സർപ്പ ദോഷം ഉണ്ടെങ്കിൽ മന്ത്രം ചൊല്ലണ്ട അടുത്തുള്ള സർപ്പക്കാവിൽ അവര് വഴിപാട് പറയും നമ്മൾ കേൾക്കണ്ട 🌹 ശുദ്ധമായ മഞ്ഞപ്പൊടിയും പാലും വഴിപാട് കൊടുക്കുക പ്രദക്ഷിണം ചെയ്യരുത് ക്ഷേത്രദർശനം കഴിഞ്ഞാൽ തിരിഞ്ഞു നോക്കാതെ വീട്ടിലോട്ട് പോവുക
എന്തൊരു ഫീൽ ആണ് ഈ പാട്ട് കേട്ടിട്ട്.... വളരെ മനോഹരമായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.... എനിക്കൊരുപാടിഷ്ടമാണ് സർപ്പം പാട്ടുകൾ... അതുകേട്ട് അതിൽ ലയിച്ചിരിക്കും പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല.... ഒരുപാട് ഇഷ്ടപ്പെട്ടു..🌹🌹🌹🌹🌹
പുള്ളുവൻ പാട്ട് എന്ന് പറഞ്ഞാൽ.. ത്രിമൂർത്തി വിദ്യങ്ങൾ ആണ് ഇതിൽ എവിടെയാണ്.. ആ വാദ്യങ്ങൾ..? ആലാപനം നന്നായി.. പുള്ളുവ കുടം, നാഗവീണ, കുഴിത്താളം.ഇത് ഒന്നും ഇല്ലാതെ..ചെണ്ടയുടെ താളവും മറ്റും ഉപയോഗിച്ച് നടത്തുന്ന ഈ പാട്ടിന് പുള്ളുവൻപാട്ട് എന്ന് എഴുതി വച്ച ആൾ ഇത്രയ്ക്ക് മണ്ടനാണോ..? പുള്ളുവൻ പാട്ട് എന്ന് നാമകരണം ചെയ്യ്ത് ആ കലയേ.. ഇങ്ങനെയുള്ള വാദ്യോപകരണങ്ങൾ ഉപയോഗിച്ച് നാണം കെടുത്തരുത്...!
ಕೇರಳ ಗ್ರಾಮೀಣ ಪ್ರದೇಶದ ಅತ್ಯುತ್ತಮ ಹಾಡು ಹಾಗೂ ಗಾಯನ ನಮ್ಮವರೆ, ನಿಮಗೆಲ್ಲಾ ವಿಜಯವಾಗಲಿ. Kairali Graaminattile Prasiddhamaya Paatiya, Gaayanam, Ellavaarukkum Enna Hrudayam Ashamsakagal, Swaami Sharanam.
സാറിന്റെ ദൈവത്തോടുള്ള അപേക്ഷ നല്ലത് തന്നെ.. പക്ഷേ ഈ കുട്ടികൾക്ക് കഴിവൊന്നും ഇല്ലാ എന്ന് പറഞ്ഞ് അങ്ങ് തള്ളരുത്. ഏത് basis ലാണ് കഴിവൊന്നുമില്ല ന്ന് പറഞ്ഞ് അങ്ങ് തള്ളിയത് ? ആരെയും വില കുറഞ്ഞു കാണരുത് എന്നൊരപേക്ഷ ഉണ്ട്. പുതു തലമുറയിൽ പെട്ട കുഞ്ഞുങ്ങളാണ്, അവർക്കു പ്രോത്സാഹനമാണ് കൊടുക്കണ്ടത് ഈ കല നിലനിർത്തി പോവുവാൻ. ഞാൻ തെറ്റാണ് പറഞ്ഞതെങ്കിൽ അങ്ങ് ക്ഷെമിക്കണം. ശ്രീ നാഗ ദൈവങ്ങളെ നമഃ 🙏🏻
പഴയ തലമുറ യിൽ പെട്ടവരുടെ വിശ്വാസത്തിൽ അധിഷ്ഠിതമായ അനുഷ്ട്ടാനകല ആണെങ്കിലും അന്യം നിന്നുപോകുന്ന ആദിമ നാടോ ടി താളവും ലയവും ആസ്വദിക്കാൻ പ്രോത്സാഹനം നൽകാൻ ഇന്ന് നവമാധ്യമങ്ങൾക് കഴിയുന്നു നന്നായി പാടി എല്ലാവർക്കും ആശംസകൾ
This is devotional, musical and heartwarming song. Namaskaaram to all for beautiful presentation lives in the hearts of all forever. Thank you all for having blessings of Nagadevatas.
Superb. Feel like to keep listening continuosly. Literally took me back to my childhood days .... Where we children used to wait for the THIS Respectable team to arrive to our ancestral home ... To witness/listen to their mesmerising musical performance. GOD BLESS THEM.
Very happy to know the new generation retaning the great heritage of our country.How peaceful was our life during this old days.Everything we lost due to stupid so called modern life
നന്നായി പാടിയിട്ടുണ്ട് നല്ലൊരു ഭംഗി വിശൽ കാണാൻ അതിൽ അഭിനയിച്ച എല്ലാവരും സൂപ്പറായിട്ടുണ്ട് ഡയറക്ഷനും ക്യാമറയും എഡിറ്റിങ്ങും എല്ലാം അതി മനോഹരം ആയിട്ടുണ്ട് ഒരുപാട് നല്ല അവസരങ്ങൾ മോൾക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ
This is a useful and thoughtful prayer sung in an melodious voice. Thanks Listening to this help us get rid of many curses we aquired knowingly or unknowingly.
വളരെ നന്നായിട്ടുണ്ട്. ഈ പാട്ട് നാടിന്റെ ഐശ്വര്യമാണ്. ഇന്ന് കാലത്ത് ഇതൊന്നും വീട്ടുമുറ്റത്തും നാഗ ക്ഷേത്രങ്ങളിലും കേൾക്കാനില്ല. ഇതിന്റെ ഒക്കെ ഭവിക്ഷത്തുക്കൾ നമ്മൾ അനുഭവിക്കുന്നു. ഗോപീകൃഷ്ണൻ
നാഗ ദൈവങ്ങളെ നാഗയക്ഷി അമ്മേ നാഗരാജാക്കന്മാരെ ഈ കുട്ടികളെ മുന്നോട്ടുള്ള പ്രയാണത്തിൽ അനുഗ്രഹിക്കേണമേ
... .
🙏🙏
സർപ്പ ദോഷം ഉണ്ടെങ്കിൽ മന്ത്രം ചൊല്ലണ്ട അടുത്തുള്ള സർപ്പക്കാവിൽ അവര് വഴിപാട് പറയും നമ്മൾ കേൾക്കണ്ട 🌹 ശുദ്ധമായ മഞ്ഞപ്പൊടിയും പാലും വഴിപാട് കൊടുക്കുക പ്രദക്ഷിണം ചെയ്യരുത് ക്ഷേത്രദർശനം കഴിഞ്ഞാൽ തിരിഞ്ഞു നോക്കാതെ വീട്ടിലോട്ട് പോവുക
Nagadyvaggaleeeeellavareumkatholaneee3ee🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🌙🌙✌️✌️✌️✌️✌️✌️✌️
ഞാൻ .എന്നും .രാവി ലെ ഈ . പാട്ട് കേട്ടാണ്.എണീക്കുന്ന് .വല്ലാ.ത്ത . സുഖമാണ്
എനിക്ക് ഇഷ്ടമായി പാട്ട് അവതരണം ഗംഭീരം ഇതിന്റെ ഭാഗമായവർക് മഹാദേവന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
എന്തൊരു ഫീൽ ആണ് ഈ പാട്ട് കേട്ടിട്ട്.... വളരെ മനോഹരമായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.... എനിക്കൊരുപാടിഷ്ടമാണ് സർപ്പം പാട്ടുകൾ... അതുകേട്ട് അതിൽ ലയിച്ചിരിക്കും പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല.... ഒരുപാട് ഇഷ്ടപ്പെട്ടു..🌹🌹🌹🌹🌹
Really❤
@@sharafsimla985 🙏🙏🙏🙏
@@omanaasokan8198 supar
@@bhaskaranpoduval.7243 😘🥰🥰🥰🥰🥰🥰🥰🥰
ഒത്തിരി ഇഷ്ടമായി ഇനിയും പാട്ടു കേൾക്കാൻ തോന്നുന്നു.. കുടത്തിന്റ ശബ്‌ദം പാട്ടിനൊപ്പം വേണം 🙏🏼🙏🏼🌹🌹🌹🌹
ഇതുപോലുള്ള നമ്മുടെ കലകളും കലാകാരന്മാരും എന്നും നിലനിൽക്കട്ടെ ഒരായിരം ആശംസകൾ 🙏🙏🙏🙏
എന്തൊര് ഐശ്വര്യം, മനസ്സ് നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ
എത്ര വട്ടം കേട്ടാലും മതി വരാത്ത പാട്ട് എത്ര മനോഹരമായിട്ടാണ് ഇതു പാടിയിരിക്കുന്നത് ഈ മോൾക്കും കൂട്ടുകാർക്കും നൂറായിരം നന്ദി അറിയിക്കുന്നു 🌹
അതി മനോഹരമായ ആലാപനം.
പറയുവാൻ വാക്കുകളില്ല.
പുള്ളോർ കുടത്തിന്റെ ശബ്ദം ചേർക്കായിരുന്നു
പുള്ളുവക്കുടം ഇതിന്റെ ഒരു കുറവ് നന്നായി കാണുന്നത് എങ്കിലും നന്നായിരുന്നു...
പഴയ സംഗീത ശൈലി തന്നെയാണ് ആസ്വാദ്യകരം .ചെണ്ടമേളം അകമ്പടിയായുള്ള പുള്ളുവൻപാട്ട് പുതുയുഗപുള്ളുവൻ പാട്ടായി മാറി.
പുതു തലമുറ മക്കൾ, ഇതിൽ താല്പര്യം കാണിക്കുന്നത് കാണുമ്പോൾ, വളരെ അതികം സന്തോഷം ആണ്, ഇതിൽ പങ്കെടുത്ത കുട്ടികൾക്ക് ആശംസകൾ 🙏🙏🙏
Gģggģ
സത്യം
@@imotions1902 o
Pudhu Yhalamurakkarke
Abinandhanagal
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് എല്ലാ ദിവസവും കേൾക്കും ഇതിലെ അണിയറ പ്രവർത്തകർക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
correct
I enjoy. And like verymuch
ഞാനും കേൾക്കും എന്നും
Very well sung
Ente അമ്മക്ക് njan കേൾപ്പിച്ചു കൊടുത്തു പിന്നെ അമ്മ എന്നും വൈകിട്ട് വിലക്ക് കൊടുത്തിട്ട് വെക്കും 🥰
നല്ല ആലാപനം ആയിരുന്നു.......... ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും......
എന്താ സുഖം കേൾക്കാൻ 👍👍. നമ്മുടെ മഹത്തായ പാരമ്പര്യ കലകൾ. ഇനിയും ഇനിയും കേൾക്കാനും കാണാനും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
അമ്പിളിയുടെ വീണപൂവിൽ ഉണ്ട്. വിദ്യാധരൻ മാസ്റ്റർ സഹകരണത്തിൽ
എത്ര മനോഹരമായ പാട്ട് . ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം.
വളരെ നല്ല ശബ്ദം . മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ
നാവുറ് പാട്ട് പുള്ളുവൻപാട്ടു പ്ടാവേലി വായാന്ന കാലം തിന്നപാട്ടുഗൽ ഹോ സന്തോഷം 👍👍👍👍👍
എത്ര തവണ കേട്ടാലും. മതി വരുന്നില്ല. ഹൃദയം നിറഞ്ഞ നന്ദി
പുള്ളുവൻ പാട്ട് എന്ന് പറഞ്ഞാൽ.. ത്രിമൂർത്തി വിദ്യങ്ങൾ ആണ് ഇതിൽ എവിടെയാണ്.. ആ വാദ്യങ്ങൾ..? ആലാപനം നന്നായി.. പുള്ളുവ കുടം, നാഗവീണ, കുഴിത്താളം.ഇത് ഒന്നും ഇല്ലാതെ..ചെണ്ടയുടെ താളവും മറ്റും ഉപയോഗിച്ച് നടത്തുന്ന ഈ പാട്ടിന് പുള്ളുവൻപാട്ട് എന്ന് എഴുതി വച്ച ആൾ ഇത്രയ്ക്ക് മണ്ടനാണോ..? പുള്ളുവൻ പാട്ട് എന്ന് നാമകരണം ചെയ്യ്ത് ആ കലയേ.. ഇങ്ങനെയുള്ള വാദ്യോപകരണങ്ങൾ ഉപയോഗിച്ച് നാണം കെടുത്തരുത്...!
@@sudhinarayanan2656 ശരി തന്നെ
നമ്മുടെ ആചാരങ്ങൾ അനൃഠനിന്പോകാതെ.
കാത്തു സൂക്ഷിക്കുന്ന. സഹോദരി മാർക്ക്.അഭിവാന്ദ്യ ഠ
സംവിധായകന്റെ കഴിവ് പ്രകടമാകുന്നു
അഭിനയിച്ചവരെല്ലാം വരികളോട് നീതി പുലർത്തിയിരിക്കുന്നു. പിഴയറ്റ മുഖഭാവങ്ങൾ, കൈകളുടെ ചലനങ്ങൾ
അണിയറ ശില്പികൾക്കെല്ലാം അഭിനന്ദനങ്ങൾ
സഹദേവൻ, കൊടുവള്ളി
🧡🧡🧡🧡🧡..... 🥰🥰🥰
പോയ്യ് പോയ ബാല്യകാലം അറിയാതെ ഓർമ്മയിലെത്തും 😢❤️👌🏻👌🏻👌🏻👌🏻👌🏻...
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഈ ജന്മം പുണ്യം മായി തിരുന്നത്.
ചെറുപ്രായത്തിൽ എപ്പോഴോ കണ്ട ഒരു ഓർമയുണ്ട് 🙏💞
അസലായി പാടിയിരിക്കുന്നു പഴയ കാലത്തേക്ക് കൂട്ടികൊണ്ടു പോയി അഭിനന്ദനങ്ങൾ
നല്ല ശബ്ദം ആദ്യമായിട്ടാണ് ഇത്റയും ഹ്റുദ്യമായ പുള്ളുവൻ പാട്ട് കേൾക്കുന്നത്. വളരെ സന്തോഷം
Really❤ the 🎵song... Very good feel..
ಕೇರಳ ಗ್ರಾಮೀಣ ಪ್ರದೇಶದ ಅತ್ಯುತ್ತಮ ಹಾಡು ಹಾಗೂ ಗಾಯನ ನಮ್ಮವರೆ, ನಿಮಗೆಲ್ಲಾ ವಿಜಯವಾಗಲಿ.
Kairali Graaminattile Prasiddhamaya Paatiya, Gaayanam, Ellavaarukkum Enna Hrudayam Ashamsakagal,
Swaami Sharanam.
ഒത്തിരി ഒത്തിരി..ഇഷ്ടമായി.. പാട്ട്... സൂപ്പർ....
ദൈവിക കലയും അനുഗ്രഹിതകലാകാരിയെ യും നമിക്കുന്നു നിൻ മുന്നിൽ 🌹
ഭഗവാൻ മുന്നിൽ പ്രത്യക് ഷപെട്ടതുപോലെ
നന്നായിദൈവാനുഗ്രഹം ഉള്ളൊരു കലയും കൂടി യാണ് ആലാപനം വളരെ നല്ലത്... നന്മകൾ നേരുന്നു
പുള്ളുവൻ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് . വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ .
ആലാപനം ഹൃദയസ്പര്‍ശിയായി.
അറിയാതെ കണ്ണു നനഞ്ഞു.
ഞാൻ എന്നു കേൾക്കും
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട കല, നന്നായി.
നമ്മുടെ പൈതൃകമാണു - എന്നും ആരെങ്കിലും ഉണ്ടാവണം സംരക്ഷിക്കാൻ 😊
അമ്മേ ശരണം നല്ല പാട്ട് കേൾക്കാൻ കഴിഞ്ഞു.🙏🌹❤️
വീണ്ടും കേൾക്കുവാൻ കൊതിയ്ക്കുന്നു ഭാവുകങ്ങൾ നേരുന്നു.
സൂപ്പർ നാഗദൈവങ്ങളുടെ അനുഗ്രഹം മക്കൾക്ക് ഉണ്ടാകും 🙏🙏
Divine and Pristine Pure singing chanted with Devotion which brought tears in my eyes ! Bhagawan grant all of us Devotion for your Sacred Feet !
ശ്രീ മോൾക്ക് ശ്രീ മഹാദേവൻ റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകട്ടെ
🙏
🙏
Om namashivaya
പറയാൻ വാക്കുക്കൾ ഇല്ല അതിമനോഹരം
അനുഗ്രഹിക്കാൻ പറ്റിയ കഴിവൊന്നുമില്ല, എങ്കിലും ദൈവത്തോട് അപേക്ഷിക്കയാണ് ഈ കുഞ്ഞുങ്ങളേ രക്ഷിക്കണേ
Kazhivunokiyalka daivanugrahamundakunnathu kanneerode apekshichalmathi👍😊💯
സാറിന്റെ ദൈവത്തോടുള്ള അപേക്ഷ നല്ലത് തന്നെ.. പക്ഷേ ഈ കുട്ടികൾക്ക് കഴിവൊന്നും ഇല്ലാ എന്ന് പറഞ്ഞ് അങ്ങ് തള്ളരുത്. ഏത് basis ലാണ് കഴിവൊന്നുമില്ല ന്ന് പറഞ്ഞ് അങ്ങ് തള്ളിയത് ? ആരെയും വില കുറഞ്ഞു കാണരുത് എന്നൊരപേക്ഷ ഉണ്ട്. പുതു തലമുറയിൽ പെട്ട കുഞ്ഞുങ്ങളാണ്, അവർക്കു പ്രോത്സാഹനമാണ് കൊടുക്കണ്ടത് ഈ കല നിലനിർത്തി പോവുവാൻ. ഞാൻ തെറ്റാണ് പറഞ്ഞതെങ്കിൽ അങ്ങ് ക്ഷെമിക്കണം. ശ്രീ നാഗ ദൈവങ്ങളെ നമഃ 🙏🏻
🙏🙏
പ്രകൃതിയെ സ്നേഹിച്ചു ആരാധിച്ചു നന്മ നിറഞ്ഞ ഒരു സമൂഹം ബാക്കി വച്ച കല പുള്ളുവൻ പാട്ട് 🙏
ഗ്രാമ്യത, നാട്ടറിവ്, വീട്ടുനോവ്, എന്നിവയെല്ലാം മനസ്സിലേക്ക് കൊണ്ടുവരുന്ന തരത്തിലുള്ള ഭംഗിയുള്ള ആലാപനം. 🙏🌹👍🏽
സൂപ്പർ പാട്ട്? അടിപൊളി ആക്ഷൻ 👌👌അഭിനന്ദനങ്ങൾ 🌹🌹🥰🥰🙏🙏🙏
കേട്ടാലും കേട്ടാലും മനസ്സിൽ
നിന്ന് മായാത്ത മനോഹരമായ
അവതരണം 🌹🌹🌹🌹🙏🙏🙏
ഭാരതത്തതിൻഡ്. പെരുമ. പേരും ലോകമെങ്ങുമം മുഴങ്ങട്ടെ 🙏🙏🙏🙏🙏
Manasinoru happy onnum parayanilla suuuuuuuuper.monu nalla bhavamund suuuper
പഴയ തലമുറ യിൽ പെട്ടവരുടെ വിശ്വാസത്തിൽ അധിഷ്ഠിതമായ അനുഷ്ട്ടാനകല ആണെങ്കിലും അന്യം നിന്നുപോകുന്ന ആദിമ നാടോ ടി താളവും ലയവും ആസ്വദിക്കാൻ പ്രോത്സാഹനം നൽകാൻ ഇന്ന് നവമാധ്യമങ്ങൾക് കഴിയുന്നു നന്നായി പാടി എല്ലാവർക്കും ആശംസകൾ
Oru rakshayilla adipollyy , mattu sahapravarthakarkkum oru big salute 👏👏
രാവിലെ നല്ലൊരു പോസിറ്റീവ് എനർജി കിട്ടി.
മനോഹരമായി അവതരിപ്പിച്ചു ഈ കുട്ടി ധാരാളം തവണ കേട്ടു അഭിനന്ദനങ്ങൾ
lord siva bhagavàan will bless all thease pulluvanpaattu artists ...good programme.....congrats..,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അന്യം നിന്നു പോകുന്ന പുള്ളുവൻ പാട്ടിനെ വീണ്ടും ജനസമക്ഷം കൊണ്ടുവന്നാൽ പ്രിയ സഹോദരിമാർക്ക് അഭിനന്ദനങ്ങൾ ഭക്തിസാന്ദ്ര വും കർണആനനദകരവഉ ആയിരുന്നു
എത്ര കേട്ട് എന്ന് അറിയില്ല സൂപ്പർ
വളരെ മികച്ചത്. അഭിനന്ദനങ്ങൾ
ഐശ്യര്യ മുള്ള സൗണ്ട് 🌹🌹🌹🌹🤣🌹🌹 നന്നായിട്ടുണ്ട് god bless you🌹🌹🌹🌹🌹
ഭക്തിസാന്ദ്രമായ ആലാപനം . മഹാദേവനും നാഗങ്ങളും രക്ഷിക്കട്ടെ 🙏🙏
നന്നായിട്ടുണ്ട് സൂപ്പർ
Very. Very. Good. Congrajuletion. Jai sriraam .
എന്റെ....പൊന്നെ.. അടിപൊളി
ഈഭാഗൃംകിട്ടുവാൻ.ദൈവാനുഗ്രഹംവേണം.സകല..ഐശ്വര്യമായി. തുടരുക ദൈവം.അനുഗ്രഹിയ്കട്ടെ.
ഒരുപാടിഷ്ടമായി. നല്ല സ്വരം .ഈശ്വരാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ
No words.... Nagaraja appa blessing our family elango devasena... Sindhu.. Rithu
പാട്ടിൽ ലയിച്ചുപോയി 🕉️🐍💚🙏
🙏🙏🙏🙏 വളരെ നന്നായിട്ടുണ്ട് മകന്റെ മുഖത്തെ ഭാവം 👌👌👌🙏
പരമ്പരാഗത ഈണത്തിൽ നല്ലവണ്ണം പാടി. എവിടെയൊക്കെയോ മനസ്സിൽ ഒരു ഗ്ര് ഹാതുരത്വം
Super ❤️ pulluvan pattu nostalgia 💕💕💕💕💕 god bless you
കാലം തിരശ്ശീലക്ക്. പിന്നിലേക്ക് മാറ്റിയ പല കലാരൂപങ്ങളും.... ഗ്രാമീണ ശീലുകളും തിരിച്ചു വരവിൻ്റെ പാതയിൽ ആണെന്നുള്ള ത് പ്രതീക്ഷക്ക് വക നൽകുന്നു...
Athimanoharamaya alapanam manasinum sareerathinum energy tharunna alapanashaili sree mahadeva saranam saranam saranam 🙏🙏🙏🙏🙏
This is devotional, musical and heartwarming song. Namaskaaram to all for beautiful presentation lives in the hearts of all forever. Thank you all for having blessings of Nagadevatas.
May god bless these artists.
Remembered my childhood.
മഹാദേവന്റ അനുഗ്രഹം നിറഞ്ഞു നിൽക്കുന്നു ആ പാടുന്ന പെങ്ങള് കുട്ടിയുടെ മുഖത്തു. ഭഗവാൻ അനുഗ്രഹിക്കട്ടെ
Padi abinayicha molude expression very nice...
So Sweet nd Wonderfull. Took me to my childhood. The singers' voice is
സൂപ്പർ ഇനിയും ഒരു പാട് കാത്തിരിക്കുന്നു നാഗ പാട്ട് 🙏🙏🙏🙏🙏
Full movie kanduvo...?
Beautiful rendition, may God bless you, Om Namah Shivaya
എന്റെ മകന്റെ കുട്ടികാലം ഓർത്തു ഞാൻ padippichirunnu എനിക്കു വളരെ ഇഷ്ടമാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇദൊക്കെ എന്നും നിലനിൽക്കട്ടെ
Om Nama Shivaya..❤❤❤
Mahadevan bless you ❤
ആലാപനവും അവതരണവും ഗംഭീരം 👍👍👍👍
അതി മനോഹരം 👍👍👍
വളരെ നന്നായിട്ടുണ്ട്.. കേട്ടിരിക്കുമ്പോൾ മനസിന് സന്തോഷം
Superb. Feel like to keep listening continuosly. Literally took me back to my childhood days .... Where we children used to wait for the THIS Respectable team to arrive to our ancestral home ... To witness/listen to their mesmerising musical performance. GOD BLESS THEM.
Many thanks to the melodious singing and music. Namaskaaram.
Thank you for your melodious singing and music. Namaskaaram.
Very happy to know the new generation retaning the great heritage of our country.How peaceful was our life during this old days.Everything we lost due to stupid so called modern life
നന്നായി പാടിയിട്ടുണ്ട് നല്ലൊരു ഭംഗി വിശൽ കാണാൻ അതിൽ അഭിനയിച്ച എല്ലാവരും സൂപ്പറായിട്ടുണ്ട് ഡയറക്ഷനും ക്യാമറയും എഡിറ്റിങ്ങും എല്ലാം അതി മനോഹരം ആയിട്ടുണ്ട് ഒരുപാട് നല്ല അവസരങ്ങൾ മോൾക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ
വളരെ മനോഹരമായി പാടി
എന്തൊരു മനസ്സുഖ മാണിത്
കേൾക്കൂ മ്പോൾ
മക്കളെ മഹാദേവൻ തുണ
ഈശ്വരന്റെ അവയവംങ്ങളെപ്പോലെ നിങ്ങളെ കാണുന്നു. നമസ്കാരം.
കോതമംഗലം, കറുകട०, ശ്രീസ്വർണ്ണാത്ത്,നാഗർകാവ്. പ്രധാനവഴിപാട്നാഗപഞ്ചമിപൂജ!
This is a useful and thoughtful prayer sung in an melodious voice. Thanks Listening to this help us get rid of many curses we aquired knowingly or unknowingly.
അനുഗ്രഹീത ശബ്ദം 👌👌
ചിത്രം.
ശംഭോ മഹാദേവ
pullvanപാട്ട് പഴയ kalaththe ആ അവതരണശൈലി വന്നീട്ടുണ്ട് 👌👌👌
അതിസുന്ദരം..❤😊
Anyam nilkunna ee kalaye uyarthikonduvanna teamnu abinandanangal.ellavarum nannayittu perform chaithu.
വളരെ നന്നായിട്ടുണ്ട്. ഈ പാട്ട് നാടിന്റെ ഐശ്വര്യമാണ്. ഇന്ന് കാലത്ത് ഇതൊന്നും വീട്ടുമുറ്റത്തും നാഗ ക്ഷേത്രങ്ങളിലും കേൾക്കാനില്ല. ഇതിന്റെ ഒക്കെ ഭവിക്ഷത്തുക്കൾ നമ്മൾ അനുഭവിക്കുന്നു. ഗോപീകൃഷ്ണൻ
എനിക്ക് ഒരു പാട് ഇഷ്ടമായി ദൈവം അനുഗഹിക്കട്ടെ.❤
സൂപ്പർ പാട്ട് എൻ്റെ ചെറുപ്പത്തിൽ ഞാൻ കേട്ടിട്ടുണ്ട് പിന്നെ അമ്പലത്തിൽ നാഗ പാട്ട് പാടാൻ വരുംബോൾ കുട്ടികളുടെ നാവുറ്പാടിക്കും.
Very nice voice and big salute to the music director
Super nalla sound
എന്നും കേൾക്കും, എല്ലാ വിധ അനുഗ്രഹങ്ങളും.... 🙏🙏🙏