സൂപ്പർ മിര എനിക്ക് കമുകുംചേരി തിരുവിളങ്ങോ അപ്പൻ ക്ഷേത്രത്തിൽ വന്നു. കണ്ടതിൽ വളരെ സന്തോഷം മീരാ ഇനിയും മുമ്പോട് 10000 വർഷം പാടിയും സന്തോഷിച്ചു പോകണം മീരാ
ഈ ദേശഭക്തി ഗീതം വളരെ അർത്ഥമുള്ളതും, മനോഹരവുമാണ്,സഹോദരിമാർ വളരെ നന്നായി ആലപിച്ചു,, ഇത് കേൾക്കുന്ന ഓരോ ഭാരതീയനും രോമാഞ്ചമുണ്ടാവും, ഞാൻ എന്റെ വീട്ടിൽ ഈ ദേശഭക്തി ഗീതം (രണഗീതം )ഇടയ്ക്കിടെ കേൾക്കാറുണ്ട്, ഇത് rss ന്റെ മാത്രമല്ല ഓരോ ഭാരതീയന്റെയും കൂടിയാണ്, ഭാരത് മാതാ കി ജെയ്. വന്ദേ മാതരം ❤
സൂപ്പർ മോളേ ഇന്നലെ ളാക്കാട്ടൂർ കിഴക്കേടത്തു അമ്പലത്തിൽ വന്നിരുന്നു വളരെ നല്ല പാട്ടുകൾ പാടി എല്ലാവരെയും ഹരം കൊള്ളിച്ചു പ്രത്യേക അഭിനന്ദനങ്ങൾ സുമ രാധാകൃഷ്ണൻ
ഭാരതത്തിൽ ഒറ്റ സ്വരം മുഴങ്ങട്ടെ. രാമരാജ്യം ആഗതമായി കിഴക്കൻ വാനിൽ കവി നിറത്തിൽ സൂര്യൻ ഉതിക്കുന്ന്.രാഷ്ട്രത്തിൻ്റെ അഖണ്ഡതയും വാനോളം ഉയരട്ടെ ബോലോ ഭരത് മാതാ കീ ജയ്
ഒരു സാധാരണക്കാരനായ ഇദ്ദേഹം ഈ പ്രായത്തിൽ ഇത്രയും പ്രയാസകരമായ ഒരു ഗാനം ഇത്രയും നന്നായി പാടുകയും അതിനുള്ള ധൈര്യം കാണിക്കുക എന്നത് വളരെഅഭിനന്ദനാർഹമാണ്. ഒരു പക്ഷെ ഈ രംഗത്ത് എത്ര ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു ?
കലക്കി മോളേ..❤❤❤ഭാരതാംബയെ പറ്റി മോൾ പാടുമ്പോൾ കേൾക്കുന്ന ഓരോരുത്തർക്കും സ്വന്തം അമ്മയെ പറ്റി പാടുന്ന പോലെയല്ലേ മോളേ.....❤❤❤🙏🏻🙏🏻🙏🏻 എന്തോ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു കേൾക്കുന്നു...ഹാർമണിയ ശബ്ദം കുറച്ചധികമായി തോന്നുന്നു....
ഇതിന്റെ ഒറിജിനൽ പാട്ടിൽ ഭഗത് സിംഗിന്റെ പേരിനു മുൻപ് ഗാന്ധിജിയുടെ പേരുണ്ടായിരുന്നു. ഞാൻ പല പ്രാവിശ്യം കേട്ട ഭജനയാണിത്. ഇപ്പോൾ ഗാന്ധിജിയെ മാറ്റിയിരിക്കുന്നു. പാടട്ടിന്റെ വരികളിൽ നിന്ന് മാറ്റം, ജന്മനസ്സുകളിൽ നിന്നും മാറ്റാൻ പ്രയാസമാണ് 😭
മീര എന്നാണോ പേര്.. കൊടുങ്ങല്ലൂർ അമ്മയുടെ പുതിയ പാട്ട് വ്യത്യസ്ത രീതിയിൽ പാടിയപ്പോൾ കൂട്ടുകാരൊക്കെ സ്റ്റാറ്റസ് വച്ചുകണ്ടു.. അങ്ങിനെ ലിങ്കിൽ കയറി ഇവിടെ വരെ എത്തി 😁
നമ്മൾ ചെറുത്തു കൊണ്ടിരിക്കും... എന്ന് അത് നിൽക്കുന്നു അന്ന് നമ്മൾ തീർന്നു... ഈ പാട്ടിൽ ഒരുപാട് ഒളിച്ചു കടത്തലുകൾ ഉണ്ട്... Pushing sank parivar to the limelight...
@@AlVimaluayinippo ntha...rajyathin vendi arr nikknno avrk vendi ann ee patt...athil rss mathrm alla...🙂 bro chill ayi iri....ivdthe rss settan...north pole Jay Sri Ram vilichillel thallan vernnavaralla...🙂♥️jathiyo mathamo onnum alla rajyam mathrm ann avrk veluth... rajyasnehikal ellam oro ramanmar...🙂
നിങ്ങൾക്ക് അവരെ പറ്റി ഒന്നും അറിയില്ല. തല്ലി കൊല്ലുക മാത്രമല്ല വർഗ്ഗീയത. ശബരിമലയിൽ ബ്രാഹ്മണർ മാത്രം മതി എന്ന് പറഞ്ഞു SC യിൽ കേസ് വാദിക്കുന്നവർ ആണ്. ഇവരുടെ രാമ രാജ്യത്തിന്റെ കാഹളം ആണ് ഇത്. സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം. ഈ പാട്ടിൽ വിവേകാനന്ദ നെ പൊക്കുന്നുണ്ട്. പക്കാ വർഗ്ഗീയ വാദി ആണ്. ഗുരുവിന്റെ ജ്ഞാനോദയം തുരഗം വെച്ച് ഹിന്ദുമതം / വർണ്ണ വ്യവസ്ഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ.
Abvp ക്കാർ എന്നെ മതിലിൽ ചേർത്ത് നിർത്തി ഒരു പരുവം ആക്കി ഞാൻ 10th ക്ലാസ്സിൽ സ്ഫിക്ക് നോമിനി ആയ്യി നിന്ന് എന്നും പറഞ്ഞു, 10 il അവിടെ സ്കൂൾ. ലീഡർ. ആയി sfi പാനലിൽ,. അത് കഴിഞ്ഞ് +2വിനു sfi പാനലിൽ സ്കൂൾ ലീഡർ... St. Thomas കോളേജിൽ ഏരിയ മറ്റി മെമ്പർ... Dfi സഖാവ്.. 4 കൊല്ലംകൊണ്ട് 16 കേസ്.. നീണ്ട 4 വർഷം കേസിന്റെ പുറകിൽ... എന്റെ ഭാവി നശിച്ചു.. ഇതിന്റെ. ഇടക്ക് കേസിൽ പെട്ടു 2 മാസം ജയിൽ ജീവിതം..കക്കൂസിൽ ഒരു ജയിൽ ഒരു 10 അടി ആകെ കാണും ഞാൻ ഉൾപ്പെടെ പാർട്ടി തടവുകാർ 22 എണ്ണം... ഇന്ത്യൻ ക്ലോസെറ്റിൽ ദേശാഭിമാനി പത്രം വിരിച്ചു അതിന്റെ മേൽ കിടന്നുറങ്ങിയ കാലം.. താഴെ ആരോ തൂറി ഉണങ്ങിയ തീട്ട കണ്ടി... ഓരോ ദിവസവും ഒരു കേട്ട് ദേശാഭിമാനി വരും.. അത് കൊണ്ട് നാറ്റം വരാതെ ബാത്‌റൂമിൽ കഴിഞ്ഞ കാലം..2 മാസംകൊണ്ട് ജയിൽ മോചിതരായി ഞങ്ങൾ എല്ലാരും രക്തഹാരം ഇട്ട് സബ്ജയിലിൽ ഇന്ന് ഇറങ്ങുമ്പോൾ എല്ലാവരും പരസ്പരം പറഞ്ഞു നമ്മൾ ഭാവി മന്ത്രിമാർ ആണെന്ന്..നീണ്ട 4 വർഷം കൊണ്ട് കോടതി കേറി ഒരു ചെറുപ്പക്കാരൻ പാർട്ടിക്ക് വേണ്ടി ജീവിതം ഹോമിച്ചു.. ഒരു കോർട്ഫീ സ്റ്റാമ്പ് പോലും മേടിക്കാൻ ആരും പൈസ തരാൻ ഇല്ലായിരുന്നു.. അന്ന് തെരുവിൽ സോഡാ നാരങ്ങ വെള്ളം വിറ്റും തണ്ണിമത്തൻ ജൂസ് വിറ്റും കോടതിയിൽ പോകുമ്പോൾ ഒരു പാർട്ടി വക്കീലുo ഇല്ലായിരുന്നു ഒരു വക്കാലത്ത് വെക്കാന്. അന്നും പുല്ലാട് ഉള്ള വകീൽ മാത്രമേ ഉള്ളായിരുന്നു... എല്ലാ പാർട്ടി കേസും കഴിഞ്ഞ് ഞാൻ ഗൾഫിൽ പോയി... കല്യാണം കഴിച്ചു. 2 കൊല്ലം അവിടെ നിന്നു. കല്യാണം കഴിച്ചു... നാട്ടിൽ കൃഷി ചെയ്ത് ജീവിക്കുന്നു.. ഒരു കാര്യം എന്റെ സുഹൃത്തുക്കലയുള്ള ചെറുപ്പക്കാരോട് പറയാനുള്ളത്, പോലീസിൽ ചേർന്നാൽ മിനിമം ഒരു si ആകണം. രാഷ്ട്രീയത്തിൽ പോയാൽ മിനിമം ഒരു പഞ്ചായത്ത് പ്രസിഡന്റ് എങ്കിലും ആകണം... ഈ എളിയ സഹോദരന് ഒത്തിരി പറയണമെന്നുണ്ട്.. ജീവനുണ്ടെങ്കിൽ പിന്നെ ആവാം ❤️
സ്വയം അധ്വാനിക്കുന്ന തിൽ നിന്നുള്ള വരുമാനത്തിൻ്റെ ഒരു ഭാഗം സേവനത്തിന് ഉപയോഗിക്കുന്നവർ ആണ് സംഘ പ്രവര്ത്തകര്...അല്ലാതെ വല്ല വീട്ടിലെയും വീട്ടുടമസ്ഥൻ ജോലി ചെയ്തു ഉണ്ടാക്കുന്ന പൈസയിൽ ഉണ്ടാക്കുന്ന ആഹാരം, രോഗികളുടെ പേരും പറഞ്ഞു വാങ്ങിക്കൊണ്ടു പോയി സ്വന്തം പാർട്ടിയുടെ പേരിൽ ക്രെഡിറ്റ് എടുക്കാൻ ഉടായിപ്പുകൾക്ക് മാത്രമേ സാധിക്കൂ... താങ്കളുടെ കുടുംബത്തിന് വേണ്ടി ജീവിച്ച് ഇരിക്കാനും, സമൂഹത്തിന് വേണ്ടി ജീവിക്കാനും പഠിക്കുക....
കോഴഞ്ചേരി bus stand ഇൽ bus തടഞ്ഞു നിങ്ങൾ സമരം ചെയ്തപ്പോൾ ഞാൻ പറഞ്ഞതാണല്ലോ ഇതുകൊണ്ടൊന്നും നമ്മുടെ ഭാവി സുരക്ഷിതമാകുകയില്ലായെന്നു... അപ്പോളും നിങ്ങൾ മുദ്രാവാക്യം ആർക്കുവേണ്ടിയോ നീട്ടിവിളിച്ചു
സത്യം ആണ് കള്ളനും കൊള്ളക്കാരനും കൊലപതാകിയും മന്ത്രിയും മുഖ്യമന്ത്രിയും ആകും കേരളത്തിൽ മാത്രം അല്ലാ ലോകത്ത് എവിടെയും ഞാനും ഒരു SFI ക്കാരൻ ആയിരുന്നു 1988 വരെ
പാട്ടിൽ ചെറിയ അക്ഷര പിശക് വന്നിട്ടുണ്ട്. രാഷ്ട്ര ബലത്തിയിൽ എന്നല്ല " രാഷ്ട്ര ബലിത്തീയിൽ " എന്നാണ് വരികൾ ശ്രദ്ധിയ്ക്കുമല്ലൊ, പാട്ട് ഗംഭീരമായിട്ടുണ്ട് ആശംസകൾ❤🙏🌹
Hats off to the daughter - mother duo who really sing beautifully, the mridangam, tabala, harmonium & all other accompaniments deserve special mention, keep on singing bhajans that keep the listeners happy
😍 സൂപ്പർബ്. സൗണ്ട്
ഈ സോങ്‌സ് ഫാൻസ് ആരെങ്കിലും ഉണ്ടോ എങ്കിൽ ലൈക് അടിക്കാം 🚩🚩🚩🚩🚩🚩🚩
I'm a fan of this song.
@@t.p.visweswarasharma6738 namasthe
ഈ പാട്ടിന്റെയും ഈ ഭജൻസ് ടീമിന്റെയും കട്ട ഫാൻ ആണ്🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@@anilsivaraman1421 Same nerittu kettitila videos kanarunde njan
@@kiranchandran7475 ഒരു വട്ടം കണ്ടാൽ വീണ്ടും കാണും അതാണ് Sivahari bhajans❤️❤️❤️❤️
ഞാൻ കോൺഗ്രസ്‌കാരൻ ആണ്. But നിങ്ങളുടെ ദേശാഭക്തി ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല. നമസ്തേ 🙏🙏🙏
Desabakthi, ath nammude deshathod alle... Pinne enthinaan, ningalude deshabakthi ganam enn parayunnath.. Nammude
അവിടുന്ന് രാജിവെച്ച് പോരു❤
ഒരു രാഷ്ട്ര സ്നേഹിയ്ക്ക് ഒരിയ്ക്കലും കോൺഗ്രസുകാരനാകാൻ സാധിക്കില്ല , താങ്കൾ പക്ഷെ സ്വാർത്ഥന്മാരുടെ സംഘടനയായ കോൺഗ്രസിൽ എങ്ങിനെ നിലനിൽക്കുന്നു!🤔
B3a7t
@@rejeevraghven3807
നാം എല്ലാം മനുഷ്യ
ഭജനയ്ക്ക് വേണ്ടി സരസ്വതിദേവിയുടെ അവതാരമാണ് " മീര"🙏
certainly
❤❤❤❤❤
എത്ര തവണ കേട്ടു എന്ന് അറിയില്ല ആ പാടുന്ന മോൾക്കും ആ ടീമിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ദേശസ്നേഹം അതെനിക്ക് ജീവനെക്കാളും വലുതാണ്
സൂപ്പർ മിര എനിക്ക് കമുകുംചേരി തിരുവിളങ്ങോ അപ്പൻ ക്ഷേത്രത്തിൽ വന്നു. കണ്ടതിൽ വളരെ സന്തോഷം മീരാ ഇനിയും മുമ്പോട് 10000 വർഷം പാടിയും സന്തോഷിച്ചു പോകണം മീരാ
രണ്ടു പൂജ്യം കുറക്കാൻ പറ്റുമോ...
@@prathapachandran6269😂😂
ഈ ദേശഭക്തി ഗീതം വളരെ അർത്ഥമുള്ളതും, മനോഹരവുമാണ്,സഹോദരിമാർ വളരെ നന്നായി ആലപിച്ചു,, ഇത് കേൾക്കുന്ന ഓരോ ഭാരതീയനും രോമാഞ്ചമുണ്ടാവും, ഞാൻ എന്റെ വീട്ടിൽ ഈ ദേശഭക്തി ഗീതം (രണഗീതം )ഇടയ്ക്കിടെ കേൾക്കാറുണ്ട്, ഇത് rss ന്റെ മാത്രമല്ല ഓരോ ഭാരതീയന്റെയും കൂടിയാണ്, ഭാരത് മാതാ കി ജെയ്. വന്ദേ മാതരം ❤
സൂപ്പർ മോളേ ഇന്നലെ ളാക്കാട്ടൂർ കിഴക്കേടത്തു അമ്പലത്തിൽ വന്നിരുന്നു വളരെ നല്ല പാട്ടുകൾ പാടി എല്ലാവരെയും ഹരം കൊള്ളിച്ചു പ്രത്യേക അഭിനന്ദനങ്ങൾ
സുമ രാധാകൃഷ്ണൻ
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤ഭാരത് മാതാ കീ ജയ്യ്❤
എപ്പോഴും ജയിക്കുന്നവൻ ഈശ്വരൻ - ജിതേഷ് 😅
ബന്ധനങ്ങളില്ലാത്ത ആരെയും സ്നേഹിക്കുന്ന ഒരു സമൂഹം അതാണ് ഹിന്ദു
❤❤
ഭാരതത്തിൽ ഒറ്റ സ്വരം മുഴങ്ങട്ടെ. രാമരാജ്യം ആഗതമായി കിഴക്കൻ വാനിൽ കവി നിറത്തിൽ സൂര്യൻ ഉതിക്കുന്ന്.രാഷ്ട്രത്തിൻ്റെ അഖണ്ഡതയും വാനോളം ഉയരട്ടെ ബോലോ ഭരത് മാതാ കീ ജയ്
Jai jai bharat
Brro ithoru madha rashtram alla ath adyam manasilakk😂
അഭിമാനം 👋🏻
l@@khabylame1461 Ath aakum bro but desha snehikal pedikkanda karanam hindhu bhuripaksham aayath kond 😊
സൂര്യൻ്റെയും ചന്ദ്രൻ്റെയും ഉദ യവും അസ്തമനം കാവി നിറത്തിൻ്റെ പ്രത്യേക മാഹാത്മ്യം
ഭാരതാംബ 🙏 സംഘ ആകണം എന്റെ ജീവിതം 🙏👍
മീരയും കൂട്ടരും ... സൂപ്പർ. ശശി ചേട്ടാ.... സൂപ്പർ ഹാർമോണിയം.
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. അത്രയും മനോഹരം.. ഭാരത് മാതാ കി ജയ്....🎉🎉🎉🎉
അതെ
ഭാരത് മാതാ കീ ജയ് 🙏
സംഘശക്തി 💪
സൂപ്പർ നന്നായി പാടി മീര മോൾക്ക് എല്ലാവിധ ആശംസകൾ. സൂപ്പർ വോയിസ്
Very good 💯
ജഗദീശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
മീര ജി, താങ്കൾക്കും, മറ്റു അംഗങ്ങൾക്കും എന്റെ ഭാവുകങ്ങൾ...
❤❤❤ മോളെ പൊളിച്ചു🎉🎉🎉 എല്ലാവരും🎉 എൻ്റെ സഹോദരികൾ🎉🎉 വസുദൈവ കുടുംബം🎉🎉🎉
ഹായ് ദേവീ,10000000ജന്മംകിട്ടി,വണക്കം
അഭിമാനത്തോടെ ...
ഭാരത് മാതാ കീ ജയ് ...🌹💪🌹🌹
മീര മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 👌👌👌
ഇത് കലക്കി മോളേ സൂപ്പർ
ഞാൻ പല പ്രാവശ്യം ഈ പാട്ട് കേട്ടു വളരെ ഇഷ്ടപ്പെട്ടു 💐👍
🌹🌹🌹🌹സൂപ്പർ മീര മോളെ നന്നായി പാടുന്നു അഭിനന്ദനങ്ങൾ 🚩🚩🚩🚩🚩🚩🚩🚩🚩
സൂപ്പർ സോങ്‌സ് എന്നും RSS ഇഷ്ടം ❤️❤️❤️
ഭാരത് മാതാ കീ ജയ്.. വിശ്വ ധർമ കീ ജയ് ❤️❤️❤️🙏
Jai sree ram vanakkam g 👏👏🙏👏🇮🇳🇮🇳🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
മീര മോൾക്ക് അഭിനന്ദനങ്ങൾ, ഒപ്പം സഹപ്രവർത്തകർക്കും. 🙏
ഒരു സാധാരണക്കാരനായ ഇദ്ദേഹം ഈ പ്രായത്തിൽ ഇത്രയും പ്രയാസകരമായ ഒരു ഗാനം ഇത്രയും നന്നായി പാടുകയും അതിനുള്ള ധൈര്യം കാണിക്കുക എന്നത് വളരെഅഭിനന്ദനാർഹമാണ്. ഒരു പക്ഷെ ഈ രംഗത്ത് എത്ര ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു ?
കലക്കി മോളേ..❤❤❤ഭാരതാംബയെ പറ്റി മോൾ പാടുമ്പോൾ കേൾക്കുന്ന ഓരോരുത്തർക്കും സ്വന്തം അമ്മയെ പറ്റി പാടുന്ന പോലെയല്ലേ മോളേ.....❤❤❤🙏🏻🙏🏻🙏🏻
എന്തോ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു കേൾക്കുന്നു...ഹാർമണിയ ശബ്ദം കുറച്ചധികമായി തോന്നുന്നു....
ഭാരത് മാതാ കി ജയ് 🙏🙏🙏🙏
ഇതിന്റെ ഒറിജിനൽ പാട്ടിൽ ഭഗത് സിംഗിന്റെ പേരിനു മുൻപ് ഗാന്ധിജിയുടെ പേരുണ്ടായിരുന്നു. ഞാൻ പല പ്രാവിശ്യം കേട്ട ഭജനയാണിത്. ഇപ്പോൾ ഗാന്ധിജിയെ മാറ്റിയിരിക്കുന്നു.
പാടട്ടിന്റെ വരികളിൽ നിന്ന് മാറ്റം, ജന്മനസ്സുകളിൽ നിന്നും മാറ്റാൻ പ്രയാസമാണ് 😭
ഇ പാട്ട് കേൾക്കുമ്പോൾ ശരീരത്തിലൂടെ ഒരു vyduthi പ്രവാഹം ( വന്ദേ മാതരം jenaganamana അതിന് താഴെ )😘😘😘😘😘
അമ്മക്കും മകൾക്കും അഭിനന്ദനങ്ങൾ
ലോകം മുഴുവനും കേൾക്കട്ടെ❤
മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
മീര എന്നാണോ പേര്.. കൊടുങ്ങല്ലൂർ അമ്മയുടെ പുതിയ പാട്ട് വ്യത്യസ്ത രീതിയിൽ പാടിയപ്പോൾ കൂട്ടുകാരൊക്കെ സ്റ്റാറ്റസ് വച്ചുകണ്ടു.. അങ്ങിനെ ലിങ്കിൽ കയറി ഇവിടെ വരെ എത്തി 😁
🎉
Yes bro
സൂപ്പർ മോളെ ❤❤❤
@@SanSan-wg3dnOooooooioooiiiiuoouu🤔pooyoo🤔🤩🤩o🤩oo😄😄o😄😄u😄👌😆👌o😆o😆u👌u🤩👌😆o😆u😆😆😔🤣😆u😆😔u😆👌o😭👏🤔ouuy😭🤩🤔🤔🤔🤩uyuuioiu😄😭ouuu🤔🤩🤩u😊o😊😊😊🥰o🥰🙏💕u💕u🥰oiuou🤣uu😆o🤣🤣ui🤩🤩🤔🤔🤔o🤔👍uy🤔👍uuiuoo🤔🤔🤔o🤔🤔🤔u😭🤔🤔🤔🤔🤔🤔😭🤔🤔u😭🤔👍🤔uuo🤔🤔iy👍i🤔😭🤩🤩u👏👏🤩🤩o😅😄🤩u😄u🤔uou😭🤔o🤔u👍ou👌u🤔🤩😭👌ouo😄🤔♥️😃u💋iou💋😂uuioouui♥️uo👏u🤣i😭u🤔🤔😄o🤔😄😭u🤩👍u😭u🤩😭😄uy🤩😭🤔😄o🤔😄i😭🤔u🤔uuu🤩😭😭u😄u👍🤔ouuo😄uu😄y😄😄yyuu😄y😭😅
സംഘ പുത്രി മീര
മീരകുട്ടിക്ക് അഭിനന്ദനങ്ങൾ 👍👍🥰
അതെ
ഭാരത് മാതാ കി ജയ് 🙏🕉️
വളരെ നന്നായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ സഹോദരൻ സഹോദരിമാരെ പാട്ട് സൂപ്പർ 👍👍👍👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇦🇷🇦🇷🇦🇷🇦🇷🇦🇷
🌹🌹🌹🌹🌹🎉ഞാൻ ഒരു കൃസങ്കി
വന്ദേഭാരത്...
എല്ലാവരും വളരെ നന്നായി ഭാവത്തിൽ പാടി❤❤❤
മീരപൊളി 🙏
മീര ചേച്ചി ഇഷ്ട്ടം 😘😘😘
വളരെ നന്നായി പാടി എല്ലാവരും സൂപ്പറ് ആയിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള ദേശസ്നേഹം വളര്തുന്ന സന്ദേശം എല്ലാവരിലും എത്തിക്കുക്കുക ഒരു മഹദ് കാരൃമാണ്
മനോഹരമായ പാട്ട് കേട്ടിട്ട് പേടിയാകുന്നത് ഇത് ആദ്യമായിട്ടാണ്. ബാലകർ ഓരോ രാമന്മാർ... അതിന്റെ ബാക്കി Ram ke naam ൽ കേട്ടിട്ടുണ്ട്...
Pedikkanda...🙂♥️nmml northil alla budhiyullavarn... just enjoy the song...😌
നമ്മൾ ചെറുത്തു കൊണ്ടിരിക്കും... എന്ന് അത് നിൽക്കുന്നു അന്ന് നമ്മൾ തീർന്നു... ഈ പാട്ടിൽ ഒരുപാട് ഒളിച്ചു കടത്തലുകൾ ഉണ്ട്... Pushing sank parivar to the limelight...
@@AlVimaluayinippo ntha...rajyathin vendi arr nikknno avrk vendi ann ee patt...athil rss mathrm alla...🙂 bro chill ayi iri....ivdthe rss settan...north pole Jay Sri Ram vilichillel thallan vernnavaralla...🙂♥️jathiyo mathamo onnum alla rajyam mathrm ann avrk veluth... rajyasnehikal ellam oro ramanmar...🙂
നിങ്ങൾക്ക് അവരെ പറ്റി ഒന്നും അറിയില്ല. തല്ലി കൊല്ലുക മാത്രമല്ല വർഗ്ഗീയത. ശബരിമലയിൽ ബ്രാഹ്മണർ മാത്രം മതി എന്ന് പറഞ്ഞു SC യിൽ കേസ് വാദിക്കുന്നവർ ആണ്. ഇവരുടെ രാമ രാജ്യത്തിന്റെ കാഹളം ആണ് ഇത്.
സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം. ഈ പാട്ടിൽ വിവേകാനന്ദ നെ പൊക്കുന്നുണ്ട്. പക്കാ വർഗ്ഗീയ വാദി ആണ്. ഗുരുവിന്റെ ജ്ഞാനോദയം തുരഗം വെച്ച് ഹിന്ദുമതം / വർണ്ണ വ്യവസ്ഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ.
@@AlVimaluvivekananda vargiya vadhi ennu vilikkunnath adyamayittanu kelkunnath ..Pand keralathine branthalayam ennu vilichene deshyam ano?
ஐயா அருமை வாழ்த்துக்கள்.
മനോഹരം🙏🧡🧡🧡
സൂപ്പർ 👍👍👍
നമസ്‌തെ
സൂപ്പർ മോളു ❤❤❤
മീര എല്ലാം പാട്ടുകളും നന്നായി padunnund👍
മീര മോൾക്ക് അഭിനന്ദങ്ങൾ ❤️❤️❤️👍🙏👌🇮🇳
ജയ് മോദിജി ജയ് യോഗി ജി
അഭിനന്ദനങ്ങൾ 👌🙏
Parameswarjiyude വരികൾ 🙏🙏🙏🙏🙏
പരമപവിത്രം അതാമീ മണ്ണിൽ❤
❤❤❤ Jai Jai Jai Shri Ram. 🎉 Jai Bharat Mata Ki
Namasthe mole❤❤❤❤❤
Iam a great fan of yours meera chechi❤
സൂപ്പർ, സൂപ്പർ, സൂപ്പർ ❤️❤️❤️
വന്ദേ മാതരം
സൂപ്പർ ഉയരങ്ങളിലേക്ക് എത്തട്ടെ
സൂപ്പർ സൂപ്പർ ❤❤❤🙏🙏🙏
സൂപ്പർ മോളെ
Abvp ക്കാർ എന്നെ മതിലിൽ ചേർത്ത് നിർത്തി ഒരു പരുവം ആക്കി ഞാൻ 10th ക്ലാസ്സിൽ സ്ഫിക്ക് നോമിനി ആയ്യി നിന്ന് എന്നും പറഞ്ഞു, 10 il അവിടെ സ്കൂൾ. ലീഡർ. ആയി sfi പാനലിൽ,. അത് കഴിഞ്ഞ് +2വിനു sfi പാനലിൽ സ്കൂൾ ലീഡർ... St. Thomas കോളേജിൽ ഏരിയ മറ്റി മെമ്പർ... Dfi സഖാവ്.. 4 കൊല്ലംകൊണ്ട് 16 കേസ്.. നീണ്ട 4 വർഷം കേസിന്റെ പുറകിൽ... എന്റെ ഭാവി നശിച്ചു.. ഇതിന്റെ. ഇടക്ക് കേസിൽ പെട്ടു 2 മാസം ജയിൽ ജീവിതം..കക്കൂസിൽ ഒരു ജയിൽ ഒരു 10 അടി ആകെ കാണും ഞാൻ ഉൾപ്പെടെ പാർട്ടി തടവുകാർ 22 എണ്ണം... ഇന്ത്യൻ ക്ലോസെറ്റിൽ ദേശാഭിമാനി പത്രം വിരിച്ചു അതിന്റെ മേൽ കിടന്നുറങ്ങിയ കാലം.. താഴെ ആരോ തൂറി ഉണങ്ങിയ തീട്ട കണ്ടി... ഓരോ ദിവസവും ഒരു കേട്ട് ദേശാഭിമാനി വരും.. അത് കൊണ്ട് നാറ്റം വരാതെ ബാത്‌റൂമിൽ കഴിഞ്ഞ കാലം..2 മാസംകൊണ്ട് ജയിൽ മോചിതരായി ഞങ്ങൾ എല്ലാരും രക്തഹാരം ഇട്ട് സബ്ജയിലിൽ ഇന്ന് ഇറങ്ങുമ്പോൾ എല്ലാവരും പരസ്പരം പറഞ്ഞു നമ്മൾ ഭാവി മന്ത്രിമാർ ആണെന്ന്..നീണ്ട 4 വർഷം കൊണ്ട് കോടതി കേറി ഒരു ചെറുപ്പക്കാരൻ പാർട്ടിക്ക് വേണ്ടി ജീവിതം ഹോമിച്ചു.. ഒരു കോർട്ഫീ സ്റ്റാമ്പ് പോലും മേടിക്കാൻ ആരും പൈസ തരാൻ ഇല്ലായിരുന്നു.. അന്ന് തെരുവിൽ സോഡാ നാരങ്ങ വെള്ളം വിറ്റും തണ്ണിമത്തൻ ജൂസ് വിറ്റും കോടതിയിൽ പോകുമ്പോൾ ഒരു പാർട്ടി വക്കീലുo ഇല്ലായിരുന്നു ഒരു വക്കാലത്ത് വെക്കാന്. അന്നും പുല്ലാട് ഉള്ള വകീൽ മാത്രമേ ഉള്ളായിരുന്നു... എല്ലാ പാർട്ടി കേസും കഴിഞ്ഞ് ഞാൻ ഗൾഫിൽ പോയി... കല്യാണം കഴിച്ചു. 2 കൊല്ലം അവിടെ നിന്നു. കല്യാണം കഴിച്ചു... നാട്ടിൽ കൃഷി ചെയ്ത് ജീവിക്കുന്നു.. ഒരു കാര്യം എന്റെ സുഹൃത്തുക്കലയുള്ള ചെറുപ്പക്കാരോട് പറയാനുള്ളത്, പോലീസിൽ ചേർന്നാൽ മിനിമം ഒരു si ആകണം. രാഷ്ട്രീയത്തിൽ പോയാൽ മിനിമം ഒരു പഞ്ചായത്ത് പ്രസിഡന്റ് എങ്കിലും ആകണം... ഈ എളിയ സഹോദരന് ഒത്തിരി പറയണമെന്നുണ്ട്.. ജീവനുണ്ടെങ്കിൽ പിന്നെ ആവാം ❤️
സ്വയം അധ്വാനിക്കുന്ന തിൽ നിന്നുള്ള വരുമാനത്തിൻ്റെ ഒരു ഭാഗം സേവനത്തിന് ഉപയോഗിക്കുന്നവർ ആണ് സംഘ പ്രവര്ത്തകര്...അല്ലാതെ വല്ല വീട്ടിലെയും വീട്ടുടമസ്ഥൻ ജോലി ചെയ്തു ഉണ്ടാക്കുന്ന പൈസയിൽ ഉണ്ടാക്കുന്ന ആഹാരം, രോഗികളുടെ പേരും പറഞ്ഞു വാങ്ങിക്കൊണ്ടു പോയി സ്വന്തം പാർട്ടിയുടെ പേരിൽ ക്രെഡിറ്റ് എടുക്കാൻ ഉടായിപ്പുകൾക്ക് മാത്രമേ സാധിക്കൂ...
താങ്കളുടെ കുടുംബത്തിന് വേണ്ടി ജീവിച്ച് ഇരിക്കാനും, സമൂഹത്തിന് വേണ്ടി ജീവിക്കാനും പഠിക്കുക....
കോഴഞ്ചേരി bus stand ഇൽ bus തടഞ്ഞു നിങ്ങൾ സമരം ചെയ്തപ്പോൾ ഞാൻ പറഞ്ഞതാണല്ലോ ഇതുകൊണ്ടൊന്നും നമ്മുടെ ഭാവി സുരക്ഷിതമാകുകയില്ലായെന്നു... അപ്പോളും നിങ്ങൾ മുദ്രാവാക്യം ആർക്കുവേണ്ടിയോ നീട്ടിവിളിച്ചു
സത്യം ആണ് കള്ളനും കൊള്ളക്കാരനും കൊലപതാകിയും മന്ത്രിയും മുഖ്യമന്ത്രിയും ആകും കേരളത്തിൽ മാത്രം അല്ലാ ലോകത്ത് എവിടെയും ഞാനും ഒരു SFI ക്കാരൻ ആയിരുന്നു 1988 വരെ
സൂപ്പർ... അഭിവാദനങ്ങൾ....
New style of hindhu war
And all the best for my dear hindhu warriors
Shivahari bhajans Vaikom 🙏
പാട്ടിൽ ചെറിയ അക്ഷര പിശക് വന്നിട്ടുണ്ട്. രാഷ്ട്ര ബലത്തിയിൽ എന്നല്ല " രാഷ്ട്ര ബലിത്തീയിൽ " എന്നാണ് വരികൾ ശ്രദ്ധിയ്ക്കുമല്ലൊ, പാട്ട് ഗംഭീരമായിട്ടുണ്ട് ആശംസകൾ❤🙏🌹
നമസ്തേ
💥💥💥🎈🎈ഗ്രൂപ്പ് ഗാനം ഉജ്ജ്വലം!
Jai Sree Ram ❤❤❤
Meera Molk Orayiram nanmakal
ജയ് ശ്രീ രാമ
ജയ് ഹിന്ദ്
Bharathambe jai prenamam
By Viji Reghuvaran
ഹർമോണിയം ഒരു രസം കൊല്ലി ആണ് അത് ഒഴിവാക്കാരുന്നു 🙏🏼. വോയിസ് 🥰
ഭാരത് മാതാകി ജയ്
എന്താ പറയാ സൂപ്പർ
Meera your team are doing good. Congratulations to you all for rendering such melodious Bhajans🙏
അഭിമാനം ഭാരത് മാതാ കീ ജയ് ❤
❤❤ jai bhrath matha ki
Alll team, Super voice
Abhinathanagal. Meera. Kutty. Nannayittund. Jai. Bharathambha
Heart touching song ,👍🙏🙏🙏❤
Hats off to the daughter - mother duo who really sing beautifully, the mridangam, tabala, harmonium & all other accompaniments deserve special mention, keep on singing bhajans that keep the listeners happy
ജനനീ ജന്മഭൂമിഛ; സ്വർഗാതപി ഗരീയസി:
Kollam❤❤🥰
Very good respectable song l like too much
ഇഷ്ടം❤❤❤
Great
ഒരുപാട് നന്ദി❤❤❤❤❤❤
🙏🙏🙏👍Jai Bharat 🙏🙏🙏👍
അടിപൊളി..... ❤❤❤❤❤❤
സൂപ്പർ 🌹🌹🌹
👍🏻👍🏻👍🏻👍🏻god bless you
എല്ലാവരും നന്നായി പാടി❤❤❤
பாரத் மாதா கீ ஜெய் 🇮🇳🇮🇳🇮🇳🛕🛕🛕 ஜெய் ஸ்ரீ ராம்
super sound & songs
ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🚩🚩🚩🚩🚩🚩🚩