ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Auto rickshaw fare charges in Kerala | as per latest Govt Order | ഓട്ടോറിക്ഷാ നിരക്കുകൾ | MVD Kerala

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2022

ความคิดเห็น • 39

  • @abhinavmappidichery3408
    @abhinavmappidichery3408 10 หลายเดือนก่อน +8

    MVD ഇറക്കിയ പിഡിഎഫിൽ return charge ഗ്രാമ പ്രദേശങ്ങളിൽ നൽകണം എന്നാണ് പറയുന്നത്

  • @ramlathmuhammed6524
    @ramlathmuhammed6524 ปีที่แล้ว +5

    സാധരണക്കാര്ക്കും മനസിലാകുന്ന രീതിയിലുള്ള താങ്കളുടെ അവതരണം എല്ലാവര്ക്കും ഉപയോഗപ്രദമായിരിക്കും. " നന്ദി "

  • @binoypattimattom5317
    @binoypattimattom5317 ปีที่แล้ว +1

    മികച്ച വീഡിയോ.. ഇത്തരം അറിവുകൾ പൊതുജനങ്ങൾക്ക് വളരെ നല്ലതാണ്.,

  • @shaanoo63
    @shaanoo63 ปีที่แล้ว +6

    ഈ ഉത്തരവ് പ്രകാരം ഈ സംസ്ഥാനത്ത് ഏതെങ്കിലും ഓട്ടോ റിക്ഷയിൽ 30 രൂപ മിനിമം ചാർജ് കൊടുത്ത് യാത്ര ചെയ്യാൻ കഴിയുമോ. നഗര പ്രദേശങ്ങളിൽ മീറ്റർ ചാർജിൽ യാത്ര ചെയ്യാൻ ഓട്ടോ ഡ്രൈവർമാർ അനുവദിക്കുമോ.
    ഇരട്ടി ചാർജ് ഇല്ലാതെ ഓട്ടോ ഡ്രൈവർ മാർ യാത്രക്ക് അനുവദിക്കുമോ. ഈ ഉത്ത രവു സത്യത്തിൽ നോക്കു കുതിയല്ലെ

    • @ROLEX2024-zct
      @ROLEX2024-zct ปีที่แล้ว +6

      സാദിക്കും നിങ്ങൾ ഒരു ഓട്ടോ എടുത്തു ഓടുക 🙂🙂അത്ര തന്നെ

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว +3

      മീറ്റർ ചാർജ് ഉണ്ട് ടൌൺ ഏരിയ കളിൽ

    • @sivanivlogkayamkulam
      @sivanivlogkayamkulam ปีที่แล้ว +3

      വീഡിയോ നല്ലതു പോലെ കാണു ചില A ക്ലാസ്റ്റ് സിറ്റി കളിൽ 1 സൈട് രൂപാ കൊടുത്താൽ മതി ആസിറ്റികളിൽ അവർ ഏത് സ്റ്റാന്റിലും കിടന്ന് ഓടാം ലോക്കൽ സ്ഥലംങ്ങളിൽ 2 സൈട് കൊടുക്കണം കാരണം അവർക്ക് തിരിച്ച് ഓട്ടം കിട്ടില്ല അവർ തിരിച്ച് കാലിക്ക് വരണം

  • @georgevlogs8192
    @georgevlogs8192 ปีที่แล้ว

    Very Useful and congratulations Dear John C F for excellent Presentation

  • @miyaliya5640
    @miyaliya5640 8 หลายเดือนก่อน +2

    ഓട്ടോ കാരെല്ലാം അവർക്കു തോന്നുന്ന ചാർജ് ആണ് ഈടാ ക്കുന്നത്...... എല്ലാരും അല്ല...... ചില വൃത്തികെട്ട ഓട്ടോക്കാർ ... പ്രതേകിച്ചു സ്ത്രീകളോട് ഭീഷണി പെടുത്തി വാങ്ങിക്കും. എന്റെ അനുഭവം കൊണ്ട് പറഞ്ഞതാ. മീറ്ററിൽ കാണിച്ചതിന്റെ ഇരട്ടിയും പോയിട്ടു കൂടുതൽ വാങ്ങിച്ചു.....

  • @priyabipin5043
    @priyabipin5043 3 หลายเดือนก่อน +1

    Thambanoor to east fort vare Ente kail ninn 80 rs aanu vaangiyath 😢😢 meter idaan parayumbo ,meter onnum idaan pattila , venel kayariyal mathi , illenkil irangi pokan parayum

  • @sreeharimadhu4037
    @sreeharimadhu4037 ปีที่แล้ว +1

    Sir last day an auto charged 150 for 4.7kms in kollam at afternoon 1:30pm and charging 120rs for 3kms from railway station. its often very horrible for many passengers.

  • @hareeshkumar2956
    @hareeshkumar2956 ปีที่แล้ว

    Crystal clear presentation by the MVD team.... 👍

  • @danceworld2131
    @danceworld2131 2 หลายเดือนก่อน +1

    ഓട്ടോ ചാർജ് കൂടുതൽ മേടിച്ചാൽ കംപ്ലൈന്റ്റ് ചെയ്യാനുള്ള നമ്പർ ഏതാണ്

  • @discovermoREvideos
    @discovermoREvideos ปีที่แล้ว +3

    Calculation Mistake in 1.51.Instead of 135 answer is 105.

  • @SureshOommen-bb8tc
    @SureshOommen-bb8tc 17 ชั่วโมงที่ผ่านมา

    Meter ഇട്ടാലല്ലേ ഇത് ജനത്തിന് ബാധകമാകൂ. ?

  • @dileeshparokkaran9061
    @dileeshparokkaran9061 ปีที่แล้ว +4

    But everybody charging 30 rs per km, they have their on law..

  • @westcoastrockstargaming7814
    @westcoastrockstargaming7814 17 วันที่ผ่านมา

    450 Rupa vangi....13 km pokan...ithu correct aano

  • @thetruthnewschannel64
    @thetruthnewschannel64 7 หลายเดือนก่อน

    If auto driver charges mote where to complaint

  • @sreerajs8694
    @sreerajs8694 9 หลายเดือนก่อน

    Autorickshaw drivers nu ethiree complaint cheyyan all kerala or district wise or number illee

  • @aditya_abhiii
    @aditya_abhiii ปีที่แล้ว +1

    Jai hind sir
    🙏

  • @sreejithp.s6498
    @sreejithp.s6498 ปีที่แล้ว

    Informative

  • @manormaappu7468
    @manormaappu7468 หลายเดือนก่อน

    അധികം ചാർജ് വാങ്ങിയാൽ ആർക്കാണ് പരാതി കൊടുക്കേണ്ടത്?

  • @blueskymedia9046
    @blueskymedia9046 ปีที่แล้ว +3

    എക്സ്ട്രാ പൈസ മേടിക്കുന്നതിനു എതിരെ public നു കംപ്ലയിന്റ് കൊടുക്കാൻ പറ്റുമോ, മീറ്റർ ചാർജ് ഒന്നും അല്ല മേടിക്കുന്നത്

    • @snow_berry
      @snow_berry ปีที่แล้ว

      Same doubt നിങ്ങൾക്ക് ഇതിനു വേറെ എവിടുന്നെങ്കിലും ഉത്തരം കിട്ടിയോ?

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว +2

      @@snow_berry ഇല്ല, നമ്മൾ അവരുമായി വഴക്ക് ആകും അത്ര തന്നെ

    • @tinkerbell7306
      @tinkerbell7306 11 หลายเดือนก่อน

      Same doubt

  • @prasadbhaskaran3898
    @prasadbhaskaran3898 10 หลายเดือนก่อน

    തൃശ്ശൂരിൽ ഞാൻ അര കിലോമീറ്റർ പോയതിന് 40 രൂപ വാങ്ങിയല്ലോ

  • @ajiparadise6725
    @ajiparadise6725 ปีที่แล้ว

    👍👍

  • @abidramanthali5112
    @abidramanthali5112 6 หลายเดือนก่อน

    Sir 'panjayathil auto edukunna njangalk 30 roopa minimum charge 1.5 kmtr nu nashtamanallo. Njangal ethra roopayanu vangendath

  • @sameeram3793
    @sameeram3793 7 หลายเดือนก่อน

    ഓട്ടോകളിൽ മീറ്റർ ഘടിപ്പിച്ചിട്ടില്ലെങ്കിൽ എന്താണ് നിയമവശം

  • @clementbabu1530
    @clementbabu1530 9 หลายเดือนก่อน +2

    😡😡🤬🤬 ഓട്ടോറിക്ഷാക്കാരെ എങ്ങനെ കുത്തുപാള എടുപ്പിക്കാമെന്ന് സെർച്ച് ചെയ്യുന്ന MVDയും, അതിന് ഓശാന പാടുന്ന, ഓട്ടോറിക്ഷാ ഡ്രൈവർമാരോട് നേരിട്ട് സംസാരിക്കാതെ- പുട്ടടിച്ചു ജീവിക്കുന്ന, യൂണിയൻ നേതാക്കളോട് ചോദിച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന വിവരമില്ലാത്ത സർക്കാരും !!?😢😢

    • @sreerajs8694
      @sreerajs8694 9 หลายเดือนก่อน

      Athil oru 70% nte samsaram perumattam ahankaram okke ithiri kaduppam thanne ......loka engum illatha charge ah pala naarikal um vangane

  • @Varian_t
    @Varian_t 10 หลายเดือนก่อน

    വർക്കലയിൽ 1km പോകാൻ 100രൂപ ആണ്😮

  • @ManojDivakar01
    @ManojDivakar01 ปีที่แล้ว +1

    തോന്നുമ്പോൾ ഫ്യൂൽ വില കൂട്ടുന്നു മലയോര നാടായ കേരളത്തിൽ ഈ നിരക്കുകൾ ശരിയല്ല,

  • @karattmedia7312
    @karattmedia7312 ปีที่แล้ว +1

    രാത്രി 10 മണിക്ക് ശേഷം ഒരിക്കൽ 100 രൂപക്ക് 135 കൊടുത്താൽ മതിയെന്നും, പിന്നീട് 100 രൂപക്ക് 150 കൊടുക്കണമെന്നും പറയുന്നു, എന്തൊരു വിരോധാഭാസം

    • @kp.venugopal2334
      @kp.venugopal2334 11 หลายเดือนก่อน +1

      Rathri pathumanikkusesham 100 il koodi 50/- kootti 150/- aanu kodukkendathu. Passenger parchayakkarananegil chilappil 10/20 roopayokke kurakkum.