ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും ലഹരി മരുന്നുമായി പിടിയിൽ | Maradu Aneesh | Drugs

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 619

  • @muthymuhtgx6928
    @muthymuhtgx6928 2 ปีที่แล้ว +423

    നാളെ ജാമ്യം കിട്ടും 😂ഗുണ്ട നേതാവ് വന്ന വണ്ടി ബെൻസാ ജാമ്യം കിട്ടാതെ ആവണേൽ വല്ല ഓട്ടോറിക്ഷയിൽ നിന്നൊക്കെ പിടിക്കണം 😃😂

  • @sreemonem9949
    @sreemonem9949 2 ปีที่แล้ว +136

    മരട് അനീഷ് ഗുണ്ട ആണെന്ന് അറിയാത്തതാരും ഇല്ല .. !!! എന്നിട്ടും കലാ പരിപാടി ഒക്കെ തുടരുകയാണ്‌

  • @mahin9331
    @mahin9331 2 ปีที่แล้ว +249

    ഉവ്വ പുള്ളിടെ എത്രാമത്തെ കേസ് ആണിത് 🤭, പുള്ളിടെ ഇന്റർവ്യൂ എടുത്ത ആളുകൾ വരെ ഇവിടെ ഉണ്ട്, പിന്നെ റീൽസ് വേറെയും 😆

    • @WalkwithAzhar
      @WalkwithAzhar 2 ปีที่แล้ว +1

      🤣

    • @sheelakumaryb4803
      @sheelakumaryb4803 2 ปีที่แล้ว +1

      😂😂

    • @ArunLalKSankar
      @ArunLalKSankar 2 ปีที่แล้ว +1

      🤣🤣

    • @famenews6221
      @famenews6221 2 ปีที่แล้ว +21

      ഇവന്റെ photo വെച്ച് bgm കയറ്റി status ഇട്ട് നടക്കുന്ന പാൽകുപ്പികൾ എവടെ. Come on അടുത്ത status ന് ഉള്ള വക ആയിട്ടുണ്ട് 😂

    • @Advocateപടവീരൻ
      @Advocateപടവീരൻ 2 ปีที่แล้ว +4

      അങ്ങനെയൊന്നുമില്ല ഒരു 70 - 75 കേസ് അത്രയുള്ളൂ

  • @mammoottymavara1750
    @mammoottymavara1750 2 ปีที่แล้ว +61

    സലാം p ഹൈദ്രോസിൻ്റെ നമ്പർ ഒന്ന് തന്നാൽ ബാക്കി വിവരങ്ങൾ അദ്ദേഹത്തോട് ചോദിക്കാമായിരുന്നു ശരി ശരി മാത്രം കേട്ടു

  • @santhoshks9310
    @santhoshks9310 2 ปีที่แล้ว +19

    നമ്മുടെ കൊച്ചി പനമ്പിള്ളി നഗർ കേന്ദ്രികരിച്ചു ഭൂരിപക്ഷം മുന്തിയ ഇനംകറുകളിൽ രാത്രിയിൽ ഇവിടുത്തെ രാത്രികലഹോട്ടലുകളിൽ ഇതൊക്കെ തന്നെ യാണ് ഇപ്പോഴും യദേഷ്ടം നടക്കുന്നത്. അതിന് ഇവിടെ ഹോസ്റ്റൽ കേന്ദ്രികരിച്ചു പെൺ പടസംഘങ്ങൾ തന്നെ യുണ്ട് രാത്രികാലങ്ങൾ ഹോസ്റ്റലിൽഇവിടെ ഒരു നിയമം പോലും പാലിക്കാറില്ല. ഒരു വാർഡൻ പോലും ഈ അനധികൃത ഹോസ്റ്റലുകളിൽ ഇല്ല എല്ലാം നിയമവിരുദ്ധലേഡീസ് ഹോസ്റ്റൽ ആണ്.11 മണി വരെ പെൺപിള്ളേർ പനമ്പിള്ളി നഗറിൽ വീട്ടുകാർ പോലും അറിയാതെ ലഹരി ഉപയോഗിച്ചു നശിച്ചുകൊണ്ടിരിക്കുന്നു

    • @rauter828
      @rauter828 2 ปีที่แล้ว

      അവിടെ cctv ഒന്നും ഇല്ലേ Kerala Police nte..same EKM ground and Subhash Park (particular time)um immoral centre ആണെന്നും കേട്ടു.പല റോഡിലും 8 മണിക്കു ശേഷം ആൺകുട്ടികൾക്ക് നടക്കാൻ പോലും പറ്റില്ലാന്നും അറിഞ്ഞു.ഇങനെയെല്ലാം വളം വെച്ചു കൊടുത്തു നല്ലവർക്കു പോലും ഭീഷണി ആവും.

    • @vishnump400
      @vishnump400 2 ปีที่แล้ว

      🥺🥺🥺

    • @kayzerzoze
      @kayzerzoze 2 ปีที่แล้ว

      പിള്ളേർ അടിച്ച് set ആവ്‌ട്ടെ..

  • @mammoottymavara1750
    @mammoottymavara1750 2 ปีที่แล้ว +116

    ഒരു വാർത്ത റിപോർട്ട് ചെയ്തു മുഴുമിപിക്കുന്നതിൻ്റെ ഇടയിൽ കേറി ശരി ശരി എന്ന് പറഞ്ഞു ആ റിപോർട്ട് മുഴുവനായും കേൾക്കാനോ കാണാനോ പറ്റാത്ത വിധം ഇടക്ക് കയറി തടസ്സം നിൽക്കുന്ന വാർത്താവായന ശരിയല്ല

    • @appuka8678
      @appuka8678 2 ปีที่แล้ว

      Adoru seelama......

    • @ismayilkpismayil2472
      @ismayilkpismayil2472 2 ปีที่แล้ว +6

      Oru news report cheyyaan oru limited time undaayirikkaam . Ath kaaranam aayirikkaam sheri... sheri.... enn parayunnath

    • @Bfdssssszzzsssghk4575
      @Bfdssssszzzsssghk4575 2 ปีที่แล้ว +4

      ഷാജിയേട്ടാ ഇവളെയങ് 😜😜

    • @bijufrijus960
      @bijufrijus960 2 ปีที่แล้ว +2

      @@Bfdssssszzzsssghk4575 വിട്ടേര് വർഗ്ഗീസേട്ടാ 🤗

    • @shameermu328
      @shameermu328 2 ปีที่แล้ว +2

      അല്ലെങ്കിൽ മരട് അനീഷ് പണികൊടുക്കും

  • @revolutionforlive3919
    @revolutionforlive3919 2 ปีที่แล้ว +742

    ഈ സമയത്തു പറയാൻ പാടുണ്ടോ അറീല ആശാനേ ഹാപ്പി birthday to you

    • @jessmonps2355
      @jessmonps2355 2 ปีที่แล้ว +5

      🤣🤣🤣🤣

    • @sreerajps1952
      @sreerajps1952 2 ปีที่แล้ว +1

      😅😂🤣

    • @ahl2099
      @ahl2099 2 ปีที่แล้ว +12

      ശവത്തിൽ കുത്തലെ പിള്ളേച്ചാ 😂😂

    • @krishnakumarthankachanchan5537
      @krishnakumarthankachanchan5537 2 ปีที่แล้ว +19

      പൊറന്നാളായിട്ട് പുള്ളേര് വാങ്ങിതന്ന കുപ്പായമാ സാറേ

    • @bineeshbabu6899
      @bineeshbabu6899 2 ปีที่แล้ว +1

      🤣🤣😂🙏🏻

  • @thomasmathew1310
    @thomasmathew1310 2 ปีที่แล้ว +515

    വിവരങ്ങൾ പോലീസിന് കൈമാറിയ അനീഷിന്റെ ചങ്ക് കൂട്ടുകാരന് അഭിനന്ദനങ്ങൾ 🙄

    • @sasipa4579
      @sasipa4579 2 ปีที่แล้ว +36

      അനീഷ്‌ bro ഉറപ്പായും പുറത്ത് വരും കട്ട വെയിറ്റ് bro നിങ്ങളുടെ മനസ്സിന്റെ വലുപ്പം ഇവർക്കു അറിയില്ല bro

    • @muhammad.thariq7743
      @muhammad.thariq7743 2 ปีที่แล้ว +12

      അവന്റ കാര്യത്തിൽ തീരുമാനം ആയി waiting..... 🔥🔥

    • @loverkingyt3792
      @loverkingyt3792 2 ปีที่แล้ว +1

      Avan theernnu🤝

    • @shihabshihab4608
      @shihabshihab4608 2 ปีที่แล้ว

      @@sasipa4579 താനൊക്കെ കേരളത്തിൽ തന്നെയാണോ, ഗുണ്ടകളെ സപ്പോർട്ട് ചെയ്ത് നടക്കുന്നു

    • @boombhuddha965
      @boombhuddha965 2 ปีที่แล้ว +8

      @@famenews6221 ayal jaamyam kitti irangiyitt 2 divassaayi 🤣🤣

  • @jai2848
    @jai2848 2 ปีที่แล้ว +282

    ഒന്നോ രണ്ടോ ദിവസം....അതിനപ്പുറം ഉള്ളിൽ കിടക്കാൻ രാഷ്ട്രീയക്കാർ സമ്മതിക്കില്ല

    • @akhilpanmana7988
      @akhilpanmana7988 2 ปีที่แล้ว +9

      രാഷ്ട്രീയം അല്ല നിയമവും കോടതിയും ആണ് ജാമ്യം നൽകുന്നത്

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 ปีที่แล้ว +6

      @@akhilpanmana7988 fir strong allenkil arkum oori pokam.

    • @ajithkarthika3317
      @ajithkarthika3317 2 ปีที่แล้ว +11

      രണ്ടു മൂന്ന് മാസം മുൻപ് വാളയാർ or വയനാട് വച്ച് ഇതേ കുറ്റത്തിന് പിടിച്ചതാണ്...എന്നിട്ടോ....എന്തോന്ന് നിയമം....

    • @akhilpanmana7988
      @akhilpanmana7988 2 ปีที่แล้ว +3

      Fir ന്റെ strong ഒന്നും അല്ല.0.5gm കൂടുതൽ mdma ഉണ്ടേൽ റിമാൻഡ് ആകും 5gm കൂടുതൽ ഉണ്ടേൽ 6മാസം വരെ അകത്തു കിടക്കാം കോടതി ജാമ്യം കൊടുത്തിലെൽ 0.5gmil കുറവ് ആണേൽ ജാമ്യം കിട്ടും fir പോലീസ് രാഷ്ട്രീയം എന്നൊക്കെ ചുമ്മാ പറഞ്ഞിട്ട് കാര്യം ഇല്ല

    • @shibindas3851
      @shibindas3851 2 ปีที่แล้ว

      @@akhilpanmana7988 നിനക്ക് തെറ്റി 10 ഗ്രാം ആയാൽ 6 മാസം കഴിഞ്ഞു ജന്മ്യം കിട്ടുക ഒള്ളു 9 ഗ്രാം വരെ ആയാൽ 2 മാസം കഴിഞ്ഞു ജന്മ്യം കിട്ടും 10 ഗ്രം ല്ലേ കുറ്റം പത്രം 6 മാസംത്തിന്റെ ഉള്ളിൽ വെച്ചാൽ പിന്നെ ജന്മ്യം ഇല്ല but കിട്ടും 1 വർഷം കഴിഞ്ഞു mdm ന്റെ കോളിന്റി നോക്കാൻ ടൈംഒരുപാട് ആകും അപ്പോൾ വാക്കിൽ ൻ പറയാം എന്റെ പ്രതി കുറെ ആയി ജയിൽ കഴിയുന്ന mdm ന്റെ ലാബ് റിപ്പോർട്ട്‌ കിട്ടാൻ വഴിക്കു എന്ന് അപ്പോൾ ജന്മ്യം കിട്ടും കേട്ടോ

  • @Abby-mw8em
    @Abby-mw8em 2 ปีที่แล้ว +64

    സന്തോഷാ ജന്മദിനം കുട്ടിക്ക്

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 2 ปีที่แล้ว +23

    ഇവരെ പിടിച്ചതും അഭിമാനിക്കുന്നു.. ഇനിയും ഇതുപോലുള്ളവർ പിടിക്കപ്പെടട്ടെ

  • @abdulkhadernebil7382
    @abdulkhadernebil7382 2 ปีที่แล้ว +562

    കേരള പോലീസിന് അഭിനന്ദനങ്ങൾ

    • @MohanDas-tz2hs
      @MohanDas-tz2hs 2 ปีที่แล้ว +33

      എന്തിന് ,ഇവനൊക്കെ ചുറ്റിക്കറങ്ങുന്ന കാറുകണ്ടാപ്പോരേ ഒന്നും സംഭവിക്കില്ല ഇവരൊക്കെ കൂളായി ഇറങ്ങി പോരും

    • @safvanjazz299
      @safvanjazz299 2 ปีที่แล้ว +17

      പൊന്നു മച്ചാനെ ഇവനെ ഒക്കെ എത്ര പ്രാവശ്യം പിടിച്ചാണെന്ന് അറിയാമോ... ഈ same കേസ് തന്നെ

    • @sorryforthiscomment4533
      @sorryforthiscomment4533 2 ปีที่แล้ว +1

      മൈരാണ് ....... പത്ത് മുപ്പത് കേസിൽ പ്രധി ആണ് ഇവൻ
      എന്നിട്ടും ഇവൻ സുഖം ആയി നാട്ടിൽ ഇറങ്ങി വെലസി നടക്കുന്നു
      ഇന്ന് കേസ്
      നാളെ കോടതി
      മറ്റന്നാൾ സുഖ വാസം
      😐😐😐

    • @pika9562
      @pika9562 2 ปีที่แล้ว +2

      OOO kurach devasm kazhinj evr thanney erakki vedum....

    • @fishonrodbyullaswayanad954
      @fishonrodbyullaswayanad954 2 ปีที่แล้ว +3

      എന്റെ പൊന്നു കൂട്ടുകാരാ ഇയാളൊക്കെ എത്ര കേസിൽ പ്രതി ആണെന്ന് തന്നെ പോലീസു കാർക്ക് പോലും അറിവ് ഉണ്ടാവില്ല ചുമ്മാ പൊറാട്ട് നാടകം

  • @fayiz2696
    @fayiz2696 2 ปีที่แล้ว +79

    *ആരും പേടിക്കണ്ട നാളെ തന്നെ ജാമ്യം കൊടുക്കുന്നതാണ്* 😆

    • @aravindhss2721
      @aravindhss2721 2 ปีที่แล้ว +2

      urapayitum

    • @ilnebibob
      @ilnebibob 2 ปีที่แล้ว +3

      Ithu non-bailable annu 😂

    • @Hi.............
      @Hi............. 2 ปีที่แล้ว +2

      @@ilnebibob ath kerathil bhathakam alla 😂

    • @fayiz2696
      @fayiz2696 2 ปีที่แล้ว

      @Sheldon Cooper നീ പറയുന്നത് ഇവര് അകത്ത് കിടക്കും എന്നാണോ. 😂

    • @jisskurian8146
      @jisskurian8146 2 ปีที่แล้ว

      @Sheldon Cooper aa red shirt allalo . Blk alle

  • @malluentertainments.
    @malluentertainments. 2 ปีที่แล้ว +18

    അനീഷ് ചേട്ടൻ ഇറങ്ങി 🥰🥰🥰🥰

  • @Advocateപടവീരൻ
    @Advocateപടവീരൻ 2 ปีที่แล้ว +40

    Happy birthday to you എല്ലാവിധ ആശംസകളും പോലീസിന്

    • @appuaaa2756
      @appuaaa2756 2 ปีที่แล้ว

      പോരാ സേട്ടാ ഏട്ടൻ ഇറങ്ങി പുറത്തു പോലീസ് സ്റ്റേഷനിൽ മുമ്പിൽ കേക്ക് മുറിച്ചു 😂

  • @johnabraham3166
    @johnabraham3166 2 ปีที่แล้ว +5

    ഇവൻ മാർ പയറു പോലെ ഊരി പ്പോകും...

  • @Gustavo-wt3yx
    @Gustavo-wt3yx 2 ปีที่แล้ว +13

    BENZO😳....VERUTHE SCHOOL POI SAMAYAM KALANJU🤦

  • @naseercalicut6824
    @naseercalicut6824 2 ปีที่แล้ว +19

    ഇത്തരം കർശന നടപടികൾ വേണം. 👍👍👍

  • @SUFIYANGSM
    @SUFIYANGSM 11 หลายเดือนก่อน +2

    Santhosham.. ❤❤ ഈ mdma കാരണം ജീവിതം തുലഞ്ഞ കുറെ കുട്ടികളെ എനിക്കറിയാം.. കഴിയുന്നതും പോലീസ് ഒന്നൂടെ strong ആവുക ❤❤ mdma കയ്യിൽ നിന്ന് കിട്ടിയാൽ ജീവപര്യന്തം തടവിന് ശിക്ഷിക്കുക..അത്രയ്ക്കും ഭയാനകമായ ഒരു ലഹരി ആണ്. മനുഷ്യനെ മെല്ലെ മെല്ലെ കാർന്നു തിന്നും

  • @thomasmathew1310
    @thomasmathew1310 2 ปีที่แล้ว +7

    വന്നു വന്നു രാജാക്കന്മാർക് കരയിലും വെള്ളത്തിലും നിലനിൽപില്ലാത്ത അവസ്ഥയിലാണ്. വായുവിൽ പ്രവർത്തി മണ്ഡലം ഓപ്പൺ ആക്കേണ്ടി വരും 🤣🤣🤣

  • @fahidkkv
    @fahidkkv 2 ปีที่แล้ว +2

    ഒരാഴ്ചക്കുള്ളിൽ വീണ്ടും പൂർവാധിക ശക്തിയോടെ ഇറങ്ങും 😂😂👍👍

  • @sajeshdas3198
    @sajeshdas3198 2 ปีที่แล้ว +6

    ഈ കേസിനെ പറ്റിയുള്ള ബാക്കി നടപടികളും കൂടാ റിപ്പോർട്ട് ചെയ്യണേ ഇപ്പോൾ തന്നെ എത്ര ഗ്രാമാണ് പിടിച്ചെടുത്തതെന്ന് ഒരു പിടിയുമില്ല

  • @laxmimegamind9999
    @laxmimegamind9999 2 ปีที่แล้ว +8

    അനീഷേട്ടനെ അറിയാത്തവർ ആണ് ഇവിടെ കമന്റ്‌ ഇടുന്നവർ എല്ലാം

    • @salinisalini7877
      @salinisalini7877 2 ปีที่แล้ว

      സത്യം

    • @starkindustries3413
      @starkindustries3413 2 ปีที่แล้ว

      Pulli sherikm endha epo cheyaney ?

    • @adarshsekhar3142
      @adarshsekhar3142 2 ปีที่แล้ว

      ഏട്ടൻ ഉയിർ

    • @adarshsekhar3142
      @adarshsekhar3142 2 ปีที่แล้ว

      @@maraduaneesh6809 മച്ചാനെ ഏട്ടന്റെ കോൺടാക്ട് ഉണ്ടോ

    • @sujithkdsujith6885
      @sujithkdsujith6885 2 ปีที่แล้ว

      👎👎👎👎👎👎👎

  • @maraduaneesh6809
    @maraduaneesh6809 2 ปีที่แล้ว +3

    Ettane ariyavunnavrke ariyu ayalude vila nthane..🥰❤️💥 sathym ariyathe oronn vilich parayaruth athrollu

  • @bilaljohn9265
    @bilaljohn9265 2 ปีที่แล้ว +2

    Aneeshettan

  • @kareemshine4548
    @kareemshine4548 2 ปีที่แล้ว +6

    ഇയാൾക്ക് കോടതിയും ജയിലും ഭാര്യവീട് പോലെ ആണ് പിന്നെന്താ

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว +17

    എന്തൊരു വിനയം ഗുണ്ടാ നേതാവ് 😛,

  • @mohanavarma6333
    @mohanavarma6333 2 ปีที่แล้ว +80

    കേരളാ പോലീസന് അഭിനന്ദനങ്ങൾ

    • @Yaseenyt-s3t
      @Yaseenyt-s3t 2 ปีที่แล้ว +8

      enthin abinayathino 😂

    • @commetogsisters8453
      @commetogsisters8453 2 ปีที่แล้ว +1

      Enthin adutha varshavum ivare ingand pidikkum pinneyum piddikkum angnae pokum

  • @frangtube5487
    @frangtube5487 2 ปีที่แล้ว +3

    The king of kochi

  • @rightchoice9675
    @rightchoice9675 ปีที่แล้ว +1

    ഇവനെ MDMA ആയി കഴിഞ്ഞ വർഷം അകത്തക്കയിയപ്പോൾ കോടതി ഇറക്കിവിട്ടു .. ഇവന്മാർ കോടതി മുറ്റത്തു കേക്ക് മുറിച്ചു ആഘോഷിച്ചു .. മിക്കവാറും ഉടനെ തന്നെ കോടതിയിൽ ഇവൻ ബിരിയാണി വിളമ്പും .. നക്കിതിന്നുവാൻ ചില ഉന്നത പോലീസും വക്കിലുമാരും ഉണ്ടാകും

  • @adithyansatheesh_46
    @adithyansatheesh_46 2 ปีที่แล้ว +8

    ഗുണ്ടാ നേതാവ് വന്നത് Benz ഇൽ.
    ഇന്ന് അറസ്റ്റ് നാളെ ജാമ്യം. 😂

    • @user-jo1gn5os8u
      @user-jo1gn5os8u ปีที่แล้ว +1

      കണ്ടവന്റെ പിടിച്ച് പറച്ച കാശാ

  • @roneymbaby
    @roneymbaby 2 ปีที่แล้ว +51

    👏👏👏👏👏👏👏👏👏👏👏👏👏👏
    കേരള പോലീസ് 💪🏻💪🏻💪🏻💪🏻.. 🥳🥳🥳🥳

    • @sorryforthiscomment4533
      @sorryforthiscomment4533 2 ปีที่แล้ว +1

      മൈരാണ് ....... പത്ത് മുപ്പത് കേസിൽ പ്രധി ആണ് ഇവൻ
      എന്നിട്ടും ഇവൻ സുഖം ആയി നാട്ടിൽ ഇറങ്ങി വെലസി നടക്കുന്നു
      ഇന്ന് കേസ്
      നാളെ കോടതി
      മറ്റന്നാൾ സുഖ വാസം
      😐😐😐

  • @afsalaboobacker3450
    @afsalaboobacker3450 2 ปีที่แล้ว +5

    ആനകാട്ടിൽ ആന്റോ അനീഷ്‌ അതാണ് AAA ട്രിപ്പ്ൾ A എന്നറിയപ്പെടുന്ന ലഹരി മാഫിയ ഗുണ്ട മരട് അനീഷ് എന്ന് സ്വന്തം പാലാ പിതാവിനോട് ഒപ്പ്.

    • @shanmohan8858
      @shanmohan8858 2 ปีที่แล้ว

      താലിബാനിൽ നിന്നും അഫ്‌ഘാനിൽ നിന്നും വരുന്ന പാവം നർകോറ്റിസ് അല്ലെ അവിടുന്ന് വെറുതെ വരുന്നതാരികും അല്ലെ narcotic jihad അല്ല അല്ല 😄🤣🤣

  • @orthocare_poonoor
    @orthocare_poonoor 2 ปีที่แล้ว +3

    ഇന്നത്തെ ബ്രേക്കിംഗ് ന്യൂസിൽ നിന്നും ശ്രദ്ധ മാറ്റാൻ ഒരു ശ്രമം. അതാണ് ഈ ചാടി വീഴലും അഭിനയവും. പിടിക്കപ്പെട്ടവന് ചിലപ്പോ വല്ലതും കൈമടക്ക് കിട്ടിക്കാനും. സിംപിൾ മാത്തമാറ്റിക്‌സ്.

  • @dixonaloysius721
    @dixonaloysius721 2 ปีที่แล้ว +20

    എന്ത് കേസ്, കോപ് നാളെ പുറത്തു വിടും അതാണ് നമ്മുടെ ഇപ്പോളെത്തെ നിയമ നടപടി. ഇത്രയും അതപതിച്ച നിയമവും നാടും

    • @sudheerkumar.k.k8361
      @sudheerkumar.k.k8361 2 ปีที่แล้ว +2

      ജയിലിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന നാടാണിത്

  • @adf3171
    @adf3171 2 ปีที่แล้ว +1

    ഫാൻസ്‌ ഉള്ള ഏക ഗുണ്ടാ നേതാവ് 💪

  • @salamibnu298
    @salamibnu298 2 ปีที่แล้ว +11

    Great and powerful Kerala POLICE..... Full support for the officers.....

  • @anandhananilan7514
    @anandhananilan7514 2 ปีที่แล้ว +1

    ഇക്ക സുഖയിട്ട് പുറത്തു വരും..... 🔥🔥🔥🔥

  • @abdullavazhayil4868
    @abdullavazhayil4868 2 ปีที่แล้ว +5

    ഗുണ്ടാ നേതാവ് ബെന്സിൽ...പഠിക്കുവാൻ പോയി വെറുതെ സമയം കളഞ്ഞു...

  • @cuttingman007
    @cuttingman007 2 ปีที่แล้ว +1

    ലോകത്ത് reels ഒക്കെ ഉള്ള ഒരെ ഒരു ഗുണ്ടാ

  • @Kaalan_Kozhi
    @Kaalan_Kozhi 2 ปีที่แล้ว +4

    കുറച് സ്റ്റാറ്റസ് കൂടി ഉണ്ടാക്കാൻ മേലായിരുന്നോ ഒരേടയ്ക്കു ഇവൻ ഏതോ ഒരു വിശുദ്ധനെ പോലെ ആയിരുന്നല്ലോ 😏😏😏പുച്ഛം മാത്രം

  • @kl38thodupuzhakaran22
    @kl38thodupuzhakaran22 2 ปีที่แล้ว +10

    AAA ഫെൻസ് ഇന്ന് കേരളം കത്തിക്കുമോ ഗൈസ് 🤣🤣🤣

    • @laxmimegamind9999
      @laxmimegamind9999 2 ปีที่แล้ว

      ചിലപ്പോൾ

    • @aneeshpeter9470
      @aneeshpeter9470 2 ปีที่แล้ว +3

      മുള്ളാൻ പോലും 5 പേരെയും കൂട്ടി പോകുന്ന ഗുണ്ടാ നേതാവ്...... 😂😂😂😂

  • @prabhucharan3407
    @prabhucharan3407 2 ปีที่แล้ว +1

    ഇവനെയൊക്കെ ഇടക്കിടെ പൊലീസ് പിടിക്കുന്നുണ്ടല്ലോ ..പുറത്തിറങ്ങുന്ന news ഒരിടത്തും വരാറുമില്ല ...

  • @Indian56675
    @Indian56675 2 ปีที่แล้ว +2

    റിപ്പോർട്ടർ ചേട്ടാ finishing പോയിന്റിൽ എത്തിയാൽ സമ്മാനം അല്ലെ കൊടുക്കേണ്ടത് 😃😃😃😃

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +9

    സലാം p ഹൈദ്രോസ് മുഴുവൻ പറയാൻ വായന ക്കാരി സമ്മതിക്കുന്നില്ല പോയട്ടു urgent ഉണ്ടൊ

  • @vinumj4310
    @vinumj4310 2 ปีที่แล้ว +8

    100% പെടുത്തിയത് തന്നെ. അനീഷ് ഏട്ടനെ. ആ കാറിൽ ലഹരി ഉണ്ടെന്നറിയാതെ തന്നെ ആണ് ആള് ഉള്ളികയറിയത്. ആരോ ആളെ പെടുത്താൻ ചെയ്തത് annu

  • @MAGICIAN001
    @MAGICIAN001 2 ปีที่แล้ว +1

    ഇവനെ ഒക്കെ എന്നെ പിടിക്കണ്ടെയ, ഇവനെ സപ്പോർട്ട് ചെയ്യുന്നവർക്ക് കൊടുക്കണം ആദ്യത്തെ adi

  • @carelectricmaster6380
    @carelectricmaster6380 2 ปีที่แล้ว +2

    ഇവനെ പ്രൊമോട്ട് ചെയ്യുന്ന കുറെ ഓളികൾ ഉണ്ട്. റീൽസും സ്റ്റാറ്റസും ബിജിഎം കേറ്റി. അതിൽ കമന്റ് ചുങ്ക്‌ പേട്ടൻ എന്ന് കുറെ കൊച്ചു വാണങ്ങളും. അതും കൂടെ പോലീസ് ഒന്ന് നോക്കണം

    • @sujithkdsujith6885
      @sujithkdsujith6885 2 ปีที่แล้ว +1

      👍👍👍👍👍👍👍👍👍👍👍

  • @maksachumaaya1471
    @maksachumaaya1471 2 ปีที่แล้ว +1

    Reporter മുഴുവന്‍ പറയാൻ അനുവദിക്കു സമയം കൊടുക്ക്

  • @inckerala3192
    @inckerala3192 2 ปีที่แล้ว +1

    മരട്‌ അനീഷിനെതിരെ ഒരു ബാലപ്രയോഗവും കാണുന്നില്ലല്ലോ 😆😆പോലീസേ

  • @mujeebrahman2391
    @mujeebrahman2391 ปีที่แล้ว +1

    ഒരു ബുള്ളറ്റിന്മേൽ തീരുന്ന പ്രശ്നം
    എന്തിനാ ഈ നാടകം കളി

  • @srayan1306
    @srayan1306 2 ปีที่แล้ว +157

    പാവങ്ങൾ ഒരു ജൻമ്മദിനം പോലും ആഘോഷിക്കാൻ സമ്മതിക്കാത്ത കേരള പോലീസിന്റെ ഭീകരത... കഷ്ടം തന്നെ

    • @abhijithvt723
      @abhijithvt723 2 ปีที่แล้ว

      🤭

    • @favorite2523
      @favorite2523 2 ปีที่แล้ว

      Party bhandam ille

    • @rinshadck5096
      @rinshadck5096 2 ปีที่แล้ว +1

      MDMA അടിച്ചാലേ ജന്മദിനം ആഘോഷിക്കാൻ പറ്റുമായിരിക്കും അല്ലേ 🥴

    • @Nakshathra375
      @Nakshathra375 2 ปีที่แล้ว +1

      Nannayi👏🏻👏🏻👏🏻👏🏻👏🏻

    • @vishnump400
      @vishnump400 2 ปีที่แล้ว

      @@rinshadck5096 ayn ninakenthe🥴

  • @sreekanth_sivadas
    @sreekanth_sivadas 2 ปีที่แล้ว +2

    ഒരു ന്യൂസ്‌ മുഴുവനായി പറയാൻ ഇവർ സമ്മതിക്കില്ല.. റിപ്പോർട്ടർ പറഞ്ഞു തുടങ്ങുന്നതിന് മുൻപേ തുടങ്ങും ശരി.. ശരി.. ശരി.. 😀

  • @bazzmon2859
    @bazzmon2859 2 ปีที่แล้ว +1

    Ettan fens evdei🤣

  • @abworld6746
    @abworld6746 2 ปีที่แล้ว

    ഈ വാർത്ത ഇതിനുമുമ്പ് ഒരുപാട് കേട്ടതാ വേറെ പുതിയത് വല്ലതും ഉണ്ടോ

  • @martinantony5279
    @martinantony5279 2 ปีที่แล้ว +1

    😂 കോടതി ജാമ്യം കൊടുത്തു ....

  • @haridaskthankachan1524
    @haridaskthankachan1524 2 ปีที่แล้ว +13

    14 day ജയിലിൽ കാണും..അതുകഴിഞ്ഞാൽ 🤣🙏
    ഇവന് ഫാൻസ്‌ വേറെയും...കൊള്ളാം..

  • @vasilbasi3311
    @vasilbasi3311 ปีที่แล้ว +1

    Car kollam

  • @binubaby2328
    @binubaby2328 2 ปีที่แล้ว +4

    Big salute kerala police 💪💪👍👍

  • @sabiqmohammed3519
    @sabiqmohammed3519 2 ปีที่แล้ว

    BGM ഒന്നും ഇല്ലേ???

  • @udayankumar7587
    @udayankumar7587 2 ปีที่แล้ว +3

    നമ്മെളെ എന്തിന് പിടിക്കുന്നു എന്ന് ചോദിച്ചു മാന്യൻ ആരാ 🤔

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 2 ปีที่แล้ว +1

    ഇവരുടെ കേസ് handle ചെയ്യുന്ന ചെടിജി എമ്പ്രാന്മാരോട് : മ്പളെ കുട്ടിയോള് ആണ് പെട്ടെന്ന് തന്നെ മുൻപും പിൻപും ഒന്നും നോക്കാതെ ജാമ്യം കൊടുത്തു വിടണേ : കുട്ടികൾക്ക് പുറത്തു പിടിപ്പതു ജോലി ഉണ്ട്

  • @ItsTheMechanic
    @ItsTheMechanic 2 ปีที่แล้ว +1

    കേരളത്തിലും ഗുണ്ടാ നേതാവോ ??? 😂😂😂

  • @arjunyahoo4105
    @arjunyahoo4105 11 หลายเดือนก่อน

    അയ്യേ 0:38 sec ഈ news വായിക്കുന്ന ആൾ പറഞ്ഞത് കേട്ടോ 😂

  • @muhammedfasal3568
    @muhammedfasal3568 2 ปีที่แล้ว +1

    ഇവനെയൊക്കെ ആരാധിക്കുന്ന ആളുകളുള്ള നാട്...

  • @rashyye
    @rashyye 2 ปีที่แล้ว

    bakki ellarem തെള്ളുന്നു!!മരടിനെ തൊടില്ല 🤩🤩

  • @gkn7562
    @gkn7562 2 ปีที่แล้ว +1

    ഇവനെപ്പോലെ ഉള്ളവനെ ആണ് നമ്മുടെ യുവതലമുറ തലയിൽ കയറ്റി വച്ചിരിക്കുന്നത്. ഇവനൊക്കെ ആണ് ഈ നാടിന്റെ ശാപം

  • @remyavgaaa5285
    @remyavgaaa5285 2 ปีที่แล้ว +1

    Don Arune, mugam maraikanadado. 🔥AAA🔥❤️❤️❤️❤️, Arun, Karan.... 💪💪💪💪💪💪💪💪💪💪

  • @afsalna4235
    @afsalna4235 2 ปีที่แล้ว +1

    ഇനി ഇറങ്ങി വരുന്ന വീഡിയോ റീൽസ് കാണാം 😅

  • @willusblogz3542
    @willusblogz3542 2 ปีที่แล้ว

    Encounter it

  • @theetappi518
    @theetappi518 2 ปีที่แล้ว +2

    🔥AAA🔥

  • @streamplaza2493
    @streamplaza2493 2 ปีที่แล้ว +2

    ഹാപ്പി ബർത്ഡേയ് ഗുണ്ടേ...

  • @surjith2233
    @surjith2233 2 ปีที่แล้ว +2

    AAA💥🍒💞

  • @KPSCDEGREEPRELIMSMAINS
    @KPSCDEGREEPRELIMSMAINS 2 ปีที่แล้ว +4

    ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഇറങ്ങാം

  • @nobelkk2855
    @nobelkk2855 ปีที่แล้ว

    Encounter needed

  • @ubaidmp8652
    @ubaidmp8652 2 ปีที่แล้ว

    ഉഷാറായി.....

  • @sameerhussain9304
    @sameerhussain9304 2 ปีที่แล้ว

    Saudi Arabia യിൽ അല്ലല്ലോ അനിഷിനെ പിടിച്ചത്.നമ്മുടെ നാട്ടിലല്ലെ ചിരി വരുന്നു.

  • @visakhrraveendran6418
    @visakhrraveendran6418 2 ปีที่แล้ว

    Prahasanam

  • @akhilmohan5195
    @akhilmohan5195 2 ปีที่แล้ว +14

    കേരള police 🔥🔥🔥🔥❤

    • @akhilmohan5195
      @akhilmohan5195 2 ปีที่แล้ว +1

      ഏതാടാ ഈ അലവിലാതി

  • @shijuskaria9703
    @shijuskaria9703 2 ปีที่แล้ว +1

    Evanokka jamyam kodukunna court ne paranja madi

  • @boombhuddha965
    @boombhuddha965 2 ปีที่แล้ว

    ഇന്നലെ ജാമ്യം കിട്ടി, കോടതി പരിസരത്തു വെച്ച് കേക്ക് മുറിച്ചു ആഘോഷിച്ചു, എങ്ങനെയിരിക്കണ് 🤣

  • @libincartz68
    @libincartz68 2 ปีที่แล้ว

    Vere level ttta

  • @nishauh577
    @nishauh577 2 ปีที่แล้ว +1

    മരട് അനീഷിന് വേണ്ടി കേരളം കത്തിക്കാൻ മാക്രി ഫാൻസ്‌ ഇറങ്ങും ഗൂയ്‌സ് ബുൾ ഷിറ്റ്

    • @Messi-zg6mv
      @Messi-zg6mv 2 ปีที่แล้ว +1

      വിവരം ഇല്ലാത്ത ഓരോ ടീംസാ 😂

  • @siddeeqsiddee3323
    @siddeeqsiddee3323 2 ปีที่แล้ว +2

    Aiwa😂

  • @renjoos7002
    @renjoos7002 2 ปีที่แล้ว +1

    ആരാടാ ടിക് ടോക്കിലെ സ്റ്റാറിനെ പിടിച്ചത് 🥳🥳🥳

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +1

    കൊള്ളക്കാർ ഭരിക്കുമ്പോൾ എന്നേക്കാൾ വലിയ ഗുണ്ടായോ 😢😢😢അതുകൊണ്ട് പിടിച്ചതാ 🤣🤣

  • @LifeofImran1
    @LifeofImran1 ปีที่แล้ว +1

    Next day iragikolum

  • @abdulsamadpravaprava6310
    @abdulsamadpravaprava6310 2 ปีที่แล้ว +1

    ഇപ്പറയുന്ന കക്ഷി വെള്ളമടിച്ചിട്ടുണ്ടോ

  • @bachuzvisuals3541
    @bachuzvisuals3541 2 ปีที่แล้ว

    കസ്റ്റഡിയിൽ എടുത്ത് നാളെ ജ്യാമത്തിന് വിടുന്നതായിരിക്കും. 🙌🏼😇

  • @ajithreghukottayamvision6783
    @ajithreghukottayamvision6783 ปีที่แล้ว

    പിടിച്ചിട് എന്താ കാര്യം ഒരു കാര്യവും ഇല്ല ഒന്നും നടക്കില്ല പിന്നെ കോമഡി കാണാം 😂😂😂😂😂😂😂😂

  • @sreesankarma1562
    @sreesankarma1562 2 ปีที่แล้ว +12

    അനീഷ് ഏട്ടൻ ❤‍🔥

  • @nibingeorge7388
    @nibingeorge7388 2 ปีที่แล้ว +1

    I support him . Far better than filthy politicians

  • @jithsree560
    @jithsree560 2 ปีที่แล้ว

    ഇവൻ നാളെ ജാമ്യം കിട്ടി ഇറങ്ങും...അത് ഉറപ്പാണ് ..പക്ഷെ ഇവൻ കയ്യിൽ ഇരിക്കുന്നത് ഒരു മണിക്കൂർ ആണെങ്കിൽ ആ ഒരു മണിക്കൂർ ഇടിച്ചിവൻ്റെ കൂമ്പ് വാട്ടിയിട്ട് പുറത്തിറക്കാൻ ചങ്കൂറ്റം ഉള്ള ഒരു പോലീസ് കാരൻ എങ്കിലും ഉണ്ടാരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുവാന്..😓

  • @abdulmajeed5447
    @abdulmajeed5447 ปีที่แล้ว

    Avarkku sooper friends police kaanum purathurakal

  • @tjohn1020
    @tjohn1020 2 ปีที่แล้ว

    സർ ഈ സമൂഹത്തിന് ഇവനെയൊന്നും വേണ്ട.... പിന്നെ എന്തിന്

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 ปีที่แล้ว

    എല്ലാ മരുന്ന് കച്ചവടക്കാരെയും പിടിച്ചു അകത്തിടണം ഒന്നിനെയും വെളിച്ചം കാണിക്കരുത്..

  • @9.1K_EFX
    @9.1K_EFX 2 ปีที่แล้ว +1

    Kooduthal varthakal undakathe konnuthalliyekanam he 🙏

  • @SoorajT
    @SoorajT 2 ปีที่แล้ว +1

    Kerala Police 👌👌❤️🔥

  • @jyothi5563
    @jyothi5563 2 ปีที่แล้ว

    നാടകം...

  • @mohammedshafeeque9701
    @mohammedshafeeque9701 ปีที่แล้ว

    പോലീസ് പറന്നിട്ട് കാര്യമില്ല.