ട്രഷറി ഡിപ്പാർട്മെന്റ് ൽ ജോലിചെയ്തു പലരുടെ കാശും സർക്കാരിന്റെ കാശും അടിച്ചുമാറ്റിയവന്മാർ പ്രൊമോഷൻ വാങ്ങി ഇരിക്കുന്ന ഈ കേരളത്തിൽ ഇതിലപ്പുറം നടക്കും എല്ലാവരും ഭായ് ഭായ് ആണ്, ചുകപ്പൻ കോണകത്തിനു കീഴിൽ, പിന്നെന്തു നടപടി 🤔🤔🤔🤔🤔
ഞങ്ങളും സർക്കാർ ജീവനക്കാരും പാർട്ടി അനുഭാവികൾ കൂടി ആണ്. സർക്കാർ എന്തിനും കൂടെ ഉണ്ടന്ന് പറഞത് കൊണ്ടാണ്. ഇങ്ങനെ ചെയ്തത്. രക്ഷികണം സർക്കാർ. സർക്കാർ സഹായിക്കണം. പ്ലീസ്.
രാഷ്ട്രീയക്കാർക്കാകാമെങ്കിൽ - ഉദ്യോഗസ്തന്മാർക്കും ആകാം. - എത്ര മന്ത്രിമാർ ശമ്പളവും - പെൻഷനും' വാങ്ങുന്നുണ്ട്. ? ഈ രണ്ട് കൂട്ടർ അഴിമതി നിർത്തിയാൽ കേരളം നന്നാകും❤
അതേപോലെ ഒരു ഫയലിൽ പോലും ഒപ്പിടാൻ ആവശ്യമില്ലാത്ത പ്രതിപക്ഷ നേതാവിന് എന്തിനു 40-ജീവനക്കാർ എല്ലാത്തിനെയും പിരിച്ചു വിടണം . സതീശൻ മാതൃക കാണിക്കണം ഖജനാവ് കട്ട് മുടിക്കുന്ന പണി നിറുത്തണം
അയ്യോ സതീശന് ദിവസവും നാലു കള്ളങ്ങൾ വീതം പറഞ്ഞു കൊടുക്കാൽ 40 പേർ മതിയാകുന്നില്ല. അതു കൊണ്ടല്ലെ കോട്ടം സ്യൂട്ടും ഇട്ട് കണം കോണകം കെട്ടി ബർമിംഗ്ഹാമിൽ പോയി തെണ്ടിക്കൊണ്ടുവന്ന് പുട്ടടിക്കേണ്ടി വന്നത്?
തിരിച്ചു പിടിച്ചാൽ പോരാ, ഇവന്മാരെ സർവീസിൽ നിന്നും പുറത്താക്കണം. കേന്ദ്രം ശ്രദ്ധിക്കണം, കേന്ദ്രത്തിന്റെ കർഷക പെൻഷൻ ഉൾപ്പെടെ പലതും കൈ പറ്റുന്ന വ്യക്തികളെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണം. അനർഹർ ധാരാളംപേർ ഇത്തരം ആനുകൂല്യം കൈ പറ്റുന്നുണ്ട്. വൈകരുത്.
തിരിച്ചു പിടിച്ചാൽ പോരാ.... മിനിസ്റ്റർ.... അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ ഉള്ള ആർജവം സർക്കാർ കാണിക്കണം... ഇതിലെ മുഴുവൻ പേരുടെയും പേരുകൾ പുറത്ത് വരും..... "വിവരാവകാശ നിയമം " നിലവിൽ ഉണ്ട്.. മറക്കരുത്?
സർക്കാർ ഉദ്യോഗസ്ഥർ എന്തുചെയ്താലും കുഴപ്പമില്ല ഇനി എന്തൊക്കെ വിശദീകരണം വരും ബിപിൽ കാർഡ് ഇതു വരെ ശെരി ആക്കിയോ പഞ്ചായത്ത് വാർഡുകൾ പരിശോദിച്ചാൽ അറിയാം കൂടുതൽ വിശദീകരണം വേണ്ട
അല്ല ബാലഗോപാലാ, ഈ തിരിച്ചുപിടിക്കും തിരിച്ചുപിടിക്കും എന്ന് കുറെ നാളുകളായിട്ട് പറഞ്ഞുകൊണ്ടിരിപ്പുണ്ടല്ലോ!!!! നമ്മുടെ ആ സ്വപ്നസുരേഷിന് ശമ്പളം ആയിട്ട് കൊടുത്തേ പണം നമ്മുടെ അളിയന്റെ മറ്റ് കമ്പനി വഴി നിയമിച്ചത് ഓർമ്മയില്ലേ,അത് തിരിച്ചുപിടിച്ചോ? ഇല്ലല്ലോ, പിന്നെ നിങ്ങൾക്ക് അതൊക്കെ ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥരും മൂന്നോ നാലോ പെൻഷൻ വാങ്ങുന്നതിന് നിങ്ങൾക്കെന്താ!!!!
തീർച്ചയായും സർക്കാരിനെ പറ്റിച്ച് പെൻഷൻ വാങ്ങിക്കുന്ന വരെ നിയമനടപടികൾ എടുക്കുകയും ഇത്രയും കാലം വാങ്ങിച്ച തുക പലിശ സഹിതം തിരിച്ച് പിടിക്കേണ്ടത് മാണ് ക്രിമിനൽ കുറ്റമാണ് ഇവർ ചെയ്തത് കേസെടുത്തു സർക്കാർ മുന്നോട്ടുപോകണം പാവപ്പെട്ടവരുടെ പൈസയാണ് ഇവർ ഇത്രയും കാലം പറ്റിച്ചു നടന്നത്..
മുഖം നോക്കാതെ നിയമ നടപടികൾ അടിയന്തിരമായി എടുക്കണം കനത്ത പിഴ ചുമത്തണം. ക്രിമിനൽ കേസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. പിരിച്ച് വിടേണ്ടവരെ പിരിച്ച് വിടണം. കേരള സർക്കാരിനും ധനകര്യ വകുപ്പിനും ഇത് കണ്ടെത്തിയത്തിന് അഭിവാദ്യങ്ങൾ.🎉
ഹോ വല്യ കാര്യം .ഇവൻമാരെ പിരിച്ചു വിടാൻ ചങ്കുറപ്പുണ്ടോ . എങ്കിൽ അംഗീകരിക്കാം അല്ലാതെ വളവളാ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല . രണ്ട് നില വീടും കാറും റബർ തോട്ടവും ഒക്കെ ഉള്ള പലരും വാങ്ങുന്നുണ്ട് പഞ്ചായത്ത് മെമ്പർമാർ ഒത്താശ ചെയ്താണ് ഇതൊക്കെ ശരിയാക്കി ക്കൊടുക്കുന്നത്
സാധരക്കാരന് പെൻഷൻ കിട്ടണം എങ്കിൽ വർഷാവർഷം മാസ്റ്ററിങ് നടത്തും....... ഇത്ര അധികം ഉദ്യോഗസ്ഥർ മാസ്റ്ററിങ് നടത്താതെ ആണോ പെൻഷൻ വാങ്ങിയത്..... ഇതിന് കൂട്ട് നിന്നവരെയും സർവീസ് ൽ നിന്ന് പുറത്താക്കണം
ഇവർ വീടുകളിൽ പെൻഷൻ കൊണ്ടുപോയി കൊടുക്കുന്നു എന്ന് പറഞ്ഞത് തന്നെ ഇതിൻ്റെ പുറകിൽ വലിയൊരു കൊള്ള ലക്ഷ്യം വച്ചിട്ടാണ്... പലരുടെയും വീടുകളിൽ പെൻഷൻ എത്തിക്കാതെ ഇടനിലക്കാർ ആണ് ഏറ്റവും അധികം കയ്യിട്ടുവാരുന്നത്.. ഇങ്ങനെ വീടുകളിലേക്ക് കൊടുത്തു വിടുന്ന പെൻഷൻ അവർക്ക് സമയത്ത് കിട്ടുന്നുണ്ടോ എന്ന് സമഗ്രമായ ഒരന്വേഷണം നടത്തണം അപ്പൊൾ കോടികളുടെ തട്ടിപ്പിൻ്റെ കഥകളുടെ ചുരുളുകൾ അഴിയും.
ഇതിന് മുൻപ് ഇതുപോലെ നടത്തിയ വെട്ടിപ്പിന്റെ പൈസ തിരിച്ചു പിടിച്ചോയിരുന്നോ ? അത് സിപിഎം കാർ ആയിരിക്കും എന്നതിൽ സംശയം ഒന്നും ഇല്ലല്ലോ. ഇതുപോലെ ഇനി എന്തെല്ലാം പുറത്തു വരാനിരിക്കുന്നു. രണ്ടു ദിവസം അയ്സ്സുള്ള ഒരു വാർത്ത. അത്രയേ ഉള്ളു ഇതൊക്കെ
കട്ട മുതൽ തിരിച്ചു കൊടുത്താൻ കള്ളനല്ലാതാകുമോ ഈ തരം പ്രവർത്തി പെയ്യുന്നവരെ ഇനിയും പ്രോൽസാഹിപ്പിക്കുന് മനപൂർവ്വം തെറ്റു ചെയ്തവരെ ശിക്ഷിക്കയാണ് വേണ്ടത് വെറുനേ വിടരുത് അതിനു് ധൈര്യം കാണിക്കുമോ
പിൻവാതിലിലൂടെ ജോലിക്ക് കയറിയവരെ പിരിച്ചു വിടുക. ഇവിടെ കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്ന യുവാക്കളുടെ മുഖത്തുനോക്കി വെല്ലുവിളിക്കുന്ന LDF സർക്കാരെ നിങ്ങൾ ഓർത്തു വച്ചോ ബംഗാളിന്റെ അതിർത്തിയിലാണ് നിങ്ങൾ
പണം മേടിച്ചവർക്കും പണം ഒന്ന് തിരിച്ചു പിടിച്ചാൽ മതി കുട്ടികകളുട കയ്യിൽ കൊടുത്താലും തിരിച്ചു പിടിക്കും 2 വർഷമായി സി എ ജി റിപ്പോർട് കൊടുത്തിട്ട് അതിന്റെ മുകളിൽ അടയിരുന്നവർ പറയുന്നു തിരിച്ചു പിടിക്കും
ശമ്പളം കൂടുതൽ കിട്ടുന്നവരിലും ഒന്നിനും തികയാത്ത അവശന്മാരുണ്ടും നമ്മുടെ മുൻ എംപി രമ്യ ഹരിദാസ് പോലും പറഞ്ഞത് 180000/ രൂപ ശമ്പളമായി കിട്ടിയിട്ടും കടമായിരുന്നെന്നാണല്ലോ?(യഥാർത്ഥത്തിൽ ഒരു എംനിക്കു 1 10000/ രൂപ മാത്രമാണ് ശമ്പളവും മറ്റുമായി കിട്ടിയിരുന്നത് എന്നാണ് സുഹൃത്ത് ശിവദാസൻ എം പി എന്നോട് പറഞ്ഞത്. ശമ്പളമായി കിട്ടിയിരുന്ന പണം പോലും എണ്ണിക്കിട്ടപ്പെട്ടത്താൻ അറിയാത്ത പാവം നാടൻ പാട്ടുകാരിയായിരുന്നു അവർ എന്നിട്ടും രണ്ടു വട്ടം അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അതെങ്ങനെ ഡ്രിഗ്രികഴിഞ്ഞ് ഹൈസ്കൂളിൽ ചേർന്നാരെങ്കിലും പഠിക്കുമോ?
Report.പരിശോധന.അന്വേഷണം.നടപടി എടുക്കഉം.ഇതൊക്കെ പറഞ്ഞു അങ്ങനെ അങ്ങ് പോകും രണ്ടു ദിവസം കഴിഞ്ഞാൽ മാധ്യമങ്ങളും ഈ വിഷയം വിടും ഈ ഉദ്യോഗസ്ഥ കുറുവ സംഗം അവിടെ തന്നെ ഉണ്ടാകും ഈ മോഷണം തുടർന്ന് കൊണ്ടേ പോകും..... ഇവരുടെ പേരും ഫോട്ടോ ഉം അഡ്രസ്സും പുറത്ത് വിടാൻ സർക്കാരിന് പറ്റുമോ? എല്ലാ. ആണും പെണ്ണും കെട്ട സർകാർ. ഇതിലും നല്ലത് സർക്കാരിന് മന്ത്രി മാർകും കുറുവ സംഗംതിൻ്റെ കൂടെ കക്കാൻ പോകുന്നത് ആണ് നല്ലത്
പണം തിരിച്ചുപിടിക്കുന്നതിലുപരി ഇത്തരം വൃത്തികേടുകൾ ചെയ്തവരെയും ചെയ്യാൻ സഹായിച്ചവരെയും നിയമവ്യവസ്ഥയിലൂടെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം...
അവർ സിപിഎം കാരാ വോട്ട് വോട്ട് 😂
😂😂😂
ഇതുപോലെ BPL കാർഡ് അനധികൃതമായി നേടിയവരെയും, പുറത്തു കൊണ്ടുവരണം.
പണം തിരിച്ചു പിടിച്ചാൽ മാത്രം മതിയോ സഖാവേ കളവു നടത്തിയതിന് കേസ് എടുക്കണ്ടേ
ട്രഷറി ഡിപ്പാർട്മെന്റ് ൽ ജോലിചെയ്തു പലരുടെ കാശും സർക്കാരിന്റെ കാശും അടിച്ചുമാറ്റിയവന്മാർ പ്രൊമോഷൻ വാങ്ങി ഇരിക്കുന്ന ഈ കേരളത്തിൽ ഇതിലപ്പുറം നടക്കും എല്ലാവരും ഭായ് ഭായ് ആണ്, ചുകപ്പൻ കോണകത്തിനു കീഴിൽ, പിന്നെന്തു നടപടി 🤔🤔🤔🤔🤔
ഇവരുടെ പേര് പരസ്യ പെടുത്തണം.......
പണം തിരിച്ചു പിടിക്കുക മാത്രം അല്ല. ജോലിയിൽ നിന്നും പിരിച്ചു വിടണം അവരെ 😡
ഞങ്ങൾക്കെതിരെ നടപടിയെടുത്താൽ ഞങ്ങളുടെ യൂണിയൻ സമരം ചെയ്തു കേരളം സ്തംഭിപ്പിക്കും ...
ഞങ്ങളും സർക്കാർ ജീവനക്കാരും പാർട്ടി അനുഭാവികൾ കൂടി ആണ്. സർക്കാർ എന്തിനും കൂടെ ഉണ്ടന്ന് പറഞത് കൊണ്ടാണ്. ഇങ്ങനെ ചെയ്തത്. രക്ഷികണം സർക്കാർ. സർക്കാർ സഹായിക്കണം. പ്ലീസ്.
അനധികൃതമായി പെൻഷൻ വാങ്ങിയവരിൽ ഗാന്ധിയന്മാർ ആരുമില്ലെന്ന് ശശിധരന് നല്ല ഉറപ്പാണ്!@@SasidharanPp-sq7sy
വേണ്ട സർ, കള്ളന്മാർക്ക് പ്രയാസമാകും. ഉദ്യോഗസ്ഥർ സംഘടിതരാണ്, വോട്ടുണ്ട്, മയത്തിൽ മതി.
രാഷ്ട്രീയക്കാർക്കാകാമെങ്കിൽ - ഉദ്യോഗസ്തന്മാർക്കും ആകാം. - എത്ര മന്ത്രിമാർ ശമ്പളവും - പെൻഷനും' വാങ്ങുന്നുണ്ട്. ? ഈ രണ്ട് കൂട്ടർ അഴിമതി നിർത്തിയാൽ കേരളം നന്നാകും❤
പണം.തിരിച്ചു.പിടിച്ചാൽ.പോരാ.സർവീസ്.ൽ.നിന്നും.ടെർമിനെട്ട്.ചെയ്യണം.സർവീസ്.പെൻഷൻ.നൽകരുത്.ക്രിമിനൽ.കേസ്.എടുക്കണം.പേരും.ഫോട്ടോയും.മാധ്യമങ്ങളിൽ.നൽകണം.
പാർട്ടിക്കാർക്ക് പകുതി പെൻഷൻ കൊടുത്താൽ ഒരു അന്വേഷണവും ഇല്ല.
അതേപോലെ ഒരു ഫയലിൽ പോലും ഒപ്പിടാൻ ആവശ്യമില്ലാത്ത പ്രതിപക്ഷ നേതാവിന് എന്തിനു 40-ജീവനക്കാർ എല്ലാത്തിനെയും പിരിച്ചു വിടണം . സതീശൻ മാതൃക കാണിക്കണം ഖജനാവ് കട്ട് മുടിക്കുന്ന പണി നിറുത്തണം
അയ്യോ സതീശന് ദിവസവും നാലു കള്ളങ്ങൾ വീതം പറഞ്ഞു കൊടുക്കാൽ 40 പേർ മതിയാകുന്നില്ല. അതു കൊണ്ടല്ലെ കോട്ടം സ്യൂട്ടും ഇട്ട് കണം കോണകം കെട്ടി ബർമിംഗ്ഹാമിൽ പോയി തെണ്ടിക്കൊണ്ടുവന്ന് പുട്ടടിക്കേണ്ടി വന്നത്?
അവർക്കു അതികഠിനമായ ശിക്ഷയായ പരസ്യ ശാസന തന്നെ കൊടുക്കണം.. വിടരുത് ..
പണം തിരിച്ചുപിടിച്ചാൽ പോരാ, കർശനമായ ശിക്ഷനടപടികൾ സ്വീകരിക്കണം.
തിരിച്ചു പിടിച്ചാൽ പോരാ, ഇവന്മാരെ സർവീസിൽ നിന്നും പുറത്താക്കണം.
കേന്ദ്രം ശ്രദ്ധിക്കണം, കേന്ദ്രത്തിന്റെ കർഷക പെൻഷൻ ഉൾപ്പെടെ പലതും കൈ പറ്റുന്ന വ്യക്തികളെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണം. അനർഹർ ധാരാളംപേർ ഇത്തരം ആനുകൂല്യം കൈ പറ്റുന്നുണ്ട്. വൈകരുത്.
കള്ളന്മാരുടെ പേരുവിവരം പുറത്തു വിട്ടാൽ ആരൊക്കെ ആണന്നു പൊതു ജനങ്ങൾ അറിയുമല്ലോ?
എന്നെന്നേക്കുമായി ഉദ്യോഗത്തിൽ നിന്നും പിരിച്ച് വിട്ടൂ .100 ഇരട്ടി ക്യാഷ് തിരിച്ച് വാങ്ങണം .
അതിലുപരി അർഹർക്ക് വീതിച്ച് നൽകുകയും വേണം .
തിരിച്ചു പിടിച്ചാൽ പോരാ.... മിനിസ്റ്റർ.... അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ ഉള്ള ആർജവം സർക്കാർ കാണിക്കണം...
ഇതിലെ മുഴുവൻ പേരുടെയും പേരുകൾ പുറത്ത് വരും..... "വിവരാവകാശ നിയമം " നിലവിൽ ഉണ്ട്.. മറക്കരുത്?
സർക്കാർ ഉദ്യോഗസ്ഥർ എന്തുചെയ്താലും കുഴപ്പമില്ല ഇനി എന്തൊക്കെ വിശദീകരണം വരും ബിപിൽ കാർഡ് ഇതു വരെ ശെരി ആക്കിയോ പഞ്ചായത്ത് വാർഡുകൾ പരിശോദിച്ചാൽ അറിയാം കൂടുതൽ വിശദീകരണം വേണ്ട
അല്ല ബാലഗോപാലാ, ഈ തിരിച്ചുപിടിക്കും തിരിച്ചുപിടിക്കും എന്ന് കുറെ നാളുകളായിട്ട് പറഞ്ഞുകൊണ്ടിരിപ്പുണ്ടല്ലോ!!!! നമ്മുടെ ആ സ്വപ്നസുരേഷിന് ശമ്പളം ആയിട്ട് കൊടുത്തേ പണം നമ്മുടെ അളിയന്റെ മറ്റ് കമ്പനി വഴി നിയമിച്ചത് ഓർമ്മയില്ലേ,അത് തിരിച്ചുപിടിച്ചോ? ഇല്ലല്ലോ, പിന്നെ നിങ്ങൾക്ക് അതൊക്കെ ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥരും മൂന്നോ നാലോ പെൻഷൻ വാങ്ങുന്നതിന് നിങ്ങൾക്കെന്താ!!!!
ഒരേ യൂണിയനിൽ പെട്ടവരോ 'സംവരണത്തിൽ കയറിയവരോ ആകാനാണ് സാധ്യത. 'അഴിമതിക്കാരെ സംരക്ഷിക്കാനാണ് യൂണിയൻ😂
തീർച്ചയായും സർക്കാരിനെ പറ്റിച്ച് പെൻഷൻ വാങ്ങിക്കുന്ന വരെ നിയമനടപടികൾ എടുക്കുകയും ഇത്രയും കാലം വാങ്ങിച്ച തുക പലിശ സഹിതം തിരിച്ച് പിടിക്കേണ്ടത് മാണ് ക്രിമിനൽ കുറ്റമാണ് ഇവർ ചെയ്തത് കേസെടുത്തു സർക്കാർ മുന്നോട്ടുപോകണം പാവപ്പെട്ടവരുടെ പൈസയാണ് ഇവർ ഇത്രയും കാലം പറ്റിച്ചു നടന്നത്..
ആരുടെയെല്ലാം തുക തിരിച്ചു പിടിച്ചു എന്നുള്ള കാര്യം പൊതു ജനങ്ങൾക്ക് കൂടി അറിയുവാൻ കഴിയുമെന്ന് കരുതുന്നു.
എന്ത് നമ്പർ വൺ... എല്ലാം കഴിവ് കെട്ട സംവിധാനങ്ങൾ
കടുത്ത നടപടി എടുക്കണം, ഇത്തരം വൃത്തികേടുകൾ കാണിക്കുന്നവരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു പുതിയ ആൾക്കാരെ എടുക്കണം.
മുഖം നോക്കാതെ നിയമ നടപടികൾ അടിയന്തിരമായി എടുക്കണം
കനത്ത പിഴ ചുമത്തണം.
ക്രിമിനൽ കേസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം.
പിരിച്ച് വിടേണ്ടവരെ പിരിച്ച് വിടണം.
കേരള സർക്കാരിനും ധനകര്യ വകുപ്പിനും ഇത് കണ്ടെത്തിയത്തിന് അഭിവാദ്യങ്ങൾ.🎉
എത്ര കിട്ടിയാലും ആക്രന്തം തീരാത്തവർ പിന്നെ MP MLA രണ്ട് പെൻഷൻ വാങ്ങുന്നവരുംഎല്ലാം കണക്ക ഒര് ഇൻഡ്യ ഒര് പെൻഷൻ അതാണ് വേണ്ടത്
ഒരിൻഡ്യ ഒരാൾക്ക് ഒരു മാസത്തിൽ ഒരു ദിവസത്തെ കൂടി എന്നാക്കണം. ബാക്കി ബോണ്ടയായി പാവം മോഡിക്കു കൊടുക്കണം.
@balanp1844 👍
ഹോ വല്യ കാര്യം .ഇവൻമാരെ പിരിച്ചു വിടാൻ ചങ്കുറപ്പുണ്ടോ . എങ്കിൽ അംഗീകരിക്കാം അല്ലാതെ വളവളാ വർത്തമാനം പറഞ്ഞിട്ട് കാര്യമില്ല . രണ്ട് നില വീടും കാറും റബർ തോട്ടവും ഒക്കെ ഉള്ള പലരും വാങ്ങുന്നുണ്ട് പഞ്ചായത്ത് മെമ്പർമാർ ഒത്താശ ചെയ്താണ് ഇതൊക്കെ ശരിയാക്കി ക്കൊടുക്കുന്നത്
സാധരക്കാരന് പെൻഷൻ കിട്ടണം എങ്കിൽ വർഷാവർഷം മാസ്റ്ററിങ് നടത്തും....... ഇത്ര അധികം ഉദ്യോഗസ്ഥർ മാസ്റ്ററിങ് നടത്താതെ ആണോ പെൻഷൻ വാങ്ങിയത്..... ഇതിന് കൂട്ട് നിന്നവരെയും സർവീസ് ൽ നിന്ന് പുറത്താക്കണം
അവരുടെ കൂട്ടുകാർ തന്നെ അന്വേഷിച്ചു അങ്ങനെ ഇല്ല എന്ന് കണ്ടെത്തും
കുറ്റം ചെയ്തവരെ terminate ചെയ്യണം
പണം തിരിച്ചു പിടിച്ചാൽ മാത്രം പോരാ. departmental നടപടി, കൂടാതെ നിയമ നടപടി കൂടി വേണം. നമ്മുടെ govt.machinery പ്രവത്തിക്കുന്ന് കാര്യം.ഹ ഹ ഹ...
ഇത്രയും വലിയ കള്ളത്തരം ചെയ്തിട്ട് കേവലം പണം തിരിച്ചുപിടിക്കുന്ന നടപടി മാത്രമായി ഒരു സർക്കാർ അധപതിച്ചെങ്കിൽ ഇവർ എത്ര അഴിമതിക്ക് കൂട്ടുനിൽക്കുന്നവരാണ്
Imagine this had happened when UDF was in government???
The current opposition is really a weak one.
ഇവർ വീടുകളിൽ പെൻഷൻ കൊണ്ടുപോയി കൊടുക്കുന്നു എന്ന് പറഞ്ഞത് തന്നെ ഇതിൻ്റെ പുറകിൽ വലിയൊരു കൊള്ള ലക്ഷ്യം വച്ചിട്ടാണ്...
പലരുടെയും വീടുകളിൽ പെൻഷൻ എത്തിക്കാതെ ഇടനിലക്കാർ ആണ് ഏറ്റവും അധികം കയ്യിട്ടുവാരുന്നത്.. ഇങ്ങനെ വീടുകളിലേക്ക് കൊടുത്തു വിടുന്ന പെൻഷൻ അവർക്ക് സമയത്ത് കിട്ടുന്നുണ്ടോ എന്ന് സമഗ്രമായ ഒരന്വേഷണം നടത്തണം അപ്പൊൾ കോടികളുടെ തട്ടിപ്പിൻ്റെ കഥകളുടെ ചുരുളുകൾ അഴിയും.
ഇതിന് മുൻപ് ഇതുപോലെ നടത്തിയ വെട്ടിപ്പിന്റെ പൈസ തിരിച്ചു പിടിച്ചോയിരുന്നോ ? അത് സിപിഎം കാർ ആയിരിക്കും എന്നതിൽ സംശയം ഒന്നും ഇല്ലല്ലോ. ഇതുപോലെ ഇനി എന്തെല്ലാം പുറത്തു വരാനിരിക്കുന്നു. രണ്ടു ദിവസം അയ്സ്സുള്ള ഒരു വാർത്ത. അത്രയേ ഉള്ളു ഇതൊക്കെ
കട്ട മുതൽ തിരിച്ചു കൊടുത്താൻ കള്ളനല്ലാതാകുമോ
ഈ തരം പ്രവർത്തി പെയ്യുന്നവരെ ഇനിയും പ്രോൽസാഹിപ്പിക്കുന്
മനപൂർവ്വം തെറ്റു ചെയ്തവരെ ശിക്ഷിക്കയാണ് വേണ്ടത് വെറുനേ വിടരുത് അതിനു് ധൈര്യം കാണിക്കുമോ
പാർട്ടിയും പാർട്ടി ഫണ്ടും വളർത്താൻ വേണ്ടിയുള്ള അടവുകൾ
കേരളത്തിൽ ഇതും ഇതിന്റെ അപ്പുറവും നടക്കും, കുത്തഴിഞ്ഞഭരണ സംവിധാനം
ക്ഷേമ പെൻഷൻ വാങ്ങുന്ന 62 ലക്ഷം ആളുകളിൽ പകുതിയും അനർഹർ ആണ്.
അവരുടെ പേരുകൾ ചെയുന്ന ജോലി സ്ഥലം എന്നിവ വെളിപ്പെടുത്തണം
തിരിച്ചു പിടിച്ചാൽ മാത്രം പോര.ഈ ലിസ്റ് പ്രസിദ്ധീകരിക്കണം
തിരിച്ച് പിടിക്കുമ്പോൾ ചിലപ്പോൾ ഹർത്താൽ ഉണ്ടാകും
പെൻഷൻ വാങ്ങാൻ പോകുന്നതിനാണ് BMW കാർ വാങ്ങിയത്. ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ.
പെട്രോൾ പമ്പ് തുടങ്ങു ഹുവ്വേ. രണ്ട് ഒപ്പും വേണം.
അർഹതയില്ലാത്തവർ വാങ്ങുന്നുണ്ടോയെന്നു ഗവണ്മെന്റ് പരിശോധിക്കുകതന്നെ വേണം. അങ്ങനെ വാങ്ങിയവരുണ്ടെങ്കിൽ തിരിച്ചു പിടിക്കണം.
കള്ള കൂട്ടങ്ങളെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടുകയും അവരുടെമേൽ കേസെടുക്കുകയും ചെയ്യാൻ ധൈര്യമുണ്ടോ എന്ന് പറയണം
ഈ ഗസറ്റഡ് ഓഫീസർമാരെ ആരാണ് എന്താണ് എന്ന് അന്വേഷിച്ച് അവരെ പൊതുമാധ്യമത്തിൽ കൊണ്ടുവരുക
ഇവരുടെ ഈ കാലയളവിലെ യഥാർത്ഥ ശമ്പളം പിടിച്ചെടുക്കണം. പൊങ്ങൻമാർ തിരിച്ചു പിടിക്കും 1600 രൂപയും പലിശയും
അവർ നമ്മുടെ പാർട്ടിക്കാർ ആണെങ്കി ലോ
പെൻഷൻ വാങ്ങിയെന്നു പറയുന്ന ഉദ്യോഗസ്ഥരുടെ പേരിൽ രാഷ്ട്രീയ നേതാക്കൾ നടത്തിയ പണം തട്ടിപ്പാകില്ലേ ഈ സംഭവം?
800-1000 രൂപ ആണ് കേരളത്തിൽ ദിവസക്കൂലി. ആഴ്ചയിൽ 2-3 ദിവസം ജോലിക്ക് പോയാൽ തന്നെ ഒരു ലക്ഷം കവിയും.
പണം തിരിച്ചു പിടിച്ചാൽ പോരാ. അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം. ആരാണ് അതിനു എതിര് നിക്കുന്നതെന്നു നോക്കാമല്ലോ. ഞങ്ങൾ കൂടെ ഉണ്ടാവും
പണം തിരിച്ചു പിടിക്കുകയല്ല വേണ്ടത്. എത്ര മാസം വാങ്ങിയോ അത്രയും മാസം വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കണം.
മക്കളുടെ വരുമാനം വരുമാന സർട്ടിഫിക്കറ്റിൽ കാണിക്കേണ്ട എന്ന റവന്യൂ വകുപ്പിൻ്റെ വിവാദ ഉത്തരവാണ് അനർഹർ പെൻഷൻ വാങ്ങുന്നതിൻ്റെ പ്രധാന കാരണം
എന്തൊരു മന്ത്രി. ആരാണ് ശ്രദ്ധിക്കേണ്ടത്. എന്താ ഒരു ധനകാര്യ manageme🥰. കുറച്ചു. മതി. മാണിയെ കണ്ടു പഠിക്കുകയെങ്കിലും ചെയ്തുകൂടെ.
പിരിച്ചു വിടുന്നുണ്ടോ ഇല്ലയോ അത് മാത്രമേ അറിയേണ്ടതുള്ളു കാരണങ്ങളും ന്യായങ്ങളും വേണ്ട
അവര്ക് എന്ത് ശിക്ഷ നൽകുമെന്ന് പറയെടാ.
പണം തിരിച്ചു പിഠിക്കും പക്ഷേ അത് നിങ്ങൾക്ക് ഉള്ളതല്ലാ......
ആ പെൻഷൻ വാങ്ങിയ ആളെ ജോലിയിൽ നിന്നും പിരിച്ചു വിടണം... Mr. മന്ത്രി.
2022ലെ CAG റിപ്പോർട്ടിൽ 120കോടി മരിച്ചആൾക്കാർക്കും പെൻഷൻ കൊടുത്തിട്ടു ണ്ട്
അതൊക്കെ തിരിച്ചു പിടിച്ചോ
തിരിച്ചു പിടിച്ചാൽ പോരാ, പിരിച്ച് വിടുകയും വേണം.
ഇനീ ഈ വാർത്ത യല്ല വേണ്ടത് എങ്ങനെ യാണ് ഇത് സംഭവിച്ചു എന്ന് ആണ് ജനത്തിനെ അറിയിക്ക് പേര് വിവരം പബ്ലിഷ് ചെയ്യണം
പിൻവാതിലിലൂടെ ജോലിക്ക് കയറിയവരെ പിരിച്ചു വിടുക. ഇവിടെ കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്ന യുവാക്കളുടെ മുഖത്തുനോക്കി വെല്ലുവിളിക്കുന്ന LDF സർക്കാരെ നിങ്ങൾ ഓർത്തു വച്ചോ ബംഗാളിന്റെ അതിർത്തിയിലാണ് നിങ്ങൾ
പാർട്ടി അന്വേഷിക്കും 😎
പണം മേടിച്ചവർക്കും പണം ഒന്ന് തിരിച്ചു പിടിച്ചാൽ മതി കുട്ടികകളുട കയ്യിൽ കൊടുത്താലും തിരിച്ചു പിടിക്കും 2 വർഷമായി സി എ ജി റിപ്പോർട് കൊടുത്തിട്ട് അതിന്റെ മുകളിൽ അടയിരുന്നവർ പറയുന്നു തിരിച്ചു പിടിക്കും
സൊന്തം സർക്കാരും സിസ്റ്റവും മോശം ആണ് എന്നല്ലേ ഇയാൾ പറയുന്നത്
തിരിച്ചു പിടിക്കും അതൊരു വാർത്തയൊന്നടപടിപ് അല്ല
കൊള്ളക്കാരുടെ സർക്കാരിന്റെ പാത പിന്തുടർന്ന അവർക്കു പെട്ടെന്ന് പ്രമോഷൻ കൊടുക്ക് കോവാലാ,, നിങ്ങടെ മാനം കാത്തവരല്ലേ.....
ഈ കളവു നടത്തീയതു പിൻവാതിൽ നീയെമനാകാരാണ്. PSC വഴി ജോലി കിട്ടിയവർക്കു ഇങ്ങനെ ചെയ്യാൻ പറ്റത്തില്ല.
ഹ എന്നിട്ട് ഈ സർക്കാരിൻ്റെ ചിലവിൽ ഈ ഉണ്ട്യോഗസ്ഥ കുറുവ സംഘത്തെ വല്ല ധ്യാനത്തിനും കൊണ്ട് പോ ഇയാളെ വർത്താനം കേട്ട അറിയ ഒരു ചുക്കും ഉണ്ടാകില്ല എന്ന്
Ivarude perum photoyum channelil kanikkanam.
Joliyil ninnum pirichuvidanam.
അടുത്ത ഷെസില്‍ പിടിക്കും എന്ന് പറ കോവാല😂🤣
പാർട്ടി വേണ്ടി തന്നെ.
ശമ്പളം കൂടുതൽ കിട്ടുന്നവരിലും ഒന്നിനും തികയാത്ത അവശന്മാരുണ്ടും നമ്മുടെ മുൻ എംപി രമ്യ ഹരിദാസ് പോലും പറഞ്ഞത് 180000/ രൂപ ശമ്പളമായി കിട്ടിയിട്ടും കടമായിരുന്നെന്നാണല്ലോ?(യഥാർത്ഥത്തിൽ ഒരു എംനിക്കു 1 10000/ രൂപ മാത്രമാണ് ശമ്പളവും മറ്റുമായി കിട്ടിയിരുന്നത് എന്നാണ് സുഹൃത്ത് ശിവദാസൻ എം പി എന്നോട് പറഞ്ഞത്. ശമ്പളമായി കിട്ടിയിരുന്ന പണം പോലും എണ്ണിക്കിട്ടപ്പെട്ടത്താൻ അറിയാത്ത പാവം നാടൻ പാട്ടുകാരിയായിരുന്നു അവർ എന്നിട്ടും രണ്ടു വട്ടം അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അതെങ്ങനെ ഡ്രിഗ്രികഴിഞ്ഞ് ഹൈസ്കൂളിൽ ചേർന്നാരെങ്കിലും പഠിക്കുമോ?
ഇന്ത്യയിൽ കട്ട് പിടിച്ചാൽ തിരികെ കൂടുതൽ തീരുന്ന നിയമമാണോ ഗോപലാ
ഗവണ്മെന്റ് നയമെന്താണ്
LDF വന്നു എല്ലാം ശരിയാക്കി😂😂
ഞങ്ങളുടെ സംഘടന ഇതിൽ നടപടി ഉണ്ടാകില്ല , പണം തിരികെ കൊടുത്താൽ മതി എന്ന് തീരുമാനിച്ചു , കെഎസ്ടിഎ
Panam thirichupidichal mathram pora avare dismiss cheyyanam. Union edapettozhuvakkumennariyam.onnum nadakkaanpokunnilla
ചരയുന്നു ധനമന്ത്രി
No other actions against them?
ബാലഗോപാൽ ബ ബ ബ ബ ബ പറയുന്നത് കേട്ടോ.
All of them should be dismissed from service.
Report.പരിശോധന.അന്വേഷണം.നടപടി എടുക്കഉം.ഇതൊക്കെ പറഞ്ഞു അങ്ങനെ അങ്ങ് പോകും രണ്ടു ദിവസം കഴിഞ്ഞാൽ മാധ്യമങ്ങളും ഈ വിഷയം വിടും ഈ ഉദ്യോഗസ്ഥ കുറുവ സംഗം അവിടെ തന്നെ ഉണ്ടാകും ഈ മോഷണം തുടർന്ന് കൊണ്ടേ പോകും..... ഇവരുടെ പേരും ഫോട്ടോ ഉം അഡ്രസ്സും പുറത്ത് വിടാൻ സർക്കാരിന് പറ്റുമോ? എല്ലാ. ആണും പെണ്ണും കെട്ട സർകാർ. ഇതിലും നല്ലത് സർക്കാരിന് മന്ത്രി മാർകും കുറുവ സംഗംതിൻ്റെ കൂടെ കക്കാൻ പോകുന്നത് ആണ് നല്ലത്
IT Dept to interfere in these cases and see if this Pension income is stated in their total Gross Salary / Pension while filing IT return.
തമാശ പറയല്ലേ , കോവല.
Forget and forgive they are our party worker's, for our party and its development they took it. CPM Zindabad.
ഏതു പാർട്ടിക്കാരാ
Sankhya suraksha pentione vendiyalle petroline rs 2 koottyath ennitt athum nattukark badhyatha pention kondupokunnathanel sarkar jolikkarum eppol koolippanik poy cash undakkunnavan adikkunna petrolil ninn cash vangi government jolikkark shemapention kodukkunna avastha😢
With interest 😂
👏🏻 mikacha shiksha …..ingane valare veliya shiksha kodutha ldf sarkarinu abhivathyangal
Oru njettalumilla. Kammikal bharikkumbol avanteyokke alukalk eth margam sweekarichum panam undakkikodukkum
ഇനിയു൦കൊടുകണ൦.
Ingane mezhukunnathilum nallath channelil varathirikkunnathalle nallath..thettucheithal shika kodukkum ennu parayan pattatha oru mandri
Ellathineyum pirichu vittittu puthiya alkare rank listil ninnum niyamikkanam 😢
Ivar athayath eee mantrimar kakkunnath enghine pidikkum.kodum kollayanu pinarayiyum koottarum nadathunnath ennu parayappedunnath
Ganekkunna kugenu 1 lkshamthle kudthale kadame annanu areyunnathu
Avara oru detailsum ningal endhaa purath vidathadh,,,, janagal ariyatte aaa kallamara details,,, ningalkk purathvidan bhayam undooo
😂❤
ഇയാള് അബ്ജോദ ചോദിക്കുന്നതിനല്ല മറുപടി പറയുന്നത് മുഴുവൻ കട്ടത് citu യൂണിയൻ കാരായിരിക്കും
കൂടുതൽ പേർ സതീശസുധാകര പാരമ്പര്യ തട്ടിപ്പുകാരുടെ അനുയായികളാകുമെന്നതിൽ സംശയം വേണ്ട!