Thanks for this mam.. every Saturday I give some food to the people outside the temple after prayers. From hereon will do it before getting inside the temple.
Madam, പൂജാമുറിയിലെ ഗണപതിയുടെ ഫോട്ടോയിൽ തുമ്പിക്കൈ ഇടത്തോട്ട് വേണം എന്ന് പറയുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. വളരെ ഉപകാരമായിരുന്നു. Thank u madam.
മാം.. ഞാൻ നിലവിളക്കു കത്തിച്ചു കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ എന്തെങ്കിലും ഈച്ച നിലവിളക്കിലെ എണ്ണയിൽ വീണു ചത്തു കിടക്കുന്നതു കാണുന്നു.. മിക്കവാറും ഉള്ള ദിവസം കണ്ടിട്ടുണ്ട്. ഇത് അശുഭ ലക്ഷണം ആണോ...
വിളക്ക് പ്രാർത്ഥനയൊക്കെ കഴിഞ്ഞ് ആറുമണിക്ക് ശേഷം വെങ്കിടേഷ് സുപ്രഭാതം കേൾക്കുന്നതുകൊണ്ട് തെറ്റുണ്ടോ .ഞാനെന്നും നാലര മണിക്ക് എഴുന്നേൽക്കും അഞ്ചുമണിക്ക് ബ്രഹ്മ മുഹൂർത്ത വിളക്ക് തെളിയിച്ച പ്രാർത്ഥിക്കും .അതുകഴിഞ്ഞ് വിളക്ക് തെളിയിച്ച് മറ്റു മന്ത്ര ജപങ്ങൾ ആറുമണിവരെ ചെയ്യും .അതിനാൽ വെങ്കിടേശ സുപ്രഭാതം അതിനു മുൻപ് കേൾക്കാൻ സാധിക്കില്ല ആറുമണിക്ക് ശേഷം എക്സർസൈസ് ചെയ്തുകൊണ്ട് കേൾക്കാമോ ?🙏🙏🙏
മാം ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു എനിക്ക് പൂജമുറി ഇല്ല എങ്കിലും വിളക്ക് kattikum മാം പറഞ്ഞ കുറെ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നുണ്ട് thank you mam ❤❤❤❤❤
നമസ്കാരം മാം മാമിന്റെ ഓരോ വീഡിയോ കായി കാത്തിരിക്കുന്നു പണം തന്നെയാണ് 👍
നമസ്കാരം ചേച്ചി 🙏🙏🙏ഹരേ കൃഷ്ണ ഹാപ്പിപൊങ്കൽ
Nalla arivugal paharnnuthanna sister enu sathakodinamaskaram .Happy Pongal to you and family 🙏 🙏🙏🙏🙏
Mam ഇന്റെ videos ഓരോന്നും ഉപകാരപ്രദം ആണ്. Thank you Mam. Thanks Universe. 🙏🏻🙏🏻🙏🏻
താങ്ക്സ് അമ്മ വളരെ ഉപകാരപ്രദമായ വീഡിയോ❤🙏🏻
നന്ദി മാം നമസ്കാരം 🙏🙏🙏
Hare Krishna 🙏🙏🙏🙏🙏🙏
Thanks for this mam.. every Saturday I give some food to the people outside the temple after prayers. From hereon will do it before getting inside the temple.
നമസ്കാരം മാഡം🙏🙏🙏❤❤❤
Thank you Mam Happy Pongal 🙏
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമംച മാം ച പാലയ പാലയ🙏🙏🙏
Thanks ഒരുപാട് കാര്യം manasilaki തന്ന 🙏
Hare Krishna Hare Krishna ❤
വീഡിയോ ഇഷ്ട്ടപെട്ടു ♥️♥️♥️👍
Thank you Madom
🙏🙏🙏നമസ്കാരം 😍
നമസ്കാരം ചേച്ചി ഹാപ്പി പൊങ്കൽ 🙏♥️♥️♥️🌹🌹
നമസ്കാരം അമ്മേ. താങ്ക് യു
മകര പൊങ്കൽ ആശകൾ മാം 🙏🏻🙏🏻🙏🏻❤️
Thankyou mam
Pongal ashamsakal
Happy Pongal mam🎉
Happy Pongal mam
Happy pongal mam❤❤❤
Happy Pongal mam❤
നമസ്കാരം ചേച്ചി🙏🏻❤
Thank you chechi🙏🙏🙏❤❤❤❤❤❤❤
നമസ്കാരം ചേച്ചി 🙏🙏🙏🙏
Pongal asamsakal🙏🙏
Happy Pongal ❤ മകരവിളക്ക് ആശംസകൾ 🙏🏻
Namaskaram mam ❤
Thank you madam ❤️🙏❤️
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaste Mam,Ellam Valareyere pradhanappetta karyangalanu parajuthannathu,Orupadorupad nandi,Maminum, Family membersinum Pongal Aashamsakal❤️🙂👏👏👏👌👌👌👍👍👍🙏🙏🙏
🙏
നമസ്തേ മേ൦🙏
നമസ്കാരം മേടം പൊങ്കൽ ആശംസകൾ🙏
❤❤❤❤❤❤❤❤❤
Namaskaram Mam 🙏 🙏🙏
ആശംസകൾ 🌹🌹
Happy pongal🌹🌹
പൊങ്കൾ, മകരസംക്രമ ആശംസകൾ❤❤❤
Eppolum food l mudi kittunu ..doshamanenu ketitund ...pariharam parayamo chechi..kore kalamayi illayirunu...ippo veendum thodangi
th-cam.com/video/80V7WLbhxJo/w-d-xo.htmlsi=a7z2sxctJ7qF8-Dj
Madam, പൂജാമുറിയിലെ ഗണപതിയുടെ ഫോട്ടോയിൽ തുമ്പിക്കൈ ഇടത്തോട്ട് വേണം എന്ന് പറയുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. വളരെ ഉപകാരമായിരുന്നു. Thank u madam.
Namaskaram 🙏🏻
അമ്മേ 🥰🥰
Happy pongal ❤ thank you chachi thank you pinne villake Pooja cheythath shaipe vare annalo kolam varachirikunath padi Pooja etilato muruga swamiyude kavajam full etila pinne chachi paraja karyaghal ellam cheyunnude enthu patti enne ariyila ente bhramamughurtha villake theti saramila entheglum uddavum adhye thudaghanam 🙏🙏🙏thank you Chachi
Dear mam😍. Makara pongal ashamsakal😍🙏
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️ഓം ഗും ഗുരുഭ്യോം നമഃ 🌿☘️ഓം വിഘ്‌നേശ്വരായ നമഃ 🪷ഓം നമശിവായ ☘️ഓം നമോ നാരായണായ 🌿ഓം മഹാദേവിയെ നമഃ 🪷സ്വാമിയേ ശരണമയ്യപ്പാ 🙏🌿☘️മകരവിളക്ക് ആശംസകൾ 🙏പൊങ്കൽ ആശംസകൾ എല്ലാവർക്കും മാം നും 🙏നല്ല അറിവുകൾ 🙏നന്ദി പാദ നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡😊
🙏🙏🙏🙏🙏🙏🙏
Hai chechi ❤❤❤
Makara sankranthi Ashamsakal❤
MAKARA CHOVVA POOJA CHEYETHU, NILA VILAKKU POOJICHU❤❤❤
Happy Pongal ❤
Makara Sankranti Ashamsakal
Maam makara maasathile switchword idamo
Super kolam
Happy pongal
Happy Pongal
Same to sister
ചേച്ചി പറഞ്ഞതുപോലെ ഞാൻ ഫ്രണ്ട് doorലേക്ക് നോക്കി വെക്ങിടേശ്വരസ്വാമിയുടെ പടം വെച്ചിട്ടുണ്ട്. അത് ചെയ്യാമോ
Jai shree Ram
തെക്ക് ഭാഗത്തു ആണ് വീടിന്റെ മുഖം ആണെങ്കിൽ എന്താ ചെയ്യുക, ചേച്ചി 😍, മറുപടി തരുമോ 🙏
❤❤❤
Thekkottu face cheythu deivangalude photo vechirikkunnathu. Appolalle mam namuk vadakkottu nokki vilakk koluthan pattullu. Vilakk swamy photokk nere face cheythirikkum.
🙏🙏🙏
Lalitha sahasranamam oro lines meaning parayunna video cheyyamo chechi
Puja room evide ane varadathe please replay ma'am
will upload video soon
നമസ്കാരം മാം ഹാപ്പി പൊങ്കൽ ഞാൻ ഇന്ന് പൊങ്കൽ ഇട്ട്
Amme innu makaravilakkayathukond ethra thiriyit vilakku koluthunnathanu nallath.
5
❤ thank you amme.Ammakkum familikkum makara vilakku asamsakal.
വെങ്കിടേശ സുപ്രഭാതം ഓൺ ചെയ്ത് വച്ച് ദിനചര്യകൾ ചെയ്യുന്നതു കൊണ്ട് കുഴപ്പമുണ്ടോ..?
no
🙏🙏🙏🙏🙏❤❤❤❤❤
Mayil ulla vilakku kathikkamo
yes
കുളിച്ച ഉടനെ തലയിൽ തോർത്ത് കെട്ടിയില്ലെങ്കിൽ മുടിയിൽ നിന്ന് വെള്ളം ഉറ്റി വീഴും, അത് മോശം ആണെന്ന് കേട്ടിട്ടുണ്ട് ചേച്ചി 🙏
Eakadashi divasam thulasi ku vellam ozhikan padilanu ktu. Athinum vratham anathre! Ithu sheriyano? Njan mam paranjathu pole " Praseeda thulasi devi " ena shlokam paranjond vellam ozhikarund...
ഒഴിക്കാം
Today my ammavan expired in the morning.can i light villaku in the morning and evening.pls advice.
th-cam.com/video/oneKTo0bTQk/w-d-xo.htmlsi=btoOJxS5I_kDkXpG
Lakshmi mam e videoil(1:11 to 8 :0) kanichirikunna pooja enthanu ennu onnu paraymo?
ഇന്ദ്രലക്ഷ്മി പൂജ
@MyDivineWorship mam e pooja kurichu oru video idane 🙏
Chechi, one doubt. What can I do if my money locker is kept in North , but opens to south other than changing Position?
keep a small box inside the locker
Ma'am, ബ്രഹ്മ മുഹൂർത്ത വിളക്കും നമ്മൾ തന്നെ അണയ്ക്കണോ
th-cam.com/video/F2kk9trOfhI/w-d-xo.htmlsi=e1ybLQWR_SFwUFed
മാം.. ഞാൻ നിലവിളക്കു കത്തിച്ചു കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ എന്തെങ്കിലും ഈച്ച നിലവിളക്കിലെ എണ്ണയിൽ വീണു ചത്തു കിടക്കുന്നതു കാണുന്നു.. മിക്കവാറും ഉള്ള ദിവസം കണ്ടിട്ടുണ്ട്. ഇത് അശുഭ ലക്ഷണം ആണോ...
no
Mam,
ഞാൻ ബ്രഹ്മ മുഹൂർത്ത വിളിക്ക് വെക്കാറുണ്ട്.ഇപ്പോൾ ഒരു പുല വന്നു.പുലയുളളപ്പോൾ ബ്രഹ്മമുഹൂർത്ത വിളിക്ക് വെക്കാമോ. മറുപടി തരണേ....
th-cam.com/video/oneKTo0bTQk/w-d-xo.htmlsi=HLTkqFwLf7oVq2Pl
🙏🙏 mam.. njan member aayi 2 week aayi ..number engane kitta .. insta vazhi aano ?
th-cam.com/play/UUMOdmVcQVvFNSU3ZryWvIXpdA.html&si=EIOguEkWOT-0cqxt
വിളക്ക് പ്രാർത്ഥനയൊക്കെ കഴിഞ്ഞ് ആറുമണിക്ക് ശേഷം വെങ്കിടേഷ് സുപ്രഭാതം കേൾക്കുന്നതുകൊണ്ട് തെറ്റുണ്ടോ .ഞാനെന്നും നാലര മണിക്ക് എഴുന്നേൽക്കും അഞ്ചുമണിക്ക് ബ്രഹ്മ മുഹൂർത്ത വിളക്ക് തെളിയിച്ച പ്രാർത്ഥിക്കും .അതുകഴിഞ്ഞ് വിളക്ക് തെളിയിച്ച് മറ്റു മന്ത്ര ജപങ്ങൾ ആറുമണിവരെ ചെയ്യും .അതിനാൽ വെങ്കിടേശ സുപ്രഭാതം അതിനു മുൻപ് കേൾക്കാൻ സാധിക്കില്ല ആറുമണിക്ക് ശേഷം എക്സർസൈസ് ചെയ്തുകൊണ്ട് കേൾക്കാമോ ?🙏🙏🙏
you can 👍
വളരെ നന്ദി മാം 🥰വാഴ ഇലയിൽ ഉപ്പ് ദീപം തെളിയിക്കുന്ന വിഡീയോയുടെ ലിങ്ക് തരുമോ 🙏🏻🙏🏻
th-cam.com/video/qQGhzH4d7VE/w-d-xo.htmlsi=aWv4KRwTeUI_AAC-
നന്ദി മാം 🙏🏻ദീപം കൊളുത്തുമ്പോൾ അതിന്റെ Direction കിഴക്കോട്ടാണോ വരേണ്ടത് 🙏🏻
വീട്ടിൽ കടുക് ചെടി വളർത്താമോ
no
ഇന്ന് ഗോതമ്പ് ദീപം തെളിയിച്ചു 🌹🌹
രാവിലെ 2 നിലവിളക്ക് കൊളുത്തിയാൽ ദോഷമുണ്ടോ
no
നമസ്കാരം മാഡം എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും പൊങ്കൽ ആശംസകൾ 🙏🙏🙏
Thanks mam ❤🙏🙏
Thank you Mam 🙏🙏🙏🥰🌹
Happy pongal mam❤
Namaskaram Amma
Thank you ❤❤
Happy Pongal
🙏🙏🙏❤️
❤❤
🙏🙏🙏❤❤❤
🙏
❤❤❤❤❤
🙏🙏🙏♥️♥️♥️
🙏