ശുഭ്രവസ്ത്രം, ലളിത ജീവിതം ആർത്തി കാശിനോട് | Singers Association Malayalam Movies | Shantivila Dinesh

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ശുഭ്രവസ്ത്രം, ലളിത ജീവിതം ആർത്തി കാശിനോട് | Singers Association Malayalam Movies | Shantivila Dinesh
    യേശുദാസിൻ്റെ നേത്യത്വത്തിൽ മലയാള സിനിമാ പിന്നണി ഗായകർക്കായി ജന്മം കൊണ്ട സമം എന്ന സംഘടനയെ മുൾമുനയിലാക്കിയ രാജ...
    Engeyum Eppothum SPB
    K. J. Yesudas
    Singers Association Malayalam Movies
    Samam Enterprises
    Ilaiyaraaja
    Indian film composer
    Indian film industry
    Indian Television History
    #EngeyumEppothumSPB#KJYesudas#Ilaiyaraaja#SingersAssociationMalayalamMovies#SamamEnterprises#Indianfilmcomposer#Indianfilmindustry#IndianTelevisionHistory#ShantivilaDineshSpeaking

ความคิดเห็น • 1.6K

  • @vishnuprasad2685
    @vishnuprasad2685 3 ปีที่แล้ว +384

    ഡാഷേട്ടനായാലും ഇളയേട്ടനായാലും വസ്ത്രത്തിൽ മാത്രേ ലാളിത്യം ഉള്ളു!
    മനസ്സിൽ മുഴുവൻ കച്ചവട ബുദ്ധിയും അഹങ്കാരവും ..!!
    SPB സാറിനെ പോലുള്ളവരാണ് യഥാർത്ഥ ഗാന ഗന്ധർവ്വൻ സ്വഭാവം കൊണ്ടും മനസ്സ് കൊണ്ടും

    • @vinodknair5359
      @vinodknair5359 3 ปีที่แล้ว +33

      Spb സ്ഥിരമായി ഇളയരാജയുടെ ഗാനമേളകളിൽ പാടിയിരുന്നു...ഒരു ഗാനമേളക്കായി അദ്ദേഹത്തെ വിളിച്ചപ്പോൾ ഇരട്ടി പ്രതിഫലം ചോദിച്ചു...രാജ കൊടുക്കാൻ തയ്യാറായില്ല...spb ആ പ്രോഗ്രാമിൽ നിന്ന് പിന്മാറി...ശേഷം spb ഒരു musical world tour നടത്തി... അപ്പോഴാണ് ഇളയരാജ അദ്ദേഹത്തോട് റോയൽറ്റി ചോദിച്ചത്...തന്റെ പാട്ടുകൾ ഉപയോഗിച്ചു കോടികൾ ഉണ്ടാക്കുന്നു..അതിന്റെ share തനിക്കും വേണം എന്നായിരുന്നു ആവശ്യം...ആദ്യം spb അത് അംഗീകരിച്ചില്ല..ഇളയരാജയുടെ പാട്ടുകൾ ഒഴിവാക്കി പരിപാടി നടത്തി...പക്ഷെ വിജയമായില്ല...(അപ്പോഴും റഹ്മാൻറെ ഗാനങ്ങൾക്ക് റോയൽറ്റി കൊടുക്കുന്നുണ്ടായിരുന്നു).പിന്നെയുള്ള പ്രോഗ്രാമുകളിൽ റോയൽറ്റി കൊടുത്തുകൊണ്ട് spb ഇളയരാജയുടെ ഗാനങ്ങൾ പാടുകയും ചെയ്തു...പിന്നീട് പിണക്കങ്ങൾ ഒക്കെ തീർന്ന് അവർ ഒന്നിച്ചു...ഇളയരാജയുടെ പരിപാടികളിൽ അദ്ദേഹം പാടുകയും ചെയ്തു...അദ്ദേഹത്തിന്റെ മരണം വരെ ആ ആത്മബന്ധം നിലനിൽക്കുകയും ചെയ്തു...ഇലയരാജയെപോലുള്ള മഹാന്മാരെപ്പറ്റി ഒക്കെ വായിൽ തോന്നിയത് വിളിച്ചു പറയുന്നതിന് മുൻപേ കാര്യങ്ങൾ അറിയാൻ ശ്രമിക്കൂ സുഹൃത്തേ....ഗോസിപ്പുകൾ മാത്രം കേട്ട് ഇതുപോലുള്ള പ്രോഗ്രാം ചെയ്യുന്ന ദിനേഷിനോടൊക്കെ എന്ത് പറയാൻ

    • @MrSyntheticSmile
      @MrSyntheticSmile 3 ปีที่แล้ว +10

      @@vinodknair5359 These idiots do not know SPB was a very arrogant person and had had many disagreements, disputes, and fights with many people in the industry throughout his career. For example, it was the fight between IR and SPB during the end of 70's and beginning of 80's that motivated IR to dump SPB and give those chances to Malaysia Vasudevan and Mano. SPB hated Mano, and had once humiliated Mano in a live music program in front of all artists and audience.
      The question is why are these abusers making up stories and raking up private life of the icons like Yesudas? It is a mental decease. They are mostly grudging the money made by the icons. These people who have nothing worthwhile to contribute to the society or to do with their life envy and abuse people like Yesudas and exploits the name of SPB etc for the abuse.

    • @varunrajm5290
      @varunrajm5290 3 ปีที่แล้ว

      MALARAMBAN MOVIE UPLOAD CHEYYYAMOOOOOO

    • @abhinavpgcil4050
      @abhinavpgcil4050 3 ปีที่แล้ว +3

      Pinne.. Avar paniyedukkannathinu kooli edukkande.. Eh?? Dasettan manushyananu daivam allallo. Manushyanu ethra kaash kittiyalum mathiyakilla.. Athreollu.

    • @varunrajm5290
      @varunrajm5290 3 ปีที่แล้ว +1

      @@abhinavpgcil4050 p❤️❤️❤️❤️❤️

  • @sunilkumar-or1rd
    @sunilkumar-or1rd 3 ปีที่แล้ว +141

    ഇളയരാജ എന്ന ആർത്തി പണ്ടരത്തിനെ പറ്റി തുറന്നു പറഞ്ഞ അങ്ങേയ്ക്ക് ഒരായിരം നന്ദി

    • @vinodknair5359
      @vinodknair5359 3 ปีที่แล้ว +13

      അവിടുന്നും ഇവിടുന്നും കേട്ട ഗോസിപ്പുകൾ കേട്ട് ശാന്തിവിള തള്ളി മറിക്കുന്നത് പോലെ താങ്കളും ചെയ്യരുത്....ഇളയരാജ ചെയ്ത 1000 സിനിമകളിൽ 250 സിനിമകളിൽ കൂടുതൽ അദ്ദേഹം ഫ്രീ ആയും പ്രതിഫലം കുറച്ചും ചെയ്ത സിനിമകൾ ആണ്....വസ്തുതകൾ മനസ്സിലാക്കി പ്രതികരിക്കുക

    • @sujithrv2845
      @sujithrv2845 3 ปีที่แล้ว +1

      Thaan Ilayarajayude paattu kekanda podey

    • @sunilkumar-or1rd
      @sunilkumar-or1rd 3 ปีที่แล้ว +1

      @@vinodknair5359 മഹാൻ ആയാൽ പോര അതിനാനുസരിച്ചു ഉള്ള വിവേകവും വിനയവും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള കഴിവും വേണം ഇളയരാജ യെ പറ്റി നാം ഒരുപാട് കണ്ടതാണ് അയാളുടെ ഹുങ്ക്

    • @Anu95842
      @Anu95842 3 ปีที่แล้ว +9

      @@vinodknair5359 ഇളയമൈരനെ പറ്റി ഇന്നോ ഇന്നലെയോ കേട്ട് തുടങ്ങിയതല്ല... ഒരുപാട് നാളായി കേൾക്കുന്നതാണ് അവന്റെ ഒക്കെ അഹങ്കാരം... മൂഡ് താങ്ങാതെ പോണം മിസ്റ്റർ... അയാളുടെ പാട്ടുകൾ fav ആണ് അന്നും ഇന്നും എന്നും പക്ഷെ വ്യക്തി എന്ന നിലക്ക് വട്ടപ്പൂജ്യം.... യേശുദാസിനെ പോലെ

    • @jagadeesh3626
      @jagadeesh3626 3 ปีที่แล้ว +2

      Swayam onninum kazhivillatha kizhangan Maranu mattullavre vilayiruthan pogunnathu..

  • @johnson.george168
    @johnson.george168 3 ปีที่แล้ว +47

    ഇളയരാജ പ്രതിഭാധനനായ സംഗീത സംവിധായകൻ ആണെങ്കിലും ഇന്ന് ഏറ്റവും കൂടുതൽ പരക്കെ വിമർശനം നേരിടുന്ന ആളാണ്, ഇളയ സഹോദരൻ ആയ ഗംഗൈ അമരൻ എന്ന ഇളയരാജയെകാൽ ബഹുമുഖ പ്രതിഭ ( കഥ, തിരക്കഥ, സംവിധാനം, സംഗീത സംവിധാനം, ഗാനരചന, ഗായകൻ, നിർമാതാവ് ) ഇന്ന് ഏറ്റവും കൂടുതൽ വിമർശിക്കുന്നത് ഇളയരാജയെ ആണ്... ഇളയരാജയുടെ ഈ പണത്തിനോടുളള ആർത്തി യാണ് വിമർശനത്തിന് പ്രധാന കാരണം... 🤔🤔

  • @Samoosa
    @Samoosa 3 ปีที่แล้ว +162

    ദിനേശേട്ടൻ പറഞ്ഞത് വളരെ പ്രസക്തമായ കാര്യമാണ് ഗാനങ്ങൾ ഉൾപ്പെടെയുള്ളവയുടെ അവകാശം സിനിമയുടെ നിർമ്മാതാവിന് കിട്ടണം. രചയിതാവിനും സംഗീത സംവിധായകനും ഗായകർക്കും അവർ ചെയ്യുന്ന ജോലിയുടെ കൂലി കൃത്യമായി ലഭിക്കുന്നുണ്ട്.

    • @arunanujoom9683
      @arunanujoom9683 3 ปีที่แล้ว +1

      Athe

    • @sreekumar8934
      @sreekumar8934 3 ปีที่แล้ว +3

      100% correct.when the trio (lyricists ,composer and singer)extract money from the producers without compromising single penny , their demand for right for songs is not justifiable..(but it is heard that present law is in favour of music composers).

    • @Joslet123
      @Joslet123 3 ปีที่แล้ว +2

      intellectual property rights ennonnund

    • @SatheeshKumar-kx6rf
      @SatheeshKumar-kx6rf 3 ปีที่แล้ว +3

      സത്യം! പാട്ടുകളുടെ copyright പണം മുടക്കിയ നിർമാതാവിന് മാത്രമായിരിക്കണം. അല്ലാതെ കാശുവാങ്ങിപ്പോയ ഗായകനും, ഗാനരചയിതാവിനും, സംഗീത സംവിധായകനും ഒരു അവകാശവും ഉള്ളതല്ല !

    • @ZammieSam
      @ZammieSam ปีที่แล้ว

      That’s not how this works. Music is an intellectual propertyZ

  • @mahinsaleem3305
    @mahinsaleem3305 3 ปีที่แล้ว +86

    കഴിഞ്ഞ എപ്പിസോഡിലെ തെറ്റുകൾ ചൂണ്ടികാണിച്ചവർക് എല്ലാവിധ ബഹുമാനവും നൽകി ആ തെറ്റ് തിരുത്തി തന്റെ പിഴവാണെന്ന് ചൂണ്ടികാണിച്ച താങ്കളുടെ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് 🙏

  • @sudhtcr3831
    @sudhtcr3831 3 ปีที่แล้ว +38

    ഇളയ രാജ തമിഴ്ലും, തെലുങ്കിലും സൂപ്പർ പാട്ട് ഡയറക്ടർ ആയിരുന്ന കാലം, ഒരു മലയാളം സിനിമയുടെ ബഡ്ജറ്റിന്റെ നാലിൽ ഒന്ന് പ്രതിഫലം പറ്റിയിരുന്ന കാലത്ത് അഥർവം എന്ന ചിത്രം ഡെന്നിസ് ജോസഫിനു വേണ്ടി മലയാളം പാട്ട് ഡയറക്ടമാർ വാങ്ങുന്ന ചെറിയ പ്രതിഫലം മാത്രം പറ്റി ചെയ്തു കൊടുത്തിട്ടുണ്ട് ❤ ഷിബു ചക്രവർത്തിയുടെ വാക്കുകൾ ❤❤❤❤❤👍❤❤❤❤❤❤❤❤👍👍👍❤❤❤

    • @winsonthomas1738
      @winsonthomas1738 3 ปีที่แล้ว +2

      അഹങ്കാരം തലയ്ക്കു പിടിച്ച മൂന്നു നികൃഷ്ട ജീവികൾ ആണ് ഇളയരാജ, ലതാ മങ്കേഷ്‌കർ, യേശുദാസ്. ഇവരിൽ ഏറ്റവും വലിയ അഹങ്കാരി ഇളയരാജ ആണ്. ഇവന്റെ ഒട്ടു മിക്ക സംഗീതവും പാശ്ചാത്യ സംഗീതജ്ഞരുടെ വർക്കുകൾ കോപ്പി അടിച്ചതാണ്. നാണംകെട്ട പന്നിയാണ്‌ ഇളയരാജ

    • @sudhtcr3831
      @sudhtcr3831 3 ปีที่แล้ว +7

      @@winsonthomas1738 സുഹൃത്തേ, തുടക്ക കാലത്ത് ഒരു പാട് പേർ ഇവരെ ചവിട്ടി തേച്ചിട്ടുണ്ട് 🤔 കഴിവ് തെളിയിച്ചു കഴിഞ്ഞു നിവർന്നു നിന്നാൽ അപമാനിച്ചവരുടെ മുന്നിൽ അല്പസ്വൽപം അഹങ്കാരം ഒക്കെ ആവാം ❤❤❤❤👍👍👍👍❤👍👍👍👍👍👍👍👍❤❤❤❤❤

    • @almatics9648
      @almatics9648 3 ปีที่แล้ว

      @@winsonthomas1738 ethra paatukal examples parayan pattum Mr. Winson ?? Ottu mikka sangeethavum athre !! Ariyatha karyam vilambano !???

    • @almatics9648
      @almatics9648 3 ปีที่แล้ว +1

      Kuttam mathram parayunnavarku athonnum ariyandallo

    • @winsonthomas1738
      @winsonthomas1738 3 ปีที่แล้ว

      @@almatics9648 Thannannam thaananam in Yathra movie is a classic example. Ilayaraja copied it from Sound of Music

  • @mukundanmm4091
    @mukundanmm4091 3 ปีที่แล้ว +25

    ദിനേശ് താങ്കൾ ഒരുനല്ല
    മനസിന്റെ ഉടമയാണ്
    അവർക്കാണ്
    ഇത്തരത്തിൽ പ്രതികരിക്കാൻ
    സാധിക്കുള്ളു നന്ദി

  • @sunilkumar-or1rd
    @sunilkumar-or1rd 3 ปีที่แล้ว +74

    ദിനേശ് ഏട്ടാ ഏത് കൊല കൊമ്പനെ പറ്റിയും തുറന്നടിച്ചു പറയുന്ന ഈ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു...ബിഗ് സല്യൂട്ട്

    • @prevasiassociated6102
      @prevasiassociated6102 3 ปีที่แล้ว +3

      ഈ ചങ്കുറ്റം കാരണം സിനിമയിൽ നിന്നു ഔട്ട്‌ ആയി പാപം 🙏🙏🙏 ഈ അമ്മ, ഫെഫ്ക, പിന്നെ വേറെ കുറെ അലാവിലതി പേരുകൾ ഉണ്ട്, ഇതിൽ ഉള്ള ഒരെണ്ണത്തിന് ചങ്കുറ്റത്തോട് നേരെ നോക്കി കാര്യം പറയത്തില്ല, പറഞ്ഞാൽ ഔട്ട് 😄😂🥰

    • @hariskpsupersongok2466
      @hariskpsupersongok2466 3 ปีที่แล้ว

      Asuya

  • @divyamanasa1168
    @divyamanasa1168 3 ปีที่แล้ว +361

    എന്നും ആരാധന S. P. ബാലസുബ്രഹ്‌മണ്യo സാറിനോട് മാത്രം

    • @divyanair5560
      @divyanair5560 3 ปีที่แล้ว +3

      Yes enikum orupade eshtamane sp sir💕

    • @tks7779
      @tks7779 3 ปีที่แล้ว +6

      അതെ സഹോദരി, ആർക്കും ഇഷ്ടമാകുന്ന വ്യകതിത്വം,

    • @lukmanlukmanedk2735
      @lukmanlukmanedk2735 3 ปีที่แล้ว +3

      s. P. B

    • @travel4food794
      @travel4food794 3 ปีที่แล้ว +5

      yes അദ്ദേഹത്തിന് തുല്യം ആരുമില്ല 😍

    • @ratheeshkumar6158
      @ratheeshkumar6158 3 ปีที่แล้ว +1

      എനിക്കു ഇഷ്ടം എല്ല ഗായകരും

  • @userfrndly32
    @userfrndly32 3 ปีที่แล้ว +49

    സംഗീത ലോകത്തെ ഞാൻ ഏറ്റവും വെറുക്കുന്ന രണ്ടു ആളുകൾ ആണ് യേശുദാസും, ഇളയരാജയും... ഏറ്റവും ഇഷ്ടപെടുന്ന ആളുകൾ ആണ് spb, ചിത്ര, Ar rahman എന്നിവർ... എത്രയോ ഉന്നതിയിൽ എത്തിയിട്ടും, ഇത്ര എളിമയുള്ള, സ്വഭാവ ഗുണങ്ങളോ ഉള്ള ചുരുക്കം ചിലരെ ഞാൻ കണ്ടിട്ടൊള്ളു.

    • @sunilnandakumar8244
      @sunilnandakumar8244 3 ปีที่แล้ว +7

      എം എസ് വിശ്വനാഥൻ എന്നൊരു മനുഷ്യൻ ഉണ്ടായിരുന്നു. ഇളയരാജയുടെ മേലെ നിൽക്കുന്ന ഒരാൾ. അദ്ദേഹവും വളരെ എളിമയുള്ള കലാകാരൻ ആണ്

    • @abbeeapen4162
      @abbeeapen4162 3 ปีที่แล้ว

      Do you personally know dileep

    • @userfrndly32
      @userfrndly32 3 ปีที่แล้ว

      @@abbeeapen4162Dont u even knw ARR has embraced islam and changed his name from dileep kumar to Ar rahman??

    • @catwalk100
      @catwalk100 3 ปีที่แล้ว

      ചിത്രയുടെ കഴിവ് മയലാള സിനിമാ ഗാനങ്ങളെ കൊ ന്നു കൊലവിളിച്ചു എന്നതാ ണ് ! 😆🤣😂

    • @catwalk100
      @catwalk100 3 ปีที่แล้ว

      @@sunilnandakumar8244 വളരെശരിയാണ് ! 👌 👍

  • @iceetech9268
    @iceetech9268 3 ปีที่แล้ว +14

    നിങ്ങൾ ഒരു പുലി അല്ല ഒരു സിംഹമാണ് ഗർജിക്കുന്ന സിംഹം തുറന്ന് പറയാൻ ചങ്കൂറ്റമുള്ള നര സിംഹം അഭിനന്ദനങ്ങൾ

  • @praseedpg
    @praseedpg 3 ปีที่แล้ว +63

    വളരെ സത്യം, നമ്മുടെ കേരത്തിലെ വെള്ളയും വെള്ളയും ഇട്ടു നടന്ന കുഞ്ഞാടും ...കുറേ ഗായകരെ കാലുവാരി നിലത്തടിച്ചു ഇല്ലാതെ ആക്കി തരംഗണിക്കു recording കൊടുക്കാത്ത team നെ നാമാവശേഷം ആക്കി ...അതിൽ mg sreekumarne കൊണ്ടുവന്നു , കുഞ്ഞാടിന്റെ monopoly പൊളിച്ചു പ്രിയദർശൻ

    • @catwalk100
      @catwalk100 3 ปีที่แล้ว +2

      വളരെ ശരിയാണ് അവൻ ചിത്രയെക്കൊണ്ടും പാടിച്ച് ഗാനങ്ങൾ കുളമാക്കി ! 😆🤣😂

    • @saifykumar
      @saifykumar ปีที่แล้ว

      @@catwalk100 🙄

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว +109

    നല്ലവണ്ണം പച്ചക്ക് പറഞ്ഞ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്,കട്ട സപ്പോർട്ട് 100%

    • @hareeshkumar8736
      @hareeshkumar8736 3 ปีที่แล้ว

      ഇനി ഇദ്ധേഹത്തെ കുറിച്ച് ആരെങ്കിലും ഇതു പോലുള്ള വീഡിയോ ഇറക്കാം അതാണ് കാലം

    • @nice-xy8ey
      @nice-xy8ey 3 ปีที่แล้ว +2

      ഉദയനാണ് താരം കണ്ടിട്ടില്ലേ സാറേ? സംവിധായകന്റെ ആണ് കല. അത് സംഗീത സംവിധാനം ആണെങ്കിലും.പ്രതിഭകളെ മോശം പറയുന്നത് ഒക്കെ കൊള്ളാം. എന്തെങ്കിലും ഒന്ന് സംവിധാനം ചെയ്യാൻ പറ്റുമോ എല്ലാർക്കും ? അദ്ദേഹം ട്യൂൺ ഇട്ടിട്ടാണ് എഴുത്തുകാർ എഴുതുന്നത് പോലും. പാടാൻ എല്ലാർക്കും പാട്ടും പക്ഷെ അത് സംവിധാനം ചെയ്യാനേ നല്ല ബുദ്ധിമുട്ടാണ്. ഇളയരാജയ്ക്കു എത്ര കോടി യുണ്ടെന്ന് താങ്കൾ എന്തിനാണ് സങ്കടപ്പെടുന്നത്? എങ്കിൽ ബാലസുബ്രമണ്യത്തിനു എത്ര കോടി ഉണ്ടെന്നു കൂടി പറയണം സാർ. ചോദിക്കാതെ copywrite സാധനങ്ങൾ എടുത്തു ആരും ഉപയോഗിക്കരുത്. അല്ലെങ്കിൽ വേറെ ട്യൂണിൽ പാടിക്കോളണം .

    • @sandeepktirur
      @sandeepktirur 3 ปีที่แล้ว

      @@nice-xy8ey yes ee copyrightil kittunna cash ivarokke enthellam charity pravarthanangalk upayogikkunnundavum ennu ee video ittavanu polumariyillayirikkkaam

  • @josephsalin2190
    @josephsalin2190 3 ปีที่แล้ว +6

    നമ്മളൊക്കെ യേശുദാസിനേയും ഇളയരാജയേയും ഒരുപാട് വിമർശിക്കുന്നു. പക്ഷേ ഒന്നോർക്കണം. അവരെയൊന്നും ആരും എടുത്തുയർത്തിയതല്ല. ആരും അവർക്ക് കൊട്ടാരം പണിഞ്ഞു കൊടുത്തിട്ടില്ല. സിംഹാസനം ഒരുക്കിയിട്ടില്ല : അവരൊക്കെ ഇപ്പോൾ ഈ നിലയിലെത്താൻ കഴിഞ്ഞതിൽ ഒരു പാട് കഠിനാധ്വാനത്തിന്റെ , അവർ നേരിട്ട അപമാനങ്ങളുടെ , അനുഭവിച്ച വേദനകളുടെ , കണ്ണീരിന്റെ കഥകൾ കാണും. അതെല്ലാം അവരുടെ സ്വകാര്യ ദുഃഖങ്ങളായിരിക്കാം. അതൊക്കെയാകാം അവരെ കടുപ്പക്കാരാക്കി മാറ്റിയത്
    ഒന്ന് ചോദിച്ചോട്ടേ ഇളയ രാജ നൽകിയതു പോലെ സംഗീതം നൽകാൻ ആർക്കെങ്കിലും കഴിയുമോ ?
    മേശുദാസിനെ പോലെ പാടാൻ ഒരുത്തനെങ്കിലും ഭാരതത്തിലുണ്ടോ ?

  • @aliyalam9109
    @aliyalam9109 3 ปีที่แล้ว +13

    ഈ ഡാഷ് ഏട്ടനെക്കാളും നല്ല ഗായകൻ ആണ് ജയചന്ദ്രൻ സർ
    പാടിയ പാട്ടുകൾ എല്ലാം ഹിറ്റ് ആക്കിയ വേണു ഗോപാലും ജയചന്ദ്രൻ സറുമൊക്കെയാണ് ഹീറോസ്‌

  • @kumaransagar5515
    @kumaransagar5515 3 ปีที่แล้ว +24

    🙏 ദിനേശ് ഭായ്. ഒരു നല്ല കാര്യം ആണ് അവതരിപ്പിച്ചത്. കണ്ണ് തുറന്ന് കാണു മഹാന്മാരെ (നമ്മൾ കൊടുത്ത മഹാൻ പട്ടം ) ഇ പഴുത്തുവീണ ഇലകളെ.

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +48

    കലാകാരന്മാരായ എല്ലാവരെയും നല്ല മനുഷ്യരായി കണക്കുകൂട്ടരുത് ചിലർക്ക് മാത്രമേ അതിനുള്ള ഭാഗ്യവും യോഗവും ഉണ്ടാവുകയുള്ളൂ 👌👍👍

    • @catwalk100
      @catwalk100 3 ปีที่แล้ว +1

      ജാഫറേ ബോബെ സിനിമ നയിക്കുന്നത് "ദാവൂദ് "അത് മലയാളസിനിമയിലേക്കും ! അതല്ലേ ശരി (4/5 വർഷമാ യുള്ള സിനിമാ പേരുകൾ ത ന്നെ നോക്കുക ! അധോലോ ക മയക്കുമരുന്ന് മതവർഗ്ഗീ യ താരങ്ങളെയും ഓർക്കു ക ! ചിലതാരരാജാക്കളുടെമ ക്കളുടെ പടംപൊളിഞ്ഞാലും അവർ സൂപ്പർ സ്റ്റാർ ആകു ന്നത് വരെ അവസരവും ! ) ,😆🤣😂

  • @tj1368
    @tj1368 3 ปีที่แล้ว +25

    എന്നും ചിരിക്കുന്ന സൂര്യന്റെ..., പുലയനാർ മണിയമ്മ.... പിന്നെ ആ സഹേദരി പാടിയത്, അത് കഴിഞ്ഞു ഫാദർ.. ഇവരെല്ലാം നല്ല ഗായകർ. സത്യങ്ങൾ തുറന്നു പറയുന്നത് തന്നെയാണ് ദിനേശ് സാറിന്റെ ഏറ്റവും വലിയ ഗുണം. അഭിനന്ദനങ്ങൾ.

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว +1

      Yalaya രാജ ഒരു ക്രിമിനൽ thendiya 👹

  • @ani-pv5ge
    @ani-pv5ge 3 ปีที่แล้ว +22

    വളരെ പ്രാധാന്യമുള്ള വിഷയമാണ് താങ്കൾ അവതരിപിച്ചത്. വലിയ സംഗീത ചക്രവർത്തിമാർ നാദ ബ്രഹ്മത്തെ അപമാനിക്കുന്നു. പണം എത്ര കിട്ടിയാലും മതി വരാത്ത ആർത്തി . ഭാവ ഗായകൻ. പാടുന്നതോ ജാതിഭേദം മതദ്വേഷം. വരികളുടെ അർത്ഥം അറിയാമോ എന്തോ .

  • @sqtvr9744
    @sqtvr9744 3 ปีที่แล้ว +28

    സത്യം സത്യമായി തുറന്നു പറയുന്ന തെറ്റ് പറ്റിയാൽ തിരുത്തുന്ന താങ്കൾക്ക് കട്ട സപ്പോർട്ട്..❤🥰🥰
    റാഫി സാബിനെ കണ്ടു പഠിക്കട്ടെ ഇപ്പോഴത്തെ musicians..

    • @np1856
      @np1856 3 ปีที่แล้ว

      അയിന് പുള്ളി മരിച്ചു poyille... അതും 80s il..

  • @santhoshpjohn
    @santhoshpjohn 3 ปีที่แล้ว +80

    Producer തന്നെ ആണ് എല്ലാത്തിന്റെയും അവകാശം.. കാരണം എല്ലാവർക്കും അതിന്റെ ശമ്പളം പറ്റുന്നത് ആണ്.. പിന്നെ അതിലെ ആർക്കും അവകാശം ഇല്ല

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      തീർച്ചയായും ചങ്ങാതീ. 👌 അത് ശക്തമായ രീതിയിൽ തന്നെ ശാന്തി വിള മഹാശയൻ അവതരിപ്പിച്ചിരിക്കുന്നു. 👏👍🏼

    • @khaleelrahim9935
      @khaleelrahim9935 3 ปีที่แล้ว

      Correct

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว

      Exactly

    • @np1856
      @np1856 3 ปีที่แล้ว

      Nammalu oru Apple phone paisa koduthu vaangunnu. കാരണം നമുക്ക് അത് വേണം. അത് സ്വന്തം ആകുന്നു. എന്നും പറഞ്ഞു അവരോട് ചെന്ന് അതിൻ്റെ technology, source code, patent ചെന്ന് ചൊതിക്കൻ പറ്റുമോ ? എടുത്ത് ഇട്ട് ഊക്കും അവരു

    • @santhoshpjohn
      @santhoshpjohn 3 ปีที่แล้ว +6

      @@np1856 sari.. ആപ്പിൾ കമ്പനിയിൽ work ചെയുന്ന engineers പറയുകാണ്,, ഇതിന്റെ technology,os ഞങ്ങൾ develop ചെയ്തതാണ് അതുകൊണ്ട് ഞങ്ങൾക്കാണ് അതിൽ അവകാശം എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും 😄
      അതിനുള്ള ഉത്തരം അതിനാണ് apple നിങ്ങളെ ശമ്പളം കൊടുത്ത് hire ചെയ്തിരിക്കുന്നത്

  • @sajeerthorappa8570
    @sajeerthorappa8570 3 ปีที่แล้ว +27

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് യേശുദാസും ഇളയരാജയും ഒരു നാണയത്തിന് ഇരുവശങ്ങൾ

  • @harryjohngomez9866
    @harryjohngomez9866 3 ปีที่แล้ว +42

    യേശു ദാസിന്റെ അനുജൻ എത്ര മനോഹരമായി പാടുന്നു, അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു, സ്വന്തം അനുജനെ പോലും അവഗണിച്ചവൻ ജഗദീശ്വരനെ വിളിച്ചു നടക്കുന്നു

    • @lethasugathan4490
      @lethasugathan4490 3 ปีที่แล้ว +1

      Sathyam

    • @Rajesh_KL
      @Rajesh_KL 3 ปีที่แล้ว +4

      അത് യേശുദാസിൻ്റെ സഹോദരൻ അല്ല

    • @renjithak4289
      @renjithak4289 3 ปีที่แล้ว +2

      അത് യേശുദാസിന്റെ സഹോദരൻ അല്ല . ഫെയ്ക്ക് വീഡിയോ ആയിരുന്നു.

    • @gokuldasp5893
      @gokuldasp5893 3 ปีที่แล้ว +1

      ആരാ ചേട്ടാ അത്. എന്നും ചിരിക്കുന്ന എന്ന പാട്ട് പാടിയ ആളെയാണൊ ചേട്ടൻ ഉദ്ദേശിച്ചത്

  • @user-ot3gx7bh6z
    @user-ot3gx7bh6z 3 ปีที่แล้ว +15

    തെറ്റ് തിരുത്താൻ താങ്കൾ കാണിച്ച ആർജ്ജവം അഭിനന്ദനീയം.🙏

  • @AbdulAzeezKazzy
    @AbdulAzeezKazzy 3 ปีที่แล้ว +31

    SVD ചേട്ടാ Salute, ഈ വീഡിയോയിൽ താങ്കൾ ചേർത്ത പാട്ടുകൾ ഗംഭീരം തന്നെ. പ്രത്യേകിച്ചും ഫാദറിന്റെ ആലാപനം .ഹോ വല്ലാത്ത ഒരു ഫീൽ, I think more than Yദാസ്.

    • @santhoshps8927
      @santhoshps8927 3 ปีที่แล้ว +2

      Fatherinu dasinte kude duet paadam, chitra Sammathichal

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 3 ปีที่แล้ว

      ഒരു പോഷകാഹാരം കിട്ടാത്ത ചേച്ചിയുടെയും അപാര ശബ്ദം

  • @bayyalifes
    @bayyalifes 3 ปีที่แล้ว +5

    ഇളയരാജ എന്ന ചെന്നായുടെ യഥാർത്ഥ മുഖം കാണിച്ചു തന്നതിന് നന്ദി🙏🙏🙏🙏

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +13

    മണ്മറഞ്ഞു പോയ ധാരാളം വലിയ കലാകാരന്മാർ നമുക്കുണ്ടായിരുന്നു അന്നത്തെ പരിമിതമായ സൗകര്യങ്ങളിൽ അഭിനയിച്ചു ഇന്നത്തെ സൂപ്പർസ്റ്റാറുകളെക്കാളും വലിയ സ്റ്റാറുകൾ അന്ന് ഉണ്ടായിരുന്നു അവരെ ഓരോന്നായി ജനങ്ങൾക്കു പരിചയപെടുത്തുക

  • @udayavarma6202
    @udayavarma6202 3 ปีที่แล้ว +47

    Sir, that is why our greatest Singer, Mohammad Rafisaab never supported royalty for singers and musicians..he knew the real difficulty of producers and directors...
    Many musicians opposed him because they want monetary benefits throughout their life
    Rafisaab was the gem and had a heart of Gold..
    Thank you for this video.
    Really good .🌹

    • @antojames9387
      @antojames9387 3 ปีที่แล้ว +4

      Mohammad Rafi was not like ugly latha mankeshkar or kishore kumar. Rafi sir was a good human being like Baburaj.

    • @udayavarma6202
      @udayavarma6202 3 ปีที่แล้ว

      @@antojames9387 you are absolutely correct, brother.
      Thank you for your feedback...
      They are people with pure art, character and compassion.🌻👍🌈.

    • @MrSyntheticSmile
      @MrSyntheticSmile 3 ปีที่แล้ว

      @uday varma, Hey, I see your comment under every video abusing Yesudas, you always congratulating the abuser. Under every video, scores of them. I must think you have some personal enmity to that person for some reason. You are spending lot of your time in doing those anti-Yesudas comments, it seems to be your life mission.

    • @udayavarma6202
      @udayavarma6202 3 ปีที่แล้ว

      @@MrSyntheticSmile Here, I didn't mention anything about any other singer..I just mentioned the royalty issue .
      Please don't best around the bush..
      I don't have any personal issue with anyone..
      If you feel like that it is only your own creation.
      Thank you..

    • @MrSyntheticSmile
      @MrSyntheticSmile 3 ปีที่แล้ว +1

      @@udayavarma6202 Hey you don't need to explain. You are w well-know abuser of Yesudas everywhere in TH-cam. And almost always you exploit other singers like SPB or Rafi to do it.

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 3 ปีที่แล้ว +56

    അച്ഛന്റെ ശബ്ദവും ആലാപനവും മനോഹരം (സ്നേഹത്തിൻ poonjola)

    • @puntoevo
      @puntoevo 3 ปีที่แล้ว +1

      💕

  • @lalithak.p5654
    @lalithak.p5654 3 ปีที่แล้ว +3

    Spb daivathinte കൈ ഒപ്പുള്ള.... പ്രതിഭ,,,,. പുത്രൻ.... Charanum... പ്രോഗ്രാം... കണ്ടു...... കരഞ്ഞുപോയി ട്ടുണ്ട് 🙏🙏🙏🙏🙏

  • @sureshsuru1871
    @sureshsuru1871 3 ปีที่แล้ว +4

    ആരേയേങ്കിലും കുറ്റം പറയുമ്പോൾ കിട്ടുന്ന സുഖം ...ഹോ എന്താല്ലേ ശാന്തിയേട്ടാ... സ്വന്തമായി കഴിവോന്നും ഇല്ലേങ്കിലും മററു ള്ളവരെ കുറ്റം പറയാനുള്ള ഈ മനസുണ്ടല്ലോ ... ഹൗ

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 ปีที่แล้ว +34

    തെറ്റ് തിരുത്തി മുന്നിൽവന്ന ദിനേശ്ട്ടൻ വീണ്ടും ഞെട്ടിച്ചു, മഹാമനസ്സിന് 🙏🙏🌹🌹

  • @deepabalan955
    @deepabalan955 3 ปีที่แล้ว +27

    Spb sir is a great legend. The simplicity and the way of his talk , we should really admire him. Hats off to spb sir

  • @ullas7000
    @ullas7000 3 ปีที่แล้ว +39

    ആ പറഞ്ഞത് ശരിയാണ്.
    തൂവെള്ള വസ്ത്രം മാത്രം ധരിച്ചു നടക്കുന്ന ഈ മേഖലയിലെ പലരുടേയും സ്വഭാവം ജനം പലപ്പോഴും കണ്ട് ഞെട്ടിയിട്ടുണ്ട്.

  • @ravindrannair2830
    @ravindrannair2830 3 ปีที่แล้ว +10

    ദിനേശ്ജി പരിപാടി നല്ലതു തന്നെ. പരിപാടിക്ക് മുമ്പായി
    ഒരു ഹോംവർക് ചെയ്‌താൽ
    ചെറിയ ചെറിയ തെറ്റുകൾ ഒഴിവാക്കാൻ പറ്റും.
    എല്ലാം വിധ ആശംസകളും
    നേരുന്നു.

  • @rajannairsouparnika5932
    @rajannairsouparnika5932 3 ปีที่แล้ว +1

    സമ്മതിച്ചു. നിങളുടെ ധൈരൃം.ഇളയരാജയുടെ പല ചെറ്റത്തരവും മുൻപും കേട്ടതാണ്.

  • @john-guardian
    @john-guardian 3 ปีที่แล้ว +8

    സൂപ്പർ ദിനേശേട്ടാ... അടിപൊളി.. ഇത്ര മനോഹരമായി എങ്ങനെ കര്യങ്ങൾ പറയുന്നു..

  • @kalabhavanshibusivankalabh9395
    @kalabhavanshibusivankalabh9395 3 ปีที่แล้ว +17

    Currect... വികാരാധീനനായി ജനങ്ങളെ കാണിക്കാൻ വേണ്ടി എടാ ബാലു നീ തിരുമ്പിവാടാ...but
    എന്നും എപ്പോഴും OUR STAR DR.SP.BALASUBRAHMANIYAM SIR

  • @vinodrlm8621
    @vinodrlm8621 3 ปีที่แล้ว +5

    ശുഭ്ര വസ്ത്ര ധാരിയെയും, ലാളിത്യജീവിയേയും മനസിലായി.

  • @paramkk1
    @paramkk1 3 ปีที่แล้ว +103

    ഗായകൻ എന്ന നിലയിൽ ദാസേട്ടനെയും നല്ല പാട്ടുകൾ ഉണ്ടാക്കുന്ന ഇളയരാജയെയും ഇഷ്ടമാണ്. പക്ഷേ ഇവർ വ്യക്തികളാവുമ്പോൾ ഈ പറഞ്ഞ വസ്ത്രത്തിലുള്ള മിതത്വവും ലാളിത്യവും സ്വഭാവത്തിൽ ഇല്ല.

    • @bijubaby4230
      @bijubaby4230 3 ปีที่แล้ว +2

      100 % ശരിയാണ്

    • @aluk.m527
      @aluk.m527 3 ปีที่แล้ว +1

      കാശില്ലാത്തിരുന്നപ്പോലുള്ള അനുഭവങ്ങൾ.....
      ശരിയ്ക്കും സ്വന്തം അച്ഛന്റെ മൃതശരീരം കൊണ്ടുപോകാനുമുള്ള പൈസ ഇല്ലാത്ത അവസ്ഥ.... അനുഭവത്തിന്റെ പച്ചാത്തലത്തിൽ ഏതൊരു മനുഷ്യനുമെന്ന പോലെ അവരിലും കണ്ടെന്നു വരും...

    • @parthancc6667
      @parthancc6667 3 ปีที่แล้ว +1

      ഇവിടെ ചീത്ത വിളിക്കുന്ന സുഹൃത്തുക്കളെ നിങ്ങൾ സത്യത്തിന്റെ അവസാവക്ക് ശാന്തിവിലയല്ല എന്ന് ഓർക്കണം ഇളയരാജ് ഈ വിഷയം പറയുന്ന വിഡിയോ ഉണ്ട് അത് കാണു റോയറ്റി പണം ആർക്ക് പോണു എന്ന് മനസിലാകും

  • @nakshatra8209
    @nakshatra8209 3 ปีที่แล้ว +16

    Sir, I saw indrans interview. In the comments section I mentioned about you saying that indrans is a wonderful costume designer. I got likes for this comment

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว

      Good news

    • @zxcvbnm1547
      @zxcvbnm1547 3 ปีที่แล้ว

      അതിനിപ്പോ എന്താ ???

  • @jineeshi9835
    @jineeshi9835 3 ปีที่แล้ว +19

    സാർ പ്രോഗ്രാം ഒന്നിനെന്നുമെച്ചമായി കൊണ്ടിരിക്കുന്നു അഭിനന്ദനങ്ങൾ👍🙏

  • @CyclingMatts
    @CyclingMatts 2 ปีที่แล้ว +3

    ഇശൈ അഥവാ ഇളയരാജ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. ഇത്രയും മാധുര്യമുള്ള സംഗീതം ഉണ്ടാക്കുന്ന ആൾക്ക് എങ്ങനെ പറ്റുന്നു !

  • @RAINBOW-gi2xd
    @RAINBOW-gi2xd ปีที่แล้ว

    താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. അഭിനന്ദനങ്ങൾ. 🙏♥️🙏♥️🙏♥️

  • @samuelg5408
    @samuelg5408 3 ปีที่แล้ว +136

    ദിനേശ് ഏട്ടന് പടക്കം പൊട്ടുന്ന കൈയടി 👏👏👏👏👏👏👏👏👏

  • @1122madambutterfly
    @1122madambutterfly 3 ปีที่แล้ว +2

    Mr. Dinesh you express your opinion very honestly which is admirable.
    Also you shed light on injustices in the movie industry..

  • @axiomservice
    @axiomservice 3 ปีที่แล้ว +6

    Sp ബാലസുബ്രഹ്മണ്യം..... ദൈവ സംഗീതം..
    പകരക്കരില്ല ..
    എളിമയുള്ള മനുഷ്യൻ
    I love sp b ji...
    സീനത്ത് ബീവി ആലപ്പുഴ

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 ปีที่แล้ว

    ഇന്നത്തെ വെള്ളജുബ്ബയിൽ പൊതിഞ്ഞ കൊല കാരന്മാറെകൾ എത്രയോ നല്ല കലാകാലരന്മാർ സമൂഹതിന്റെ താഴേക്കിടയിൽ ഇന്നും ഞെരിഞ്ഞ മറന്നു കഴിയുന്നു അവരെ കൈ പിടിച്ചിയാർത്തേണ്ടത് ഓരോ കല സ്നേഹികളുടെയും ബാധ്യതയാണ്.....

  • @Rajesh_KL
    @Rajesh_KL 3 ปีที่แล้ว +14

    ഇളയരാജ സിംഗപ്പൂർ കമ്പനിക്കു പാട്ടുകൾ വിറ്റു അവരാണ് കാശു ചോദിച്ചത്. ചിത്രയുടെ ഇന്റർവ്യൂ കണ്ടപ്പോൾ അറിഞ്ഞതാ .

  • @ovsvoice6612
    @ovsvoice6612 3 ปีที่แล้ว

    ദിനേശ് സർ അങ്ങയുടെ ഈ കണ്ടെത്തലുകൾ അറിഞ്ഞതിൽ സന്തോഷം കലാകാരൻമാർക്ക് വേണ്ടി അങ്ങ് ഇത്രയും സംസാരിച്ചതിൽ നന്ദി സന്തോഷം

  • @shakalam624
    @shakalam624 3 ปีที่แล้ว +22

    In fact, the one and only person who is righteous to get royalty for songs in movie is the producer of the movie as he has already paid the remuneration to all concerned from his own pocket.People like Ilayaraja, irrespective of whether they are great musicians or not, are to be boycotted by the music lovers to put an end to this atrocity and to protect the interests of the film fraternity.

    • @ZammieSam
      @ZammieSam ปีที่แล้ว

      Not like that. In case of ilaiyraa and Ar Rahman, they themselves pay musicians and rewording studio. They will also make an agreement for rights .

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 3 ปีที่แล้ว

    സിനിമ ഫീൽഡിൽ ഒരുപാട് അനുഭവമുള്ള അങ്ങ് അങ്ങേക്ക് അറിവുള്ള കാര്യങ്ങൾ മാത്രം പറയുന്നത് നന്നായിരിക്കും, ഇത് തന്നെ ധാരാളം ഉണ്ടലോ, എനിക്ക് സിനിമ സങ്കല്പം ഉടലെടുത്ത കാലം മുതലേ എനിക്ക് അങ്ങയെ അറിയാം സിനിമ ഇൻട്രുസ്ട്രി യിൽ അങ്ങേക്ക് ഒരുപാട് കാലത്തെ അനുവസമ്പത് ഉണ്ട്... 👍

  • @ashkrizz
    @ashkrizz 3 ปีที่แล้ว +34

    *ദിനേശേട്ട ഫുൾ സപ്പോർട്ട്* ❤❤❤❤❤ *ഇതേ പോലെ യേശുദാസിന്റെ ആർത്തി യെയും പന്നത്തരങ്ങളെയും കുറിച്ച് വീഡിയോ വേണം*

    • @bindu2092
      @bindu2092 3 ปีที่แล้ว +2

      Adipoli

    • @marvinphilipp2298
      @marvinphilipp2298 3 ปีที่แล้ว

      Padam shooting kazhinju,marketing vendi producer nde kayyil ninnum Kashu vangunna superstars und.. avare pattikoode parayanam.

    • @santhoshps8927
      @santhoshps8927 3 ปีที่แล้ว +2

      @@marvinphilipp2298 athonnum parayilla Etrayum kalam Fieldil Alli pidichu nilkunnu mammootty mohanlal kizhavanmarku oru kuttavum ellatto.... Punyalanmar... Athu paranjal dinesh adachu poottum

  • @muhammadta3926
    @muhammadta3926 ปีที่แล้ว

    നിങ്ങൾ കുറേ നല്ല ഓർമകളും അറിവുകളും. തരുന്നുണ്ട് വളരെ നന്ദി

  • @rajagopalanrajagopalan6870
    @rajagopalanrajagopalan6870 3 ปีที่แล้ว +6

    Your narration is superb Mr. Dinesh. Most of our Celebrities forgets from where they came. We can't help it.

  • @THAMPUKZY
    @THAMPUKZY 3 ปีที่แล้ว

    ശ്രീ. ദിനേശ് പറഞ്ഞതു വളരെ ശരിയാണ്. ഒരു സിനിമയിൽ ഒരു പാട്ടു ചെയ്യുമ്പോൾ ഗാന രചയിതാവും സംഗീത സംവിധായനും ഗായകനും പ്രതിഫലം മേടിക്കാതെ ഫ്രീയായി അല്ലല്ലോ അവരുടെ ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം അവർ ചോദിക്കുന്ന പണം കൊടുത്ത് ഈ പാട്ടുകൾ സിനിമയ്ക്കു വേണ്ടി ചെയ്യിക്കുന്ന നിർമാതാവിന് അവകാശപ്പെട്ടതാണ് അതിലെ പാട്ടുകൾ. മുൻപ് യേശുദാസും ഇളയ രാജായും . പാട്ടു പാടുന്നവരോട് പണം ചോദിച്ചു എന്ന വാർത്ത വന്നപ്പോൾ ഞാൻ പലരോടും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിർമാതാക്കളുടെ സംഘടന എന്തു കൊണ്ട് ഇതിനെതിരെ കോടതിയിൽ പോകുന്നില്ല എന്ന് അത്ഭുതപ്പെട്ടിട്ടുമുണ്ട്. തീർച്ചയായും ഈ പാട്ടുകളുടെ അവകാശി പ്രതിഫലം നൽകി ഇത് ചെയ്യിച്ച നിർമാതാവു തന്നെയാണ്. ഇപ്പോഴെങ്കിലും ഇതു പറഞ്ഞ താങ്കളെ അഭിനന്ദിക്കുന്നു.

  • @prabing8320
    @prabing8320 3 ปีที่แล้ว +20

    Proud to say I am a fan of P Jayachandran , true legend

    • @sreesanths4718
      @sreesanths4718 2 ปีที่แล้ว

      He is not at all a legend, He is good singer only from kerala. He is not a legend, he has not broken barriers of langue , just remain as a bhava gayakan.

  • @prakashpk5078
    @prakashpk5078 3 ปีที่แล้ว +5

    Ar rahman is best❤️❤️❤️❤️

  • @santhoshpjohn
    @santhoshpjohn 3 ปีที่แล้ว +24

    നൗഷാദ് ന്റെ കാറ്ററിങ് ആയിരുന്നു എന്റെ cousinte mrg കാറ്ററിംഗ്.10 year മുമ്പ് 35 lakhnu ആയിരുന്നു food മാത്രം ഓർഡർ പോയത്..അന്ന് അയാൾ വന്നത് audi q7 ആയിരുന്നു
    അതുപോലെ എത്ര കല്യാണ.. എല്ലാ കാശും സിനിമകർക്കും.. കാർ എടുത്തും തിന്നും കളഞ്ഞു ഇനി പറഞ്ഞിട്ടു എന്ത് കാര്യം..

    • @anilvcNair-zf7nr
      @anilvcNair-zf7nr 3 ปีที่แล้ว +2

      സത്യം തുറന്നു പറയാൻ കാണിക്കുന്ന അങ്ങയുടെ ഈ മനസ്സിനെ ചേർത്തു പിടിക്കുന്നു. കള്ള നാണയങ്ങൾ വെളിപ്പെടാൻ. അല്ലെങ്കിൽ അവരെ വെളുപ്പെടുത്താൻ ചില നിയോഗങ്ങൾ ഉണ്ടാകും താങ്കളുടേത്‌ അത്തരത്തിൽ ഒന്നാണ്. സഹൃദയത്വത്തിന്റെ അംശം പോലുമില്ലാത്ത കലാകാരന്മാരെന്നു നമ്മൾ വിശ്വസിച്ചു പോരുന്ന ചെന്നായ്ക്കൾ ഇനിയും ഉണ്ടാകും ധാരാളം .. ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുക അവരുടെ യഥാർത്ഥ മുഖങ്ങൾ. അങ്ങേക്ക് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു ♥️

  • @aneeshsr6049
    @aneeshsr6049 3 ปีที่แล้ว +1

    സിനിമാ സംഗീതം കലയല്ല, സംഗീതം വ്യവസായ വത്കരിച്ചു. അവരവരുടെ ഉത്പന്നങ്ങൾ കച്ചവടവത്കരിക്കാനാണാണ് സംഗീത വ്യാപാരിക്കൾക്ക് താത്പര്യം. റോയൽറ്റി ആ സിനിമയിൽ പ്രവർത്തിച്ച ഗാനരചയിതാക്കൾക്കും അഭിനയിച്ച നടീ നടന്മാർക്കും , ഒർക്കസ്ട്ര വായിച്ച കലാകാരന്മാർക്കും വീതിച്ചു നൽകണം

  • @akhilsnair6140
    @akhilsnair6140 3 ปีที่แล้ว +4

    ഇളയരാജ നല്ലൊരു സംഗീത സംഭിദായാകാൻ ആണ് അതുപോലെ യേശുദാസ് ഗാനഗന്ധർവ്വൻ തന്നെയാണ് അവരുടെ കഴിവുകൾ എപ്പോഴും ഇഷ്ടമാണ്. പക്ഷെ വ്യെക്തി ജീവിതത്തിൽ രണ്ടും ആർത്തിയാണ് പൈസയോട്. അഹങ്കാരവും.

  • @oziosmans
    @oziosmans 3 ปีที่แล้ว +2

    താങ്കളുടെ നല്ല അവതരണം 👍
    സമ്പത് എന്നതാണ് ഇത്തരം
    ധനം ആർത്തികളുടെ 'ജീവിത ' ലക്ഷ്യം

  • @urumipparambil
    @urumipparambil 3 ปีที่แล้ว +5

    ഇതിൻ്റെ കൂടെ ഗാനഗന്ധർവൻ എന്ന് വിളിപപേരുള്ള കാണ ഗന്ധർവൻ പണ്ട് ദേവരാജൻ മാസ്റ്റർ സംഗീത രംഗത്ത് പ്രവർത്തിക്കുന്ന അവശ കലാകാരന്മാർക്ക് പെൻഷൻ കൊടുക്കാൻ ഉദ്ദേശിച്ച് സംഘടിപ്പിച്ച പരിപാടിക്ക് പാര വെച്ചതും പറയണമായിരുന്നൂ.

  • @saraswathys9308
    @saraswathys9308 3 ปีที่แล้ว

    സർ അഭിനന്ദനങ്ങൾ. എന്നോടൊപ്പം ജോലി ചെയ്യുന്നവരോട് ഞാൻ പറയുന്നതാണ് തെറ്റ് പറ്റിയെന്ന് മനസ്സിലായാൽ അത് സമ്മതിക്കണം എന്ന്. സാറിൻ്റെ നല്ല മനസ്സിന് നന്ദി. ഇന്നേ ദിവസം ഒട്ടേറെ പേർ അങ്ങയെ അഗീകരിച്ചല്ലോ സന്തോഷമായി .

  • @gangadharannambiar7228
    @gangadharannambiar7228 3 ปีที่แล้ว +19

    The songs in the movies lift the movies at an unimaginatively high level if the songs are played at right place.

  • @Shinuchaan
    @Shinuchaan 3 ปีที่แล้ว +5

    S.P.B oru real hero ആയിരുന്നു , അത് കലയിലും, ജീവിതത്തിലും🙏

  • @rajeeshgold1498
    @rajeeshgold1498 3 ปีที่แล้ว +3

    അവിടെയാണ് നമ്മൾ.... Ar റഹ്മാൻ 😎😎😎എന്നൊരു മനുഷ്യൻ ഉള്ളത് ഓർമ്മവരുന്നത് 🌹🌹🌹

    • @sandeepktirur
      @sandeepktirur 3 ปีที่แล้ว

      Rahman ipo evide

    • @ZammieSam
      @ZammieSam ปีที่แล้ว

      Rahman also makes agreement.

  • @balachandranmanavalan92
    @balachandranmanavalan92 3 ปีที่แล้ว

    Thangaload palappozhum viyojipundagarund...palappozhum thangale oarth sandoshavum abhimanavum thonnarund. You are great.......

  • @prakasanchaliyathchaliyath9668
    @prakasanchaliyathchaliyath9668 3 ปีที่แล้ว +10

    നമ്മുടെ ഇന്ദ്രൻസ് ചേട്ടനെസ ആ പാവം മനുഷ്യനെ പറ്റി ഒരു വീഡിയോ ചെയ്യണേ 🙏🏻👍

    • @mskdvlogs1340
      @mskdvlogs1340 2 ปีที่แล้ว

      കറക്റ്റ്...

  • @misensen
    @misensen 2 ปีที่แล้ว +1

    ഇളയരാജ ഇരുപത്തിനാലു മണിക്കൂറും സംഗീതം മാത്രം ഉപവസിച്ചു കഴിയുന്ന ആളാണ് . അദ്ദേഹം ചെയ്ത ഒരു അബദ്ധം തമിഴ് കച്ചവട സിനിമയിൽ പെട്ടുപോയി എന്നതാണ് . അല്ലെങ്കിൽ വിശ്വമഹാകവി ടാഗോറിനെ പോലെ ആയേനെ . ഇപ്പോൾ ( അദ്ദേഹത്തെ കഴിഞ്ഞ 40 വർഷമായി ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ ഓർക്കസ്ട്ര അംഗങ്ങളുണ്ട് .) ഈ മഹാമാരി അവരെയും കഷ്ടത്തിലാക്കിയുട്ടുണ്ട്

  • @remadevisreekumar1602
    @remadevisreekumar1602 3 ปีที่แล้ว +21

    പള്ളീലച്ചൻ പൊളിച്ചു. യേശുദാസിനെക്കാളും ഇളയരാജയേക്കാളും കഴിവുള്ളവർ നമ്മുടെ ചുറ്റുപാടും ഉണ്ടാകും.പക്ഷെ അവർക്ക് ഭാഗ്യം ഇല്ല എന്നു മാത്രം

    • @raindrops9215
      @raindrops9215 3 ปีที่แล้ว +2

      യേശുദാസിനേക്കാളും,,,ഇളയരാജയേക്കാളും,,,നമ്മുടെ ചുറ്റുപാടില്‍ ഇല്ല മാഷേ,,,,,ചുണയുണ്ടെങ്കില്‍ കാട്ടി തരൂ,,,വിഡ്ഡിത്തരം ദയവായി പറയരുത്

    • @sandeepktirur
      @sandeepktirur 3 ปีที่แล้ว

      @@raindrops9215 yes

  • @prakeerthkumar2003
    @prakeerthkumar2003 3 ปีที่แล้ว +1

    Thankal swayam thiruthukayum mattullavarudesariyum thettum mugham mookkathe parayunnathum_It is realy great,big salute

  • @ravisadanandan4336
    @ravisadanandan4336 3 ปีที่แล้ว +14

    ഇളയരാജ യല്ല പോക്കിരി രാജയാണ് ഇത്രയും കേട്ട പ്പോൾ ഇങ്ങിനെയാണ് തോന്നിയത് ദൈവത്തെ പോലെ കരുതിയ സംഗീതഞ്ജരെല്ലാം ഇങ്ങിനെയാണോ ദിനേശേട്ടാ😭

    • @venugopalcg8348
      @venugopalcg8348 3 ปีที่แล้ว +5

      അദ്ധേഹത്തിന് കോപ്പി റെറ്റ് 100 കോടി കിട്ടാനുണ്ട് അദ്ധേഹം എത്രയോ മ്യൂസിഷൻമാരെ സഹായിക്കൂന്നുണ്ട് കാര്യമില്ലാതെ സംസാരിക്കരുത്

  • @hussainkk3866
    @hussainkk3866 3 ปีที่แล้ว +48

    ശരിക്കും നിർമ്മാതാവിന്റേതല്ലേ പാട്ടും പടവും മറ്റുള്ളവർ ആ നിർമ്മാതാവിന്റെ തൊഴിലാളികൾ മാത്രമാണ്

  • @jyothipk930
    @jyothipk930 3 ปีที่แล้ว +10

    ശോ ഒരു പ്രവിശ്യമേ ലൈക്കടിക്കാൻ പറ്റുന്നുള്ളു...... 👍👍👍👍👍👍👍👍👍👍👍👍👍👍👍..............,..

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഹഹഹഹ കുട്ടാ കുരുന്നേ. മുകേഷ് എപ്പിസോഡിൽ എത്ര ഡിസ്‌ലൈക്ക് ചെയ്തു.

  • @pgn4nostrum
    @pgn4nostrum 3 ปีที่แล้ว

    അടിപൊളി. ദിനേശെട്ടാ 💐💐💐
    താങ്കൾ ദൗത്യം തുടരുക
    ഇനിയുള്ള കാലം..ഈ വ്യവസായം താങ്കളുടെ ഒപ്പം..
    ഉറപ്പ്.
    #നവംബർ..
    നോക്കിക്കോളൂ ചേട്ടാ
    ഇനിയുള്ള കാലം.. നന്മക്ക്.. നന്മക്കായി.. നന്മക്കൊപ്പം 😊👍💐

  • @ameerkn4429
    @ameerkn4429 3 ปีที่แล้ว +67

    ആർത്തി പണ്ടാരമായ ആ പാട്ടുകാരന്റെ കഥ കുടി പറയണെ നാലാൾ അറിയട്ടെ

    • @sommu9995
      @sommu9995 3 ปีที่แล้ว +9

      ആർക്കാടോ ആർത്തി ഇല്ലാത്തത്

    • @hareeshkumar8736
      @hareeshkumar8736 3 ปีที่แล้ว +3

      @@sommu9995 മൂപ്പര് പ്രതഫലം വാങ്ങാതെ ജോലി ചെയ്യുന്ന ആളായിരിക്കും അതാണ്

    • @shebaabraham687
      @shebaabraham687 3 ปีที่แล้ว +6

      @SKB SKB പ്രേംനസീർ സത്യൻ ജയൻ ഇപ്പോൾ സുരേഷ് ഗോപി എന്നിവരൊക്കെ മനസ്സിൽ നന്മയുള്ള വരാണ്

    • @user-or1ce7ez5w
      @user-or1ce7ez5w 3 ปีที่แล้ว

      @@shebaabraham687 ചുമ്മത സഹോദരീ. ഗോപി പണ്ട് ഉപദ്രവിച്ച ഒരാളെ നേരിട്ട് അറിയാം...

    • @sreedevipillai518
      @sreedevipillai518 3 ปีที่แล้ว +2

      @@sommu9995 aarthi ellatha kurachu aalukal undennu njan vishwasikkunnu.

  • @jacobsylas8809
    @jacobsylas8809 3 ปีที่แล้ว +2

    Respectable...achan....legendary presentation.......

  • @thomasxavier2117
    @thomasxavier2117 3 ปีที่แล้ว +3

    താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് കാരണം അങ്ങനെയുള്ളവർക്കേ തെറ്റ് ചെയ്യുതെന്ന് സമ്മതിക്യാനും മാപ്പ് ചോദിക്യാനും കഴിയുള്ളൂ

  • @sureshmenon262
    @sureshmenon262 3 ปีที่แล้ว +1

    Very well portrayed the real image of these white and white musical personalities. The copyright issue was raised by another white and white singer lataji for the first time in hindi cinema and the legendary singer Rafi Saab opposed lataji saying that I goy my remuneration for the song and if any other singer sings my song I have no problem and I dont want any money from them. After this lataji refused to sing with Rafi Saab for many years and Suman Kalyanpur sung with Rafi Saab during that period. All musicians in india should try to imitate Rafi saab to maintain the simplicity and down to earth attitude. (SPB is the perfect example of Rafi Saab)

  • @mpr1210
    @mpr1210 3 ปีที่แล้ว +9

    യേശുദാസ് എന്ന ഗായകൻ ഇല്ലായിരുന്നെങ്കിൽ മലയാളം ഗാനങ്ങൾക്ക് ഇതിന്റെ പത്തിലൊന്നു സൗന്ദര്യമേ ഉണ്ടാകുമായിരുന്നുള്ളു

  • @sameer-gx3ev
    @sameer-gx3ev 3 ปีที่แล้ว +2

    ഏറ്റവും ഇഷ്ട പെട്ട എപ്പിസോഡ് 👍🏻👍🏻👍🏻

  • @anasjr9506
    @anasjr9506 3 ปีที่แล้ว +3

    ശാന്തിവിള ദിനേശ് സർ കാര്യങ്ങൾ ശെരിക്കും മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നു തോന്നുന്നു. ഇളയരാജ sir നു അവകാശപ്പെട്ടപ്പെട്ട പണം അദ്ദേഹം നേടിയെടുക്കുന്നതിൽ ഒരുതെറ്റുമില്ല. ഞൻ മനസിലാക്കുന്നത് ഇളയരാജ സർ നു കോടതി ഉത്തരവിന്റെ പിൻബലമുണ്ടെന്നാണ്. സ്വന്തം അധ്വാനത്തിന്റെ വില ചോദിച്ചു വാങ്ങുന്നത് ആർത്തിയല്ല. അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ തെറ്റായിരുന്നെങ്കിൽ കോടതി അത് അംഗീകരിക്കില്ലായിരുന്നു.

  • @sreekumarampanattu4431
    @sreekumarampanattu4431 3 ปีที่แล้ว +1

    Dinesh Sir, thettukal manushyasahajamaanu...thiruthiyathinu nandi...thank you....you are doing a Great job

  • @madhupm3460
    @madhupm3460 3 ปีที่แล้ว +3

    ദേവരാജൻ മാസ്റ്ററുടെ വാക്കുകൾ ആണ് സത്യം ... സിനിമ സംഗീതത്തിൽ 3പേരാണ് നല്ല വ്യക്തികൾ...1. പി. ബി ശ്രീനിവാസൻ...
    2. എസ്. ജാനകി 3. എസ് പി ബാലസുബ്രഹ്മണ്യൻ

    • @rahimkvayath
      @rahimkvayath ปีที่แล้ว +1

      അദ്ദേഹം അങ്ങനെ പറഞ്ഞോ? എന്നിട്ടെന്തേ Sjanaki ക്ക് അവസരം കൊടുക്കാതിരുന്നത്?

    • @madhupm3460
      @madhupm3460 ปีที่แล้ว

      @@rahimkvayath ദേവരാജൻ മാസ്റ്ററുടെ ആദ്യകാല ഗാനങ്ങൾ പലതും ജാനകി അമ്മ പാടിയിട്ടുണ്ട്... യേശുദാസ് ജയചന്ദ്രൻ ഇവർക്കൊപ്പം ഉള്ള ആദ്യ യുഗ്മഗാനം ജാനകി അമ്മ പാടിയതും ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ ആയിരുന്നു

  • @PRIMEVALUEPROPERTIES28
    @PRIMEVALUEPROPERTIES28 3 ปีที่แล้ว

    നിങ്ങൾ പറഞ്ഞ കാര്യം 100 % salut sir അങ്ങനെ രാജ സാർ ചെയ്തുടെ ഉണ്ടെങ്കിൽ
    ദയവായി മലയാളം സിനിമയിൽ നിന്നും ഒഴുവാക്കുക

  • @praveenmt2880
    @praveenmt2880 3 ปีที่แล้ว +46

    വെള്ളയും വെള്ളയും ഇട്ടുനടക്കുന്നവന്മാർ എല്ലാം കള്ളന്മാർ .അത് പൊളിച്ചു 🤣🤣🤣

  • @udayakumar8819
    @udayakumar8819 3 ปีที่แล้ว +38

    നിങ്ങൾ കള്ളം പറയരുത്, നിങ്ങൾക്ക് പേടിയുന്നുമില്ല, നിങ്ങളുടെ ഈ ചങ്കൂറ്റമാണ് നമ്മൾക്ക് ഇഷ്ടം 👍🌹❤❤❤

    • @asifasana7470
      @asifasana7470 3 ปีที่แล้ว +2

      സർ പറയുന്നത്... വളരെ correct ആണ്...

    • @jagadeepjl3446
      @jagadeepjl3446 3 ปีที่แล้ว +2

      ഞാനും പറയും..
      എനിക്കും ഒരു പേടി ഇല്ല 😂😂😂

  • @ppgeorge5963
    @ppgeorge5963 3 ปีที่แล้ว +8

    എത്റ കോടി കൂട്ടി വെച്ചാലും ഈലോകം വിട്ടു പോകുമ്പോൾ ഒരുപൈസപോലും കൊൺടുപോകുനനില ജീവിച്ചിരിക്കുമ്പോൾ ഉളളതിൽ പങ്ക് മറ്റുള്ളവർക്കും കൊടുത്ത് സഹായിക്കുക

    • @RajaKumar-oc4yj
      @RajaKumar-oc4yj 3 ปีที่แล้ว +1

      അതൊന്നും ആരും ചെയ്യില്ല സഹോദര, പ്രത്യേകിച്ച് കാശ് കൂടുതലുള്ളവർ

  • @amalraja449
    @amalraja449 3 ปีที่แล้ว +2

    Music director ന്റെ നല്ല കാലം കഴിഞ്ഞാൽ ആരും തിരിഞ്ഞു നോക്കാറില്ല...
    ആകെ ഒരു ഇളയരാജ, ഒരു റഹ്മാൻ, സംഗീതം കൊണ്ട് കോടീശ്വരൻമാരായ എത്ര പേരുണ്ട്.മിന്നി മറഞ്ഞു പോയ എത്രയോ സംഗീത സംവിധായകർ ഉണ്ട് അവരുടെ ഒക്കെ കുടുംബത്തിന് ആരുണ്ട് സഹായം..
    ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾ വാങ്ങുന്ന പ്രതിഫലം അറിയാമല്ലോ അതെ പടത്തിൽ ടെക്‌നിഷ്യൻ മാർക്ക് എന്ത് കിട്ടുന്നുണ്ട്??.
    മാർക്കറ്റ് വാല്യൂ എന്നൊന്നുണ്ട്. പിന്നെ അവരുടെ പാട്ടുകൾ ഇന്ന് എടുത്ത് rerecording, covers ഒക്കെ ചെയ്യുന്നു അതിൽ നിന്നും ഒരു പങ്ക് മാത്രമല്ലെ ചോദിക്കുന്നുള്ളു.. അല്ലാതെ ഒരു പാട്ടിനു 3 ലക്ഷം എന്നത് വിശ്വസിക്കാൻ പറ്റുന്നതല്ല...

  • @ashkrizz
    @ashkrizz 3 ปีที่แล้ว +53

    ദിനേശേട്ട ഫുൾ സപ്പോർട്ട് ❤❤❤❤

  • @susheeladevi8946
    @susheeladevi8946 3 ปีที่แล้ว +13

    സിനിമ ഉണ്ടായതുകൊണ്ടല്ലേ പാട്ടുണ്ടായത് - തീർച്ചയായിട്ടും നിർമ്മാതാവിനും സംവിധായകനും തിരക്കഥാകൃത്തിനും വരുമാനത്തിന് അർഹതയുണ്ട്.

    • @ZammieSam
      @ZammieSam ปีที่แล้ว

      No film songs are intellectual property of Lyricists and Music Director.

  • @kabilh2198
    @kabilh2198 3 ปีที่แล้ว +5

    ഇളയരാജ ഈ പരിപാടി തുടങ്ങിയിട്ട് കാലം കുറേയായി....

  • @balamuralibalu28
    @balamuralibalu28 3 ปีที่แล้ว

    യേശുദാസ് സാർ... കോടീശ്വരനാണ്.. അദ്ദേഹം നമ്മുടെ നികുതിയും സിനിമയും.. എല്ലാവർക്കും അറിയുന്ന ആളാണ്?.… എല്ലാവരും സ്നേഹിക്കുമ്പോൾ ആണ് ഒരു മനുഷ്യൻ ഇഷ്ടപ്പെടുന്നത്... ഓരോ സിനിമ കാണുമ്പോൾ ഒരു ടിക്കറ്റ് വിലയാണ് ഇവരെല്ലാം അനുഭവിക്കുന്നത്.. ഇവർക്കെല്ലാം സമൂഹം ആയിട്ട് നല്ല ബന്ധമുണ്ട്..... ഈ പാട്ടിൽ വായിക്കുന്നവർക്ക് എല്ലാം... ബഹുമാനപ്പെട്ട യേശുദാസ് സാർ സാമ്പത്തികമായി സഹായിക്കാൻ വേണ്ടി ശ്രമിക്കണം...

  • @master2167
    @master2167 3 ปีที่แล้ว +12

    ബംഗ്ലാവിൽ ഓവ്ത എന്ന മെഗാ ഹിറ്റ്‌ മൂവി മലയാള സിനിമക്കു തന്ന ഭയങ്കര 😄😄😄😄

    • @beard2258
      @beard2258 3 ปีที่แล้ว +1

      നിനക്ക് എന്താടാ ഇത്ര കുത്തി കഴപ്പ്

  • @shiburahman9817
    @shiburahman9817 3 ปีที่แล้ว

    നന്നായി,ഇത് പോലുള്ള ആർത്തി പണ്ടാരത്തിനെ എടുത്തു കാണിക്കണം.congarts dineshetta,

  • @Shah_Rah_th19
    @Shah_Rah_th19 3 ปีที่แล้ว +6

    ഈ ലോകത്തിലെ ഒരേയൊരു മഹാത്മാവ് ദിനേശൻ ✊👏

  • @raveendrantg9347
    @raveendrantg9347 3 ปีที่แล้ว +1

    ഹൃദയമെ... ഒത്തിരി സ്നേഹത്തോടെ... 🙏🙏🙏👍👍👍👌👌👌... 🌹❤💕.

  • @sasikalasnair3534
    @sasikalasnair3534 3 ปีที่แล้ว +8

    ദിലീപിന്റെ കാര്യത്തിൽ സാറിനോട് desheeyam undaayirunnu eppol valare athikam bahumaanavum udu sir 👌👌👌

  • @anwarshafianwar787
    @anwarshafianwar787 2 ปีที่แล้ว +1

    chattambi naad n pokkiri raaja kaanaathath nannaayi 😊