എല്ലാവർക്കും ഓണാശംസകൾ ❤️പിന്നെ ഞങ്ങകൾ കോട്ടയം കാർ അവിയലിൽ പാവയ്ക്കാ ഇടില്ല,, കാരണം അത് കൈക്കില്ലേ.പിന്നെ ചേട്ടനെയും കുടുംബത്തിനെയും തിരക്കിയതായി പറയണം കണ്ടതിൽ സന്തോഷം അച്ഛൻ,'അമ്മ സൂപ്പർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ചേട്ടാ നിങ്ങൾ സൂപ്പറാ,... പാട്ടും സൂപ്പർ... ഒരു ഹോം സ്റ്റേ ഒക്കെ ചെയ്യാം നിങ്ങളെ നാട്ടിൽ അത്രേം അടിപൊളി ... എന്നെ പോലെ നാട്ടിൽ നിന്നും വിട്ടു നിൽക്കുന്നവർ ആഗ്രഹിക്കുന്ന ജീവിതം... You and your ഫാമിലി is so ലക്കി.. ഗോഡ് ബ്ലെസ് യുവർ ഫാമിലി
Wish you very Happy Onam Narayanan Bro ,& entire families ❤❤❤🤗🤗🤗🤗🤗 Chettathi amma paattu super👌👌👌👌Onam spls ,& game adipoliiiiii🤗🤗🤗🤗🤗🤗God Bless you Dears❤❤❤❤❤
തമിഴ് നാട്ടിൽ നിന്നാണ് ഇവിടെ തിരുവനന്തപുരത്ത് പൂവ് വരുന്നത് ഇപ്രാവശ്യം ചെണ്ടു മല്ലിപ്പൂവ് ഇവിടെ ധാരാളമായി കൃഷി ചെയ്തു കുടുംബശ്രീ ക്കാരാണ് ചെയ്തത് അൽ കാരണം തമിഴരുടെ കച്ചവടം കുറഞ്ഞു ഇങ്ങനെ എല്ലാം ഇവിടെത്തന്നെ ഉണ്ടാക്കിയെങ്കിൽ നമ്മൾ എല്ലാവരും രക്ഷപ്പെട്ടേനെ അല്ലേ നാരായണേട്ടാ
Enta bhangi thodum vellavum thuni kazhukan engine enth eluppama njangal pand engine kazhukiyittund eppo 32 year aayi mumbai yil aan miss cheyyunnu native place ningalude kudumbathodeyulla happiness kanumbol enta rasam super❤
നാരായണന്റെ ചേട്ടനേയും ചേട്ടത്തിയേയും മക്കളേയും കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം.ചേട്ടൻ തനി അച്ഛന്റെ പകർപ്പ്
🙏
കുഞ്ഞുങ്ങളുടെ,ചേച്ചിയുടെയും, ലത and അമ്മ യുടെയു പാട്ടും,കഷണങ്ങൾ ഒരുക്കലൂം എല്ലാം super നല്ല സ്നേഹമുള്ള കുടുംബം എന്നും ഇങ്ങനേ ഇരിക്കട്ടെ
🥰
Full family കണ്ടതിൽ സന്തോഷം ഏട്ടത്തി യെ കണ്ടതിൽ സന്തോഷം പാട്ടു superrr ❤❤❤
🥰
ഓണാശംസകൾ
നാരായണേട്ടനും കുടുംബത്തിനും ഇനിയങ്ങോട്ടുള്ള ദിനങ്ങൾ സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞതാവട്ടെ🙏
🥰
ഏടത്തി, നല്ല പാട്ട് ആയിരുന്നു കേട്ടോ അഭിനന്ദനങ്ങൾ ❤❤❤
🥰
എല്ലാവർക്കും ഓണാശംസകൾ ❤️പിന്നെ ഞങ്ങകൾ കോട്ടയം കാർ അവിയലിൽ പാവയ്ക്കാ ഇടില്ല,, കാരണം അത് കൈക്കില്ലേ.പിന്നെ ചേട്ടനെയും കുടുംബത്തിനെയും തിരക്കിയതായി പറയണം കണ്ടതിൽ സന്തോഷം അച്ഛൻ,'അമ്മ സൂപ്പർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
🥰
നമ്മൾ കണ്ണൂർ കര് പാവക്ക ഇടും എല്ലാ vegitable കൂടയത് അവിയൽ😂
എല്ലാവരും കൂടിയുള്ള ഓണസദ്യ അടിപൊളി സൂപ്പർ❤❤❤
🥰
കളിയും ചിരിയും വാചകവും പാചകവും പാട്ടും ഒക്ക്വയായി കൂട്ടായ്മയുടെ ഓണം.... ഇപ്പൊ ഇതൊന്നും കാണാനും കൂടെ ഇല്ല. വളരെ സന്തോഷം
🥰
അടിപൊളി onam🥰
നാരായണന്റെ ഏട്ടൻ ആരോടും മിണ്ടില്ലേ?.. അദ്ദേഹം അച്ഛന്റെ തനി പകർപ്പ്. 💕💕🥰💕🥰
നല്ല വീഡിയോ മനസ്സ് നിറഞ്ഞു ഏട്ടത്തിയമ്മയെ കണ്ടതിൽ സന്തോഷം , പരിപാടി സൂപ്പർ ഇനിയുള്ള വീഡിയോയിലും ഏട്ടത്തിയമ്മയെ കൂട്ടണേ ചേട്ടാ
🥰
എല്ലാവർക്കും ഈ വൈകിയ വേളയിൽ ഓണാശംസകൾ സദ്യ യും കളികളും അടിപൊളി ഏടത്തി യുടെ പാട്ട് സൂപ്പർ 👌🏻👍🏻👍🏻
ഇതാണ് നാരായണേട്ട ഓണം ഇവരുടെ സന്തോഷം കാണുബോൾ മനസ്സിനെത്തൊരു സുഖിമാണ്. ഗോഡ് ബ്ലെസ് ഓൾ
🥰
അടിപൊളി. മനസാകെ സന്തോഷം. Thank you അച്ഛൻ, അമ്മ,നാരായണേട്ടൻ , ഏട്ടൻ, ഏട്ടത്തിയമ്മ, ലത, കുഞ്ഞുമക്കൾ ഹാപ്പി ഓണം. അമ്മക്കും അച്ഛനും പൊന്നുമ്മ😘😘
🥰
ചേട്ടന്റെ ഭാര്യയുടെ ഗാനം അടിപൊളി ❤❤❤❤
🥰
ചേട്ടാ നിങ്ങൾ സൂപ്പറാ,... പാട്ടും സൂപ്പർ... ഒരു ഹോം സ്റ്റേ ഒക്കെ ചെയ്യാം നിങ്ങളെ നാട്ടിൽ അത്രേം അടിപൊളി ... എന്നെ പോലെ നാട്ടിൽ നിന്നും വിട്ടു നിൽക്കുന്നവർ ആഗ്രഹിക്കുന്ന ജീവിതം... You and your ഫാമിലി is so ലക്കി.. ഗോഡ് ബ്ലെസ് യുവർ ഫാമിലി
Very beautifully organised, tasty food and happy ending with sports 😊❤
🥰
ഏടത്തി പാട്ട് സൂപ്പർ❤
🥰
നല്ല മനോഹരമായ കാഴ്ച. Best wishes
ചേട്ടത്തിയമ്മ സൂപ്പറായി പാടി
🥰
❤❤ലത ഏട്ടത്തി യമ്മ കൂടിയപ്പോൾ
സ്മാർട്ടായല്ലോ
🥰
നാരായണേട്ടൻ & ഫാമിലിക്ക് ഒരായിരം ഓണം ആശംസകൾ❤️❤️❤️❤️❤️🤗🤗🤗🤗🌸🌸🌸🌼🌼🌼
🥰
അമ്മക്കും അച്ചനും ഹാപ്പി ഓണം 👍🥰🌹
🥰
ചേച്ചിയുടെ പാട്ട് സൂപ്പർ ❤️❤️
ചേട്ടത്തി സൂപ്പറായിട്ട് പാടി. 👍👍
🥰
എനിക്ക്. ഒത്തിരി ഇഷ്ടം. ആയി ചേച്ചിയെ.. ഏട്ടൻ. പറഞ്ഞപ്പോൾ. ഒരു. ചമ്മലും ഇല്ലതെ.. നന്നായി. പാടി ♥️❤️❤️🔥❤️🔥❤️🔥
🥰
Ellarudeyum pattu kollam
ചേച്ചി സൂപ്പർ പാട്ട്.. ലതേ മാവേലി ഓടി പോകും.. പാട്ട് പടിയിലെ അത് മതി ❤❤❤ഹാപ്പി ഓണം... അച്ഛൻ അമ്മ ഏട്ടത്തി.. മക്കൾ.. പൂമ്പാറ്റ 👍🏾👍🏾
Okay God
🥰
സൂപ്പർ ഓണം 💪💪💪🌹🌹🌹
🥰
Adipoli happy onam
🥰
Super 👏👏👏💕
മാതൃകാ കുടുംബം താങ്കളുടെ വീട്ടിൽ ജനിച്ചാൽ മതിയായിരുന്നു❤❤❤❤❤
Super vedio. Happy onam
🥰
സൂപ്പർ edathiyude പാട്ട്
🥰
എന്നും ഈ സന്തോഷം നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ 🙏🙏🙏
🥰
ഓണം സൂപ്പർ വിജയ ആശംസകൾ ❤❤❤
🥰
Very nice song ❤️ wonderful get-together ❤ happy Onam all of you family ❤
നല്ല അടിപൊളി ഓണം.. സന്തോഷം... മനസ്സ് നിറഞ്ഞു..❤❤❤
🥰
ചേട്ടന്റെ പാട്ട് സൂപ്പർ അടിപൊളി ❤️❤️
നന്നായിട്ടുണ്ട് ഒരുപാട് സന്തോഷം ആയി happy onam❤
🥰
എല്ലാം super👍❤️❤️❤️
അടിപൊളി ഓണാഘോഷം ആണല്ലോ 🥰ഏടത്തി പാട്ട് സൂപ്പർ. അമ്മ നന്നായി പാടി. ഏട്ടൻ ആണോ കൂടെ ഉള്ളത്. അച്ഛനെ പോലെ തന്നെ ❤
🥰
Edathiyamma adipoli aayi padi❤❤❤
🥰
Kaanaan vaygi pooyi super kudumbam
എടത്തി അടിപൊളി ❤
Aettathi paattu super ,100 il 100 mark aettathiku❤
🥰
Adipoli aanallo ethu kanumpol nadu miss akunnu..❤❤🎉
🥰
നല്ല ഗ്രാമീണ ഭംഗി ❤ nice vlog 😊
🥰
Nice video ❤❤
🥰
നമ്മുടെ ചേട്ടത്തി സൂപ്പർ.❤❤❤❤❤❤
🥰
മത്സരങ്ങൾ അടിപൊളി 👍
🥰
ഹേ പ്പി ഓണം ❤️❤️ഞാൻ ഏ ട്ട ത്തി അ മ്മ യേ ഇ തു വരേ ക ണ്ടി ട്ടി ല്ല ഓ ണ സ ന്ദ്യ സു പ്പർ 👍👍
🥰
Beautiful🎉place💞lathaamazing💕best🎉lovelyfamily💞
🥰
ചേട്ടൻ അച്ഛൻ തന്നെ ❤
നാരായണൻ്റെ ഏട്ടൻ അച്ഛനെപ്പോലെ തന്നെയുണ്ട്.
🙏🏻
Adipoli the real onam cele
🥰
ചെറിയ കുടുംബം സന്തുഷ്ട കുടുംബം ❤️❤❤❤🥰🥰
🥰
Narayande Chettan has no feelings,no smile ....very serious person
Vere ellarum de face le happy feel.and expressions
Ellam👍🏻aviyal pavakka idulla chechi chettanum kandu Lethama ennodu vedarunnu pattu😊
Ettathiyammaye Aadhyamayi kanunnu.Santhosham Ellavarkum Onasamsakal❤❤❤
🥰
👌👌❤️❤️❤️❤️❤️❤️
EVNfamilyku,onashamsakal,Godblesyou😂❤❤🙏🙏🍁
🥰
Wish you very Happy Onam Narayanan Bro ,& entire families ❤❤❤🤗🤗🤗🤗🤗 Chettathi amma paattu super👌👌👌👌Onam spls ,& game adipoliiiiii🤗🤗🤗🤗🤗🤗God Bless you Dears❤❤❤❤❤
🥰
❤❤❤😂 happy onam Acha, amma,latha,brother🎉
🥰
Happy onam❤❤❤❤.aadathivediyil ani varanam.allarum koode super
🥰
തമിഴ് നാട്ടിൽ നിന്നാണ് ഇവിടെ തിരുവനന്തപുരത്ത് പൂവ് വരുന്നത് ഇപ്രാവശ്യം ചെണ്ടു മല്ലിപ്പൂവ് ഇവിടെ ധാരാളമായി കൃഷി ചെയ്തു കുടുംബശ്രീ ക്കാരാണ് ചെയ്തത് അൽ കാരണം തമിഴരുടെ കച്ചവടം കുറഞ്ഞു ഇങ്ങനെ എല്ലാം ഇവിടെത്തന്നെ ഉണ്ടാക്കിയെങ്കിൽ നമ്മൾ എല്ലാവരും രക്ഷപ്പെട്ടേനെ അല്ലേ നാരായണേട്ടാ
👍🥰
ഹാപ്പി ഓണം അച്ഛൻ അമ്മ നാരായണേട്ടൻ മക്കൾ ❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🙏🙏🙏🙏
🥰
സൂപ്പർ ❤️
🥰
Hai❤😊 Super
🥰
അടിപൊളിയായി 👍🌷
Super song
🥰
Happy Onam ❤❤❤super video ❤❤😊
🥰
സ്നേഹം നിറഞ്ഞ ഓണാശംസകൾ🌺🌺🌺
🥰
Narayan eattaa adipoli luncharunnallo sadya super ❤❤❤❤
🥰
ഹാപ്പി ഓണം ഓൾ 🙏🙏🙏🙏❤️
🥰
Nannay pady. Allareyum kandathel santhosham deivam anugrahekatte
🥰
ലതയുടെ സോങ്ങ് സൂപ്പർ ❤❤❤
🥰
Chettathide paattu super👌
🥰
എല്ലാവർക്കും ഓണാശംസകൾ.. സദ്യ സൂപ്പർ.. പക്ഷെ പായസം. പ്രഥമൻ വേണം..
നല്ല വീഡിയോ ഇഷ്ടം
🥰
Cheche supper pattum supper
Onashamsakal ellavarkkum
🥰
Edathi.nannayi.padunndallo.super
🥰
ചേട്ടത്തി ഗാനം സൂപ്പർ ❤️ലതയുടേയും ❤️❤️
🥰
എല്ലാരും ഒന്നിച്ചു fd ഒക്കെ കഴിച്ചു ഓണം ആഘോഷിക്കാനും ഒരു ഭാഗ്യം വേണം. Puliyinji ഉണ്ടാക്കിലെ sadyakk
🥰
Happy onam dears ❤❤❤❤❤
🥰
Happy onam ❤❤❤❤❤
🥰
Happy Onam 🌺🌻🌼🌸🌴🌾Amma yude paattu 🥰
🥰
👍❤
💜
Happy onam ❤❤
🥰
എ ട്ടത്തി അമ്മ അടിപൊളി സൂപ്പർ ആയിട്ട് പാടി.
🥰
Happy Onam ellavarkum prathyekichu achanum ammakum ❤❤❤
🥰
Enta bhangi thodum vellavum thuni kazhukan engine enth eluppama njangal pand engine kazhukiyittund eppo 32 year aayi mumbai yil aan miss cheyyunnu native place ningalude kudumbathodeyulla happiness kanumbol enta rasam super❤
🥰
Happy onam ellavarkum prathyekichu achanum ammakum
🥰
Ammagoodsinging🎉
🥰
എന്തൊര് കൂട്ടായ്‌മ വേറേ ഒരാളുണ്ടല്ലൊ 'അതാരാണ് ലതോ എല്ലാവർക്കും ഓണാശംസകൾ.
🥰
എട്ടത്തിഅമ്മ 🎉🎉🎉🎉
🥰
super ningalude Ahan amma ellam
🥰
നാരാ ട്ടൻ നല്ലപാട്ട് പാടി
🥰
👌🏾👌🏾👍🏾
🥰
Ellavarckkum എൻ്റെ ഓണാശംസകൾ❤❤❤❤
Enthu cute anu nigaludey ee othoruma kanan ellarum koodey onam colour full akki alee amma super song naranettan super singer aneloo
Latha edathiye othiri estamayi eniyum vlogil ulpeduthane❤
Edathi super song Latha edathiye eniyum pattupadikkane enthu cute voice ❤
Latha nalla pattu thanee ❤
Makkalum super ❤❤❤
ഹാപ്പി ഓണം എല്ലാവർക്കും❤❤