ലതയെ അച്ഛൻ മീൻ മുറിക്കാൻ പഠിപ്പിച്ചു 😆

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 48

  • @MyDreamsMyHappiness
    @MyDreamsMyHappiness 18 วันที่ผ่านมา +5

    നല്ല അടിപൊളി ടേസ്റ്റി മീൻ കറി ലത ചേച്ചി 👌👌👌വീഡിയോ അടിപൊളി ആണ് കേട്ടോ 🌹🌹🌹

  • @Life_today428
    @Life_today428 18 วันที่ผ่านมา +9

    Hi ❤ നാരാണേട്ടൻ്റെ തലവേദന മാറിക്കിട്ടാൻ പ്രാർഥിക്കുന്നുണ്ടു 🙏🙏

  • @jyothikunhiraman6784
    @jyothikunhiraman6784 18 วันที่ผ่านมา +5

    വെള്ള കോര super fish❤

  • @aarshabhsuresh
    @aarshabhsuresh 18 วันที่ผ่านมา +6

    കല്ലൻ കറ്റ്‌ല 😊

  • @rsrujikoott6502
    @rsrujikoott6502 18 วันที่ผ่านมา +1

    കൊച്ചി കാർ ഈ മീൻ പല്ലിമീൻ എന്ന് പറയും. തല വയർ ഇതിന്റ ഉള്ളിലെ ആ പാട പോലത്തെ വെളുത്ത പാട കളയേല്ല അത് നല്ല ടെസ്റ്റാ ഇതിന് ഔഷത ഗുണമുള്ളതാണ്.

  • @LalithaLalitha-i5o
    @LalithaLalitha-i5o 17 วันที่ผ่านมา

    Njangal vella kora ennuparayum

  • @noorjiebrahim5136
    @noorjiebrahim5136 13 วันที่ผ่านมา

    പല്ലി കോര കൊല്ലത്തു പറയും 😊😊

  • @sajeevanek9414
    @sajeevanek9414 18 วันที่ผ่านมา +3

    അച്ഛനും അമ്മയും പാവം🥰🥰🥰

  • @user-rm9kn8bn7m
    @user-rm9kn8bn7m 18 วันที่ผ่านมา +1

    നമ്മളെ നാട്ടിൽ തലേൽക്കല്ലൻ കോര കല്ലൻ കീരൻ എന്ന് പറയും

  • @priyaavinash3816
    @priyaavinash3816 19 วันที่ผ่านมา +3

    Kora meen aanu. Very tasty fish

  • @benantaantony9872
    @benantaantony9872 18 วันที่ผ่านมา +3

    എറണാകുളത്ത് ഇതിന്റെ പേര് പല്ലിമീൻ എന്ന് ആണ് ❤❤❤

  • @user-jg2ql1rw5u
    @user-jg2ql1rw5u 18 วันที่ผ่านมา +1

    കറി 👌👌തല വേ തന കു റ ഞ്ഞി ല്ലേ

  • @j4techjaggu355
    @j4techjaggu355 18 วันที่ผ่านมา +2

    നാരണേട്ടാ നിങ്ങളുടെ സൗണ്ടേ കേൾക്കുന്നില്ല ല്ലോ കേമറക്ക് പിന്നിൽ ആണോ 😂

  • @sareeshknarayanan123
    @sareeshknarayanan123 18 วันที่ผ่านมา +1

    നാരായണേട്ടന്റെ നടത്തം അതുപോലെതന്നെ മോൾക്ക് കിട്ടിയിട്ടുണ്ട്

  • @rasnaz-tq2ii
    @rasnaz-tq2ii 17 วันที่ผ่านมา

    Entha naraynettante kariyam chodichit mindathe sugamundo Lathe reply tharane

  • @leelapaul3591
    @leelapaul3591 18 วันที่ผ่านมา

    Ethu palli meen anu super Kari head ache eginayud vegam sukhamakate prayers❤

  • @meenamohan4602
    @meenamohan4602 18 วันที่ผ่านมา +4

    തലവേദന കുറവില്ലേ കാണാനില്ലല്ലോ
    ടേസ്റ്റി ഫിഷ് 👌❤❤

  • @radhammal5430
    @radhammal5430 18 วันที่ผ่านมา

    Adipoli meenanu vella kora nalla test anu

  • @sandhyanandakumar9254
    @sandhyanandakumar9254 18 วันที่ผ่านมา +2

    Kora meen tholi polikanam❤Lethama thodu puli ille👍🏻molu🥰Narayanett marum vedana🙏🏻

  • @j4techjaggu355
    @j4techjaggu355 18 วันที่ผ่านมา +1

    ലേതേച്ചി തൊലി പൊളിക്കണ്ടേ മീൻ അവർ തന്നെ പൊളിച്ചു തരും ഇവിടെ okk അങ്ങനെ ആണ്

  • @raginirani1384
    @raginirani1384 18 วันที่ผ่านมา

    Lethaye enikku bhayankara ishtanu,ente anujathiye pole

  • @aksharapv2915
    @aksharapv2915 18 วันที่ผ่านมา

    Anikum wifi problem aayond vedio kaanan pattiyilla.❤

  • @user-dl2wq8nx7s
    @user-dl2wq8nx7s 18 วันที่ผ่านมา +1

    Hai super.❤❤❤❤.

  • @user-ph3es5ip9i
    @user-ph3es5ip9i 18 วันที่ผ่านมา +2

    നാരാണ് ട്ടാ തലവേദന മാറിയോ

  • @vineethak3298
    @vineethak3298 18 วันที่ผ่านมา

    അമ്മേ മോന്റെ അസുഖം മാറിയോ 🥰🙏🏻ഈ മിനിനേ നമ്മൾ കാസർഗോഡ് ഉള്ളവർ കറ്റ്ല എന്ന് പറയും 🥰

  • @user-gf6to8iu9v
    @user-gf6to8iu9v 18 วันที่ผ่านมา

    Hlo നരണേട്ടന്റെ തലവേദന മാറിക്കിട്ടാൻ പ്രാർത്ഥിക്കുന്നുണ്ടു 🙏🏻🙏🏻🙏🏻

  • @mathaconsultancy4534
    @mathaconsultancy4534 18 วันที่ผ่านมา +2

    Palli kora

  • @mallikaajay1311
    @mallikaajay1311 18 วันที่ผ่านมา +1

    Koli

  • @vanajaramachandran-d3k
    @vanajaramachandran-d3k 19 วันที่ผ่านมา +1

    ithu Pallikora Anu

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 18 วันที่ผ่านมา +3

    കറി 👌🏼 തലവേദന കുറവില്ലേ ശബ്ദം ഒന്നും കേൾകുനില്ലാലോ

  • @user-jm1ru5xu8z
    @user-jm1ru5xu8z 18 วันที่ผ่านมา +1

    നമ്മൾ കോലി എന്ന് പറയും

  • @jayasreemanoj2192
    @jayasreemanoj2192 18 วันที่ผ่านมา

    മോന് കയ്ക്ക് എന്തു പറ്റി എവിടെ വീന്നത്

  • @sandhyatv9721
    @sandhyatv9721 18 วันที่ผ่านมา +4

    കല്ലൻകീരൻ പയ്യന്നൂർ ലതക്കറിയില്ലഅത്രനല്ലമീനെല്ല

  • @jayantinambiar8801
    @jayantinambiar8801 19 วันที่ผ่านมา

    Super taste ❤

  • @sureshk5115
    @sureshk5115 18 วันที่ผ่านมา

    Super

  • @Maninadam1946
    @Maninadam1946 18 วันที่ผ่านมา

    Sooper❤️

  • @nirmalapillai
    @nirmalapillai 18 วันที่ผ่านมา

    കല്ലൻ കോര

  • @bijuseadiamond9788
    @bijuseadiamond9788 18 วันที่ผ่านมา +1

    Pally kora

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 18 วันที่ผ่านมา

    🥰🥰🥰👍👌

  • @UshaKeloth
    @UshaKeloth 18 วันที่ผ่านมา

    👍👍

  • @kannananie8144
    @kannananie8144 18 วันที่ผ่านมา

    👍👍🥰🥰

  • @user-cv6tp6ig5m
    @user-cv6tp6ig5m 18 วันที่ผ่านมา

    Hai all..

  • @radhaap5924
    @radhaap5924 18 วันที่ผ่านมา

    പല്ലി മീൻ

  • @jayasreemanoj2192
    @jayasreemanoj2192 18 วันที่ผ่านมา

    ഈ മീന് വെള്ള കോര എന്ന് പറയും തലേക്കല്ലൻ മീൻ എന്നും പറയും ഇതിന്റെ തലയിൽ കല്ല് ഉണ്ടാവും

  • @girijak2675
    @girijak2675 18 วันที่ผ่านมา

    Ethe.kuttankorayane.

  • @hemandmk5983
    @hemandmk5983 19 วันที่ผ่านมา

    സൂപ്പർ ❤️🫰