അവതാര പിറവിയുടെ മുഴുവൻ രൗദ്ര ഭാവവും ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പൊ പേര് "നരസിംഹം" എന്നാണ് ദാ കാണ്... 6 ദിവസത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡൻ പുറത്തിറങ്ങുന്നു. പുതിയ കളികൾ കാണാനും ചിലത് കാണിച്ച് പഠിപ്പിക്കാനും. നീ പോ മോനേ ദിനേശാ...
നാടകം മാപ്രകൾക്ക് പറഞ്ഞതാണ്, അദ്ദേഹം 100%നാച്ചുറൽ ആണ് ഏതു ദാരിദ്ര്യം അനുഭവിക്കുന്നവരെയും രോഗികളെയും ഏറ്റെടുക്കും മാപ്രകൾക്ക് ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ഒരു സംഭാവന എടുത്തു പറയാമോ?
ആരാധകരുടെ സൗകര്യം നോക്കി നാളെ ഇറങ്ങുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കിയ ബോബി ചെമ്മണ്ണൂർ നാളെ രാവിലെ 10 മണിക്ക് ശേഷം പുറത്തിറങ്ങും അപ്പോൾ പതിനായിരക്കണക്കിനാളുകൾ കൂടെയുണ്ടാവും കേസ് കൊടുത്തവർ അന്താളിച്ചു നിൽക്കും വേണ്ടായിരുന്നു എന്ന് മനസ്സിലാകും
ബോചെയ്ക്ക് ജെയിലിൽ നാടകം കളിക്കേണ്ട ഗെതി കേട് ഒന്നും ഇതുവരെ വന്നിട്ടില്ല. അങ്ങനെ നാടകം കളിക്കേണ്ട ആൾ അല്ല ബോച്ചേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ബോച്ചേ പോലെ അല്ലാത്ത ആൾക്കാർക്ക് തോന്നും അത് നാടകം ആണ് എന്ന്
നവീൻ ബാബുവിന്റെ കേസ് ആട്ടിമറിക്കാൻ വേണ്ടി പോലീസും കോടതിയും സർക്കാരും ചേർന്ന് നടത്തുന്ന നാടകങ്ങൾ മഞ്ജുഷ മാഡം നിങ്ങൾ സുപ്രീം കോർട്ടിലേക്കു പോകു നീതി വേണമെങ്കിൽ......
😎റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും പുറത്തു വിടാതെ രാഷ്ട്രീയ താല്പര്യ പ്രകാരം ജയിലിൽ ഇട്ടിരിയ്ക്കുന്നവർ കൂടി സ്വാതന്ത്രരാകട്ടെ.👍 നിരപരാധികളും നേതാക്കൻമാർ ബലിയാടാക്കിയവരുമൊക്കെ സമൂഹത്തോട് സംസാരിയ്ക്കട്ടെ.. ചിലർക്ക് പേടിയുണ്ടല്ലേ...?
ഇദ്ദേഹത്തിന് സഹായിച്ച് കൂടെ ഇറക്കികോണ്ടുവരാൻ പറ്റിയവരെ ഇറക്കി കൊണ്ടുവരികയാണ് എങ്കില് അത് നല്ല കാര്യമല്ലേ ആരുമില്ലാത്ത ഇവർക്ക് ബോബി സഹായിക്കൻ ദൈവ്വം അയച്ചതായി കരുതാം
പിന്നെ ആ ഒരു മനുഷ്യനെയും കൂടി നശിപ്പിക്കും..അദ്ദേഹവും വാരി കെട്ടിയ ആന്ധ്രയിലെ കർണാടകയിലെ പോകുന്നതുവരെ അയാളുടെ പുറകിൽ നടക്കും..നിങ്ങൾക്ക് പരസ്യം കിട്ടാത്ത കലിപ്പാണ് ഈ ചാനലിന് മാത്രേ കൃമികടി ഉള്ളൂ .ബോബി ചെമ്മണ്ണൂർ♥️♥️♥️👍
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയേണ്ടി വരുന്ന പാവം തടവ് കാർക്ക്, രാഷ്ട്രിയക്കാരും നേതാക്കളും വഞ്ചിച്ച പാവങ്ങൾക്ക് ഐക്യദാർഢ്യം!!! നിങ്ങൾ ഒരു വല്ലാത്ത മനുഷ്യ സ്നേഹിയാണ്... കൂടുതൽ ഇഷ്ടപ്പെട്ടു പോകുന്നു നിങ്ങളെ... ഹീറോ എവിടെയും ഹീറോ ആണ്... ഞങ്ങൾക്ക് ഒരു ഹീറോയെ ഉള്ളു അത് ബോച്ചേ ആണ് ❤️❤️❤️❤️❤️
അങ്ങോർക്ക് ഗോതമ്പുണ്ട ഇഷ്ടപ്പെട്ടു..... ഇത്രയും ദിവസം പുള്ളിയെ അകത്തിടനായിരുന്നു മാപ്രകൾക്ക് തിടുക്കം.... ദേ ഇപ്പോൾ പുറത്തിറക്കാനും, നിങ്ങക്ക് മറ്റൊരു വാർത്തയും ഇല്ലേ..... വെറുതെ വിടൂന്നേ 😃😃😃
പുരുഷ വിരുദ്ധ മായ നിയമങ്ങൾ മാറ്റേണ്ട കാലം കഴിഞ്ഞു. മുഖ്യ ധാര രാഷ്ട്രീയ പാർട്ടിയുടെ വോക്കിസം നിങ്ങൾ വോട്ടു പിടിക്കുവാൻ വേണ്ടി യാണ്. പുരുഷൻ മാർ വോട്ടു ബഹ്‌ഷ്‌ക്കരിക്കണം.
അതെങ്ങനെയാണ് ഒരുത്തനെ ഏതെങ്കിലും പെണ്ണ് complaint കൊടുക്കുമ്പോൾ സന്തോഷിച്ചു തലകുത്തി മറിയുന്നവർ ആണ് മിക്ക ആണുങ്ങളും..ഒരുത്തനും നാളെ തനിക്കും പണി കിട്ടിയേക്കും എന്ന് മനസ്സിലാക്കുന്നില്ല..ഇതിപ്പോൾ ഹണി റോസിനോടുള്ള എതിർപ്പ് കൊണ്ട് മാത്രമാണ് ചെമ്മണ്ണൂരിന് ഇത്ര എങ്കിലും പിന്തുണ കിട്ടിയത്..
എത്ര ചാരിറ്റി ആരൊക്കെ ചെയ്താലും.... സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുക തന്നെ വേണം.... അത്ര തന്നെ പ്രാധാന്യം ഉണ്ട് ബഹുമാനപെട്ട കോടതിയെ അനുസരിക്കുക എന്നത്....
സഹ തടവു കാരിൽ നീതി കിട്ടാത്തവർക്ക് നീതിക്കുവേണ്ടി പോരാടുമ്പോഴും അതിൽ നെഗറ്റിവ് കണ്ടെത്തുന്ന മാധ്യമങ്ങൾ. ദ്യായാർദ്ധം എന്ന് പറയുമ്പോൾ അതിൽ നല്ലതും അഴുക്കും അർഥമുണ്ടല്ലോ. നല്ല അർഥം കാണുന്നവരാണ് ബോചെയെ സപ്പോർട്ട് ചെയുന്നത്. അഴുക്കു അർഥം കാണുന്നവർ എതിർക്കുന്നു.
ജനങ്ങള്ക്ക് എല്ലാരേം നല്ലതുപോലെ അറിയാമായിരിക്കാം വാതിയായാലും പ്രതിയായാലും അതുകൊണ്ടാവാം ജനങ്ങൾ അവർക്കൊപ്പം നീൽക്കുന്നത്. തെറ്റു ആര് ചെയ്താലും തെറ്റു തന്നെ. കട്ടവനും കൊന്നവനും കയ്യിട്ടു വരുന്നവരും വിലസുന്ന ഈ നാട്ടിൽ പരസ്യമായി ക്ഷമ പറയാമെന്നു പറഞ്ഞിട്ടും മാറ്റാൻ കഴിയാത്ത തെറ്റാ പുള്ളി ചെയ്തെന്നു തോന്നുന്നില്ല എന്തായാലും. പിന്നെ മീഡിയ അതു luciferle ലാലേട്ടന്റെ ഡയലോഗ് പോലെ തന്നെ. ആ വ്യക്തി വായനറ്റിയിലൊക്കെ ചെയ്തതും നല്ല കാര്യങ്ങളും എത്രയോ കുടുംബങ്ങൾക്കു നന്മ ചെയ്തu മറക്കാനും ഈസി ആയി കഴിയുന്നു. എന്തു മനുഷ്യരല്ലേ
തമിയ് സിനിമയിൽ ഒക്കെ വലിയ ഹീറോകളെ പോലെ തോന്നി അയാളെ സ്നേഹിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ജയിലിനു പുറത്തു കാത്തു നിക്കുന്നു എങ്കിൽ ഇവിടെ ബോച്ചേ ഫ്‌ളവർ അല്ല ഫയർ ആട 👍👍👍
ഒരു കേന്ദ്ര മന്ത്രി ഒരു മാധ്യമ പ്രവർത്തകയെ പരസ്യമായി ദേഹത്ത് സ്പർചിച്ചിട്ടു അപമാനിക്കാൻ നോക്കി...എന്ത് നടപടി എടുത്തു എന്ന് മാമ മാധ്യമങ്ങൾ ഒന്നു ചർച്ച ചെയ്‌തെ...അതിൻ്റെ മുന്നിൽ ബോചെ എന്താണ് എന്ന് കൂടി ചർച്ച ചെയ്യൂ മാമ
ബോച്ചേ ജയിലിൽ ഉപയോഗിച്ച വസ്ത്രങ്ങൾ, ചായ glass, ഭക്ഷണപ്പാത്രം, പായ എന്നിവ അദ്ദേഹം പുറത്ത് ഇറങ്ങിയ ശേഷം മുതൽ തിരു ശേഷിപ്പ് ആയി കരുതിക്കൊണ്ട് ഒരു മുറിയിൽ സൂക്ഷിക്കേണ്ടത് ആണ്.
നാടകം കളിക്കാൻ മാ.. പ്ര യെ കഴിഞ്ഞല്ലേ ആരെങ്കിലും ഉള്ളു... മാ.. പ്ര കൾ അയാളെ തകർക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ട്.... അയാൾ എന്ത് ചെയ്താലും കുറ്റം.. നാടകമെങ്കിൽ കണക്കായിപോയി.. ..സപ്പോർട്ട് ബോച്ചേ 👍
Boby chemmanur ഒരു തെറ്റും ചെയ്തിട്ടില്ല ഇങ്ങനെയുള്ള അദ്ദേഹം എന്തിനാണ് ഈ വ്യവസ്ഥകൾക്ക് മുമ്പിൽ ഒപ്പിടേണ്ട ഇത്. അദ്ദേഹം എന്നും നീര പരാതികൾക്കും അശരണർക്കും താങ്ങാൻ. അദ്ദേഹം ബുദ്ധിമാനും നല്ലവനും ആണ് അദ്ദേഹത്തോടൊപ്പം ആണ് കേരളജനത
എടാ മാമ മാപ്രകളെ അയാള് പറഞ്ഞതിൽ എന്താണ് തെറ്റ് ഡിമാൻഡ് കാലാവതി കഴിഞ്ഞവരെ പുറത്ത് വിടണം athengane😢നാടകം ആണ് പോലും തോന്നിയപോലെ വാർത്ത ഇടുന്ന നിങ്ങളെക്കൊണ്ട് ഞങ്ങൾക്ക് ഒരു ഉപകാരവും ഇല്ല ബോച്ചേ നാടിന് ഗുണം ഉള്ളവനാണ് 🔥
ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്.. അത് കലക്കി 😎
😂😂😂😂
അവതാര പിറവിയുടെ മുഴുവൻ രൗദ്ര ഭാവവും ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പൊ പേര് "നരസിംഹം" എന്നാണ് ദാ കാണ്...
6 ദിവസത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡൻ പുറത്തിറങ്ങുന്നു.
പുതിയ കളികൾ കാണാനും ചിലത് കാണിച്ച് പഠിപ്പിക്കാനും.
നീ പോ മോനേ ദിനേശാ...
Varumbole kanam. Ellavrum bocheye koode nikkanam
Sathym oru ppavam manushyn nadinnum nanmakum upakaram bocha❤❤❤❤❤
@@shajeerhameed8199onum parayenda eni onum parayan padilla enu court
ബുദ്ധിയുള്ളവരെ കാരണമില്ലാതെ പിടിച്ച് അകത്തിടുന്ന ബുദ്ധിയില്ലാത്തവർക്ക് കിട്ടിയ എട്ടിന്റെ പണി..😂
ബുദ്ധി ഉണ്ടാവും, നേരെ തിഹാർ ജയിലിലെക്ക് മാറ്റിയാൽ
Ufff🔥
😂❤
@@Skumar27276 🤣🤣
സത്യം ശത്രുക്കളെ വേട്ടയാടും ❤️❤️
ഹീറോ എവിടെയായാലും ഹീറോ തന്നെ. ബോച്ചേ അങ്ങേക്കൊപ്പം
😂😂😂salary ano avarde
സത്യത്തിൽ ഇപ്പോൾ ബോബിയോട് ആരാധന തോന്നുകയാണ് .എത്ര കോടീശ്വരൻ മാർക്ക് ഇങ്ങനെ ഒരു ചിന്ത മുൻപ് തോന്നിയിട്ടുണ്ട് ........ആർക്കും ഇതുവരെ തോന്നാത്ത കാര്യം .
ഭൂരിപക്ഷം ബോച്ചെ യോടൊപ്പം💞
Orikalumillaaa...
Niyamam audience poll nokki alla pravarthikkunnadhu
കമന്റ്സിൽ കിടന്നു മുറവിളി കൂട്ടുന്ന അഞ്ഞൂറ് പേരാണെല്ലോ കേരളത്തിലെ ജനങ്ങൾ! 😂
Majority Bochekkoppam❤❤❤
ബോച്ചെ കോടതിക്ക് നൽകുന്ന കാവ്യാത്മകവും വളരെ മനോഹരവുമായ മറുപടിയായി ഇതിനെ കാണാനാണ് എനിക്കിഷ്ടം.
😂😂salary alle 😂
👍💯👍💯👍💯🥰
തിരിച്ചും കോടതി ഒരു പണി കിട്ടും
നാടകം മാപ്രകൾക്ക് പറഞ്ഞതാണ്, അദ്ദേഹം 100%നാച്ചുറൽ ആണ് ഏതു ദാരിദ്ര്യം അനുഭവിക്കുന്നവരെയും രോഗികളെയും ഏറ്റെടുക്കും മാപ്രകൾക്ക് ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ഒരു സംഭാവന എടുത്തു പറയാമോ?
നാട്ടുകാരെ സഹായിക്കുന്ന ബോച്ചയ്ക്ക്,സ്ത്രീകളെ അപമാനിക്കാനും അർഹതയുണ്ട്.ജയ് ബോച്ചേ✊
അതേ അഞ്ചെട്ട് വർഷം മുന്നേ ഒരു വീഡിയോ ഇറങ്ങിയിരുന്നു. പക്കാ നാച്ചുറൽ💯
ബോച്ചെ അങ്ങനെ ചെയ്തില്ലെങ്കിലും ആളുകളുടെ ശ്രദ്ധ അദ്ദേഹത്തിന് കിട്ടാറുണ്ട്... ആ മനുഷ്യൻ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ കൊണ്ട്
ബോബി എവിടെയും നിസ്സഹായർക്കൊപ്പം 👍
😂😂😂salary ano
Adhe nissahaayar thanne aanu, budhiyude kaaryathil
Andy yanu
ഒരു നാടകവും ഇല്ല നിരപരാതികൾക്ക് ബോച്ചേ ❤️❤️❤️❤️💯💯💯💯ഇത് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു 😍
ഇത് നാടകമല്ല ഈ മനുഷ്യൻ എല്ലാവരെയും തോൽപിച്ചു
Uffff😂😂😂waste
😂
Currect
🤮🤮
മാമാ മാധ്യമങ്ങൾ
സിനിമയിൽ പോലും കണ്ടിട്ടില്ല ഇത് പോലൊരു രാഗം💥💥💥 Love You Everybody!! Conquer the world with Love!! Boche👍😘🎉
Love you everybody. Conquer the world with love😂.... Media waste
🤔😂.. അകത്ത്.. പുറത്ത് ഉള്ളതിനേക്കാൾ,
സന്തോഷവും, സമാധാനം ഉണ്ടായിരിക്കാം ! 🤣🤣👍
😂😂😂
Correct
Sathyam
Satyam😂😂😂
😂😂
പുറത്തു നിന്ന് നാടകം കളിക്കുന്നത് മീഡിയ ആണ് ബോച്ചേ അല്ല 😇
👍👍👍👍💯
Yes correct
മീഡിയക്ക് ഒന്നും ഒത്തില്ല 😂
Correct😂
ഇതാണ് എട്ടിന്റെ പണി നിങ്ങൾക്ക് അദ്ദേഹത്തെ എന്തറിയാം🥰🤣🤣🥰
Ufff waste...
Yes
@@marykutty-bh2djdialogue onnu maati pidik.
അതാണ് ബോച്ചേ
നാടകമോ .. മാധ്യമങ്ങൾ എന്താ ഇങ്ങനെ
സർക്കാർ പെട്ടു.. വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ ഇട്ട്.. ഇനി ഇതിനെ എങ്ങിനെ ഒഴിവാക്കും 😂😂😂😂
😂😂😂😂
😂😂😂
😂😂😂
ആരാധകരുടെ സൗകര്യം നോക്കി നാളെ ഇറങ്ങുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കിയ ബോബി ചെമ്മണ്ണൂർ നാളെ രാവിലെ 10 മണിക്ക് ശേഷം പുറത്തിറങ്ങും അപ്പോൾ പതിനായിരക്കണക്കിനാളുകൾ കൂടെയുണ്ടാവും കേസ് കൊടുത്തവർ അന്താളിച്ചു നിൽക്കും വേണ്ടായിരുന്നു എന്ന് മനസ്സിലാകും
നാട്ടുകാരെ സഹായിക്കുന്ന ബോച്ചയ്ക്ക്,സ്ത്രീകളെ അപമാനിക്കാനും അർഹതയുണ്ട്.ജയ് ബോച്ചേ✊
ആളുകളുടെ ശ്രദ്ധ കിട്ടാൻ ആണ് പോലും 🤣🤣🤣 നിങ്ങളുടെ ഇങ്ങനൊരു ചാനൽ ഉണ്ട് എന്നു മലയാളികൾക്ക് അറിയുന്നതിനേക്കാളും ആളുകൾക്ക് അയാളെ അറിയാം...😂
💯 %✅
Boche ജയിലില്‍ fans undakki 😂😂😂🎉 pwoli boche - love you everybody
നാടകം കളിക്കുന്നത് മാപ്രകളാണ്
Ulluppu illathe boche fans 😂😂😂😂
ബോച്ചേ നമ്മുടെ സൂപ്പർ സ്റ്റാർ ❤️❤️❤️👍👍👍
ബോചെയ്ക്ക് ജെയിലിൽ നാടകം കളിക്കേണ്ട ഗെതി കേട് ഒന്നും ഇതുവരെ വന്നിട്ടില്ല. അങ്ങനെ നാടകം കളിക്കേണ്ട ആൾ അല്ല ബോച്ചേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ബോച്ചേ പോലെ അല്ലാത്ത ആൾക്കാർക്ക് തോന്നും അത് നാടകം ആണ് എന്ന്
പാവങ്ങളുടെ ദൈവമാണ് ബോച്ചേ. ബോചേയ്ക്ക് പകരം നിൽക്കാൻ ആരുമില്ല ബോച്ചേ മാത്രം.
മോശം വർത്തമാനം പറയാതെ സഹോദരി.....
സത്യസന്തമായി മാധ്യമ ധർമ്മം നടത്തേണ്ടർ അത് പാലിക്കുന്നില്ല അവർ അവരുടെ അഭിപ്രായമാണ് പറയുന്നത് അത് ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നതുപോലെ തോന്നുന്നു😮😢
നവീൻ ബാബുവിന്റെ കേസ് ആട്ടിമറിക്കാൻ വേണ്ടി പോലീസും കോടതിയും സർക്കാരും ചേർന്ന് നടത്തുന്ന നാടകങ്ങൾ മഞ്ജുഷ മാഡം നിങ്ങൾ സുപ്രീം കോർട്ടിലേക്കു പോകു നീതി വേണമെങ്കിൽ......
😎റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും പുറത്തു വിടാതെ രാഷ്ട്രീയ താല്പര്യ പ്രകാരം ജയിലിൽ ഇട്ടിരിയ്ക്കുന്നവർ കൂടി സ്വാതന്ത്രരാകട്ടെ.👍 നിരപരാധികളും
നേതാക്കൻമാർ ബലിയാടാക്കിയവരുമൊക്കെ സമൂഹത്തോട് സംസാരിയ്ക്കട്ടെ.. ചിലർക്ക് പേടിയുണ്ടല്ലേ...?
മനപൂർവ്വം ദ്രോഹിക്കാണ്
നാടകം കളിക്കാൻ എന്താ ഇത് ഉത്സവ പറമ്പോ. ഇനിയും ബോച്ചെ കുറ്റം പറയുകയോ. ഈ ചാനലിന് ഹണി റോസിന്റെ സപ്പോർട്ട് കിട്ടാനുള്ളകളികളാണിതൊക്കെ
Bobi പരസ്യം ഒന്നും തന്നില്ല അല്ലെ
മിഡിയായും. ചാനാലു കാരും വലിയ നാടകം കളി ആയിരുന്നല്ലോ. ജെനങ്ങൾ കണ്ടതല്ലേ
ഒരുപാട് നിരപരാധികൾ ഉണ്ട് അവിടെ. അവരെയൊക്കെ രക്ഷിക്കുമോ ബോച്ചേ 😔
ബോച്ചേ കളി തുടങ്ങി... 💪
Correct
Vadakkan pani i koduthitte madakkamullu....💪
Yas
നാട്ടുകാരെ സഹായിക്കുന്ന ബോച്ചയ്ക്ക്,സ്ത്രീകളെ അപമാനിക്കാനും അർഹതയുണ്ട്.ജയ് ബോച്ചേ✊
Case urappayi
നാളെ നിൻ്റെ മോളെ അപമാനിച്ചാലും ഇങ്ങനെ പറയണം
നാവിനു,,, എലില്ല,,, എന്നു,,, കരുതി,,, വേണ്ടത്തരം,,, വിളിച്ചുകൂവരുത്,,,
മാധ്യമങ്ങൾ.. പല.. വിഷയങ്ങളിലും.. റേറ്റിംഗ്.. നാടകങ്ങൾ... Kalikkunnu
ഇത് കോടതി യല്ല രാഷ്ട്രീയ കളികൾ ആണ് നാട്ടിൽ നടക്കുന്നത്
ജനങ്ങളുടെ മനസ്സിൽ ഒന്ന് കൂടി സ്ഥാനം പിടിച്ച മുതൽ ❤
😂😂😂😂 🤡🤡🤡
ബോച്ചേ കട്ട സപ്പോർട്ട്
പുള്ളിയെ എല്ലാവരും കൂടി അങ്ങ് ഒലത്താമെന്ന് വിചാരിചു, പുള്ളി ആരാ മോൻ
ബോബി നാടകം കളിച്ചാൽ കാണാൻ ആളുണ്ട് മാപ്പ്രകളെ 😡നിങ്ങൾക് ഇതൊന്നും കണ്ടിട്ട് അങ്ങട് സഹിക്കുന്നില്ല 😂
😂😂😂 Waste
നിങ്ങൾ മാത്രം കളിച്ചാൽ മതിയോ🤣🤣🤣😘
ഇദ്ദേഹത്തിന് സഹായിച്ച് കൂടെ ഇറക്കികോണ്ടുവരാൻ പറ്റിയവരെ ഇറക്കി കൊണ്ടുവരികയാണ് എങ്കില് അത് നല്ല കാര്യമല്ലേ ആരുമില്ലാത്ത ഇവർക്ക് ബോബി സഹായിക്കൻ ദൈവ്വം അയച്ചതായി കരുതാം
കോടതിക്കും ആപ്പ് അടിക്കും അതാണ് ബോച്ചേ. എല്ലാത്തിനും ആപ്പ് അടിക്കും അതാണ് ബോച്ചേ 😊
സഹജീവികളോട് ഇത്രയും കരുണയുള്ള ഒരു മനുഷ്യനെ കാരണമില്ലാതെ ജയിലിലടച്ചത് വൻ തെറ്റ്
പിന്നെ ആ ഒരു മനുഷ്യനെയും കൂടി നശിപ്പിക്കും..അദ്ദേഹവും വാരി കെട്ടിയ ആന്ധ്രയിലെ കർണാടകയിലെ പോകുന്നതുവരെ അയാളുടെ പുറകിൽ നടക്കും..നിങ്ങൾക്ക് പരസ്യം കിട്ടാത്ത കലിപ്പാണ്
ഈ ചാനലിന് മാത്രേ കൃമികടി ഉള്ളൂ .ബോബി ചെമ്മണ്ണൂർ♥️♥️♥️👍
ബോബി ചെമ്മണ്ണൂർ ചങ്കാണ്. 👍❤️❤️❤️
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയേണ്ടി വരുന്ന പാവം തടവ് കാർക്ക്, രാഷ്ട്രിയക്കാരും നേതാക്കളും വഞ്ചിച്ച പാവങ്ങൾക്ക് ഐക്യദാർഢ്യം!!! നിങ്ങൾ ഒരു വല്ലാത്ത മനുഷ്യ സ്നേഹിയാണ്... കൂടുതൽ ഇഷ്ടപ്പെട്ടു പോകുന്നു നിങ്ങളെ... ഹീറോ എവിടെയും ഹീറോ ആണ്... ഞങ്ങൾക്ക് ഒരു ഹീറോയെ ഉള്ളു അത് ബോച്ചേ ആണ് ❤️❤️❤️❤️❤️
ഇത് നാടകമാണെന്ന് തോന്നാൻ. മാപ്രകൾക്ക് തോനാൻ കാരണമെന്താ?
അങ്ങോർക്ക് ഗോതമ്പുണ്ട ഇഷ്ടപ്പെട്ടു..... ഇത്രയും ദിവസം പുള്ളിയെ അകത്തിടനായിരുന്നു മാപ്രകൾക്ക് തിടുക്കം.... ദേ ഇപ്പോൾ പുറത്തിറക്കാനും, നിങ്ങക്ക് മറ്റൊരു വാർത്തയും ഇല്ലേ..... വെറുതെ വിടൂന്നേ 😃😃😃
പുരുഷ വിരുദ്ധ മായ നിയമങ്ങൾ മാറ്റേണ്ട കാലം കഴിഞ്ഞു. മുഖ്യ ധാര രാഷ്ട്രീയ പാർട്ടിയുടെ വോക്കിസം നിങ്ങൾ വോട്ടു പിടിക്കുവാൻ വേണ്ടി യാണ്. പുരുഷൻ മാർ വോട്ടു ബഹ്‌ഷ്‌ക്കരിക്കണം.
Proud to be a woke not a incel 😂😂
@@amretheshkannan2122പാവാട😂😂
അതെങ്ങനെയാണ് ഒരുത്തനെ ഏതെങ്കിലും പെണ്ണ് complaint കൊടുക്കുമ്പോൾ സന്തോഷിച്ചു തലകുത്തി മറിയുന്നവർ ആണ് മിക്ക ആണുങ്ങളും..ഒരുത്തനും നാളെ തനിക്കും പണി കിട്ടിയേക്കും എന്ന് മനസ്സിലാക്കുന്നില്ല..ഇതിപ്പോൾ ഹണി റോസിനോടുള്ള എതിർപ്പ് കൊണ്ട് മാത്രമാണ് ചെമ്മണ്ണൂരിന് ഇത്ര എങ്കിലും പിന്തുണ കിട്ടിയത്..
Boche 💪💪🔥🔥
ലെ ബോച്ചേ : ഇതൊരു തുടക്കം മാത്രം .
News18 കേരളത്തിൽ കാണുന്നവരുടെ പതിനായിരം ഇരട്ടിയാണ് ബോച്ചേക്കുള്ള സപ്പോർട്ട് ... പോടെ...😂
എത്ര ചാരിറ്റി ആരൊക്കെ ചെയ്താലും.... സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുക തന്നെ വേണം.... അത്ര തന്നെ പ്രാധാന്യം ഉണ്ട് ബഹുമാനപെട്ട കോടതിയെ അനുസരിക്കുക എന്നത്....
സഹ തടവു കാരിൽ നീതി കിട്ടാത്തവർക്ക് നീതിക്കുവേണ്ടി പോരാടുമ്പോഴും അതിൽ നെഗറ്റിവ് കണ്ടെത്തുന്ന മാധ്യമങ്ങൾ. ദ്യായാർദ്ധം എന്ന് പറയുമ്പോൾ അതിൽ നല്ലതും അഴുക്കും അർഥമുണ്ടല്ലോ. നല്ല അർഥം കാണുന്നവരാണ് ബോചെയെ സപ്പോർട്ട് ചെയുന്നത്. അഴുക്കു അർഥം കാണുന്നവർ എതിർക്കുന്നു.
ബോബി ചെമ്മണ്ണൂർ നിങ്ങൾ പുലിയാണ് പുലി ഇങ്ങനെ വേണം ആണായാൽ
ജനങ്ങള്ക്ക് എല്ലാരേം നല്ലതുപോലെ അറിയാമായിരിക്കാം വാതിയായാലും പ്രതിയായാലും അതുകൊണ്ടാവാം ജനങ്ങൾ അവർക്കൊപ്പം നീൽക്കുന്നത്. തെറ്റു ആര് ചെയ്താലും തെറ്റു തന്നെ. കട്ടവനും കൊന്നവനും കയ്യിട്ടു വരുന്നവരും വിലസുന്ന ഈ നാട്ടിൽ പരസ്യമായി ക്ഷമ പറയാമെന്നു പറഞ്ഞിട്ടും മാറ്റാൻ കഴിയാത്ത തെറ്റാ പുള്ളി ചെയ്തെന്നു തോന്നുന്നില്ല എന്തായാലും. പിന്നെ മീഡിയ അതു luciferle ലാലേട്ടന്റെ ഡയലോഗ് പോലെ തന്നെ. ആ വ്യക്തി വായനറ്റിയിലൊക്കെ ചെയ്തതും നല്ല കാര്യങ്ങളും എത്രയോ കുടുംബങ്ങൾക്കു നന്മ ചെയ്തu മറക്കാനും ഈസി ആയി കഴിയുന്നു. എന്തു മനുഷ്യരല്ലേ
The real hero 🫢🫢🫢🫢🫢🫢🫢🫢
Salary ano
നിയമ വ്യഖ്യാനത്തിൽ പുതിയ തിരുത്തലിന് വഴിയൊരുക്കിയേക്കും...🌺🌺🌺🌺
ബോച്ചേ കളി തുടങ്ങീട്ടെ ഉള്ളൂ മാപ്ര കളെ ,,പുറത്തിറങ്ങാതത്തിൽ പുള്ളിയുടെ വീട്ടുകാർക്കില്ലാത്ത വിഷമമാണല്ലോ നിങ്ങൾക്ക്😂
ഇത് ഷോ അല്ല
ബോച്ചേ ചാരിറ്റി
ഇനി സാങ്കേതിക നൂലാമാലകളിൽ
ഉള്ളിൽ കിടക്കുന്ന
ജയിൽവാസികൾക്ക് ലഭ്യം
തമിയ് സിനിമയിൽ ഒക്കെ വലിയ ഹീറോകളെ പോലെ തോന്നി അയാളെ സ്നേഹിക്കുന്ന ഒരു കൂട്ടം ജനങ്ങൾ ജയിലിനു പുറത്തു കാത്തു നിക്കുന്നു എങ്കിൽ ഇവിടെ ബോച്ചേ ഫ്‌ളവർ അല്ല ഫയർ ആട 👍👍👍
ബോബിയെ കുറിച്ച് നിങ്ങൾക്കൊന്നും ഒരു ചുക്കും അറിയില്ല
മോൺസ്റ്റർ സിലുമേൽ പറഞ്ഞ ഡബിൾ മീനിംഗ് ഒക്കെ Ok ആണോ അവർക്ക്?.
ഒരു കേന്ദ്ര മന്ത്രി ഒരു മാധ്യമ പ്രവർത്തകയെ പരസ്യമായി ദേഹത്ത് സ്പർചിച്ചിട്ടു അപമാനിക്കാൻ നോക്കി...എന്ത് നടപടി എടുത്തു എന്ന് മാമ മാധ്യമങ്ങൾ ഒന്നു ചർച്ച ചെയ്‌തെ...അതിൻ്റെ മുന്നിൽ ബോചെ എന്താണ് എന്ന് കൂടി ചർച്ച ചെയ്യൂ മാമ
Ninde idendity fake aayathu kond, neeyoru sudu aano alla kammi aano enn thirichariyan pattunnillalo suhurthe
Full സപ്പോർട്ട് ബോച്ചേ 🎉
ഇത് കളി വേറെയാണ് മക്കളെ ബോച്ചേ രാഷ്ട്രീയത്തിൽ ഇറങ്ങും
Bochae oru daivam ayittu uyarukayaanu. News full bochae maatram❤❤❤❤
Boby എന്നും hero ആണ്❤
ഹോ സീൻ ❤🔥❤🔥❤🔥❤🔥ആദ്യമായിട്ടാ ജയിലിൽ സമരം കാണുന്നത് 😍
ബോച്ചേ ജയിലിൽ ഉപയോഗിച്ച വസ്ത്രങ്ങൾ, ചായ glass, ഭക്ഷണപ്പാത്രം, പായ എന്നിവ അദ്ദേഹം പുറത്ത് ഇറങ്ങിയ ശേഷം മുതൽ തിരു ശേഷിപ്പ് ആയി കരുതിക്കൊണ്ട് ഒരു മുറിയിൽ സൂക്ഷിക്കേണ്ടത് ആണ്.
ബോചെയുടെ കളികൾ കമ്പനി കാണാനിരിക്കുന്നതെയുള്ളൂ..
ബോച്ചേ കളി തുടങ്ങിയിട്ടേയുള്ളൂ 🔥
അവസാനം കോടതിക്ക് പോലീസിനും തലവേദന ആകും 👍😂
ഉത്തരവ് കൊണ്ടുവരാത്തത് കൊണ്ടായിരിക്കാം... അല്ലാതെ ഒരു ദുരുദ്വേശം ഉള്ളത് കൊണ്ടായിരിക്കില്ല... 🙏
ഇതുവരെ ബോച്ചെ ഒരു വട്ട് കേസായിട്ടാണ് ഞാൻ കണ്ടിരുന്നത്.
ഇപ്പോൾ എൻ്റെ കാഴ്ചപ്പാട് മാറാൻ തുടങ്ങി.
നാടകം കളിക്കാൻ മാ.. പ്ര യെ കഴിഞ്ഞല്ലേ ആരെങ്കിലും ഉള്ളു...
മാ.. പ്ര കൾ അയാളെ തകർക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ട്....
അയാൾ എന്ത് ചെയ്താലും കുറ്റം.. നാടകമെങ്കിൽ കണക്കായിപോയി..
..സപ്പോർട്ട് ബോച്ചേ 👍
സൗകര്യമായി നാളെ സ്വീകരിപ്പിക്കാൻ ആളുകളെ റെഡിയാക്കാനാവില്ലേ?സ്വാതന്ത്ര്യം നേടാൻ വേണ്ടി ജയിലിൽ കിടന്നതല്ലേ?😂😂😂😂😂😂😂😂
ബോച്ചേ എടുക്കുന്ന തീരുമാനങ്ങൾ അത് 💯 ശതമാനം ശരിയായിരിക്കും
Boche❤❤❤
Media, Government, Court Laws, Vs Boche ⚡ Power
ഇവിടെ എന്ത് ജനാധിപത്യം ' ഒരാളെ കേൾക്കാൻ പോലും തയ്യാറാവാത്ത വ്യവസ്ഥകൾ ...... ഇദ്ദേഹത്തെ തടവിലാക്കാൻ എത്ര പണമാണ് ചിലവാക്കുന്നത് ...
ബോച്ചേ കലക്കി 👍👍👍👍മുത്തം ചക്കരേ
Boby chemmanur ഒരു തെറ്റും ചെയ്തിട്ടില്ല ഇങ്ങനെയുള്ള അദ്ദേഹം എന്തിനാണ് ഈ വ്യവസ്ഥകൾക്ക് മുമ്പിൽ ഒപ്പിടേണ്ട ഇത്. അദ്ദേഹം എന്നും നീര പരാതികൾക്കും അശരണർക്കും താങ്ങാൻ. അദ്ദേഹം ബുദ്ധിമാനും നല്ലവനും ആണ് അദ്ദേഹത്തോടൊപ്പം ആണ് കേരളജനത
അവിടെയും ഫാൻസ് ആയി ബോച്ചേ ❤
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും ചന്തിയിൽ തുണി വെച്ചു കേട്ടുമ്പോലെ അല്ല ഇത് ഇത് ബുദിഉള്ളവരുടെ കളി ❤️😂😂😂😂
രാഷ്ട്രീയം തന്നെയാണ് ഉദ്ദേശം..
പെരിയ കൊലകേസിലെ പ്രതികളെ പുറത്തിറക്കാൻ ഭയങ്കര സ്പീഡ് ആണല്ലോ
ബോബി ❤
It was really amazing
Boche super ❤❤❤❤❤❤❤❤
അത് പൊളിച്ചു 👍👍
❤❤❤❤❤boche
എടാ മാമ മാപ്രകളെ അയാള് പറഞ്ഞതിൽ എന്താണ് തെറ്റ് ഡിമാൻഡ് കാലാവതി കഴിഞ്ഞവരെ പുറത്ത് വിടണം athengane😢നാടകം ആണ് പോലും തോന്നിയപോലെ വാർത്ത ഇടുന്ന നിങ്ങളെക്കൊണ്ട് ഞങ്ങൾക്ക് ഒരു ഉപകാരവും ഇല്ല ബോച്ചേ നാടിന് ഗുണം ഉള്ളവനാണ് 🔥
ജാമ്യ വ്യവസ്ഥ തെറ്റിച്ച് എന്ന് പറഞ്ഞു അടുത്ത കുരുക്ക് മുറുക്കാൻ ആണ് എന്ന് ബുദ്ധിമാൻ ആയ ബോച്ചേക്ക് മനസ്സിലായി,
മീഡിയ അങ്ങനെ കരയുകയാണ് സുഹൃത്തുക്കളെ 😂😂
Bocheee ❤❤❤❤ my hero
എന്തു കോടതി