താജ് മഹൽ പണിയാൻ ഉപയോഗിച്ച മക്രാന മാർബിളിൽ പണിത വീടുകൾ കണ്ടുനോക്കു | Best Marble shop in kerala

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @shebeeralishebeerali3169
    @shebeeralishebeerali3169 3 ปีที่แล้ว +84

    💯satisfied ആണ്.20വർഷങ്ങൾക്ക് മുൻപ് ഇവരുടെ കയ്യിൽ നിന്നും വാങ്ങിയ അതേ ഐറ്റം അതേ പുതുമയോടെ ഇപ്പോഴും ഉണ്ട്. കൂടാതെ ചൂടും ഇല്ല👌👌

    • @unnimon6679
      @unnimon6679 3 ปีที่แล้ว +7

      Promote ചെയ്യുകയാണോ അതോ പറഞ്ഞത് നേരനോ...

    • @Melodies1st
      @Melodies1st 2 ปีที่แล้ว

      കിച്ചിനിൽ യൂസ് ചെയ്യാമോ

    • @Anand-d4w
      @Anand-d4w หลายเดือนก่อน

      സുഹൃത്തേ മാർബിൾ ഇട്ട് കഴിഞ്ഞാൽ 100 kollam കഴിഞ്ഞാലും അത് പോളിഷ് ചെയ്താൽ പുതിയതാണ് ചിലവ് കൂടുതൽ ആണ് പക്ഷെ ഫിനിഷിംഗിൻ്റെ കാര്യത്തിൽ ടൈലോ ഗ്രാനൈറ്റ് ഇതൊന്നും അതിൻ്റെ മുന്നിൽ ഒന്നുമല്ല ജോയിൻ്റിൽ ബെൻഡും ഉണ്ടാവില്ല ഞാൻ ഒരു ടൈൽ പണിക്കാരൻ ആണ്.​@@unnimon6679

  • @ajithraveendran2729
    @ajithraveendran2729 ปีที่แล้ว +2

    ഇത്രയും കാലം കണ്ട വീഡിയോ കളിൽ ഏറ്റവും നല്ലത്. നല്ല ക്ലിയർ ആയിട്ട് മനസ്സിൽ ആവുന്ന പോലെയുള്ള അവതരണം. ആത്മാർഥതമായ കച്ചവടം. എന്റെ ഒരു കൊച്ചു വീടിന് മാർബിൾ ഇടണം എന്നാണ് ആഗ്രഹം. ദൈവം അനുഗ്രഹിച്ചാൽ ഏത് കാലത്ത് ആണെങ്കിലും ഇവരുടെ കയ്യിൽ നിന്ന് തന്നെ വാങ്ങണം എന്നാണ് ആഗ്രഹം.

  • @ajmalibnuta8693
    @ajmalibnuta8693 3 ปีที่แล้ว +48

    25 വർഷം പഴക്കമുണ്ട് എന്റെ വീട്ടിൽ ഇട്ടിരിക്കുന്ന മക്രാന മാർബിളിന്. 2 വർഷം മുന്നേ ആണ് പോളീഷ് ചെയ്തത് അന്നും ഇന്നും ഒരേ തിളക്കവും തനിമയും. 😻💫

    • @ajuem254
      @ajuem254 ปีที่แล้ว

      Photo plz share

  • @globisonline4124
    @globisonline4124 2 ปีที่แล้ว +5

    മാക്രാനാ മാർബിൾ നെ വെല്ലുന്ന ഒരു ഫ്ളോറിങ് ഇല്ല തന്നെ.. Good ♥️

  • @sweetfamily6219
    @sweetfamily6219 3 ปีที่แล้ว +16

    എന്റെ വീട്ടിലും മക്രാന മാർബിൾ ആണ്... 16 വർഷം ആയി... സൂപ്പർ

  • @dilse..3232
    @dilse..3232 3 ปีที่แล้ว +21

    Rate പറഞ്ഞില്ല അതൊരു Negative ആയി.. മറ്റെല്ലാം super👍🏻

  • @unnimon6679
    @unnimon6679 3 ปีที่แล้ว +1

    ഓരോ ദിവസവും ഇടുന്ന വീഡിയോ differt. അതാണ് ഈ ചന്ന്നൽ

  • @turbocharged962
    @turbocharged962 3 ปีที่แล้ว +14

    സുരഭി അണ്ണൻ കണ്ടാൽ ആട്ടി പായിക്കും😂. പക്ഷേ ഓൾഡ് ഡിസൈൻ ഒക്കെ ആണേലും സംഭവം കൊള്ളാം.നല്ല ഗൂഗിൾ റിവ്യൂ ഉണ്ട് ഇവർക്ക്

  • @kumarl4714
    @kumarl4714 3 ปีที่แล้ว +7

    പയ്യൻറെ തള്ള് കേട്ടിട്ട് പുറകിലുള്ള അമ്മാവന്മാർക്ക് ചിരി വരുന്നു ഹാഹാഹാ

    • @Anand-d4w
      @Anand-d4w หลายเดือนก่อน

      തനിക്ക് മാർബിളിനെ കുറിച്ച് അറിയാത്തത്. കാരണം ആണ്

  • @vijeshpunathil4261
    @vijeshpunathil4261 3 ปีที่แล้ว +42

    ഒരു ഷോപ്പ് പരിചയപ്പെടുത്തുമ്പോൾ അതിലുള്ള സാധനത്തിൻറെ റേറ്റും കൂടി പറയണം എങ്കിൽ മാത്രമേ അടുത്തുള്ള ജില്ലകളിൽ നിന്ന് പോലും അവിടേക്ക് ആളുകൾ പോവുകയുള്ളൂ ആളെ നോക്കി റേറ്റ് പറയുന്ന സ്ഥലങ്ങളാണ് ഇങ്ങനെ റേറ്റ് പരസ്യപ്പെടുത്താത്തത്😡😡👎👎👎

  • @prince2132
    @prince2132 2 ปีที่แล้ว +7

    What is the price per square feet?

  • @nidhinkl
    @nidhinkl 3 ปีที่แล้ว +3

    Chettan Powli aanu 🥰🥰

    • @nidhinkl
      @nidhinkl 3 ปีที่แล้ว +1

      ☺️☺️

  • @remoremo5198
    @remoremo5198 3 ปีที่แล้ว +53

    വിൽക്കാൻ വെച്ച് താണെങ്കിൽ വില പറയണം

    • @yashikyashik2263
      @yashikyashik2263 2 ปีที่แล้ว +5

      അതെ,,,, മാർബിളിന് ക്ലാരിറ്റിയുണ്ടെങ്കിലും സംസാരത്തിന് ക്ലാരിറ്റിയില്ല

    • @shuhaibmajitha1611
      @shuhaibmajitha1611 2 ปีที่แล้ว

      Yes

    • @ashikashik3519
      @ashikashik3519 ปีที่แล้ว

      വില കെട്ടാൽ ചിലപ്പോൾ അറ്റാക്ക് വരും ഇതിന് ഇടയിൽ വില ചോദിക്കുന്നുണ്ട് അദ് അവർ പറയില്ല എന്ന് പറഞ്ഞു എന്ന് തോന്നുന്നു മാമയും മരുമകനും വില പറയാതെ ഉടായിപ്പ് കളിക്കരുത്

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Super 💛💚💙😍👍💞

  • @akapayan
    @akapayan 3 ปีที่แล้ว +10

    1500 sqft venam entha rate?

  • @yahkoob1189
    @yahkoob1189 3 ปีที่แล้ว +4

    ഞാൻ അരുണ വൈറ്റ് സ്ട്രൈറ് ലൈൻ മാർബിൾ എടുത്തു സൂപ്പർ 👍

    • @imranbinnoufalshalunoufal9791
      @imranbinnoufalshalunoufal9791 2 ปีที่แล้ว

      ethraya rate

    • @yahkoob1189
      @yahkoob1189 2 ปีที่แล้ว

      @@imranbinnoufalshalunoufal9791
      ചെറിയ ഫില്ലിംഗ് ഉള്ളത് കൊണ്ട്
      square feet74 രൂപക്ക് കിട്ടി
      100%ഫില്ലിംഗ് ഇല്ലാത്തത് square feet 100രൂപ മുതൽ മുകളിലേക്ക് വരും.
      GT marble white straight line നല്ലൊരു സെലെക്ഷൻ കൂടിയാണ്
      100%ഫില്ലിംഗ് ഇല്ലാത്തത് 80 രൂപക്ക്
      ഉള്ളിൽ പല ഷോപ്പുകളിലും കണ്ടിട്ടുണ്ട്...

    • @palamvlog5673
      @palamvlog5673 ปีที่แล้ว

      എവിടന്നാ എടുത്തെ

    • @yahkoob1189
      @yahkoob1189 ปีที่แล้ว

      @@palamvlog5673
      കോട്ടക്കൽ
      മലപ്പുറം ജില്ല

  • @Shajumon1971
    @Shajumon1971 2 ปีที่แล้ว +8

    വില, പണി കൂലി, പോളീഷിങ്ങ് ഇതിനെക്കുറിച്ച് പറയാതെന്തു വിഡിയോ ?

  • @SaraSara-pz2pe
    @SaraSara-pz2pe 3 ปีที่แล้ว +5

    Rate ❓

  • @Prakashmarble7770
    @Prakashmarble7770 3 ปีที่แล้ว

    Supper quality
    Very nice 👍

  • @jeswin501
    @jeswin501 2 ปีที่แล้ว

    3 rd hse design.. 👍

  • @andrews13
    @andrews13 2 ปีที่แล้ว +1

    Marble is good. But should had laid those horizontally

  • @shameemnoohumohammed9527
    @shameemnoohumohammed9527 3 ปีที่แล้ว +3

    Costomers nu rate kurach sadanam kodukkuka ….. ipolathe tiles ithilum quality and variety il available aanu …..

  • @allennoble9664
    @allennoble9664 3 ปีที่แล้ว +11

    Taj mahal colour change ayyittund delhi polution Karanam nalla colour change aayittund...athinepatti article vanittund

  • @onion2674
    @onion2674 3 ปีที่แล้ว +1

    First😇

  • @thekkumkudycreations
    @thekkumkudycreations 3 ปีที่แล้ว

    Good 👍🏻

  • @hamsa0123
    @hamsa0123 3 ปีที่แล้ว +3

    പണി ചെയ്യിച്ചു തോറ്റു പോകും, ചിലവ് കൂടും മാർബിലിന്.
    ഇട്ടാൽ നല്ലതാണ്. എന്റെ വീട്ടിൽ നല്ല റെഡ് പിങ്കാണ് കാണാൻ നല്ല ഭംഗിയുണ്ട്

  • @muhammedaslam1640
    @muhammedaslam1640 3 ปีที่แล้ว +23

    വില കൂടെ പറയാമായിരുന്നു

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 11 หลายเดือนก่อน

    ഒരു ഷീറ്റ് എത്ര sqare feet ആണ്?

  • @kochuv3271
    @kochuv3271 3 ปีที่แล้ว

    Super

  • @jomonkurian8744
    @jomonkurian8744 2 ปีที่แล้ว +1

    Rate please

  • @firosbabu8654
    @firosbabu8654 2 ปีที่แล้ว +3

    ഇക്ക rate കൂടി പറയാമായിരുന്നു 😌

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 11 หลายเดือนก่อน

    1500 sq feetinu എത്ര rate വരും?

  • @suhail_faizy
    @suhail_faizy 3 ปีที่แล้ว +1

    Venna kall ano ee macrana marble

  • @muhammedshafi9698
    @muhammedshafi9698 2 ปีที่แล้ว +1

    Rate ethray

  • @deepaksoman5970
    @deepaksoman5970 2 ปีที่แล้ว

    He is telling ture. Best marble in the world Makrana marble. I am doing the same business

  • @waleed0936
    @waleed0936 3 ปีที่แล้ว +1

    Surabhi Annan Kanda NJATTUM 😂... engane...? NJATTUM...

  • @jaseemvarkala2513
    @jaseemvarkala2513 2 ปีที่แล้ว

    👍👍👍👌👌👌

  • @appusdreamycreations3735
    @appusdreamycreations3735 3 ปีที่แล้ว +1

    rate athryaa pls reply anikk adukkana

  • @jijeshkanichra2673
    @jijeshkanichra2673 3 ปีที่แล้ว

    👍👍

  • @haneefahaneefa2512
    @haneefahaneefa2512 3 ปีที่แล้ว +6

    മാർബിൾ പണികൂലി കൂടുതലാ അത് കൊണ്ടാണ് ആളുകൾ അതിൽ നിന്ന് വിട്ട് നിക്കുന്നത്

  • @SulfiKJ
    @SulfiKJ 3 ปีที่แล้ว

  • @kalapila6710
    @kalapila6710 3 ปีที่แล้ว +1

    സുരഭി അണ്ണൻ ചാടിവീഴും ഇപ്പോ.......

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว

    അൻസിഫിന്റ ശബ്ദം മോൻസന്റെ മാനേജരുടെ adhepole എനിക്ക് മാത്രമാണോ

  • @jerinjoy8263
    @jerinjoy8263 9 หลายเดือนก่อน

    കൃത്യമായി അറിയാവുന്നവരെ കൂട്ടി മാർബിൾ വാങ്ങാൻ പോവുക. കടക്കാർ സത്യസന്ധമായി പറഞ്ഞില്ലെങ്കിൽ നമുക്ക് മാർബിൾ ക്വാളിറ്റി മനസിലാക്കാൻ പറ്റില്ല. വിരിച്ചിട്ട് രണ്ട് വർഷം ആയപ്പോളേക്കും ക്രാക്ക് ആയിട്ട് എന്റെ അയൽവാസി പെട്ടുപോയിട്ടുണ്ട്. മക്രാനാ മാർബിൾ ആണെന്ന് പറയുന്നു. ഇവിടെ നിന്നും വാങ്ങിയതാണ്. ടൈൽസ് പണിക്കാർതന്നെയാണ് മാർബിൾ വിരിച്ചത്. ക്രാക്ക് ഉണ്ടായപ്പോൾ എന്റെ പരിചയത്തിലുള്ള മാർബിൾ പണിക്കാരനെ വിളിച്ച് കാണിച്ചു. ആൾ ആണ് ഫില്ലിംഗ് ചെയ്ത മാർബിൾ ആണെന്ന് പറഞ്ഞത്. മാർബിൾ പണിക്കാരെക്കൊണ്ട്തന്നെ വിരിക്കണം എന്നും വാങ്ങുമ്പോൾ അറിയാവുന്നവരെക്കൊണ്ട് ചെക്ക് ചെയ്യിക്കണം എന്നും പറഞ്ഞു.🙏🏻

    • @Anand-d4w
      @Anand-d4w หลายเดือนก่อน

      ടൈൽസ് വർക്കേഴ്സ് തന്നെ ആണ് മാർബിൾ വർക്കും ചെയ്യുന്നത് അല്ലാതെ ടൈൽ പണിക്കാർ മാർബിൾ പണിക്കാർ അങ്ങനെ രണ്ടുതരം പണിക്കാർ ഇല്ല. ടൈലും ഗ്രാനൈറ്റ് വിരിക്കുന്നതിനീക്കളും എളുപ്പം ആണ് മാർബിൾ വർക്ക്.

  • @basheeremal
    @basheeremal 2 ปีที่แล้ว

    Shop location

  • @shabubabu1510
    @shabubabu1510 ปีที่แล้ว

    Hai ഇതിന്റെ റേറ്റ് ഒന്ന് പറയാമോ

    • @shabubabu1510
      @shabubabu1510 ปีที่แล้ว

      ഒരു 1600sf വേണം

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 ปีที่แล้ว +1

    1800 sq വേണം വില എത്ര

  • @babuko312
    @babuko312 3 ปีที่แล้ว

    ജൈസാൾമീർ സ്റ്റോൺ കിട്ടുമോ

  • @MuneerMuneer-gm8hf
    @MuneerMuneer-gm8hf 10 หลายเดือนก่อน

    please rate coment

  • @riyaspk915
    @riyaspk915 2 ปีที่แล้ว +2

    Makrnamarble not available now

    • @nelson8209
      @nelson8209 2 หลายเดือนก่อน

      It's rumour created by the people who are not dealing in Makrana marble, It's available , lot of Makrana marble mines are there in working condition.

  • @shaheer2121
    @shaheer2121 2 ปีที่แล้ว +1

    if anyone need more details about product and price you can contact them they are providing all details....

  • @muhammednk7905
    @muhammednk7905 ปีที่แล้ว

    താജ് മഹൽ പണിതത് വിദേശ മാർബിളിൽ ആണെന്നാ മറ്റു ചില ചരിത്രങ്ങളിൽ കാണുന്നത് -

  • @ASHARAFNELLIKUTH
    @ASHARAFNELLIKUTH 2 ปีที่แล้ว

    നബർ എവിടെ
    ഒന്നും തരുമോ

  • @josephpathrose7409
    @josephpathrose7409 3 ปีที่แล้ว

    What is the rate?

  • @muhammadmirzan9879
    @muhammadmirzan9879 3 ปีที่แล้ว

    Rate parayamo plz

  • @vinod9271
    @vinod9271 3 ปีที่แล้ว +6

    Makraana മാർബിൾ എന്താണ് റൈറ്റ് വരണേ

    • @shafeekpm7065
      @shafeekpm7065 3 ปีที่แล้ว +1

      120 മുതൽ ഉണ്ട്... സാധനം സൂപ്പർ ആണ്

    • @Anand-d4w
      @Anand-d4w หลายเดือนก่อน

      ​@@shafeekpm7065400rs വരും നല്ല മാർബിളിന്.

  • @abinkuriakose4253
    @abinkuriakose4253 3 ปีที่แล้ว +2

    Rate paranjilla

  • @thajvp2140
    @thajvp2140 2 ปีที่แล้ว +1

    Squar feet 200 nn mukalil varum

  • @abdulkalam2002
    @abdulkalam2002 ปีที่แล้ว

    Rate onum paranjilla

  • @shareef5989
    @shareef5989 2 ปีที่แล้ว

    താജ്മഹൽ ഉണ്ടാക്കിയ അന്ന് പോലും നീ ഇല്ല പിന്നെ എങ്ങനെയാണ് മക്രാന മാർബിൾ എന്ന് പറയുക പൊട്ടത്തരം വിളിച്ചു പറയാതെ

  • @shamsu1639
    @shamsu1639 8 หลายเดือนก่อน

    Rate parenjeela

  • @japsonjpsonjo1096
    @japsonjpsonjo1096 3 ปีที่แล้ว

    Cristalisetion chethal pdipoliyagum

  • @9447532571
    @9447532571 2 ปีที่แล้ว

    എനിക്ക് ഒരു 1500sq feet വേണം

  • @muhammedjabir112
    @muhammedjabir112 2 ปีที่แล้ว +1

    ബല്ലാതെ മീററ് കൂട്ടാതിരിക്കാണ് നല്ലത് മൻസമ്മാര തൊക്കെ മാർബിളിൽ പതിയും

  • @ashikashik3519
    @ashikashik3519 ปีที่แล้ว

    വില പറഞ്ഞില്ല അദ് എന്താ

  • @mahmoodt2533
    @mahmoodt2533 11 หลายเดือนก่อน

    Macrana

  • @nazzjackniya9544
    @nazzjackniya9544 2 ปีที่แล้ว +1

    രാജസ്ഥാനിൽ നിന്നും മാർബിൾ എടുക്കാൻ താത്പര്യമുള്ളവരുണ്ടോ ഞാൻ പെരിന്തൽമണ്ണ

  • @muhammadmuhsin7084
    @muhammadmuhsin7084 3 ปีที่แล้ว +4

    Monsen mavungal aavaruth😂😂😂😂

  • @zainudheenzainu162
    @zainudheenzainu162 3 ปีที่แล้ว +1

    Rate parayathathu moshamaayi

  • @subeeranjillath4514
    @subeeranjillath4514 2 ปีที่แล้ว

    നീ ഒക്കെ വീഡിയോ ചെയ്യുമ്പോൾ അല്പം കാര്യം മനസ്സിലാക്കി വേണം വീഡിയോ ഇടാൻ... Sq/ റേറ്റ് പറയണം അല്ലാതെ മക്രണ പറഞ്ഞിട്ട് കാര്യം ഇല്ല 😜😄

  • @noufalcheerakath4195
    @noufalcheerakath4195 3 ปีที่แล้ว

    Like 👌

  • @goodwinarmy2008
    @goodwinarmy2008 3 ปีที่แล้ว +10

    താജ് മഹൽ ഒറിജിനൽ : ഇത് ഡൂപ്പ് : പണം വാങ്ങി ഉടായിപ്പ് പറയല്ലേ ഇത് സോഷൽ മീഡിയയുടെ കാലം മാ ഇബാദേ

    • @ebadurahmantech
      @ebadurahmantech  3 ปีที่แล้ว

      🙏

    • @joethomas5990
      @joethomas5990 3 ปีที่แล้ว +3

      This is original Makrana. Slab prices. Makrana Pink Rs 60-90 per sq ft. Makrana Dungri Rs 80-120 per sq ft. Makrana Albeta Rs 200-1200 per sq ft. Makrana white Rs 400-4000 per sq ft. Taj Mahal was built with Makrana White. The Makrana marbles shown in this video are pink and dungri, not top range.

    • @mdrafitktk3659
      @mdrafitktk3659 ปีที่แล้ว

      Contact number??

  • @sureshgopi8024
    @sureshgopi8024 2 ปีที่แล้ว

    1000rs per sqft

  • @hesham144p
    @hesham144p 3 ปีที่แล้ว +4

    10K ആവൻ സഹായിച്ച എല്ലാ CHUNK മചാന്മാരികും THANKS ROAD TO 11KIT'S ME AMBU

    • @rio5239
      @rio5239 3 ปีที่แล้ว

      Bro engane annu bro logo undakiyatannu onnu parayo pls 😁🙏🏻🙏🏻

    • @bestmalappuramsulthanfood9479
      @bestmalappuramsulthanfood9479 ปีที่แล้ว

      ചുളുവിൽ മച്ചാൻ മാർ സുഗിപ്പിക്കുന്നു നിനക്ക് എത്ര 10 k മൈര് കിട്ടിയാൽ മൈര്

  • @abdusamadmecheri2282
    @abdusamadmecheri2282 2 ปีที่แล้ว

    Nomber tharumoo

  • @harilalpvlal8806
    @harilalpvlal8806 2 ปีที่แล้ว

    No pls delar

  • @rishad-op1ou
    @rishad-op1ou 2 ปีที่แล้ว

    വിവരിച്ചു പറയുന്നു പക്ഷെ വിലമാത്രമില്ല👎

  • @muhammedjaseel3761
    @muhammedjaseel3761 3 ปีที่แล้ว +1

    ഗ്രാനൈറ്റ് very BAD

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    Jammede mathram

  • @kichupv6990
    @kichupv6990 2 ปีที่แล้ว +1

    😃ഉടായിപ്പ് വീഡിയോ കാണിച്ചത് എല്ലാം ഇവരുടെ വീടുകൾ തന്നെ 🤭 കല്ല് ആകുമ്പോൾ പിന്നിൽ ടോർച്ചു അടിച്ചാൽ കൈ വെച്ചാൽ ഒന്നും നിഴൽ വരില്ല ഇത് ഉടായിപ്പ് മാർബിൾ ആണ്. ചൈന ബേസ്

  • @yashikyashik2263
    @yashikyashik2263 2 ปีที่แล้ว +1

    ഫുൾ തട്ടിപ്പാണ്

  • @mujeebahammedahammed8299
    @mujeebahammedahammed8299 2 ปีที่แล้ว

    Plees shop namber send me

  • @Steffin3187
    @Steffin3187 3 ปีที่แล้ว +3

    This looks so outdated.. 30 years old design..kaalam poyathanusarichu no purogamanam.

    • @ashwinmukundan6553
      @ashwinmukundan6553 3 ปีที่แล้ว +1

      കല്ലിനോട് മാറാൻ പറയാൻ പറ്റുമോ broo 🤦‍♂️

    • @joethomas5990
      @joethomas5990 3 ปีที่แล้ว

      Makrana Albeta and Makrana White are super luxury material. Costs Rs 250-3000 per sqft. Never goes outdated! For ordinary people, the choices are Vitrified tiles, Nano tiles and so on. The Makrana Marbles shown in this video are basic range material costing Rs 60-120 only in Makrana!

  • @jafferkuttimanu2884
    @jafferkuttimanu2884 2 ปีที่แล้ว

    Nee pottanano ha ha ha

  • @ansarta1620
    @ansarta1620 2 ปีที่แล้ว +1

    താജ്മഹൽ പണിതപ്പോൾ മാർബിൾ ഇവിടുന്നായിരിക്കും വാങ്ങിയതാകും

  • @sanmarcoflooringsolutions7986
    @sanmarcoflooringsolutions7986 3 ปีที่แล้ว

    ഇവൻ makrana marble കണ്ടിട്ടില്ല

  • @jaseelkollankandy9550
    @jaseelkollankandy9550 2 ปีที่แล้ว

    Veyilum.mayayum.kolaa .avide.melkoora.illa

  • @HelloMoto-yk6iz
    @HelloMoto-yk6iz 8 หลายเดือนก่อน

    😂 കൊയ കൊയ കോയസ്

  • @poulosekp5889
    @poulosekp5889 11 หลายเดือนก่อน

    Phone number tharumo

  • @noufalyousaf6861
    @noufalyousaf6861 3 ปีที่แล้ว +1

    Super

  • @mohammednaufanbusiness
    @mohammednaufanbusiness 3 ปีที่แล้ว

    💕💕💕