എല്ലാം മായ! സത്യം മിഥ്യയാകുന്നു..മിഥ്യയെന്ന് നമ്മൾ കരുതുന്നത് സത്യമായ് ജ്വലിക്കുന്നു..!!! എല്ലാം അത്ഭുതങ്ങൾ! അത്ഭുതങ്ങൾ മാത്രമേ ഈ ലോകത്തിലുള്ളു. എല്ലാറ്റിന്റെയും പൊരുൾ ആ വിശ്വനാഥന് മാത്രം അറിയാം... തയ്യിൽ സാമിക്ക് പ്രണാമം! 🙏🙏🙏 ഇ സത്യങ്ങൾ പങ്ക് വച്ച അലക്സാണ്ടർ ജേക്കബ് സാറിനും ബിജുസാറിനും വളരേ നന്ദി 🙏
@@kumary5899 നമുക്ക് ഉണ്ടാവുന്ന അനുഭവം പോലെ ആവില്ല മറ്റൊരാൾക്ക്. ഉണ്ടായ അനുഭവം സയൻസ് കൊണ്ട് അനലൈസു ചെയ്ത നോക്കി സത്യം or വാസ്തവം കണ്ടുപിടിച്ച് വേണം അത് മറ്റൊരാളുടെ അടുത്ത് പറയുവാൻ. അതിനു ശാസ്ത്രബോധം വേണം. അതില്ലാതെ ശാസ്ത്ര ഞാനം മാത്രം ഉള്ള ഒറാൾ മാത്രം ആണ് ഐപിഎസ് സാർ. Divyalbhthangal ഇദ്ദേഹത്തിന് ഉണ്ടായത് പോലെ ലോകത്ത് വേറെ ആർക്കും ഇല്ല. പ്രേതം വന്ന് കേസ് തെളിയിച്ചു... ആ കഥ കേട്ടിട്ടുണ്ടോ....മൊത്തം കോമഡി ആണ് ഇദ്ദേഹം
ഇപ്പോഴും ഉണ്ട്. ഗുരു ബാബ അത്തരം ഒരു യോഗിയാണ്. ഗുരുവായൂരിനടുത്ത് മമ്മിയൂരിൽ ഗുരുബാബാ ആശ്രമത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു. 70 വയസ്സ് പ്രായം കാണും. Civil engineering diploma കഴിഞ്ഞ് construction work - കളുമായി കഴിഞ്ഞ കടുത്ത യുക്തിവാദിയായിരുന്ന സോമൻ എന്നയാളാണ് ഈശ്വരദർശനം നേടി പിന്നീട് വർഷങ്ങളോളം ഹിമാലയത്തിൽ തപസ്സു ചെയ്ത് ഗംഗോത്രിയിൽ പുനർജനിച്ച് അന്ത്യ ശരണം ഗുരു ബാബ ആയത്. നാട്ടിലെ സുഹൃത്തുക്കൾ ഹിമാലയത്തിൽ പോയി നിർബ്ബന്ധിച്ചിട്ടാണ് നാട്ടിലേയ്ക്ക് വന്നത്. നിശായോഗ അറയിൽ ഇപ്പോഴും മൗനമായി തപസ്സ് ജീവിതം തുടരുന്നു.
🤔 പഴയ കാലത്ത് ഉണ്ടായിരുന്ന അത്ഭുതങ്ങളും അതിശയങ്ങളും ഇന്നത്തെ കാലത്ത് കാണാറില്ല. എന്ത് കൊണ്ട് ?. ബഹു. ശ്രീ അലക്സാണ്ടർ ജേക്കബ് സാറിന്റെ കാലത്ത് അദ്ദേഹത്തിന് പല അവധൂതന്മാരെയും കാണാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ പുണ്യമാണ്.🙏
@@ESPParanormalsai ഒരു പാട് ശ്രമിച്ചിട്ടുണ്ട്. കണ്ടെത്താൻ സമയമായില്ല എന്ന് തോന്നുന്നു. മറ്റൊന്ന് ശ്രീ അലക്സാണ്ടർ ജേക്കബിനെ അദ്ദേഹത്തിന്റെ സർവ്വീസിന്റെ തുടക്കകാലത്ത് തന്നെ പരിചയപ്പെട്ടിട്ടുണ്ട്. ഇത്രയും സത്യസന്ധനായ / മാനുഷിക മൂല്യം ഉയർത്തി പിടിക്കുന്ന മറ്റൊരു ഓഫീസറെ പിന്നീട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. നമോവാകം.🙏
സ്വാമി യോഗാനന്ദൻ എഴുതിയ ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. അതിൽ ഒരുപാടു യോഗിമാരുടെ അൽഭുത കഥകൾ വായിച്ചിട്ടുണ്ട്. അതൊക്കെ വിശ്വസിക്കാൻ പ്രയാസമായിരുന്നു. സാറിന്റെ വായിൽ നിന്നും ഇത്തരം സംഭവങ്ങൾ കേട്ടപ്പോൾ അന്നു വായിച്ചതൊക്കെ സത്യമായിരുന്നെന്നു ബോധ്യപ്പെടുന്നു.🙏❤️🌹
അലക്സാണ്ടർ സാർ പറഞ്ഞ കാര്യം യാഥാർത്ഥ്യമാണ്. അത്തരം അത്ഭുതം കാട്ടുന്നവർ ഇപ്പോഴും റയറായിട്ടുണ്ടു്. ഞാനും യോഗിമാരുടെ ചില അത്ഭുതങ്ങൾ കണ്ടിട്ടുണ്ട് .. ഞാൻ അവരുടെ ശിഷ്യത്വവും സ്വീകരിച്ചിട്ടുണ്ട്. പ്ലാവിനി എന്ന പ്രാണായാമ സിദ്ധി വരുത്തിയവർക്ക് ഒഴുകുന്ന നദിയുടെ ജലപ്പരപ്പിൽ ഇരുന്നിട്ടോ കിടന്നിട്ടോ യാത്ര ചെയ്യാം അലക്സാണ്ടർ സാറിനെ നേരിൽ പരിചയം ഇല്ലങ്കിലും എനിക്കറിയാം നമസ്ക്കാരം.
ഇത് പോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു....ഇങ്ങനെയുള്ള സ്‌തലങ്ങളിൽ കൂടി യാത്ര ചെയ്ത് നിങ്ങൾ കാര്യങ്ങൾ പറഞ്ഞാൽ പ്രേക്ഷകർ കൂടുതൽ ആവേഷഭരിതം ആകും ,,സത്യം👍
Extra Sensory Perception/Power is something that only those who are beyond the pull of five elements can flaunt. There are a plethora of such instances in the book "AUTO BIOGRAPHY OF A YOGI" by Paramhans Yogananda. Dr AJ is a person as far as his material and religious knowledge is concerned is a mobile encyclopedia.
അവധൂതർ ഒരു പ്രത്യേക അവസ്ഥ തന്നെയാണ്, അവർക്ക് ഒരു പ്രത്യേക ദൈവസങ്കൽപ്പം ഒന്നുമില്ല, അവർ അതിനെല്ലാം മേലെ ആണ്, പരിസരമോ സ്വന്തം ശരീരമോ വലിയവനോ ചെറിയവനോ, ഏതു മതക്കാരൻ എന്നോ അവർക്കില്ല, മായിയമ്മയും, പൂന്തുറ സാമിയും, മൂക്കി പൊടി സാമിയും എല്ലാം അത് പോലുള്ള ജന്മങ്ങൾ ആണ്, കുളിക്കാതെ മുഷിഞ്ഞ കീറിയ വസ്ത്രമൊക്കെയായി നടക്കുന്ന ഇവരെ തിരിച്ചറിയാൻ പ്രയാസം.
സർ, ഈ തയ്യിൽ സ്വാമി ഭഗവത് ഗീതയെ , ഗീതാ ഗാഥ എന്ന പേരിൽ മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഒരിക്കൽ ഞാനത് കണ്ടിരുന്നു. കായംകുളം സുവർണ്ണ രത്ന പ്രഭ എന്ന പ്രസിലാണ് അച്ചടിച്ചത്.
I saw him many times at Thumpamon during my High school days and at Kaipattoor also where I belong. Dr.Alexander is saying the plain truth and facts that already known to many including me. One more incident happend when his money about to die on the electric line.
Thank u very much, sir. Jesus says. "ദൈവരാ ജ്യം എന്നാൽ ഭക്ഷണവും പാനീയവും അല്ല നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള ആനന്ദവും ആ കുന്നു ." യേശു വെളളത്തിൻ മീതെ നടന്നു. യേശു പറഞ്ഞു," എന്റെ ആത്മാവിനെ ഞാൻ നിങ്ങൾക്കു തന്നേച്ചു പോകുന്നു.😁
അത് മെഡിറ്റേഷന്റെ പവർ ആണ്. ഈ 21 ന് ഗുരുസമാധിദിനം ശ്രീ തസ്മയ് ഗുരുജി വിശ്വനാഥ ക്ഷേത്രത്തിൽ ഞങ്ങളെ മെഡിറ്റേഷന് ഇരുത്തി ഫ്രീസാക്കി 45 മിനിറ്റ് ഇരുത്തി. ആത്മജ്ഞാനത്തിന്റെ ശക്തി അപരമാണ്.
Thayyil Swami was not a man of nimble antics and gyrations as said by Alaxander Jacob. He was in fact a great scholar far famed in Kerala's literary history as 'Thayyilasan'. He was not a native of Thatta. He hailed from the Thayyil family of Kayamkulam. His name was Pandalam Krishna Kurup and he translated Bhagavad Gita into Malayalam, which was published by Suvarnaratnaprabha Printers, Kayamkulam. He was not a miracle merchant as told here.
@@Annaben-uf9bs ആരേ തോല്‍പ്പിച്ചു? ഗാന്ധിജിയുടെ മുഖത്തു ചവിട്ടി പല്ലുകൊഴിച്ച കഥവെരെ ബ്രിട്ടന്‍റ് പാര്‍ലമെന്‍റില്‍ അറിഞ്ഞ് വലിയ പ്രതിക്ഷേത കൊടുംകാറ്റുണ്ടായി നേതാക്കന്‍ന്മാര്‍ക്ക് ഈ ഗതിയെങ്കില്‍ മറ്റുള്ളവരുടെ പീഡനം ചര്‍ച്ചയായി. ഇഡ്യയില്‍ നിന്നുമാത്രമാല്ല അവരു ഭരിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചു(അവസാനം പിന്‍വാങ്ങിയത് ഹോംങ്കോങ്ങ്)...അത്രതന്നെ
Atheists & "Kerala scientists" will not watch this, since it was witnessed by a respectable IPS officer and there are others from Police Department who could witness this miracle.
വെളിവുള്ളവരൊക്കെ മുമ്പേ ജനിച്ചു മരിച്ചു. 🔔 ഇപ്പോൾ ഉള്ളവർക്കൊന്നും വെളിവ് ലെവലേശമില്ല. 🔔പ്രത്യേകിച്ച് CPIM പ്രവർത്തകർക്ക് അല്ലെങ്കിൽ രണ്ടാമതും അഴിമതി കൂമ്പാരങ്ങൾ ജയിക്കില്ലല്ലോ?🔔
There were lot Swamis in Central Travancore, Thayil Swami, Chunakkara Swami, Parayan Swami of Mavelikkara, Parayan Swami of Cherukole, Cennithala Siddan, PRDS Swami Yohannan, and Finally Amirthanada Matha of Kayamkulam vallikavil , are a few to mention. Some are big Frauds and some are good whom personally I know!!
കർത്തായ യേശുവിനെ കണ്ടെത്താനുള്ള റൂട്ട് അന്വേഷിക്കു കാരണം മറ്റൊരുത്തനിലും രക്ഷയില്ല ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ മനുഷ്യരുടെ രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല
ഇല്ല ഉദ്ദേശം 25 വർഷങ്ങൾക്കു മുൻപ് സ്വാമി മരിച്ചു. സൂര്യാഘാതം മൂലം ഇടവഴിയിൽ മരിച്ചു കിടന്നത് ആയിട്ടാണ് എന്റെ അറിവ്. എന്റെ നാട്ടിലുള്ള ആളായിരുന്നു ഒരുപാട് സിദ്ധിയുള്ള ആളായിരുന്നു എന്ന് കേട്ടിട്ടുണ്ട്
@@jishnus6382 ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് സ്വാമിയുടെ മൃതദേഹം ആൾക്കാർ കാണുന്നത് ആ സമയം സൂര്യ പ്രകാശം ഏറ്റുള്ള പൊള്ളൽ സ്വാമിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. വഴിയിൽ വീണു മരിച്ചതിനു ശേഷം പൊള്ളൽ ഉണ്ടായത് ആയിരിക്കാം. ഒരു കൈലുമുണ്ട് മാത്രം ധരിക്കുന്ന ആൾ ആയിരുന്നു . തോളിൽ ഒരു തോർത്തും കാണും
@@jishnus6382 ഇങ്ങനെ ഉള്ളവർ എല്ലാം ശരീരം ഉപേക്ഷിക്കുക ആണ് പതിവ്. അവരുടെ സമയം ആവുമ്പോൾ അവർക്ക് മുൻകൂട്ടി അറിയാം അവർ ആ സമയത്ത് പ്രാണനെ സ്വയമേ ഉപേക്ഷിക്കും.ആളുകൾ കാണുമ്പോൾ മരിച്ചു കിടക്കുന്നതായി കാണും, ഇനി ഹോസ്പിറ്റലിൽ കൊണ്ടു പോയി പോസ്റ്റ്മോർട്ടം ചെയ്താൽ, ഹൃദയഘാതം പോലെ ഉള്ള എന്തെങ്കിലും അവസ്ഥ എന്ന് കാണാം അത്രേ ഉള്ളു
@@sabinanand2454 Sareeram upeshikkunnu ennullatu sariyaya prayogam alla. ..Sareeram ennullatu swayam brahma tatwam sweekarikkunna oru illusion matram...purushan(atmavu)poornan avumbol (ella karma bandhanangalil ninnulla mukthi allenkil tapassilude ulla brahmathinte poornamaya anubhavam)swayam ella maya ahankarangalil ninnum mukthi neunnu..panchendriyangal upeshikkunnu oppam tanne manasu enna indriyatinte avasyakatayum ellandavuñnu..atode swayam parabrahma swaroopam(dissolves into the cosmic state of being which is unknown with materialistic existence of mind)atil layikkunnu. .Sareeram upeshikkunnu allenkil mukalilekko tazhekko pokunnu allenkil akathuninnu puratekku pokunnu angane onnum ella...evede dikhum dishayum ella akavum puravum ella samayam enna manam tanne ella ..samayam anu physical worldinte ultimate. ..atinu vendi matramanu evide dikhum dishayum (point a to point b)mattu ella bhoutika manangalum nilanilkkunnatayittu namakku experience cheyunnatu...samayam ennùlla chintha ullatu kondanu namakku bore adikkunnatum Atu pole life etra sangeernamakunnatum..brahma avastayil kaalam ella. .atu konda nammal chindikkunnilla. .sada anandam...pure consciousness is a timeless formless and constantly renewing ecstassic energy. ..we could experience it if we really do sadhana ...only one thing to do..empty our mind. .then we could have a glimpse of tat existance and come back..timelessness is real. .I really experienced it once..it's like we as a person is not but......can't explain it
ഇതുപോലെ ഒരുപാട് ദിവ്യൻമാർ ഉള്ള നാട് ആണ് നമ്മുടെ കേരളം ഇ കേരളത്തിൽ ജനിച്ചത് ഒരു പുണ്യം തന്നെ ആണ് ഗുരുവേ.... 🙏
🙏🙏🙏🙏🙏🙏
ശരിയാണ്. നേരിട്ട കണ്ടതിനാൽ - ജേക്കബ് സാർ പറഞ്ഞതിനാൽ - ഇതു പോലത്തെ സംഭവങ്ങൾ എന്റെ ജീവിതത്തില്ല ഉണ്ടായിട്ടുണ്ട്.
എല്ലാം മായ! സത്യം മിഥ്യയാകുന്നു..മിഥ്യയെന്ന് നമ്മൾ കരുതുന്നത് സത്യമായ് ജ്വലിക്കുന്നു..!!! എല്ലാം അത്ഭുതങ്ങൾ! അത്ഭുതങ്ങൾ മാത്രമേ ഈ ലോകത്തിലുള്ളു. എല്ലാറ്റിന്റെയും പൊരുൾ ആ വിശ്വനാഥന് മാത്രം അറിയാം...
തയ്യിൽ സാമിക്ക് പ്രണാമം! 🙏🙏🙏 ഇ സത്യങ്ങൾ പങ്ക് വച്ച അലക്സാണ്ടർ ജേക്കബ് സാറിനും ബിജുസാറിനും വളരേ നന്ദി 🙏
🙏 സാറിന്റെ വർത്തമാനത്തിൽ ഒരു വിശ്വാസം ❤️👍🙏
Thank you so much... ❤❤❤... Keep on Watching...
സാർ പറയുന്നതുകൊണ്ടാണ് ഞങ്ങളും വിശ്വസിക്കുന്നത്. അത്ഭുതം ആയിട്ടുണ്ട് 🙏
Thank you so much... ❤❤❤... Keep on Watching...
മറ്റാരെങ്കിലും പറഞ്ഞാൽ ലോകം വിശ്വസിക്കില്ല
@@jitheshbalaram3180 ഒരു വിഡ്ഢി പോലും പറയുന്നത് കേള് ക്കണം. എന്നാൽ വിശകലനത്തിനും പരിശോധനയ്ക്കും ശേഷം മാത്രം " വിശ്വസിക്കുക ".
അത്ഭുതം തന്നെ ഈ ലോകം പാര നോർമൽ അയ മനുഷ്യർ വിരളം 👏
🙏🙏🙏🙏🙏🙏🙏
@@ESPParanormalsai 🙏🙏
Sir inde സംസാരം കേട്ടിരിക്കാൻ തന്നെ രസം ആണ് 🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
സാറിൽ നിന്നും ഇനിയും ഒരുപാട് അത്ഭുതങ്ങൾ അറിയാനുണ്ട്. അതെല്ലാം കേൾക്കണം ❤️❤️❤️🌹🌹🌹
സാറിൻ്റെ പുസ്തകം ഉണ്ടോ
ഇതൊക്കെ വിശ്വസിക്കാൻ ഇപ്പോഴും ആളുകൾ ഉണ്ടെന്ന് ഉള്ളതാണ്...ഏറ്റവും വലിയ അൽഭുതം. ..2022 ആണ് സഹോദരന്മാരെ.
@@rajeshpsindia അനുഭവം ഗുരു🙏
@@kumary5899 നമുക്ക് ഉണ്ടാവുന്ന അനുഭവം പോലെ ആവില്ല മറ്റൊരാൾക്ക്. ഉണ്ടായ അനുഭവം സയൻസ് കൊണ്ട് അനലൈസു ചെയ്ത നോക്കി സത്യം or വാസ്തവം കണ്ടുപിടിച്ച് വേണം അത് മറ്റൊരാളുടെ അടുത്ത് പറയുവാൻ. അതിനു ശാസ്ത്രബോധം വേണം. അതില്ലാതെ ശാസ്ത്ര ഞാനം മാത്രം ഉള്ള ഒറാൾ മാത്രം ആണ് ഐപിഎസ് സാർ. Divyalbhthangal ഇദ്ദേഹത്തിന് ഉണ്ടായത് പോലെ ലോകത്ത് വേറെ ആർക്കും ഇല്ല. പ്രേതം വന്ന് കേസ് തെളിയിച്ചു... ആ കഥ കേട്ടിട്ടുണ്ടോ....മൊത്തം കോമഡി ആണ് ഇദ്ദേഹം
@@girijasharma2324 1001അൽഭുത ങ്ങൾ.
🙏🙏🙏🙏പ്രണാമം 🙏🙏വളരെ നല്ല ആധ്യാല്മിക വിവരങ്ങൾ 🙏
"സാറിന്റെ വാക്കുകളിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ "ഒരു യോഗിയുടെ ആത്മകഥ" വായിച്ചാൽ മതി. പുരാതന ഭാരതം ഇത്തരം മനുഷ്യരാൽ സമ്പന്നമായിരുന്നു.
Thank you so much... ❤❤❤... Keep on Watching...
Ipolum und
ഇപ്പോഴും ഉണ്ട്. ഗുരു ബാബ അത്തരം ഒരു യോഗിയാണ്. ഗുരുവായൂരിനടുത്ത് മമ്മിയൂരിൽ ഗുരുബാബാ ആശ്രമത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു. 70 വയസ്സ് പ്രായം കാണും. Civil engineering diploma കഴിഞ്ഞ് construction work - കളുമായി കഴിഞ്ഞ കടുത്ത യുക്തിവാദിയായിരുന്ന സോമൻ എന്നയാളാണ് ഈശ്വരദർശനം നേടി പിന്നീട് വർഷങ്ങളോളം ഹിമാലയത്തിൽ തപസ്സു ചെയ്ത് ഗംഗോത്രിയിൽ പുനർജനിച്ച് അന്ത്യ ശരണം ഗുരു ബാബ ആയത്. നാട്ടിലെ സുഹൃത്തുക്കൾ ഹിമാലയത്തിൽ പോയി നിർബ്ബന്ധിച്ചിട്ടാണ് നാട്ടിലേയ്ക്ക് വന്നത്. നിശായോഗ അറയിൽ ഇപ്പോഴും മൗനമായി തപസ്സ് ജീവിതം തുടരുന്നു.
@@kumary5899 ഞാൻ അവിടെ പോയിട്ടുണ്ട്. ബാബയെ കാണാൻ കഴിയില്ല. മുകളിലാണ് അദ്ദേഹം. എഴുത്തു എഴുതി കൊടുത്താൽ മറുപടി തരും
@@kumary5899 . പ്ലീസ് താങ്കളുടെ നമ്പർ തരുമോ
🤔 പഴയ കാലത്ത് ഉണ്ടായിരുന്ന അത്ഭുതങ്ങളും അതിശയങ്ങളും ഇന്നത്തെ കാലത്ത് കാണാറില്ല. എന്ത് കൊണ്ട് ?. ബഹു. ശ്രീ അലക്സാണ്ടർ ജേക്കബ് സാറിന്റെ കാലത്ത് അദ്ദേഹത്തിന് പല അവധൂതന്മാരെയും കാണാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ പുണ്യമാണ്.🙏
അന്വേഷിപ്പിൻ, കണ്ടെത്തും
@@ESPParanormalsai ഒരു പാട് ശ്രമിച്ചിട്ടുണ്ട്. കണ്ടെത്താൻ സമയമായില്ല എന്ന് തോന്നുന്നു. മറ്റൊന്ന് ശ്രീ അലക്സാണ്ടർ ജേക്കബിനെ അദ്ദേഹത്തിന്റെ സർവ്വീസിന്റെ തുടക്കകാലത്ത് തന്നെ പരിചയപ്പെട്ടിട്ടുണ്ട്. ഇത്രയും സത്യസന്ധനായ / മാനുഷിക മൂല്യം ഉയർത്തി പിടിക്കുന്ന മറ്റൊരു ഓഫീസറെ പിന്നീട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. നമോവാകം.🙏
ഇന്നും ഉണ്ട്
ഇന്നും ധാരാളമുണ്ട്.... കാണാനും പഠിക്കണും
@@Bigboss4u വിരോധമില്ലെങ്കിൽ മാതാ അമൃതാനന്ദമയീ ദേവിയെ ക്കണ്ടു നോക്കു. നിങ്ങളുടെസമയം ആയിയെങ്കിൽ നിങ്ങൾക്ക് ഒരുഅനുഭവംഉണ്ടാകാനുള്ളസാദ്ധ്യതയുണ്ട് .
ഈ തൈയ്യിലെ സാമിയെപ്പറ്റി ഞാനും കേട്ടിട്ടുണ്ട് ഇതുസത്യമാണ് പനയിൽ മെതിയടിയിട്ടാ കയറുന്നത്
ഞാനും തുമ്പമൻ ആണ്. ഭർത്തൃ മാതാവ് പറഞ്ഞു ഞാനും ഈ കഥകൾ കേട്ടിട്ടുണ്ട്
സാറിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു. നമസ്തേ സാർ
സ്വാമി യോഗാനന്ദൻ എഴുതിയ ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. അതിൽ ഒരുപാടു യോഗിമാരുടെ അൽഭുത കഥകൾ വായിച്ചിട്ടുണ്ട്. അതൊക്കെ വിശ്വസിക്കാൻ പ്രയാസമായിരുന്നു. സാറിന്റെ വായിൽ നിന്നും ഇത്തരം സംഭവങ്ങൾ കേട്ടപ്പോൾ അന്നു വായിച്ചതൊക്കെ സത്യമായിരുന്നെന്നു ബോധ്യപ്പെടുന്നു.🙏❤️🌹
അലക്സാണ്ടർ സാർ പറഞ്ഞ കാര്യം യാഥാർത്ഥ്യമാണ്. അത്തരം അത്ഭുതം കാട്ടുന്നവർ ഇപ്പോഴും റയറായിട്ടുണ്ടു്. ഞാനും യോഗിമാരുടെ ചില അത്ഭുതങ്ങൾ കണ്ടിട്ടുണ്ട് .. ഞാൻ അവരുടെ ശിഷ്യത്വവും സ്വീകരിച്ചിട്ടുണ്ട്. പ്ലാവിനി എന്ന പ്രാണായാമ സിദ്ധി വരുത്തിയവർക്ക് ഒഴുകുന്ന നദിയുടെ ജലപ്പരപ്പിൽ ഇരുന്നിട്ടോ കിടന്നിട്ടോ യാത്ര ചെയ്യാം
അലക്സാണ്ടർ സാറിനെ നേരിൽ പരിചയം ഇല്ലങ്കിലും എനിക്കറിയാം നമസ്ക്കാരം.
Thank you so much... ❤❤❤... Keep on Watching...
ഭാരത്, the biggest miracle 🙏🙏👍
Thank you so much... ❤❤❤... Keep on Watching...
ഇതാണ് സ്പിരിറ്റ്വാലിറ്റി
ലോകാരംഭം മുതലുള്ളത്
Way of life
ഇത് പോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു....ഇങ്ങനെയുള്ള സ്‌തലങ്ങളിൽ കൂടി യാത്ര ചെയ്ത് നിങ്ങൾ കാര്യങ്ങൾ പറഞ്ഞാൽ പ്രേക്ഷകർ കൂടുതൽ ആവേഷഭരിതം ആകും ,,സത്യം👍
Aavesabharithar aayitt enthu cheyyana?
ഇനിയും കേൾക്കാൻ തോന്നുന്നു പോരട്ടെ 🙏👍👍👍👍
സാറിൻ്റെ ഓരോ വിശേഷങ്ങളും അറിവുകൾ നിറഞ്ഞ പല കാര്യങ്ങളും കേൾക്കുന്നത് വിശ്വാസത്തോടെ തന്നെ ..
I had seen Thayyil Swamy. He was very famous in and around Thumpamon, my native place.
Can you share some experiences about him ?
Lucky Pk spillai Sir
UNBELIEVABLE, BUT TRUE! SIR, IT IS VERY INTERESTING!
കയ്യിൽ സാമിയെക്കുറിച്ച് സാറു പറഞ്ഞത് പരമാർത്ഥമാണ്,
Eppol Saariney valarey Eshtam thonunu.good wishes long life.
Dear Alexander Jacob Sir, Thanks for sharing your valuable experiences
Incredible Indians...unpredictable talents..thank u sir
🙏🙏🙏🙏🙏🙏
Keralathil Engane Chile mahanmmarum jeevichirunnu Nammal kandillenkilum illatakunnilla great /good memmaries sir
Wow amazing 😍 I like such topics .. great video
There are many such UNBELIEVABLE incidents in "AUTOBIOGRAPHY OF A YOGI" by Paramhans Yogananda.
Excellent 🙏
Thank you so much... ❤❤❤... Keep on Watching...
അത്ഭുതങ്ങൾ എപ്പോഴും അത്ഭുതമായി സംഭവിക്കു ന്നു
Very short vedio. Expecting... To continue.. Very interesting..
Thank you Sir.
Thank you so much... ❤❤❤... Keep on Watching...
Sidda guruve paalaya p@laya, salute to Dr Alexander Jacob Sir👌👌🙏🙏
Mashaallah 👍suppar
🙏🙏🙏🙏🙏🙏🙏🙏
Extra Sensory Perception/Power is something that only those who are beyond the pull of five elements can flaunt.
There are a plethora of such instances in the book "AUTO BIOGRAPHY OF A YOGI" by Paramhans Yogananda.
Dr AJ is a person as far as his material and religious knowledge is concerned is a mobile encyclopedia.
Thank you so much... ❤❤❤... Keep on Watching... That book is highly adorable.. Will have sessions based on it, with the supreme permission 🙏🙏🙏
Thank you Sir 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
How can I believe this? astonishing!!
സാർ പറഞ്ഞതു സത്യമാണ് ഞാൻ പന്തളത്തുള്ള ആളാണ് ഞാൻ ഇദ് കേട്ടിട്ടുണ്ട്
Thank you so much... ❤❤❤... Keep on Watching...
Miraculous, Pranamam Thayyil Swamiji and thank U Alexander Sir for sharing this wonderful experience.
ഇനിയും വേണം വീഡിയോ
ഇന്റർസ്റ്റിങ്ങാണ്
Thank you so much... ❤❤❤... Keep on Watching...
Thank you so much for sharing Sir
I have heard so many stories from Alexander Sir
thank u sir🙏🙏🙏
Valippanenkilum kelkan rasamundu.
നന്ദി സർ q🙏🏿🙏🏿
It is amazing 👏
🙏🙏🙏🙏🙏🙏
Thanks for your storytelling
Thank you So much Sir
അവധൂതർ ഒരു പ്രത്യേക അവസ്ഥ തന്നെയാണ്, അവർക്ക് ഒരു പ്രത്യേക ദൈവസങ്കൽപ്പം ഒന്നുമില്ല, അവർ അതിനെല്ലാം മേലെ ആണ്, പരിസരമോ സ്വന്തം ശരീരമോ വലിയവനോ ചെറിയവനോ, ഏതു മതക്കാരൻ എന്നോ അവർക്കില്ല, മായിയമ്മയും, പൂന്തുറ സാമിയും, മൂക്കി പൊടി സാമിയും എല്ലാം അത് പോലുള്ള ജന്മങ്ങൾ ആണ്, കുളിക്കാതെ മുഷിഞ്ഞ കീറിയ വസ്ത്രമൊക്കെയായി നടക്കുന്ന ഇവരെ തിരിച്ചറിയാൻ പ്രയാസം.
Very correct
Wonderful
Thank you so much... ❤❤❤... Keep on Watching...
Yes sir is blessed experience
Interesting. 😊 Thank you
Thank you so much... ❤❤❤... Keep on Watching...
സർ, ഈ തയ്യിൽ സ്വാമി ഭഗവത് ഗീതയെ , ഗീതാ ഗാഥ എന്ന പേരിൽ മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഒരിക്കൽ ഞാനത് കണ്ടിരുന്നു. കായംകുളം സുവർണ്ണ രത്ന പ്രഭ എന്ന പ്രസിലാണ് അച്ചടിച്ചത്.
🙏🙏🙏🙏🙏Thank you so much... ❤❤❤... Keep on Watching...
തയ്യിൽ സ്വാമിയുടെ സമാധി എവിടെയാണ്?
Ente cheriya prayathil thayyil swamiye njanum kanditundu
I saw him many times at Thumpamon during my High school days and at Kaipattoor also where I belong. Dr.Alexander is saying the plain truth and facts that already known to many including me. One more incident happend when his money about to die on the electric line.
My grandfather also told about him
Alexander sir ഇതുപോലെ കുറെ ആളുകളെ experience ചെയ്തിട്ടുണ്ട്
Exactly 🙏🙏🙏🙏
Avadootan aya oru albudha sidhan niranathu undayierunnu, evare ellam kanan ulla bhagyam enikku kitti
ഈ വാക്കുകളിൽ പൂർണ്ണ വിശ്വാസമാണ് ......
Thank you so much... ❤❤❤... Keep on Watching...
❤❤❤❤❤❤❤❤ thanks thanks thanks 🙏🙏🙏🙏🙏🙏🙏
Most welcome🙏🙏🙏🙏
Thayyil swami story interesting. Adhehathinu pinneedu enthu sambavichu ?
In the name of Lord IPS.
Thankyou 🥰🥰🙏🙏❣️❣️
വിശ്വാസമാണ് 🙏
Sai Ram
Sir big. Salute
Thank you so much... ❤❤❤... Keep on Watching...
Thank u very much, sir. Jesus says. "ദൈവരാ ജ്യം എന്നാൽ ഭക്ഷണവും പാനീയവും അല്ല നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള ആനന്ദവും ആ കുന്നു ." യേശു വെളളത്തിൻ മീതെ നടന്നു. യേശു പറഞ്ഞു," എന്റെ ആത്മാവിനെ ഞാൻ നിങ്ങൾക്കു തന്നേച്ചു പോകുന്നു.😁
thank you sir
Thank you so much... ❤❤❤... Keep on Watching...
Sir ,
Please
Where is his samadhi place
one among the Ashta Sidhis!
🙏🙏🙏🙏🙏🙏
Luxurious life mathram ariyunna western worldinu anubavikkan pattatha oru bagyamanu nammaku Indiayil kittunna pala daivikamaya anubavangalum. Amaanushikam ayond ellarem viswasipikkan budhimuttanu. Adumanasilakkiya apoorvam chilar Indiayil sthira thamasam aaketund.
ആകാംഷ ഭരിതമായ എപ്പിസോഡ്. ഇനിയും പ്രതീക്ഷിക്കുന്നു 🙏
Thank you so much... ❤❤❤... Keep on Watching...
Better give a version of Kasim also, if he is alive.
Thank you🩷💚🙏
Fantastic 🤣.....,very interesing
Thank you so much... ❤❤❤... Keep on Watching...
അത് മെഡിറ്റേഷന്റെ പവർ ആണ്. ഈ 21 ന് ഗുരുസമാധിദിനം ശ്രീ തസ്മയ് ഗുരുജി വിശ്വനാഥ ക്ഷേത്രത്തിൽ ഞങ്ങളെ മെഡിറ്റേഷന് ഇരുത്തി ഫ്രീസാക്കി 45 മിനിറ്റ് ഇരുത്തി. ആത്മജ്ഞാനത്തിന്റെ ശക്തി അപരമാണ്.
❤❤സ്നേഹം 🙏
സാറിൻ്റെ വാക്കുകൾ വിശ്വസിക്കാൻ പറ്റുന്നില്ല..
Siddhanmar ee siddhiyum adbudangalum undayitt pratyekichu enthenkilum cheyyunnundo? njan ente muttavum parisaravum adichu vaarumpol parisaram vrittiyayi kidakkum. chuttum ullavarkku aa cleanliness anubhavikkam. Pakshe itharam siddhanmar kirungiyadichu nadakkukayallathe avarude siddhi kondu aarkkenkilum valla gunavum undo?
Sree sangaracharier took the flood and filled in his KAMADALU
🙏🙏🙏🙏🙏🙏🙏
All videos alpam kude length aakamayirunnu🎉🎉🎉🎉🎉🎉❤❤
Nice story
Thayyil Swami was not a man of nimble antics and gyrations as said by Alaxander Jacob. He was in fact a great scholar far famed in Kerala's literary history as 'Thayyilasan'. He was not a native of Thatta. He hailed from the Thayyil family of Kayamkulam. His name was Pandalam Krishna Kurup and he translated Bhagavad Gita into Malayalam, which was published by Suvarnaratnaprabha Printers, Kayamkulam. He was not a miracle merchant as told here.
Is he the same person as Chunakkara Swami.....
Kalari kurup?Dravida?
@@joanamaten1317 chunakara Swamy is from tvm I think..he was a school teacher ...sidda
Etupole oru swamy pallana il undayierunnu, last year samadi aie
Yogi Rama Surath Kumar, Ramana Maharshi enni avadhoothanmar Thiruvannamalayil undayirunnu.
Chattambi swamikal was as same as Thayyil swamikal!!
🙏🙏🙏🙏🙏🙏
Hi sirae engane contact chayan patum
Ippol oru swamy vadaserikara il undu, Thampran kunnu mugura temple il
Aithihya Maala vaayikuka by kottarathil Shankaranunni.
പിന്നെ എന്തുകൊണ്ടു ബ്രിട്ടീഷുകാര്‍ നമ്മളേ തോല്‍പ്പിച്ചു
പത്തു സിദ്ദന്മാരെ നിര്‍ത്തി വെടിയുണ്ട തിരിച്ചയക്കരുതാഞ്ഞോ?
ഇല്ലാത്ത കാസീമും വല്ലാത്ത കഥയും😢😢😢
Namal avare thopichille
@@Annaben-uf9bs ആരേ തോല്‍പ്പിച്ചു?
ഗാന്ധിജിയുടെ മുഖത്തു ചവിട്ടി പല്ലുകൊഴിച്ച കഥവെരെ ബ്രിട്ടന്‍റ് പാര്‍ലമെന്‍റില്‍ അറിഞ്ഞ് വലിയ പ്രതിക്ഷേത കൊടുംകാറ്റുണ്ടായി നേതാക്കന്‍ന്മാര്‍ക്ക് ഈ ഗതിയെങ്കില്‍ മറ്റുള്ളവരുടെ പീഡനം ചര്‍ച്ചയായി. ഇഡ്യയില്‍ നിന്നുമാത്രമാല്ല അവരു ഭരിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചു(അവസാനം പിന്‍വാങ്ങിയത് ഹോംങ്കോങ്ങ്)...അത്രതന്നെ
Atheists & "Kerala scientists" will not watch this, since it was witnessed by a respectable IPS officer and there are others from Police Department who could witness this miracle.
Hat Off Alexander sir😇
Believe in you... seeing is believing
വെളിവുള്ളവരൊക്കെ മുമ്പേ ജനിച്ചു മരിച്ചു. 🔔 ഇപ്പോൾ ഉള്ളവർക്കൊന്നും വെളിവ് ലെവലേശമില്ല. 🔔പ്രത്യേകിച്ച് CPIM പ്രവർത്തകർക്ക്
അല്ലെങ്കിൽ രണ്ടാമതും അഴിമതി കൂമ്പാരങ്ങൾ ജയിക്കില്ലല്ലോ?🔔
Most of his articles are hot air missing scientific scrutiny.
🙏🙏🙏✨️
Advanced yogis can create illustrations
🙏🙏🙏🌹🌹🌹
There were lot Swamis in Central Travancore, Thayil Swami, Chunakkara Swami, Parayan Swami of Mavelikkara, Parayan Swami of Cherukole, Cennithala Siddan, PRDS Swami Yohannan, and Finally Amirthanada Matha of Kayamkulam vallikavil , are a few to mention. Some are big Frauds and some are good whom personally I know!!
തയ്യിൽ സ്വാമി കുരമ്പാലയിൽ ഇടയാടിയിൽ വീട്ടിൽ കുടി ഇരുത്തിയിട്ടുണ്ട്
🙏🙏🙏🙏🙏🙏
ഈ കരിമ്പാലയിൽ എവിടെയാണ്. അടൂരിൽ നിന്ന് എങ്ങോട്ടാണ് പോകേണ്ടത്. സ്വാമിയുടെ സമാധിയിൽ പോകാൻ വേണ്ടിയാണ്. ദയവായി വരുന്ന root ഒന്ന് പറഞ്ഞുതരുമോ.
പന്തളം കുരമ്പാല എന്ന സ്ഥലത്ത് ഇടയാടി ജങ്ഷനിൽ ചെന്ന് ioc പമ്പിന് മുന്നിൽ ഉള്ള വഴിയിലൂടയാണ് പോകേണ്ടത്
കർത്തായ യേശുവിനെ കണ്ടെത്താനുള്ള റൂട്ട് അന്വേഷിക്കു കാരണം മറ്റൊരുത്തനിലും രക്ഷയില്ല ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ മനുഷ്യരുടെ രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല
Is swami still alive?
Wish to know more about this swami...
ഇല്ല ഉദ്ദേശം 25 വർഷങ്ങൾക്കു മുൻപ് സ്വാമി മരിച്ചു. സൂര്യാഘാതം മൂലം ഇടവഴിയിൽ മരിച്ചു കിടന്നത് ആയിട്ടാണ് എന്റെ അറിവ്. എന്റെ നാട്ടിലുള്ള ആളായിരുന്നു ഒരുപാട് സിദ്ധിയുള്ള ആളായിരുന്നു എന്ന് കേട്ടിട്ടുണ്ട്
@@prahladanpandalam2980 etrem sidhi ulla alu suryakhatam vannu edãvazheelu marichunno. .lol
@@jishnus6382 ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് സ്വാമിയുടെ മൃതദേഹം ആൾക്കാർ കാണുന്നത് ആ സമയം സൂര്യ പ്രകാശം ഏറ്റുള്ള പൊള്ളൽ സ്വാമിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. വഴിയിൽ വീണു മരിച്ചതിനു ശേഷം പൊള്ളൽ ഉണ്ടായത് ആയിരിക്കാം. ഒരു കൈലുമുണ്ട് മാത്രം ധരിക്കുന്ന ആൾ ആയിരുന്നു . തോളിൽ ഒരു തോർത്തും കാണും
@@jishnus6382
ഇങ്ങനെ ഉള്ളവർ എല്ലാം ശരീരം ഉപേക്ഷിക്കുക ആണ് പതിവ്. അവരുടെ സമയം ആവുമ്പോൾ അവർക്ക് മുൻകൂട്ടി അറിയാം അവർ ആ സമയത്ത് പ്രാണനെ സ്വയമേ ഉപേക്ഷിക്കും.ആളുകൾ കാണുമ്പോൾ മരിച്ചു കിടക്കുന്നതായി കാണും, ഇനി ഹോസ്പിറ്റലിൽ കൊണ്ടു പോയി പോസ്റ്റ്മോർട്ടം ചെയ്താൽ, ഹൃദയഘാതം പോലെ ഉള്ള എന്തെങ്കിലും അവസ്ഥ എന്ന് കാണാം അത്രേ ഉള്ളു

Intersting