അതിന് തീർച്ചയായും രാഷ്ട്രീയക്കാർക്കും പങ്കുണ്ടാവും, അവരെയും പുറത്ത് കൊണ്ടുവരണം. ഗവൺമെൻ്റ് സ്കൂളിലെ പല അധ്യാപകരും നല്ല ഒന്നാന്തരം തിരുമാലികളാണ് , അതുകൊണ്ടുതന്നെ അവരുടെ 'ജ്ഞാന ഭാരം' കാരണം സ്കൂളിൽ വരില്ല , വന്നിലോട്ട് ക്ലാസിൽ പോവില്ല, പോയാൽ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യില്ല. മറ്റൊന്ന് ദിവസവേതനാടിസ്ഥാന അധ്യാപക നിയമനത്തിൽ നടക്കുന്നതാണ്, 3 തരത്തിലാണ് നിയമനം - 1 പിടി എ ക്കാരുടെ ആളുകളെയും SMC ക്കാരുടെയും സ്വന്തക്കാരെ തിരുകി കയറ്റൽ 2 നിന്നെ എടുത്താൽ ഒരുമാസത്തെ ശമ്പളം ഞങ്ങൾക്ക് തരണമെന്ന PTA& SMe ടീമുകളുടെ ഉടമ്പടി 3 സ്കൂളിലെ അധ്യാപഹയർക്ക് താത്പര്യമുള്ളവരെ മാത്രം നിയമിക്കൽ, ഇതിൽ പല ഹയർ സെക്കൻഡറി സ്കൂളിലും 5 വർഷം മുതൽ തുടർച്ചയായി ഒരാളെ തന്നെ നിയമിക്കുന്നത്. ഇതിന് വേണ്ടി interview ൽ കൂടുതൽ qualification ഉള്ളവരുടെ qualification എഴുതി ചേർക്കില്ല Soore sheet ൽ , എഴുതുന്നതാണെങ്കിൽ പെൻസിൽ ഉപയോഗിച്ചും ഇഷ്ടം പോലെ തിരുത്താമല്ലോ😮 ഇങ്ങനെയാണ് പല സ്കൂളുകളിലും നടക്കുന്നത്.
പിണുവിൻ്റെ പാർട്ടിയിൽ ഉളളവർ ആയിരിക്കും.. അങ്ങനെ എങ്കിൽ അവർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല..LDF വന്നില്ലേ എല്ലാം ശെരിയായില്ലെ ഇനിയും വോട്ട് ചെയ്ത് പിണറായി 3.0 കൊണ്ട് വരൂ...😅
നിങ്ങൾക്ക് ധൈര്യമുണ്ടോ ഈ പറയുന്ന ആൾക്കാരുടെ ഫോട്ടോയും മേൽവിലാസവും പുറത്തുവിടാൻ നിങ്ങളാ അത് ചെയ്യൂ എന്തിനാണ് ഇവരെ മൂടി വയ്ക്കുന്നത് ഇവരുടെ മുഖംമൂടി അഴിച്ചു പൊതുജനങ്ങളുടെ മുന്നിലേക്ക് കാണിക്കണം അങ്ങനെയെങ്കിൽ ജനങ്ങൾ അവരെ തിരിച്ചറിയട്ടെ അതല്ലാതെ ഇവർക്ക് ഒന്നും ഒരു ശിക്ഷയും ഇവിടെ നടപ്പാക്കാൻ കഴിയില്ല കാരണം അവരെ സംരക്ഷിക്കാൻ ഒരുപാട് ആൾക്കാർ പിന്നിലുണ്ട്
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സർക്കാർ പെൻഷൻ കൊടുക്കാൻ പാടുപ്പെടുമ്പോൾ ഇവിടെ ചില ആർത്തി പണ്ടാരങ്ങളായ ദുഷ്ടൻമാർ പാവങ്ങളുടെ പിച്ചചട്ടിയിൽ കയ്യിട്ടുവാരിയെടുക്കുന്നു ഇങ്ങനെയുള്ള ദുഷ്ടൻമാരെ ജോലിയിൽ നിന്നും പറഞ്ഞു വിടുവാൻ സർക്കാർ മുൻകൈയെടുക്കണം
സാധാരണ ഗതിയിൽ 60 കഴിഞ്ഞ വരാ പെൻഷൻ വാങ്ങുന്നത്. അവർ സർവ്വീസിലുണ്ടാവില്ലല്ലോ. പിന്നെ വല്ല വിഗലാംഗരോ വിധ വകളോ ആണെങ്കിലല്ലേയുള്ളൂ. അവർ വർഷാവർഷം വരുമാന സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ലേ?
കോപ്പ് പിരിച്ചു വിടും 😂😂😂പിണറായിസർക്കാർക്ക് പ്രയോജനം ഉള്ള ആളുകൾ അല്ലെ പിന്നെ എങ്ങനെ പിരിച്ചു വിടും ഇത് ഒരു വകുപ്പ്. എത്ര വകുപ്പ് ഇതുപോലെ വെട്ടിക്കുന്നു ഇവന്മാരെ നാട്ടുകാർക്ക് വിട്ട് കൊടുക്ക് പെരുമാറി വിടുന്നതാ നല്ലത് 😡👊
വൻ ശമ്പളവും പെൻഷനും എന്നിട്ടും കയ്യിട്ട് വാരുന്നു. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനം വെറും എട്ട് ശതmaanathinu നൽകുന്നു. ബാക്കി ജനങ്ങൾ ദുരിദത്തിൽ. 🙏🙏
ഇവിടെയാണ് സർക്കാരിന്റെ അഡ്മാർത്ഥത കാണിക്കേണ്ടുന്നത് up സർക്കാരായിരുന്നെങ്കിൽ ഇവരെ ഒക്കെ പിരിച്ചുവിട്ടേനെ.. സർക്കാരിനെ ഇല്ലാതാക്കുന്നതും ഇവരൊക്കെയാണ് തീർച്ചയായും ഇവരെ എല്ലാവരെയും പിരിച്ചുവിടണം 🙏🏻🙏🏻🙏🏻🙏🏻
ഇവർ എങ്ങനെ ഇത് വാങ്ങുന്നു...ഇതിൽ എന്തോ ഒരു അവ്യക്തത ഉണ്ട് 60 കഴിഞ്ഞവർക്കേ ഈ പെൻഷൻ ലഭിക്കുന്നുള്ളു പിന്നെ എങ്ങനെ സെർവീസിൽ ഉള്ളവർ ഇതു വാങ്ങുന്നു.. വാങ്ങുന്നുണ്ടെങ്കിൽ തെറ്റ് തന്നെ ആണ് എന്നാലും ഇതിൽ ഒരു വ്യക്തത വരേണ്ടത് ഉണ്ട്
ഒരു ചുക്കും ചെയ്യാൻ കഴിയില്ല... അതാണ് പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
മാങ്ങ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നിയമം ഇവരെ പിരിച്ചു വിടാൻ എന്തിനാ മടിക്കുന്നു
Motham adima kammikalayad kondakum
@@WstarCargoellaam kongikal aanu..intuc
@@mychoice-vk7697 ellarim kooodi akathidan para adimakalood
ഇത്തരക്കാരെ നിർബന്ധമായും dismiss ചെയ്യുകയാണ് വേണ്ടത്
❤ ഹലോ അരുൺകുമാർ സാർ ഇത് അന്വേഷിച്ചു കൊടുക്കുന്ന വിയോ വിയോ അവർക്കെതിരെ നടപടിയെടുക്കേണ്ടത് ആദ്യം
മുഖം നോക്കാതെ നടപടിയെടുത്തു പിരിച്ചു വിടണം....തൊഴിൽ പോലുമില്ലാതെ യുവാക്കൾ അലയുകയാണ്.. അതിൻ്റെ ഇടയിലാണ് പിച്ചചട്ടിയിൽ കയ്യിട്ടു വാരുന്നത്...
ഇത് പോലെ ഉള്ളവരെ പിരിച്ചു വിടുക സർക്കാർ നീതി പാലിക്കുക
ബുദ്ധിമുട്ടാണ് സഹോ. പെൻഷൻ പറ്റിയവർ cpim സംഘടനയുടെ ഭാഗം ആയിട്ടുള്ളവർ ആണ്
Muthalali raajivekendi varum
ഒന്നും ചെയ്യില്ല സാർ സർക്കാർ ആരെയും പരിച്ച് വിടില്ല
ഈ പെൻഷൻ വാങ്ങിയ ഉദ്യോഗ ഉദ്യോഗസ്ഥർക്ക് നാണമില്ലേ ജീവിച്ചിരിക്കാൻ
അവരെ ജനങ്ങളുടെ ഇടയിൽ കൊണ്ടുവരണം
അവരുടെ ഫോട്ടോ പ്രസിദ്ധീകരിക്കണം, എല്ലാവർക്കും അവരെ നേരിൽ കാണുമ്പോൾ ബഹുമാനിക്കാമല്ലോ.
ഹലോ അരുൺകുമാർ സാർ ഞങ്ങൾ പെൻഷൻ വിതരണത്തിന് പോകുമ്പോൾ എത്രയോ അനർഹർ വാങ്ങുന്നു എന്നാണ് നമുക്ക് തന്നെ തോന്നും
ലെഫ്റ്റ് UNION ഇൽ പെട്ടവരാണ് ഉറപ്പു.നടപടി എടുക്കില്ലെ ന്നു ഉറപ്പുള്ളത് കൊണ്ടാണ്.
Yes .... Left is so low in ethics
ലിസ്റ്റ് പരിശോധിച്ച് പറയു. കുടുതലും ആരെന്ന് ഉടൻ പുറത്തുവരും
കുറുവാസ൦ഘ൦ കോൺഗ്രസു൦ ലീഗു൦ ബിജെപി യുമാണ്.
@@VinodKumar-yo3yblist okey already govtinte aduth unde..athu puruthi vekunath oru reasone olu
മോഷണം നടത്തുക, പിടിച്ചാൽ തിരിച്ചടയ്ക്കുക. കേസ്സുമില്ല, ശിക്ഷയുമില്ല.
ഭാവിയുള്ളവർ 😍😍😍
സാധാരണ കാരെ ബാധിക്കന്നു
അവരുടെ പേര് വെളിപ്പെടുത്തണം അവർ ആത്മഹത്യ ചെയ്താലും പ്രശ്നം ഇല്ല
ഇതെന്താ സംഭവം ഇവരുടെ വീട്ടുകാർ മരിച്ചിട്ടും വീട്ടുകാർ വാങ്ങുന്നതാണോ അതോ തട്ടിപ്പോ?
ഈ മുഴുവൻ പേരുടെയും പേര് വിവരങ്ങൾ പൊതുജനങ്ങൾ അറിയുന്ന രീതിയിൽ പ്രസിദ്ധീകരിക്കപ്പെടണം
ഇവർക്കൊന്നും പേരില്ലേ
അതിന് തീർച്ചയായും രാഷ്ട്രീയക്കാർക്കും പങ്കുണ്ടാവും, അവരെയും പുറത്ത് കൊണ്ടുവരണം.
ഗവൺമെൻ്റ് സ്കൂളിലെ പല അധ്യാപകരും നല്ല ഒന്നാന്തരം തിരുമാലികളാണ് , അതുകൊണ്ടുതന്നെ അവരുടെ 'ജ്ഞാന ഭാരം' കാരണം സ്കൂളിൽ വരില്ല , വന്നിലോട്ട് ക്ലാസിൽ പോവില്ല, പോയാൽ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യില്ല.
മറ്റൊന്ന് ദിവസവേതനാടിസ്ഥാന അധ്യാപക നിയമനത്തിൽ നടക്കുന്നതാണ്, 3 തരത്തിലാണ് നിയമനം - 1 പിടി എ ക്കാരുടെ ആളുകളെയും SMC ക്കാരുടെയും സ്വന്തക്കാരെ തിരുകി കയറ്റൽ
2 നിന്നെ എടുത്താൽ ഒരുമാസത്തെ ശമ്പളം ഞങ്ങൾക്ക് തരണമെന്ന PTA& SMe ടീമുകളുടെ ഉടമ്പടി
3 സ്കൂളിലെ അധ്യാപഹയർക്ക് താത്പര്യമുള്ളവരെ മാത്രം നിയമിക്കൽ,
ഇതിൽ പല ഹയർ സെക്കൻഡറി സ്കൂളിലും 5 വർഷം മുതൽ തുടർച്ചയായി ഒരാളെ തന്നെ നിയമിക്കുന്നത്.
ഇതിന് വേണ്ടി interview ൽ കൂടുതൽ qualification ഉള്ളവരുടെ qualification എഴുതി ചേർക്കില്ല Soore sheet ൽ , എഴുതുന്നതാണെങ്കിൽ പെൻസിൽ ഉപയോഗിച്ചും
ഇഷ്ടം പോലെ തിരുത്താമല്ലോ😮
ഇങ്ങനെയാണ് പല സ്കൂളുകളിലും നടക്കുന്നത്.
എല്ലാരും സഖാക്കൾ ഉറപ്പ്😂
അവിടെയുംരാഷ്ട്രീയംകൊണ്ടുവരുന്നഒരുഇടതുവിരോതചെറ്റ😂
Publish their names. Scoundrels
ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം
പിണുവിൻ്റെ പാർട്ടിയിൽ ഉളളവർ ആയിരിക്കും.. അങ്ങനെ എങ്കിൽ അവർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല..LDF വന്നില്ലേ എല്ലാം ശെരിയായില്ലെ ഇനിയും വോട്ട് ചെയ്ത് പിണറായി 3.0 കൊണ്ട് വരൂ...😅
പോടാ,,,,,,,,,🌹,,,,,,,,,റി,,,,,,,,,,,,നെ😂
ഇവരെ പിരിച്ചു വിടുക 😮
List പുറത്ത് വിടണം
ഒന്നും നടക്കില്ല ഇടത് സംഘടന.
അവരുടെ പേര് വിവരങ്ങൾ സ്ഥലം സ്ഥാനം എന്നിവ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടണം ആദ്യം
ധനമന്ത്രിക്ക് നാണമില്ലേ തിരിച്ച് പിടിക്കും എന്ന് പറയാൻ 'അവരെ പിരിച്ച് വിടുകയാണ് വേണ്ടത് 'അവരോട് ഒരു ഔദാര്യവും വേണ്ട'
Onnum ariyathe chilakkaruth...athonnum athra easy alla . minister ellarem piricch vidaan ith rajabharanam alla..
Cpim😂😂😂😂😂
ഇവർക്ക് എങ്ങനെ ഇത് കിട്ടുന്നു. കൊടുത്തവർക്കും പങ്കുണ്ട്
Some mismatching feel in reality and truth
ഈ പാവങ്ങളുടെ പൈസ കൈപ്പറ്റ മക്കൾക്ക് ഉപകരിക്കും
ഉള്ള അധ്യാപക ജോലിയിൽ ലീവ് എടുത്ത് മാധ്യമ പ്രവർത്തനം നടത്തിയ എബോക്കി കളെയും കൈകാര്യം ചെയ്യണം
കേരളത്തിലെ സാദാരണ ജനം പാട് പെടുന്നു 😡
അവരെ പിരിച്ചു വിടില്ല സസ്‌പെൻഷൻ പോലും കൊടുക്കില്ല അവർക്ക് യൂണിയനിൽ നല്ല പിടിപാട് ഉള്ളവരായിരിക്കും..
എന്ത് യൂണിയൻ എല്ലാത്തിനും ഇവിടെ നിയമമുണ്ട് ആ നിയമത്തിന്റെ പരുതിയിൽ നിന്നുകൊണ്ടു ഇവരെ എല്ലാവരെയും പിരിച്ചുവിടാം... വിടണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
നിങ്ങൾക്ക് ധൈര്യമുണ്ടോ ഈ പറയുന്ന ആൾക്കാരുടെ ഫോട്ടോയും മേൽവിലാസവും പുറത്തുവിടാൻ നിങ്ങളാ അത് ചെയ്യൂ എന്തിനാണ് ഇവരെ മൂടി വയ്ക്കുന്നത് ഇവരുടെ മുഖംമൂടി അഴിച്ചു പൊതുജനങ്ങളുടെ മുന്നിലേക്ക് കാണിക്കണം അങ്ങനെയെങ്കിൽ ജനങ്ങൾ അവരെ തിരിച്ചറിയട്ടെ അതല്ലാതെ ഇവർക്ക് ഒന്നും ഒരു ശിക്ഷയും ഇവിടെ നടപ്പാക്കാൻ കഴിയില്ല കാരണം അവരെ സംരക്ഷിക്കാൻ ഒരുപാട് ആൾക്കാർ പിന്നിലുണ്ട്
പിരിച്ചു വിടണം എന്നതു തിരുത്തി. അവരോടും പിരിവ് എടുക്കണം. എന്നതിനോട് യോജിക്കുന്നവർ ഉണ്ടോ?
Arun bro,Rahul Mankootathil neela pettiyumayi poya vazhy sketch cheytu kanicha ningal reporter chanelinu E1489 aalkarudeyum perum adressum kandupidichu njangale ariyikan kazhiyille?
E grants polum one year ayee kittiyelaaa sir 😮😢😢😢
മോന്തായം വളഞ്ഞാൽ 70ും വളയും....
അത്ഭുതമൊന്നുമില്ല.....
ഒരു പാട് മനുഷ്യർക്ക് കൈത്താങ്ങാവുന്ന പെൻഷനിൽ കൃത്രിമം കാണിച്ച ആർത്തിക്കാരയാ കള്ളൻമാരെ എത്രയും വേഗം പിരിച്ച് വിടുകയാണ് സർക്കാർ ചെയ്യേണ്ടത്
അവരുടെയൊന്നും ക്ഷേമപെന്ഷൻ റദ്ദു ചെയ്യരുത്. അവരുടെ ജോലി റദ്ദു ചെയുക. പെൻഷൻ കൊണ്ട് ജീവിച്ചു പഠിക്ക്കട്ടെ.
സർ ഈ ജോലി ചെയ്യുന്ന മക്കളുടെ പേരിന് ഒഴിവാക്കിയിട്ട് റിപ്പയർ പെൻഷൻ വാങ്ങുന്ന വർഗതയില്ലാത്തവർ
സിജെപി 😂😂😂
60 വയസ് കഴിഞ്ഞവർക്കല്ലെ സാമൂഹിക പെൻഷൻ 😮
പിണറായി വീണ്ടും വരും എല്ലാം ശരിയാകും 😁
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സർക്കാർ പെൻഷൻ കൊടുക്കാൻ പാടുപ്പെടുമ്പോൾ
ഇവിടെ ചില ആർത്തി പണ്ടാരങ്ങളായ ദുഷ്ടൻമാർ പാവങ്ങളുടെ പിച്ചചട്ടിയിൽ കയ്യിട്ടുവാരിയെടുക്കുന്നു
ഇങ്ങനെയുള്ള ദുഷ്ടൻമാരെ ജോലിയിൽ നിന്നും പറഞ്ഞു വിടുവാൻ സർക്കാർ മുൻകൈയെടുക്കണം
നാണമില്ലാത്തവരുടെ "ഡാഷിൽ" ആലു കിളിർത്താലും നാണമുണ്ടാകില്ല എന്ന നാട്ടുമൊഴി ഈ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തീർത്തും ശരിയായി വരും.😆😆😆😆😆😆💥💥💥💥💥💥💥
സാധാരണ ഗതിയിൽ 60 കഴിഞ്ഞ വരാ പെൻഷൻ വാങ്ങുന്നത്. അവർ സർവ്വീസിലുണ്ടാവില്ലല്ലോ.
പിന്നെ വല്ല വിഗലാംഗരോ വിധ വകളോ ആണെങ്കിലല്ലേയുള്ളൂ. അവർ വർഷാവർഷം വരുമാന സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ലേ?
ഇപ്പൊ പിരിച്ചു വിടും നോക്കി ഇരിന്നോളി
അത് പാവം ക്രിസങ്കി ധരിദ്രവാസികൾ ആവും അവർകാണല്ലോ സർക്കാരിൽ നിന്നും ഒന്നും കിട്ടാത്തത്😂😂😂
ഇതു കൊള്ളാം.. നല്ല വാർത്ത, ഇന്നോ വോറ്റീവ്..😂😂
കോപ്പ് പിരിച്ചു വിടും 😂😂😂പിണറായിസർക്കാർക്ക് പ്രയോജനം ഉള്ള ആളുകൾ അല്ലെ പിന്നെ എങ്ങനെ പിരിച്ചു വിടും ഇത് ഒരു വകുപ്പ്. എത്ര വകുപ്പ് ഇതുപോലെ വെട്ടിക്കുന്നു ഇവന്മാരെ നാട്ടുകാർക്ക് വിട്ട് കൊടുക്ക് പെരുമാറി വിടുന്നതാ നല്ലത് 😡👊
ഇത് ഒന്നും കണ്ടു പിടിക്കാൻ വിഷമം ഉണ്ടോ 'സാധാരണക്കാർക്ക് എങ്ങിനെയുണ്ട് അത് കൊടുക്കാതിരിക്കാൻ എന്ന് നോക്കുന്നവരാണ് ഇത് കണ്ണടച്ചത്
Pls publish there name in public. And dismiss from the service forever
അവരുടെ പേരും ഏത് Union കാർ ആണ് എന്ന് ജനങ്ങളോട് പറയണം'
Eiver vada ❤❤❤
ഇവര് ഭരിക്കുമ്പോൾ എല്ലാം ഉണ്ടാകും, എന്നിട്ടും 18 മാസം പെൻഷൻ കിട്ടിയില്ല എന്നാ കുപ്രചാരണവും യുഡിഫ് ഭരിക്കുമ്പോൾ 🥵🥵🥵
PARTY MEMBERSHIP KANUM
പേരും വിവരവും ഫോട്ടോയും???
Dismiss him
വൻ ശമ്പളവും പെൻഷനും എന്നിട്ടും കയ്യിട്ട് വാരുന്നു. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനം വെറും എട്ട് ശതmaanathinu നൽകുന്നു. ബാക്കി ജനങ്ങൾ ദുരിദത്തിൽ. 🙏🙏
പേര് പൂ റ ത്തു വിട ണം
Kattavantey perum nalum purathuvidanam
Government employees ennal kollakar thane
😝
ഇവിടെയാണ് സർക്കാരിന്റെ അഡ്മാർത്ഥത കാണിക്കേണ്ടുന്നത് up സർക്കാരായിരുന്നെങ്കിൽ ഇവരെ ഒക്കെ പിരിച്ചുവിട്ടേനെ.. സർക്കാരിനെ ഇല്ലാതാക്കുന്നതും ഇവരൊക്കെയാണ് തീർച്ചയായും ഇവരെ എല്ലാവരെയും പിരിച്ചുവിടണം 🙏🏻🙏🏻🙏🏻🙏🏻
KURUVA SANGAM ETHILUM ETHRAYO BEDAM
Sagakkal Aaya udhogathar Aakum kuduthal
RsS pinuvinta leele vilasanghal
എന്നാ കിണ്ടി മുന്നണി നിന്നും സിപിഎം നേ പുറത്താക്ക്😂😂😂😂നടകുമോ???? ഒന്ന് പോടാ കോംഗി
ഇവർ എങ്ങനെ ഇത് വാങ്ങുന്നു...ഇതിൽ എന്തോ ഒരു അവ്യക്തത ഉണ്ട് 60 കഴിഞ്ഞവർക്കേ ഈ പെൻഷൻ ലഭിക്കുന്നുള്ളു പിന്നെ എങ്ങനെ സെർവീസിൽ ഉള്ളവർ ഇതു വാങ്ങുന്നു.. വാങ്ങുന്നുണ്ടെങ്കിൽ തെറ്റ് തന്നെ ആണ് എന്നാലും ഇതിൽ ഒരു വ്യക്തത വരേണ്ടത് ഉണ്ട്