വീഡിയോയുടെ മുമ്പിലേക്ക് വരാൻ പറ്റിയില്ല എന്റെ അവസ്ഥ😔

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 257

  • @sushamasurendran5448
    @sushamasurendran5448 15 วันที่ผ่านมา +40

    വിഷമിക്കണ്ട വേദന എല്ലാം വേഗം മാറാൻ പ്രാർത്ഥിക്കാം 🙏. മറുപടി തന്നില്ലെങ്കിൽ കുഴപ്പമില്ല.

  • @LailaAshok
    @LailaAshok 15 วันที่ผ่านมา +38

    അമ്മക്കും അച്ഛനും ലതക്കും സങ്കടമുണ്ടെന്ന് അറിയാ o വിശമിക്കണ്ട നാരയണന് അസുഖം മാറുവാൻ പ്രർത്ഥിക്കാം🙏❤️

  • @sreelathasreekumar2534
    @sreelathasreekumar2534 15 วันที่ผ่านมา +18

    തീർച്ചയായും നാരായണേട്ടന് വേണ്ടി പ്രാർത്ഥിക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് സുഖം ആവട്ടെ

  • @tuber_x
    @tuber_x 15 วันที่ผ่านมา +24

    എല്ലാം മാറട്ടെവിശ്രമം വേണം അതു പാലിക്കുക പിന്നെ ദൈവത്തിന് നമ്മളെ കൊടുക്കു അപ്പോൾ അവൻ നോക്കിക്കോളും

  • @sobharose9866
    @sobharose9866 15 วันที่ผ่านมา +22

    നാരായണന്നു വയ്യ തത്തു കൊണ്ട് അവിടെ അച്ഛന് അമ്മ ക്കു ലത എല്ലാർക്കും സങ്കടം ഉണ്ട്.

  • @ashokanpnr9583
    @ashokanpnr9583 15 วันที่ผ่านมา +13

    ഈശ്വരൻ കൂടെയുണ്ട് പ്രാർത്ഥിക്കാം 🙏🏼🙏🏼🙏🏼

  • @sindhusharma4536
    @sindhusharma4536 15 วันที่ผ่านมา +6

    പ്രാർത്ഥന കൂടെ ഉണ്ട് കേട്ടോ 🙏🙏❤️❤️❤️❤️

  • @shobhanashobha5611
    @shobhanashobha5611 15 วันที่ผ่านมา +30

    എല്ലാവരുടെയും മുഖത്തിൽ സങ്കടം കണ്ടു, എല്ലാം മാറും, നിങ്ങളെ ഇഷ്ടമുള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്, അധികം സംസാരിക്കണ്ട, റസ്റ്റ്‌ എടുക്കു

  • @yesodamurukan9873
    @yesodamurukan9873 15 วันที่ผ่านมา +9

    ഈശ്വരൻ കൂട്ടുണ്ടാവട്ടെ🙏

  • @gaminglifeX
    @gaminglifeX 15 วันที่ผ่านมา +4

    അസുഖം എത്രയും പെട്ടെന്ന് മാറി ആരോഗ്യം വീണ്ടുകിട്ടുവാൻ വൈക്കത്തപ്പനോട് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @RajeswariK-yb4kv
    @RajeswariK-yb4kv 15 วันที่ผ่านมา +10

    അസുഖം വേഗം ഭേദം ആവട്ടെ 🙏

  • @parvathiumenon3331
    @parvathiumenon3331 15 วันที่ผ่านมา +41

    സൂക്ഷിച്ച ഇരിക്കണം വീഡിയോ പിന്നെയും എടുക്കാം അല്ലെങ്കിൽ ലത എടുക്കട്ടേ വെരെ ഒരു ന്യൂറോ കൂടി കാണിക്കുട്ടോ . എല്ലാം ശരി ആകും . ലത ഭഗവാനെ ജപിക്കു

    • @johnsonsamuelsamuel2269
      @johnsonsamuelsamuel2269 15 วันที่ผ่านมา +1

      നാരായണഏട്ടൻ എത്രയും വേഗം സുഗമായി വരട്ടെ God is with you don't worry we are praying for you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അച്ചൻ അമ്മ ലത എല്ലാവരും വലിയ സങ്കടം പോലെ ❤️❤️❤️❤️❤️❤️❤️❤️may God bless this family❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️don't worry ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @laisammasibychen1213
    @laisammasibychen1213 15 วันที่ผ่านมา +7

    നാരായണൻ ചേട്ടാ തലവേദന ഉടൻ മാറും ഞങ്ങൾ prathikam

  • @renjinim.t3624
    @renjinim.t3624 15 วันที่ผ่านมา +7

    പെട്ടെന്ന് അസുഖം എല്ലാം മാറാൻ പ്രാത്ഥിക്കാം.

  • @shonisajeesh2145
    @shonisajeesh2145 15 วันที่ผ่านมา +7

    ഉറക്കം ഒഴിച്ചുള്ള ജോലി അല്ലേ അതാവും പെട്ടന്ന് മാറട്ടെ 🙏

  • @j4techjaggu355
    @j4techjaggu355 15 วันที่ผ่านมา +3

    കഷ്ടകാലം ഒക്കെ മാറും ലേതേച്ചി ഒരു നല്ലകാലം വരും അടുത്ത് തന്നെ 🥰🥰

  • @rajithak.p6915
    @rajithak.p6915 13 วันที่ผ่านมา +1

    നാരായണാട്ടാ ഈശ്വരനോട് പ്രാത്ഥിക്കാം വേഗം അസുഖം മാറട്ടെ 🙏🏻

  • @p.k.sheela1202
    @p.k.sheela1202 15 วันที่ผ่านมา +8

    താങ്കളുടെ.അസുഖം.വേഗംസുഖപ്പെടുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു .ധൈര്യമായിരിക്ക് എല്ലാവരും

  • @j4techjaggu355
    @j4techjaggu355 15 วันที่ผ่านมา +2

    വേഗം സുഖം ആവട്ടെ 🙏🙏🙏

  • @sakeenav9784
    @sakeenav9784 15 วันที่ผ่านมา +12

    എത്രയും വേഗം അസുഖം മാറട്ടെ ലതക്ക് അച്ഛൻ അമ്മ എല്ലാർക്കും നല്ല സങ്കടം ആണ് സാരമില്ല വേഗം മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @user-qp5dp4gn7l
    @user-qp5dp4gn7l 15 วันที่ผ่านมา +4

    പേടിക്കേണ്ട .. ഈശ്വരൻ കൂടെയുണ്ട് ..❤

  • @sunilap7946
    @sunilap7946 6 วันที่ผ่านมา

    Sir., ന്റെ അസുഖം പെട്ടന്ന് മാറുവാൻ പ്രാർത്ഥിക്കുന്നു. ❤️🙏

  • @MyDreamsMyHappiness
    @MyDreamsMyHappiness 15 วันที่ผ่านมา +6

    എത്രയും പെട്ടെന്ന് തന്നെ സുഖമാകട്ടെ കേട്ടോ തീർച്ചയായും പ്രാർത്ഥിക്കും 🙏🙏
    നന്നായി റസ്റ്റ്‌ എടുക്ക് കേട്ടോ 👍

  • @AshtamiSujith
    @AshtamiSujith 15 วันที่ผ่านมา +2

    ഞാൻ എപ്പോഴും നെഗറ്റീവ് കമന്റ്‌ ആണ് ഇടാറ് sorry bro ഞാൻ ബഹറിനിൽ ആണ് if yu have any help pls contact ❤️❤️❤️❤️പേടിക്കേണ്ട ഞങ്ങൾ കൂടെയുണ്ട് take rest get well soon

  • @shylajavdbr4649
    @shylajavdbr4649 15 วันที่ผ่านมา +3

    Ningal rest edukku. Nala ksheenam und. Videos pinneyum cheyyamallo. Asugham maratte. Njanum oru kannurkkari.

  • @sobharose9866
    @sobharose9866 15 วันที่ผ่านมา +18

    ഇനിയും വേദന ഉണ്ടങ്കിൽ സ്കൻ ചെയ്‌തു നോക്കണം

  • @Lathababu-w9e
    @Lathababu-w9e 13 วันที่ผ่านมา +2

    ഇത് എന്തുകൊണ്ടവന്നത് എന്ന് ടോക്ടർ പറഞ്ഞ നല്ലത് പറയാനും ചീത്ത പറയാനും ആള്ക്കാർ ഇണാവും നമ്മളാണ് ഇതിൽ ഏത് എടുക്കണം എന്ന് തിരുമാനിക്കുന്നത് പറച്ചിൽ നിർത്താൻ പറ്റില്ല

  • @DivyaP-nc2su
    @DivyaP-nc2su 3 วันที่ผ่านมา

    എല്ലാവരുടേയും മുഖം വിഷമത്തോടെയിരിക്കുന്നു. നാരായണേട്ടൻ്റ അസുഖമെല്ലാം മാറും ലത ചേച്ചി വിഷമിക്കണ്ട

  • @lizatomas8296
    @lizatomas8296 15 วันที่ผ่านมา +1

    വേഗം സുഖമാകട്ടെ. പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏🙏

  • @radhakrishnankv3343
    @radhakrishnankv3343 11 วันที่ผ่านมา

    എല്ലാവരുടെയും. പ്രാർത്ഥന. ഉണ്ട്. സാർ. 🙏. മാറിക്കോളും.

  • @reshmaengineering4053
    @reshmaengineering4053 9 วันที่ผ่านมา +1

    നമസ്കാരം. താഴെ പറയുന്ന ചെറിയ കാര്യങ്ങൾ ചെയ്താൽ ഈ വേദന വരാതെ നോക്കാം.
    1. രാവിലെ പല്ലു തേക്കാൻ ചൂടുവെള്ളം മാത്രം ഉപയോഗിക്കുക. ബ്രഷിൽ പോലും പച്ച വെള്ളം ഉപയോഗിച്ച് തേക്കരുത്. മുഖം കഴുകാനും തണുത്ത വെള്ളം ഉപയോഗിക്കരുത്.
    2 . രാവിലെ വെള്ളം കുടിക്കുകയാണെങ്കിൽ ഇളം ചൂടു വെള്ളം മാത്രം കുടിക്കുക. ചായയോ കാപ്പിയോ എതായാലും ഇളം ചൂടിൽ മാത്രമേ കൂടിക്കാവൂ.
    3. കുളിക്കുമ്പോൾ ഷവർ ഉപയോഗിക്കാതിരിക്കുക. മറ്റു ശരീര ഭാഗങ്ങൾ എല്ലാം വൃത്തിയാക്കിയ ശേഷം അവസാനം മാത്രമേ തലയിൽ ചെറു ചൂടോടെ ഒരു രണ്ടു കപ്പ് വെള്ളം മാത്രം ഒഴിക്കുക.
    തോർത്ത് തലയിൽ ഉപയോഗിക്കുമ്പോൾ ചെറുതായി അമർത്തി വെള്ളം ഒപ്പിയെടുക്കുക. കുളി കഴിഞ്ഞയുടൻ ഒരു ഹീറ്റർ ചെറുചൂടിൽ ഉപയോഗിച്ച് തലയിലെ ഈർപ്പം നന്നായി എടുക്കുക.
    3. കാറിൽ യാത്ര ചെയ്യുകയാണെങ്കിൽ AC vent മുഖത്തിനും കണ്ണിലും അടിക്കാത്ത വിധത്തിൽ set ചെയ്യുക .
    Two wheeler ഉപയോഗിക്കുമ്പോൾ കണ്ണ് ഫുൾ കവർ ആകുന്ന കണ്ണട ധരിക്കുക.
    4. രാത്രി കിടക്കുമ്പോൾ ഫാനിൻ്റെ നേരെ താഴെ കിടക്കാതെ നോക്കുക.
    AC ഉപയോഗിക്കുമ്പോൾ തണുപ്പ് തലയിൽ അടിക്കാത്ത വിധം Ac യുടെ Lou ver Adjust ചെയ്യുക.
    ഈ കാര്യങ്ങളിൽ ശ്രദ്ധിക്കുകയാണെങ്കിൽ താങ്കളുടെ അസുഖം വരാതെ നോക്കാം. പിന്നെ മറ്റൊരു കാര്യം കൂടി. താങ്കളുടെ ഈ തലവേദന താങ്കൾ എപ്പോഴും ഓർക്കാതെയും മറ്റുള്ളവർ നമ്മെ ഓർമ്മപ്പെടുത്താതെയും ശ്രദ്ധിക്കുക.
    ആശംസകളോടെ.
    രാമചന്ദ്രൻ

  • @sindhup8914
    @sindhup8914 15 วันที่ผ่านมา +3

    സാരമില്ല, മോളെ എല്ലാം പെട്ടന്ന് മാറും ❤❤❤

  • @sreedeviram2667
    @sreedeviram2667 15 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏എല്ലാം പെട്ടന്ന് മാറട്ടെ ഒരു മറുപടിയും വേണ്ടാ എല്ലാം സുഖപ്പെടട്ടെ 🙏🙏

  • @ReshmaPv-uv8mu
    @ReshmaPv-uv8mu 13 วันที่ผ่านมา +1

    വിഷമിക്കേണ്ട എല്ലാം ശരിയാകും 😔

  • @MayaE-m2d
    @MayaE-m2d 12 วันที่ผ่านมา

    വേഗം സുഖമാകട്ടെ

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 15 วันที่ผ่านมา +8

    ഒരുപാട് ഇഷ്ടം ബ്രോ പെട്ടന്ന് എല്ലാം ശെരി ആവും ടെൻഷൻ അടിക്കല്ലേ ഹാപ്പി ആയി ഇരിക്ക് നമ്മൾ എല്ലാരും കൂടെ ഉണ്ട് ❤🥰

  • @suhasiniravi313
    @suhasiniravi313 10 วันที่ผ่านมา

    വേഗം സുഗാവട്ടെ 🙏🏻🙏🏻🙏🏻

  • @pathmavathi-g9v
    @pathmavathi-g9v 15 วันที่ผ่านมา +3

    സുഖമാവട്ടെ നാരായ' ണ അവർ എടുക്കട്ടെ പത്താന അധികം വേണ്ട

    • @HemalethaPr
      @HemalethaPr 15 วันที่ผ่านมา

      Vagam allam marum🙏🙏

  • @PadmaKv-h6s
    @PadmaKv-h6s 15 วันที่ผ่านมา +1

    Cap allergy noku urakamozhiyenda nuro& ent& dentist ivarude counsalting koodi cheyoo prarthikam mone pedikenda zradha kaividaruth ok❤❤

  • @mollysabraham835
    @mollysabraham835 15 วันที่ผ่านมา +1

    Strokinte thudakkamaano ennu doctorodu chodikkanam. We will pray for you. Get well soon.

  • @neethudileepneethu3487
    @neethudileepneethu3487 15 วันที่ผ่านมา +1

    വേഗം സുഖം ആവട്ടെ prarthikam കേട്ടോ

  • @GeethaVR-eu8sv
    @GeethaVR-eu8sv 15 วันที่ผ่านมา +1

    Pavamachan. Ammen. Lethakku sangadmundengilum. Kanikkanparrilla. Vegammaratte.

  • @athi3731
    @athi3731 11 วันที่ผ่านมา

    സാരമില്ല യേട്ടാ നന്നായി അസുഖം മാറട്ടെ. ഞങ്ങൾ. പാർഥികം. കൃപസനത്തിൽ. മാതാവിന്റെ. അടുത്ത്. പോണേ. നിങ്ങൾ 🙏

  • @user-jv9mf2ww5n
    @user-jv9mf2ww5n 13 วันที่ผ่านมา

    പെട്ടെന്ന് സുഖായിട്ട് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @sindhudsilva1949
    @sindhudsilva1949 11 วันที่ผ่านมา

    Alupam sugamakatt.god bless you

  • @Hassi400
    @Hassi400 15 วันที่ผ่านมา +2

    നിങ്ങളെ അച്ഛന്റെയും അമ്മേടെയും പ്രാർത്ഥന നിങ്ങൾക് ഉള്ളപ്പോൾ ഒന്നും പേടിക്കണ്ട പെട്ടന്ന് സുഖമായിക്കൊള്ളും

  • @geethap1407
    @geethap1407 12 วันที่ผ่านมา

    നിങ്ങൾ ക്ക്‌ വേഗം സുഖമാവട്ടെ 🙏പ്രാർത്ഥിക്കാം

  • @lathamohan7705
    @lathamohan7705 13 วันที่ผ่านมา

    Brothernte അസുഖം പെട്ടെന്ന് sugavatte ❤ ഗോഡ് bless you family ❤

  • @padmavathi9733
    @padmavathi9733 15 วันที่ผ่านมา

    നിങ്ങളുടെ വിഷമം നല്ലവണ്ണം മനസ്സിലാകുന്നുണ്ട് എല്ലാവരുടെയും മുഖത്ത്‌ വല്ലാത്ത വിഷമമുണ്ട് എത്രയും പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കാം എനിക്ക് ഭയങ്കര സങ്കടംേതാന്നന്നും

  • @jdsvds1307
    @jdsvds1307 15 วันที่ผ่านมา +2

    പെട്ടന്ന് അസുഖം ഭേദമാവട്ടെ

  • @renukadevi9011
    @renukadevi9011 13 วันที่ผ่านมา

    Seetha pazham and aathi chakka are two different fruits

  • @AvA-mm1ef
    @AvA-mm1ef 15 วันที่ผ่านมา +9

    വേഗം അസുഖം മാറാൻ പ്രാർത്ഥിക്കാം കേട്ടോ

  • @anithamurali2868
    @anithamurali2868 13 วันที่ผ่านมา

    പെട്ടന്ന് sugavatte 🙏🏻🙏🏻🙏🏻🙏🏻

  • @jayanthisanthosh9681
    @jayanthisanthosh9681 6 วันที่ผ่านมา

    Get well soon bro

  • @beeman1502
    @beeman1502 15 วันที่ผ่านมา

    Narayananu ethrayum vegam sugham tharatte njan allahuvinodu prarthikunnu

  • @jasminhamza5700
    @jasminhamza5700 5 วันที่ผ่านมา

    വേഗം സുഖം ആകട്ടെ

  • @user-dl2wq8nx7s
    @user-dl2wq8nx7s 15 วันที่ผ่านมา +1

    Kozhapa illa asukam mare tte.❤❤❤.

  • @anithamb9186
    @anithamb9186 15 วันที่ผ่านมา +2

    തലവേദന കുറവില്ലേ നാരായണേട്ടാ 🥰🥰

  • @rasilulu4295
    @rasilulu4295 15 วันที่ผ่านมา +3

    ആ മീൻ കത്രിക കൊണ്ട് ക്ലീൻ ചെയൂ 🙏🏾വേഗം കഴിയും

  • @UshaLakshman-tj4qx
    @UshaLakshman-tj4qx 13 วันที่ผ่านมา

    Ammayeyum azchaneyum lathayeyum kandappol vishamam thonni nallavarkke daivam kudeyundavum asugham vegham bhedamavatte 🙏🙏♥️♥️

  • @jayantinambiar8801
    @jayantinambiar8801 15 วันที่ผ่านมา +1

    Ningal rest edukku Nala ksheenam und Asugham maratte God bless you and your family ❤❤

  • @chandraKumari-km8iy
    @chandraKumari-km8iy 15 วันที่ผ่านมา

    നല്ല സന്തോഷമുള്ള ഫാമിലിയാണ് അച്ഛനും അമ്മയും മരുമകളും മകളെപ്പോലെ തന്നെയാണ്

  • @indirapanikar7270
    @indirapanikar7270 15 วันที่ผ่านมา

    ഈ ശ്വരൻ എല്ലാം മാ ററും. പ്രാർത്ഥി ക്കാം. വിഷമിക്കണ്ട. നല്ല ടെസ്റ്റ്‌ നടത്തി മരുന്നും റെസ്റ്റും എടുക്കുക 🙏

  • @regimoljohny7097
    @regimoljohny7097 15 วันที่ผ่านมา

    എല്ലാം ശെരിയാകും സൂക്ഷിക്കണം പ്രാർത്ഥന ഉണ്ടാവും മാറുന്നു കഴിക്കണം

  • @PushpaKumari-qo6de
    @PushpaKumari-qo6de 15 วันที่ผ่านมา +1

    ഇതുവരെ scan ചെയ്തില്ലേ. നല്ല rest എടുക്കണം.തൂമ്പയും കൊണ്ട് പണിക്ക് ഇറങ്ങ രുത്.സൂക്ഷിക്കണം.നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടം ആണ്. വേഗം സുഖം ആകട്ടെ❤

  • @PreethyPreethy-b8s
    @PreethyPreethy-b8s 13 วันที่ผ่านมา

    Prarthanayode😊

  • @suseelag4292
    @suseelag4292 15 วันที่ผ่านมา

    sukhamayi varum mone god bless you

  • @PreethyPreethy-b8s
    @PreethyPreethy-b8s 13 วันที่ผ่านมา

    Prarthikkam

  • @soumyaanil5238
    @soumyaanil5238 15 วันที่ผ่านมา +6

    ബിപി ഒക്കെ നോക്കണേ എല്ലാം ശ്രദ്ധിക്കണം ഫുഡിൽ ഒക്കെ കണ്ട്രോൾ വേണം ബ്ലഡ് എല്ലാം ടെസ്റ്റ് ചെയ്തതെല്ലാം❤❤❤❤

  • @bindukodumon6932
    @bindukodumon6932 13 วันที่ผ่านมา

    നാരായണേട്ടന് എത്രയും പെട്ടന്ന് സുഖമാകട്ടേ എന്ന് പ്രാർഥിക്കുന്നു 🙏🙏

  • @vinodinitc1490
    @vinodinitc1490 15 วันที่ผ่านมา

    Okke marum vishamikkenda nammudeyokke prarthana ennum und GOD BLESS YOU AND YOUR FAMILY 🙏🙏🙏🙏🙏🙏🙏

  • @sajiardra1849
    @sajiardra1849 12 วันที่ผ่านมา

    Get well soon 🙏

  • @Nps188
    @Nps188 2 วันที่ผ่านมา

    Godblessyounarayanattan🎉family🎉

  • @ushapillai3274
    @ushapillai3274 15 วันที่ผ่านมา

    അസുഖം ഒക്കെ പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🎉🎉

  • @deepthydavid6524
    @deepthydavid6524 14 วันที่ผ่านมา

    Vegam sukamaakatte maashe..othiri strain cheyyanda

  • @ramanigovindan8870
    @ramanigovindan8870 15 วันที่ผ่านมา +1

    ഈ രോ ഗം എ നി കും ഉ ണ്ട് ഞാൻ പ ത്ത വ ർ ഷ മായി മരു ന്നഴി ക്കു ന്നു

  • @user-qw9vn2fl7o
    @user-qw9vn2fl7o 12 วันที่ผ่านมา

    പേടിക്കണ്ട എല്ലാം ശരിയാവൻ പാർഥിമം

  • @shameeraramchandran8239
    @shameeraramchandran8239 15 วันที่ผ่านมา

    Vajradevaya Rama bhakthaya vayuputhraya namosthuthey yeppozhum japicholu God bless you

  • @kairalik4565
    @kairalik4565 13 วันที่ผ่านมา

    പെട്ടന്ന് മാറേട്ടെ വേദന

  • @susanm9331
    @susanm9331 15 วันที่ผ่านมา

    neurologist should be your best doctor. Some nerve problem, sounds like. whatis your blood pressure, check it often. Hope you will be fine soon. My prayers are with you.

  • @chitrarajan5618
    @chitrarajan5618 14 วันที่ผ่านมา

    Asukham vegam maratte. Vedio pinne ayalum idam visramikku.

  • @rematr9074
    @rematr9074 13 วันที่ผ่านมา

    ഞങ്ങളുടെ യെല്ലാം പ്രാർത്ഥനയുണ്ട u Bro🙏🙏🙏🙏🙏

  • @anumolanu6560
    @anumolanu6560 13 วันที่ผ่านมา

    വേഗം സുഖമാകട്ടെ 🙏🙏🙏

  • @sreejavelayudhan2455
    @sreejavelayudhan2455 15 วันที่ผ่านมา

    Narayanetta vegam sugamavum lathe vishamukkedda

  • @Tintumon577
    @Tintumon577 15 วันที่ผ่านมา

    Thrissur jubili missionil onnu kaanikku narayanettaaaa ...വേദന കുറവില്ലെങ്കിൽ വേറൊരു ഡോക്ടർ അ കാണുന്നത് നല്ലതാ....പെട്ടെന്ന് പവർ ആയി തിരിച്ചു വരാൻ പ്രാർത്ഥിക്കാം🔥🔥🔥🔥🤗🤗🤗🤗🤗😘😘😘😘🤗😘

  • @kanakammurali3854
    @kanakammurali3854 13 วันที่ผ่านมา

    എല്ലാം വേഗം മാറട്ടെ

  • @geethapurushothaman5405
    @geethapurushothaman5405 15 วันที่ผ่านมา +1

    തലക്ക് നല്ല റസ്റ്റ് കൊടുക്കണേ ദൈവത്തോട് പ്രാർത്ഥിക്കാം

  • @sujabinu4642
    @sujabinu4642 14 วันที่ผ่านมา

    Prarthikam... 🙏🙏🙏. അച്ഛന് ഒത്തിരി വിഷമം ആയി അല്ലെ

  • @shilap1783
    @shilap1783 14 วันที่ผ่านมา

    ബേദവുട്ടാ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @Jayasree-el1fw
    @Jayasree-el1fw 11 วันที่ผ่านมา

    എനിക്ക് അറിയാവുന്ന ഒരു ചേച്ചിക്കും ഇത് പോലെയുള്ള തലവേദനയാണ്.കുറെ.വർഷങ്ങളായി ഇത് ഉണ്ട്....അവർ ഡോക്ടറെ കണ്ട്. ടാബ്‌ലറ്റ് കഴിക്കുന്നുണ്ട്....ഇപ്പൊൾ കുഴപ്പമില്ല..
    പെട്ടെന്ന് അസുഖം ഭേദമാകട്ടെ....പ്രാർത്ഥിക്കാം...

  • @zeenathn.m6842
    @zeenathn.m6842 13 วันที่ผ่านมา

    Marunnu kazhikkam oppam rest adukkkanam foodil matram varuthanam kurea marikittum peadikanda❤

  • @VinuPV-yg5lq
    @VinuPV-yg5lq 15 วันที่ผ่านมา +1

    നാരാണന്റെ അസുകം പെട്ടന്ന് മാറട്ടേ നാരാണന്റെ സംസാരം ആണ് എനിക്ക് ഇഷ്ട്ടം🌹❤️🎋👍💞🤝👌👏🥉💖🙏

    • @VinuPV-yg5lq
      @VinuPV-yg5lq 15 วันที่ผ่านมา

      അച്ചനെയും അമ്മയും കുടാതെ നാരായണന്റെ കുടുംബവും ഒത്തിരി ഇഷട്ട മ്മാണ്🤝

  • @user-mp1mf4ml5f
    @user-mp1mf4ml5f 10 วันที่ผ่านมา

    God bless you❤

  • @babyk8088
    @babyk8088 15 วันที่ผ่านมา

    വേഗം സുഖമാവട്ടെ 🙏

  • @sandhyanandakumar9254
    @sandhyanandakumar9254 15 วันที่ผ่านมา

    Narayanetta praying🙏🏻Acha amma marum vishamikanda nallathum varum❤

  • @bhavanikutti9657
    @bhavanikutti9657 15 วันที่ผ่านมา

    സാരമില്ല. വേഗം സുഖം പ്രാപിക്കട്ടെ

  • @lalithavijayan698
    @lalithavijayan698 15 วันที่ผ่านมา

    Narayanan rest edukku. Thalavedhna maran prarthikkam.

  • @leelapaul3591
    @leelapaul3591 15 วันที่ผ่านมา

    Narayan mone scan eduthuvo rest eduku vegam sukhamakate prayers❤

  • @lalkrishna501
    @lalkrishna501 15 วันที่ผ่านมา

    Sugamayi thirchu varate Ena prathana yode ❤❤❤❤, pine curry dears curry suberrrr ayi

  • @Laly-rj5qd
    @Laly-rj5qd 13 วันที่ผ่านมา

    എല്ലാം മാറാൻ പ്രാർത്ഥിക്കാം 🙏