ഇങ്ങേരുടെ ബുദ്ധി 😳 മുല്ലപെരിയാറിനെ കുറിച്ച് പറഞ്ഞത് കണ്ടോ | Santhosh Pandit | Mullaperiyar Dam

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 114

  • @dasramaheshan
    @dasramaheshan 2 หลายเดือนก่อน +14

    എത്ര സിനിമ നടന്മാർ ഉണ്ടു. ഒരുത്തൻ എങ്കിലും ഉണ്ടോ ഇതുപോലെ നാട്ടുകാരുടെ പ്രശനത്തിൽ ഇതുപോലെ സപ്പോർട്ട് ചെയ്യാൻ. സന്തോഷ് പണ്ഡിറ്റ് ആണ് നമുടെ യഥാർത്ഥ നായകൻ. ഒന്നുമില്ലേൽ സൊന്തം കുടുംബവും കുട്ടികളും തളളി കേറ്റുന്ന ബിരിയാണിയും അരിയും ഒക്കെ ഈ നാട്ടുകാരുടെ പണം കൊണ്ടും കൂടി ആണ് എന്ന് നമുടെ സിനിമ താരങ്ങൾ ഒന്ന് ഓർക്കട്ടെ.

  • @shrihari9809
    @shrihari9809 2 หลายเดือนก่อน +68

    True words by santhosh pandit❤

    • @Kannansree16
      @Kannansree16 2 หลายเดือนก่อน +3

      Mapra ppd corona tymil kndeya😂

  • @Sanaa992
    @Sanaa992 2 หลายเดือนก่อน +46

    സന്തോഷ് പണ്ഡിറ്റ്‌ ❤👍🏻👍🏻

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +29

    എന്തൊക്ക ആയാലും പണ്ഡിറ്റ് പറഞ്ഞത് 100% correct ആണ്. കഷ്ട്ടം ആരും ഇത് മനസ്സിലാക്കുന്നില്ല മുല്ലപെരിയാർ പൊട്ടിയാൽ ലക്ഷങ്ങൾ ആണ് മരിക്കുന്നത്. ദൈവം കാത്തുരക്ഷിക്കട്ടെ

    • @Srt028
      @Srt028 2 หลายเดือนก่อน +2

      ഏത് ദൈവം 😏

    • @Shibikp-sf7hh
      @Shibikp-sf7hh 2 หลายเดือนก่อน +1

      @@Srt028 വിശ്വാസമുള്ളവരുടെ ദൈവം. അല്ലാത്തവർ വിശ്വസിക്കേണ്ട സഹോദര. തർക്കത്തിന് ഞാനില്ല

    • @Srt028
      @Srt028 2 หลายเดือนก่อน +3

      @@Shibikp-sf7hhഅങ്ങനെ ആണെങ്കിൽ വയനാട്ടിൽ മരണപെട്ടവരെല്ലാം അവിശ്വാസികളായിയുന്നോ?

    • @fusiongaming753
      @fusiongaming753 2 หลายเดือนก่อน

      ​​@@Srt028 അവിശ്വാസി മരിക്കതെ ഇരിക്കൻ മനുഷ്യൻ അല്ലെ തങ്കൾ എന്താ ഉദേശിച്ചത്‌

    • @Srt028
      @Srt028 2 หลายเดือนก่อน +2

      @@fusiongaming753 ആദ്യം നിങ്ങൾ ഉദ്ദേശിച്ചതെന്താണെന്നു പറ

  • @mjsebastian2222
    @mjsebastian2222 2 หลายเดือนก่อน +26

    വളരെ കറക്റ്റ് കാര്യം 👍👍

  • @athiraathi439
    @athiraathi439 2 หลายเดือนก่อน +22

    സന്തോഷ്‌ 🥰

  • @lalithaayyappan7000
    @lalithaayyappan7000 2 หลายเดือนก่อน +14

    Santhosh ji ❤❤❤❤

  • @marneer381
    @marneer381 2 หลายเดือนก่อน +4

    Well said santhosh pandit

  • @fathi__fathima__
    @fathi__fathima__ 2 หลายเดือนก่อน +10

    He know what to say what to do......❤

  • @dayasanthosh9250
    @dayasanthosh9250 2 หลายเดือนก่อน +1

    Sathyam 💯

  • @kilivakyam2088
    @kilivakyam2088 2 หลายเดือนก่อน +85

    എന്തായാലും മരിക്കും, കുറച്ച് നേരത്തെ ആയാൽ അത്രയും നല്ലത്,

    • @jeganjnair9275
      @jeganjnair9275 2 หลายเดือนก่อน +7

      മരിച്ചു കഴിഞ്ഞാൽ എല്ലാം കഴിഞ്ഞില്ലേ

    • @aby5964
      @aby5964 2 หลายเดือนก่อน

      Ni poyi thoongi chavu

    • @sfcreations8917
      @sfcreations8917 2 หลายเดือนก่อน +4

      Prayam Kure ayalle 😊 ini marichalum kuzhapam illalle

    • @malayalichunkz9541
      @malayalichunkz9541 2 หลายเดือนก่อน +1

      Mone kami

    • @AyishaMusrhida
      @AyishaMusrhida 2 หลายเดือนก่อน

      Life is buttifull

  • @Priyasiva5581
    @Priyasiva5581 2 หลายเดือนก่อน +7

    Pandit👍👍

  • @Secrets772
    @Secrets772 2 หลายเดือนก่อน +16

    നമ്മൾക്ക് എല്ലാവർക്കും ആശങ്കയുണ്ടെന്ന് കോടതി അറിയിക്കുക അതിനുശേഷം കോടതി നിർദേശിക്കുന്ന ഒരു സമിതി പഠിച്ച റിപ്പോർട്ട് നൽകും അതിനു ശേഷം നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റും അതിനുള്ള കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്

    • @aadhuz7630
      @aadhuz7630 2 หลายเดือนก่อน

      Aa report govt purath vittaal alle purath varutholl

    • @Secrets772
      @Secrets772 2 หลายเดือนก่อน

      @@aadhuz7630 എന്നുവച്ചിട്ട് ഇപ്പോ നമ്മള് കുറച്ചുപേരെ പോയിട്ട് ഡാം പൊളിച്ചു മാറ്റണം എന്ന് പറഞ്ഞാൽ ഒരിക്കലും നടക്കാൻ പോകുന്നില്ല 100% ഉറപ്പുള്ള കാര്യമാണ് നിയമത്തിന്റെ വഴിയെ പോകുക എന്ന് മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏകമാർഗ്ഗം കോടതിക്ക് ബോധ്യപ്പെടണം ഈ ഡാമിന് സുരക്ഷാ വീക്ഷണയുണ്ടെന്ന് എന്നാൽ മാത്രമേ എന്തെങ്കിലും നടക്കും

  • @சாச்சன்பாப்பி
    @சாச்சன்பாப்பி 2 หลายเดือนก่อน +14

    അതിന് രാജാവ് അല്ലല്ലോ അച്യുതമേനോൻ അല്ലേ 999 വർഷത്തേക്ക് കൊടുത്തു എന്ന് പറയുന്നത്

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +12

    *ജീ ജീ സന്തോഷ്‌ ജീ 🤒*

  • @saljashajahan6133
    @saljashajahan6133 2 หลายเดือนก่อน +12

    സന്തോഷ് പറഞ്ഞതിൽ എന്ത് തെറ്റ്

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 2 หลายเดือนก่อน +3

    പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... അയാൾ ഉള്ളത് പറഞ്ഞു... പിന്നെ... അദ്ദേഹം പറയുന്നത് പോലെ...വിളിച്ചു പറയാനും... രക്ഷാപ്രവർത്തനത്തിനും,ആരേലും... ജീവനോടെ കാണണ്ടേ...😢😢

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 2 หลายเดือนก่อน +7

    കമന്ററി പറയാൻ മീഡിയ ഉണ്ടാവാൻ സാധ്യത ഇല്ല

    • @GeneDeo
      @GeneDeo หลายเดือนก่อน

      Parayan patula helicopter irun cheyum

  • @nishadnishad5375
    @nishadnishad5375 2 หลายเดือนก่อน +4

    സത്യം 👍🏻

  • @midlajmiduz3672
    @midlajmiduz3672 2 หลายเดือนก่อน +10

    എല്ലാം ശരിയാക്കുന്ന സർക്കാരല്ലെ ഈ ഒരു കാര്യത്തിൽ ഒരു ശുഭ പ്രതീക്ഷയും ഉണ്ടാവില്ല...

  • @vipinvincent459
    @vipinvincent459 2 หลายเดือนก่อน +2

    👍

  • @GouthamKrishnan-vr8su
    @GouthamKrishnan-vr8su 2 หลายเดือนก่อน +7

    Pandit❤️❤️👍

  • @roshisreesree6710
    @roshisreesree6710 2 หลายเดือนก่อน +10

    Ottak vazhivetti vannavanada njan MONSTER❤

  • @salidennydenny9104
    @salidennydenny9104 2 หลายเดือนก่อน +5

    പൊട്ടിയാലും പൊട്ടിയില്ലെങ്കിലും expiry കഴിഞ്ഞ മുതൽ അല്ലെ. കടയിൽ expiry കഴിഞ്ഞ എന്തെങ്കിലും സാധനം വക്കുമോ. അതോ expiry കഴിഞ്ഞ product വീട്ടിൽ കൊണ്ടു പോയി test ചെയ്തു നോക്കുമോ. രാഷ്ട്രീയ കളി അല്ലാതെ എന്ത്. ഇഷ്ട്ടം പോലെ വെള്ളം കേരളത്തിൽ ഉണ്ട്. ഹക്കി ഡാമിൽ നിന്നു അവർ വെള്ളം free ആയി എടുത്തോട്ടെ. ഈ ജല ബോംബ്ബ്‌ ഒഴിഞ്ഞു പോയാൽ മതി. കേരളത്തിലെ ജനങൾക്ക് ഇത്‌ അറിയാഞ്ഞിട്ടല്ല. ജീവിത തിരക്കുകൾക്കിടയിൽ അവർക്കു പ്രതികരിക്കാൻ സാധിക്കാതെ വരുന്നതാണ്.

  • @gradient6654
    @gradient6654 2 หลายเดือนก่อน +8

    13:07 🤣🤣🤣🤣🤣🤣🤣🤣

  • @sujathamurali6090
    @sujathamurali6090 2 หลายเดือนก่อน +2

    ഇംഗ്ലീഷ്കാർ പണിതത് കൊണ്ടു ഇത്രയും കാലം നിന്നത്. നമ്മുടെ കള്ളന്മാർ പണിതു എങ്കിൽ എന്ന് പോയി എന്ന് കണ്ടറിയാം

  • @unnikrishnan6168
    @unnikrishnan6168 2 หลายเดือนก่อน +4

    ഇനിയും ഗ്യാരണ്ടി പറയുന്നവർക്ക് ഒരു വർഷം പഴകിയ ഭക്ഷണം കഴിക്കാൻ കൊടുത്താൽ തീരാവുന്ന ഉറപ്പേ ഉള്ളൂ ആത്മവിശ്വാസം

  • @bijuks-y9k
    @bijuks-y9k 2 หลายเดือนก่อน +1

    pettennu solution kandethanam very urgent

  • @kidslover2780
    @kidslover2780 2 หลายเดือนก่อน

    Khasikka നിങ്ങൾ ഒരു Q and A video ചെയ്യുവോ... നിങ്ങളെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുള്ളവർ എന്നെ പോലെ നിങ്ങളെ video കാണുന്ന ആൾകാർ subscribersinum ഒക്കെ താല്പര്യമുണ്ടാകും 👍🏻👍🏻👍🏻

  • @ligijoji5180
    @ligijoji5180 2 หลายเดือนก่อน +4

    എന്തൊക്കെ നമ്മൾ പറഞ്ഞിട്ടും എന്താ കാര്യം

  • @Akshay-rh3nz
    @Akshay-rh3nz 2 หลายเดือนก่อน +1

    #decommissionmullaperiyardam 😢😢🙏🏻🙏🏻🙏🏻ALL PLZ SIGN THE PETITION

  • @bettyelizabeth7492
    @bettyelizabeth7492 2 หลายเดือนก่อน

    Kaiz innathe topic valare istapettu last korach chirikkanum kayinju

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 2 หลายเดือนก่อน +2

    രാജാവ് അല്ല അച്യുതമേനോൻ ആണ് 999 വർഷത്തേക്ക് കൊടുത്തത്

  • @Kannanpalliyali
    @Kannanpalliyali 2 หลายเดือนก่อน

    👌👌

  • @musiqueenhere6113
    @musiqueenhere6113 2 หลายเดือนก่อน +1

    Valare sathyam💯💯 aa achutha menone ente kayyilenganm kittya😑😑. Ann karar ezhthinkodukkumbo avar nalla thuka enthelm kaippatrikanm ath orappan. Dam nu enthelm pattuanengilm avrde kalam kazhinjittille ennnakm chindichirikkuka😑

  • @RenjithAugustine
    @RenjithAugustine 2 หลายเดือนก่อน +1

    മനുഷ്യനായീ ജീവിക്കുന്നതിലും നല്ലത് ചാവുന്നതാ

  • @ranibiju607
    @ranibiju607 2 หลายเดือนก่อน

    👍🏼

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 หลายเดือนก่อน +6

    ആൻ കരാറിൽ ഒപ്പിട്ട വേട്ടവളിയൻമാർ കഷ്ടം 😄

  • @joantiger7784
    @joantiger7784 2 หลายเดือนก่อน

    Khaiz ❤️

  • @YadhuNarayan
    @YadhuNarayan 2 หลายเดือนก่อน +4

    999 varsham karar koduthath achyutha menon aanu....2:20

  • @nandur3217
    @nandur3217 2 หลายเดือนก่อน

    Bro, Rajavinte Agreement Government rule vannappo cancel akki ennitt athu veedum same duration agreement aakki annathe #DF Govrenment koode avidunnu Fish pidikyan oru agreement koode sett akki

  • @cpsanthoshcp7011
    @cpsanthoshcp7011 2 หลายเดือนก่อน +1

    അവസാനം പറഞ്ഞത്.. ചാനലുകാര് 😄എസ്‌പെഷലി കേരളത്തിൽ... നടക്കില്ല.. കേരളം ഉണ്ടായിട്ടു വേണ്ടെ 🙏😂

  • @vipinvincent459
    @vipinvincent459 2 หลายเดือนก่อน +1

    Hi Bro please do a video reaction for latest Episode of Chekuthan

  • @AnilCk-vy8jx
    @AnilCk-vy8jx 2 หลายเดือนก่อน +4

    മുല്ലപ്പെരിയാർ പൊട്ടി ഇനി എന്താ ചെയ്യാ സാറേ മറ്റു ഷട്ടറുകൾ ഒക്കെ തുറന്ന് വെള്ളം മുഴുവൻ ഒഴുക്കി കളയട്ടെ എന്നിട്ട് പറയാം

  • @ManuKK-f2w
    @ManuKK-f2w 2 หลายเดือนก่อน +4

    അണ്ണാക്കിൽ ചെളി കയറുമാലോ 🙄🙄🙄

  • @Akshay-rh3nz
    @Akshay-rh3nz 2 หลายเดือนก่อน

    All PLZ SIGN THE DIGITAL PETITION 😢😢🙏🏻🙏🏻#decommissionmullaperiyardam #savekerala #wayandlandslide #mullaperiyardam #savemullaperiyardam 😢😢SAVE KERALA SIGN PETITION

  • @ArunGopi-nl1uw
    @ArunGopi-nl1uw 2 หลายเดือนก่อน

    Santhosh pandit അടുത്ത ഇലക്ഷന് നിക്കണം..

  • @VinodVinod-yq6nx
    @VinodVinod-yq6nx 2 หลายเดือนก่อน

    Machane🎉തിലകൻ സർ പറഞ്ഞ വീഡിയോ ഡിലീറ്റ് ആക്കിയോ ഇല്ലേൽ ഒന്നുകൂടി പറയണം ഇല്ലെങ്കിൽ ന്യൂസ്‌ കണ്ടാൽ മനസ്സിലാകും..കഷ്ട്ടം..

  • @krishnapriya1616
    @krishnapriya1616 2 หลายเดือนก่อน

    ഈ ആഗസ്റ്റ് മാസം കൂടി കഴിഞ്ഞാൽ അടുത്ത ജൂൺ വരെ മുല്ലപ്പെരിയാർ പ്രശ്നം മറക്കും ജനങ്ങളും ചാനലുകാരും പിന്നെ അടുത്ത മഴക്കാലം വരണം ഇതു തന്നെ വർഷങ്ങളായി കേൾക്കുന്നു

  • @michaeljoseph7870
    @michaeljoseph7870 2 หลายเดือนก่อน

    THE FIRST TWO DAMS COLLAPSED*THE THIRD ONE IS THE PRESENT ONE***

  • @bettyelizabeth7492
    @bettyelizabeth7492 2 หลายเดือนก่อน

    Correct aan avar paranjad pakshe aarum action edkilla avar superstar onnum allallo

  • @prasadss4915
    @prasadss4915 2 หลายเดือนก่อน

    മുല്ലപ്പെരിയാർ ഡീകമ്മിഷൻ ചെയ്താൽ സർക്കാരിന് കുമിളി ബോട്ട് ടൂറിസം പൊളിയും അതാണ് കേരള സർക്കാർ മൗനം പാലിക്കുന്നത്

  • @lustrelife5358
    @lustrelife5358 2 หลายเดือนก่อน

    അച്ചുത മേനോന്റെ പിൻഗാമികൾ ഏതെങ്കിലും ജില്ല ൽ കാണുമല്ലോ

  • @nevadalasvegas6119
    @nevadalasvegas6119 2 หลายเดือนก่อน

    ഇന്ത്യ നിലവിൽ വന്നദോഡ് കൂടി നാട്ടുരാജ്യങ്ങൾ തമ്മിൽ ഉണ്ടായ എല്ലാ കരാറുകളും ഇല്ലാതായി

  • @reshmikuriakos6114
    @reshmikuriakos6114 2 หลายเดือนก่อน

    We have to declare the minister who did that agreement was psychologically abnormal therefore the agreement was invalid ,thereby automatically who constructed the dam when he says it's expired the new dam has to be started.but probably we have to get those same or similar quality engineers ,if not it's in vein

  • @chimmochi-rc6pl
    @chimmochi-rc6pl 2 หลายเดือนก่อน +1

    Santhosh pandit paranjath pole onnum aavilla kaaryangal. Ernakulam, Kottayam, Trissur, Idukki... ee districts aanu ettom kooduthal affected aakunne. Keralathile baaki 10 districts leyum aalkaarude Family, friends, relatives okke ee districts orappayum kaanum. Avar okke maricho apakadam pattiyo okke poyaal aarum aakoshikkilla. Nammal kanda malayalikal angane allalo. Dam pottathe orikkatte, government nu bodham varatte🙏🏻🫠

  • @VinojSelvaraj
    @VinojSelvaraj 2 หลายเดือนก่อน +1

    Aa sathalathinanu karar allatha damnu alla

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 2 หลายเดือนก่อน +1

    അച്യുതമേനോന്റെ പോക്കറ്റിൽ നല്ലോണം വന്നക്കണ്ടാവും

  • @krishnaanu390
    @krishnaanu390 2 หลายเดือนก่อน +1

    pulli prnjth seri aan...arjun .. Wayanad... nws kndapo oke nalla deshyam thonyirunnu.. ithpole commntry parayakkam 😖

  • @josmikj9876
    @josmikj9876 2 หลายเดือนก่อน +1

    Hema commity eduu

  • @Heisenberg263
    @Heisenberg263 2 หลายเดือนก่อน +1

    Marikka aangil ellarum ormich angg marikka ath alle nalldh

  • @tijuthomas3
    @tijuthomas3 2 หลายเดือนก่อน

    ഡാം ഒരിക്കലം പൊട്ടില്ല

  • @Sureshnair-d3t
    @Sureshnair-d3t 2 หลายเดือนก่อน +2

    We should avoid all parties in kerala, ldf,udf,bjp,muslim league,kerala congress ( all groups) ,nammal janam iruknum appol aanu nammuda power ariyum ,this useless parties, poiyal enukum n ninukum mathram pogu,others very safe in all sense,?

  • @joshbeats2020
    @joshbeats2020 2 หลายเดือนก่อน

    ന്യൂ dam പോസ്സിബിൾ alla

  • @reality52408
    @reality52408 2 หลายเดือนก่อน +1

    Adima khaise kusu etra kitty kammi bro🤑kammikal nalla comment support😂😅

    • @Aladin1717
      @Aladin1717 2 หลายเดือนก่อน

      കമ്മികൾ ആയാലും കൊങ്ങികൾ ആയാലും ചാണകം ആയാലും പറയുന്നത് ഇൽ point ഉണ്ടെങ്കിൽ അത് ശെരി എന്ന് പറയണം അല്ലാതെ ഇവിടെയും പാർട്ടി oomഫുന്ന രാഷ്ട്രീയ അടിമകൾ 😂

  • @andrewjames8515
    @andrewjames8515 2 หลายเดือนก่อน +1

    Aarod parayan aaru kelkan

  • @Rinsha_10r
    @Rinsha_10r 2 หลายเดือนก่อน +1

    പണ്ഡിറ്റ്‌ ജി

  • @blackmakerboy5213
    @blackmakerboy5213 2 หลายเดือนก่อน

    annum oru botham illathavanmara barichath innum ath thanne kaimari kaimari pokunnu😂😂

  • @TRIPPINGMATE
    @TRIPPINGMATE 2 หลายเดือนก่อน +6

    ഇതിനെ കുറിച്ചു ഒരു ആശങ്കയും ചർച്ചയും വേണ്ട സർക്കാരിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഇതിന് ഒരു തീരുമാനം ഇണ്ടാവൂല ഭാഗ്യം ഇണ്ടെങ്കിൽ ഡാം പൊട്ടി ഇല്ലെങ്കിൽ നമുക്ക് ജീവനോടെ ഇരിക്കാം ഇല്ലെങ്കിൽ മരിക്കാം

  • @jayas4210
    @jayas4210 2 หลายเดือนก่อน +1

    മുല്ലപെരിയാർ പൊട്ടിയാൽ മീഡിയ യും ഉണ്ടാവില്ല പിരിവുകാരും ഉണ്ടാവില്ല രക്ഷപ്രവർത്തകരും ഉണ്ടാകില്ല 🙏

  • @Jithu24-y2o
    @Jithu24-y2o 2 หลายเดือนก่อน +1

    Bro History vayikkanam.. ellathe chumma erunne oru video undakkinthallalle.. Do ur research and react.. oru channelum subscriber’s undel enthum angotte thallan povelle..
    I am signing this agreement with My Blood by Travancore King Visakam Thirunal Rama Varma.. Research and learn about the situation y the king has signed…!

  • @sreejithnet
    @sreejithnet 2 หลายเดือนก่อน

    nigal enthu anu ee parayana bro.. empowered commitee contained famous dam experts as well. KT thomas logical ayi dam experts intea explanation eduthu. He didn't do anything bad bro. If you are there and experts tell u properly with proof that it is safe, will you still say it is unsafe? a logical person cannot.

  • @veenaveena4295
    @veenaveena4295 2 หลายเดือนก่อน +2

    ഉമ്മൻ ചാണ്ടി ഇടയ്ക്ക് ഒരു പുതുക്കൽ നടത്തിയല്ലോ അതെന്തായിരുന്നു

    • @YadhuNarayan
      @YadhuNarayan 2 หลายเดือนก่อน +3

      Oommen chandy alla c achyuthamenon naari aanu 999 varsham puthukki karar koduthath... Arivillangil chelakkan nikkaruth...

  • @rajiganesh2219
    @rajiganesh2219 2 หลายเดือนก่อน +1

    Santhosh raashtreeyathil varanamennu aarokke aagrahikkunnu?addheham oru buddhi jeeviyum, manushyathwamulla aalumaanu.

  • @vidhiyakv6128
    @vidhiyakv6128 2 หลายเดือนก่อน

    Arodum onnum chodikkanda oanam piriveduth puthiya dam undakkatte

  • @aktech8102
    @aktech8102 2 หลายเดือนก่อน

    Commen sense illathath achutha menon aanu

  • @shammitech7051
    @shammitech7051 2 หลายเดือนก่อน

    Kurea pannukkal karanam janangal umbi

  • @dileepmankadavu3534
    @dileepmankadavu3534 2 หลายเดือนก่อน

    ഇത്രയുമേ പണ്ഡിറ്റ് പറഞ്ഞൊള്ളു. റിഫൈനറി പൊട്ടി ഗൾഫ് വരെ പോകുമെന്നാണ് പൊട്ടൻ റസൽ പറഞ്ഞത്. ക്രൂഡ് ഓയില്‍ വീപ്പക്കകത്ത് തൊറന്ന് വെച്ചിരിക്കുന്നതുകൊണ്ട് സുനാമി വന്നാൽ മറിഞ്ഞ് കടലിൽക്കൂടി ഗൾഫിൽ ചെന്ന് അവിടത്തെ റിഫൈനറിയും മറിച്ചിടും എന്തൊരു ദുരന്തമാണ്. റസലൻ.

    • @JamesJohn-k9q
      @JamesJohn-k9q 2 หลายเดือนก่อน +1

      Angeru, kore thelivukalum physics um okk vechann mashe parayane , schoolil poyittillel chelappo angeru potan ahn okk thanne pole ollavark thonnum ,

    • @dileepmankadavu3534
      @dileepmankadavu3534 2 หลายเดือนก่อน

      അങ്ങേരടെ ഫിസിക്സ്. ആ പൊട്ടൻ പറയുന്ന ഒരു കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ അങ്ങേയ്ക്ക് കഴിയുമോ. എന്ത് വിഡ്ഢിത്തം പറഞ്ഞാലും, എല്ലാവരും അങ്ങ് വിശ്വസിക്കും എന്ന് കരുതരുത്.

  • @zuluzulu3032
    @zuluzulu3032 2 หลายเดือนก่อน +3

    ആദ്യം മുല്ലപേരിയറി നെപറ്റി പഠിക്ക് എന്ത് കൊണ്ട് കോടതിയിൽ പോലും കേരളം തോൽക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമെന്ന് പറഞ്ഞ് വെറുതെ ഭീതി പരത്തി നടക്കുന്നതാണ്

    • @hussain4843
      @hussain4843 2 หลายเดือนก่อน +4

      50 വർഷമാണ് അതിൻ്റെ കാലാവധി. അറ്റ് കുറ്റ് പണിയും കഴിഞ്ഞ് 50 കൊല്ലം ആവാൻ പോകുന്നു.എത്ര അറ്റകുറ്റപണിയും ചെയ്താലും അടിഭാഗം ശരിയാക്കാൻ പറ്റില്ല. ഇങ്ങനെ പോകുകയാണ് എങ്കിൽ മുല്ലപെരിയാർ എന്തായാലും പൊട്ടും.ദൈവം തന്ന സൂചന ആണ് വയനാട്ടിൽ നടന്നത്.

    • @Akshay-rh3nz
      @Akshay-rh3nz 2 หลายเดือนก่อน +1

      ​@hussain4843 athey athu chelar maranom vare therichu ariyila 🥺💯

  • @jineshscaria7112
    @jineshscaria7112 2 หลายเดือนก่อน

    Pooyi vote cheyuu U D. F. L D. F

  • @mohammedjabir5264
    @mohammedjabir5264 2 หลายเดือนก่อน +1

    👍