എനിക്ക് കരയാൻ വയ്യ... തലവേദനിക്കുന്നു..... ദൈവം നിങ്ങളെ ആശ്വസിപ്പിക്കട്ടെ... കാരണം ഈ വേദന എനിക്ക് അറിയാം... എനിക്ക് കണ്ണ് നിറഞ്ഞിട്ട് ഒന്നും എഴുതാൻ വയ്യ.... പോന്നു മക്കൾക്ക് (കൂട്ടുവാവ, കല്ലു) ആദരാജ്ഞലികൾ 🎉🎉
കൂട്ടുവാവയ്ക്ക് എന്ത് പറ്റി ന്നു അറിയാൻ ദീപ്തിയുടെ ഈ വീഡിയോ ക്ക് വേണ്ടി എന്നും വന്നു നോക്കുമായിരുന്നു ഞങ്ങൾ കൂട്ടുവാവയെ ഓർത്തു ഒരു തുള്ളി കണ്ണുനീർ ഒഴുക്കുന്നു ഉണ്ടെങ്കിൽ ദീപ്തിയുടെ വിഷമം മനസിലാക്കാനേ ഉള്ളൂ തളർന്നു പോകരുത് ദീപ്തി കൂട്ടുവാവയ്ക്ക് സ്വർഗത്തിൽ ഇടം കിട്ടട്ടെ ദൈവമേ. അച്ചാച്ചിക്കും എല്ലാം തരണം ചെയ്യാൻ ഉള്ള കരുത്തു നൽകട്ടെ ദൈവം 🙏😢🥲
ഇവര് ചാകുംപോളുണ്ടല്ലോ അവരുടെ മനസ്‌സില് നമ്മളെ ഉണ്ടാവൂ അന്നേരം കൂടെ മരിക്കാൻ തോന്നും ഒരു 6 വർഷം മുൻപ് എന്റെ 2 എരുമകളെ പേപ്പട്ടി കടിച്ചു അന്ന് ഞങ്ങൾ അനുഭവിച്ചാവേദന, ഞാൻ ഒന്നും വകവെക്കാതെ ഉപ്പുവെള്ളം detol ഇവയെല്ലാകൊണ്ട് എരുമേനെ കുളിപ്പിച്ചു ഡോക്ടറെ വിളിച്ചു ആന്റി റാബീസ് എടുപ്പിച്ചു 22 ദിവസം സമാധി ഇരുന്നു എന്നുതന്നെ പറയാം,ഡോക്ടർ പറഞ്ഞൂ പട്ടിക്കും മനുഷ്യനുമേ വാക്സിൻ ഫലിക്കൂ എന്ന്, ഈ സമയം ഒരു പശുക്കിടാവിനേം കടിച്ചു അത് 8 ദിവസം കഴിഞ്ഞപ്പോൾ ചത്തുപോയി പേ പിടിച്ചു കരയുന്നുണ്ടായിരുന്നു ഞങ്ങളുടെ എരുമ രണ്ടും രക്ഷപെട്ടു ഞങ്ങൾ ഒരുവർഷം കഴിഞ്ഞപ്പോൾ വിറ്റു
Yes .. എൻ്റെ അമ്മയുടെ മരണത്തിന് തൊട്ടു മുൻപ് ഉള്ള മാസം ഞങ്ങളുടെ അരുമ പൂച്ച മരിച്ചു...അമ്മ 20 ദിവസത്തിന് ഉള്ളിൽ ക്ലേശങ്ങൾ തീരെ സഹിക്കാതെ തന്നെ അമ്മ പോയി.പോയ പിറ്റെ ദിവസം തന്നെ എൻ്റെ അമ്മ ക്കു അസുഖം കൂടി...എൻ്റെ അമ്മയുടെ pet ആയിരുന്നു അവൻ 13 വർഷമായി ഞങ്ങളുടെ മുത്ത്
കുറെ സങ്കടങ്ങൾ കരയുമ്പോൾ മാറിപ്പോകും ...അതുകൊണ്ട് സ്വസ്ഥമായി ഇരുന്ന് കുറെ സങ്കടം കരഞ്ഞു തീർക്കുന്നത് മനസിന് നല്ലതാണ് മോളെ .....എല്ലാവർക്കും ഒരു അവസാനമുണ്ട് ലോ.....അങ്ങനെയോർത്ത് സമാധാനിക്കണം ...കേട്ടോ മോളെ ❤❤❤❤❤മോളുടെ വിഷമം മനസ്സിലാക്കാൻ പറ്റുന്നവർ മനസ്സിലാക്കട്ടെ ..ഇവിടെയും ഉണ്ടല്ലോ കുറെ തറുതല ക്കാർ ....❤❤❤
സാരമില്ല മോളെ.... മോൾ പറഞ്ഞത് ശരിയാണ്. സ്നേഹിച്ചിട്ട് പിന്നെ അവർ പോയാൽ പിന്നെ സഹിക്കാൻ കഴിയില്ല. മോൾക്കും കുടുംബത്തിനും എല്ലാം സഹിക്കാനും മറക്കാനും ഉള്ള ശക്തി തമ്പുരാൻ നൽകട്ടെ. മോൾ ക്കു എല്ലാം മനസിലാക്കുന്ന ഒരാൾ കൂടെ ഉണ്ടല്ലോ അത്രേം ആശ്വാസം. പിന്നെ നെഗറ്റീവ് കമെന്റ് ഇടുന്നവരെ മോൾ മൈൻഡ് ചെയ്യേണ്ട. അവർ അങ്ങനെ ശീലം ഉള്ളവരാ മറ്റുള്ളവരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്നവർ. കൂട്ടുവിനും കല്ലുവിനും സ്വർഗം തന്നെ കിട്ടട്ടെ 🙏🏼🙏🏼🌹
ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. മനസ്സ് കൈ വിട്ടു പോകുമെന്ന് തോന്നുന്ന ദിവസങ്ങൾ ആയിരിക്കും. ദീപ്തിയെ സ്നേഹിക്കുന്ന ഒരുപാട് പേർ ചുറ്റുമുണ്ട്. അവരെ ഓർത്ത് ഈ അവസ്ഥ തരണം ചെയ്യണം. അല്ലെങ്കിൽ അവരും തളർന്നു പോകും. ഒരു പക്ഷേ കുഞ്ഞാവ ജീവിതത്തിലേക്ക് വരുന്നതിനു മുൻപാണ് ഇങ്ങനെ ഉണ്ടായതെങ്കിൽ ആകെ തകർന്നു പോകില്ലായിരുന്നോ. എപ്പോഴാണെങ്കിലും വിഷമം ഒരുപോലെ ആണെന്ന് അറിയാം. എന്നാലും ഇപ്പോൾ വിഷമങ്ങളിൽ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ കുഞ്ഞാവ ഉണ്ടല്ലോ. ഈ അവസ്ഥയും കടന്നു പോകും. ദയവു ചെയ്ത് നായകളെയും പൂച്ചകളെയും ഇത്രയും അധികം സ്നേഹിക്കരുത്. അവയെ പരിചരിക്കാം. അറിഞ്ഞു കൊണ്ട് ഒരു അകലം പാലിക്കണം. കാരണം അവയുടെ ആയുസ്സ് കുറവാണ്. അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത്. എല്ലാം വീണ്ടും പഴയതു പോലെ ആകാൻ പ്രാർത്ഥിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤🙏🏻🙏🏻🙏🏻🙏🏻
സത്യം.. ഒരുപാട് കരഞ്ഞു.... മോൾടെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് തന്നെ (കുറെ കാലം മുൻപ് )കുട്ടുവാവെയ് എന്ന വിളി കേട്ടിട്ടാണ് ❤️കല്ലുവും അത് പോലെ തന്നെ.....മോളു കുറെ കരഞ്ഞത് നന്നായി. അല്ലേൽ നെഞ്ചത്ത് വിഷമം കെട്ടി കിടക്കും. സാരമില്ല... മറക്കാൻ ശ്രമിക്കു.... എന്നൊക്കെ പറയാൻ എളുപ്പമാ. പക്ഷെ അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചറിഞ്ഞവളാ.... പ്രാർത്ഥിക്കാം ട്ടോ.. നമ്മൾ ഉൾക്കൊണ്ടല്ലേ പറ്റൂ 🙏🙏
വീട്ടിൽ നടക്കാനുള്ള അനർത്ഥങ്ങൾ ഇങ്ങനെ വീട്ടിലെ മൃഗങ്ങളിലൂടെ നീങ്ങും എന്ന് കേട്ടത് ഓർമ വരുന്നു 🙏🙏🙏🙏വിഷമിക്കരുത് എന്ന് പറയാനല്ലേ പറ്റൂ... നിങ്ങൾക്ക് കാവലായ് അവരെന്നും ഉണ്ടാകും 🙏🙏🙏
ദൈവമേ! ഇത് കണ്ടിരിക്കാൻ പറ്റുന്നില്ല ദീപ്തി. ...കരഞ്ഞാണ് മുഴുവൻ കണ്ടു തീർത്തത്. വിഷമിക്കാതെ. ...എന്തു പറയണം എന്നറിയില്ല. ദൈവം ശക്തി തരട്ടെ. ... നിങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു 😢😢 അച്ചാച്ചിയുടെ കാര്യം ഓർത്താണ്. ... അത്രയ്ക്കും attached ആയിരുന്നു കല്ലുവുമായിട്ട്. നിങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു ദീപ്തി മനസുകൊണ്ട്. ..😔😔
കരയാതിരിക്കു ദീപ്തി.. മനസ്സ് വേറെ എന്തെങ്കിലും കാര്യങ്ങളിൽ വഴിതിരിച്ചു വിടാൻ ശ്രമിക്കൂ..കുട്ടു വാവയും കല്ലു മോളും ദൈവത്തിന് പ്രിയപ്പെട്ട മാലാഖ കുട്ടികൾ ആയിരുന്നു..ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവർ ഈ സ്വർഗത്തിൽ തന്നെ ജനിക്കാനായിരിക്കും ആഗ്രഹിക്കുക.. ❤❤🌹🌹😢
കുട്ടു വാവയെ ഓർത്തു ഞാൻ ഇത്ര കരയുന്നെങ്കിൽ ദീപ്തിയുടെ വിഷമം ആലോചിക്കാൻ വയ്യ. .ദൈവം എല്ലാം സഹിക്കാനുള്ള ശക്തി നിങ്ങളുടെ കുടുംബത്തിന് തരട്ടെ എന്ന് പ്രാത്ഥിക്കുന്നു 😢😢😢
ദീപ്തി.. സന്തോഷവും ദുഖവും ജീവിതത്തിന്റെ ഭാഗങ്ങൾ ആണ്. ഇത് എല്ലാർക്കും ബാധകം ആണ്.. ആരും ഒന്നും ചെയ്തിട്ടല്ല.. വരാനുള്ളത് വരും. ജീവിതം നശ്വരം ആണ്.. വിവരമുള്ള ദീപ്തി ഒരുപാടു വൈകാരികതക്ക് അടിമ ആകരുത്.. ഇതെല്ലാം കടന്നുപോകും. ദൈവത്തിൽ വിശ്വസിക്കുക.. കൂട്ടുവാവയും കല്ലുവും ഒക്കെ അദൃശ്യമായി കൂടെ ഉണ്ട്.
എനിക്ക് അച്ചാച്ചിയെ ഓർക്കുമ്പോൾ സഹിക്കുന്നില്ല, പാവം കഴിഞ്ഞ വിഡിയോയിൽ പറയുന്നുണ്ടാരുന്നല്ലോ കല്ലുനെ വയനാട്ടിൽ കൊണ്ടുപോകുന്ന കാര്യം, പാവം. മനസിന് സമാധാനം ദൈവം തരട്ടെ,പ്രാർത്ഥിക്കാം കുഞ്ഞേ❤️
ആദ്യമായാണ് ഒരുവിഡിയോ കണ്ട് ഇത്രയും കരയുന്നത് ഞാൻ എന്നും. വീഡിയോ കാണുന്നത് തന്നെ ആ മിണ്ടാപ്രാണികളെ കാണാൻ വേണ്ടിയാണ് വല്ലാത്ത ഒരു ഒരു സ്നേഹമാണ് അവരോട് എന്ത് അനുസരണ ഒള്ള മക്കളായിരുന്നു ദൈവമേ😢വിഷമിക്കണ്ട ടീച്ചറെ ആ കുടുംബത്തിന് ഇത് താങ്ങാൻ ഉള്ള ശക്തി നൽകട്ടെ ദൈവം😢😢😢
സഹിക്കാൻ പറ്റുന്ന ഒന്നല്ല ഇത്. ഞാനും മൃഗങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളാണ് ഇങ്ങനെ ഒരു പാട് കാര്യങ്ങൾ എനിക്കുണ്ടായിട്ടുണ്ട് ഏറ്റവും കൂടുതൽ നല്ലമനസുള്ളവർക്ക് മൃഗങ്ങളെ സ്നേഹിക്കാൻ കഴിയു
ദീപ്തി കരയാതെ mole ഇതും അനുഭവിക്കാൻ ദൈവം വിധിച്ചിട്ടുണ്ട് എന്തെല്ലാം കാര്യങ്ങളിലൂടെ ആണ് തരണം ചെയ്ത് മുൻപോട്ടു വരുന്നത് എല്ലാം സഹിക്കാൻ ദൈവം ശക്തി തരട്ടെ പ്രാർത്ഥിക്കാം കുഞ്ഞാവയുമായി കുറെ സമയം സ്പെൻഡ് ചെയ്യു അതിലൂടെ കുറെ വിഷമം മാറി കിട്ടും keto വിഷമം വിഷമം തന്നെയാണ് അറിയം എന്നാലും സഹിച്ചല്ലേ പറ്റു ❤️❤️❤️
ദീപ്തി വാക്കുകൾ കൊണ്ട് ആശ്വാസം തരാൻ പറ്റില്ല എന്ന് അറിയാം ഞാനും ഒരുപാട് കരഞ്ഞു നേരിൽ കാണാൻ പറ്റിയില്ല എങ്കിലും എന്റെ മക്കളെ പോലെ തോന്നുന്നു എല്ലാം സഹിക്കാൻ ദൈവം ശക്തി തരട്ടെ എന്റെ മോൾക്ക്
😭😭😭😭സഹിക്കാൻ പറ്റുന്നില്ലല്ലോ ദീപ്തി ടീച്ചർ, നമ്മുടെ വളർത്തു മൃഗങ്ങൾ പോയാൽ അത് സഹിക്കാൻ പറ്റില്ല, കൂട്ടുവാവയെയും കല്ലുവിനെയും നഷ്ടപെട്ടത് ഓർക്കാൻ പറ്റുന്നില്ലല്ലോ, അവർ ഓടി കളിക്കുന്നത് ഒക്കെ കാണാൻ എന്തു രസം ആയിരുന്നു, അച്ചാച്ചി കല്ലു അപ്പൻ മകൾ പോലെ ആയിരുന്നല്ലോ, പാവം എങ്ങനെ സഹിക്കും, സാരമില്ല മോളെ നമ്മൾ ഇതൊക്കെ സഹിച്ചല്ലേ പറ്റു, അവിടെ മക്കളെ വളർത്തും പോലെ ആയിരുന്നല്ലോ ഇവരെ വളർത്തുന്നത്,, ഇനി ബാക്കി ഉള്ള കുഞ്ഞുങ്ങളെ ശ്രെദ്ധിക്കുക.. എനിക്ക് ഒരുപാട് സങ്കടം ആകുകയാ
സത്യം ദീപ്തി ഞാൻ കരഞ്ഞുകൊണ്ടാ ഈ വീഡിയോ കാണുന്നത് 😢😢കഴിഞ്ഞ മാസം എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായി എന്റെ ടുട്ടു ഞങ്ങളെ വിട്ടുപോയി 😢😢നമുക്ക് സങ്കടം സഹിക്കാൻ പറ്റില്ല പ്രാർത്ഥിക്കാം ദീപ്തി ❤
എനിക്ക് സഹിക്കാൻ പറ്റുന്നില്ല... 😭😭😭😭😭 പാവം കുട്ടുവാവയും കല്ലുവും... കൂട്ടുവാവെ അമ്മേടെ മുത്തേ എന്നുള്ള tr ന്റെ വിളി ചെവിയിൽ കേൾക്കുന്നു... സത്യം.. ഞാൻ കരഞ്ഞു കരഞ്ഞു വയ്യ.... ചിലർക്ക് നിസ്സാരമായി തോന്നാം... But അവരെ സ്നേഹിക്കുന്നവർക്കേ അതിന്റെ വേദന എത്രഎന്ന് തിരിച്ചറിയൂ....എനിക്കും എന്റെ മക്കളെപ്പോലെ ഞാൻ നോക്കുന്ന 3 പേർ ഇവിടെ ഉണ്ട്...ഒന്ന് വയ്യാതായാൽ കൂടി ഞാൻ സഹിക്കില്ല... Tr നും വീട്ടുകാർക്കും ഇത് സഹിക്കാനും അതിജീവിക്കാനുമുള്ള ശക്തി ദൈവം തരട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ദീപ്തി കരയാതെ എല്ലാർക്കും സഹിക്കാനുള്ള മനഃശക്തി തമ്പുരാൻ ഉറപ്പായും തരും. ...എനിക്കൊരു വാക്കിൽ പറഞ്ഞു തീർക്കാൻ എളുപ്പമായി എന്ന് കരുതല്ലേ ഞങ്ങൾക്ക് തന്നെ സഹിക്കാൻ വയ്യ.. ...എന്നാലും എല്ലാം കാലം മറയ്ക്കും .....
കരയരുത്... ദീപ്തിയുടെ അസുഖത്തിന് ടെൻഷൻ അടിക്കാൻ പാടില്ല 🙏🏻സാരമില്ല.. എല്ലാം വിധിയാണെന്നോർത്തു സമാധാനിക്കാം.. അല്ലാതെന്തു ചെയ്യും.. ഇത് കാണുന്ന ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല.. അപ്പൊ നിങ്ങളുടെ സങ്കടം എത്ര ഉണ്ടാവും 😪... മറക്കാൻ ശ്രമിക്കു... പെട്ടെന്ന് എല്ലാം ശരിയാവട്ടെ 🙏🏻🙏🏻
കരയണ്ട കേട്ടോ... ❤️❤️❤️ വിഷമിക്കാതെ നല്ല ഒരു കാര്യം നടക്കുമ്പോൾ എന്തെങ്കിലും ok സംഭവിക്കും എന്ന് കാരണവൻ മാർ പറഞ്ഞു കേട്ടിട്ടുണ്ട് ഒരു സന്തോഷത്തിനു ഒരു സങ്കടം ഉണ്ടാവും എന്ന് വിഷമിക്കാതെ എല്ലാം ശെരിയാവും
പ്രിയ ദീപ്തി, ഒരു വർഷം വളർത്തിയ എന്റെ റോക്കി (ഡാഷ് )പെട്ടെന്നു പോയപ്പോൾ ഞാൻ അനുഭവിച്ച വേദന 5 കൊല്ലം കഴിഞ്ഞിട്ടും മാറിയിട്ടില്ല. എന്റെ വേദന മനസിലാക്കി പകരം 35 ദിവസം പ്രായമായ ഒരു ഡാഷ് വീണ്ടും വാങ്ങി. ഇപ്പോൾ 41/2 വയസ്സായി. എങ്കിലും ആദ്യ റോക്കി ഇപ്പോഴും വേദന തന്നെയാണ്. ദീപ്തിയുടെ വേദനയുടെ ആഴം ഞാൻ മനസിലാക്കുന്നു. പലരും പറയും നമ്മൾക്കു വരാനുള്ള ആപത്തിന് അരുമ ജീവികൾ ബലിയാടാകുമെന്ന്. മനസ്സിനെ ശാന്തമാക്കുക. God bless you.
മോളെ കല്യാണം അല്ലെ ഈ സമയം നമ്മൾ ഒത്തിരി സൂക്ഷിക്കണം, ദൂര യാത്ര ഒഴിവാക്കണം, കല്യാണം ഫോണിൽ വിളിച്ചാൽ മതി, നിങ്ങൾക് വരാനിരുന്നഏതോ അപകടം നിങ്ങളൾ നല്ലവർ ആയതു കൊണ്ട് ഇങ്ങനെ മാറി പോയി 🙏വേദന ഒരു പാട് ഉണ്ടന്നു അറിയാം മനുഷ്യർക് എന്തെങ്കിലും പറ്റിയാൽ ഇത്ര പോലും സഹിക്കാൻ പറ്റുമോ മോളെ അതോർത്തു ആശ്വസ്സിക്കാം 🙏😰God bless🙏❤️🥰
സാരമില്ല മോളെ സങ്കടപ്പെടാതിരിക്ക്, ഞങ്ങൾക്ക് സഹിക്കുന്നില്ല, അവരുടേം നിങ്ങടേം സ്നേഹം കണ്ട് ഞങ്ങൾ പോലും അവരുടെ ഫാൻസ് ആയിരുന്നു, മോൾടെ വിഷമം മനസിലാക്കുന്നു, ദൈവം ക്ഷമിക്കാനുള്ള ശക്തി തരട്ടെ
ദീപ്തി...ഞങ്ങൾക്കും ആകെ വിഷമം ആണ് ഈ വാർത്ത കേട്ടതിൽ പിന്നെ.,ഞങ്ങൾക്കും ഉണ്ട് ഇതുപോലെ pets ...അവർക്കുവേണ്ടി ഞങ്ങളുടെ സന്തോഷം പോലും വേണ്ടെന്ന് വയ്ക്കും ....അവരെ ഇട്ടിട്ട് ഒരിടത്തും ഞങൾ പോകില്ല ....മിണ്ടാപ്രാണികൾക്ക് എന്ത് സ്നേഹമമാണ് .,.നിഷ്ക്കളങ്കമായ സ്നേഹം ..
ദീപ്തികുഞ്ഞെ നിങ്ങളുടെ വിഷമം ഞങ്ങൾക്കെല്ലാം അറിയാം ഞങ്ങളുടെയും എ ല്ലായിരുന്നു അവർ. അച്ചാച്ചിയുടെ കാര്യം ഓർക്കുമ്പോൾ 😥😥. കല്ലുവെയ്, കൂട്ടുവാവെയ് എന്നുള്ള വിളികേൾക്കാൻ എന്തിഷ്ട്ടമായിരുന്നു. നിങ്ങളുടെ സങ്കടത്തിൽ ഞങ്ങളുംപങ്കുചേരുന്നു 🙏🙏🙏
എന്റെ പൊന്നെ kuttuvave എന്ന് ദീപ്തി വിളിക്കുമ്പോ കൂടെ ഇവിടിരുന്നു ഞാനും കുട്ടുവാവെ. ... എന്ന് വിളിക്കുമായിരുന്നു. ...അവനെ കാണാൻ wait ചെയുമായിരുന്നു videoyil. ...kallu പാവം ഈശ്വര ഇവരെയൊക്കെ സ്നേഹിച്ചവർക്കേ അതിന്റെ വേദനയും മനസ്സിലാവൂ. ..എനിക്കും ഉണ്ടായിരുന്നു നയ്ക്കുട്ടികളും പൂച്ചകുട്ടികളും....
അച്ചാച്ചിയേയും ദീപ്തിയെയും എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയില്ല..,. എനിക്ക് മനസിലാവും, എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ സ്നേഹിക്കുന്ന 2 പട്ടിക്കുട്ടികൾ ❤❤❤
സമാധാനിക്കു ടീച്ചറെ. ഒരു ദിവസം നമ്മളും പോവാൻ ഉള്ളതാ. അവർ നേരത്തെ പോയി എന്നു കരുതി സമാധാനിക്കു. എല്ലാം സഹിക്കാനുള്ള ശക്തി ഈശ്വരൻ തരട്ടെ. ഒരുപാട് സ്നേഹം മാത്രം ♥️.
ടീച്ചറെ എനിക്കും ഉണ്ട് കുട്ടുവാവയെ പോലെ ഒരു കുഞ്ഞ് ,എനിക്കുണ്ട് അവനും ജീവൻ ഉള്ള എല്ലാത്തിനോടും ഇഷ്ടമാണ് , എന്ത് കണ്ടാലും കൂടെ കളിക്കാൻ പോകും , അവന് വേണ്ടി ഞാഗളുടെ ജീവിത രീതികൾ പോലും മാറി , ഇവരെ നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ സഹിക്കാൻ പറ്റില്ല ,കുഞ്ഞുങ്ങളുടെ കാര്യം അറിഞ്ഞ് കുറെ കരഞ്ഞു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🌹
ജീവിയെ ആയാലും മനുഷ്യനായാലും അച്ഛൻ അമ്മ സഹോദരൻ സഹോദരി എന്നുവേണ്ട ആരായാലും ഞങ്ങൾ സ്നേഹിക്കുമ്പോൾ മനസ്സിലാക്കേണ്ടത് എല്ലാം ഒരു ദിവസം വിട്ടേച്ചു പോകേണ്ടതാണ് അതിനെ ആർക്കും തടയാൻ കഴിയില്ലല്ലോ അതുകൊണ്ട് ദൈവം എല്ലാവർക്കും സമാധാനം സന്തോഷം തരട്ടെ
മോളേ എല്ലാം ദൈവത്തിന്റെ തീരുമാനമായിരിയ്ക്കാം. 🙏🙏🙏🙏🙏🙏🙏🙏🙏🙏മോളെ അവർക്കുവേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏🙏🙏ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഒരു വ്യക്തിയായതിനാൽ എനിയ്ക്ക് മനസിലാകും മോളേ. എന്റെ കുഞ്ഞു വിനെയോർത്തു ഇന്നലെയും ഞാൻ കരഞ്ഞിട്ടിരിയ്ക്കുമ്പോഴാണ് ഈ വീഡിയോ ഞാൻ കാണുന്നത് 😭
ദൈവമേ അച്ചാച്ചി എങ്ങനെ സഹിക്കും ഞാൻ നിങ്ങളെ വീഡിയോ കാണുന്നത് തന്നെ അവരെ എല്ലാം കാണാൻ ആണ് എനിക്കും ഉണ്ട് എൻ്റെ ടോബി മോൻ അവർക്ക് ആയുസ്സ് കുറവ് ആണ് എന്ന് അറിഞ്ഞ് തന്നെ ആണ് നമ്മൾ അവരെ വളർത്തുന്നത് 😢 ഇങ്ങനെ വല്ലതും സംഭവിച്ചാൽ നമ്മുക്ക് സഹിക്കാൻ പറ്റില്ല 😭
ഒന്നിനൊന്ന് നല്ലതായ പടനായകന്മാരായി അവർ എന്നും കൂടകണ്ടിരുന്നതിൽ വളരെ സന്തോഷം തോന്നിയിരുന്ന ഒരാളാണ ഞാൻ. ഇങ്ങനെ വന്നപ്പോൾ അതിലേറെ സകടവും ആയി.ദൈവനിശ്ചയം എന്നു വിചാരിച്ചു സങ്കടപ്പെടാതിരിക്കുക.
ദീപ്തി മനസിനെ ശക്തിപ്പെടുത്തുക ഓരോ ജീവിക്കും ഈ ഭൂമിയിൽ ഒരു സമയമുണ്ട് ഈശ്വരൻ അനുവദിച്ച സമയം തീരുമ്പോൾ അവ ഈശ്വരസ്ന്നതിയിലേക്ക് തിരിച്ചു പോകും ജനനമോ മരണമോ ജീവിതമോ നമ്മുടെ കെയികളിലില്ല നമ്മൾ ഈശ്വരന്റെ കഥാപാത്രങ്ങൾ മാത്രമാണ് പാകപ്പ് പറയുമ്പോൾ അവസാനിക്കുന്ന കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിൽ വരുന്ന ദുഘങ്ങൾ സന്തോഷങ്ങൾ നമ്മുടെ അതിന്റെ ആഴം വ്യാപാതി എല്ലാം എഴുതി ചേർത്തിട്ടുള്ളതാണ് ആരുടേയും വാക്കോ നോട്ടമോ ദീപ്തിയെ തളർത്താതിരിക്കട്ടെ 🙏🙏🙏🙏
എന്റെ ജീവനായിരുന്നു ആമിയും അവളുടെ കുഞ്ഞും. കുഞ്ഞി 🥰. (പൂച്ചകുഞ്ഞുങ്ങൾ )എന്റെ മക്കൾ ഞാൻ ഇല്ലാത്ത സമയത്തു വണ്ടി മുട്ടി. ജീവൻ പോയി. രണ്ടു ദിവസം എന്റെ കണ്ണ് തോർന്നിട്ടില്ല. ഇപ്പോഴും ഓർക്കുമ്പോ എനിക്ക് സഹിക്കണില്ല.. എന്ത് സ്നേഹം ആയിരുന്നു എന്നോട് 🥹🥹ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ ആയിരുന്നു എനിക്ക്. ആമിമോളും കുഞ്ഞിയും 🥹🥹സഹിക്കാൻ കഴിയില്ല കേട്ടോ. എനിക്ക് മനസ്സിലാകുന്നുണ്ട് നിങ്ങളുടെ വേദന
രണ്ടു ദിവസം ആയി എന്റെ മനസ്സിനും വിഷമം ആണ് ഞങ്ങളുടെ വീട്ടിലും ഇതുപോലെ ഉള്ള പ്രശ്നം വർഷങ്ങൾക്കു മുൻപ് നടന്നിട്ടുണ്ട് 🙏എനിക്കു നാട്ടിൽ കൂട്ടുവാവയുടെ same age ഉള്ള അതേ പോലെ ഉള്ള ഒരു പട്ടിക്കുട്ടി ഉണ്ടു അവന്റെ പേരു raigon ഞാൻ അവധി കഴിഞ്ഞു തിരിച്ചു വരുമ്പോൾ എനിക്കു ഏറ്റവും miss ചെയ്യുന്നത് അവന്റെ സ്നേഹം ആണ്. രണ്ടാഴ്ച മുൻപ് അവനും ഒരു മൂർഖൻ പാമ്പിന്റെ കൊത്തിൽ നിന്നും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു രക്ഷപെട്ടു മൊത്തം റ്റൈൽ ഇട്ട പറമ്പ് ഒന്നും ഇല്ലാത്ത വീടാണ് ഞങ്ങളുടേത് പക്ഷെ അടുത്ത പറമ്പിൽ നിന്നും വന്നു 🙏ഞാൻ കൂട്ടുവാവയെ കണ്ടു ആണ് ദീപ്തി യുടെ വീഡിയോ കാണാൻ തുടങ്ങിയത് ദൈവം സഹിക്കാൻ ഉള്ള ശക്തി തരട്ടെ കല്ലുവിനെ എനിക്കു അത്രയ്ക്കും അറിയില്ല പക്ഷെ അച്ചാച്ചിയുടെ ജീവൻ ആണെന്ന് അറിയാം 🙏🙏🙏🙏🙏🙏🙏
വളർത്തു മൃഗങ്ങളെ ഇഷ്ടമില്ലാത്തവരാണ് ഇങ്ങനെ കമന്റ് ഇടുന്നത്. മക്കളെപ്പോലെ ഇവരെ സ്നേഹിക്കുന്നവർക്ക് ഈ സങ്കടം മനസ്സിലാവും. മോളെ ഈ നഷ്ടവും സഹിച്ചേ മതിയാവൂ. സമാധാനം ഈശ്വരൻ തരും😢
കരയല്ലേ ദീപ്‌തി ഞാനും വീഡിയോ കണ്ടു കഴിയുന്നത് വരെ കരഞ്ഞു കൂട്ടുവാവേടെ വിഡിയോ കണ്ടിട്ടാണ് വീഡിയോ കാണാൻ തുടങ്ങിയത് തന്നെ മനസ്സിന് ധൈര്യം കൊടുക്കണം മോളെ ♥️♥️♥️
മോളെ വിഷമം മനസിലാവുന്നു. ഇവിടെ വളർത്താതെ നടന്നിരുന്ന ഒരു പൂച്ച യുടെ കുട്ടിയെ കാടൻ കടിച്ചു കൊന്നപ്പോൾ വരെ ഞാനും കുട്ടികളും എത്ര സങ്കട പ്പെട്ടു എന്നറിയുമോ
ഒത്തിരി സങ്കടം തോന്നി രണ്ടുപേരെയും ഒരുപാടു ഇഷ്ടമായിരുന്നു കരഞ്ഞു അടുത്ത അസുഖം വരുത്തി വൈക്കണ്ട സമാധാനമായിരിക്കു അചാച്ചിക്കൊക്കെ സമാധാനിപ്പിക്കേണ്ട ആളല്ലേ കരയാതിരിക്കു ഞങ്ങൾക്കും നല്ല വിഷമമുണ്ട് കുഞ്ഞാവ ഉണ്ടല്ലോ എല്ലാം മനസിലാകുന്ന ഒരാൾ കൂടെ ഉള്ളത് ആണ് നമ്മുടെ ഏറ്റവും വലിയ ഭാഗ്യം ❤
എനിക്ക് കരയാൻ വയ്യ... തലവേദനിക്കുന്നു..... ദൈവം നിങ്ങളെ ആശ്വസിപ്പിക്കട്ടെ... കാരണം ഈ വേദന എനിക്ക് അറിയാം... എനിക്ക് കണ്ണ് നിറഞ്ഞിട്ട് ഒന്നും എഴുതാൻ വയ്യ....
പോന്നു മക്കൾക്ക് (കൂട്ടുവാവ, കല്ലു) ആദരാജ്ഞലികൾ 🎉🎉
കൂട്ടുവാവയ്ക്ക് എന്ത് പറ്റി ന്നു അറിയാൻ ദീപ്തിയുടെ ഈ വീഡിയോ ക്ക് വേണ്ടി എന്നും വന്നു നോക്കുമായിരുന്നു ഞങ്ങൾ കൂട്ടുവാവയെ ഓർത്തു ഒരു തുള്ളി കണ്ണുനീർ ഒഴുക്കുന്നു ഉണ്ടെങ്കിൽ ദീപ്തിയുടെ വിഷമം മനസിലാക്കാനേ ഉള്ളൂ തളർന്നു പോകരുത് ദീപ്തി കൂട്ടുവാവയ്ക്ക് സ്വർഗത്തിൽ ഇടം കിട്ടട്ടെ ദൈവമേ. അച്ചാച്ചിക്കും എല്ലാം തരണം ചെയ്യാൻ ഉള്ള കരുത്തു നൽകട്ടെ ദൈവം 🙏😢🥲
നായകളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന ആർക്കും ഇതൊന്നും സഹിക്കാൻ പറ്റില്ല..... 😔😔😔😔
🙏🙏🙏🙏🙏
😢😢😢
Sathyama
സത്യം 🙏🏻😔😔😔
ഇവര് ചാകുംപോളുണ്ടല്ലോ അവരുടെ മനസ്‌സില് നമ്മളെ ഉണ്ടാവൂ അന്നേരം കൂടെ മരിക്കാൻ തോന്നും ഒരു 6 വർഷം മുൻപ് എന്റെ 2 എരുമകളെ പേപ്പട്ടി കടിച്ചു അന്ന് ഞങ്ങൾ അനുഭവിച്ചാവേദന, ഞാൻ ഒന്നും വകവെക്കാതെ ഉപ്പുവെള്ളം detol ഇവയെല്ലാകൊണ്ട് എരുമേനെ കുളിപ്പിച്ചു ഡോക്ടറെ വിളിച്ചു ആന്റി റാബീസ് എടുപ്പിച്ചു 22 ദിവസം സമാധി ഇരുന്നു എന്നുതന്നെ പറയാം,ഡോക്ടർ പറഞ്ഞൂ പട്ടിക്കും മനുഷ്യനുമേ വാക്സിൻ ഫലിക്കൂ എന്ന്, ഈ സമയം ഒരു പശുക്കിടാവിനേം കടിച്ചു അത് 8 ദിവസം കഴിഞ്ഞപ്പോൾ ചത്തുപോയി പേ പിടിച്ചു കരയുന്നുണ്ടായിരുന്നു ഞങ്ങളുടെ എരുമ രണ്ടും രക്ഷപെട്ടു ഞങ്ങൾ ഒരുവർഷം കഴിഞ്ഞപ്പോൾ വിറ്റു
ഞങ്ങൾക്ക് വരാൻ പോകുന്ന അപകടങ്ങളാണ് ഞങ്ങൾ സ്നേഹത്തോടെ വളർത്തുന്ന മൃഗങ്ങൾ ക്ക് പറ്റുന്നത് ശെരിക്കും നിങ്ങളെദൈവം രക്ഷിച്ചത് ആണ് 🤲🏼🙏🏼
Yes .. എൻ്റെ അമ്മയുടെ മരണത്തിന് തൊട്ടു മുൻപ് ഉള്ള മാസം ഞങ്ങളുടെ അരുമ പൂച്ച മരിച്ചു...അമ്മ 20 ദിവസത്തിന് ഉള്ളിൽ ക്ലേശങ്ങൾ തീരെ സഹിക്കാതെ തന്നെ അമ്മ പോയി.പോയ പിറ്റെ ദിവസം തന്നെ എൻ്റെ അമ്മ ക്കു അസുഖം കൂടി...എൻ്റെ അമ്മയുടെ pet ആയിരുന്നു അവൻ 13 വർഷമായി ഞങ്ങളുടെ മുത്ത്
കരയരുത് എന്ന് ഒരിക്കലും പറയുന്നില്ല ദീപ്തി. ഈ സങ്കടം നമുക്ക് മനസ്സിലാകും.ഒരിക്കലും മറക്കാൻ പറ്റില്ല 😢😢😢😢😢😢
കുറെ സങ്കടങ്ങൾ കരയുമ്പോൾ മാറിപ്പോകും ...അതുകൊണ്ട് സ്വസ്ഥമായി ഇരുന്ന് കുറെ സങ്കടം കരഞ്ഞു തീർക്കുന്നത് മനസിന് നല്ലതാണ് മോളെ .....എല്ലാവർക്കും ഒരു അവസാനമുണ്ട് ലോ.....അങ്ങനെയോർത്ത് സമാധാനിക്കണം ...കേട്ടോ മോളെ ❤❤❤❤❤മോളുടെ വിഷമം മനസ്സിലാക്കാൻ പറ്റുന്നവർ മനസ്സിലാക്കട്ടെ ..ഇവിടെയും ഉണ്ടല്ലോ കുറെ തറുതല ക്കാർ ....❤❤❤
അതെ സത്യം ആണ് 😢
video കണ്ട് കരഞ്ഞ് പോയി എനിക്ക് ദീപ്തിയെ ഇഷ്ട്ടപ്പെടാൻ കാരണം ഈ മിണ്ടാ പ്രാണികളെ സ്നേഹിക്കുന്നത് കൊണ്ടാണ്❤
Enikkum
ഞാനും അതേ 🙏
Enikum
എനിക്കും
കരഞ്ഞു കൊണ്ടാ ദീപ്തി ഇത് കാണുന്നത്, ഗോഡ് ബ്ലെസ് യൂ ദീപ്തി 🙏🙏🙏💐💐💐🥰 ഈ രണ്ട് പേരെയും ഇഷ്ടമായിരുന്നു
കരയാതെ ദീപ്തി. കണ്ടിട്ട് ഒരുപാട് സങ്കടം തോന്നി.സമാധാനിപ്പിക്കാൻ വാകുകൾ ഇല്ല.😢
സാരമില്ല മോളെ.... മോൾ പറഞ്ഞത് ശരിയാണ്. സ്നേഹിച്ചിട്ട് പിന്നെ അവർ പോയാൽ പിന്നെ സഹിക്കാൻ കഴിയില്ല. മോൾക്കും കുടുംബത്തിനും എല്ലാം സഹിക്കാനും മറക്കാനും ഉള്ള ശക്തി തമ്പുരാൻ നൽകട്ടെ. മോൾ ക്കു എല്ലാം മനസിലാക്കുന്ന ഒരാൾ കൂടെ ഉണ്ടല്ലോ അത്രേം ആശ്വാസം. പിന്നെ നെഗറ്റീവ് കമെന്റ് ഇടുന്നവരെ മോൾ മൈൻഡ് ചെയ്യേണ്ട. അവർ അങ്ങനെ ശീലം ഉള്ളവരാ മറ്റുള്ളവരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്നവർ. കൂട്ടുവിനും കല്ലുവിനും സ്വർഗം തന്നെ കിട്ടട്ടെ 🙏🏼🙏🏼🌹
ഇതാണ് ഇവരെയൊക്കെ വളർത്താനുള്ള മടി 😒അവർക്കെന്തേലും സംഭവിച്ചാൽ നമുക്ക് സഹിക്കില്ല മാനസികമായിട്ടും തളർന്നുപോകും 😢😭
Sathyam ❤
സത്യം
Sathayam
Sathyam
Sharikkum
ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. മനസ്സ് കൈ വിട്ടു പോകുമെന്ന് തോന്നുന്ന ദിവസങ്ങൾ ആയിരിക്കും. ദീപ്തിയെ സ്നേഹിക്കുന്ന ഒരുപാട് പേർ ചുറ്റുമുണ്ട്. അവരെ ഓർത്ത് ഈ അവസ്ഥ തരണം ചെയ്യണം. അല്ലെങ്കിൽ അവരും തളർന്നു പോകും. ഒരു പക്ഷേ കുഞ്ഞാവ ജീവിതത്തിലേക്ക് വരുന്നതിനു മുൻപാണ് ഇങ്ങനെ ഉണ്ടായതെങ്കിൽ ആകെ തകർന്നു പോകില്ലായിരുന്നോ. എപ്പോഴാണെങ്കിലും വിഷമം ഒരുപോലെ ആണെന്ന് അറിയാം. എന്നാലും ഇപ്പോൾ വിഷമങ്ങളിൽ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ കുഞ്ഞാവ ഉണ്ടല്ലോ. ഈ അവസ്ഥയും കടന്നു പോകും. ദയവു ചെയ്ത് നായകളെയും പൂച്ചകളെയും ഇത്രയും അധികം സ്നേഹിക്കരുത്. അവയെ പരിചരിക്കാം. അറിഞ്ഞു കൊണ്ട് ഒരു അകലം പാലിക്കണം. കാരണം അവയുടെ ആയുസ്സ് കുറവാണ്. അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത്. എല്ലാം വീണ്ടും പഴയതു പോലെ ആകാൻ പ്രാർത്ഥിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤🙏🏻🙏🏻🙏🏻🙏🏻
Pakshe nammal avare jeevane pole snehichu povum.
ദൈവത്തിന് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ളവരെ ആണ് കൂടുതൽ പരീക്ഷിക്കുന്നത്.... കരയല്ലേ ദീപ്തി....
വീഡിയോ കണ്ടു കരഞ്ഞുപോയി മോളെ.നിങ്ങൾക്കെല്ലാപേർക്കും എല്ലാ വിഷമങ്ങളും സഹിക്കാൻ ദൈവം ശക്തിതരട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🙏🙏🙏🙏
കണ്ണ് നിറഞ്ഞു കൊണ്ടാ കാണുന്നെ 😥😭
സത്യം.. ഒരുപാട് കരഞ്ഞു.... മോൾടെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് തന്നെ (കുറെ കാലം മുൻപ് )കുട്ടുവാവെയ് എന്ന വിളി കേട്ടിട്ടാണ് ❤️കല്ലുവും അത് പോലെ തന്നെ.....മോളു കുറെ കരഞ്ഞത് നന്നായി. അല്ലേൽ നെഞ്ചത്ത് വിഷമം കെട്ടി കിടക്കും. സാരമില്ല... മറക്കാൻ ശ്രമിക്കു.... എന്നൊക്കെ പറയാൻ എളുപ്പമാ. പക്ഷെ അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചറിഞ്ഞവളാ.... പ്രാർത്ഥിക്കാം ട്ടോ.. നമ്മൾ ഉൾക്കൊണ്ടല്ലേ പറ്റൂ 🙏🙏
മൃഗങ്ങൾക്ക് മനു ഷ്യനൊക്കളുo സ്നേഹമുണ്ട് മനുഷ്യൻമാർക്ക് ആസൂയ😭
വീട്ടിൽ നടക്കാനുള്ള അനർത്ഥങ്ങൾ ഇങ്ങനെ വീട്ടിലെ മൃഗങ്ങളിലൂടെ നീങ്ങും എന്ന് കേട്ടത് ഓർമ വരുന്നു 🙏🙏🙏🙏വിഷമിക്കരുത് എന്ന് പറയാനല്ലേ പറ്റൂ... നിങ്ങൾക്ക് കാവലായ് അവരെന്നും ഉണ്ടാകും 🙏🙏🙏
സത്യം🙏
സങ്കടം സഹിക്കാൻ പറ്റുന്നില്ല ഈ വാർത്ത കേട്ടിട്ട് .
കൂട്ടുവാവക്കും കല്ലുമോൾക്കും 🙏🏽🙏🏽🙏🏽
കുട്ടുവാവേ കണ്ടു കൊണ്ടാണ് ഈ വീഡിയോ കാണാൻ ( follow) തുടങ്ങിയത്.
സങ്കടം സഹിക്കാൻ വയ്യ. കണ്ണീരോടെ.
ഞാനും 🥲
Yes.....
ഞാനും❤🙏
Sathyam ....njn vicharikkum ippo angane kaanunnillallo
ഞാനും ❤️❤️
ടീച്ചറെ ചിലർക്ക് മറ്റുള്ളവരെ എപ്പോഴും വേദനിപ്പിക്കുക എന്നത് ഒരു ഹോബിയാണ് , mind ചെയ്യണ്ട
ദൈവമേ! ഇത് കണ്ടിരിക്കാൻ പറ്റുന്നില്ല ദീപ്തി. ...കരഞ്ഞാണ് മുഴുവൻ കണ്ടു തീർത്തത്. വിഷമിക്കാതെ. ...എന്തു പറയണം എന്നറിയില്ല. ദൈവം ശക്തി തരട്ടെ. ... നിങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു 😢😢
അച്ചാച്ചിയുടെ കാര്യം ഓർത്താണ്. ... അത്രയ്ക്കും attached ആയിരുന്നു കല്ലുവുമായിട്ട്. നിങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു ദീപ്തി മനസുകൊണ്ട്. ..😔😔
കരയാതിരിക്കു ദീപ്തി.. മനസ്സ് വേറെ എന്തെങ്കിലും കാര്യങ്ങളിൽ വഴിതിരിച്ചു വിടാൻ ശ്രമിക്കൂ..കുട്ടു വാവയും കല്ലു മോളും ദൈവത്തിന് പ്രിയപ്പെട്ട മാലാഖ കുട്ടികൾ ആയിരുന്നു..ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവർ ഈ സ്വർഗത്തിൽ തന്നെ ജനിക്കാനായിരിക്കും ആഗ്രഹിക്കുക.. ❤❤🌹🌹😢
ചേച്ചി വിഷമിക്കണ്ട. 😢😢കരയുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. 💔💔💔 അസുഖം വരുത്തല്ലേ 😔😔
അതെ, സങ്കടം ആയിപോയി 😢😢
ദിപ്തി, സഖ ടപെടല്ലെ കരച്ചിൽ കാണാൻ കഴിയുന്നില്ല
ചേച്ചി ആദ്യമായി ട്ട് ആണ് ഇങ്ങനെ കാണുന്നത്
വല്ലാത്ത സങ്കടം ആയി
ടീച്ചർ കരയുന്ന കണ്ടിട്ട് ഞാനും ഒരുപാട് കരഞ്ഞു ടീച്ചർ കരയരുത് സഹിക്കാൻ പറ്റുന്നില്ല
കുട്ടു വാവയെ ഓർത്തു ഞാൻ ഇത്ര കരയുന്നെങ്കിൽ ദീപ്തിയുടെ വിഷമം ആലോചിക്കാൻ വയ്യ. .ദൈവം എല്ലാം സഹിക്കാനുള്ള ശക്തി നിങ്ങളുടെ കുടുംബത്തിന് തരട്ടെ എന്ന് പ്രാത്ഥിക്കുന്നു 😢😢😢
ദീപ്തി.. സന്തോഷവും ദുഖവും ജീവിതത്തിന്റെ ഭാഗങ്ങൾ ആണ്. ഇത് എല്ലാർക്കും ബാധകം ആണ്.. ആരും ഒന്നും ചെയ്തിട്ടല്ല.. വരാനുള്ളത് വരും. ജീവിതം നശ്വരം ആണ്.. വിവരമുള്ള ദീപ്തി ഒരുപാടു വൈകാരികതക്ക് അടിമ ആകരുത്.. ഇതെല്ലാം കടന്നുപോകും. ദൈവത്തിൽ വിശ്വസിക്കുക.. കൂട്ടുവാവയും കല്ലുവും ഒക്കെ അദൃശ്യമായി കൂടെ ഉണ്ട്.
എനിക്ക് അച്ചാച്ചിയെ ഓർക്കുമ്പോൾ സഹിക്കുന്നില്ല, പാവം കഴിഞ്ഞ വിഡിയോയിൽ പറയുന്നുണ്ടാരുന്നല്ലോ കല്ലുനെ വയനാട്ടിൽ കൊണ്ടുപോകുന്ന കാര്യം, പാവം. മനസിന് സമാധാനം ദൈവം തരട്ടെ,പ്രാർത്ഥിക്കാം കുഞ്ഞേ❤️
ടെൻഷൻ അടിക്കേണ്ട ദീപ്തി മനുഷ്യൻ ആയാലും pets ആയാലും ഇങ്ങനെയുള്ള സാഹചര്യം ഉൾക്കൊണ്ടെ മതിയാവുള്ളൂ 😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏
ആദ്യമായാണ് ഒരുവിഡിയോ കണ്ട് ഇത്രയും കരയുന്നത് ഞാൻ എന്നും. വീഡിയോ കാണുന്നത് തന്നെ ആ മിണ്ടാപ്രാണികളെ കാണാൻ വേണ്ടിയാണ് വല്ലാത്ത ഒരു ഒരു സ്നേഹമാണ് അവരോട് എന്ത് അനുസരണ ഒള്ള മക്കളായിരുന്നു ദൈവമേ😢വിഷമിക്കണ്ട ടീച്ചറെ ആ കുടുംബത്തിന് ഇത് താങ്ങാൻ ഉള്ള ശക്തി നൽകട്ടെ ദൈവം😢😢😢
സഹിക്കാൻ പറ്റുന്ന ഒന്നല്ല ഇത്. ഞാനും മൃഗങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളാണ് ഇങ്ങനെ ഒരു പാട് കാര്യങ്ങൾ എനിക്കുണ്ടായിട്ടുണ്ട് ഏറ്റവും കൂടുതൽ നല്ലമനസുള്ളവർക്ക് മൃഗങ്ങളെ സ്നേഹിക്കാൻ കഴിയു
ദീപ്തി കരയാതെ mole ഇതും അനുഭവിക്കാൻ ദൈവം വിധിച്ചിട്ടുണ്ട് എന്തെല്ലാം കാര്യങ്ങളിലൂടെ ആണ് തരണം ചെയ്ത് മുൻപോട്ടു വരുന്നത് എല്ലാം സഹിക്കാൻ ദൈവം ശക്തി തരട്ടെ പ്രാർത്ഥിക്കാം കുഞ്ഞാവയുമായി കുറെ സമയം സ്പെൻഡ് ചെയ്യു അതിലൂടെ കുറെ വിഷമം മാറി കിട്ടും keto വിഷമം വിഷമം തന്നെയാണ് അറിയം എന്നാലും സഹിച്ചല്ലേ പറ്റു ❤️❤️❤️
ദീപ്തി എന്തുപറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ല, അവർ നിങ്ങളുടെ കൂടെ എന്നും കൂടെ ഉണ്ടാവും 🥰🥰🥰🥰🥰🥰😢😢😢
ദീപ്തി വാക്കുകൾ കൊണ്ട് ആശ്വാസം തരാൻ പറ്റില്ല എന്ന് അറിയാം ഞാനും ഒരുപാട് കരഞ്ഞു നേരിൽ കാണാൻ പറ്റിയില്ല എങ്കിലും എന്റെ മക്കളെ പോലെ തോന്നുന്നു എല്ലാം സഹിക്കാൻ ദൈവം ശക്തി തരട്ടെ എന്റെ മോൾക്ക്
കരഞ്ഞു കൊണ്ട് കാണുന്നു. അവർ ജീവിച്ച കാലം സന്തോഷത്തോടെ യാണല്ലോ എന്നു സമാധാനിക്കൂ 🙏❤❤❤
Deepthi Mole God bless you 🙏🙏🙏. Orikalum nammal aareyum itrayum snehikarute. Nammalke tanganavate varum. Enikum Ingane oranubham unde. Valare nalukal edutheane dukham mariyate. Mole God bless you ❤️ u.
😭😭😭😭സഹിക്കാൻ പറ്റുന്നില്ലല്ലോ ദീപ്തി ടീച്ചർ, നമ്മുടെ വളർത്തു മൃഗങ്ങൾ പോയാൽ അത് സഹിക്കാൻ പറ്റില്ല, കൂട്ടുവാവയെയും കല്ലുവിനെയും നഷ്ടപെട്ടത് ഓർക്കാൻ പറ്റുന്നില്ലല്ലോ, അവർ ഓടി കളിക്കുന്നത് ഒക്കെ കാണാൻ എന്തു രസം ആയിരുന്നു, അച്ചാച്ചി കല്ലു അപ്പൻ മകൾ പോലെ ആയിരുന്നല്ലോ, പാവം എങ്ങനെ സഹിക്കും, സാരമില്ല മോളെ നമ്മൾ ഇതൊക്കെ സഹിച്ചല്ലേ പറ്റു, അവിടെ മക്കളെ വളർത്തും പോലെ ആയിരുന്നല്ലോ ഇവരെ വളർത്തുന്നത്,, ഇനി ബാക്കി ഉള്ള കുഞ്ഞുങ്ങളെ ശ്രെദ്ധിക്കുക.. എനിക്ക് ഒരുപാട് സങ്കടം ആകുകയാ
സത്യം ദീപ്തി ഞാൻ കരഞ്ഞുകൊണ്ടാ ഈ വീഡിയോ കാണുന്നത് 😢😢കഴിഞ്ഞ മാസം എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായി എന്റെ ടുട്ടു ഞങ്ങളെ വിട്ടുപോയി 😢😢നമുക്ക് സങ്കടം സഹിക്കാൻ പറ്റില്ല പ്രാർത്ഥിക്കാം ദീപ്തി ❤
Deepthy 🙏🙏🙏
മറക്കാൻ പറ്റില്ല ,മറന്നേ പറ്റൂ, കരഞ്ഞു ഫിറ്റ്സ് ഉണ്ടാക്കല്ലേ, please🙏🙏🙏🙏🥰🥰🥰🥰
എനിക്ക് സഹിക്കാൻ പറ്റുന്നില്ല... 😭😭😭😭😭 പാവം കുട്ടുവാവയും കല്ലുവും... കൂട്ടുവാവെ അമ്മേടെ മുത്തേ എന്നുള്ള tr ന്റെ വിളി ചെവിയിൽ കേൾക്കുന്നു... സത്യം.. ഞാൻ കരഞ്ഞു കരഞ്ഞു വയ്യ.... ചിലർക്ക് നിസ്സാരമായി തോന്നാം... But അവരെ സ്നേഹിക്കുന്നവർക്കേ അതിന്റെ വേദന എത്രഎന്ന് തിരിച്ചറിയൂ....എനിക്കും എന്റെ മക്കളെപ്പോലെ ഞാൻ നോക്കുന്ന 3 പേർ ഇവിടെ ഉണ്ട്...ഒന്ന് വയ്യാതായാൽ കൂടി ഞാൻ സഹിക്കില്ല... Tr നും വീട്ടുകാർക്കും ഇത് സഹിക്കാനും അതിജീവിക്കാനുമുള്ള ശക്തി ദൈവം തരട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
നമ്മൾ ഇവരെ മക്കളെപ്പോലെ സ്നേഹിക്കുന്ന കൊണ്ട് അവരുടെ നഷ്ടം നികത്താനോ സങ്കടം സഹിക്കാനോ പറ്റില്ല. ടീച്ചർക്ക് ദൈവം സമാധാനം നൽകട്ടെ
നമുക്ക് വരാനുള്ള ദോഷങ്ങൾ വളർത്തുമൃഗങ്ങൾ ഏറ്റെടുക്കും.. അങ്ങനെ കരുതിയാൽ മതി.
ശെരിയാ
ദീപ്തി കരയാതെ എല്ലാർക്കും സഹിക്കാനുള്ള മനഃശക്തി തമ്പുരാൻ ഉറപ്പായും തരും. ...എനിക്കൊരു വാക്കിൽ പറഞ്ഞു തീർക്കാൻ എളുപ്പമായി എന്ന് കരുതല്ലേ ഞങ്ങൾക്ക് തന്നെ സഹിക്കാൻ വയ്യ.. ...എന്നാലും എല്ലാം കാലം മറയ്ക്കും .....
കരയരുത്... ദീപ്തിയുടെ അസുഖത്തിന് ടെൻഷൻ അടിക്കാൻ പാടില്ല 🙏🏻സാരമില്ല.. എല്ലാം വിധിയാണെന്നോർത്തു സമാധാനിക്കാം.. അല്ലാതെന്തു ചെയ്യും.. ഇത് കാണുന്ന ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല.. അപ്പൊ നിങ്ങളുടെ സങ്കടം എത്ര ഉണ്ടാവും 😪... മറക്കാൻ ശ്രമിക്കു... പെട്ടെന്ന് എല്ലാം ശരിയാവട്ടെ 🙏🏻🙏🏻
കരയണ്ട കേട്ടോ... ❤️❤️❤️ വിഷമിക്കാതെ നല്ല ഒരു കാര്യം നടക്കുമ്പോൾ എന്തെങ്കിലും ok സംഭവിക്കും എന്ന് കാരണവൻ മാർ പറഞ്ഞു കേട്ടിട്ടുണ്ട് ഒരു സന്തോഷത്തിനു ഒരു സങ്കടം ഉണ്ടാവും എന്ന് വിഷമിക്കാതെ എല്ലാം ശെരിയാവും
കുട്ടുവാവാ....ഞങ്ങളുടെയും വാവ ആയിരുന്നു ...അവരാണ് നമ്മുടെ സന്തോഷത്തിൻ്റെ മുക്കാൽ ഭാഗവും സന്തോഷം തരുന്നത് .....
ദീപ്തി കരയുന്നത് ആദ്യമായിട്ടാണ് കാണുന്നത്. Vishamikkalle ജാക്കി തന്റെ കൂടെ ഉണ്ടാകും.. health sredhik കേട്ടോ.നമ്മൾ എല്ലാവരും കൂടെ und❤
ഒന്നിനോടും വല്ലാതെ അടുക്കരുതെന്നു പറയും പക്ഷേ അവരുടെ സ്നേഹം നമുക്ക് സഹിക്കാൻ കഴിയില്ല ഈശ്വരൻ സമാധാനം തരട്ടെ
കരയല്ലേ ദീപ്‌തീ... കരഞ്ഞുകൊണ്ട് അല്ലാതെ കാണാൻ പറ്റുന്നില്ല. നെഞ്ചുവിങ്ങുന്നു. അച്ചാച്ചിക്ക് ധൈര്യം കൊടുക്കണം. കുഞ്ഞാവേ... എല്ലാവരെയും നോക്കിക്കോളണേ.... 😔😔😔
പ്രിയ ദീപ്തി,
ഒരു വർഷം വളർത്തിയ എന്റെ റോക്കി (ഡാഷ് )പെട്ടെന്നു പോയപ്പോൾ ഞാൻ അനുഭവിച്ച വേദന 5 കൊല്ലം കഴിഞ്ഞിട്ടും മാറിയിട്ടില്ല. എന്റെ വേദന മനസിലാക്കി പകരം 35 ദിവസം പ്രായമായ ഒരു ഡാഷ് വീണ്ടും വാങ്ങി. ഇപ്പോൾ 41/2 വയസ്സായി. എങ്കിലും ആദ്യ റോക്കി ഇപ്പോഴും വേദന തന്നെയാണ്. ദീപ്തിയുടെ വേദനയുടെ ആഴം ഞാൻ മനസിലാക്കുന്നു. പലരും പറയും നമ്മൾക്കു വരാനുള്ള ആപത്തിന് അരുമ ജീവികൾ ബലിയാടാകുമെന്ന്. മനസ്സിനെ ശാന്തമാക്കുക. God bless you.
മോളെ ഞാനും ഈ അവസ്ഥയിൽ കൂടി പോയതാണ് ലാബ് തന്നെയായിരുന്നു എൻ്റെ മരണം വരെ എനിക്കാനദു:ഖം ഉണ്ടാവും മോളെ ഒക്കെ ശരിയാവും❤❤
എനിക്കൊന്നും പറയാൻ പറ്റണില്ല...ആശ്വസിപ്പിക്കാനും അറീല്ല..കൊറേ നേരം ഞങ്ങടെ ഇസൂട്ടനേയും ആലിമോനെയും കെട്ടിപിടിച്ചു കരഞ്ഞു..നെഞ്ച് പൊട്ടുന്ന പോലെ
😢😢😢
എന്റെയും അനുഭവം അതുകൊണ്ട് ദീപ്തി പറയുന്ന സങ്കടം എത്രയും വലുത് എന്ന് എനിക്ക് മനസിലാകും. ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാനും കരഞ്ഞു പോയി
😢
ദീപ്തി ഇങ്ങനെ വിഷമിക്കല്ലേ കണ്ടിട്ട് ഞാനും കരഞ്ഞു പോയി
മോളെ കല്യാണം അല്ലെ ഈ സമയം നമ്മൾ ഒത്തിരി സൂക്ഷിക്കണം, ദൂര യാത്ര ഒഴിവാക്കണം, കല്യാണം ഫോണിൽ വിളിച്ചാൽ മതി, നിങ്ങൾക് വരാനിരുന്നഏതോ അപകടം നിങ്ങളൾ നല്ലവർ ആയതു കൊണ്ട് ഇങ്ങനെ മാറി പോയി 🙏വേദന ഒരു പാട് ഉണ്ടന്നു അറിയാം മനുഷ്യർക് എന്തെങ്കിലും പറ്റിയാൽ ഇത്ര പോലും സഹിക്കാൻ പറ്റുമോ മോളെ അതോർത്തു ആശ്വസ്സിക്കാം 🙏😰God bless🙏❤️🥰
സാരമില്ല മോളെ സങ്കടപ്പെടാതിരിക്ക്, ഞങ്ങൾക്ക് സഹിക്കുന്നില്ല, അവരുടേം നിങ്ങടേം സ്നേഹം കണ്ട് ഞങ്ങൾ പോലും അവരുടെ ഫാൻസ് ആയിരുന്നു, മോൾടെ വിഷമം മനസിലാക്കുന്നു, ദൈവം ക്ഷമിക്കാനുള്ള ശക്തി തരട്ടെ
ദീപ്തി...ഞങ്ങൾക്കും ആകെ വിഷമം ആണ് ഈ വാർത്ത കേട്ടതിൽ പിന്നെ.,ഞങ്ങൾക്കും ഉണ്ട് ഇതുപോലെ pets ...അവർക്കുവേണ്ടി ഞങ്ങളുടെ സന്തോഷം പോലും വേണ്ടെന്ന് വയ്ക്കും ....അവരെ ഇട്ടിട്ട് ഒരിടത്തും ഞങൾ പോകില്ല ....മിണ്ടാപ്രാണികൾക്ക് എന്ത് സ്നേഹമമാണ് .,.നിഷ്ക്കളങ്കമായ സ്നേഹം ..
ദീപ്തികുഞ്ഞെ നിങ്ങളുടെ വിഷമം ഞങ്ങൾക്കെല്ലാം അറിയാം ഞങ്ങളുടെയും എ ല്ലായിരുന്നു അവർ. അച്ചാച്ചിയുടെ കാര്യം ഓർക്കുമ്പോൾ 😥😥. കല്ലുവെയ്, കൂട്ടുവാവെയ് എന്നുള്ള വിളികേൾക്കാൻ എന്തിഷ്ട്ടമായിരുന്നു. നിങ്ങളുടെ സങ്കടത്തിൽ ഞങ്ങളുംപങ്കുചേരുന്നു 🙏🙏🙏
മോളെ പൊരുത്തപെട്ടെ പറ്റു അഛനെ നോക്കു സമാധാനപെടു മോളെ ശെരി ആവും ഞാൻ പ്രാർത്ഥിക്കാം അഛനെ നല്ലു പോലെ നോക്കൂ മോളെ
😢😢
വിഷമിക്കരുത് കൊടുക്കുന്ന സ്നേഹം തിരിച്ചു തരുന്ന ജീവി എല്ലാവി ഷമവും മാറട്ടേ❤❤❤❤
എന്റെ പൊന്നെ kuttuvave എന്ന് ദീപ്തി വിളിക്കുമ്പോ കൂടെ ഇവിടിരുന്നു ഞാനും കുട്ടുവാവെ. ... എന്ന് വിളിക്കുമായിരുന്നു. ...അവനെ കാണാൻ wait ചെയുമായിരുന്നു videoyil. ...kallu പാവം ഈശ്വര ഇവരെയൊക്കെ സ്നേഹിച്ചവർക്കേ അതിന്റെ വേദനയും മനസ്സിലാവൂ. ..എനിക്കും ഉണ്ടായിരുന്നു നയ്ക്കുട്ടികളും പൂച്ചകുട്ടികളും....
അച്ചാച്ചിയേയും ദീപ്തിയെയും എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയില്ല..,. എനിക്ക് മനസിലാവും, എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ സ്നേഹിക്കുന്ന 2 പട്ടിക്കുട്ടികൾ ❤❤❤
സമാധാനിക്കു ടീച്ചറെ. ഒരു ദിവസം നമ്മളും പോവാൻ ഉള്ളതാ. അവർ നേരത്തെ പോയി എന്നു കരുതി സമാധാനിക്കു. എല്ലാം സഹിക്കാനുള്ള ശക്തി ഈശ്വരൻ തരട്ടെ. ഒരുപാട് സ്നേഹം മാത്രം ♥️.
Ithoru vallaatha sangadam aanu .....nammal orupad snehichu valarthunna mrigangal chathupokumbol manushyar chaavunnathilum sangadam aanu ....... Etra karanjalum kannineeru vatillaaa...... Kure dhivasathek chechikki nenjinakathoru vingalaayirikyum..... Manasine swoyyam aswasippikyuka chechi❤
😢😢😢😢😢 ബാക്കി ഉള്ളവരെ ശ്രദ്ധിക്കൂ ചേച്ചി 😔. കുട്ടുവാവ, കല്ലു.... Miss You 😢😢😢😢😢. സൂക്ഷിക്കൂ ചേച്ചി 🫂
ടീച്ചറെ എനിക്കും ഉണ്ട് കുട്ടുവാവയെ പോലെ ഒരു കുഞ്ഞ് ,എനിക്കുണ്ട് അവനും ജീവൻ ഉള്ള എല്ലാത്തിനോടും ഇഷ്ടമാണ് , എന്ത് കണ്ടാലും കൂടെ കളിക്കാൻ പോകും , അവന് വേണ്ടി ഞാഗളുടെ ജീവിത രീതികൾ പോലും മാറി , ഇവരെ നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ സഹിക്കാൻ പറ്റില്ല ,കുഞ്ഞുങ്ങളുടെ കാര്യം അറിഞ്ഞ് കുറെ കരഞ്ഞു. അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🌹
കാലം മറക്കാത്ത മുറിവുകൾ ഇല്ലടോ
ജീവിയെ ആയാലും മനുഷ്യനായാലും അച്ഛൻ അമ്മ സഹോദരൻ സഹോദരി എന്നുവേണ്ട ആരായാലും ഞങ്ങൾ സ്നേഹിക്കുമ്പോൾ മനസ്സിലാക്കേണ്ടത് എല്ലാം ഒരു ദിവസം വിട്ടേച്ചു പോകേണ്ടതാണ് അതിനെ ആർക്കും തടയാൻ കഴിയില്ലല്ലോ അതുകൊണ്ട് ദൈവം എല്ലാവർക്കും സമാധാനം സന്തോഷം തരട്ടെ
മോളേ എല്ലാം ദൈവത്തിന്റെ തീരുമാനമായിരിയ്ക്കാം. 🙏🙏🙏🙏🙏🙏🙏🙏🙏🙏മോളെ അവർക്കുവേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏🙏🙏ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഒരു വ്യക്തിയായതിനാൽ എനിയ്ക്ക് മനസിലാകും മോളേ. എന്റെ കുഞ്ഞു വിനെയോർത്തു ഇന്നലെയും ഞാൻ കരഞ്ഞിട്ടിരിയ്ക്കുമ്പോഴാണ് ഈ വീഡിയോ ഞാൻ കാണുന്നത് 😭
എന്ത് പറയണം എന്നറിയില്ല ചേച്ചി കരഞ്ഞു കരഞ്ഞു ഒന്നും എഴുതാൻ പറ്റുന്നില്ല രണ്ടു പേരുടെയും ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏🙏
ദൈവമേ അച്ചാച്ചി എങ്ങനെ സഹിക്കും ഞാൻ നിങ്ങളെ വീഡിയോ കാണുന്നത് തന്നെ അവരെ എല്ലാം കാണാൻ ആണ് എനിക്കും ഉണ്ട് എൻ്റെ ടോബി മോൻ അവർക്ക് ആയുസ്സ് കുറവ് ആണ് എന്ന് അറിഞ്ഞ് തന്നെ ആണ് നമ്മൾ അവരെ വളർത്തുന്നത് 😢 ഇങ്ങനെ വല്ലതും സംഭവിച്ചാൽ നമ്മുക്ക് സഹിക്കാൻ പറ്റില്ല 😭
ഒന്നിനൊന്ന് നല്ലതായ പടനായകന്മാരായി അവർ എന്നും കൂടകണ്ടിരുന്നതിൽ വളരെ സന്തോഷം തോന്നിയിരുന്ന ഒരാളാണ ഞാൻ. ഇങ്ങനെ വന്നപ്പോൾ അതിലേറെ സകടവും ആയി.ദൈവനിശ്ചയം എന്നു വിചാരിച്ചു സങ്കടപ്പെടാതിരിക്കുക.
ഈ ദുഃഖത്തിൽ 😢ഞാനും പങ്ക് ചേരുന്നു 😢😢🙏🏼🙏🏼🙏🏼😌😌😌😌
അതൊന്നും എല്ലാവർക്കും പറഞ്ഞാൽ മനസ്സിലാവില്ല ചേച്ചി . ചേച്ചിക്ക് ശക്തി കിട്ടട്ടെ ...
കരച്ചിൽ വന്നു. വീഡിയോ കണ്ടു കണ്ടു അവരെ ഒത്തിരി ഇഷ്ട്ടം ആയിരുന്നു 🥺🥺🥺
എന്റെ ജീവിതവും ഇങ്ങനെയാ സന്തോഷം വരുമ്പോൾ ദുഖവും വരും ഞാൻ അതുകൊണ്ട് അതികം സന്തോഷം വരുമ്പോൾ ചിരിക്കാറില്ല
ദീപ്തി...❤ കുട്ടുവാവക്കും കല്ലുവിനും 🙏🏼🙏🏼❤
Deepthimole nee ingane karanjaal pinne achachan thakarnnu povum mole nee alle avarude karuth ellaam shariyaavum parayunnavar parayatte mole sahajeeviyod karuna kaanikkaathavarod enth paranjittum kaaryamilla mole nee ushaaraayitt vaa ❤❤
മോളെ കരയല്ലേ മോളുടെ സങ്കടം മനസ്സിലാവുന്നുണ്ട് മോൾ വേണം അചാച്ചിയെ സമാധാനി പ്പിക്കാൻ ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ കുടുംബത്തെ ❤❤❤❤❤❤❤❤❤❤
ദീപ്തി സമാധാനപ്പെടു . സംഭവിച്ചുപോയി . സങ്കടപ്പെടാതെ . ❤❤❤❤❤❤❤😭😭😭😭😭😭😭😭😭
ദീപ്തി മനസിനെ ശക്തിപ്പെടുത്തുക ഓരോ ജീവിക്കും ഈ ഭൂമിയിൽ ഒരു സമയമുണ്ട് ഈശ്വരൻ അനുവദിച്ച സമയം തീരുമ്പോൾ അവ ഈശ്വരസ്ന്നതിയിലേക്ക് തിരിച്ചു പോകും ജനനമോ മരണമോ ജീവിതമോ നമ്മുടെ കെയികളിലില്ല നമ്മൾ ഈശ്വരന്റെ കഥാപാത്രങ്ങൾ മാത്രമാണ് പാകപ്പ് പറയുമ്പോൾ അവസാനിക്കുന്ന കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിൽ വരുന്ന ദുഘങ്ങൾ സന്തോഷങ്ങൾ നമ്മുടെ അതിന്റെ ആഴം വ്യാപാതി എല്ലാം എഴുതി ചേർത്തിട്ടുള്ളതാണ്
ആരുടേയും വാക്കോ നോട്ടമോ ദീപ്തിയെ തളർത്താതിരിക്കട്ടെ 🙏🙏🙏🙏
അയ്യോട കരയല്ലേ ദീപ്തി എനിക്കും സങ്കടം വരുന്നു ഞാൻ ഒന്നിനെയും വളർത്തുന്നില്ല but എനിക്കു നല്ല ഇഷ്ട്ടം ആണ് കാണുന്നത് ഫുഡും കൊടുക്കും...😢😢😢😢😢
എന്റെ ജീവനായിരുന്നു ആമിയും അവളുടെ കുഞ്ഞും. കുഞ്ഞി 🥰. (പൂച്ചകുഞ്ഞുങ്ങൾ )എന്റെ മക്കൾ ഞാൻ ഇല്ലാത്ത സമയത്തു വണ്ടി മുട്ടി. ജീവൻ പോയി. രണ്ടു ദിവസം എന്റെ കണ്ണ് തോർന്നിട്ടില്ല. ഇപ്പോഴും ഓർക്കുമ്പോ എനിക്ക് സഹിക്കണില്ല.. എന്ത് സ്നേഹം ആയിരുന്നു എന്നോട് 🥹🥹ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ ആയിരുന്നു എനിക്ക്. ആമിമോളും കുഞ്ഞിയും 🥹🥹സഹിക്കാൻ കഴിയില്ല കേട്ടോ. എനിക്ക് മനസ്സിലാകുന്നുണ്ട് നിങ്ങളുടെ വേദന
രണ്ടു ദിവസം ആയി എന്റെ മനസ്സിനും വിഷമം ആണ് ഞങ്ങളുടെ വീട്ടിലും ഇതുപോലെ ഉള്ള പ്രശ്നം വർഷങ്ങൾക്കു മുൻപ് നടന്നിട്ടുണ്ട് 🙏എനിക്കു നാട്ടിൽ കൂട്ടുവാവയുടെ same age ഉള്ള അതേ പോലെ ഉള്ള ഒരു പട്ടിക്കുട്ടി ഉണ്ടു അവന്റെ പേരു raigon ഞാൻ അവധി കഴിഞ്ഞു തിരിച്ചു വരുമ്പോൾ എനിക്കു ഏറ്റവും miss ചെയ്യുന്നത് അവന്റെ സ്നേഹം ആണ്. രണ്ടാഴ്ച മുൻപ് അവനും ഒരു മൂർഖൻ പാമ്പിന്റെ കൊത്തിൽ നിന്നും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു രക്ഷപെട്ടു മൊത്തം റ്റൈൽ ഇട്ട പറമ്പ് ഒന്നും ഇല്ലാത്ത വീടാണ് ഞങ്ങളുടേത് പക്ഷെ അടുത്ത പറമ്പിൽ നിന്നും വന്നു 🙏ഞാൻ കൂട്ടുവാവയെ കണ്ടു ആണ് ദീപ്തി യുടെ വീഡിയോ കാണാൻ തുടങ്ങിയത് ദൈവം സഹിക്കാൻ ഉള്ള ശക്തി തരട്ടെ കല്ലുവിനെ എനിക്കു അത്രയ്ക്കും അറിയില്ല പക്ഷെ അച്ചാച്ചിയുടെ ജീവൻ ആണെന്ന് അറിയാം 🙏🙏🙏🙏🙏🙏🙏
വളർത്തു മൃഗങ്ങളെ ഇഷ്ടമില്ലാത്തവരാണ് ഇങ്ങനെ കമന്റ് ഇടുന്നത്. മക്കളെപ്പോലെ ഇവരെ സ്നേഹിക്കുന്നവർക്ക് ഈ സങ്കടം മനസ്സിലാവും. മോളെ ഈ നഷ്ടവും സഹിച്ചേ മതിയാവൂ. സമാധാനം ഈശ്വരൻ തരും😢
❤ ദീപ്‌തി മോളെ ആ കെ സങ്കടമായിപ്പോയി രണ്ടു പേരേ യും ഒത്തിരി ഇഷ്ടമായിരുന്നു സമാധാനമായിട്ടിരിക്കുക 🙏🙏🙏❤🌹🌹
കരയല്ലേ അനിയത്തി എല്ലാം നമ്മൾ സഹിച്ചേ പറ്റു. ❤❤❤
സാരമില്ല ദീപ്തി അസുഗം വരുത്തല്ലേ മോളെ.. ഇതൊക്ക ലൈഫിൽ ഉണ്ടാകും.. നമ്മൾ സ്നേഹിക്കുന്നോരൊക്ക നമ്മളെ വിട്ടുപോകും.. ഒക്കെ സഹിക്കണം അതാണ് ലൈഫ് 💕💕❤️
എല്ലാം ഉൾക്കൊള്ളാനുള്ള മന ക്കരുത്ത് ദൈവം നൽകട്ടെ 🙏🏻🙏🏻🙏🏻
കരയാതെ മോളെ ...ഞാനും കരഞ്ഞു ...മോളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ...മോൾ അസുഖം വരാതെ നോക്കണം കേട്ടോ ❤❤❤❤❤
എനിക്ക് പൊതുവെ pets നെ ഇഷ്ടമല്ലായിരുന്നു. പക്ഷെ കൂട്ടുവാവെ കണ്ടപ്പോൾ മുതൽ ഞാൻ അവരെ സ്നേഹിച്ചു തുടങ്ങി. തീർച്ചയായും ഈ വേർപാട് വളരെ വളരെ വേദനജനകമാണ്. 😭💔
കരയല്ലേ ദീപ്‌തി ഞാനും വീഡിയോ കണ്ടു കഴിയുന്നത് വരെ കരഞ്ഞു കൂട്ടുവാവേടെ വിഡിയോ കണ്ടിട്ടാണ് വീഡിയോ കാണാൻ തുടങ്ങിയത് തന്നെ മനസ്സിന് ധൈര്യം കൊടുക്കണം മോളെ ♥️♥️♥️
കൂട്ടുവാവെ..
കല്ലു..
ആ വിളികൾ ഒരിക്കലും മറക്കാൻ പറ്റില്ല..
മോള് കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു 😭😭
Njanum😢😢😢
മോളെ വിഷമം മനസിലാവുന്നു. ഇവിടെ വളർത്താതെ നടന്നിരുന്ന ഒരു പൂച്ച യുടെ കുട്ടിയെ കാടൻ കടിച്ചു കൊന്നപ്പോൾ വരെ ഞാനും കുട്ടികളും എത്ര സങ്കട പ്പെട്ടു എന്നറിയുമോ
அழாதே தீப்தி ❤❤❤😊
എന്റെ ദീപ്തി കരഞ്ഞു കരഞ്ഞു വയ്യ അപ്പൊ നിങ്ങടെ സങ്കടം മനസ്സിലാക്കാൻ പറ്റും 😢😢😢
ഈ കുട്ടു വാവകാരണമാ ഞാൻ പട്ടിയെ സ്നേഹിച്ചു തുടങ്ങിയത് ഇപ്പം എനിക്കും ഒണ്ട് ഒരു കുഞ്ഞൻ വാവാ
ഒരു മനുഷ്യനും ഈ video കരയാതെ കാണാൻ കഴിയില്ല..❤ your family
Love you so much 😘❤❤❤
സഹിക്കാൻ പറ്റില്ല എന്നാലും സഹിക്കുക ദൈവം അവർക്ക് ആയുസ് അത്രേ കൊടുത്തു ഉള്ളു എന്ന് വിശ്വസിക്കുക നിങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും ❤❤❤❤❤
ഒത്തിരി സങ്കടം തോന്നി രണ്ടുപേരെയും ഒരുപാടു ഇഷ്ടമായിരുന്നു കരഞ്ഞു അടുത്ത അസുഖം വരുത്തി വൈക്കണ്ട സമാധാനമായിരിക്കു അചാച്ചിക്കൊക്കെ സമാധാനിപ്പിക്കേണ്ട ആളല്ലേ കരയാതിരിക്കു ഞങ്ങൾക്കും നല്ല വിഷമമുണ്ട് കുഞ്ഞാവ ഉണ്ടല്ലോ എല്ലാം മനസിലാകുന്ന ഒരാൾ കൂടെ ഉള്ളത് ആണ് നമ്മുടെ ഏറ്റവും വലിയ ഭാഗ്യം ❤
Really heartbreaking💔💔💔 take care🥰🥰🥰 literally I am crying😢😢😢God bless you to recover🙏🙏🙏
ദീപ്തി ❤കുഞ്ഞാവ ❤
ഞാനും ഇതുപോലൊരു മാനസികാവസ്ഥയിലാണ് ഒരാഴ്ചയായി ഇതുവരെ മനസു നോർമലാക്കാൻ പറ്റുന്നില്ല..മറ്റൊരാൾക്കും പറഞ്ഞാൽ മനസിലാകില്ല..
ചേചിയുടെ മുഖം കണ്ടു എന്നോടും കരഞ്ഞു പോയി 😭😭😭
നമ്മുടെ കുട്ടു വാവക്കും, കല്ലു മോനും വിനും ആദരാഞ്ജലികൾ 🌹🌹🌹🌹🌹