ac അഴിക്കാതെ ബാക്ക് tray ക്ലീൻ ചെയ്യാം 👍👍

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ac water leack##

ความคิดเห็น • 11

  • @rashrash9513
    @rashrash9513 9 หลายเดือนก่อน

    😅😅

  • @Jameshydra359
    @Jameshydra359 9 หลายเดือนก่อน

    Acil board matti vechu apo randamth oru displayum remoteum aanu athinta koode vannath aaa displayil ipo room temperature correct aayi kanikunilla ath nth cheyum room temperature kanichale ac automatic cutoff aaku plss rply

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      നിങ്ങൾ സെറ്റ് ചെയ്ത റൂം temp അയാൽ ac automatic കട്ട്‌ ആകും. അതിനു ac യിൽ രണ്ട് സെൻസർ und. കൂടുതൽ ac മോഡലുകൾ ഡിസ്പ്ലേ ഇല്ലാത്തത് ആണ്.

    • @Jameshydra359
      @Jameshydra359 9 หลายเดือนก่อน

      @@cooltechac1122 ac temperature 25 set cheyumbo room temperature 50 okkeya kanikunnath athond cut akunilla

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      @@Jameshydra359 അപ്പോൾ സെൻസർ കംപ്ലൈന്റ് ആകും

  • @muhammadalikv7871
    @muhammadalikv7871 9 หลายเดือนก่อน

    സുഹൃത്തെ ഇതിലും നല്ലത് ആ എസി അഴിച്ച് ക്ലീൻ ചെയ്യുന്നതാണ് ഒരുതരത്തിലും അഴിക്കാൻ റിസ്ക് ഉള്ള സ്ഥലത്ത് മാത്രമേ ഇത്തരത്തിലുള്ള പണി ചെയ്യാവൂ

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      അഴിക്കാൻ സമയം ഇല്ലാത്തവർക്ക് ഉപകാരം ആവും. 👍🏻👍🏻

  • @RK_STORE10
    @RK_STORE10 9 หลายเดือนก่อน

    Njan cool modil ittitt 25 Aayi kidakka. Athin shesham Temperature Change Aakan kayunilla. Ath entha preshnam bro ?

    • @cooltechac1122
      @cooltechac1122  9 หลายเดือนก่อน

      നിങ്ങളുടെ റിമോട്ടിൽ എത്രയാണ് കൂൾ മോഡ് ഇടുമ്പോൾ ലാസ്റ്റ് temp???

  • @saleemkc2176
    @saleemkc2176 9 หลายเดือนก่อน

    സത്യത്തിൽ എന്താണ് താങ്കൾ ഉദേശിച്ചത്.... ഒന്നും മനസ്സിലായില്ല.. പിന്നെ നിങ്ങൾ ഈ ചെയ്ത പണി ആ ac അയിച്ചു ക്ലീൻ ആക്കിയാൽ ഒന്നുകൂടെ നന്നാവും പേടിക്കാതെ ചെയ്യാനും പറ്റും (ഗ്യാസ് പോകാതെ )..

  • @shajishamsudeen8586
    @shajishamsudeen8586 9 หลายเดือนก่อน

    എന്തിനിത്രയും പണിചെയ്യണം? ഏസി വാഷ് ചെയ്യുന്ന കവർ ഇട്ടതിനുശേഷം കോയിലിന്റെ പിൻഭാഗത്തുകൂടെ പ്രഷർപമ്പ് ഉപയോഗിച്ച് നന്നായി കഴുകിയാൽ മതിയല്ലോ? സാധാരണ വായ്ക്ക് ട്രേഡ് ബ്ലോക്ക് ആകുന്നത് കൂടുതലായും യോർക്കിന്റെ സ്പ്ലിറ്റ് ഏസിക്കാണ്.