മനുഷ്യരിൽ മാത്രമല്ല സർപ്പത്തിലും മറ്റ് സകല ജീവജാലങ്ങളിലും കുടികൊള്ളുന്നത് ഏകമായ ഈശ്വര ചൈതന്യമാണെന്നു ലോകത്തെ പഠിപ്പിച്ച (സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -ഗീത 13/28) മഹത്തായ ഹിന്ദു സംസ്കാരത്തിന്റെ മനോഹരമായ പാട്ടുകൾ (അജ്ഞാനികൾ കളിയാക്കാറുണ്ടെങ്കിലും ).
@@anandhakrishnan2844 വളരെ ശരി. ഹിന്ദു ധർമത്തെ താങ്കൾ നന്നായി മനസ്സിലാക്കിയിരിക്കുന്നു. പരമമായ ബ്രഹ്മം മാത്രമാണ് പാരമർത്ഥികസത്യം. മൂന്ന് കാലത്തിലും (ഭൂത കാലം, വർത്തമാന കാലം, ഭാവികാലം ) മൂന്ന് അവസ്ഥയിലും (ജാഗ്രത്, സ്വപ്നം, സുഷുപ്തി ) സ്ഥിരമായി നിലകൊള്ളുന്നത് ഏകവും അദ്വീതീയവും സച്ചിദാനന്ദവും പ്രപഞ്ച ബോധവും (പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ) ആയ ബ്രഹ്മം (ഓം ) മാത്രമാണ്. ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്നും ഈശ്വരൻ സൃഷ്ടി, സ്ഥിതി സംഹാരം നടത്തുമ്പോൾ ത്രിമൂർത്തി (ബ്രഹ്മാവ്, വിഷ്ണു, ശിവൻ ) എന്നും പറയുന്നു. രൂപങ്ങളും കഥകളും ആരാധനാ സൗകര്യത്തിനു വേണ്ടിയുള്ള പ്രതീകങ്ങൾ ആണ്.
Excellent performance! Just wondering how much better it could have been if it were accompanied by the music of Pulluva veena! If it were so, I think it would have been an even more mesmerizing experience.
പുള്ളുവൻ പാട്ടു പോലുള്ള പുരാതന അനുഷ്ഠാന കലകൾ നിലനിർത്താനും സംരക്ഷിക്കാനും പുരാതന പാരമ്പര്യ കലാകാരന്മാരെ സംരക്ഷിക്കാനും നിലനിർത്താനും ഭരണാധികാരികളിൽ നിന്നോ സർക്കാർ തലത്തിൽ നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല ഈ പാരമ്പര്യ അനുഷ്ഠാനകല അന്യം നിന്നു പോകാതെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെയും കൂടെ കടമയാണ്
പുള്ളുവൻ പാട്ടിന്റെ ആത്മാവ് പാട്ടിലല്ല പുള്ളവനും പുള്ളുവത്തിയും ചെറുപ്പക്കാരല്ല ഇടപ്രായക്കാർ നാട്ടുവഴികളിലൂടെ മാടപ്രാവുകളെപ്പോലെ കുറുകി ഒരു വീട്ടിലെത്തി സന്താന സൗഭാഗ്യത്തിന്നും ആരോഗ്യത്തിനും പാടുമ്പോൾ ആ പുള്ളുവ ദാമ്പത്ത്യ മഹനീയമാണെന്നും അത് പോലെ സ്വന്തം ഇണയോട് പെരുമാറി ഉത്തമയായ പങ്കാളിയാക്ൻ കൊതിക്കാത്ത ഒരുത്തനും ഇതൊന്നും കേട്ടത് കൊണ്ട് കാര്യമൊന്നുമില്ല ലാളിത്യം വിധേയത്വം പരസ്പര സഹകരിച്ച് ഒന്നായിത്തീരുന്ന ഈണം ജീവതം തന്നെ സിംഫണിയാക്കുവിദ്യ
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , അലാമിപള്ളി എന്നൊരു ആരാധനാലയമുണ്ട് അലാമിപ്പാട്ട് എന്ന ഒരു കലാപരിപാടിയുണ്ട് മീഡിയ വൺ അതും ജനങ്ങളിലെത്തിക്കണം പുതു തലമുറ പഠിക്കട്ടെ
cheran vanna ഉരു.. cheruvannur..ഷൊര്‍ണൂര്‍... പറയിപെറ്റ പന്തിരു കുലം കാരയ്ക്കല്‍ അമ്മയുടെ നാട്. pullavanmar kuduthal ulla sthalam. The great valluvanad.
ഇന്നും ജീവിചിരിക്കുന്നു എന്ന് പറയുന്ന ദൈവങ്ങളാണ് സാക്ഷാൽ സർപ്പ ദൈവങ്ങൾ.......
OK
മനോഹരം. മൂന്നു പേരും നന്നായി ലയിച്ചു പാടുന്നു 'പാട്ടമ്പോൾ പുള്ളുവത്തിയുടെ പാട്ടിൽ ലയിച്ചുള്ള ആദ്യ മനോഹരം. എല്ലാവർക്കും പ്രണാമങ്ങൾ
വളരെ നന്നായിട്ടുണ്ട് . ഈ കല നിലനിർത്താൻ പരിശ്രമിയ്ക്കുന്ന കലാകാരൻമാർക്ക് ആശംസകൾ നേരുന്നു ....
ആ പഴയ കുട്ടികാലം ഓർമ്മ വരുന്നൂ..!അമ്പലങ്ങളും ദൈവങ്ങളും..പിന്നേ മനസ്സിലിടം പിടിക്കുന്ന ഇതുപോലുള്ള പാട്ടുകളും…!
എത്ര മനോഹരമായാണ് പാടുന്ന ത് നാഗരാജാവെ രക്ഷിക്കണേ
മനോഹരം പുള്ളുവനും പുള്ളുവത്തിക്കും. പുസ്ത്രവത്തി സ്വയം മറന്ന് പാട്ടിൽ ലയിച്ചിരിക്കുന്നു ' അഭിനന്ദനങ്ങൾ.
സർപ്പ०പാട്ട്. നാഗപഞ്ചമീപൂജ. കോതമ०ഗല०, കറുകട०, ശ്രീസ്വർണ്ണാത്ത് നാഗർകാവ്. ഓ०നാഗരാജായനമഃ
നാഗ ദൈവങ്ങൾ കൈ തൊഴുന്നേ
ഇതുവരെ നേരിട്ട് കേൾക്കാൻ കഴിഞ്ഞിട്ടില്ല... ഒരുപാട് സന്തോഷം കാണാൻ കഴിഞ്ഞതിൽ ❤
മനുഷ്യരിൽ മാത്രമല്ല സർപ്പത്തിലും മറ്റ് സകല ജീവജാലങ്ങളിലും കുടികൊള്ളുന്നത് ഏകമായ ഈശ്വര ചൈതന്യമാണെന്നു ലോകത്തെ പഠിപ്പിച്ച (സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -ഗീത 13/28) മഹത്തായ ഹിന്ദു സംസ്കാരത്തിന്റെ മനോഹരമായ പാട്ടുകൾ (അജ്ഞാനികൾ കളിയാക്കാറുണ്ടെങ്കിലും ).
L
പരബ്രഹ്മം. ഏക ശക്തി സ്വരൂപം.
@@anandhakrishnan2844 വളരെ ശരി. ഹിന്ദു ധർമത്തെ താങ്കൾ നന്നായി മനസ്സിലാക്കിയിരിക്കുന്നു. പരമമായ ബ്രഹ്മം മാത്രമാണ് പാരമർത്ഥികസത്യം. മൂന്ന് കാലത്തിലും (ഭൂത കാലം, വർത്തമാന കാലം, ഭാവികാലം ) മൂന്ന് അവസ്ഥയിലും (ജാഗ്രത്, സ്വപ്നം, സുഷുപ്തി ) സ്ഥിരമായി നിലകൊള്ളുന്നത് ഏകവും അദ്വീതീയവും സച്ചിദാനന്ദവും പ്രപഞ്ച ബോധവും (പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ) ആയ ബ്രഹ്മം (ഓം ) മാത്രമാണ്. ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ എന്നും ഈശ്വരൻ സൃഷ്ടി, സ്ഥിതി സംഹാരം നടത്തുമ്പോൾ ത്രിമൂർത്തി (ബ്രഹ്മാവ്, വിഷ്ണു, ശിവൻ ) എന്നും പറയുന്നു. രൂപങ്ങളും കഥകളും ആരാധനാ സൗകര്യത്തിനു വേണ്ടിയുള്ള പ്രതീകങ്ങൾ ആണ്.
🙏🏻🙏🏻🙏🏻👌🏻
🙏🏻🙏🏻🙏🏻👌🏻
നാഗ പാട്ട് കാണാൻ കോഴിക്കോട് .നായർ കുഴി. കല്ലടപാലാതൊടികയിലേക്ക് വരു ഏപ്രിൽ 19 to 24 (2022)
Hype❤
Sooperrrrrrr❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏
നാഗരാജാവെതുണക്കണെ
Ee Kala nilanilkkendathu society youde avasiamanu. ivar padunnathu mattullavarkkuvendiyanu. Marvelous imagine.!!!
Orupadu ishttamanu sarappam pattukal🙏
ഗംഭീരം
This is amazing .I remember hearing this as a kid and wondering will I ever listen to the sound of that instrument.Awesome!! Kudos
It is great that the traditional song is still preserved. A thousand thanks to the artists and the community
Nice to see a segment of youngsters still volunteering to upkeep our traditions...
മഹത്തരം... മനോഹരം... മിന്നിച്ചു...
സർപ്പം പാട്ടുകേൾക്കുമ്പോൾ ദൈവം തുള്ളൽ വരുന്നതോർമ്മവരുന്നു
Excellent performance! Just wondering how much better it could have been if it were accompanied by the music of Pulluva veena! If it were so, I think it would have been an even more mesmerizing experience.
Beautiful I like verymuch
അഭിനന്ദനങ്ങൾ 🙏
വളരെ മനോഹരം 🙏🙏🙏🙏🌹🌹🌹🌹
Thanks for posting this. Loved it.
Janmam kondu pulluvan aayittu oru kaaryam illa
Karmam kondu pulluvan aavanam
🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻🤟🏻💖💖💖💖
ഊഹ്‌ഫ് 🥰🥰 എന്ത് രസമാണ് ഇത് കേൾക്കാൻ 🥰 like it
Sarppam Pattu and Pulluvan Pattu Very Interesting that is the Original Old Song Congrats And Thanks T V CHANDRAN BANGALORE KOOLIMUTTAM ALSO.
Super anu kettirunnupokum nalla avatharanam
പുള്ളുവൻ പാട്ടു പോലുള്ള പുരാതന അനുഷ്ഠാന കലകൾ നിലനിർത്താനും സംരക്ഷിക്കാനും പുരാതന പാരമ്പര്യ കലാകാരന്മാരെ സംരക്ഷിക്കാനും നിലനിർത്താനും ഭരണാധികാരികളിൽ നിന്നോ സർക്കാർ തലത്തിൽ നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല ഈ പാരമ്പര്യ അനുഷ്ഠാനകല അന്യം നിന്നു പോകാതെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെയും കൂടെ കടമയാണ്
Super ... And thks lot
We have to encourage the traditional arts such these.
Nice song,,,we must appreciate such inactive...treditional songs
,ജഹദബഹഗ
Anoop Mambully ilo
Beautiful people and beautiful songs.
Govt of Kerala should include this surpapattu in the cultural activities. Then only it will be preserved fully.
Nalla rasam und kelkkan ipol anu manasilavum ath varikalude artham🙏🙏🙇
നന്നായിട്ടുണ്ട്
കേട്ടാല്‍ തന്നെ തുള്ളി പോകും, ആ കുടത്തിൽ നിന്ന് വരുന്ന മുഴക്കം....
very Good Song
Nice like it
Congrats. Good.
പൊളിച്ചു തകർത്തു
Great performance.
Good..Beautiful.!
Great...
Thanks for uploading this video
super camera work congrats
സർപ്പ ദൈവങ്ങൾ ഇവരെ അനുഗ്രഹിക്കട്ടെ
Thanks for making this video
പുള്ളുവ എന്നും പറയുന്ന ജാതി ഇതുവരെ വംശനാശം വന്നിട്ടില്ല
ഒന്നും പോടാ
Correct
Da avida
Very nice . salute you
Super❤️❤️❤️❤️
👍👍👍🌹 SUPER 🌹👍👍👍
ബഹുകേമം 🙏🏻
Really beautiful, atleast did good try, ( why dont our cultural departments, dont recoganise?
👌👌👌
Pl share the contact of the group
Loved it💓💓💓💓💓
Good program 👍🙏
Me too like dis type of songs
Bineesh maash ❤️❤️❤️❤️❤️
🙏Ennum nilanilkkatte nagadaivangale ellarem kakkane mahadeva adhiparasakthi mahavishnu 🙏
Very nice
Bineesh eatta pwalich
grat
SUPER PROGRAME....
Super
Good
സൂപ്പർ ........
💯💯💯👍🙏
superb....👌
സർപ്പം പാട്ട് കുടുംബത്തിന് നല്ല താണെ
VERY NICE PROGRAMME
Nic
Nice
Om najarajaya
സുപ്പർ
🙏🙏🙏
തിരുവനന്തപുരം തൊട്ട് കാസർകോട് വരെ ഉണ്ട് പുള്ളുവർ
Endenu paranjitu vella kariyamundo ethinu vendy ernangi therikan theyarayaa arengillum endo. Kulathozhill konde nadaka nannakedayitalle kannune athonde chetan munote verunavare veruthe kuttam parayathe erik saporte cheyithillengillum kozhapillaa . Kuttam parayathe erik
+sreerag vaikkara
People around temples should encourage them by paying money..
Are you from Vaikkara, Asamannoor Panchayath?
ഇവരുടെ contact കിട്ടുമോ
Jiji Peter yes
@@sreemasreenivasan8616 pls send contact number
@@prabhakarannair1573 sure.....9747742250
@@prabhakarannair1573 nalla kazhivulla alkarane njagala nadan patte padipichinde
പുള്ളുവൻ പാട്ടിന്റെ ആത്മാവ് പാട്ടിലല്ല പുള്ളവനും പുള്ളുവത്തിയും ചെറുപ്പക്കാരല്ല ഇടപ്രായക്കാർ നാട്ടുവഴികളിലൂടെ മാടപ്രാവുകളെപ്പോലെ കുറുകി ഒരു വീട്ടിലെത്തി സന്താന സൗഭാഗ്യത്തിന്നും ആരോഗ്യത്തിനും പാടുമ്പോൾ ആ പുള്ളുവ ദാമ്പത്ത്യ മഹനീയമാണെന്നും അത് പോലെ സ്വന്തം ഇണയോട് പെരുമാറി ഉത്തമയായ പങ്കാളിയാക്ൻ കൊതിക്കാത്ത ഒരുത്തനും ഇതൊന്നും കേട്ടത് കൊണ്ട് കാര്യമൊന്നുമില്ല ലാളിത്യം വിധേയത്വം പരസ്പര സഹകരിച്ച് ഒന്നായിത്തീരുന്ന ഈണം ജീവതം തന്നെ സിംഫണിയാക്കുവിദ്യ
I like
a good sarppampattu
എ൯റവീടിൽഇപേപ ഴനടതതിവരു൬ു
ഉഗ്രൻ...!
👍
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , അലാമിപള്ളി എന്നൊരു ആരാധനാലയമുണ്ട് അലാമിപ്പാട്ട് എന്ന ഒരു കലാപരിപാടിയുണ്ട് മീഡിയ വൺ അതും ജനങ്ങളിലെത്തിക്കണം പുതു തലമുറ പഠിക്കട്ടെ
ഇവരുടെ കോൺടാക്ട് നമ്പർ അയക്കാമോ
condactnumvarundo
Njngal schoollek id padan edukunnund😍😍
Ithu valluvanadan syliyanu
ആർകെങ്കിലും വീടുകളിൽ പോയി പാടുന്ന പുള്ളുവരെ അറിയാം എന്നുണ്ടെങ്കിൽ പ്ലീസ് reply.. അത്യാവശ്യം ആണ്
Call 8606072375 വിഷ്ണു
നല്ല ആളാണോ
Yes എന്താ നിങ്ങളുടെ ആവശ്യം എന്റെ hus ആണ്
ശാസ്ത്രീയം ആയി ചെയുന്നു
വിധിയാം വണ്ണം ഉപാസന സേവകൻ ആണ് ഏപ്രിൽ മെയ് യിൽ ഡേറ്റ് കിട്ടാൻ ബുദ്ധിമുട്ടാ.
Veetil vannu padumo...
Paanar exists only in kl..ancient chera nation.great
cheran vanna ഉരു.. cheruvannur..ഷൊര്‍ണൂര്‍... പറയിപെറ്റ പന്തിരു കുലം കാരയ്ക്കല്‍ അമ്മയുടെ നാട്. pullavanmar kuduthal ulla sthalam. The great valluvanad.
Media one give some money to artists from youtube ,revenue?
Ivareyokke sapport cheyyanan cinimakkarodu poyipaninokkan parayanam
👂👂👂👈👍👏👏
Suuuupppprrr