പണി പാളിയതെവിടെ? 🤔 The GOAT Mistakes | Thalapathy Vijay | Movie Mania Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #thegoat
    #thegoatmoviereview
    #thegoatpublicreview
    #thalapathyvijay
    #thegoatmistakes
    #mistakes
    #venkatprabhu
    #moviemaniamalayalam
    #thegoatpublicreaction
    #thegoatcollection
    #thegoattroll
    #thegoatmoviecelebration
    The goat, the goat movie review, the goat public review, the goat Thalapathy vijay, the goat vijay, the goat mistakes, movie mania malayalam, moviemaniamalayalam,the goat troll, the goat collection,the goat celebration,
    For Bussiness Enquiry, or Any Complaints, Video Removal Contact:
    moviemaniachannel786@gmail.com
    Disclaimer
    *No copyright infringement intended.Original Video Rightfully Belongs to the Owner*
    *This Channel Does Not Promot or Encourage Any Illegal Activities.*
    The images used in this video are as fair use policy under section act 1976.
    For Reference Purposes And to Promote the content we have used some images from the movie.

ความคิดเห็น • 388

  • @ananduzzz
    @ananduzzz 25 วันที่ผ่านมา +42

    എന്തൊക്കെ ആണേലും മകൻ വിജയ് നല്ലവണ്ണം സ്കോർ ചെയ്തു 2nd half phycho level ath മാത്രം കിടു

  • @praweencruze619
    @praweencruze619 25 วันที่ผ่านมา +233

    പടം ❌ പാട്ട് ❌ വിജയ് ✅

  • @mr_wanderlust_7215
    @mr_wanderlust_7215 23 วันที่ผ่านมา +7

    VP 🥵🔥 waiting 4 part 2 🥵🔥 OG - original villan _ 2050 11 million clones🤯
    എന്തിനാ ഇങ്ങനെ ഒക്കെ degrade ചെയുന്നത്. ഇത്രയും degrade ചെയ്യണ്ട ഒരു ആവശ്യവും ഉള്ളത് ആയി തോന്നിയില്ല , എന്തിനാ ഇങ്ങനെ ചെയുന്നത് എന്ന് ഒരു പിടുത്തവും ഇല്ല .🤦🏻 ഒരുത്തനും പടം മനസിലായിട്ടില്ല, പ്രത്യേകിച്ച് വിജയ് ഫാൻസിന് തന്നെ (climax).നെഗറ്റീവ് തുടങ്ങി വെച്ചത് തന്നെ ഈ ഫാൻസ് ആണ് പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ 🤦🏻 ഈ ഫാൻസ് തന്നെ ആണ് വിജയ് നേ ആക്കിയത് 4 പാട്ടും 4 ഡാൻസും 4 ഇടിയും ഇത് മാത്രം ആണ് ഇപ്പോഴും എല്ലാവര്ക്കും വേണ്ടത് 🤦🏻ഒന്നാമത് വിജയ് സിനിമ വന്നാൽ തന്നെ പഞ്ചായത്ത് പട്ടികൾക്ക് എല്ലും കഷ്ണം കിട്ടിയ പോലെ ആണ് റിവ്യൂവേഴ്‌സിനും ,haters നും.
    ഇവർക്കൊക്കെ ഇനി എന്ത് വെറൈറ്റി ആണ് വേണ്ടത് , ഒരു ചെറിയ മാറ്റം പോലും accepte ചെയ്യാൻ കഴിയാത്ത നിങൾ ഒക്കെ എങ്ങനെ ഒരു മുഴുനീള si-fi movie ഒക്കെ accept ചെയുന്നത് 🤦🏻different ആയി വിജയ് നേ കാണിച്ച ഒരേ ഒരാള് അത് vp ആണ് hat's off man 🥵🔥 സിനിമ വരുന്നതിനു മുമ്പ് ട്രോളിയാ അവന്മാർ ഒക്കെ ഫിലിം ഇറങ്ങിയപ്പൊ അങ്ങേരുടെ പെർഫോമൻസിനേ കുറിച്ച് പറയാൻ നാവ് പൊന്തുന്നില്ല Fatheless ___🤦🏻
    എനിക്ക് പടം ഓരുപാട് ഇഷ്ടപ്പെട്ടു , പോരായ്മകൾ ഉണ്ട് (bgm (main villan), VFX, spark song , some scenes etc...)എന്നും വെച്ച് പടം പറ്റെ മോശം അല്ല , നല്ല സിനിമയാണ് .ഒരു one time watchable എൻ്റർടെയ്നർ 🙌🏻_ ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ റിവ്യൂസ് ഒന്നും കാണരുത് , അതൊക്കെ അവരവരുടെ opinion ആണ് 🙏🏻ഇതൊക്കെ മനഃപൂർവം വിജയ് സിനിമ ആയത് കൊണ്ട് ചെയുന്ന പോലെ ഉണ്ട് 🥲 പോകുന്നവർ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ , ഈ പറയുന്ന അത്രേം മോശം അല്ല പടം , ഞാൻ ഒരു വിജയ് ഫാൻ ആണ് പക്ഷേ വിജയുടെ മാറ്റം ആഗ്രഹിക്കുന്ന ഒരു ഫാൻ ബോയ് ആണ് , ഒരു വെറൈറ്റി വിജയ് നേ കാണണമെങ്കിൽ ധൈര്യമായി എടുത്തോളൂ.

  • @itsmesanju5577
    @itsmesanju5577 25 วันที่ผ่านมา +89

    ആകെ കൂടി കൊള്ളാം എന്ന് തോന്നിയത് Sanjay എന്ന Character ആണ്💀🔥

  • @Falconsdls
    @Falconsdls 25 วันที่ผ่านมา +127

    Imotional സീനിലൊക്കെ vijay 👌❤

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา +6

      👍👍

    • @TESLA-co3vg
      @TESLA-co3vg 24 วันที่ผ่านมา +12

      Oombi 😂

    • @Cry7_TapinaldoWaste
      @Cry7_TapinaldoWaste 24 วันที่ผ่านมา +1

      🌚

    • @akshayprasad7436
      @akshayprasad7436 23 วันที่ผ่านมา +2

      ​@@TESLA-co3vgpoda myrea😅

    • @TESLA-co3vg
      @TESLA-co3vg 23 วันที่ผ่านมา

      @@akshayprasad7436 vijay chunni triggered 🤣...njn kandu myre padam post credit scene allathe ntha athil nallath illath pundachi...oru oombiya story, co artist onninum veyya, bgm pora, elevation scenes illa...kayyadikan poyit kidann oranganda avastha

  • @Dennies007
    @Dennies007 25 วันที่ผ่านมา +20

    Villain 🥵🥵

  • @AmaanKR
    @AmaanKR 25 วันที่ผ่านมา +33

    എന്തൊക്കെ തേങ്ങ ആയിരുന്നു time ലൂപ്, time travel 🤌🏻🤌🏻🤌🏻😂😂ഇല്ല reviewer's ഉം കൂടി ചർച്ച നടത്തുന്നു.. അതിന്റെ ഇടയിൽ e കിഴി channel ഒരു english film remake ആണെന്ന് പറയുന്നു.. 😂എല്ലാവരെയും നെട്ടിച്ചു ഇതൊന്നും അല്ല എന്ന് കാണിച്ച director 🔥👍🏻

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา +4

      🤣🤣

    • @Cr7CristianoRonaldo7721
      @Cr7CristianoRonaldo7721 25 วันที่ผ่านมา +1

      Ennalum sci-fi ille??.. Body clone concept 🙌🏻

    • @krishnank7300
      @krishnank7300 25 วันที่ผ่านมา +1

      😂😂😂

    • @AmaanKR
      @AmaanKR 25 วันที่ผ่านมา

      @@Cr7CristianoRonaldo7721 അങ്ങനെ alla bro ഇതിന് മുന്നേ teaser വന്നപ്പോൾ പല english movies ലേ പോലെ ഒക്കെ ആവുമെന്ന് പറഞ് epo ആകെ മൂഞ്ചി നിൽക്ക

    • @kirandasmm5857
      @kirandasmm5857 25 วันที่ผ่านมา +1

      Alkarala parajond nadanathu

  • @akrgaming9157
    @akrgaming9157 25 วันที่ผ่านมา +155

    Negative Reviews Um Expectations illathe Poyath Kond Ahno Enn Ariyilla Padam Enikk Connect Aayi🔥👌🏻

  • @antoiwin1525
    @antoiwin1525 25 วันที่ผ่านมา +14

    Interval scene adipoli ayirunnu

  • @Hey_Ajin
    @Hey_Ajin 25 วันที่ผ่านมา +108

    Anirudh'നെ വല്ലാണ്ട് മിസ്സ്‌ ചെയ്തു 😂💯

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา +5

      👍

    • @aadhislifestyle517
      @aadhislifestyle517 25 วันที่ผ่านมา +6

      Indian 2 kandilla

    • @AppuzAppuz10
      @AppuzAppuz10 25 วันที่ผ่านมา +2

      Yuvan cooked 🔥

    • @Hey_Ajin
      @Hey_Ajin 25 วันที่ผ่านมา +8

      @@aadhislifestyle517 വിജയ്ക്ക് എന്തായാലും അതുപോലെ ഉള്ള അവരതം അനി കൊടുക്കില്ല 💯😂

    • @Krzuispheiw200
      @Krzuispheiw200 25 วันที่ผ่านมา

      Aa padam thaane vadham aapohza music
      But anirudh doesn't dissapoint for vijay and rajini​@@aadhislifestyle517

  • @aswinkanilkumar8410
    @aswinkanilkumar8410 25 วันที่ผ่านมา +11

    ഒരേ ഒരു പോസറ്റീവ്, അഴകിയ തമിഴ് മകൻ പോലെ ലാസ്റ്റ് വില്ലൻ വിജയ്. നന്നാകുന്നില്ല എന്നത് മാത്രം ആണ്....😅😅

  • @jenettstrickzz6683
    @jenettstrickzz6683 24 วันที่ผ่านมา +5

    Movie mania ❌ vijay hater ✅

  • @aryanandans8346
    @aryanandans8346 25 วันที่ผ่านมา +5

    ഈ പടം വേറെ ഏതേലും nadammar ആണ് ചെയ്തേ എങ്കിൽ ഇപ്പൊ commentboxil എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുന്നവർ തന്നെ പൊങ്കാല ഇട്ടേനെ... വിജയ് അണ്ണന്റെ വനങ്ങൾ ആയോണ്ട് അവർക്ക് സത്യം പറയാൻ പറ്റുല്ലല്ലോ 😂😂

  • @jejinvjames9376
    @jejinvjames9376 25 วันที่ผ่านมา +8

    ഒരു പക്ഷെ 2020ഇൽ ഒകെ ആയിരുന്നു ഇത് റിലീസ് ആയിരുന്നത് എങ്കിൽ വമ്പൻ ഹിറ്റ്‌ ആകുമായിരുന്നു..

  • @cruzz.720p
    @cruzz.720p 25 วันที่ผ่านมา +39

    Amal Davis Ayi Onnum Thonnunilla Theatril kanumbo Ennalum Vijay Kanth, Young Vijay De-aging Umbir ayirn Lip Movement Polum Correct Ayittila...
    And Teen Physco Lookil Vijay Power aki 😌👍🔥Ake Enik Istapetta Character 🙂📈

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา

      👍👍

    • @Adithy_anjs
      @Adithy_anjs 25 วันที่ผ่านมา

      Jeeva 🔥🔥🔥 but nalla bgm koodi avam aayrunnu 😐

  • @aehfx4734
    @aehfx4734 25 วันที่ผ่านมา +18

    Padam enik istapettu ❤🔥

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา

      👍👍

    • @Deadpool-k8l
      @Deadpool-k8l 24 วันที่ผ่านมา +3

      vivaram illathavrkku ishttapettum❤

    • @safireigns354
      @safireigns354 24 วันที่ผ่านมา +1

      Enikkum ishattapetto

    • @G.o.a.t_2024
      @G.o.a.t_2024 11 วันที่ผ่านมา

      vivaravum budhiyum venam vanam padam vijay fans ishatappedum degrade cheythe ee cinema tharthum🤣🤣

  • @Unknown-ko9dc
    @Unknown-ko9dc 25 วันที่ผ่านมา +11

    Negative kand poya njan kand kazhinjapol enik isttayii ❤

  • @sinoysibi8061
    @sinoysibi8061 25 วันที่ผ่านมา +11

    യുവനിൽ ninn kure prethishichu but ani മതിയായിരുന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา +1

      👍

    • @akrgaming9157
      @akrgaming9157 25 วันที่ผ่านมา +3

      @@sinoysibi8061 Indian 2 Kanda Mathi😂

    • @sinoysibi8061
      @sinoysibi8061 25 วันที่ผ่านมา

      @@akrgaming9157 aa ithilum nallath atha

    • @___sk_vibes___
      @___sk_vibes___ 25 วันที่ผ่านมา

      😂😂​@@akrgaming9157

    • @jeslinjacob3024
      @jeslinjacob3024 23 วันที่ผ่านมา

      ​@@akrgaming9157 Respect Button For Anirudh Thatha Vararu All Musics & Bgm Superb 🤩🤩🤩🤩🤩🤩🤩🤩

  • @arjun9449
    @arjun9449 23 วันที่ผ่านมา +3

    Full negative anelo.....
    Goat il ethreio positive und athonum mention cheyuna polum ilalo atleast jeevan nde charector polum mention cheyunilalo

    • @M._A._Z
      @M._A._Z 23 วันที่ผ่านมา

      Bro videode caption nokk mistake ennan allathe review alla

  • @ananduzzz
    @ananduzzz 25 วันที่ผ่านมา +6

    എന്റെ personal opinion പറയുകയാണെങ്കിൽ title Goat name ഉദ്ദേശിക്കുന്നത് സ്വന്തം ജനങ്ങൾക്ക് വേണ്ടി മകനെ വരെ കൊന്ന അച്ഛൻ ആ ഒരു ഇത് വെച്ചാവും ഈ Goat എന്ന name ഇട്ടിരിക്കുന്നത്, 🤚🏻

  • @Cr7CristianoRonaldo7721
    @Cr7CristianoRonaldo7721 25 วันที่ผ่านมา +6

    Climax ill ulla scn🔥💀💀💀... Kidilam..
    Pinne pazhaya movie references maati.. Bgm maatiyal kuzhapamilla kollam.. 🙌🏻

  • @spy3977
    @spy3977 23 วันที่ผ่านมา +3

    നെഗറ്റീവ് പറയാം എന്നാൽ ലെൻസ് വച്ച് നോക്കല്ല്. ലിയോ നെഗറ്റീവ് അടിച്ചവരൊക്കെ ഇപ്പൊ ഒരുപോലെ പയറുന്നു ലിയോടെ അത്ര ആയിട്ടില്ലെന്ന്. ഗോട്ട് നു സംഭവിച്ചത് മറ്റൊന്നും അല്ല പടം അത്യാവിശം കൊള്ളം അതുതന്നെ 🫵😉

  • @krishnank7300
    @krishnank7300 25 วันที่ผ่านมา +5

    വിജയ് ഇങ്ങനെ ഒരു സിനിമ ചെയ്തത് തന്നെ വലിയ പാളിച്ചയാണ് 😂

  • @noobplays3818
    @noobplays3818 23 วันที่ผ่านมา +2

    Magan allalo??? It’s a clone of son Vijay. Genetically mutated aanu cloned son that’s why he can’t be empathetic to his own family

  • @ashikss8168
    @ashikss8168 24 วันที่ผ่านมา +1

    എന്തോന്നടെ full നെഗറ്റീവ് ആണല്ലോ നീ പറയുന്നത്. നമുക്ക് നമുക്ക് എന്ന് നീ പറയുന്നത് എന്തിനാണ് നീ നിൻറെ അഭിപ്രായം മാത്രം പറഞ്ഞാൽ പോരെ. ഈ ഒരു ഒറ്റ വീഡിയോ കൊണ്ട് നിൻറെ ചാനൽ ഞാൻ വെറുത്തു പോയി. ഇനിയൊരിക്കലും നിൻറെ വീഡിയോസ് ഞാൻ കാണില്ല.

  • @Prabhasfanskerala
    @Prabhasfanskerala 25 วันที่ผ่านมา +44

    Low expectations vach kandath kond aano entho enik Padam to ishtayi 😊❤

  • @shalins8084
    @shalins8084 25 วันที่ผ่านมา +44

    Negative reports kettu kaanan poy enik ishtayi🔥.. One time watchable aanu💯.. Ee amal davis trollunna ah vijay aanu ee padathinta oru positive ennu parayam pure villianism🔥.. Cleche story aanu.. But one time watchable aanu nalla movie💯❤️

  • @diwinvfc3712
    @diwinvfc3712 24 วันที่ผ่านมา +16

    നീ പറഞ്ഞത് എല്ലാം സത്യമാണെന്ന് കരുതി സന്തോഷിക്കാൻ ഉള്ളതിന് നീ എന്തിനാടാ ഇങ്ങനെ കിടന്നു ഡിഗ്രീഡ് ചെയ്യുന്നത് നല്ല സിനിമയാണ് അത്ര മോശമൊന്നും പറയാനില്ല💯☝🏻

    • @G.o.a.t_2024
      @G.o.a.t_2024 11 วันที่ผ่านมา +3

      🤣🤣karayanda vijay politics thanne nallathe eyalkku abhinayichu kollavakatheyullu

  • @tonystak420
    @tonystak420 24 วันที่ผ่านมา +2

    ഇതൊക്കെ ആര് കാണാൻ. അപ്പോൾ അല്ലേ സ്പോയ്ലർ. നിങ്ങൾ പറയണം ഹേ 😅😂

    • @Bunny-fu4kl
      @Bunny-fu4kl 24 วันที่ผ่านมา

      Kanunavar oke ond bro

  • @blackwhiteentertainment1777
    @blackwhiteentertainment1777 25 วันที่ผ่านมา +6

    Actually vp kk ee vijay de jeevan ne trailer il kaanikandarnnu...kanichillarnnel ..movie il direct kaanumbo ath ellarkum oru twist aayene❤appo chilapoo movie kurach koode better aayene

  • @Agnivesh_07
    @Agnivesh_07 25 วันที่ผ่านมา +5

    Bro end credit scene ne patti video chy broo

  • @Jackichanadventure
    @Jackichanadventure 25 วันที่ผ่านมา +3

    2024 ഏപ്രിൽ 14 നു CSK MI മാച്ച് ആണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.... എന്നാൽ ആ മാച്ച് തല തിരിച്ചാണ് ഇവർ സിനിമയിൽ കാണിച്ചിട്ടുള്ളത് ഒർജിനൽ നടന്ന മാച്ചിൽ CSK ആണ് ഫസ്റ്റ് ബാറ്റിംഗ് ചെയ്തത്... സിനിമയിൽ നേരെ തിരിച്ചാണ്

  • @shameemsha7122
    @shameemsha7122 25 วันที่ผ่านมา +10

    Padam adipoli aan

  • @OfficialSethunadh
    @OfficialSethunadh 25 วันที่ผ่านมา +40

    First day kandu enik istapettu. Especially young character and his look🔥🔥 pure villainsm💝

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา +1

      👍👍

    • @AnandaKrishnanR-wd5jq
      @AnandaKrishnanR-wd5jq 24 วันที่ผ่านมา

      Elaraum poyi padam kandittu parayanam Veruthe reviews nokkitu karayamilla ithuvarayum chinthikatha kadhayanu venkat Prabhuvinte The Greatest Of All Time 🔥

    • @AnandaKrishnanR-wd5jq
      @AnandaKrishnanR-wd5jq 24 วันที่ผ่านมา

      Broniyude alla bakiullavarodeanu

  • @textromp4
    @textromp4 24 วันที่ผ่านมา +5

    Padathinte last scene ake confusion anu🥵

  • @Prabhasfanskerala
    @Prabhasfanskerala 25 วันที่ผ่านมา +5

    Idayk idayk ulla Greatest enna caption ittulla ookkall 😂😂😂😂

  • @cruz397
    @cruz397 24 วันที่ผ่านมา +3

    Villain vijay poli ayirunnu

  • @statusworld5508
    @statusworld5508 25 วันที่ผ่านมา +6

    No expectations aayi poyi padam nice aayiittnd 💖💥💥

    • @sarathashok9720
      @sarathashok9720 23 วันที่ผ่านมา

      😂vijay fan aaayathukondu vere ntu parayanalle

    • @statusworld5508
      @statusworld5508 9 ชั่วโมงที่ผ่านมา

      @@sarathashok9720 vijay fan aaya entha kuzhappam nalla padam kanda nallath tanne parayum enikk vare eath nadanodum tanne pole hate onnum padam kandu eshtappettu

  • @falgoyt18
    @falgoyt18 25 วันที่ผ่านมา +3

    എനിക്ക് പടം ഇഷ്ടപ്പെട്ടു good movie പടം കാണാതെ കൊറേ പേര് കൊള്ളില്ല എന്ന് പറഞ്ഞു പരത്തുന്നു

  • @febinnzz
    @febinnzz 25 วันที่ผ่านมา +27

    Greatest of all time❌Waste of time✅

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา +1

      🤣

    • @MinnuO-eg3sj
      @MinnuO-eg3sj 24 วันที่ผ่านมา +3

      Ath ninte thantha ✅

    • @scomrade3418
      @scomrade3418 24 วันที่ผ่านมา +1

      Malayalam is waste of all time

    • @artfuse657
      @artfuse657 24 วันที่ผ่านมา +1

      cinema poyi kanditt para

    • @Cry7_TapinaldoWaste
      @Cry7_TapinaldoWaste 24 วันที่ผ่านมา +1

      Exactly 👌🏼

  • @jithinjose9646
    @jithinjose9646 24 วันที่ผ่านมา +3

    തമിഴ്നാട്ടിൽ ഹൈലി പോസ്റ്റ് റിവ്യൂ ആണ് അതെങ്ങനെയാണ് ഇതുവരെ മനസ്സിലായിട്ടില്ല

    • @textromp4
      @textromp4 24 วันที่ผ่านมา +4

      Bro chilarkku ee movie work akhum enikku ayyi athu bro ott varumbo onnude kandu nokku appo athinte kadha manasilakum climaxil oru seen ille athu anu ellarkkum confusion 2 vijay varunnathu

    • @jithinjose9646
      @jithinjose9646 24 วันที่ผ่านมา +1

      ​@@textromp4ജെമിനി മാൻ സിനിമ കണ്ടവർക്ക് അത് കൺഫ്യൂഷൻ ഉണ്ടാവുകയില്ല ബ്രോ

    • @MovieManiaMalayalam
      @MovieManiaMalayalam  24 วันที่ผ่านมา

      👍

    • @AswinAji-dd8pl
      @AswinAji-dd8pl 24 วันที่ผ่านมา

      Tamilil mixed reviews aan kooduthal. Reviewers um audience um

  • @WS-xo7jr
    @WS-xo7jr 25 วันที่ผ่านมา +11

    Vijay's acting was 🔥🔥🔥 loved the movie especially the second half ❤️

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา

      👍👍

    • @G.o.a.t_2024
      @G.o.a.t_2024 11 วันที่ผ่านมา

      bayinkara acting ayi poyi ithine katilum nalla polee bengali act cheyumallo😂😂

  • @abhay.Kkkabhaykk
    @abhay.Kkkabhaykk 25 วันที่ผ่านมา +3

    Anavashya songs and typical mass moments cringe comedy ozhivaakiyaal padam heavy positive kittanda item aanu and vfx onnoode devolop aakayirunmu 👍 that my opinion ☺️

  • @midhunm9857
    @midhunm9857 25 วันที่ผ่านมา +2

    greatest of all time ❌ greatest oookkal of all time ✅

  • @M_MIDLAJ_7
    @M_MIDLAJ_7 25 วันที่ผ่านมา +2

    Vijay oru veryty roll cheythappo appazhum adhine kurich oru review parayunnilla 🔥🔥

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา +1

      Aaa role kollamayirunnu. But padam overall kollilla ennu thonniyal pinne enth cheyyana

  • @trippytrippy7845
    @trippytrippy7845 25 วันที่ผ่านมา +1

    Bro you are just only spreading negativity and hate. just enjoy the movie.

    • @jeslinjacob3024
      @jeslinjacob3024 23 วันที่ผ่านมา

      Venkat Prabhu Is Out Dated Director 👎👎👎👎 G. O. A. T Is Vijays Career Worst Movie Maanadu , Mankatha Is Nice 😍😍😍😍😍😍😍

  • @AkshayAchu-kr3on
    @AkshayAchu-kr3on 25 วันที่ผ่านมา +5

    Fdfs kandathan ennik padam connect aay

  • @thugschannel6533
    @thugschannel6533 25 วันที่ผ่านมา +2

    Jeevede flash backil pani vechirikkana de ageing aanu🤢

  • @gmr6881
    @gmr6881 23 วันที่ผ่านมา +2

    Leo❌ goat✅

  • @Vlogger804
    @Vlogger804 25 วันที่ผ่านมา +2

    ith pottaanulla prathaana kaaranam ith oru time travel cinimayaanenn vartha vannathukondaan high expectationilott prekshakare ath kondu poyi

  • @Hu-man2255
    @Hu-man2255 25 วันที่ผ่านมา +5

    ഇതൊക്കെ നേരത്തെ തന്നെ അറിയാവുന്നത് കൊണ്ട് വിജയ് പടത്തിനു പോവാത്ത ഞാൻ😂 ഇതൊക്കെ ഇങ്ങനെയേ നടക്കൂ🥱

  • @ArjunCP-i9d
    @ArjunCP-i9d 25 วันที่ผ่านมา +2

    Goat movie climax il 2nd part nu lead kodukunna oru seen und ath okke enthinaanu ,waste, elaavarkkum ariyaam 2nd part onnum varaan poovunilla ennu .....veruthe ory my#..seen aayi pooyi ath

  • @mr.justin3839
    @mr.justin3839 25 วันที่ผ่านมา +3

    Enikk ishtayi njan ottum expectation illate aan poye athu kinf thanne Enikk ishtayi

  • @beastyt4445
    @beastyt4445 24 วันที่ผ่านมา +2

    Padathil ithokke twist aayiruno 😂
    Prabhudeva twist maatram aayirunu twist aayi thonniye
    Padam enikk atrekk istapetilla 🥲

  • @SouragNair
    @SouragNair 24 วันที่ผ่านมา +1

    Onn poyedaa

  • @Abinmartin0007
    @Abinmartin0007 25 วันที่ผ่านมา +4

    Inni vijay oru script edukuannkil karthik subaraj or veetrimaran venam annnal poilkum📈

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา +1

      👍👍

    • @Thurupp_Guhan_official
      @Thurupp_Guhan_official 25 วันที่ผ่านมา

      Angane vijay script eduthalum neeyoke parayum padam potti vijay kk abhinayikan ariyila rekshakan eth thanne ni onnum orikalum marula enthina veruthe ehe

    • @jester2432
      @jester2432 25 วันที่ผ่านมา

      Ini chance illa 🙂

  • @blessly250
    @blessly250 25 วันที่ผ่านมา +11

    Jeevan enna aa character ufff💥💥 pakka villanism. Oru underrated psychopath 💥💯👍. Aa character polich adikki💯

  • @kaushthikathiradh2727
    @kaushthikathiradh2727 25 วันที่ผ่านมา +2

    Ippazum Jeevan Enna Charector Enna Positivene Patti Aaarum Parayunilllla and Gandhi Perfomance💥

  • @AppuzAppuz10
    @AppuzAppuz10 25 วันที่ผ่านมา +16

    Vijaykanth scene satym paranjal nalla oru tribute tanne ayirunu...💯.. Pinne bgm Anirudh inte athra illengil polum pulli nallapola cheyt vachitund... Comedy baki ullavarde karym ariyila enik nallapole workout ayi... Vfx onude better akam ayirunu... Lip sync correct allatat pole thoni.. Amal davis enu paranj trolliya alkarude annakil koduthond ilaya Thalapathy villainism 🔥 Thalapathy Performance 🔥 Mothathil paranjal enik padam nallapole workout ayi... 💯... Arum Negative parayunat kett poyi kanate irikarut... Poy kand experience cheyan nok ellarum

  • @sreekumarnair8544
    @sreekumarnair8544 25 วันที่ผ่านมา +2

    Flim super Ann but flashback annu..flop ayathu....

  • @capsulecalicut3246
    @capsulecalicut3246 25 วันที่ผ่านมา +1

    Out and out negative character ആയി വിജയ് വന്നു. ഒരു തരി നന്മ പോലും ഇല്ല.

  • @abilsebastian8011
    @abilsebastian8011 25 วันที่ผ่านมา +2

    Bro is not judgemental, thats best quality of movie mania👍👍

  • @siwosworld9732
    @siwosworld9732 16 วันที่ผ่านมา

    പിന്നെ Vj Movie ആയതുകൊണ്ട് ആണോ എന്ന് അറിയില്ല.. Mangatha യും Manadu വും Venkit Prabhu enna സംവിധകയൻ ചെയ്തിട്ടുള്ള ഏക മൂവീസ് ആയി മറിയിക്കുന്നു.... The G.O.A.T Good Movie enna പറയുന്നില്ല... നല്ലൊരു തിരക്കഥ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി....

  • @arjun_8055__
    @arjun_8055__ 25 วันที่ผ่านมา +2

    bgm aanu pani tannath 🤬🤬

  • @WS-xo7jr
    @WS-xo7jr 25 วันที่ผ่านมา +9

    6:33 enikk comedy work aayi 😂 aarrkum work aayilla enn parayaruth ബ്രോ നമ്മുക്ക് എന്നോന്നും പറയരുത് പ്ലീസ്‌ its selfishness യു fool🙏🏼🙏🏼

    • @ilayathalapathy-q6g
      @ilayathalapathy-q6g 25 วันที่ผ่านมา +3

      O🤣🤣🤣

    • @MovieManiaMalayalam
      @MovieManiaMalayalam  25 วันที่ผ่านมา +3

      Enikku mathram alla.
      Public reviews, TH-cam reviews mikkathum ithokke thanneya🤣

  • @ManipMathew
    @ManipMathew 24 วันที่ผ่านมา +1

    Ee padam kaandittu aarum kuttam paranjalum njan parayan adipoli movie super song action dance vere level oru rekshayilla poli

  • @gokulkrishna3017
    @gokulkrishna3017 25 วันที่ผ่านมา +1

    9:54 ningal ingane review kodthal kuntham kittum 1000 kodi

  • @aneeshoyoor7675
    @aneeshoyoor7675 24 วันที่ผ่านมา +4

    കുള്ളൻ തച്ചോളികൾക്ക് വിജയുടെ സിനിമ എല്ലാം മിസ്റ്റേക്കാണ്

    • @AYOAYO-j7i
      @AYOAYO-j7i 23 วันที่ผ่านมา

      ഊമ്പിയ പടം നല്ലത് ആണെന് പറയാൻ പറ്റുവോ 😂

    • @rkobuddy-188.
      @rkobuddy-188. 19 วันที่ผ่านมา

      ​@@AYOAYO-j7iനിന്നെയാടാ മൈരെ ഊമ്പിയേ

    • @G.o.a.t_2024
      @G.o.a.t_2024 11 วันที่ผ่านมา

      thacholi ninte thanda greatest vanam of all time vijay 😆😆

  • @alphs77
    @alphs77 24 วันที่ผ่านมา +1

    The Great Test of all time.. അതാണ് നല്ല പേര്

    • @G.o.a.t_2024
      @G.o.a.t_2024 11 วันที่ผ่านมา

      the greatest thottal of all time

  • @WS-xo7jr
    @WS-xo7jr 25 วันที่ผ่านมา +7

    Unsubscribed bye....🎉

  • @AbhijithAji-kk8iy
    @AbhijithAji-kk8iy 21 วันที่ผ่านมา

    ആവറേജ് പടം ആണ് പക്ഷെ ഈ വിജയുടെ carirrer ബെസ്റ്റ് മൂവി ആണ്

  • @leo.salman
    @leo.salman 24 วันที่ผ่านมา +1

    Gandhi
    Subash Chandra bose
    Jawaharlal Nehru
    😅😅😅
    06:55

  • @victorjose8146
    @victorjose8146 22 วันที่ผ่านมา +1

    9. Greatest Cameo of all time. Sivakarthikeyan. Oru aavashyvum indaayirynnilla😢

  • @shineshibu4281
    @shineshibu4281 25 วันที่ผ่านมา +3

    GOAT A VENKAT PRABHU HERO❎
    GOAT A VENKAT PRABHU SPOOF ✅🤣

    • @textromp4
      @textromp4 24 วันที่ผ่านมา

      2 partilundu ithinulla marupadi

    • @shineshibu4281
      @shineshibu4281 24 วันที่ผ่านมา

      @@textromp4 oo ini athum sahikkano😂🤣 enthaayalum athu undaakilla

    • @MovieManiaMalayalam
      @MovieManiaMalayalam  24 วันที่ผ่านมา

      🤣

    • @textromp4
      @textromp4 24 วันที่ผ่านมา

      @@shineshibu4281 da fansinu padam ishtamayi ketto kuduthal ilakenda

    • @textromp4
      @textromp4 24 วันที่ผ่านมา +1

      @@shineshibu4281 adutha varunnundu kanguva barooz ettu nile pottan

  • @akayoutuber4226
    @akayoutuber4226 24 วันที่ผ่านมา +1

    1:07 mun chithrangalo moonjitharangalo😂bro pronounce cheyunath thettiya ketath

  • @spy3977
    @spy3977 24 วันที่ผ่านมา +6

    Postive of goat.
    1.caption intro placement (twist)
    2.YSR Bgm ( situations perfect balance)
    3.Emotional scenes (Vijay)
    4.Comedy💯
    5.Songs (Correct placement)
    6.D-ageing (Villan 📈)
    7. dialogues
    Negative side :
    1.caption (face fixing)
    2.Vijay childhood cg (50% good)
    3.climax location
    My rating: 7.5/10

    • @_eg__gaming
      @_eg__gaming 24 วันที่ผ่านมา +4

      😂 Songs correct placemento
      Adhan ee cinemede ettavum valya negative 🙂

    • @spy3977
      @spy3977 23 วันที่ผ่านมา +1

      Explain cheyyavo? Manasilayilla

    • @logan8933
      @logan8933 23 วันที่ผ่านมา +1

      Vijay ഒഴിച്ച് ബാക്കി എല്ലാം waste ആണ് ഈപടത്തിൽ 😂

  • @persusarmy7394
    @persusarmy7394 23 วันที่ผ่านมา +1

    Bro kanunavarkk aa character 2dum 2 aytt thonni what an act uff last sci fi powlichu

  • @MalayalamDubbedWorld-e9n
    @MalayalamDubbedWorld-e9n 25 วันที่ผ่านมา +7

    Goat കൽക്കിയെ കാട്ടില്ലും മുകളിൽ നിൽക്കുന്ന സിനിമയക്കുമെന്ന് ചിലർ വാചകം അടിച്ചിരുന്നു. ഇപ്പോൾ അവർക്കെന്തെങ്കിലും പറയാൻ ഉണ്ടോ 🙂

  • @D1_77
    @D1_77 20 วันที่ผ่านมา

    goat nte story time travel athu ithu 100% urappu ennokke paranju kore tamil malayalam youtubers angu kaachi pinne trailer vannappol story vere anennu manasilayappo vere mathiri kaachi avasaanm teataril poyappo moonji decodingum onnum kaanathe othiri pretheesha vekkathe poyavarkku ishtapettu so oru padavum release avunnathinu munp olla youtuberinte expectation guess kettu pokallu nammal avathar level vichaarichu poyaal avaraatham arikkum screenill 😂😂😂😂😂

  • @ajojoseph3428
    @ajojoseph3428 25 วันที่ผ่านมา +8

    കിടിലൻ സിനിമ തന്നെ 🔥🔥🔥

  • @seyedali8114
    @seyedali8114 25 วันที่ผ่านมา +1

    G.0.A.T , പാട്ട് , പോട്ട് 😂😅

  • @V4_Karaoke_Bang
    @V4_Karaoke_Bang 25 วันที่ผ่านมา +1

    Ini adutha varunna h vinoth direct cheyyuna film vijayde last film ennale parayunnath.. Pinne enthukondaanu ee cinemade lastil second partinte title kaanichath?? 🤔🤔🤔🤔

  • @Savu130
    @Savu130 25 วันที่ผ่านมา +1

    Satyam paranjaal prethisga illatha poyath kondanenn thonnu enik ishtapettu...pinne enik aa work aayath comedy mathramane😂..athane parayunath it depends on person

  • @krmgarudan3715
    @krmgarudan3715 25 วันที่ผ่านมา +1

    Shrikum vijay ollathu kondu maatram padam nalathu

  • @ddcreation134
    @ddcreation134 25 วันที่ผ่านมา +1

    Second part science ficsion pole thonnunnu.. Krnm lst vijay veroru vijayiye make chyyunth kaanm💀🎉

  • @G.o.a.t_2024
    @G.o.a.t_2024 21 วันที่ผ่านมา

    eyalkku politics thannaya nalathe 🤣🤣

  • @safireigns354
    @safireigns354 24 วันที่ผ่านมา

    Eniku padam ishattapetto ❤

  • @Trolex550
    @Trolex550 25 วันที่ผ่านมา +1

    Anirudh aanel kurey copy kelkaynuu😂😂😂😂😂

  • @diwinvfc3712
    @diwinvfc3712 24 วันที่ผ่านมา +1

    നീ നെഗറ്റീവ് ആണല്ലോ കുട്ടാ 🤣

  • @jintojoel
    @jintojoel 24 วันที่ผ่านมา +2

    Jeevan 🔥🔥🔥

  • @princepoulose11
    @princepoulose11 24 วันที่ผ่านมา +1

    ഇത്ര ക്ലിയർ പ്രിന്റ് എവിടുന്ന് കിട്ടി 🤔🤔🤔🤔

  • @SFILMS7778
    @SFILMS7778 25 วันที่ผ่านมา

    Tamil audience waste bro tamil nala movie vantha pakamatanuga ithey manjumel boys nu mokka padathala semmanu firee uduvanuga ...

  • @കലാകാരൻ999
    @കലാകാരൻ999 25 วันที่ผ่านมา +1

    അമൽ ഡേവിസ് പൊളി ആണ് 🔥🔥🔥

  • @jester2432
    @jester2432 25 วันที่ผ่านมา +1

    5:26 ith deaging alla bro Vfx or deepfake aanu .vere oru actor aanu abuinayichirikkunnath aayalude face l vijayiyude face add cheythathanu

  • @neethutp5549
    @neethutp5549 9 วันที่ผ่านมา

    This movie was GOLD

  • @siwosworld9732
    @siwosworld9732 16 วันที่ผ่านมา

    Hlo Chetta Venkit prebhu Manadu and Mangatha തന്നെ അല്ല Direction ചെയ്തിട്ടുള്ളത്... Goa,Mass,Seroja, Chennai 600028-1&2, Custody,Manmadha leelai, Biriyani ഇങ്ങനെ കുറച്ചു പടങ്ങളും ചെയ്തിട്ടുണ്ട്

  • @cristogameryt
    @cristogameryt 24 วันที่ผ่านมา

    Songs & bgm wast ❌interval seen nyzz✅ but bgm wast ❌

  • @bullseyeview8876
    @bullseyeview8876 24 วันที่ผ่านมา

    കഥാപാത്രം എന്നത് മാറ്റി 'Character' എന്ന് പറയാമോ bro? കഷ്ടപ്പെട്ട് പറയുന്നപോലെ തോന്നുന്നു.

  • @soorajsuresh5774
    @soorajsuresh5774 24 วันที่ผ่านมา

    Pala nalla scenes um wrk ayilla ennu thonnunnath Yuvan nte oomfiya bgms kaaranaam koodi aanu😊

  • @adithyanjayesh-cw9qg
    @adithyanjayesh-cw9qg 24 วันที่ผ่านมา

    Arum paranju kettu vishwosikaruthu nalla degrading indu njan paranju varunathu kannil kandathu mathram vishwosikuka. athalle surya fans parayunathu kettu irikaruthu goat orikalum 10/10 alla ennalum kandirikam negative varunathu pole mosham alla average movie. Abinayam ellavarum nanayi cheythu. Climax below average ayi thonni. Lag indu first half nanayi cheythu ട്വിസ്റ്റ്‌ nanayittundu, second half avideyum ivideyum entho pole (Ai vijay nanayi cheythittundu editors kure troll padam iragunathinu munbu vannittundayi ai vijay scn illa super ayirunu.) Ithoke thanne climax commentary fight enthopole ayirunu interval block kuyappam illa.. Cameo scn illa over all vijay cheyuna movies pole alla ithu. Pine avideyum ivideyum cheriya mistake mattivachal padam nalathanu