Click 👉th-cam.com/video/5XrE0IsioKc/w-d-xo.html മുടി കൊഴിച്ചിൽ കൂടുതൽ ഉള്ളപ്പോൾ ഞാൻ ഉപയോഗിക്കാറുള്ള ഹെയർ ജെൽ ആണ് ട്ടോ,ഒറ്റ തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം ഉണ്ടാകും ..
അത് correct.. എനിക്കേറ്റവും അടുത്തുള്ള ഒരു നോർത്ത് ഇന്ത്യൻ പെൺകുട്ടിക്ക്,അവളുടെ തലമുടിക്കു ഉള്ള് തീരെയില്ലാഞ്ഞിട്ടു,അവളുടെ അമ്മ കറിവേപ്പില ഓയിൽ, flaxseed തിളപ്പിച്ച് വെച്ച്, ആ വെള്ളവും ഇടയ്ക്കിടെ ഉപയോഗിച്ചിട്ടും,3,4,yrs കഴിഞ്ഞു, ഇപ്പോഴും മുടി പഴയതു പോലെ. തലയോട് കാണാം.അമ്മയ്‌ക്കൊ നല്ല കട്ടിയുള്ള, നീളമുള്ള മുടിയും.
Drinking lots of water daily, my hair feels nourished and stronger. Staying hydrated plays a role in hair density. I also combined this with application of liiitlleextra ccoconinon shampoo with hair oil. This did wonders and my hair fall reduced by 90 percent.
I had started using the Littlllextra Cocoonion hair oil and shampoo in May, and after three months, I see a remarkable change in my hair growth. Before, I experienced thin hair, but now I feel my hair has become dense and thick. I plan to continue using this oil.
ഇതു ഒക്കെ ചെയ്യാറുണ്ട്. ബട്ട് no റിസൾട്ട്. ചെറുപ്പത്തിൽ മുടി ഉണ്ടായിരുന്നു ഒന്നും ചെയ്യാതെ തന്നെ. പ്രസവിച്ചു കഴിഞ്ഞു ഒക്കെ പോയി എല്ലാം ചെയ്തു നോക്കും no റിസൾട്ട്
Wow..... പച്ചിലക്കുട്ടിയുടെ തിരുമുഖം ഒന്നു കണ്ടല്ലോ. ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ്. സന്തോഷം. എണ്ണയുണ്ടാക്കലും Supper. ആ മുടി. ആഗ്രഹിച്ചിരുന്നവർക്ക് കിട്ടട്ടെ.
@@RiyusVlogsRFR ഏഷ്യാനെറ്റിലെ അല്ലേ ഒരു താല്പര്യവും ഇല്ല അമ്മായി അപ്പനും, അമ്മായി അമ്മയ്ക്കും ഇതില്ലാതെ പറ്റില്ല. നമ്മൾ അതിന്റെ മുന്നിലൂടെ നടക്കുമ്പോൾ കണ്ണ് അറിയാതെ അങ്ങോട്ടു പോകും ഇരുന്നു കാണാറില്ല അത് സത്യമാണ്. സീരിയൽ കാണാത്ത ആളൊന്നുമല്ല ഞാൻ ഫ്ലവേഴ്‌സ് ചാനലിലെ സുഖമോ ദേവി മാത്രം ഇഷ്ടമാണ് 😂
Mudi വളരാനും കൊഴിച്ചിൽ വരാതെ ഇരിക്കാനും ഒരുപാട് videos und youtube il പക്ഷേ rahi ചേച്ചിയുടെ ഈ ഒരു വീഡിയോ il പറയുന്ന കാര്യങ്ങൾ 💯സത്യമാണ്. എൻ്റെ അനുഭവമാണ്. ചേച്ചി നേരത്തെ പറഞ്ഞത് പോലെ മുരിങ്ങ ഇലയും മുടിക്ക് വളരെ നല്ലതാണ്. പെട്ടെന്ന് റിസൾട്ട് കിട്ടുന്ന രണ്ട് ideas ആണ്. ചേച്ചിൻ്റെ അനുഭവം എല്ലാവരും ആയി പങ്കിടാൻ തോന്നിയതിൽ വളരെയധികം സന്തോഷം chechiii ഇനിയും ഒരുപാട് videos cheyyan kazhiyatte.
ആദ്യത്തെ ടിപ് ഞാൻ ട്രൈ ചെയ്തു. നല്ല റിസൾട്ട് കിട്ടി. 3തവണ ചെയ്യുമ്പോൾ തന്നെ നമുക്ക് റിസൾട്ട് കാണാൻ കഴിയും. ഉറപ്പായും എല്ലാവരും try cheythu നോക്കണം. 💯 നല്ല ഒരു വീഡിയോ ആണ് ഇത്.
❤…… eee voice inteh pinnileh face finally Kandathil santhosham ….. expect cheyyatha oru face aayirunnu…..❤️😘….. voice pole thanneh genuine and calm and very beautiful ❤
Hi chechii....Nice Video and your voice tone superb ❤️👏Keep Growing! Oru doubt chodhikate.. Oru maasathekk ethra quantity il prepare cheyanam Hair oil undakkumbol? Curry leaves & Fenugreek ethra edukanam
You can dry it in the sun or shade as per your wish. Drying in shade is better. Pls check this video in the link given here th-cam.com/video/L9iDInstS6M/w-d-xo.html
Most unique useful video knowledge. Mam is there any effective remedies of bladness? My son had most thick hair but now he is almost blad& at student stage plz give some most effective remedial. Thank you ❤🎉.
I don't know any remedies for baldness, we can try to reduce hairfall and maintain the hair as such but kindly keep in mind that all remedies might not be effective for every person. It varies for each individual. So pls consult a doctor for an effective treatment.❤️❤️
@PachilaHacks Dear most even doctor shows their blad head.....I had some hope as Kerala is known for Ayurveda but I had noticed in many vedio Kerala people bladness but Kerala women beautiful black thick long hair. So nice of your kind reply & thank you so much dear most madam Pachila.....indeed you are very good generous benevolence lovable adorable lady.....God bless you & your family. 🙏🙏❤️
Click 👉th-cam.com/video/5XrE0IsioKc/w-d-xo.html
മുടി കൊഴിച്ചിൽ കൂടുതൽ ഉള്ളപ്പോൾ ഞാൻ ഉപയോഗിക്കാറുള്ള ഹെയർ ജെൽ ആണ് ട്ടോ,ഒറ്റ തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം ഉണ്ടാകും ..
😊😊😊😊😊
Njanum use cheythu. Valare sathyama. Thank u so much 🙏🏻
Very simple and usefull vldeo, thank you may God bless you
അത് correct.. എനിക്കേറ്റവും അടുത്തുള്ള ഒരു നോർത്ത് ഇന്ത്യൻ പെൺകുട്ടിക്ക്,അവളുടെ തലമുടിക്കു ഉള്ള് തീരെയില്ലാഞ്ഞിട്ടു,അവളുടെ അമ്മ കറിവേപ്പില ഓയിൽ, flaxseed തിളപ്പിച്ച് വെച്ച്, ആ വെള്ളവും ഇടയ്ക്കിടെ ഉപയോഗിച്ചിട്ടും,3,4,yrs കഴിഞ്ഞു, ഇപ്പോഴും മുടി പഴയതു പോലെ. തലയോട് കാണാം.അമ്മയ്‌ക്കൊ നല്ല കട്ടിയുള്ള, നീളമുള്ള മുടിയും.
മോളു ഹായ് 🙏🏻🌹❤️. താങ്ക്യൂ.
Drinking lots of water daily, my hair feels nourished and stronger. Staying hydrated plays a role in hair density. I also combined this with application of liiitlleextra ccoconinon shampoo with hair oil. This did wonders and my hair fall reduced by 90 percent.
I had started using the Littlllextra Cocoonion hair oil and shampoo in May, and after three months, I see a remarkable change in my hair growth. Before, I experienced thin hair, but now I feel my hair has become dense and thick. I plan to continue using this oil.
നവ്യ നായരുടെ സൗണ്ട് പോലെ ചെറിയ രീതിയിൽ തോന്നുന്നു ❤❤❤
🤩
Athe😂
@@PachilaHacksplzzz rply
Same
Yes
മുടി വളരുന്നവർക്ക് ഒന്നും ചെയ്തില്ലെങ്കിലും വളരും അല്ലാത്തവർക്ക് എന്തു ചെയ്തിട്ടും കാര്യമില്ല പാരമ്പര്യം ഒരു ഘടകമാണ്
Absolutely right
Valare seriyanu
അതെ 😅
ശെരിയാണ്. പഷേ ഇതേപോലെ മുടിയ്ക് ആവശ്യം ഉള്ളത് കൊടുത്താൽ കുറച്ചു മാറ്റം ഉണ്ടാകും 😊😊
ഇതു ഒക്കെ ചെയ്യാറുണ്ട്. ബട്ട് no റിസൾട്ട്. ചെറുപ്പത്തിൽ മുടി ഉണ്ടായിരുന്നു ഒന്നും ചെയ്യാതെ തന്നെ. പ്രസവിച്ചു കഴിഞ്ഞു ഒക്കെ പോയി എല്ലാം ചെയ്തു നോക്കും no റിസൾട്ട്
നല്ല സ്വരം. നല്ല മുടി. അതിലുപരി നല്ല മനസിനുടമ.ദൈവം ആയുസ്സു ൦ ആരോഗ്യവു൦ നൽകി അനുഗ്രഹിക്കട്ടെ🙏
🙏❤️❤️
Nadi Navya nairyude voice pole thoanunnu
ആമീൻ
ആമീൻ
ഞാനും ചെയ്തു 😊
എത്ര humble and polite ആയിട്ടാണ് കുട്ടി സംസാരിക്കുന്നത്!! അറിയാതെ subscribe button press ചെയതു പോയി! All the best dear കുട്ടി!! ❤
Orupad santhosham tto,Thank you so much 🙏❤️❤️
you r a gem🔥🔥🔥👍🏻
@@donamariya6629Or peral? 🤔
Njanum,,, sathyam 🥰🥰😅
B. Ni vegg g
മധുരമുള്ള ശബ്‍ദം പോലെ തന്നെ ആളെ കാണാനും സുന്ദരി ആണ്, സുന്ദരമായ മനസ്സിനും ഉടമ 🥰🥰🥰🥰🥰🥰ഒത്തിരി സ്നേഹത്തോടെ ❤❤❤❤❤❤❤
❤️❤️❤️
നന്ദനം ഫിലിം l ബാലാമണി യുടെ സംസാരം പോലെ തോന്നുന്നു. നല്ല രസം കേൾക്കാൻ
😂
Wow..... പച്ചിലക്കുട്ടിയുടെ തിരുമുഖം ഒന്നു കണ്ടല്ലോ. ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ്. സന്തോഷം. എണ്ണയുണ്ടാക്കലും Supper. ആ മുടി. ആഗ്രഹിച്ചിരുന്നവർക്ക് കിട്ടട്ടെ.
❤️❤️
Good job 🥰🥰🥰🥰🥰എണ്ണ പറഞ്ഞു തന്നതിലും ഇഷ്ടപ്പെട്ടു മുടി donate ചെയ്യുന്നത് 👍👍👍👍🙏🙏🙏 u r greate 👏👏👏
Thanks alot 🙏❤️❤️
സൗണ്ട് കേട്ടപ്പോൾ നവ്യനായരാണെന്നു തോന്നി ❤️കണ്ടപ്പോൾ സീരിയൽ നടി ദർശനയെപ്പോലെ ( കറുത്തമുത്തിലെ ഗായത്രി, മൗനരാഗത്തിലെ സരയൂ ) 🥰🥰😍നല്ല മനസുള്ള കുട്ടി 👍🏻
🤩🤩🤩
അപ്പൊ സീരിയൽ മൊത്തം കാണാറുണ്ട് 🤣
@@RiyusVlogsRFR 😂😂
@@RiyusVlogsRFR ഏഷ്യാനെറ്റിലെ അല്ലേ ഒരു താല്പര്യവും ഇല്ല അമ്മായി അപ്പനും, അമ്മായി അമ്മയ്ക്കും ഇതില്ലാതെ പറ്റില്ല. നമ്മൾ അതിന്റെ മുന്നിലൂടെ നടക്കുമ്പോൾ കണ്ണ് അറിയാതെ അങ്ങോട്ടു പോകും ഇരുന്നു കാണാറില്ല അത് സത്യമാണ്. സീരിയൽ കാണാത്ത ആളൊന്നുമല്ല ഞാൻ ഫ്ലവേഴ്‌സ് ചാനലിലെ സുഖമോ ദേവി മാത്രം ഇഷ്ടമാണ് 😂
Mudi വളരാനും കൊഴിച്ചിൽ വരാതെ ഇരിക്കാനും ഒരുപാട് videos und youtube il പക്ഷേ rahi ചേച്ചിയുടെ ഈ ഒരു വീഡിയോ il പറയുന്ന കാര്യങ്ങൾ 💯സത്യമാണ്. എൻ്റെ അനുഭവമാണ്. ചേച്ചി നേരത്തെ പറഞ്ഞത് പോലെ മുരിങ്ങ ഇലയും മുടിക്ക് വളരെ നല്ലതാണ്. പെട്ടെന്ന് റിസൾട്ട് കിട്ടുന്ന രണ്ട് ideas ആണ്. ചേച്ചിൻ്റെ അനുഭവം എല്ലാവരും ആയി പങ്കിടാൻ തോന്നിയതിൽ വളരെയധികം സന്തോഷം chechiii ഇനിയും ഒരുപാട് videos cheyyan kazhiyatte.
❤️❤️❤️❤️
Chechide kunjammede molaa support comment ita biriyani offer undu
ആദ്യത്തെ ടിപ് ഞാൻ ട്രൈ ചെയ്തു. നല്ല റിസൾട്ട് കിട്ടി. 3തവണ ചെയ്യുമ്പോൾ തന്നെ നമുക്ക് റിസൾട്ട് കാണാൻ കഴിയും. ഉറപ്പായും എല്ലാവരും try cheythu നോക്കണം. 💯 നല്ല ഒരു വീഡിയോ ആണ് ഇത്.
Thank you so much dear ❤️❤️
ഈ എണ്ണയുടെ കൂടെ നമ്മൾ ഉപയോഗിക്കുന്ന എണ്ണ ഉപയോഗിക്കാൻ പറ്റുമോ
Ee oil hairfall kurakkumo?
Aadhyathe tip edha pls tell
@@fathimathshaharabanu7953 Kari veppila, uluva, vellichennaa
നല്ല പോലെ simple ആയി പറഞ്ഞു അവതരിപ്പിച്ചു...... 👍
Thank you ❤️
ഉപയോഗിക്കുന്ന shampoo ഒന്നു പറഞ്ഞു തരാമോ
Njan sebamed baby shampoo,pinne dove
Curry leaves+ Fenugreek + Curd+ Aloe vera mix hair pack munp use cheythirunnu.. Good result aanu.
Dandruff kurayumo...
❤️❤️
@@Midhuna_Murali yeah. Moisturizes scalp is important to prevent dandruff
@@sumisasikumar9221 ok dear❤️
Aa video kananilla. Athinta link onnidumo
Thanks chechiii. Ellavarum 2um 3um video chyyunna karyangal nnnayit otta video l parnju thannuu. 😊😊😊😊thanku so much
❤️❤️
വോയിസ് പോലെ തന്നെ ആളും സുന്ദരികുട്ടി തന്നെ 🥰🥰🥰🥰🥰
🤩
ഇനിയും നന്മ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.
Video എല്ലാം super ആണ് ❤
🙏❤️❤️
എല്ലാ health issues um note ചെയ്തു..good 🎉 try ചെയ്യാം
Thank you dear ❤️
Hi super ente hair nanayi kohziyunnu ullu kuravum
😢😢😢
😢😢😢
കറിവേപ്പില വേറെ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാൻ പറ്റും more vidoes pls
Video ititunde dear
@@PachilaHacks link pls
Eda unakiya ila aano podichathu? Podikumbol vellam cherthaarunno?.
Athe
@@PachilaHacks podikumbo vellam cherkano?
എനിക്ക് ഇയാളുടെ വോയിസ് കേൾക്കുമ്പോൾ ഒന്ന് കാണാൻ തോന്നിയിട്ടുണ്ട് ഇന്ന് സാധിച്ചു സന്തോഷമായി... ❤️🥰നല്ല വീഡിയോ...
❤️❤️🙏
1 kg oil ethra curry leaves and Fenugreek edukkannam
സുന്ദരി കുട്ടിയേ വളരെ ഇഷ്ടമാണ്. പെൺകുട്ടിയില്ലാത്തതിന്റെ വിഷമവുമായിരിക്കാം. ഞാനും Try ചെയ്യുന്നുണ്ട്. 🌹🥰❣️
Othiri santhosham tto ❤️❤️
God bless u chechi enik nalla pole kudi kozhichil ind oru day thane katta kattapoleya pokunath tharanum naraum ind
❣️
Delivery after bangara hair loss und ee video kanapol chechide ee oil try chyithu nokittu result parayam kettoo sweet voice❤️
❤️❤️
Result ndhai
Result undo
try chayithu.eppol 2month aayit e oil aan vekkunnath.mudi kozhichil poornamaayum ninnu.thanks chechi
Othiri santhosham tto 🙏❤️❤️
Oil മാത്രം use aakkiypllu
Vere shampoo vallathum upayogikkunnundo ? Ellenkil mudi otti kidakkille ? Please reply
Pachila kitty ❤❤❤kandathil happy ayi thanks for the good information ❤❤❤❤🎉
❤️❤️
Soap ubayogikkan pattumo??
Illa
Can use 'Sesame oil' instead of Coconut oil ?
'Coconut oil' will grow 'Dandruff' ☹
I made this oil. There is a good result. Now using it for one month. The hair is thick and black in color. Thanks for the useful video.❤❤❤
❤️❤️
I donated twice.but my scalp is dry and hair is falling .I'm not using any oil .now I'm going to use your tip.thank you dear
❤️❤️
Super 👌🏻👍🏻❤️❤️വിഡിയോ ഒരുപാട് ഇഷ്‌ടമായി നല്ല മനസിനുടമ ആണ് നല്ലത് വരട്ടെ 🙏🏻🙏🏻
❤️❤️
Video super aayittundu chechi,athupole thanne hair donate chaiyanamennu bhayankara aagrahamundu. But engane ? Enthu chaiyanamennu ariyilla. Onnu parayamo.
Njan Green Trends vazhiyaanu donate cheyyaaru dear..but ipo nammal nerittu ayakkanam thonunu.. kooduthal ariyilla..❣️
അലുമിനിയത്തിൻ്റെ ചീനചട്ടിയിൽ ഉണ്ടാക്കാൻ പറ്റുമോ, അല്ലെങ്കിൽ മൺചട്ടിയിൽ ഉണ്ടാക്കാൻ പറ്റുമോ.
👍🏼😘
കണ്ടതിൽ വളരെ സന്തോഷം 🤗🤗🤗🤗😘
🥰🥰
Good shampoo suggest cheyyamo
Njan kooduthalum Dove aanu upayogikkaaru...❣️
നല്ല ലളിതമായ രീതിയിലുള്ള അവതരണം
🙏❣️
Enikku neem oil effect aayi thank you
Pachila പാചകത്തിൽ മാത്രമല്ല... സകലത്തിലും വല്ലഭയാനല്ലേ 😂❤❤🎉
😂
ആദ്യമായാണ് video കാണുന്നത് Nice Tip
Thank you ❤️
Njan use cheyunnath coconut oil vitamin e anu, thulassi, cury veppila one week two days use cheyum nalla result anu
👍❣️
Morning 😊,
Nalla video orupad thick hair undayrunnu ipo oru finger kattiyilullu naravarunnu,,, 🌹🌹🌹sundhariyaattoo mol
😊❣️
Mole thank you so much da.
Njan aa oil undaakki nalla maattam unde .iniyum ithupolulla tips pratheekshikkunnu.
Oil nte koode hair pack um use cheyyu tto,hair gel nte um video ittitunde..athum pettennu mudi kozhichil maaran nallatha...❣️❣️
@@PachilaHacks ok da
Food diet koodi cheyyumo
Thanks for sharing 👍 bracelet evidennu vangiyathanu...
Malabar gold aanu thonunu ...🥰
Hair splits ends maruvan ulla anthenkilum parayamo pleseee❤
❤…… eee voice inteh pinnileh face finally Kandathil santhosham ….. expect cheyyatha oru face aayirunnu…..❤️😘….. voice pole thanneh genuine and calm and very beautiful ❤
❤️❤️
Its working..... Nan eppol try cheythit 1month aayii.... Ente mudikozhichil mari... Hair growth ind... Thanks ❤
❤️❤️
Eth daily aano use cheythath ? Mudi otti kidakkumo ? Enthelum shampoo upayogilkumo
@@PachilaHacks enna thech kazhinja mudi ottikidakkumo ? Shampoo upayogikkano
@@aswathytk7769 nan weekly 3 tyms use aakiyee...
മോൾടെ വോയ്‌സ് കേട്ടപ്പോ കാണാൻ ഒരുപാട് ആഗ്രഹിച്ചു. ഇപ്പോൾ കണ്ടു.👌മിടുക്കിയാ. ദൈവം അനുഗ്രഹിക്കട്ടെ ☺️☺️☺️☺️
Orupad santhosham tto 🥰❣️🙏🙏
Navyayyde sound
Thankyou
Ente molkk nalla pole mudi kozhiyunnund pinne ullum kurava ithu urappayum try cheyyum
Oppam flax seed gel koodi upayogik tto .nalla maatam undaakum..❣️
Chechi. I vayass kaigha kunghik ee oil use cheyyamo
Hair donate cheyunna vidham parayamo
Ipo enghaneya cheyyendath nu enik ariyilla tto
Very very glad to see u Mol.💕Ur title itself is very interesting 🧐😀 Proceed with ur innovative recipes.👌👍
😃😃❣️
@@PachilaHackshechi muringa ila podi evde kittum.. Pleas reply🙏
@@dumbo5138 njan veettil podikkunnatha ..
Parchute coconut oil upayogikamo
👍
എനിക്ക് ഇഷ്ടമായി സൂപ്പർ ❤❤
❤️❤️
Dry curry leaf is ok??
❤❤❤❤❤ സന്തോഷം നിറഞ്ഞ സ്നേഹമുള്ള ശബ്ദം❤❤❤❤
❤️❤️
അതെ ❤❤
11
1
@@ummasdaily68 1
chechi uluva vellathil itt vechilla preshnam undo plz rply
Kuthirkkanam dear
Ha
Hi chechii....Nice Video and your voice tone superb ❤️👏Keep Growing!
Oru doubt chodhikate..
Oru maasathekk ethra quantity il prepare cheyanam Hair oil undakkumbol? Curry leaves & Fenugreek ethra edukanam
Dear nammude hair nu anusarichu alle hair oil edukuka..so njan edukkunna quantity aavillalo... video il alavukal paranjittundalo ....
Hi chechi kure naalayi kananam enn karuthunu kandathil sandhosham🥰🥰
❤️❤️
Very informative.. thank you so much for this video
❣️
Fibroid treatment parayumo chechi
നല്ല മോൾ god help all👍👍🙏🏻🥰🥰
❤️❤️
Uluva vellathill idanoo
Yes
Molea njan Enna Karachi too kariveppilayum uluvayum and kattervazhayum kudi cherthu too . One litter Enna kachi
Super anu too thank u molu.😀
Adipolii...❤️❤️❤️
Chechi ee coconut oil nte pakaram parachute ozhikkan patto plz reply
Chechi thech kaynna soap use cheyyan patto
Yes
thank you
Hair donate cheyyaan cut cheyyunna mudikk ethra neelam(cm) venam
Min 25 cm...
Henna powder use cheyamoo
👍
Ithilum best uluvayu , theiyilayum boiled cheyuthu aa vellam thaliyil use cheyuthannu , immediately ulla result annu ullathu .
Hi ചേച്ചി ഏതു പ്രായക്കാർക്കും ഉപോഗിക്കാമോ
👍
While using this oil we can use castor oil
Yes you can
സ്മൂത്തനിങ്ങ് ചെയ്ത മുടിയിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ ചേച്ചി.......
Pattum lo...
How do you dry moringa leaves?in sun or in shade.
You can dry it in the sun or shade as per your wish. Drying in shade is better. Pls check this video in the link given here th-cam.com/video/L9iDInstS6M/w-d-xo.html
Hlo dear, muringa ila powder akunna video idane
ആളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം..എപ്പോഴും സൗണ്ട് മാത്രം കേട്ടിട്ടുള്ളത്..❤
❤️❤️
Nalla manasu Good pinne tharu patila arthraitics und adinupakaram entha eduka .muringayila veyilath vech podichadano.
Uluvayum thanupp aanu tto...muringa ela unakki podichatha ❣️
നല്ല അവതരണം 👌
Thank you 🙏
@@PachilaHacks wlc chechi 🥰
ശബ്ദം പോലെ തന്നെ നല്ല സുന്ദരി ചേച്ചി ❤
🤩😅🥰
👍1👍ഈ ക്യൂട്ട് voice ന്റെ ഉടമയെ കണ്ടതിൽ ഒരുപാട് സന്തോഷം മോളെ ❤❤❤❤❤pin ചെയ്യോ
❤️❤️
❤m
@@PachilaHacks thanks മോളെ ❤❤good morning 🥰🥰🥰🙏🏻🙏🏻
.
Mo 1:42
Split ends remedy parayamo
👍
The pack how many minutes do we need to keep ?
15 to 30 mins
Panikurka leaf ithil idamo?
Anghane nokkiyittila tto.
വേറെ എണ്ണ thekkumbo idakk ee എണ്ണ തേച്ചാൽ kuzhappam undo... Plz reply dear
Illa tto...❣️
Ee pak store cheyyan pattumo..?
1 week vare
Most unique useful video knowledge. Mam is there any effective remedies of bladness? My son had most thick hair but now he is almost blad& at student stage plz give some most effective remedial. Thank you ❤🎉.
I don't know any remedies for baldness, we can try to reduce hairfall and maintain the hair as such but kindly keep in mind that all remedies might not be effective for every person. It varies for each individual. So pls consult a doctor for an effective treatment.❤️❤️
@PachilaHacks Dear most even doctor shows their blad head.....I had some hope as Kerala is known for Ayurveda but I had noticed in many vedio Kerala people bladness but Kerala women beautiful black thick long hair. So nice of your kind reply & thank you so much dear most madam Pachila.....indeed you are very good generous benevolence lovable adorable lady.....God bless you & your family. 🙏🙏❤️
Hai pachu ne kandathil happy ayi. Ini name koodey paranjal pachu vili change akkamayitunnu.curry leaves oil njan try cheyyum thankyou pachu.
രാഹി...❣️
Mdm, Can you give the list of healthy food that can be taken for hair growth?
Pls check this channel's playlist for healthy recipe videos supporting hair growth.❤️😊
ഒലിവു ഓയിൽ daily തലയിൽ use ചെയ്യാമോ മാഡം
Njan ith vare use cheythitila dear
കണ്ടതിൽ സന്തോഷം. Recipe പോലെ തന്നെ ആളും smart. Have a nice time.
🤩🥰🥰
അതെ ❤❤good morning 🥰🥰🙏🏻
മുരിങ്ങയിലയിൽ ആദ്യം കാണിച്ച കാച്ചിയ വെളിച്ചെണ്ണയ്ക്ക് വെളിച്ചെണ്ണയ്ക്ക് പകരം യൂസ് ചെയ്യാമോ
Yes
Ee mudiyokke genitic anu kanumbol tanne ariyam nalla valarchayulla thickness ulla mudiyanu ath just onnu care cheytal polum valarum
😊😊
Yz👍👍
പച്ചില പാചകം ഞാൻ എപ്പോഴും കാണാറുണ്ട് സൗണ്ട് മാത്രംകേൾക്കും ഇപ്പോളാണ് ആളെ കണ്ടത് ബ്യൂട്ടിഫുൾ
🙈🤗
Chechi ith thechal mudi valarum enn urappano
Orupad method try cheuthu oru gunavum illa,sugar patient an
Continuous aayi upayochichaal valarum...pinne edak ee gel koodi upayogichaalum pettennu result kittum 👇
th-cam.com/video/5XrE0IsioKc/w-d-xo.html
Kaachan olive oil use cheyyan pattumo chechi
Nokitila dear
എന്ത് നല്ല മനസാ മോൾടെ ഒരു മുടി ഊരി യാൽ കരയുന്ന ഞ്ഞാൻ❤
🙏❤️❤️
❤❤❤
@@PachilaHacks chembarathi poovu cherkkamo
@@PachilaHacks nalla oru shampoo sujest cheyyamo
Chechi നല്ലണ്ണ use ആക്കാൻ പറ്റു coconutoil in pakaran
Anghane nokiyitila
വന്നല്ലോ നമ്മുടെ നവ്യ നായർ 🥰🥰🥰🥰❤️❤️❤️❤️❤️
😃🤣
Njne kandollu.njn matre kandolu
@@abckidshouse1570😂
Velichenna cheriya kuttikalk use aakan pattumo
Yes