പ്രസിഡന്റിന് തെറ്റിയപ്പോൾ മമ്മൂട്ടി അലറിവിളിച്ചു....I Interview with Sreenivasan Part-4

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 194

  • @swaminathan1372
    @swaminathan1372 9 หลายเดือนก่อน +50

    ഏത് അവസ്ഥയിലും നർമ്മം കൈവിടാത്ത മനുഷ്യൻ...🙏🙏🙏

  • @evanelroy6353
    @evanelroy6353 9 หลายเดือนก่อน +85

    മനസിലുള്ളത് തുറന്നു പറയുന്ന ശ്രീനിവാസൻറെ ഈ സ്വഭാവം തന്നെയാ ഹൈലൈറ്. നാച്ചുറൽ ഇന്റർവ്യൂ. ആരോഗ്യവാനായിരിക്കട്ടെ

    • @Songoffeels9162
      @Songoffeels9162 9 หลายเดือนก่อน +1

      ഇനി ഇദ്ദേഹത്തിന്റെ കയ്യിലിരിപ്പ് ആര് പറയും......
      ഉണ്ടായിരുന്ന ഇമേജ് കളഞ്ഞു.....
      അസൂയ....... അങ്ങേയറ്റം......

    • @flyerpeep9005
      @flyerpeep9005 9 หลายเดือนก่อน +3

      @@Songoffeels9162 vddi ano nee ayal enthina asooyapedanado he is genuine genius he already proved allow to grow your brain

  • @sabusadanandan4352
    @sabusadanandan4352 9 หลายเดือนก่อน +45

    കേരളത്തിലെ പ്രതിഭാശാലി യായ മനുഷ്യൻ... കേൾക്കും തോറും ഇഷ്ടം കൂടുന്നു ബഹുമാനവും... ♥️♥️♥️♥️

  • @panfi9166
    @panfi9166 9 หลายเดือนก่อน +57

    വലിയവർ എന്ന മിഥ്യാബോധം നോക്കാതെ സത്യം തുറന്നു പറയുന്ന ശ്രീനിയേട്ടന് അഭിനന്ദനങ്ങൾ🎉

  • @sheejadinesan
    @sheejadinesan 9 หลายเดือนก่อน +23

    കേട്ടിരുന്നു പോകുന്ന ഇന്റർവ്യൂ ...നന്ദി ഷാജൻ 🙏🙏🙏🙏ശ്രീനിവാസൻ സർ ❤️❤️❤️❤️❤️

  • @IBNair9
    @IBNair9 9 หลายเดือนก่อน +21

    കൂടെ ഉള്ള ആളുകളെ കുറ്റം പറയുന്നതു കേട്ടു ഇദ്ദേഹത്തോടു പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്. എന്നാല് മനസ്സിലുള്ളതെല്ലാം തുറന്നു പറൡ ആരോടും മനസ്സിലൊരു പകയും വെച്ചു പുല൪ത്താത്ത ഒരു വലിയ മനസ്സിനുടമയാണ് ശ്റീനിവാസ൯ . ഇനിയും നല്ല സിനിമകളെടുക്കാ൯ ഈശ്വര൯ അനുഗ്രഹിക്കട്ടെ 🙏

  • @sandhyadas4214
    @sandhyadas4214 9 หลายเดือนก่อน +26

    പച്ച മനുഷ്യൻ.സമാധാനത്തോടെ ഇരിക്കാൻ കഴിയട്ടെ❤

  • @d4manfilmclub
    @d4manfilmclub 9 หลายเดือนก่อน +7

    നല്ലൊരു നിഷ്കളങ്കനായ മനുഷ്യനാണ് ശ്രീനിവാസൻ അദ്ദേഹത്തെ മലയാളികൾക്ക് എല്ലാം ഇഷ്ടമാണ്

    • @sureshp144
      @sureshp144 9 หลายเดือนก่อน

      സത്യം

  • @sibilalelava1511
    @sibilalelava1511 9 หลายเดือนก่อน +13

    എല്ലാവരും ഇങ്ങനെ ചെയ്തു നോക്കി TH-cam video yude speed 1.5 ആക്കിയിട്ടു കണ്ട് നോക്ക് ശ്രീനിവാസൻ normal സംസാരിക്കുന്നത് കാണാൻ പറ്റും..try it

    • @sooraize
      @sooraize 9 หลายเดือนก่อน

      ശരിയാണ് 😁

    • @PratheeshkumarNp
      @PratheeshkumarNp 8 หลายเดือนก่อน

      True

    • @lightroom7826
      @lightroom7826 8 หลายเดือนก่อน

      Poliiii

  • @RaviPuthooraan
    @RaviPuthooraan 9 หลายเดือนก่อน +11

    A true Genius and a true Legend.... Sreeni Sir.... ഒരുപാട് ഇഷ്ടം ❤

  • @ravikumarnair3164
    @ravikumarnair3164 9 หลายเดือนก่อน +16

    ശ്രീനിയേട്ടൻ്റെ നിഷകളങ്കമായ ചിരി ...❤❤❤❤

  • @hurryshorts
    @hurryshorts 9 หลายเดือนก่อน +12

    NEver seen such an interview. Great work by Shajan

  • @bobbyabraham843
    @bobbyabraham843 9 หลายเดือนก่อน +54

    മമ്മൂട്ടി എന്ന പൊങ്ങൻ്റെ സ്വഭാവം തുറന്നു കാണിച്ചതിന് നന്ദി.

    • @SainudeenA-ff6ci
      @SainudeenA-ff6ci 9 หลายเดือนก่อน +4

      കഥ പറയുമ്പോൾ ശ്രീനിവാസന് മമ്മൂട്ടി ഫ്രീ ആയി അഭിനയിച്ചു കൊടുത്തു മമ്മൂട്ടിയെ എന്നും ശ്രീനി സ്നേഹിച്ചിട്ടേ ഉള്ളൂ.

    • @smithahariharan6918
      @smithahariharan6918 9 หลายเดือนก่อน

      @@SainudeenA-ff6ciAthe,ithil kuttanghalalla ,ippozhathe pillere pole oru friend mattoru friend-ne thaanghunnu..Athrayeyullo…..Ivideyippol Mammootty undenkil manassu thurannu chirichene..

    • @kevingeorge5897
      @kevingeorge5897 9 หลายเดือนก่อน

      Aano whitewashing chetta

  • @sheelaraj9790
    @sheelaraj9790 9 หลายเดือนก่อน +8

    Thanks sir❤
    This interview with Sreenivasan😍

  • @vinodnair7748
    @vinodnair7748 9 หลายเดือนก่อน +3

    Appreciate you Shajan Sir. A good interview with the complete Artist. Love you Sreeniettan.

  • @rimikhan8659
    @rimikhan8659 9 หลายเดือนก่อน +9

    എന്തൊരു രസമാണ് ശ്രീനിവാസനെ കേൾക്കാൻ. ഇതുപോലെ ആരുമില്ല മലയാളത്തിൽ. ചിരിച്ചു പോയി
    (ഇന്റർവ്യൂ കാണുന്നത് ഇടയ്ക്കു നിർത്തി ഈ കമന്റ് ഇടുന്നു)

  • @panfi9166
    @panfi9166 9 หลายเดือนก่อน +27

    ഇങ്ങനെയൊക്കെ സത്യം വിളിച്ചുപറയാൻ ശ്രീനിക്കേ കഴിയൂ 🎉

  • @flyerpeep9005
    @flyerpeep9005 9 หลายเดือนก่อน +11

    ഹാ.. എന്താ മനുഷ്യൻ ഓരോ തവണയും ബഹുമാനവും സ്നേഹവും കൂട്ടന്ന ജിന്ന് തൻെറ അഭിപ്രായങളിൽ പാറപോലേ ഉറച്ചു നിക്കുന്ന തൻേറടി.. അതിനോട് എതിർക്കുന്ന ഏത് രാഷ്ട്രീയക്കാരനു0 സിനിമാ സൂപ്പർ സ്ററാറു0 ഒക്കെ തൊട്ടാൽ പൊളളു0 എന്ന് പേടിയുളള ഒരേ ഒരു വൃക്തി തൻെറ സിനിമകൾ കൊണ്ട് മലയാളികൾക്ക് ചിരി പ്പിച്ചു ചിന്തിപ്പിച്ചു൦ പ്രണയം വരച്ച് കാട്ടിയു0 മനുഷ്യൻെറ ഒരായുസ്സിലേക്ക് ഓർമ്മകളിൽ നിറവു നൽകിയ പച്ചമനുഷൃൻ

  • @PGTalkss
    @PGTalkss 9 หลายเดือนก่อน +14

    അടുത്ത കാലത്ത് ഇത്രയും രസിച്ച് കണ്ട അഭിമുഖം വേറെയില്ല...... മറുനാടനും, ശ്രീനിയേട്ടനും ആശംസകൾ......
    ശ്രീനിയേട്ടൻ്റെ നിഷ്കളങ്ക ചിരി ഇനിയും എറേനാൾ നീണ്ടു നിൽക്കട്ടേ....❤❤❤❤

  • @Sajeevpillai-vz9xv
    @Sajeevpillai-vz9xv 9 หลายเดือนก่อน +11

    Ithe shajan sir inta. Onnonnara intervew. Big salute

  • @user-ob4io6bk8v
    @user-ob4io6bk8v 9 หลายเดือนก่อน +3

    ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം 🥰🥰🥰🌹🙏

  • @ajufsd
    @ajufsd 9 หลายเดือนก่อน +2

    എന്തൊരു മനുഷ്യൻ❤

  • @remadevilc5627
    @remadevilc5627 9 หลายเดือนก่อน +6

    🙏ഷാജൻ സാർ.. 🙏ശ്രീനിയേട്ടാ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 🙏

  • @sinoobputhedath9806
    @sinoobputhedath9806 9 หลายเดือนก่อน +1

    വളരെ നല്ല interview...❤❤

  • @jalajabhaskar6490
    @jalajabhaskar6490 9 หลายเดือนก่อน +1

    Long live Sreenivasan ❤❤❤

  • @paruskitchen5217
    @paruskitchen5217 9 หลายเดือนก่อน +6

    😊🎉❤🎉😊great man Congratulations to full family

  • @Irshad_Ep
    @Irshad_Ep 9 หลายเดือนก่อน +23

    മമ്മൂട്ടിയുടെ യഥാർത്ഥ സ്വാഭാവം കുറച്ചെങ്കിലും പറയാൻ ധൈരം കാണിച്ച ശ്രീനിയേട്ടന് നന്ദി!
    എല്ലാവരും എപ്പോഴും ലാലേട്ടന്റെ നെഞ്ചത്ത് കേറൽ ആണലോ പതിവ് 😂

    • @meghs3869
      @meghs3869 9 หลายเดือนก่อน

      Annngane kozhi Lale Lenayude guruvum aayi.

  • @Vincent_z4t
    @Vincent_z4t 9 หลายเดือนก่อน +7

    Nice interview ❤❤❤❤

    • @MikeVijayan-2.0
      @MikeVijayan-2.0 9 หลายเดือนก่อน

      പീറ്റർ ടി... 😁😁

  • @valsakumari5562
    @valsakumari5562 9 หลายเดือนก่อน +4

    This is for the first time 'that I see shajanSir laughing like this!😄😍😄😄😄

  • @tomthottupurath9922
    @tomthottupurath9922 9 หลายเดือนก่อน +8

    Sreeni is really genius ❤❤

  • @pancyn5914
    @pancyn5914 9 หลายเดือนก่อน +7

    സൂപ്പർ!
    ഇവരൊക്കെ ജിവിച്ചിരിക്കുമ്പോൾ പറയാൻ ഉള്ള ധൈര്യം 😂😂😂😂😂😂😂😂ആർകെങ്കിലും വേണ്ട 😂

  • @ashokankarumathil6495
    @ashokankarumathil6495 9 หลายเดือนก่อน +4

    സർ,90 ഉകളില്‍ !sharjha ഹോളിഡേ in ഹോട്ടലിൽ വെച്ച് ശ്രീനി ഏട്ടനെ കണ്ടിട്ടുണ്ട്.വളരെ സൗമ്യമായ രീതിയില്‍ സഹകരിച്ച്,ഫോട്ടോ (ഒന്നിച്ചു)എടുത്തു.പിന്നീട് mukambikayelum കണ്ടു.സൗമ്യമായ പെരുമാറ്റം.എല്ലാ ഭാവുകങ്ങളും,സഖ്യവും നേര്‍ന്നുകൊണ്ട് ❤❤❤❤❤

  • @girijabhai4388
    @girijabhai4388 9 หลายเดือนก่อน

    ശ്രീനി sir,,,, നമസ്കാരം 🙏🙏🙏🙏

  • @rajeshalleppey4002
    @rajeshalleppey4002 9 หลายเดือนก่อน +7

    ഞങ്ങൾക്ക് ചിരിക്കാം പക്ഷെ ശത്രുത കൂട്ടണ്ട...

  • @jacksonjohn1605
    @jacksonjohn1605 9 หลายเดือนก่อน +2

    Genius ആണ് ശ്രീനി സർ. ഇങ്ങേരെ പോലെ ഒരു സകല കല വല്ലഭൻ ഒരു ഇൻഡസ്ടറി ഇൽ um ഇല്ല ❤

  • @sreehari8990
    @sreehari8990 9 หลายเดือนก่อน +34

    രണ്ടുദിവസം മുമ്പ് വരെ മമ്മൂട്ടി ഫാൻസിന ശ്രീനിവാസൻ സത്യം മാത്രം പറയുന്ന നല്ല മനുഷ്യനും ജീനിയസും ആയിരുന്നു .ഇനി മാറ്റി പറയരുത് 😂.
    മോഹൻലാലിനെ അടിക്കാൻ കിട്ടിയ ഒരു വടിയായിരുന്നു അവന്മാർക്ക്. ഞാൻ മോഹൻലാൽ ഫാൻ ഒന്നുമല്ല. എന്നാലും അന്ന് പലതും കണ്ടു.പുച്ഛം മാത്രം അത്തരത്തിലുള്ളവരോട്.
    ശ്രീനിവാസൻ തെറ്റൊന്നും ചെയ്തതായി തോന്നുന്നില്ല. അദ്ദേഹം സത്യസന്ധമായിട്ടായിരിക്കും രണ്ടുപേരെ കുറിച്ചും പറയുന്നത്.പ്രേം നസീർ സംഭവം അദ്ദേഹത്തിന്റെ ഒരു ഓർമ്മപ്പിശക്കോ മറ്റോ ആയിരിക്കാം. കാരണം അതേ വാക്കുകൾ മമ്മൂട്ടി പറഞ്ഞു എന്നാണ് അന്നത്തെ പല ആൾക്കാരും പറഞ്ഞത്.

    • @ravied2946
      @ravied2946 9 หลายเดือนก่อน +3

      Ohh...appol ithum athu pole orma peshak aayi paranjath aarikkum...Mohanlal fans need to calm down...kettille ayaal paraje...athu kond aan real lifilum Complete actor enn parayunne enn Mohanlaline...

    • @manishsuresh4996
      @manishsuresh4996 9 หลายเดือนก่อน +4

      ​@@ravied2946 oh really then tell to fans of both the actors to stop disrespecting each other, Mammootty Mohanlal fan fight is the worst thing to happen on Social media

    • @govindmurali97
      @govindmurali97 9 หลายเดือนก่อน

      ​@@ravied2946ആ റിയൽ ലൈഫ് സരോജ് കുമാർ ഇക്ക ആണെന്ന് പറഞ്ഞു 😂

    • @Anil-nk6nf
      @Anil-nk6nf 9 หลายเดือนก่อน +4

      അത് ശെരി... മമ്മൂട്ടിയെ പറ്റി പറഞ്ഞത് ഒന്നും പിശകല്ല.. ലാലേട്ടനെ പറ്റി പറഞ്ഞത് മാത്രം പിശക് അല്ലേ...😅😅

    • @ravied2946
      @ravied2946 9 หลายเดือนก่อน

      And who put the comment here first degrading Mammootty?? thats right...a Mohanlal fan....so practise what you preach@@manishsuresh4996

  • @sunilnambiar007
    @sunilnambiar007 9 หลายเดือนก่อน +3

    If humour sense got a face, that's Sreeniyettan...

  • @santhoshpillai9180
    @santhoshpillai9180 9 หลายเดือนก่อน +5

    Srini enna peru matram mathi....Celebrate cheyyan alkarundavum...100 varsham kazhinjalum🙏🙏🙏

    • @santhoshpillai9180
      @santhoshpillai9180 9 หลายเดือนก่อน

      Oru Sanghi anu...Srinikkulla prathishaedham...manasal sweekarikkunnu🙏🙏🙏

  • @SanthoshKumar-mz2sm
    @SanthoshKumar-mz2sm 9 หลายเดือนก่อน +8

    കളങ്കമില്ലാത്ത മനുഷ്യൻ ദീർഘകാലം ആയുരാര്യോഗ്യത്തോടെയിരിക്കട്ടെ.

  • @airu4192
    @airu4192 9 หลายเดือนก่อน +2

    2.0minute👌👌😄😄😂😂 സുകൃതം Lal ന് എഴുതിയത് കാശ് വേണ്ടാന്ന് പറഞ്ഞ് പൊക്കിയതാണെന്ന് മുൻപ് കേട്ടിട്ടുണ്ട്

    • @reshmak7405
      @reshmak7405 9 หลายเดือนก่อน

      Really?

  • @Jesusislife677
    @Jesusislife677 9 หลายเดือนก่อน +4

    So shame mamooty sir.I love malayalam movies im from Hyderabad😢😢

  • @ibrahimkoyi6116
    @ibrahimkoyi6116 9 หลายเดือนก่อน +1

    ശ്രീനിവാസൻ ❤️❤️

  • @PradeepSK1978K
    @PradeepSK1978K 9 หลายเดือนก่อน +6

    Smartest man in Kerala

  • @cinema.5273
    @cinema.5273 9 หลายเดือนก่อน +31

    മമ്മൂട്ടി എന്നാ പക്കാ ഫ്രോഡ് ന്റെ മുഖം ഇങ്ങനെ തന്നെ ആണ് വെളിയിൽ വരണം..
    സോഷ്യൽ മീഡിയ വന്നപ്പോൾ ആണ് മമ്മൂട്ടി പഴയ ഫ്രോഡ് സ്വഭാവം ഒക്കെ മാറ്റി എന്ന് വരുത്തി തീർക്കാൻ നോക്കുന്നത് 😂

    • @Nuhad-sq9ve
      @Nuhad-sq9ve 9 หลายเดือนก่อน

      ഇനി നന്നായി ഉറങ്ങാമല്ലോ മോഹൻജിക്ക്😂

    • @cinema.5273
      @cinema.5273 9 หลายเดือนก่อน +1

      @@Nuhad-sq9ve ഉറങ്ങാമല്ലോ... എന്തായാലും മുറിയണ്ടി സുടാപ്പി തീവ്രവാദി മമ്മത് നെ പോലെ അല്ല

  • @sindhukb5481
    @sindhukb5481 9 หลายเดือนก่อน

    👍👍👍👍👍

  • @bijubosco4840
    @bijubosco4840 9 หลายเดือนก่อน +6

    UK visa തരാം എന്ന് പറഞ്ഞു JOB N TREE agency എറണാകുളം. പൈസ വാങ്ങി. ഇപ്പോൾ ജോലി ഇല്ല. പൈസയ്ക്ക് വിളിച്ചാൽ ഫോൺ എടുകുലാ. So Fake agent.

  • @Anil-nk6nf
    @Anil-nk6nf 9 หลายเดือนก่อน +11

    ലാലേട്ടനെ പറ്റി പണ്ട് complete actor ആണെന്ന് പറഞ്ഞത് കേട്ട് wife അന്ന് വഴക്ക് ഇട്ടരുന്ന്... അതുകൊണ്ട് ആരിക്കും ഈ പ്രാവശ്യം ഏട്ടൻ മൊത്തം safe ആണ്.... ഇക്ക full എയറിലും 😅😅😅

    • @martinsam8787
      @martinsam8787 9 หลายเดือนก่อน +2

      Kopp annu mohanlalinte caseil ee sreeni kalam annu para Jaa ennu vere oruthan vannu paranju. Mamottyde angane ava. Chance koravaa . Cuz mamu and sreni are in good terms . Initum sreeni ikkachiye okkiyengil mamotty atrekum pongan ayrnu

  • @editorboy8087
    @editorboy8087 9 หลายเดือนก่อน +1

    അപൂർവപ്രതിഭ.

  • @travelraj7365
    @travelraj7365 9 หลายเดือนก่อน +2

    ❤❤❤❤

  • @shiva-mq8rw
    @shiva-mq8rw 9 หลายเดือนก่อน +7

    Playback speed 1.75.....😮😮😮😮😮😮😮😮😮😮

    • @evanelroy6353
      @evanelroy6353 9 หลายเดือนก่อน +3

      1.5 is better

  • @sureshsneha
    @sureshsneha 9 หลายเดือนก่อน +1

    👏👏👏👌👌👌

  • @rejikv147
    @rejikv147 9 หลายเดือนก่อน +2

    😂 ശ്രീനിയേട്ടാ;
    നിങ്ങളെപ്പോലെ നിങ്ങൾ മാത്രം;
    നമിച്ചോട്ടെ😂😂😂

  • @Sidharth8658
    @Sidharth8658 9 หลายเดือนก่อน +1

    Ellathinm Athintethaya Samaym ille Bobbyy..😇 All the Best🫂

  • @winu1817
    @winu1817 9 หลายเดือนก่อน +5

    Mammooty 😂😂

  • @majeedsaru2778
    @majeedsaru2778 9 หลายเดือนก่อน +3

    മുകേഷും ശ്രീനിവാസും എടുത്തസിനിമയിൽ പൈസ വാങ്ങാതെ അഭിനയിച്ചു, (കഥപറയുമ്പോൾ )മമ്മൂട്ടിന്റെ ആ ഒറ്റസീനാണ് ആ പടം അത്രയും ഇറ്റായത്,, ധ്യയാൻ ശ്രീനിവാസൻ പറഞ്ഞതാണ്

  • @elanjiflower
    @elanjiflower 9 หลายเดือนก่อน +2

    മമ്മൂട്ടി ആണ് ശരി
    ആരായാലും ഉള്ളത് പറയണം

  • @vinodnair7748
    @vinodnair7748 9 หลายเดือนก่อน

  • @Malabarii9453
    @Malabarii9453 9 หลายเดือนก่อน +4

    ശ്രീനിവാസന്‍ 30 വര്‍ഷം നടനായും,തിരക്കഥാകൃത്തായും,സംവിധായകനായും സിനിമയില്‍ നിന്ന് പേരും,പ്രശസ്തിയും,പണവും വേണ്ടുവോളം സമ്പാദിച്ച മനുഷ്യനാണ്, മലയാളികളെ ഏറ്റവുമധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭമാണ് ഒരു സംശയവും ഇല്ല. പക്ഷേ ഇപ്പോള്‍ പ്രായത്തിന്റെ അവശതകളുമായി സിനിമയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കുമ്പോള്‍ ഇപ്പോഴും സജീവമായി സിനിമില്‍ നിറഞ്ഞുനില്‍ക്കുന്ന മമ്മൂട്ടിയേയും,മോഹന്‍ലാലിനേയും കുത്തിനോവിക്കാനും,മോശക്കാരാക്കി ചിത്രീകരിക്കാനും ശ്രമിക്കുന്നതിലൂടെ ശ്രീനിവാസന്‍ സ്വയം അപഹാസ്യനാവുകയാണ് ചെയ്യുന്നത്, മമ്മൂട്ടിയും,മോഹന്‍ലാലും ഇതിനോടൊന്നും പ്രതികരിക്കില്ല എന്നത് കൊണ്ട് തന്നെ വയസ്സ് കാലത്ത് ശ്രീനിവാസന്‍ തട്ടിവിടുന്നതെല്ലാം സത്യമാണ് എന്ന് ഇതിനര്‍ത്ഥമില്ല.
    മമ്മൂട്ടി ജനുവിനായി ഇടപഴകുന്ന ഒരാളാണ്, സിനിമയില്‍ അനേക വര്‍ഷം സഹപ്രവര്‍ത്തകരായ ശ്രീനിവാസനും,മുകേഷും സിനിമ എടുക്കുമ്പോള്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ചത് അദ്ധേഹത്തിന്റെ നല്ല മനസ്സ്, പക്ഷേ ഒരു ഗസ്റ്റ് റോള്‍ എന്ന നിലയില്‍ മറ്റുള്ള സിനിമകളുടെ ഡേറ്റുകള്‍ക്കിടയില്‍ ഒരാഴ്ചയോ എന്ന നിലക്കായിരിക്കാം മമ്മൂട്ടി അങ്ങനെ ചോദിച്ചത്,ആ സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായതിന് ശേഷം മമ്മൂട്ടിയുടെ വീട്ടിലേക്ക് മുകേഷും,ശ്രീനിവാസനും പോയതും മമ്മൂട്ടി പ്രതിഫലം വാങ്ങാതിരുന്നതും മുകേഷ് അദ്ധേഹത്തിന്റെ യൂട്യൂബ് ചാനലില്‍ വളരെ ഹൃദ്യമായി പറഞ്ഞിട്ടുണ്ട് മുമ്പ്, ശ്രീനിവാസന്‍ ആ സിനിമ ഇറങ്ങി 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഓരോ വിവരക്കേട് വിളിച്ച് പറഞ്ഞ് സ്വയം നാണംകെടുകയാണ്, കഴിഞ്ഞ വര്‍ഷം കുറേ ദിവസങ്ങള്‍ ശ്രീനിവാസന്‍ ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കിടന്നപ്പോള്‍ മമ്മൂട്ടി ഹോസ്പിറ്റലിലെത്തി ഏറെ നേരം ശ്രീനിവാസന്റെ അടുത്തിരുന്നത് അദ്ധേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണ് പുറത്തു പറഞ്ഞത്, ഈയിടെ ധ്യാന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ ശ്രീനിവാസന്‍ പണ്ടു കാലത്ത് മമ്മൂട്ടിയുടെ കൂടെ നടന്നാല്‍ വയറ് നിറച്ച് ഫുഡും,ക്യാഷും ലഭിക്കും എന്ന് പറഞ്ഞതിനോട് മമ്മൂട്ടി പ്രതികരിച്ചത് എന്ത് മാത്രം മനോഹരമായാണ്, ശ്രീനി അത് തമാശക്ക് പറയുന്നതാണ്, ശ്രീനിയാണ് എനിക്ക് മേളയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം കയ്യില്‍ വെച്ച് തന്നതെന്നാണ്, വിനീത് ശ്രീനിവാസന്‍ മുമ്പ് പറഞ്ഞിട്ടുണ്ട് മുമ്പ് പാട്ടില്‍ ഭ്രമം കേറി പഠനം നിര്‍ത്തിയപ്പോള്‍,മമ്മൂട്ടി അങ്കിളാണ് നിര്‍ബന്ധിച്ച് ആദ്യം പഠനം പൂര്‍ത്തിയാക്കാന്‍ വിട്ടതെന്ന്,പഠിച്ച് ഡിഗ്രി എടുത്തിട്ട് പിന്നെ ഇഷ്ടമുള്ള പ്രൊഫഷന്‍ തെരെഞ്ഞെടുക്കാം എന്നാണ് മമ്മൂട്ടി ഉപദേശിച്ചത്, അനേകം സിനിമകള്‍ കൊണ്ട് ലഭിച്ചതിനേക്കാള്‍ പണം ഒരു നിര്‍മ്മാതാവെന്ന നിലയില്‍ ശ്രീനിവാസന് നേടിക്കൊടുത്ത സിനിമ കൂടിയൊണ് കഥപറയുമ്പോള്‍, 45 വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു ബന്ധത്തിന് ഒരു വിലയും കല്പിക്കാതെ ഏതെങ്കിലും ഓണ്‍ലൈന്‍ ചാനലുകളില്‍ വന്നിരുന്ന് ഓരോന്ന് വിളിച്ച് പറയുന്ന ശ്രീനിവാസനെ കുറിച്ച് അറപ്പ് തോന്നുന്നു,എത്ര മോശപ്പെട്ട മനസ്സിന് ഉടമയാണ് ശ്രീനിവാസന്‍.

    • @SpiderMan-h3n
      @SpiderMan-h3n 9 หลายเดือนก่อน

      Do avaroke ormich work cheytha alkara..narma bodhathode eduk..enthuvadeii

  • @ravikumarnair3164
    @ravikumarnair3164 9 หลายเดือนก่อน

    നല്ല അഭിമുഖം❤

  • @vkp3243
    @vkp3243 9 หลายเดือนก่อน

    Very talented man Srenivasan. So funny and has innocent smile.

  • @D666-m6k
    @D666-m6k 9 หลายเดือนก่อน +4

    Suresh Gopi ❤❤❤

  • @angamalydiary5058
    @angamalydiary5058 9 หลายเดือนก่อน +1

    മൂന്ന് വട്ടം കിട്ടിയത് സത്യമല്ലെ ജീ... അയാൾ അത് പറഞ്ഞത് തെറ്റല്ല... ഉള്ളിൽ കളങ്കമില്ലാത്തവർക്കേ അങ്ങനെ പെരുമാറാൻ പറ്റൂ...

  • @radhamohan1911
    @radhamohan1911 9 หลายเดือนก่อน +1

    ചിരിച്ചു ചിരിച്ചു തലകുത്തി 😂😂😂😂😂

  • @k.v.thomas287
    @k.v.thomas287 9 หลายเดือนก่อน +2

    കഴിയുമെങ്കിൽ സാജനെ നന്മ മരം ആക്കണേ, ശ്രീനി!

  • @ഗുഹനേഷ്പിപി
    @ഗുഹനേഷ്പിപി 9 หลายเดือนก่อน +7

    monuse, air mode 😪

    • @edger2236
      @edger2236 9 หลายเดือนก่อน

      Jimit anakomb case veendum pongum myrea

    • @manuk2932
      @manuk2932 9 หลายเดือนก่อน +3

      ​​@@edger2236ഇക്ക രണ്ടാം വാരവും എയർ തന്നെ 😂. ഇനി ഒരു video കൂടി വേണ്ടി വരില്ല

    • @edger2236
      @edger2236 9 หลายเดือนก่อน

      @@manuk2932 yeppo vaname jimitaanu airil fake acting public front of people mohanlal fraudanenn sreenivasan paranjath

  • @majeedsaru2778
    @majeedsaru2778 9 หลายเดือนก่อน +3

    ഇദ്ദേഹത്തിന്റെ കല്യാണതിനി പൈസ മമ്മൂട്ടിയാണ് കൊടുത്തത് എന്ന് ഇയാൾ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇന്നും ഞാൻ കടക്കാരനാണ് മമ്മൂട്ടിതിരിച്ചു വാങ്ങിയില്ല

    • @kevingeorge5897
      @kevingeorge5897 9 หลายเดือนก่อน +1

      Whitewash cheydu kazhinjo anna

    • @harikumar-uz6lt
      @harikumar-uz6lt 9 หลายเดือนก่อน +1

      അതിനു എന്താ?എന്നും എല്ലാവരെയും പൊക്കി പൊക്കി പറഞ്ഞു ഇരിക്കണം എന്ന് ഉണ്ടോ? നട്ടെല്ല് പണയം വെച്ചിട്ടില്ലാത്ത കൊണ്ടാണ് പുള്ളി open ആയി പറയുന്നത്

  • @somerset870
    @somerset870 9 หลายเดือนก่อน +4

    നാണവും മാനവുമുണ്ടെങ്കിൽ ഇന്നസെൻ്റിൻ്റെ കുടുംബം MP പെൻഷൻ വേണ്ടെന്ന് വെക്കണം....

    • @prakashveetil3448
      @prakashveetil3448 9 หลายเดือนก่อน

      Theetam thinude poorikalk😂

  • @HERsoorajparambil
    @HERsoorajparambil 9 หลายเดือนก่อน

    Annorikal Reenu thante parannu nadakkunna Neela mudi um chiri um k aayi MARKWilliamShakespeare ne nokkiyirunnu
    Actually jk ooooooo raadhikeeee ennnn aammathaaaammmm lala la la la la laaaaalaa
    Orrashode padaaaam
    Ooooo radhikeeee en sammaaadham lalaaa laaala lallaa lallaa laaala
    Sherikkum paranjaaa Amal davizzzz ne kaaalum neslane kaaalum k munne Reenu ne pranayichathu
    Jk aaaanu
    Paaavam swantham aaayi
    I mean custody il thanne oru Ford endeavour currently kondu nadakkunna jk
    Ennittum paaavam jk kku Reenu ne swanthamakkaaan
    Raaavile thanne prabhaaatha suryan ne pranayichu
    Swayam oru nanavum maaanavum illaaathe universal hunk ennu paranju nadakkunna jk kku Reenu ne kittumo illayo
    Atho long distance relationship ennu paranju Amal davizzzz ne um avante hridayam Manoj sundarane um avante hridayam Jo the lovely 🌹 Thomas fried grilled chicken Master ne um pattichu nadakkunna Reenu nu avalude yadhaaartha achan Cooper ne kittumo illayo kaathirunnu kaaanam
    Cooper aaaneghil vishannitti chuttum ullathellaaam ray the misterious kaattu kallan ne pole aaakapaaade gadhghadha pettu
    I mean
    Cheeri cheeri paari paaari thennni thenni
    Thetty thetty
    Nadakkunnu
    Alle venda
    Irikkunnu
    Alle athum vendaaa
    Kidakkunnu
    Scarlett Johansson yathoru vitha parighanana um nalkaaathe nepolean nte hridayam ittu
    Veegaland le tornado 🌪️ karakkunna pole
    Karakkiyathum
    Ennitum
    Scarlett Johansson nte aaaa oru Nila vili shabdam kelkaaanayi kathirthirikunna nepolean nte hridayam
    Sho lavalde perum marannu poyallo
    Thalkaaalam
    Avale namukku shoshannaaa ennu vilikkaaam
    Apo
    Thadavara il kazhiyunna dev ne bhaghavan indrans rakshicha pole
    Thadavara il kazhiyunna nepolean ne rakshikkaan
    Shoshannaa kku saaadikkumo illayo
    Atho thaan jeevan nu thulyam snehikkunna shobhana de sunny Chan ne swayamvara panthalil shobhana kku ini um swapnanghalil allathe
    Yadhaarthatgil. I mean truth il
    Avalku sunny ye kittumo illayo kaathirunnu
    Atho kadavanthara kaaanalil olichu poya George nte swapna ghale pole
    Sobhana de swayamvara moham rehman nte moonampakkam pole olichu kadalu kadannu pokumo illayo
    Atho naaalu naaalara manikkoor neenda Cleopatra de Alexandre the champion freeze aaayi poya pole
    Shobhana um freeze aaayi pokumo
    Kaathirunnu kaanam
    Ali yaar
    The one
    Lucky

  • @JkskzBna-vi3ei
    @JkskzBna-vi3ei 9 หลายเดือนก่อน

    ശ്രീനിവാസന് മതി ദ്രമമാണ്. മമ്മുട്ടിയേ പോലെയുള്ള ഒരു മഹാ നടന വൈഭവത്തെ കുറ്റം പറഞ്ഞ നടക്കന്നു. കഷ്ടം.

  • @sumeeshr
    @sumeeshr 9 หลายเดือนก่อน

    Paradooshanam oru best entertainment aanalle....ippol ithaanallo main source of income...journalisam thanne paradooshanam aayi

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 9 หลายเดือนก่อน

    Ennnalum kenal pathavi kittan ettan sahicha kashtappadu.. Asianet award kitttan bb avatharakan aakunnu ithu thanne big example

  • @jojijijo2322
    @jojijijo2322 9 หลายเดือนก่อน

    Watch 1.75x

  • @dulkifilypk3191
    @dulkifilypk3191 9 หลายเดือนก่อน +1

    Iyal fieldil ullappol kodutha interview okke mohanlalinem mammoottyeyum nallonam pokki paranju ayine shesham ipo ellannathinem airil kayattunnu 😂iyakke entho kuzhappamunde😂

    • @martinsam8787
      @martinsam8787 9 หลายเดือนก่อน +1

      Feildil olapol laline okkum ayrnu .mamottye annu full pokkal

  • @jagadishnair9317
    @jagadishnair9317 8 หลายเดือนก่อน

    He has been misinformed.

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 9 หลายเดือนก่อน

    ശ്രീനിവാസൻ തന്റെ ശാരീരിക പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് നല്ല നടനാണ്. തിരക്കഥാകൃത്താണ്. നല്ല സംവിധായകനാണ്. എങ്കിലും ചില കാര്യങ്ങൾ പറയാതെവയ്യ. മോഹൻലാലും മമ്മൂട്ടിയും ശ്രീനിവാസന്റെ നല്ല അടുത്തസുഹൃത്തും സഹ പ്രവൃത്തകരുമാണ്. തമാശയ്ക്ക് വേണ്ടിയാണെങ്കിലുംകളിയാക്കലും അല്പം കൂടിപ്പോയോ എന്ന് ഞാൻ സംശയിക്കുന്നു. സ്വന്തം കല്ല്യാണത്തിന് താലിമാല വാങ്ങാൻ കാശില്ലാത്ത ശ്രീനിവാസന് കാശ് കൊടുത്ത് സഹായിച്ചതും. ഒരു സിനിമ നിർമ്മിച്ചപ്പോൾ ഒരു രൂപപ്രതിഫലം പോലും വാങ്ങാതെഅഭിനയിച്ച് ആ സിനിമയെ വലിയ വിജയമാക്കി.തന്നതും അസുഖം ബാധിച്ച് ആശ്യപത്രിയിൽ കിടന്നപ്പോൾ നിരന്തരം താങ്കളുടെ ക്ഷേമം അന്വേഷിക്കുന്നതും. താൻ തന്നെ തിരക്കഥയെഴുതിയ സിനിമയിൽ അതിൽ അഭിനയിക്കുന്ന നായക നടനെതന്നെ ഒളിഞ്ഞും തെളിഞ്ഞുംഅധിക്ഷേപിക്കുന്ന സീനുകളുണ്ടെന്ന് അറിഞ്ഞിട്ടും അതിൽ ഒരു മടിയോ വെറുപ്പോ കാണിക്കാതെ അഭിനയിച്ച് ആ സിനിമയെവിജയിപ്പിച്ച് തന്നതും താങ്കൾ ഈ കളിയാക്കുന്ന ഇതേ നടന്മാരാണ് എന്ന് താങ്കൾക്ക് ഓർമ്മയില്ലാതെപോയോ? താങ്കൾ അവരെ കുറിച്ച് എന്ത് പറഞ്ഞാലും അവർ പ്രതികരിക്കില്ല.കാരണം അവർ താങ്കളെ നല്ല സുഹൃത്തായി കാണുന്നു.

  • @nirakshara
    @nirakshara 9 หลายเดือนก่อน

    Last time Lalettan, this time Mammukka 😂 ookkodu ookku 😂 Dhyan paranju kanum 😂

  • @noufalalambath2595
    @noufalalambath2595 9 หลายเดือนก่อน

    സാജൻ പ്രതീക്ഷിച്ചത് ശ്രീനിയിൽ നിന്ന് കിട്ടിയില്ല 😅😅😅

  • @ninejot
    @ninejot 9 หลายเดือนก่อน

    2:50 😂😂

  • @hamzapkhamzapk472
    @hamzapkhamzapk472 9 หลายเดือนก่อน

    ഒരു സഹ പ്രവർത്തകൻ ആണ് ഒരു സുഹൃത്തിനെ പറ്റി ഇങ്ങനെ പറയുന്നത് ശെരിയാണോ ഇയാൾ എല്ലാം തികഞ്ഞ ഒരാൾ ആണെന്ന അഹങ്കാരം

  • @bennyzacharias5511
    @bennyzacharias5511 9 หลายเดือนก่อน

    👍👍😆😆

  • @naayakan2331
    @naayakan2331 9 หลายเดือนก่อน +4

    മമ്മൂട്ടിയെ കുറിച്ച് കുറേ ഇന്റർവ്യൂ യിൽ ഈ കാര്യം പറഞ്ഞിട്ടുണ്ട്
    അപ്പൊ പോകുന്നവടെ ഒക്കെ ഇത് ഇങ്ങനെ പറഞ്ഞു നടക്കുന്നത് തെറ്റല്ലേ

  • @2000panch
    @2000panch 9 หลายเดือนก่อน

    ❤❤😂😂

  • @Suneesriyadh
    @Suneesriyadh 9 หลายเดือนก่อน +1

    Parayunnath thettanu award kittunnathinu ethrayo munbanu pavam rajakumaran appol Ella karyavum ithupole ayirikkum alle

    • @Hisham78141
      @Hisham78141 9 หลายเดือนก่อน

      njanum ath sredhichu…nazeer edukkanirunna mohanlal cinema sandesham aanennanu pulli oru interview il paranjath…athum thettanu

  • @keralaraja
    @keralaraja 9 หลายเดือนก่อน

    Please leave him alone. He is recovering from a stroke with significant deficits in his judgment . Don’t make him more enemies. He should not have done this interview.

  • @h.rawther9784
    @h.rawther9784 9 หลายเดือนก่อน +1

    അസൂയമൂത്ത എല്ലാം തികഞ്ഞൊരു മാന്യന്റെ ജൽപ്പനങ്ങളായേ...ഇതിനെക്കാണാൻ കഴിയു.പാവം..സുഖമില്ലാതിരിക്കുകയല്ലേ !!!!!

    • @harikumar-uz6lt
      @harikumar-uz6lt 9 หลายเดือนก่อน

      ശ്രീനിവാസനു എന്തിനു അസൂയ തോന്നണം? അദ്ദേഹവും വളരെ മികച്ച ഒരു നടനും സംവിധായകനും എഴുത്തുകാരനുമാണ്

  • @m.harisankar
    @m.harisankar 9 หลายเดือนก่อน +1

    മമ്മുട്ടി അദ്ദേഹത്തെ ട്രോൾ ചെയ്യാൻ
    കുത്തക അവകാശം ശ്രീനിവാസന് മാത്രമായി കൊടുത്തതാണൊ.

  • @leelammathomas9864
    @leelammathomas9864 9 หลายเดือนก่อน

    Iyal ahankariyanu

  • @ifazsha
    @ifazsha 9 หลายเดือนก่อน +3

    Ithil mammoottye patty paranja ella kaaryangalum kollam... mohanlal fansinu agoshikkan ethelum undakkiyedukkam enne ullu... 😂

    • @muhammedashraf9593
      @muhammedashraf9593 9 หลายเดือนก่อน

      Lalettante fansinnu aagoshikkaan oru vaga kitti avaru kaathirikkugayaayirunnu.

  • @kvsurdas
    @kvsurdas 9 หลายเดือนก่อน +1

    ബോബിയെ വിനീത് ശ്രീനിവാസൻ നോട്ട് ചെയ്തിട്ടുണ്ട്!!😅😅😅...
    പണമില്ലെങ്കിൽ ല്ലെങ്കിൽ പിന്നെ ഓസിനാണോ വയ്യാതിരിക്കുന്ന ശ്രീനിയേട്ടനെ ഇന്റർവ്യൂ ചെയ്തു ബുദ്ധിമുട്ടിക്കുന്നത്? ഈ വിഡിയോയിൽ നിന്ന് നല്ല വരുമാനം കിട്ടുന്നുണ്ടല്ലോ? അത് ശ്രീനിയേട്ടന് കൊടുക്കണം.
    😳😳😡😡

  • @ma19491
    @ma19491 9 หลายเดือนก่อน

    He is top to bottom fake....he has gone on record blaming/ insulting Mohanlal....there is a wave of displeasure for him on this account. He seems to have realised it and now he is going out of his way to say only good things about Mohanlal...no respect for this chameleon..

  • @sreerajph9738
    @sreerajph9738 9 หลายเดือนก่อน

    ഇക്കയും വാങ്ങി കൂട്ടി 😂😂😂

  • @tjarjun-dl9id
    @tjarjun-dl9id 9 หลายเดือนก่อน

    Indian presidentine vare virappicha aalaa nammude ikka😂😂

  • @santhoshpillai9180
    @santhoshpillai9180 9 หลายเดือนก่อน

    Srini ye kanumbo Kalla krishnane ormavarum🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulazizshamsudeen
    @abdulazizshamsudeen 9 หลายเดือนก่อน

    മമ്മൂട്ടിയാണ് target. വെറുപ്പിക്കൽ.

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 9 หลายเดือนก่อน

    എല്ലാം ശരി. പക്ഷെ മോഡിയെക്കുറിച്ചു പറഞ്ഞത് സത്യമല്ല. ആരെ സുഖിപ്പിക്കാനാണ് ഈ മണ്ടത്തരം വിളമ്പിയത്.

  • @nodramazone
    @nodramazone 9 หลายเดือนก่อน

    Mammokka ye patti paranjath namukk oohikkaam. Chilathokke mammookka thanne thamaasaysayitt parajittullatha 😁

    • @movimax255
      @movimax255 9 หลายเดือนก่อน +2

      ഇക്ക്സി വയങ്കര തമാസക്കാരൻ തന്നെ 😂

  • @abbeeapen4162
    @abbeeapen4162 9 หลายเดือนก่อน +1

    Sir,
    Pls limit your talk, we are your well
    wishers, humble appeal.

    • @yourstruly1234
      @yourstruly1234 9 หลายเดือนก่อน +3

      That is Sreenivasan..he has always been an outspoken person not bothering about abuses by fans of superstars..do you think he will change it at this stage of his life?

  • @ma-cm6sn
    @ma-cm6sn 9 หลายเดือนก่อน

    ഈ ഇന്റർവ്യൂർക്കും ചെയ്യപ്പെടുന്നവർക്കും ഇന്റർവ്യൂവിനും ഒരേ ഒരു ലക്ഷ്യം, മുൻപ് പറഞ്ഞത് മാറിപറഞ്ഞു ചിലരെ വെള്ള പൂശി,, മറ്റു ചിലരെ കരി വാരി തേക്കുക... 😂😂😂

  • @ummerm133
    @ummerm133 9 หลายเดือนก่อน +2

    ഈ ശ്രീനിവാസൻ എത്ര പേരുടെ കഥ കട്ട് പടങ്ങൾ ചെയ്തിട്ടുണ്ട്.

    • @manuk2932
      @manuk2932 9 หลายเดือนก่อน +8

      അതുകൊണ്ട് ഇക്ക മഹാൻ ആണ് 😂എന്നല്ലേ ഉദ്ദേശിച്ചത്

    • @ummerm133
      @ummerm133 9 หลายเดือนก่อน

      @@manuk2932 എന്ന് ഞാൻ പറഞ്ഞില്ലല്ലൊ സഹോദരാ ശ്രീനിവാസന്റെ സ്വഭാവവും തരികിടയും മമ്മൂട്ടിക്കും ലാലേട്ടനും എത്ര പറയാനുണ്ടാകും ഒരു സുഹൃ ബന്ധം കൊണ്ട് പറഞ്ഞ കാര്യങ്ങൾ ഇവിടെ വന്ന് വിളബുകയാണ് പുള്ളി .

    • @manuk2932
      @manuk2932 9 หลายเดือนก่อน

      ​​​@@ummerm133 ഇതൊക്ക ഏട്ടൻ ne പറ്റി ആണെങ്കിൽ എന്തൊക്ക ആയിരിക്കും എന്റെ പൊന്നോ. ഇക്ക എപ്പോഴും ബാലൻസ്ഡ് ആയിരിക്കണം അതാണ് നമ്മൾക്കിഷ്ട്ടം😂

    • @ummerm133
      @ummerm133 9 หลายเดือนก่อน

      @@manuk2932 സഹോദരാ ഇക്കയും ഏട്ടനും എനിക് വിത്യാസമില്ല. ഞാൻ എല്ലാവരുടെയും സിനിമ നല്ലതാണങ്കിൽ കാണും . ശ്രീനിവാസന്റെ കഥ മോഷണത്തെ കുറിച്ച് സിനിമയിൽ ഉള്ളവർ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട് ആൾ അത്ര പുണ്ണ്യാളനല്ലന്നാണ് ഞാൻ ഉദ്ദേശിച്ചത്

    • @ummerm133
      @ummerm133 9 หลายเดือนก่อน

      @@manuk2932 ഇക്ക അല്ല എന്റെ വീട്ടിൽ അരി മേടിച്ചു തരുന്നത്

  • @nvoli
    @nvoli 9 หลายเดือนก่อน

    sreenivasan എല്ലാരേം വെറുപ്പിക്കും ഓരോ ഇൻ്റർവ്യൂ ആയിട്ട്. ഇത് ഉടായിപ്പ് മമ്മുവിനുളള പണിയാണ്.