ലോറി പ്രാന്തന്റെ ഒപ്പം പൊൻകുന്നത്ത് നിന്നും തടിയുമായി പെരുമ്പാവൂരിലേക്ക്/Lorry pranthan/TimberTruck

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2021
  • ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു youtuber. ഈ വണ്ടിയുടെ വീഡിയോ ചെയ്യാൻ എന്നെ പഠിപ്പിച്ച youtuber
    ആ മുത്തിനെ കാണാൻ ഉള്ള ഉള്ള കാത്തിരിപ്പിലാണ് ഞാൻ. 🥰🥰. കാണണം കണ്ട് ഒരുമിച്ച് ഒരു വീഡിയോ ചെയ്യണം. 🥰.
    അങ്ങനെ ഒരു സ്വപനം സാധിച്ചു
    കണ്ടു🥰🥰🥰🥰🥰
    വിഡിയോയും ചെയിതു.
    ഞാൻ ഒരുപാട് ഒരുപാട് കാണാൻ ആഗ്രഹിച്ച നമ്മുടെ മച്ചാനോടൊപ്പം ഒരു ദിവസം. ലോറിപ്രാന്തൻ + നമ്മുടെ തടി ലോറി. ആഹാ... Wonderful day ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം ❤❤❤
    instogram - insto- adimalykkaran?i...
    facebook page - -m. Adimalykkaran-...
    നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ചങ്കുകൾ ഒന്നു സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണോട്ടോ...
    #SE1613 #Lorrypranthan #Timberlorry #TATA
  • ยานยนต์และพาหนะ

ความคิดเห็น • 1.1K

  • @LorryPranthan
    @LorryPranthan 3 ปีที่แล้ว +544

    🤗😘😘😘😘😘😘

    • @joisvarghese
      @joisvarghese 3 ปีที่แล้ว +22

      ഓട്ടം കഴിഞ്ഞ ഇപ്പോഴാണോ വന്നത്...

    • @ananthunandhuz7654
      @ananthunandhuz7654 3 ปีที่แล้ว +20

      താടികാരനെ കണ്ടപ്പോ ആദ്യം ഓർമ്മവന്നെ KRC ടെ MAN ഓടിക്കുന്ന വിഷ്ണു ചേട്ടായിയാണ് 😍😍😍😍😍

    • @ananthunandhuz7654
      @ananthunandhuz7654 3 ปีที่แล้ว +12

      Amal bro... Aa leyland platform gear porattee🤩🤩🤩🤩🤩🤩

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +31

      love you... my dear bro
      😘😘😘😘😘❤️❤️❤️

    • @ajomjohny4553
      @ajomjohny4553 3 ปีที่แล้ว +11

      Bro video othiri miss cheyyunnu ❤️

  • @niyashassan3465
    @niyashassan3465 3 ปีที่แล้ว +267

    ലാസ്റ്റ് കാണുന്നത് താഴെ നിന്ന് കയർ അഴിച്ചു കൊടുക്കുന്നത് എന്റെ വാപ്പ ആണ് 🙏🙏😍😍

  • @the_kuppi_707x
    @the_kuppi_707x 3 ปีที่แล้ว +64

    മറ്റുള്ളവരെ സർപ്രൈസ് ആയി കാണാൻ പോകുമ്പോൾ അവസാനം ആ സർപ്രൈസ് പൊളിയുമ്പോൾ മറ്റുള്ളവരുടെ മുഖത്തുണ്ടാകുന്ന ആ സന്തോഷം കാണാൻ തന്നെ എന്താ രസം

  • @nandadevsaneesh2766
    @nandadevsaneesh2766 3 ปีที่แล้ว +104

    5 മാസത്തെ ഇടവേളക്കു ശേഷം ലോറി പ്രാന്തൻ നെ കണ്ടപ്പോ മനസ് നിറന്നു ❤

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +2

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

    • @rinutomy7630
      @rinutomy7630 2 ปีที่แล้ว

      Yes

  • @the_kuppi_707x
    @the_kuppi_707x 3 ปีที่แล้ว +80

    SE LORRY എന്നുപറഞ്ഞാൽ അതൊരു വികാരമാണ് ഞങ്ങൾക്ക്

  • @iam_vidhin_9108
    @iam_vidhin_9108 3 ปีที่แล้ว +93

    അരുൺ ചേട്ടനും അമൽ ചേട്ടനും സംഗതി പൊളിയായിട്ടുണ്ട് ബ്രോ... 😍😍🔥

  • @joisvarghese
    @joisvarghese 3 ปีที่แล้ว +78

    Thank you Adimalikaran for bringing lorrypranthan back to us. You guys have the real experience with this field that's why watch both the channels

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Thanks bro 🥰🥰🥰🥰❤❤❤😘😘

  • @jomonsabu5736
    @jomonsabu5736 3 ปีที่แล้ว +33

    ഒരുപാട് മാസങ്ങൾക്ക് ശേഷം ലോറി പ്രാന്തനെ ഒന്ന് കാണാൻ പറ്റി അല്ല കാണിച്ച് തന്നു നമ്മുടെ "അടിമാലിക്കാരൻ "🤩🤩. ഒരുപാട് നന്ദിയുണ്ട് 🙏. വണ്ടി റിവ്യൂവിൽ മാത്രം ഒതുക്കാതെ മറ്റുള്ള നല്ല വണ്ടി പ്രാന്താന്മാരുടെയും വ്ലോഗർമാരുടെയും കൂടെ ഇതുപോലുള്ള വീഡിയോ ചെയ്യുക. എന്നും കൂടെയുണ്ടാകും ധൈര്യമായി മുന്നോട്ട് പോവുക ❤️❤️✨️💯💯💪💪.

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @HariPrasad-fg7yc
    @HariPrasad-fg7yc 3 ปีที่แล้ว +68

    പുലികൾ രണ്ടും സിംഹ കുട്ടിയുമായി 💔💔💔
    🔥🔥TATA SE 1613🔥🔥

  • @stark9861
    @stark9861 3 ปีที่แล้ว +40

    200+ കിലോമീറ്റർ Up and Down പോയി നമ്മുടെ അമൽ ബ്രോനെ കണ്ട് പിടിച്ച് നമുക്ക് മുന്നിൽ എത്തിച്ച അരുൺ മച്ചാന് ഒരു കുതിരപവൻ 💓💓💓

  • @the_kuppi_707x
    @the_kuppi_707x 3 ปีที่แล้ว +21

    ഇതുപോലൊരു മനുഷ്യനെ ഞാനും വേറെ കണ്ടിട്ടില്ല ഉള്ള നിറയെ സ്നേഹം മാത്രം

  • @albyp.b7709
    @albyp.b7709 3 ปีที่แล้ว +31

    *എന്ത് സിംമ്പിൾ ആയിട്ടു രണ്ട് മച്ചാൻമാരും സംസാരിക്കുന്നേ.. ഇഷ്ട്ടായി..🥰*

  • @arunwayanad3883
    @arunwayanad3883 3 ปีที่แล้ว +49

    ഞമ്മളെ മുത്ത് 🤩🤩🤩 ലോറിപ്രാന്തൻ 🔥🔥🔥
    രണ്ടു മുത്തുമണികളും പൊളിച്ചു ❤️❤️❤️

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +2

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @truckzguru7872
    @truckzguru7872 3 ปีที่แล้ว +17

    💕💕💕💕💕💕💕💕alla pinne

    • @nizamuddin-1802
      @nizamuddin-1802 3 ปีที่แล้ว +6

      Machaan💓🔥

    • @nizamuddin-1802
      @nizamuddin-1802 3 ปีที่แล้ว +8

      Lorry pranthan, adimalikkaran, Truckz guru ഇവർ മൂന്ന് പെരുമാണെന്റെ ഹീറോസ് 💯💯🔥
      വല്യ വണ്ടികളോടുള്ള പ്രേമത്തിന് ആക്കം കൂട്ടുന്ന ആശാന്മാർ 😘😘

    • @hajimasthaan1327
      @hajimasthaan1327 3 ปีที่แล้ว +3

      Machaaa💖💖💖💖💖💖🤩🤩🤩

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +2

      Machaaaaa 🥰🥰🥰🥰❤❤❤😘😘😘😘😘😘

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      ❤❤❤❤❤❤

  • @Rahulrg2530
    @Rahulrg2530 3 ปีที่แล้ว +46

    അരുൺ ചേട്ടാ ഒരുപാട് നന്ദിയുണ്ട്. നമ്മുടെ ലോറി ഭ്രാന്തനെ തിരിച്ചു കൊണ്ടുവന്നതിന് 🥰🥰

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +2

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

    • @sujith4286
      @sujith4286 ปีที่แล้ว

      അമൽ ബ്രോ തിരിച്ചുവന്നോ

  • @naveenvlogs2165
    @naveenvlogs2165 3 ปีที่แล้ว +4

    വിഷ്ണു മായാവി
    വിഷ്ണു autosvlog
    ലോറിപ്രാന്തൻ
    അടിമാലിക്കാരൻ
    മച്ചാനെ ഇത് പോരെ അളിയാ......

  • @ajithmohan1442
    @ajithmohan1442 3 ปีที่แล้ว +45

    ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ രണ്ടു ടാറ്റാ ഭ്രാന്തമാരും ഒറ്റ വീഡിയോയിൽ പിന്നെ പകരം വെക്കാനില്ലാത്ത ഒരു മൊതലും 'KING SE'🤩🤩😍

  • @jithinelias3625
    @jithinelias3625 3 ปีที่แล้ว +15

    കൊമ്പൻ മല ഇറങ്ങി വരുന്ന ഒരു കാഴ്ച poli ആണ്

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 ปีที่แล้ว +36

    ലോറി പ്രാന്തൻ ❤️
    അണ്ണന്റെ തോർത്ത്‌ ആണ് മെയിൻ 💓

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +5

      Correct 🥰
      Thanks machane 🥰🥰🥰🥰❤❤❤

  • @rafirahim4428
    @rafirahim4428 3 ปีที่แล้ว +21

    അമൽ,അരുൺ മച്ചാന്മാരെ പൊളിക്ക്. പെരുത്ത് ഇഷ്ടമാ രണ്ടുപേരെയും 🔥🔥🔥.

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +2

      Thanks machane 🥰🥰🥰🥰❤❤❤

    • @rafirahim4428
      @rafirahim4428 3 ปีที่แล้ว +1

      @@adimalikkaran6403 😘😘❣️❣️

  • @vishnuvijayan7045
    @vishnuvijayan7045 3 ปีที่แล้ว +8

    SE thottam iranghunna scene 🔥 otta komban kadu iranghunna pole und😘😘😘 ninne njan swanathm akkum muthe.. Vandi pranth thudanghiyappol nenjil keriyatha nii❤️

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว

      Polike muthe 🥰
      Thanks machane 🥰🥰🥰🥰❤❤❤

  • @linoymathew349
    @linoymathew349 3 ปีที่แล้ว +11

    ദേ മൂന്ന് ചുണക്കുട്ടികൾ 💥💥💥♥️♥️

  • @user-os1no2ge2g
    @user-os1no2ge2g 3 ปีที่แล้ว +17

    Super 👍 പൊളിച്ച് ഒന്നും പറയാനില്ല അടിപൊളിയായി ട്ടുണ്ട്‌😅🌹🤩

  • @touristbuslover2.012
    @touristbuslover2.012 3 ปีที่แล้ว +7

    Kure kalagalku shesham annu lorry pranthane kannunannthu thank you bro

  • @poppykutty608
    @poppykutty608 3 ปีที่แล้ว +3

    ഒന്നും പറയാനില്ല video തകർത്തു തിമിർത്തു പൊളിച്ചു ❤️👍😄

  • @mohammedrashid7576
    @mohammedrashid7576 3 ปีที่แล้ว +36

    🔥❤😍 ഒരുപാട് നാളുകൾക്കു ശേഷം
    ലോറിപ്രാന്തൻ
    അടിമാലികാരൻ 👍

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +2

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @sreejeshp1299
    @sreejeshp1299 3 ปีที่แล้ว +10

    രണ്ട് പ്രാന്തൻമാരെയും ഒന്നിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം

  • @amal9371
    @amal9371 3 ปีที่แล้ว +4

    ഒന്നും പറയാൻ ഇല്ല,രണ്ടുപേരെയും ഒരുപാട് ഒരുപാട് ഇഷട്ടാ,😍😍😍😍രണ്ടുപേരും സൂപ്പർ ആ 😘😘
    " നമ്മൾ ലോറി ഫാമിലി"🤗🤗🤗🤗🤩🤩🤩🤩😘😘😍😎

  • @nizamuddin-1802
    @nizamuddin-1802 3 ปีที่แล้ว +15

    കാത്തിരുന്ന വീഡിയോ... രണ്ടാളെയും പെരുത്ത് ഇഷ്ട്ടമാണ് 😘😘💓

  • @travelingaddict627
    @travelingaddict627 2 ปีที่แล้ว +9

    മരിക്കുന്നതിനു മുന്നെങ്കിലും SE ലോറി ഓടിക്കാൻ ഒരു ആഗ്രഹം ❤️❤️❤️❤️❤️ SE ഉയിർ ❤️❤️❤️

  • @abvmedia773
    @abvmedia773 3 ปีที่แล้ว +16

    ചാർളി സിനിമയിൽ ഉള്ള ക്ലൈമാക്സ്‌ പോലെ ഒരു സസ്പെൻസ് കൊടുത്തു 😎😎👌👌👌

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +2

      🥰🥰
      Thanks machane 🥰🥰🥰🥰❤❤❤

  • @lubablulu
    @lubablulu 3 ปีที่แล้ว +2

    പുള്ളികാരന്റ ചിരിയോടെ ഉള്ള മുഖവും സംസാരവും കണ്ടാൽ അറിയാം... നല്ലൊരു മനുഷനാനും.

  • @devincarlos9094
    @devincarlos9094 3 ปีที่แล้ว +6

    ലോറി പ്രാന്തൻ &അടിമാലിക്കാരൻ😍 ഉയിരോളീസ് ❤️

  • @sreedevsr8267
    @sreedevsr8267 3 ปีที่แล้ว +12

    Oru rakshayumilla bro ithraym length prathekshichilla.Lorry pranthaneym kanichu thannenu prethekam TNX bro😍😍

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @jeweljinson6010
    @jeweljinson6010 3 ปีที่แล้ว +15

    Adimalikkaran & Lorry Pranthan 😍😍😍

  • @stark9861
    @stark9861 3 ปีที่แล้ว +8

    Waiting ആയിരുന്നു മച്ചാനെ...... പൊളി....അമൽ ബ്രോ തിരിച്ച് വരണം😍😍

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @godsonbenny674
    @godsonbenny674 3 ปีที่แล้ว +7

    Lorry pranthan ne kandatil valare sandoshamm...🖤🖤🖤

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

    • @godsonbenny674
      @godsonbenny674 3 ปีที่แล้ว

      @@adimalikkaran6403 waiting annuu....
      From rajakad aattooo..

  • @sunilpanicker9800
    @sunilpanicker9800 3 ปีที่แล้ว +6

    സൂപ്പർ മച്ചാന്മാരെ.. താങ്ക്സ് for the വീഡിയോ 💪💪💪💪

  • @the_kuppi_707x
    @the_kuppi_707x 3 ปีที่แล้ว +15

    അങ്ങനെ നമ്മൾ എല്ലാവരും കാണാൻ കാത്തിരുന്ന വീഡിയോ വന്നിരിക്കുന്നു

  • @shibinshbin2930
    @shibinshbin2930 3 ปีที่แล้ว +12

    ലോറി പ്രാന്തൻ ബ്രോ പൊളിച്ചു ❤❤❤❤💞💞💞💞👍👍👍👍

  • @_Arjunrs_
    @_Arjunrs_ 3 ปีที่แล้ว +15

    2 vandi പ്രാന്തന്മാരും ഒരുമിച്ച് ഉള്ള video😍
    എത്ര മണിക്കൂർ ഉള്ള video ഇട്ടാലും കാണും.
    Full um കണ്ടു 💞🤗
    Special credit to editing👌polik bro

  • @abvmedia773
    @abvmedia773 3 ปีที่แล้ว +13

    21:39 ഇവനാണ് നമ്മുടെ കോട്ടയംകാരൻ മാർക്ക്‌ ആന്റണി 😍

  • @jithulal542
    @jithulal542 3 ปีที่แล้ว +8

    Bro യെ കണ്ടപ്പോൾ അമൽ bro യുടെ സന്തോഷം കണ്ടില്ലേ. God bless you

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว

      ❤️❤️❤️❤️❤️❤️😘😘😘

  • @vishnuvijayan7045
    @vishnuvijayan7045 3 ปีที่แล้ว +11

    Ameletta ❤️❤️ orupad miss cheyyunnund videos.

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว

      Machan varum adipoli videos ayitte...
      Thanks bro 🥰🥰🥰🥰❤❤❤

  • @user-zq6wo6re5k
    @user-zq6wo6re5k 3 ปีที่แล้ว +24

    ഇത് കാണുന്ന മണിമലയുടെ മുത്ത് കൾ ആരെങ്കിലും ഉണ്ടോ

  • @ceekey635
    @ceekey635 3 ปีที่แล้ว +12

    Thankyou amalettente koodeyulla ee video kku❤️❤️😘😘😘
    Lorry pranthan ❤️❤️
    Adimalikkaran ❤️❤️❤️

  • @rintothomas4743
    @rintothomas4743 3 ปีที่แล้ว +1

    ലോറിയെ കെട്ടിപിടിച്ചു ഒള്ള അഹ് നിൽപ്പ് കണ്ടാൽ അറിയാം അമൽ മച്ചാന്റെ ആഹ് ലോറി സ്നേഹം 😘😘

  • @obzqura
    @obzqura 3 ปีที่แล้ว +11

    1:55 കോലാനി ബൈപാസ്

  • @abhishekabhi-co6nb
    @abhishekabhi-co6nb 3 ปีที่แล้ว +5

    Lorry prantan and adimalikaran uyir ❤️❤️❤️❣️❣️🔥🔥🔥

  • @vishnukrishnan4319
    @vishnukrishnan4319 3 ปีที่แล้ว +14

    നമ്മുടെ അടുത്ത വന്നിട്ട് കാണാൻ പറ്റിയില്ല 🤦‍♂️.. polik ❤️💐

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Ayioo...
      Ponkunnam anno veede.
      Eni varumbol kannam bro

    • @vishnukrishnan4319
      @vishnukrishnan4319 3 ปีที่แล้ว

      എന്റെ വിട് erumely ആണ് പൊൻകുന്നം oru 18 km ഉണ്ട്.. സാരമില്ല അടുത്ത time കാണാം

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว

      @@vishnukrishnan4319 okk ❤❤❤

    • @vishnukrishnan4319
      @vishnukrishnan4319 3 ปีที่แล้ว

      ❤️❤️❤️

  • @vrindavanamvrindavanamhous8256
    @vrindavanamvrindavanamhous8256 3 ปีที่แล้ว +1

    മുത്തിനെ കാണിച്ചു തന്ന മുത്തിനിരിക്കറ്റെ ഒരു കുതിറപ്പവൻ പൊളിച്ചു bron സോർ

  • @muhammedbhasil
    @muhammedbhasil 3 ปีที่แล้ว +4

    Lorry ഡ്രൈവർ മാർ....❤️❤️❤️❤️🔥🔥🔥👍👍👍👍

  • @akshayg286
    @akshayg286 2 ปีที่แล้ว +4

    സിമ്പിൾ സിറ്റിയാണ് സാറെ 2 പേർക്കും മെയിൻ ♥️♥️♥️♥️

  • @nithinka4664
    @nithinka4664 3 ปีที่แล้ว +7

    SE ലോറി കേരളത്തിന്റെ സ്വന്തം ലോറി

  • @manumanoj1596
    @manumanoj1596 3 ปีที่แล้ว

    സത്യത്തിൽ ഇതുപോലെ ഒരു വീഡിയോ ചെയ്തതിനു വളരെ നന്ദി ഇതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും മനസിലാക്കൻ സാധിച്ചു,, കാരണം എന്റെ അച്ഛനും ഒരു ഡ്രൈവർ ആണ് 😘😘 ലോറി ഡ്രൈവർ 😘😘 താങ്ക്സ് broo😘😘

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @sanjuks7045
    @sanjuks7045 3 ปีที่แล้ว +3

    അടിമാലി മച്ചാനെ tnxx😘 അമൽ മച്ചാന്റെ ഒരു വിവരവും ഇല്ലാതെ ഇരികുർന്നു

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

    • @sanjuks7045
      @sanjuks7045 3 ปีที่แล้ว

      💞

  • @rintoantony9742
    @rintoantony9742 3 ปีที่แล้ว +7

    താടിക്കാരൻ പോളി 😍😍

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +2

      Adipoli bro anne. Nammude thaadikkaran 🥰
      Thanks machane 🥰🥰🥰🥰❤❤❤

    • @Amal-vl7hl
      @Amal-vl7hl 3 ปีที่แล้ว

      🥰😍

  • @rrveditz7680
    @rrveditz7680 3 ปีที่แล้ว +5

    Manimala kingz...... Kannan......... 😘

  • @sreerajv.s.9971
    @sreerajv.s.9971 3 ปีที่แล้ว +2

    അത് എതായാലും നന്നായി. ഇങ്ങേര് ഇതേവിടെപ്പോയി എന്ന് ഇടയ്ക്ക് ഓർക്കാറുണ്ടായിരുന്നു. തിരിച്ച് വരുമല്ലോ..അത് കേട്ടാൽ മതി😍

  • @arunkumarkumararun2843
    @arunkumarkumararun2843 3 ปีที่แล้ว +6

    Poli machanmare randu
    Machanmarum kidu amalettene miss cheyyunnu

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @vloger4225
    @vloger4225 3 ปีที่แล้ว +3

    ഇത് ചേട്ടൻറെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ഞാൻ എന്താണ് വീഡിയോ വരാത്തത് എന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ചേട്ടൻ ഇങ്ങനെ ഒരു വീഡിയോ ചെയുന്നത് രണ്ട് പേരുടെയും ഫാൻ ആണ്🔥🔥🔥

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Thanks machane 🥰🥰🥰🥰❤❤❤

    • @vloger4225
      @vloger4225 3 ปีที่แล้ว +1

      @@adimalikkaran6403 😘😘😘

  • @rahulraju7155
    @rahulraju7155 3 ปีที่แล้ว +6

    അമൽ bro uyr 😘😘😘 ഇപ്പോളും വെയ്റ്റിംഗ് ആണ് വിഡിയോ ക്ക് വേണ്ടി കത്ത് ഇരിക്കുവാ

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @vijeshvijayan8326
    @vijeshvijayan8326 3 ปีที่แล้ว +2

    Thanks Arun chetta nammude lorry pranthan Aloru vere leval aanu puliya nu ningalude snehavum, sauhrudavum ennum nilanilkkatte God bless you

  • @souravappu1319
    @souravappu1319 3 ปีที่แล้ว +9

    Nalla combo annu... Polipoliyee♥️

  • @alenroy2603
    @alenroy2603 3 ปีที่แล้ว +11

    Amal machn vdos upload chythit korea aayalo 😭 waiting aanu ❤️

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @sanjaykrishna175
    @sanjaykrishna175 3 ปีที่แล้ว +5

    Nighalude santhosham kanumpol enitte manas niranju. Athrayum nalla oru vlog aayi 💞

  • @poppykutty608
    @poppykutty608 3 ปีที่แล้ว +2

    ഇന്നത്തെ വീഡിയോ പൊളിച്ചു കേട്ടോ💐❤️👍👍

  • @kirangeorge2011
    @kirangeorge2011 3 ปีที่แล้ว +1

    Lorry pranthan chetane kanan patiyathil santhosam🥰🥰🥰🥰

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @rahulip8684
    @rahulip8684 3 ปีที่แล้ว +4

    ലോറി പ്രാന്തൻ്റെ വീഡിയോ കണ്ടാണ് ഞാൻ അടിമാലിക്കാരനിലേക്കെത്തിയത് എന്തായാലും രണ്ടും പേരെയും ഒന്നിച്ച് കാണാൻ കഴിഞ്ഞല്ലോ ഒരുപാട് സന്തോഷം🥰🤗👍

  • @akshayachuzz3634
    @akshayachuzz3634 3 ปีที่แล้ว +5

    Ponkunnam karan 🔥❤️

  • @shibinnandhanam8563
    @shibinnandhanam8563 3 ปีที่แล้ว +7

    Adimali ninte arappana bodham. Abinadhikathirikan pattathilla. Proud of you arun🥰🥰🥰

  • @hihello599
    @hihello599 3 ปีที่แล้ว +3

    Ithu oru onu onara video aayi athu 1 manikoor 💚 🔥🔥🔥

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว

      Thanks machane 🥰🥰🥰🥰❤❤❤

    • @hihello599
      @hihello599 3 ปีที่แล้ว

      skip cheyandu kandirunu bore adichalla super aytundu

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 ปีที่แล้ว +17

    04:31 SE entry❤️

  • @joeljacob9805
    @joeljacob9805 3 ปีที่แล้ว +6

    Athu polichu

  • @devilal1987
    @devilal1987 3 ปีที่แล้ว +6

    Adimalikkaran🥳🤩🔥😍😍😘😘 settan poliyaa videosum poliyaaaa 🤩🥳💥

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Thanks machane 🥰🥰🥰🥰❤❤❤

    • @devilal1987
      @devilal1987 3 ปีที่แล้ว

      @@adimalikkaran6403 😘😘

  • @nslover3875
    @nslover3875 3 ปีที่แล้ว +8

    Loryprandhan nu neelakoduveli enna channel ollappol thottukanunna aregilum ondooo

  • @dhanushkdinesh5191
    @dhanushkdinesh5191 3 ปีที่แล้ว +8

    🥰katta waiting aayirunnu❤️

  • @swithscreations
    @swithscreations 3 ปีที่แล้ว +3

    Very good video amal bro and arun bro.. നിങ്ങളുടെ videos കണ്ടിട്ടാണ് ഞാൻ se Lorry miniature ഉണ്ടാക്കിയത്.. thank you...

  • @mohammedrashid2210
    @mohammedrashid2210 3 ปีที่แล้ว +1

    പൊളി
    മലക്കു മുകളിലെ കൂപ്പിൽ നിന്നും ഫുൾ ലോഡ് തടിയുമായി റ്റാറ്റായുടെ ഈ മൊതല് മലയിറങ്ങി വരുന്ന ഒരു സീനുണ്ട് 💪💪💪💪💪

  • @shabinbaskar5299
    @shabinbaskar5299 3 ปีที่แล้ว +1

    രണ്ടു മാച്ചാൻമ്മാരും കൂടി പോളിച്ചു

  • @machu6362
    @machu6362 3 ปีที่แล้ว +18

    അമൽ ബ്രോ ..... എവിടെ മച്ചാനെ ? കാണാൻ പറ്റിയതിൽ സന്തോഷം 👍👍💜💜💜

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +4

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @motoriderr9043
    @motoriderr9043 3 ปีที่แล้ว +5

    ഞാൻ ആഗ്രഹിച്ച ഒരു vedio🥰രണ്ടാളും poli😍

  • @abhijithprasannan2015
    @abhijithprasannan2015 3 ปีที่แล้ว +1

    അരുൺ ചേട്ടാ പൊളി വീഡിയോ. ഒരുപാട് നന്ദി നമ്മുടെ അമൽ മച്ചാനെ തിരിച്ചു കൊണ്ട് വന്നതിനു. മച്ചാന്റെ ചിരി... 👍❤👌

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +1

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @shaji_purakkutty
    @shaji_purakkutty 2 ปีที่แล้ว +1

    .... ഇങ്ങനെയെങ്കിലും അമൽ ഭായീനെ (ഒരുപാട് നാളുകൾക്ക് ശേഷം ) ഒന്ന് കാണിച്ച് തന്നതിന്..... നന്ദിയുണ്ട്...ട്ടോ!!!!

  • @anjumthomas2565
    @anjumthomas2565 3 ปีที่แล้ว +6

    മ്മടെ പെരുമ്പാവൂർ😍😍

  • @abhinandhabhi8373
    @abhinandhabhi8373 3 ปีที่แล้ว +5

    polichu bro 😎🥰❤️

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +2

    കലക്കി. കാണാൻ ആഗ്രഹിച്ച കുറേ കാര്യങ്ങൾ. അമലേട്ടന്റെ വീഡിയോ വരാത്തതെന്താണെന്ന് ഇടക്ക് ചിന്തിക്കാറുണ്ടായി. SE ലോറിയെ പറ്റി അമലേട്ടൻ പറഞ്ഞത് കേട്ട് ഒന്നൂടെ കുളിര് കോരി പോയി. ഡ്രൈവർ എന്ത് വിചാരിക്കുന്നോ അത് അവൻ കണ്ടറിഞ്ഞ് തരും. അതാണ് TATA SE . 608 ലും 407 ഉം ഒക്കെ റബ്ബർ കയറ്റി ചളിയിൽ താന്നതും കൈ വിറക് ഇട്ട് ഇട്ട് കയറ്റി കൊണ്ടു പോന്നതും ഒക്കെ ഓർക്കുന്നു. അന്ന് ലോഡിന് ജെ.സി.ബി ഒന്നും ഇല്ല. അടിമാലിക്കാരന് ഇതുപോലൊരു അനുഭവം തന്നതിന് ഒരായിരം നന്ദി.😍💗💪💗💪💗💪. TATA ഇഷ്ടം. അന്നും ഇന്നും എന്നും💪

  • @nslover3875
    @nslover3875 3 ปีที่แล้ว +3

    Adipoli
    2 perudeyum katta fan anu kettooo

  • @sharan5442
    @sharan5442 3 ปีที่แล้ว +7

    Guru and shishiyan 💥💥💥

  • @asifms6175
    @asifms6175 3 ปีที่แล้ว +12

    PERUMBAVOOR machammmar aarelum indo

  • @rashimohammed9965
    @rashimohammed9965 3 ปีที่แล้ว +3

    🔥🔥🔥🔥🔥✌️✌️✌️✌️🥰🥰🥰🥰amal bro poli machanalle

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว

      Machan varum adipoli videos ayitte...
      Thanks machane 🥰🥰🥰🥰❤❤❤

  • @ecshameer
    @ecshameer 3 ปีที่แล้ว +6

    വീഡിയോ മുഴുവനും കണ്ടിട്ട് വരാം...❤️❤️❤️❤️

  • @AutobahnTrucker_.06
    @AutobahnTrucker_.06 3 ปีที่แล้ว +3

    Lorry pranthan 😍😍 Adimalikaran😘😘😘😘😘😘😘

  • @abhinandhabhi8373
    @abhinandhabhi8373 3 ปีที่แล้ว +8

    1 manikur indayittum oru lagum illathe muzhuvanum kandu ❤️❤️

    • @adimalikkaran6403
      @adimalikkaran6403  3 ปีที่แล้ว +2

      😘😘😘
      Thanks machane 🥰🥰🥰🥰❤❤❤

  • @sakthigarage1932
    @sakthigarage1932 3 ปีที่แล้ว +13

    ഇതുപോലെ തന്നെ കോൽത്തടി കേറ്റുന്ന വീഡിയോ കൂടി ചെയ്യുമോ

  • @amalka7324
    @amalka7324 3 ปีที่แล้ว +5

    Adipoli video❤️❤️

  • @obzqura
    @obzqura 3 ปีที่แล้ว +11

    Ente poliiiiiii❤💥

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 ปีที่แล้ว +10

    അടിമാലി കാരനും ലോറി പ്രാന്തൻ കൂടെ കൂടി ഉള്ള വീഡിയോ കാണണമെന്നുണ്ട് ഒരു മണിക്കൂർ ഉള്ളതുകാരണം കുറച്ചേ കാണൂ 😍😄😜

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 ปีที่แล้ว +2

    SE ലോറി ലോറികളുടെ രാജാവ് എന്നും വികാരം ആണ് 💙

  • @anjukombandawood5131
    @anjukombandawood5131 2 ปีที่แล้ว +1

    Adimalikkaran poliiii 😍😍😍 lorry bhrandhan adipoliiii... 🚛👍👍😁😍😍😍