sharkaar പറയും ഉദ്യോഗസ്ഥ വർഗത്തിന് ഒരൽപ്പം ജാഗ്രത കുറവ് ഉണ്ടോ എന്ന് സംശയിക്കുന്നു ഉടനെ ഇതിൻ്റെ തീവ്രത അളവ് നോക്കുവാൻ ബാലൻ മേസ്തിരി സംഘം scotland police cpm branch വരും
നീലാണ്ടൻ എന്തോ ഏകപക്ഷീയമായി ആണ് തട്ടിവിടുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലം മുതൽ വാങ്ങുന്നവർ ഉണ്ട്. കള്ളന്മാർക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയം കാണില്ല. ഏതായാലും ഇത്തരക്കാരെ പിരിച്ചു വിടണം. സർക്കാർ ചെയ്യുന്നില്ലെങ്കിൽ പൊതു താല്പര്യം മുൻനിർത്തി ആരെങ്കിലും കോടതിയിൽ പോകണം.
കഴുവേറികളെ പേര് പുറത്തു വിടണം അല്ലെങ്കിൽ മീഡിയ പുറത്തു കൊണ്ട്. വരണം 🙏
ഇവരെല്ലാം - ഒരു - യൂണിയനിൽപെട്ടവരാകാം. '😂
വിളമ്പുന്നവർ അറിയുന്നില്ല എങ്കിൽ ഉണ്ണുന്നവർ അറിയണം.
😅😅
ഈ പെൻഷൻ പറ്റുന്ന ഉദ്ദ്യോഗസ്ഥരെ പിരിച്ച് വിടണം അവർക്ക് കേവലം സാമൂഹ്യ സുരക്ഷാ പെൻഷൻ പോലും നല്കരുത്.
ഇത് മോഷണമാണോ, സർക്കാർകൊടുത്തതാണോന്ന് പോലീസ് അന്വേഷണം വേണം. അർഹതയില്ലാത്ത കുറച്ച് പേർക്ക് കിട്ടുബോൾ എല്ലാവർക്കും കിട്ടാൻ ന്യായമുണ്ട്
കണ്ട് പിടിച്ചത് സര്‍ക്കാര്‍.നടപടിയും അവരെടുക്കും.പറ്റുമെങ്കില്‍ കട്ടവരുടെ കൂടെ നില്‍ക്ക്,ഉളുപ്പില്ലാത്തചാനല്‍
ഒന്നുംനടക്കില്ല കാരണം എല്ലാ അഴിമതിക്കും കുടപിടിക്കുന്നത് ഈ നേതാക്കൾ തന്നെ
നീലാണ്ടൻ അങ്ങനെയല്ലേ പറയൂ.
പിണറായിസത്തിൽ എല്ലാ ഉദ്യോഗസ്ഥരും പിണറായി ആയി.
Yes.. Yes.. രായാവു കള്ള ഡാഷ് മോൻ... പിന്നെ അനുഭാവികൾ മോശം ആകുമോ?
sharkaar പറയും ഉദ്യോഗസ്ഥ വർഗത്തിന് ഒരൽപ്പം ജാഗ്രത കുറവ് ഉണ്ടോ എന്ന് സംശയിക്കുന്നു ഉടനെ ഇതിൻ്റെ തീവ്രത അളവ് നോക്കുവാൻ ബാലൻ മേസ്തിരി സംഘം scotland police cpm branch വരും
Name and address should be published.
Name and shame is required.
പാവപെട്ടവർക് പെൻഷൻ കിട്ടണമെങ്കിൽ എന്തല്ലാം രേഗ സമർപ്പിക്കണം ഇവർ എന്ത് രേഗയാണ് സമർപ്പിച്ചത്
നിനക്കു നേരത്തേ കണ്ടത്തികൂടായിരുന്നോ1
ഇവരുടെ പേര് പുറത്തു വരില്ല... എല്ലാം party അനുഭാവികൾ...ലീഡ് ചെയ്യുന്നവനെ അനുകരിക്കാൻ അനുഭാവികൾക്ക് തോന്നും, അതു സ്വാഭാവികം 😂
ഏത് പാർട്ടിയുടെ അനുഭാവികൾ.12 വർഷമായി വാങ്ങുന്നവരുണ്ട് എന്നും കേൾക്കുന്നു.
നീലാണ്ടൻ എന്തോ ഏകപക്ഷീയമായി ആണ് തട്ടിവിടുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലം മുതൽ വാങ്ങുന്നവർ ഉണ്ട്. കള്ളന്മാർക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയം കാണില്ല. ഏതായാലും ഇത്തരക്കാരെ പിരിച്ചു വിടണം. സർക്കാർ ചെയ്യുന്നില്ലെങ്കിൽ പൊതു താല്പര്യം മുൻനിർത്തി ആരെങ്കിലും കോടതിയിൽ പോകണം.
എല്ലാരും സഖാക്കൾ
perupurathuvidanam