എൻറെ കുട്ടിക്ക് സീരിയസ് ആയിരുന്നു ഈ ഡോക്ടർ ഡോക്ടർ ചികിത്സാ കൊടുത്തത് M E S പെരിന്തൽമണ്ണ മെഡിക്കൽ കോളേജിൽ ഉണ്ട് ഇത്രയും നല്ലൊരു ഡോക്ടർ ഉണ്ടോയെന്ന് സംശയമാണ് കാരണം എൻറെ കുട്ടിയെ ചികിത്സ കൊടുത്തത് ഈ ഡോക്ടറാണ് ഇവർക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Doctor, ഓരോ ഭക്ഷണം introduce ചെയ്യൽ എത്രെ ഗ്യാപ് വേണം. ആദ്യം രാഖി കൊടുത്ത് എത്രെ ദിവസത്തിന് ശേഷം ആണ് അടുത്തത് introduce ചെയ്യേണ്ടത്. പിന്നെ കുട്ടികൾക്കു പഞ്ചസാര കൊടുക്കുന്നത് നല്ലതാണോ 🤔
പനി വന്ന മാറിയതിനു ശേഷം ഒന്നര വയസ്സുള്ള കുട്ടിക്ക് ഭക്ഷണത്തോടുള്ള വിരക്തി കാണുന്നു. വെള്ളംപോലും വായിലേക്ക് കൊണ്ടുപോകുമ്പോൾ കഴിക്കാൻ മടി കാണിക്കുന്നു. മുലപ്പാൽ മാത്രം കഴിച്ചു കൊണ്ടിരിക്കുകയാണ് ഭക്ഷണത്തിലേക്ക് രുചി കൊണ്ടുവരാൻ എന്താണ് ഡോക്ടർമാർ അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Sure. വേവിച്ചു ഉടച്ചു കൊടുക്കാതെ നീളത്തിൽ മുറിച്ചു finger food ആയി കൊടുത്തു നോക്കു. അവർക്ക് ഇഷ്ടപ്പെടുകയും ചെയ്യും food തന്നെ കഴിക്കാൻ ശീലം ആവുകയും ചെയ്യും
Dr ente molkk 1 ara masam ayii avlk ippol malam 2days il orikkal aan pokkunne ithu normal anno relatives okke pryunn thilappucha chooduvellam kodkkn pryunnnu ith shari ano pls replay
Mam ipo baby ku 4 months aayi..milk supply kuravanu..any tips to increase breast milk production ? kurukku koduth thudangano or formula milk kodukano..ellarum kurukku koduth start cheyanu parayanu..what should i do?
This has been answered in many videos We have to give breastmilk till 6months Drink plenty of water Mom should b stress free If the baby’s weight gain is good Don’t worry much on the milk supply Eat proper food and sleep when baby sleeps U can have fenugreek to increase supply to an extend Daily try to intake some amount of fenugreek U can also drink fenugreek, fennel seed and cumin seed mixed water daily instead of plain water If still supply is less give formula not solids now itself
Ath അമ്പലത്തിൽ കൊണ്ടുപോയി ചോറൂണ് പരിപാടി നടത്തുന്നതാണ്. Ath ഓരോ culture അല്ലേ. എന്റെ മോൾക്കും 5th monthil ചോറൂണ് നടത്തിയിരുന്നു. But പിന്നെ എന്നും ചോറു കൊടുക്കണമെന്നില്ല. Ath ടൈമാകുമ്പോ കൊടുത്ത മതി. 6monthil കുറുക്കു start ചെയ്തിട്ട് സാവദാനം ചോറു കൊടുക്കാം. ഞാൻ 7month കഴിഞ്ഞ കൊടുത്തത്
എൻറെ കുട്ടിക്ക് സീരിയസ് ആയിരുന്നു ഈ ഡോക്ടർ ഡോക്ടർ ചികിത്സാ കൊടുത്തത് M E S പെരിന്തൽമണ്ണ മെഡിക്കൽ കോളേജിൽ ഉണ്ട് ഇത്രയും നല്ലൊരു ഡോക്ടർ ഉണ്ടോയെന്ന് സംശയമാണ് കാരണം എൻറെ കുട്ടിയെ ചികിത്സ കൊടുത്തത് ഈ ഡോക്ടറാണ് ഇവർക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Enth patti kunjinu?
എന്തായിരുന്നു kunjin
Ameen...
Othiri santhosham kettathil...kunjinu sukhm ennu viswasikkunnu...madam 💪👍🏻👍🏻👍🏻
Aameen
Seeing this video now for my 6 month old. Very very helpful videos. Thank you doctor. 🙏🏻❤️
എല്ലാവർക്കും സംശയം വരുന്ന ഒരു വിഷയം ആണ് ഇത് .. നന്നായി പറഞ്ഞു തന്നു...
എൻ്റെ മോൻ 11 മാസം
കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങളെ പറ്റി ഇത്രയും നല്ല രീതിയിൽ വിവരിച്ചതിനു നന്ദി
Use full information 👌👌
Dr valichu neetathe valare vegathil karyangal parayunnd ❤️
Useful information...Thanks for sharing
Thank you doctor. For your valuable information
Very good information...
Very very very good informative.. thank u mam🥰
Well explained doctor. ..
Very valueable information
Very informative 🙏🙏🙏 ma'am
Thanks for sharing.......useful
Valuable information 👍👌
Good information 👌
Dr.sat mixil panchasara add aavunnath kunjinu nallathaano? Sugar is harmful for baby right?
Informative
Good information 😊
Mam thank you for valuable explanation...
Mam ippo no sugar, no salt diet aano weaning kodukendathu... And egg yellow fully boiled egg alle.
നല്ല അറിവുകൾ എന്നും വിലപ്പെട്ടതാണ്
thank you doctor. But my personal opinion is white sugar is not all good. Instead we can use palm sugar
Maam... Ragiyude thavid adhyame kunjinu koduthal vayaru vedanana undakumo?.. Unakki podichit kuruk akunnathano nallath, atho mixiyil arachit thavidu arichu kalanju kodukkano
Mam ente kunjinu eight month ahyi aval kurukk onnum kazhikkunilla njn valare vishamathila 34weeks la delivery 2.350 ahnu birth weight ippo 6 kg und dr kandu weight kuuttan paranju bt aval Onnum kazhikkunilla njn ellam try cheyyand bt aval vayinnu irakkathe thuppi kalayinnu orupadu karayum food nirthiyal karachilum nirthum pne kalikkum njn foods time texture place ellam mati nokki bt food kazhikkan kuttakkunilla entha cheyyua
വിശക്കാൻ അനുവദിക്കുക th-cam.com/video/t5muTTlCTtA/w-d-xo.html
th-cam.com/video/stIjMsHoY0I/w-d-xo.html
Ningal ntha cheythe
Ente kuttiyum ingananu
Hi doctor ente mon 4 month aayi 3 month vare breast milk kodukkn kazhinjullu pinne enikku coughing vannappo breastfeeding cheyyan kazhunjilla athu karanam formula milk ahnu kodukkunnathu 6 month vare formula milk thanne follow cheyyano atho vere nthenkilum kodukkno
Thank u dr... Very valuable information...
Thank you so much Dr for the valuable information.
Thanks for sharing
Sugar, salt 1 yeat vare kodukkandirikkunnatjanu nallath nu kettu..but ippo doctor paranjathil sugar cherkkan paraunnu
Tnks for the information
Maam,kuruk kodukann parenjalo,milk etha mix cheyyande
Mam അപ്പം bread ഒക്കെ yeast ചേർത്ത് അല്ലെ ഉണ്ടാകുന്നത് അപ്പൊ അത് കൊടുക്കാമോ
Doctor, ഓരോ ഭക്ഷണം introduce ചെയ്യൽ എത്രെ ഗ്യാപ് വേണം. ആദ്യം രാഖി കൊടുത്ത് എത്രെ ദിവസത്തിന് ശേഷം ആണ് അടുത്തത് introduce ചെയ്യേണ്ടത്. പിന്നെ കുട്ടികൾക്കു പഞ്ചസാര കൊടുക്കുന്നത് നല്ലതാണോ 🤔
Doctor ente monu onnara vayasundu... Epoyum food ellaam arachaanu kodukunathu.. Solids aayi enthenkilum koduthaal vomit cheyuka aanu.. Weight normal aanu.. Pedikendathundo?
Illa
Epoyum arachu kodukanathu kunjinu bad aano??
Njan um arachanu monu kodukunne 2 age ayi weight 11 und
Njan um
Very big information
Well explained video
പനി വന്ന മാറിയതിനു ശേഷം ഒന്നര വയസ്സുള്ള കുട്ടിക്ക് ഭക്ഷണത്തോടുള്ള വിരക്തി കാണുന്നു. വെള്ളംപോലും വായിലേക്ക് കൊണ്ടുപോകുമ്പോൾ കഴിക്കാൻ മടി കാണിക്കുന്നു. മുലപ്പാൽ മാത്രം കഴിച്ചു കൊണ്ടിരിക്കുകയാണ് ഭക്ഷണത്തിലേക്ക് രുചി കൊണ്ടുവരാൻ എന്താണ് ഡോക്ടർമാർ അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
കുന്നൻ കായ കൊല്ലം district il എന്തു പേരാണ് പറയുക
ഏത്തക്ക
Mam sugar kodukavo? 6 monthl😊
Thanks for your information
Dr. Ipozhanu videos kandu thudangunnath...my baby is 6 months old..ipo ragi, kaya podi, kanji enniva mathre koduthullu...vere enthenkilum kodukkano..kanji arachanu kodukknnath...complete liquid forml..kattiyil koduthal avark pallillatha kond chavakkan aavumo.. thanichanu..apo enth kodukkanam ennu tension aanu..
Dr. എവിടെ ആണ് വർക്ക് ചെയ്യുന്നത്
എന്റെ മോൾക് 6 montആയി ഇപ്പോ കയ പൊടി കൊടുത്തൂടെ അതോ 6 mnth kayyano
Ragipodi thengapalil kachikodukamo. Pls reply
Very informative
കുഞ്ഞിന് dates syrup കൊടുക്കമോ?
Salt and sugar 6 mnths il kodukkaamo???
Doctr sugar baby foodl add cheyyan patto?
Dr Inte monk ipo 6 month aayi Apo Ini monk one tym nestum kodkaan pato………………………………… plz rply
mam ente mon 6 month aayi kuruk koduthitt kayikkunnilla kodukkumpol madikanich vashi pidikkunnu. kayikkan enthan cheyyendath
Eante monk 6month Nov 12 ayi monk nalla vishapunt food kodukamo
Good information
Mam babyk 7month start aayi fruits, vegetables vevichu kodukamo
Sure. വേവിച്ചു ഉടച്ചു കൊടുക്കാതെ നീളത്തിൽ മുറിച്ചു finger food ആയി കൊടുത്തു നോക്കു. അവർക്ക് ഇഷ്ടപ്പെടുകയും ചെയ്യും food തന്നെ കഴിക്കാൻ ശീലം ആവുകയും ചെയ്യും
Hlo dr pls reply... Ende monke 5 month start cheydu.. Formula and breastfeeding aane cheyyunnade..monde pediatrician ini cherudaayit solids start cheyyan paranju.. Mon weightum kuravaane.. Digestion problem endemkilum varuvo.. Pls reply.. Njn iduvare onnum start cheydittilla..
Start cheytho
Dctr
കായ പൊടി കുറുക്കിൽ മഞ്ഞൾ ചെറുതായി add ചെയ്താൽ കുട്ടികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുമോ..
അതിന്റെ ആവശ്യമെന്താണ്
New born feeding bottle pati parayumo
Doctor, molku 4 months thikanju. Breast milk theere kurava..endu cheyana raagi kodukavo atho formula kodukano pls pls reply mam
Enikum same situation aayrnuu...but 6 months vare formula thanee kodukana doctor paranje.nik breast milk illayrnu....breast milk undel ath matram
@@karthikav.p5743 atheyo. Njn 6th month vare formula koduthu. Mow 6th month I started ragi
Badam.pistha.kashuvandi.yellam kodukan pattumo.pls Rpl
Ith nalla info anu. Thank you
നല്ലൊരു ഉപകാരപ്രദമായ അറിവാണ്
Ethu ariyanu mam kodukndeee..... Athupole panchasara kodukavoooo
Thank you Docter...
Doctor. Thanuppath. Ragikodukkanpadillannuparayunnadh. Seriyano
Dr ente molkk 1 ara masam ayii avlk ippol malam 2days il orikkal aan pokkunne ithu normal anno relatives okke pryunn thilappucha chooduvellam kodkkn pryunnnu ith shari ano pls replay
Normal aanu.
കുഞ്ഞിന് വെള്ളമൊന്നും കൊടുക്കണ്ട. അമ്മ നന്നായി വെള്ളം കുടിക്കണം.
@@drbindusbrainvibes5633 Thankyou Dr replay thannadhinn
ഞാൻ ഇന്ന് മുതൽ എന്റെ കുഞ്ഞിന് കായ പൊടി കൊടുത്തു തുടങ്ങി രാവിലെ .എത്ര ദിവസം കഴിഞ്ഞ ണ് രണ്ട് നേരം കൊടുക്കൽ.6 മാസം കഴിഞ്ഞു പ്ലീസ് പറയുമോ
Seven months aaya kuttikk orange kodkkaamo freash juice aayitt
Kanji vellam koduthal kafam kettumo ?
Mam ipo baby ku 4 months aayi..milk supply kuravanu..any tips to increase breast milk production ? kurukku koduth thudangano or formula milk kodukano..ellarum kurukku koduth start cheyanu parayanu..what should i do?
This has been answered in many videos
We have to give breastmilk till 6months
Drink plenty of water
Mom should b stress free
If the baby’s weight gain is good Don’t worry much on the milk supply
Eat proper food and sleep when baby sleeps
U can have fenugreek to increase supply to an extend
Daily try to intake some amount of fenugreek
U can also drink fenugreek, fennel seed and cumin seed mixed water daily instead of plain water
If still supply is less give formula not solids now itself
Kodukkam ente kutik 60.kazhnjitt vellam. Pole akku koduthirunnu
@@hariskkmon9534 koduthitt enthelum problam undaayo? Enthaa kodukunne
Madm Tuesday Thursday madm mesl ilaloo baki days eth hospitl ane
Weaning fud kodthit athinte shesham water kodkano. Atho breast milk apo thanne kodkano
Sugar cherkkunnath nallathaano
10 mth prayamulla kutti kodukkunnathellam thuppi kalauva...pal mathre kudikkanollu...enthu cheum ennu ariyilla plz rply dr.
Ente 5 masam aya kunjinu loosemotion anu. ORS kodukkunnund. Karikkin vellam kodukamo ee samayath? 6 masam complete ayitilla
6th month baby kke first food fruit and vegetables thudagamo?
Pls reply
തുടങ്ങാം. കഴിവതും എളുപ്പം ദഹിക്കുന്ന റാഗി, ഏത്തക്കായ പൊടി കൊടുക്കുന്നത് കൂടുതൽ ബെറ്റർ th-cam.com/video/t5muTTlCTtA/w-d-xo.html
Hii maam ente baby 9 month ayii 4 month ambo kamizn veenu adinde sesam onnum cheyyunilla nhangal yendengilum pudichi nirthiyal aval nilkum allengil kamizn thanne kidakkum Doctor kanikano pls reply vallatha tension ann😔😔😔
Epol kutty swayam nadakan thudangiyo
@@smallfamily6293 haa korchokke kayi vitt nilkunu yedkedk oro step povunnu🥰
@@alfavlogs3135 epol athra masamayi
@@alfavlogs3135 swayam pidich aneet nilkumo
@@smallfamily6293 December 8.1 year ayi
Mam eppol muthal kunjungalke ghee koduthu thudangam
6months
Dr, yenty kuttyk 6 month ayi, ragi kodukkunnud, aval pacha appi idunnund, kurachu days ayi adumarunnilla, ippoyum und, nganenda cheyyendatt??
Engane mariyath
muthaari raathryil kodukkan paadunddo Dr.
Sugar kodkkamo before 1 year
ഉപകാരമുള്ള വാക്കുകൾ
Kunjinu madil kidathyt veno kodukan atho iruthy kodukamo after 6 months
Solids kofukumbo orikalum kidathy kodukaruth..iruthy thanne kofukanam .
Doctor ente makan 10 months aayi bakshannam kazhikum chardhiyannu kazhikkanum madiyaa viral kudikunna swabhavam undu bakshannam kazhikan enthu eheyyannam
Ethakka kurukku eppo muthal koduthu thudangam mam?
What foods are included for brain development for 7month starting babies
Nte molk 4 months and 20 days aayi...but veettilullavar parayunnu penkuttikalk 5fth month il choru kodukkanonnu..angane onnundo dctr..
Ath അമ്പലത്തിൽ കൊണ്ടുപോയി ചോറൂണ് പരിപാടി നടത്തുന്നതാണ്. Ath ഓരോ culture അല്ലേ. എന്റെ മോൾക്കും 5th monthil ചോറൂണ് നടത്തിയിരുന്നു. But പിന്നെ എന്നും ചോറു കൊടുക്കണമെന്നില്ല. Ath ടൈമാകുമ്പോ കൊടുത്ത മതി. 6monthil കുറുക്കു start ചെയ്തിട്ട് സാവദാനം ചോറു കൊടുക്കാം. ഞാൻ 7month കഴിഞ്ഞ കൊടുത്തത്
Hi doctor...nte monk 4month start cheidh paal thigayunnillann thunn karachalann
Mam.. 7month baby k salt use cheyamo...pls reply 🙏🏻
Preferable age is 1year
Kuruk koduth kazhinj purakil thattano
Well explained ma'am.. Ellavarkum ഉപകാരപ്രദം
Mam 6th month start ayi. Food kanumbol vallatha ishtam kanikunnu. Food start cheyyamo?
180 days കഴിഞ്ഞിട്ടുണ്ടെങ്കിൽ കൊടുക്കാം.
Dr..plz rply..
Ragi ennum koduthal kaffakett undakumo??
Hi Doctor epozl yanikke baby 6 masam ayii ghee kodukavuooo
Pls reply
ചെറിയ അളവിൽ കൊടുത്തു തുടങ്ങാം.6+
Mm
6 month babykk basmati rice kodukkamo?
Mam enik twins anu so milk kuravanu 4 month startingil food koduthu ipo loosmotion und food kodukunndh kondano nestum anu kodukunndh plzzzz reply
Dr ente mone 4 month ayyi innale eco cheythapoo cheriyoru hole indnn paranju enthokeya sredhikende
Athra alavil kodukkanam
Dr. എന്റെ അനിയത്തീടെ കുട്ടിക്ക് 5 മാസം ആയിട്ടേ ഉള്ളൂ. അനിയത്തി നാട്ടിൽ ഇല്ല ഗൾഫil ആണു. അമ്മ അടുത്തില്ലാത്ത കുഞ്ഞിന് എന്ത് ഫുഡ് ആണ് കൊടുക്കേണ്ടത്?
കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ല നാടൻ നെയ് വിൽക്കുന്നുണ്ട്
Evideya
Dr ente baby kku 8 month ayi avan fud kazhikan ok madi kanikunnu entha cheyka vallare shenichu oya pole thonnu dr nikku tension anu dr replay tharumo
Panchasara kodukkamoo😮😮