പുതിയാപ്ല പുതിയ പെണ്ണിനെ കാണാൻ 😍 | wedding video | musafir of dunya

แชร์
ฝัง
  • เผยแพร่เมื่อ 22 เม.ย. 2024
  • യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്....
    ഒരുപാട് യാത്ര ചെയ്യണം.
    നമുക്ക് ചുറ്റുമുള്ള ഭൂമിയുടെ സൗന്ദര്യവും ഇവിടെ വസിക്കുന്ന ജനങ്ങളുടെ ജീവിതരീതിയും എല്ലാം അനുഭവിച്ച് ഭൂമി മുഴുവൻ ചുറ്റി നടക്കണം. ഇതൊക്കെയല്ലേ നമ്മുടെ ആഗ്രഹം....
    Who doesn't love travel ....
    We have to travel a lot and walk around the world enjoying the beauty of the land around us and the lifestyle of the people who live here. Isn't this what we want?
    Musafir of dunya official
    Contact :7994526992
    (Whatsapp only)
    Mail:musafirdunya123@gmail.com
    #musafirofdunya #musafir #travel #Ziyarah #entertainment #motivation #inspiration #usthadvlog #dawa #charity #relief #foodonwheels #railway #railfans weddingvideo # mueedamani

ความคิดเห็น • 556

  • @Lailaharoon123
    @Lailaharoon123 10 วันที่ผ่านมา +3

    ഉസ്താദുമാരുടെ കല്ലിയാണം നല്ലൊരു വൈബണ് ഇഷ്ട്ടമായി അള്ളാഹു ദാമ്പത്യ ജീവിതം ഹൈറാക്കി തരട്ടെ

  • @SemeeraCk
    @SemeeraCk 3 หลายเดือนก่อน +177

    Masha allah ഉസ്താദ്മാരുടെ കല്ല്യാണം അത് കാണാൻ വല്ലാത്തൊരുവൈബ്

  • @PV-xe9fpkhadeeja
    @PV-xe9fpkhadeeja 3 หลายเดือนก่อน +257

    ما شاء الله
    ഉസ്താദുമാരുടെ കല്ല്യാണം കാണാൻ വല്ലാത്തൊരു മൊഞ്ച👍🌹🥰

    • @user-gh2vf4nm2h
      @user-gh2vf4nm2h 3 หลายเดือนก่อน +1

      മൊഞ്ച് കൂടും .....
      വിവരക്കേട് മാത്രമേ പറയൂ ...
      മുടിവെള്ളം, കല്ലുമോതിരം ,
      മഖ്ബറ ബിസിനസ്, ബർക്കത്ത്
      ബിസിനസ്, ഹൽക്ക ബിസിനസ്,
      മുസ്ലിം സ്ത്രീകളെ പറ്റിക്കുന്നവർ ആണ് ഇവർ ...
      വിയർക്കണ്ട അദ്വാനിക്കണ്ട
      തല പൊകയണ്ട

    • @salha5137
      @salha5137 3 หลายเดือนก่อน +4

      ​@@user-gh2vf4nm2hനിന്റെ ബാപ്പയുടെ സ്വഭാവം ആണോ നീ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല അതുകൊണ്ട

    • @user-gh2vf4nm2h
      @user-gh2vf4nm2h 3 หลายเดือนก่อน

      @@salha5137
      😂😂 ഹ ഹ ഹ നല്ല സംസ്കാരം
      മരിച്ചു പോയ ബാപ്പ നെ പറഞ്ഞല്ലോ.''
      നിങ്ങൾ ഒക്കെ ഒന്നാം നമ്പർ മുശ്രിരുക്കുകൾ ആണ്

    • @user-gh2vf4nm2h
      @user-gh2vf4nm2h 3 หลายเดือนก่อน +3

      @@salha5137
      നിന്റെ ബാപ്പാനെ പറഞ്ഞോ ??
      ആദർശം പറയുമ്പ ആദർശമായി
      മറുപടി തരുക...

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 3 หลายเดือนก่อน

      നജ്ദിൽ പിറന്ന തമ്മാടിയും ജൂതനും കൊലയാളിയും കൊള്ളക്കാരനുമായ ബ്രിട്ടീഷ് ചാരൻ ഇബ്നു അബ്ദുൽ വഹാബിന്റെ ഓഹാബി ജൂത മതം എന്നും മുസ്ലിമിന് നാശം 😂😂😂

  • @user-dg3wb6bd6m
    @user-dg3wb6bd6m 3 หลายเดือนก่อน +241

    മാഷാ അള്ളാ എന്റെ കല്യാണമാണ് എനിക്ക് ഓർമ്മ വന്നത് ഇതൊക്കെ കാണുമ്പോൾ എന്റെ ഭർത്താവ് ഒരുപാട് പണ്ഡിതനാണ് ഇതുപോലെ കുറേ ഉസ്താദുമാരെ ഭർത്താവിനെ കൂടെ വന്നിരുന്നു മാഷാ അള്ളാ ഉസ്താദിന്റെ ജീവിതത്തിൽ ഐശ്വര്യവും ഉണ്ടാകട്ടെ ആമീൻ

    • @Anakkallan
      @Anakkallan 3 หลายเดือนก่อน

      0😊00p😊0😊😊😊⁰😊😊p0😊😊0😊0😊😊😊😊0😊😊😊😊😊😊😊😊😊😊😊😊😊😊0😊😊p😊

    • @Anakkallan
      @Anakkallan 3 หลายเดือนก่อน

      0😊⁰😊😊😊p😊😊😊😊0😊0😊😊😊😊0😊😊😊0😊0

    • @Anakkallan
      @Anakkallan 3 หลายเดือนก่อน +5

      😊😊😊😊

    • @Anakkallan
      @Anakkallan 3 หลายเดือนก่อน

      😊😊😊0😊😊😊😊😊😊😊0😊0😊😊😊😊0😊😊0😊😊

    • @shahabazmohammed1620
      @shahabazmohammed1620 3 หลายเดือนก่อน +3

      Aameen

  • @hani3321
    @hani3321 3 หลายเดือนก่อน +65

    മാഷാ അള്ളാ. അള്ളാഹുവിന്റെ കാരുണ്യത്തിന്റ നോട്ടം നിങ്ങൾഎല്ലാപേർക്കും ഉണ്ടാകട്ടെ 🤲🏽🤲🏽

  • @user-ne1tl1cy4b
    @user-ne1tl1cy4b 3 หลายเดือนก่อน +74

    കേൾക്കാനും കാണാനും കൺകുളിര്മയേകുന്ന കായ്ച്ച അള്ളാഹു ബറകത് ചൊരിയട്ടെ

  • @happiness9262
    @happiness9262 3 หลายเดือนก่อน +63

    MASHA ALLAH. വെള്ളരി പ്രാവുകൾ

  • @fellap5470
    @fellap5470 3 หลายเดือนก่อน +43

    മാഷാഅല്ലാഹ്‌,, ഈ വെള്ളരിപ്രാവുകളെ കാണുമ്പോൾ കണ്ണിനും മനസിനും വല്ലാത്തൊരു കുളിർമ്മയാണ്,, ഇസ്ലാമിന്റെ izzath വാനോളം ഉയർത്താൻ അള്ളാഹ് നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ShareefaTk-st2rq
      @ShareefaTk-st2rq 3 หลายเดือนก่อน

      ആമീൻ 🤲🤲🤲

    • @HabeebaMuhammed
      @HabeebaMuhammed 3 หลายเดือนก่อน +1

      امين يا رب العالمين ببركه رسول الله صلى الله عليه وسلم ❤❤❤❤❤

    • @shihabelathur1119
      @shihabelathur1119 2 หลายเดือนก่อน

      Aameen

  • @jmlpn6825
    @jmlpn6825 3 หลายเดือนก่อน +119

    ഉസ്ഥാദുമാരുടെ വിവാഹം കാണാൻ ഒരു കൺകുളിർമ്മ തന്നെ
    റബ്ബ് ദാമ്പത്യ ജീവിതത്തിൽ ബറകത്ത് ചെയ്യട്ടെ🤲

  • @JameelaAV-ic6hu
    @JameelaAV-ic6hu 3 หลายเดือนก่อน +27

    അടുത്തിരിക്കുന്ന ഉസ്താദ് പാട്ട് പൊളിച്ചു കാണാനും സൂപ്പർ മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲❤️❤️❤️🎉🎉🎉

  • @mzvlogs4922
    @mzvlogs4922 3 หลายเดือนก่อน +33

    എത്ര അച്ചടക്കമുള്ള വിവാഹം, മാഷാഅല്ലാഹ്‌

  • @kmscreations6283
    @kmscreations6283 3 หลายเดือนก่อน +19

    എനിക്കും ഉണ്ട് 2ആണ്മക്കൾ അല്ലാഹു അവരുടെ കല്യാണം ഇങ്ങനെ നടക്കാൻ അല്ലാഹു തൗഫീഖ് നെൽക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲👍

  • @rasheedanammeni5820
    @rasheedanammeni5820 3 หลายเดือนก่อน +54

    എനിക്ക്. ഉസ്താദ്. മാരെ.ഇഷ്ടം ആണ്. എല്ലാവരും. നല്ല. ഭങി

    • @ThajuQasim
      @ThajuQasim 2 หลายเดือนก่อน

      എന്താ പേര് പറയുമോ

  • @SiluAdhi
    @SiluAdhi 3 หลายเดือนก่อน +32

    Iva മാഷാഅല്ലാഹ്‌ എനിക്ക് വളരെ ഇഷ്ട ഉസ്താദ് മാരുടെ കല്ലിയാണം കാണാൻ അള്ളാഹു ബർകത് ചെയ്യട്ടെ

  • @user-nz2gd7jl7s
    @user-nz2gd7jl7s 3 หลายเดือนก่อน +12

    അല്ലാഹ് എന്തൊരു ഭംഗി യാണ്
    മാഷാ അല്ലാഹ് അല്ലാഹു ബറകത് ചെയ്യട്ടെ 🤲🤲🤲🤲

  • @nusrayoosuf8882
    @nusrayoosuf8882 3 หลายเดือนก่อน +4

    Mashaallah.alhamdulillah.റബ്ബിനെ.സന്തോഷിപ്പിക്കുന്ന.കല്ല്യാണം.വളരെ. റാ ഹ തുള്ള. താണ്

  • @KamarunnisaMamaathu
    @KamarunnisaMamaathu 3 หลายเดือนก่อน +11

    മാഷാ അള്ള അള്ളാഹുഹൈറും ബർക്കത്തും നൽകട്ടെ

  • @ShemeeraShemi-is4lj
    @ShemeeraShemi-is4lj 3 หลายเดือนก่อน +35

    Masha allah 🤲 അള്ളാഹു നവ ദമ്പതികളെ ജീവിതത്തിൽ ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ. സമൂഹത്തിൽ കല്യാണങ്ങൾ ഇതു പോലെ മാത്രകയാകട്ടെ. 🌹

  • @inshallah__2727
    @inshallah__2727 2 หลายเดือนก่อน

    മാഷാ അല്ലാഹ് ഉസ്ക്കാദിൻ്റെ ജീവിതത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ. ആമീൻ

  • @user-jl5ky2so5q
    @user-jl5ky2so5q 3 หลายเดือนก่อน +28

    മാഷാ അല്ലാഹ് കല്യാണത്തിന് പങ്കെടുത്ത ഒരു ഫീൽ ❤

  • @sadinsvlog7514
    @sadinsvlog7514 3 หลายเดือนก่อน +41

    മാഷാഅള്ളാഹ് മാഷാഅള്ളാഹ്👍🏻 കൺകുളിർമയേകുന്ന കാഴ്ച 🌹🌹🌹🌹

  • @Sirajuthekkethayil
    @Sirajuthekkethayil 2 หลายเดือนก่อน +1

    മാഷാ അള്ളാ ഉസ്ഥാദുമാരുടെ വിവാഹം കാണാൻ ഒരു കൺകുളിർമ്മ തന്നെ, ഉസ്താദിന്റെ ജീവിതത്തിൽ ഐശ്വര്യവും ഉണ്ടാകട്ടെ ആമീൻ

  • @AjmalAju-dq1me
    @AjmalAju-dq1me 3 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @MajithaMajitha-co8zt
    @MajithaMajitha-co8zt 3 หลายเดือนก่อน +2

    ഉസ്താദ് ന മെഞ്ചത്തിക്കുംനല്ല ഹൈറായ ജിവിതം തരു മറാകട്ടേ ആമൻ ഇൻഷ ആ ള്ള

  • @fai_zz7617
    @fai_zz7617 3 หลายเดือนก่อน +8

    Masha allah
    എന്തൊരു ഭംഗി 👍🏻👍🏻

  • @zuhairsahla8032
    @zuhairsahla8032 3 หลายเดือนก่อน +4

    Usthadumarude mrg pinne vere levalaatttooooooo😊😊❤athilere bangi vere onninullaaaaa

  • @shahidhasaleem4003
    @shahidhasaleem4003 3 หลายเดือนก่อน +7

    Masha Allah എനികും ഒരു മോൻ ഹഫിലും അലീമും ആണ്

  • @suhail_pandikkad_official
    @suhail_pandikkad_official 3 หลายเดือนก่อน +22

    ഇരുവർക്ക് ആ ഫിയത്ത് നൽകട്ടെ.....
    ജീവിതത്തിലങ്ങോളം സന്തോഷം നിലനിർത്തട്ടെ....

  • @asmaraheem8132
    @asmaraheem8132 3 หลายเดือนก่อน +4

    بارك الله لكما وبارك عليكما وجمع بينكما في خير وعافية وستر من الله تعالى وبركاته 🤲

  • @zuhrasalam9996
    @zuhrasalam9996 3 หลายเดือนก่อน +5

    കാണുമ്പോൾ എന്തൊരു റാഹത് അല്ലാഹ്

  • @ShibiliShibili-kd7vl
    @ShibiliShibili-kd7vl 3 หลายเดือนก่อน

    Mashaallha 🌹അല്ലഹു വിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവെട്ടെ 🌹🌹🌹

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 หลายเดือนก่อน

    മഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ അള്ളാഹു എത്തിക്കട്ടെ

  • @sajeelaafsal3406
    @sajeelaafsal3406 3 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ അള്ളാഹു കുടുംബജീവിതം റാഹത്തും ബറകാതുമുള്ളതാകട്ടെ

  • @shafanashafi3825
    @shafanashafi3825 3 หลายเดือนก่อน +9

    മനസിന്‌ ഒരു നല്ല സന്തോഷം കണ്ടപ്പോ

  • @IsmailIsmail-fx4bx
    @IsmailIsmail-fx4bx 3 หลายเดือนก่อน +7

    Masha Allah 🤩

  • @abobakerph1699
    @abobakerph1699 3 หลายเดือนก่อน

    Masha allah 🥰 الله kudumba jeevidathil khairum bharakathum sandoshavum samadanavum nalgumaragatta aameen...🤲

  • @husnasafa2031
    @husnasafa2031 3 หลายเดือนก่อน +7

    Masha Allah ❤

  • @mumthasazeez7266
    @mumthasazeez7266 3 หลายเดือนก่อน +2

    മാഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @SalmanFaariss
    @SalmanFaariss 3 หลายเดือนก่อน +2

    എന്ത രസം കാണാൻ. Msahlla. സൂപ്പർ

  • @user-sm1qn5ig6u
    @user-sm1qn5ig6u 3 หลายเดือนก่อน

    അള്ളാഹു അഅലാ ബറക്കത്ത് നൽകി അനുഗഹിക്കട്ടെ

  • @JasinJasin-tp1ii
    @JasinJasin-tp1ii 16 วันที่ผ่านมา

    മാശാ അല്ലാഹ് കണ്ണന് കുളിർമയുള്ള കാഴ്ച്ച എൻ്റെ മോൻ്റെ കല്യാണവും റമ്പ് ഇത് പോലെയാകട്ടെ ആമീൻ❤❤❤❤

  • @user-fy7tb3hi2u
    @user-fy7tb3hi2u 3 หลายเดือนก่อน +8

    puthiyaaplande കൂടെ ഇരിക്കുന്ന usthaath poli 😀മാഷാ അല്ലാഹ് ...Happy married life

    • @ameenamiameenami6562
      @ameenamiameenami6562 3 หลายเดือนก่อน

      ജാബിർ അമാനി കയ്യം 😍

  • @Muthuponnu-ef2he
    @Muthuponnu-ef2he 24 วันที่ผ่านมา

    വെള്ള കാണാൻ ഒരു പ്രതേക രസം ആണ് masha അല്ലാഹ് 😊

  • @busharakp9575
    @busharakp9575 2 หลายเดือนก่อน +1

    മാഷാ അള്ളാഹു ജീവിതത്തിൽ അല്ലാഹു ബറക്കത്ത് ചെയ്യട്ടെ. ഇത് കാണേൾ വല്ലാഞ്ഞ അനുഭൂതി. അവിടെ ഞാൻ ഉള്ള പോലെ

  • @ApputhiHasun
    @ApputhiHasun 3 หลายเดือนก่อน +1

    1000.mabrook
    Masha allah.barakufeekum

  • @Muthuponnu-ef2he
    @Muthuponnu-ef2he 24 วันที่ผ่านมา

    മാഷാ അല്ലഹ് അള്ളാഹു ബർക്കത്ത് നിൽക്കട്ടെ

  • @RASEENAKP-bn5zr
    @RASEENAKP-bn5zr 3 หลายเดือนก่อน

    Mashaallah alhamdulillah
    Allahu barkath cheyyatte

  • @Nidha-dp4xu
    @Nidha-dp4xu 3 หลายเดือนก่อน

    Mashaallah allahu anugrahikkatte ameen 🥰🥰🥰

  • @user-pg6hi9xk2b
    @user-pg6hi9xk2b 2 หลายเดือนก่อน +1

    തേര്തല്ലി. എന്റെ നാട് 🥰👍🏻👍🏻👍🏻
    മാഷാ അല്ലാഹ്. ബാറകല്ലാഹ്

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 หลายเดือนก่อน

    അള്ളാഹുവിന്റെ നേരായ പാത ഉസ്താദന്മാര് എനിക്ക് ദുഹാ ചെയ്യണം

  • @ponnumuttu9866
    @ponnumuttu9866 3 หลายเดือนก่อน

    Masha Allah
    ...usthadumare mrg Kanan endoru munjane

  • @NCANU4758
    @NCANU4758 2 หลายเดือนก่อน +1

    Mashahallah allahu namukkum avarkum bharkath nalkatte

    • @NCANU4758
      @NCANU4758 2 หลายเดือนก่อน

      Aameen

  • @user-di6js3gx3u
    @user-di6js3gx3u 3 หลายเดือนก่อน

    Masha allah ഖൽബ് നിറഞ്ഞ കാഴ്ച

  • @chachucheyyu9479
    @chachucheyyu9479 3 หลายเดือนก่อน

    Happy married life mueed usthad with nooru🌹💚

  • @muhammadshakeer7604
    @muhammadshakeer7604 3 หลายเดือนก่อน

    Mashaallah Alhamdulillah barakallah mabrook Aameen

  • @RAHMATHK-cq3jq
    @RAHMATHK-cq3jq 3 หลายเดือนก่อน

    Macha allah Nala bibulla kaliyanem patt polichu

  • @alameen7530
    @alameen7530 3 หลายเดือนก่อน +1

    alhamdulillah allahuvinte ishtta dasanmar.masha allah 💖🤲🏻🤲🏻

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei 3 หลายเดือนก่อน +3

    Masha allh 😍😍

  • @SajidhaRafeeq-sy6il
    @SajidhaRafeeq-sy6il 2 หลายเดือนก่อน

    Masha allah allahu barakhath cheyyatte🤲🤲🤲

  • @user-io6dl5fo8q
    @user-io6dl5fo8q 3 หลายเดือนก่อน

    Masha Allha enn ravile chinthichatha ullu ee usthathinte kalayanam kayino 😊

  • @Uppayummakkalum
    @Uppayummakkalum 3 หลายเดือนก่อน

    മണിയറ ഗാനം അടിപൊളി മാഷാ അള്ളാഹ്❤

  • @munavvarfairoos3137
    @munavvarfairoos3137 3 หลายเดือนก่อน +2

    Masha allah 🤲🏻🤲🏻👍🏻👍🏻👍🏻

  • @rasheedrasheed5854
    @rasheedrasheed5854 3 หลายเดือนก่อน +4

    Masha allah

  • @moideenkoya2213
    @moideenkoya2213 3 หลายเดือนก่อน

    بارك الله لكما وبارك عليكما وجمعة بينكما في خير

  • @shanushibil7703
    @shanushibil7703 3 หลายเดือนก่อน +5

    നമ്മുടെ എല്ലാ കല്ലിയാണം ഇങ്ങനെ ആവട്ടെ ആമീൻ 👌🏾👌🏾👌🏾

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 หลายเดือนก่อน

    അള്ളാഹു റഹ്‌മത്ത്‌ ചൊരിയട്ടെ

  • @ridhu9781
    @ridhu9781 3 หลายเดือนก่อน

    ചെറിയ മോനും ഇത് പോലെ ഒക്കെ ആയി കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ. മോളും മോനും ഇങ്ങനെ വെള്ളരി prakkal ആണ്. അൽഹംദുലില്ലാഹ്

  • @Safoorabinthabdulmajeed
    @Safoorabinthabdulmajeed 3 หลายเดือนก่อน +3

    Ende monjanum oru saquafiyanu idellum pole thanje mrg Masha Allah ellam kondum nalla happy aanu njangal

  • @jafarkambath3539
    @jafarkambath3539 3 หลายเดือนก่อน +2

    Masha allah 🎉

  • @jpfamily5771
    @jpfamily5771 3 หลายเดือนก่อน +2

    Happy married life🥳

  • @ameenworld8221
    @ameenworld8221 3 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ 🌹

  • @SalmaRiyas
    @SalmaRiyas 3 หลายเดือนก่อน +1

    Masha Allah ❤❤❤

  • @BasheeraNasar-dc5ld
    @BasheeraNasar-dc5ld 3 หลายเดือนก่อน +1

    മാഷാ അള്ളാ അള്ളാഹു ഹൈറ് ചെയ്യട്ടെ ❤

  • @user-dj3jp5dk5z
    @user-dj3jp5dk5z 3 หลายเดือนก่อน +1

    Masha allah 👌

  • @maanumaanu3411
    @maanumaanu3411 3 หลายเดือนก่อน

    Usthadumaarudee. Kalliyanam
    Athu vallathoru. Santhoshaan
    Rahathaan. Monjaan

  • @MuhammedC-cx4um
    @MuhammedC-cx4um 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲മാഷ് അല്ലഹ് ബുഷ്‌റ

  • @SulfiyadileepSulfiyadileep
    @SulfiyadileepSulfiyadileep 3 หลายเดือนก่อน +1

    Masha allah❤️

  • @SadiqueAk-br2bj
    @SadiqueAk-br2bj 3 หลายเดือนก่อน

    Masha Allah.Mabrooq

  • @ayshab3229
    @ayshab3229 3 หลายเดือนก่อน

    MashaAllah Tabarakallah❤

  • @khadheejav6287
    @khadheejav6287 3 หลายเดือนก่อน

    Mashaallha allhamdhulilla valre shanthosham

  • @crazybros6323
    @crazybros6323 3 หลายเดือนก่อน +4

    Masahallah

  • @IbrahimIbrahim-ln3yx
    @IbrahimIbrahim-ln3yx 3 หลายเดือนก่อน +5

    Mashallah ❤

  • @muneerap5120
    @muneerap5120 3 หลายเดือนก่อน +2

    🌹മാഷാ അല്ലാഹ് 👍.

  • @ahmedkutty6111
    @ahmedkutty6111 3 หลายเดือนก่อน

    ഉസ്താദ്ദേ കണ്ണ് m മനസ്സും നിറഞ്ഞു

  • @AbdulRahiman-qs8lu
    @AbdulRahiman-qs8lu 3 หลายเดือนก่อน

    അല്ലാഹു അവർക്ക് ഹൈർ ചെയ്യട്ടെ

  • @shibily7820
    @shibily7820 2 วันที่ผ่านมา

    🎉കുറച്ചു കാലം മായി നമ്മുടെ raddu ഉസ്താദ് മര്യ kadit അല്ലാഹു ബർക്കത്ത് തരട്ടെ ഇനിയും ഒരു പാട് വിഡിയോ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @subaidank8241
    @subaidank8241 3 หลายเดือนก่อน +11

    സുപ്രാർ അണ് ആള്ളാഹു റഹത്ത് അകട്ടെ ആമിൻ❤❤

  • @mohammedkunhi5692
    @mohammedkunhi5692 3 หลายเดือนก่อน +1

    Masha Allah

  • @RifuKt-rr4qp
    @RifuKt-rr4qp 3 หลายเดือนก่อน

    Masha allah 👍🏻

  • @thenhabathulthennu7272
    @thenhabathulthennu7272 3 หลายเดือนก่อน

    بارك الله لكما وبارك عليكما وجمع بينكما في خير

  • @badaruneesajaleel4631
    @badaruneesajaleel4631 3 หลายเดือนก่อน +1

    Masha allahh🎉

  • @lxb04amnaanas86
    @lxb04amnaanas86 3 หลายเดือนก่อน +1

    May5n njaglude veettilum vallappada varum..ninsha allah

  • @user-oo2ij7yh7o
    @user-oo2ij7yh7o 3 หลายเดือนก่อน +1

    Masha allah 🥰👌❤️

  • @user-lg2fk4by1t
    @user-lg2fk4by1t 19 วันที่ผ่านมา

    Masha allah 😍🌹🥰👍👌 alhamdulillah 🤲

  • @user-ud9xz6rf7g
    @user-ud9xz6rf7g 3 หลายเดือนก่อน +1

    Masha അല്ലാഹ്

  • @thajunissaabubacker901
    @thajunissaabubacker901 3 หลายเดือนก่อน +1

    ❤മാഷാഅല്ലാഹ്‌ ❤
    ❤അൽഹംദുലില്ലാഹ് ❤

  • @jaffercmkutty
    @jaffercmkutty 3 หลายเดือนก่อน

    Masha allah super

  • @Shefna-mn3ld
    @Shefna-mn3ld 3 หลายเดือนก่อน +1

    Alhamdhulilla
    Mashaallah

  • @rifariyan2780
    @rifariyan2780 3 หลายเดือนก่อน

    Ma sha allah❤

  • @fathimashifna8918
    @fathimashifna8918 3 หลายเดือนก่อน

    Masha allah👍👍