അവസാനം നടന്നതെന്ത്? | GOAT Mid Credit Scene & Future Explained in Malayalam | Thalapathy Vijay

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 171

  • @Iam_talkerboy
    @Iam_talkerboy 3 หลายเดือนก่อน +24

    Good Explanation Brother😍Movie Valla Kuzhapam ella Kanduerikam Absolutely.. 7:21 💯 Pin Me👍

  • @capsulecalicut3246
    @capsulecalicut3246 3 หลายเดือนก่อน +136

    Mid credit scene main plot ആയിരുന്നെങ്കിൽ 🥵. കൊറേ അനാവശ്യ സീനുകൾ കളഞ്ഞ് നിലവിലുള്ള climax first half ആക്കി, sanjay vs gandhi വരണമായിരുന്നു.

    • @ShowdownTalkies
      @ShowdownTalkies  3 หลายเดือนก่อน +27

      Yes, far better ആയേനെ

    • @atwunz
      @atwunz 3 หลายเดือนก่อน +10

      Sanjay Gandhi vs Mahatma Gandhi aano 😂

    • @capsulecalicut3246
      @capsulecalicut3246 3 หลายเดือนก่อน +2

      @@atwunz 😂

  • @kasimrameez76
    @kasimrameez76 3 หลายเดือนก่อน +133

    നല്ല ഒരു movie ആയിരുന്നു GOAT പക്ഷെ എന്തോ ഇവിടെ കേരളത്തിൽ ഇത്രയ്ക്കു degrading വന്നു... I am not a വിജയ് ഫാൻ but GOAT is a good watchable movie

    • @ELECTRICIANJIMMY
      @ELECTRICIANJIMMY 3 หลายเดือนก่อน

      😂

    • @shamnad1223
      @shamnad1223 3 หลายเดือนก่อน

      Puhhhhhhhhhha😂

    • @kngdangeryt2333
      @kngdangeryt2333 3 หลายเดือนก่อน

      Nallaru movieoo😂😂😂arada niy

    • @atwunz
      @atwunz 3 หลายเดือนก่อน +1

      First half le fan service um second half le half baked writing ozhichu nirthiya padam behu kemam. 😂

    • @atwunz
      @atwunz 3 หลายเดือนก่อน

      ​@@kngdangeryt2333nalla potential undaayirunu kathaiku but beast 2.0 pole aaki vechu.

  • @aehfx4734
    @aehfx4734 3 หลายเดือนก่อน +26

    Nalla oru cinema ayirunnu 🔥

  • @blacksparrowxr
    @blacksparrowxr 3 หลายเดือนก่อน +188

    Adipoli പടം anu 😌 കേരളത്തിൽ മാത്രം ആണ് ഇത്ര degrade 👍

    • @textromp4
      @textromp4 3 หลายเดือนก่อน +8

      Yes bro seen 👍

    • @aehfx4734
      @aehfx4734 3 หลายเดือนก่อน +4

      💯

    • @Abeel_ani
      @Abeel_ani 3 หลายเดือนก่อน +3

      Yz 😊

    • @error4k__
      @error4k__ 3 หลายเดือนก่อน +2

      Sthym

    • @rrr8161
      @rrr8161 3 หลายเดือนก่อน +10

      Malayali 🚀 kal ku valla award film okkai alle pattu

  • @alitepedia
    @alitepedia 3 หลายเดือนก่อน +59

    Ellardeyum negative kettituttum nan padam inn poyi kand, nalla kidilam movie ane 😮nthin ellarum negative parnjenna, leo kal kollam. Bgm 🔥 vijay acting different ane. Ella movie pole alla. Vijay villan character mass 🔥

    • @Spyderman3
      @Spyderman3 3 หลายเดือนก่อน +1

      Bgm😂

    • @kingini461
      @kingini461 3 หลายเดือนก่อน +5

      Athrakonnum illa bro 😂 leonekaattum better enno 🤣 leonayittonnum goat compare cheyyam pollum paadilla leo is far far better than this venenki beastine kaattum adipwoli enn paranjo

    • @ആദിആദിത്യൻ-ഷ3ട
      @ആദിആദിത്യൻ-ഷ3ട 3 หลายเดือนก่อน +3

      Leo വേറെ ലെവൽ ആണ് മോനെ Goat ആയിട്ട് compare ചെയ്യല്ലേ.വെങ്കട്ട് അവിയൽ പരുവം ആക്കി വച്ചതാ Goat പുള്ളിക്ക് പറ്റിയത് സൂര്യയും തലയും ആണ്

    • @Ipkiss007
      @Ipkiss007 3 หลายเดือนก่อน +2

      Leo better🎉❤loki sambavam❤

  • @anurajanu3466
    @anurajanu3466 3 หลายเดือนก่อน +16

    Veruthe negative paranju nalloru padam.... Nasippichu..... 👌👌👍👍

  • @Bluepipz
    @Bluepipz 3 หลายเดือนก่อน +18

    Kidilan padam

  • @AdhiiNandhu
    @AdhiiNandhu 3 หลายเดือนก่อน +23

    Seeen padamm ❤

  • @kuttappankuttapan916
    @kuttappankuttapan916 3 หลายเดือนก่อน +33

    അടിപൊളി സിനിമ 🔥💥❤

  • @jomikadamthodu4730
    @jomikadamthodu4730 3 หลายเดือนก่อน +22

    ഞാൻ ഇന്നാണ് കണ്ടത് സൂപ്പർ മൂവി

  • @nandakishorss8184
    @nandakishorss8184 3 หลายเดือนก่อน +53

    Kidu padam 💥

  • @akshaikumarnp8815
    @akshaikumarnp8815 3 หลายเดือนก่อน +3

    അവസാനം പറഞ്ഞത് ഞാൻ പടം കഴിഞ്ഞ് ഇറങ്ങിയപ്പോ പറഞ്ഞത് തന്നെ ആണ് climax stadium scene കുറച്ചൂടെ നല്ലപോലെ എടുക്കുകയും ക്ലോൺ scen idakki എപ്പോഴാങ്കിലും വേണമായിരുന്നു അത് ഒരുപക്ഷെ ജയറാം കണ്ടുപിടിച്ചതുപോലയോ മറ്റോ ആവണമായിരുന്നു.

  • @പൂരക്കാലം
    @പൂരക്കാലം 3 หลายเดือนก่อน +22

    THALAPATHY VIJAY 🤍🤍🤍🤍🤍

  • @Kanguva-x2f
    @Kanguva-x2f 3 หลายเดือนก่อน +2

    Ente abhipryam chetante abhiprayathode yochikyunilaaa njan eee padam 2 thavanaaa kandu 2 thavana kandapo its wonderfull movie

  • @suhaiby9444
    @suhaiby9444 3 หลายเดือนก่อน +24

    What if Vijay nta 2 nd child oru boy arunn then hospital ill vach villan ah boy na eaduth oru girl na replace cheyunn 👀

  • @RasiyaRashid-l7u
    @RasiyaRashid-l7u 3 หลายเดือนก่อน +5

    വളരെ നല്ല മൂവീ യാണ്. Comediyum, fightum, danceum, storyum ellam അടിപൊളി ആയിരുന്നു. പക്ഷെ ക്ലൈമാക്സ്‌ കുറച്ചു കൂടി മെച്ചമക്കായിരുന്നു. As a vijay fan enjoy cheyyanulla content ellam padathilundayorunnnu. TH-camil varunna review nokkiyittu film kanan pokaruthu because firstile thanne aà oru movieyekurichu judgemental aayittayirikkum nammal athu kanan povunnathu athu nammalde enjoymentine bhadikkum.

  • @Officialcu.tsytchannel
    @Officialcu.tsytchannel 3 หลายเดือนก่อน +3

    Bro paranjapolanu last credit sences undenu manasilavunathu. Thanks.

  • @Arceej249
    @Arceej249 3 หลายเดือนก่อน +7

    Ranbir Kapoor nte animal movie lu end credit lu ithupole cloning scene okke kaanichenkil kollaamaairnu

  • @ROHITSKUMAR-e9t
    @ROHITSKUMAR-e9t 27 วันที่ผ่านมา

    I am a Die hard fan of Vijay Anna 🔥🔥🔥

  • @sabarinathps2222
    @sabarinathps2222 3 หลายเดือนก่อน +3

    Kidilam padam🎉

  • @BobbySreejith-n6d
    @BobbySreejith-n6d 3 หลายเดือนก่อน +2

    Very good opinion

  • @harikrishnanps8938
    @harikrishnanps8938 3 หลายเดือนก่อน +6

    Only confusion. Super movie 👍

  • @piccovloger771
    @piccovloger771 3 หลายเดือนก่อน +3

    ദളപതി ❤️

  • @indfootballdaily7001
    @indfootballdaily7001 3 หลายเดือนก่อน +2

    കേരളം ഒഴിച്ച് ബാക്കി എല്ലാവടേം mixed to positive response ആണ്... Tamilnadu, overseas ok boxoffice rampage ആണ്..leo ഉണ്ടാക്കിയതിനാൽ കൂടുതൽ കാരണാടക, ആന്ധ്രാ നോർത്ത് പോലും അത്യാവശ്യം hold ഉണ്ട്...

  • @mastervijay1859
    @mastervijay1859 3 หลายเดือนก่อน +26

    Nalla padam aanu🥰🥰🥰.... Veruthe degrade cheyathe😡

  • @sreejithdamodaran4639
    @sreejithdamodaran4639 3 หลายเดือนก่อน +33

    What is OG ?

    • @Jarvis007-e9r
      @Jarvis007-e9r 3 หลายเดือนก่อน +11

      Original gangster

    • @lordasuran
      @lordasuran 3 หลายเดือนก่อน +1

      African American Gangster culture term Aanu... Aadhyamayi gang thudangi famous aaya aalkaranu OGs (Org Gangsters)...

    • @AugustinePR-rs7lg
      @AugustinePR-rs7lg 3 หลายเดือนก่อน +2

      Orginal Gangster

  • @ziyanraihan
    @ziyanraihan 3 หลายเดือนก่อน +1

    That Clean shave is Original Sanjay
    And RDJ Beard is Jeevan That died man is his Clone Bhai If Jeevan Character really dies I feel Very Heart Break 💔 Bhai

  • @AbinJohny67
    @AbinJohny67 3 หลายเดือนก่อน +4

    Nice movie❤

  • @ayxsh07
    @ayxsh07 3 หลายเดือนก่อน +2

    Almost leo kazhinjitt 1yr kazhinj aan goat erangunne.. So maybe 2nd part already shoot cheyth vekkanum sadhyatha und.. Karanam, vijay eni oru cinema koodiye vere cheyumenna paranje.. But ee padathinte 2nd part um same movie thanne alle.. So maybe 1nte koode thanne 2nd um shoot cheyth vechaalo.. Maybe

  • @spn3343
    @spn3343 3 หลายเดือนก่อน +1

    Correct bro

  • @ROHITSKUMAR-e9t
    @ROHITSKUMAR-e9t 27 วันที่ผ่านมา

    Waiting for Vijay's Goat Vs OG 🔥🔥🔥

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 3 หลายเดือนก่อน

    I seen movie yesterday. I enjoyed a movie a lot. Good movie❤️waiting for the second part❤️love from thalapathy fan ❤

  • @crazyheart8371
    @crazyheart8371 3 หลายเดือนก่อน +3

    എനിക്ക് സിനിമ ഇഷ്ടപ്പെട്ടു...but ഇടയ്ക്ക് വന്ന twist ആണ് ഇഷ്ടപ്പെടാത്ത... ആ സ്ക്വാഡ് ഒന്നും പിരിക്കണ്ടായിരുന്നു..

  • @abhigamerpes
    @abhigamerpes 3 หลายเดือนก่อน +36

    Moviek ithrak negativeinte oru avshyavum illa it have a lot of positives no one is talking about it 🥲

    • @ShowdownTalkies
      @ShowdownTalkies  3 หลายเดือนก่อน +13

      Yes, positives ഉം ഉണ്ട്, പക്ഷെ എല്ലാവരും negatives കൂടുതൽ പറയുന്നു 🫠

    • @Retrogamingmalayalamofficial
      @Retrogamingmalayalamofficial 3 หลายเดือนก่อน +5

      ​@@ShowdownTalkiesbro this is vijay movie athokondann

    • @manudev2121
      @manudev2121 3 หลายเดือนก่อน +1

      Positivenekaalum negatives und bro 😌

    • @vj_surya
      @vj_surya 3 หลายเดือนก่อน +1

      Bcz it's a Vijay Movie🙂

  • @user-jq3fe7hd4z
    @user-jq3fe7hd4z 3 หลายเดือนก่อน +13

    ഈ പടം കണ്ട് കഴിഞ്ഞു കേരളത്തിൽ സൂപ്പർഹിറ്റ് ആകും എന്ന് കരുതി..but engane itra negative വന്നു

    • @midhunmanoj1748
      @midhunmanoj1748 3 หลายเดือนก่อน +1

      Padam athrakk mosham Aano. Athrakk negative reviews varunnu.

    • @Retrogamingmalayalamofficial
      @Retrogamingmalayalamofficial 3 หลายเดือนก่อน

      ​@@midhunmanoj1748Alla bro adipoli ahnn

    • @sajeebnoonu627
      @sajeebnoonu627 3 หลายเดือนก่อน

      ഉറങ്ങാതെ 4 മണിക്ക് കണ്ടവർ നെഗറ്റീവ് പറയുന്നത്

    • @user-jq3fe7hd4z
      @user-jq3fe7hd4z 3 หลายเดือนก่อน

      @@midhunmanoj1748 ഒരിക്കലും അല്ല.നല്ല സിനിമ ആയിട്ട് ആണ് എനിക്ക് തോന്നിയത്

    • @sagartr2824
      @sagartr2824 3 หลายเดือนก่อน

      Entu padam aado MYR 🤦🏼🤦🏼🤦🏼

  • @NihaalReshma
    @NihaalReshma 3 หลายเดือนก่อน +3

    Creadit scene ശെരിക്കും 1st half കഴിയുമ്പോൾ കാണിക്കുന്ന flashbackil കാണിച്ചിരുന്നെങ്കിൽ പ്വോളി ആയനെ..
    NB : എന്റെ പേർസണൽ ഒപിന്യൻ

  • @AugustinePR-rs7lg
    @AugustinePR-rs7lg 3 หลายเดือนก่อน +1

    🔥🔥🔥🔥🔥😮

  • @ROHITSKUMAR-e9t
    @ROHITSKUMAR-e9t วันที่ผ่านมา

    Waiting for Goat Vs OG 🔥🔥

  • @Rolex_gaming_8888
    @Rolex_gaming_8888 3 หลายเดือนก่อน +3

    3:50 ath njn notice cheytharnu frndsnod paranjit arum vishwasichila

  • @praveenpraveenvv3788
    @praveenpraveenvv3788 3 หลายเดือนก่อน +2

    Nalla movie aan

  • @Srujan2024
    @Srujan2024 3 หลายเดือนก่อน +1

    പൊളി cinema romancham 🔥🔥🔥🔥🔥🔥

  • @shameensalim6974
    @shameensalim6974 3 หลายเดือนก่อน

    Basically ee padam Gemini Man movie inspire cheythu edutha film thanne aanu......Oru scene il villain parayunnund that ithu ninte makan jeevan alla ente makan Sanjaya aanennu...........So Gemini Man kandavark manasilaavum that end credits il ullathaanu Jeevan aanu......Sanjay ennu parayunnath menon jeevane vachu undaakkiya clone maathram aanu, athu kond aanu Original Gangster ennu Jeevane tag cheytha pole title last varunnath........ithum VPyk ariyumo ennu eniyk ariyilla

  • @gazalvj7354
    @gazalvj7354 3 หลายเดือนก่อน +4

    SNC annoooii🤩

  • @spy3977
    @spy3977 3 หลายเดือนก่อน +8

    Postive of goat.
    1.caption intro placement (used in a creative way)
    2.YSR Bgm ( situations perfect balance)
    3.Emotional scenes (Vijay)
    4.Comedy💯
    5.Songs (Correct placement)
    6.D-ageing (Villan 📈)
    7. dialogues
    Negative side :
    1.caption (face fixing)
    2.Vijay childhood cg (50% good)
    3.climax location
    My rating: 7.5/10

    • @kannan2108
      @kannan2108 3 หลายเดือนก่อน +1

      Songs placement 🥲?

    • @spy3977
      @spy3977 3 หลายเดือนก่อน

      @@kannan2108 I think all good

    • @ShowdownTalkies
      @ShowdownTalkies  3 หลายเดือนก่อน +2

      Spark Song മാത്രം out of placement ആയി തോന്നി

    • @monsterd1542
      @monsterd1542 3 หลายเดือนก่อน

      Songs👎👎👎

    • @letsrol
      @letsrol 3 หลายเดือนก่อน

      😂

  • @SuryaKiran-cm4gh
    @SuryaKiran-cm4gh 3 หลายเดือนก่อน +2

    2:45 athelle bro psychokal cheyaa. Allel direct poy bomb pottikoole

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 3 หลายเดือนก่อน +2

    പടം കണ്ടിട്ട് ഇപ്പം വന്നതെ ഒള്ളു, അടിപൊളി പടം❤❤❤❤എന്നിട്ടും ഇത്രേം negative എങ്ങനെ വരുന്നു എന്ന് വെച്ചാൽ വിജയണ്ണൻ്റെ പടം ആയത് കൊണ്ട് കൊറേ എണ്ണം നെഗറ്റീവ് അടിക്കും, സ്വഭാവികം

  • @MsManesh
    @MsManesh 3 หลายเดือนก่อน

    Those who watched Gemini man expected this as well🔥

  • @adhilnoushadnn369
    @adhilnoushadnn369 2 หลายเดือนก่อน +1

    വേറൊരു കാര്യം എന്തെന്നാൽ ട്രെയിലറിൽ കാണിച്ച പലതും സിനിമയിൽ ഇല്ല. അതായത് Marvel സിനിമകളുടെ ട്രെയിലർ പോലെ

  • @vijay_mersaltamizhan
    @vijay_mersaltamizhan 3 หลายเดือนก่อน +3

    movie kollila avg aanu yennu parayunnavar mikavaarum movie understand cheythu kandu kaanilairikum also 2nd half lu kore twists undayurunu screenplaylu and jeevane gandhi shoot cheythapol padam over nu karuthi erangi poyavairikum (bec njan kandathaanu ) but now im happy bec of malayam u tube review vdoslu kore peru positive comments parayunnudu...goat is a pakka entertainment commerciall movie

  • @skcreation6265
    @skcreation6265 3 หลายเดือนก่อน +2

    2:55 🤣🤣

  • @RichinJose-z3y
    @RichinJose-z3y 3 หลายเดือนก่อน +2

    First

  • @KhayisMohammed
    @KhayisMohammed 3 หลายเดือนก่อน

    Bro credit scenel shooting practice cheyyana vijay ahn climaxl marichad then OG character new cloning nadattanana scene ahn last kaanikkanadh. Actually that shooting practice scene old scene(before ghandhi meets jeevan)ahnu then present scene aytannu new jeevan3 cloning kaanikkanadh.

    • @Sreehari-g2s
      @Sreehari-g2s 2 หลายเดือนก่อน +1

      No... Ath jeevan 02 തന്നേ ആണ്... Padathil full ulla jeevante Kanninu thaazhe Vettu കൊണ്ട് ഉണങ്ങിയ പോലെ ഒരു paadu undu...

  • @midhunt.m11
    @midhunt.m11 3 หลายเดือนก่อน

    Climax of end robotine indakunapole😅

  • @akashmanu3166
    @akashmanu3166 3 หลายเดือนก่อน +3

    Ee padam oru vere level movie ayitt thonni
    Pinne well scripted movie nice ayirnu
    ❤ nalla performance ayirnu
    Songs ottum impact thonnirnila

  • @VFKCREATIONZ-v1m
    @VFKCREATIONZ-v1m 3 หลายเดือนก่อน +3

    Nala oru padam anu 🙂

  • @വൈശാഖ്മുരളീധരൻ
    @വൈശാഖ്മുരളീധരൻ 3 หลายเดือนก่อน +1

    Gemini man movie goat remak ennu kettrunnu athukond padam kandilla but postcredit seen kandappo mansilayi goat vs og is gemini man remak
    Gemini man kandavar undo egane und padam

  • @remyaremyamj3544
    @remyaremyamj3544 3 หลายเดือนก่อน +1

    Nalla movie anu

  • @Sanjay_999z
    @Sanjay_999z 3 หลายเดือนก่อน

    GOAT 2 ERANGU

  • @PreethaarunPreethaarun
    @PreethaarunPreethaarun 4 ชั่วโมงที่ผ่านมา

    Ethy nalla move anekilum negatives samathichutharulla

  • @Kanguva-x2f
    @Kanguva-x2f 3 หลายเดือนก่อน

    Prebudeva maricho ilayo question no1
    prebudeva enthinu villian side nilkanu question number 2
    Cloning Waiting for massive secind part
    Willian parayununde prathikaram mathramaaanu ente idea elham cheyanathe sanjay aaanu eeenu
    Eneetu paryum he is gone be creating massive hystory for this world ...... Pinha last crefit scen VP cheyaan ponathu veruthe onnumalaaaa VPcooking someting special for second part vijay abhinayichaaal oru Thalapthy vs OG movie indakum

  • @Michaelrayappan0
    @Michaelrayappan0 3 หลายเดือนก่อน +5

    Leo 2 ഉറപ്പാണ് കാരണം leo 1 ന്റെ കൂടെ തന്നെ leo 2എടുത്തു വച്ചിട്ടുണ്ട് ഇനി അതിൽ കുറച്ചു ഭാഗം മാത്രമാണ് എടുക്കാൻ ഉള്ളത് ബാക്കി എലാം set ആണ് vijay and arjun ഒരു fight sceen ഇണ്ട് ഒരു ആടാർ ഐറ്റം 🥵 പിന്നെ വിജയുടെ ക്യാരിയർ ലെ തന്നെ ഏറ്റുവും സൂപ്പർ ചിത്രമാക്കും leo 2 എന്നത്. പിന്നെ leo 2 കാണാൻ വരുന്നതിനു തലേദിവസം കൈതി, വിക്രം, leo 1 ഈ ചിത്രങ്ങൾ കണ്ടിട്ട് മാത്രം കാണാൻ പോയാൽ മതി അല്ലാതെ ഞാൻ കുറെ മുന്നേ ഇതൊക്കെ കണ്ടു എന്ന് പറഞ്ഞു പോയിട്ട് കാര്യം ഇല്ല 𝗟𝗘𝗢 𝗜𝗦 𝗧𝗛𝗘 𝗠𝗔𝗜𝗡 ________𝗢𝗙 𝗧𝗛𝗘 𝗟𝗖𝗨🥵🥵🥵🥵

    • @v4cutz7777
      @v4cutz7777 2 หลายเดือนก่อน +1

      How do you know this 😮?

  • @asifrukzz
    @asifrukzz 3 หลายเดือนก่อน +10

    Script oke pakkayrnu but presentation ichry paaly

  • @SpideyBoy0001
    @SpideyBoy0001 2 หลายเดือนก่อน

    ഒരു വെറൈറ്റി സ്റ്റോറി കൊണ്ടുവരാൻ പറ്റിയില്ല.Post credit മാത്രമേ ഒരു വെറൈറ്റി ഉള്ളു.ട്വിസ്റ്റ് ഒക്കെ നേരത്തെ ഗസ് അടിക്കാം.BGM കൊറവു ആണ്.Acting 🔥

  • @Kanguva-x2f
    @Kanguva-x2f 3 หลายเดือนก่อน

    Prebudeva character enthina villian support cheyanaa Prebudevayi gunshot cheyana scen kanicheetilaaa

  • @information8100
    @information8100 3 หลายเดือนก่อน +1

    Part Two The Sheep 💯🤡

  • @janeeshk9173
    @janeeshk9173 3 หลายเดือนก่อน

    നമ്മൾ ചിന്തിക്കുന്നത് പോലെ എല്ലാം ആവണം എന്നില്ലല്ലോ ആവുമോ? ആയ അത് വെറും "യാദൃചികം ".... കാരണം?...................ഈ ലോകത്ത് എല്ലാം "യാദൃശ്ചികം " നമ്മൾ ഉദ്ദേശിച്ചത് പോലെ ഒന്നും നടക്കുന്നില്ല....

  • @DhoniBlaster-o2g
    @DhoniBlaster-o2g 3 หลายเดือนก่อน

    Chinna chinna song, spark padathihil ninn thookkanamarnu. Eni aayalum ethu randum theatre ninn trim cheythaal padam eneem odum

  • @Alloosma
    @Alloosma 2 หลายเดือนก่อน

    ഗോട്ട് മൂവിയുടെ ഡിലീറ്റ് സീനിനെ പറ്റിയുള്ള എക്സ്പ്ലനേഷൻ ചെയ്യാവോ പ്ലീസ്

  • @muhammadnoufal5252
    @muhammadnoufal5252 3 หลายเดือนก่อน

    Goat 2nd part und venkatprebhu interview paranju

  • @ManjeriKaran-ju4qm
    @ManjeriKaran-ju4qm 3 หลายเดือนก่อน

    I enjoyed the movie,may be due to low expectations

  • @mr_wanderlust_7215
    @mr_wanderlust_7215 3 หลายเดือนก่อน +1

    VP 🥵🔥 waiting 4 part 2 🥵🔥 OG - original villan _ 2050 11 million clones🤯
    എന്തിനാ ഇങ്ങനെ ഒക്കെ degrade ചെയുന്നത്. ഇത്രയും degrade ചെയ്യണ്ട ഒരു ആവശ്യവും ഉള്ളത് ആയി തോന്നിയില്ല , എന്തിനാ ഇങ്ങനെ ചെയുന്നത് എന്ന് ഒരു പിടുത്തവും ഇല്ല .🤦🏻 ഒരുത്തനും പടം മനസിലായിട്ടില്ല, പ്രത്യേകിച്ച് വിജയ് ഫാൻസിന് തന്നെ (climax).നെഗറ്റീവ് തുടങ്ങി വെച്ചത് തന്നെ ഈ ഫാൻസ് ആണ് പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ 🤦🏻 ഈ ഫാൻസ് തന്നെ ആണ് വിജയ് നേ ആക്കിയത് 4 പാട്ടും 4 ഡാൻസും 4 ഇടിയും ഇത് മാത്രം ആണ് ഇപ്പോഴും എല്ലാവര്ക്കും വേണ്ടത് 🤦🏻ഒന്നാമത് വിജയ് സിനിമ വന്നാൽ തന്നെ പഞ്ചായത്ത് പട്ടികൾക്ക് എല്ലും കഷ്ണം കിട്ടിയ പോലെ ആണ് റിവ്യൂവേഴ്‌സിനും ,haters നും.
    ഇവർക്കൊക്കെ ഇനി എന്ത് വെറൈറ്റി ആണ് വേണ്ടത് , ഒരു ചെറിയ മാറ്റം പോലും accepte ചെയ്യാൻ കഴിയാത്ത നിങൾ ഒക്കെ എങ്ങനെ ഒരു മുഴുനീള si-fi movie ഒക്കെ accept ചെയുന്നത് 🤦🏻different ആയി വിജയ് നേ കാണിച്ച ഒരേ ഒരാള് അത് vp ആണ് hat's off man 🥵🔥 സിനിമ വരുന്നതിനു മുമ്പ് ട്രോളിയാ അവന്മാർ ഒക്കെ ഫിലിം ഇറങ്ങിയപ്പൊ അങ്ങേരുടെ പെർഫോമൻസിനേ കുറിച്ച് പറയാൻ നാവ് പൊന്തുന്നില്ല Fatheless ___🤦🏻
    എനിക്ക് പടം ഓരുപാട് ഇഷ്ടപ്പെട്ടു , പോരായ്മകൾ ഉണ്ട് (bgm (main villan), VFX, spark song , some scenes etc...)എന്നും വെച്ച് പടം പറ്റെ മോശം അല്ല , നല്ല സിനിമയാണ് .ഒരു one time watchable എൻ്റർടെയ്നർ 🙌🏻_ ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഈ റിവ്യൂസ് ഒന്നും കാണരുത് , അതൊക്കെ അവരവരുടെ opinion ആണ് 🙏🏻ഇതൊക്കെ മനഃപൂർവം വിജയ് സിനിമ ആയത് കൊണ്ട് ചെയുന്ന പോലെ ഉണ്ട് 🥲 പോകുന്നവർ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ , ഈ പറയുന്ന അത്രേം മോശം അല്ല പടം , ഞാൻ ഒരു വിജയ് ഫാൻ ആണ് പക്ഷേ വിജയുടെ മാറ്റം ആഗ്രഹിക്കുന്ന ഒരു ഫാൻ ബോയ് ആണ് , ഒരു വെറൈറ്റി വിജയ് നേ കാണണമെങ്കിൽ ധൈര്യമായി എടുത്തോളൂ.

  • @Kratos4637
    @Kratos4637 3 หลายเดือนก่อน +2

    Appo ee sanjay & jeevan vere vere alkarano

    • @ShowdownTalkies
      @ShowdownTalkies  3 หลายเดือนก่อน +1

      ഒറിജിനൽ ജീവന് മേനോൻ ഇടുന്ന പേരാണ് സഞ്ജയ്‌, പുള്ളിക്കും അത് തന്നെ ആണ് ഇഷ്ടം.
      Clones ന് Jeevan 01,02,03 എന്നൊക്കെ പേരിടുന്നു

    • @Kratos4637
      @Kratos4637 3 หลายเดือนก่อน

      @@ShowdownTalkies appo clean shaved vijay anu real jeevan alle gandhi kollunath clone

  • @mr_f_lite
    @mr_f_lite 3 หลายเดือนก่อน +3

    Nalla padam aanu anavshya degrading aahn nadakkunne 🥺

  • @nimalvlogs3608
    @nimalvlogs3608 3 หลายเดือนก่อน

    Mankaatha 2 irangatte. Ini goat 2 shoot kazhinjo avoo😮Vijay politics pokunna Karnanam Second part shoot okke theerthenirikaam.

  • @althafnizam5795
    @althafnizam5795 3 หลายเดือนก่อน

    Athyavishyam nalla movie aan pakshe majority negative paranjond ellarum kollatha padamaki better than beast

  • @a5lm_mdk-20
    @a5lm_mdk-20 3 หลายเดือนก่อน +4

    Anna dynasty😂😂😂

    • @textromp4
      @textromp4 3 หลายเดือนก่อน

      Ninte dynasty poderkka😏

    • @MrMr-qd4kf
      @MrMr-qd4kf 3 หลายเดือนก่อน +3

      Kullan dynasty indu veno last 10 year 💣 annu 😂

  • @ReviM-p7h
    @ReviM-p7h 3 หลายเดือนก่อน +3

    I'm vijay fan 💥
    100% Goat oru Avarege movie anu broi

  • @AbinThomas-b9h
    @AbinThomas-b9h 2 หลายเดือนก่อน

    Apool clean shave Vijay original son of Gandhi . Bakkil Alam clone Nala.apool this movie Villain Vijay clone Nala?

  • @its_me_jimbruttan5703
    @its_me_jimbruttan5703 2 หลายเดือนก่อน

    അടുത്ത പടത്തില് മൊത്തം 15 വിജു

  • @Retrogamingmalayalamofficial
    @Retrogamingmalayalamofficial 3 หลายเดือนก่อน +2

    Oru satyam parayam goatin keralathil mathram ahnn ithra degrade

  • @indrajithbabu4777
    @indrajithbabu4777 3 หลายเดือนก่อน +4

    As a vijay fan koothra padam😄😄

  • @Kanguva-x2f
    @Kanguva-x2f 3 หลายเดือนก่อน

    Stadiumm tamil songs idunathaanu pinhaaa aaa clone one enulathinu kolluka enulaa physco charcter aaanu acahn hero vijay nalaa pedi unde avan entjayalum thante makale cline one kollum urapunde aaa pendi vijay inde but villian agane alaaa cool minded aaanu so aaa song avide dance kali chu enu vechu no problem

  • @knocktalkies007
    @knocktalkies007 3 หลายเดือนก่อน +1

    Scifi last only 😂thala😍

  • @theoceanmemes0
    @theoceanmemes0 3 หลายเดือนก่อน +8

    Ini second Venda 🙏

    • @textromp4
      @textromp4 3 หลายเดือนก่อน +14

      Ninakku vende venda njangalkku venam onnu poda 😏

    • @blacksparrowxr
      @blacksparrowxr 3 หลายเดือนก่อน +5

      @@textromp4 athoke അത്ര ulu😌

    • @okbro5844
      @okbro5844 3 หลายเดือนก่อน

      ​@@textromp4pinnala paraju kodukk jeevante azhijattamm ann second halfil❤❤

    • @midhunhr
      @midhunhr 3 หลายเดือนก่อน +1

      Sathyam bro 😂

    • @MrMr-qd4kf
      @MrMr-qd4kf 3 หลายเดือนก่อน +1

      Kanguva varumbo para mon 💣akum suru last 10 year 💣 ithinu second venam bro enale story complete aku pine second vana ithil vana negative elam matiye vp kondu varu Karanam Vijaye itrem diferant ayi vere oru directorum present akiyatila aha villian ekka onude varate power akum ine varumbo full scfi concept consentrate akum second part varate ipore onun kanila leo 2 ekka kariyanam

  • @Bad.Psy_Gaming
    @Bad.Psy_Gaming 2 หลายเดือนก่อน

    Enni onnum Venda 🙂

  • @abhijithck3441
    @abhijithck3441 3 หลายเดือนก่อน

    Gemini man padathinte story adichu maati atree ullu

  • @kl25vlogs54
    @kl25vlogs54 3 หลายเดือนก่อน

    Bro Gemini Man movie will
    smith copy

  • @ShareefNisha-qt9tn
    @ShareefNisha-qt9tn 3 หลายเดือนก่อน

    🤣😂🤣😂

  • @sachu565
    @sachu565 3 หลายเดือนก่อน

    Doomsday all bro dr doom

  • @AmalAppu-y2v
    @AmalAppu-y2v 3 หลายเดือนก่อน

    ഇപ്പൊ എന്താ ചെയ്യണ്ടേ നിന്നെ വച്ച് 2 chapter edukatte

  • @civilengineeringspeaks2396
    @civilengineeringspeaks2396 3 หลายเดือนก่อน

    പടം സൂപ്പർ പക്ഷെ ഇത്രയും ഡീഗ്രേഡിങ് 🤔🤔🤔

  • @Kanguva-x2f
    @Kanguva-x2f 3 หลายเดือนก่อน

    Vijay ahinayathinu kuzhapamilaaa ninte konavathikaram ketitu vendaa vijay padathinu keraan

  • @arun93chm
    @arun93chm 3 หลายเดือนก่อน

    പടം തീരെ കൊള്ളില്ല... എല്ലാം ക്രെഡിറ്റബിൾ സ്റ്റോറി... 90 കളില്‍ ഇറങ്ങേണ്ട പടം ഇപ്പോൾ ഇറക്കി വിട്ടിരിക്കുന്നു. വെങ്കട് പ്രഭുവിന്റെ ഏറ്റവും മോശം സിനിമകളുടെ ലിസ്റ്റിൽ കുറച്ചു ഭേദപ്പെട്ട സ്ഥാനം ഈ സിനിമയ്ക്ക് കിട്ടും.
    മാനാട് , മങ്കാത്ത, ഒക്കെ വച്ച് നോക്കുമ്പോൾ ഈ സിനിമ ഒന്നുമല്ല. ബീസ്റ്റിന്റെ മുന്നിൽ പോലും ഈ സിനിമയ്ക്ക് നിലവാരത്തിന്റെ കാര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ല
    ബാഗ്രൗണ്ട് മ്യൂസിക് തീരെ കൊള്ളില്ല. പാട്ട് എന്ന് പറഞ്ഞ് ആസ്ഥാനത്തൊക്കെയാണ് ഓരോ കോപ്രായങ്ങളും കാണിച്ചു വെക്കുന്നത്.
    സർവ്വോപരി തിയേറ്ററിൽ പോയി കാണാൻ പാകത്തിനുള്ള ഒന്നും തന്നെ ഈ സിനിമയിൽ ഇല്ല.
    400 കോടിയാണ് ഇതിൻറെ നിർമ്മാണ ചിലവ്. അതിൽ പകുതിയും വിജയിയെടുത്തോണ്ടു പോയിട്ടുണ്ട്. 800 കോടി ഓടി കിട്ടിയാൽ മാത്രമാണ് ഇതിന് ലാഭം കിട്ടുക. അങ്ങനെ നോക്കിയാൽ ഈ സിനിമ ഫാൻസ് തന്നെ രണ്ടുമൂന്നു തവണ ആവർത്തിച്ചു കണ്ടാൽ പോലും 450-500 കോടി കടക്കില്ല.

  • @aryaskurup4934
    @aryaskurup4934 3 หลายเดือนก่อน +1

    Bade miyan chotte miyan

  • @bignothingthoughts612
    @bignothingthoughts612 3 หลายเดือนก่อน

    Bgm flop arunn

  • @ambareeshbiyya449
    @ambareeshbiyya449 3 หลายเดือนก่อน

    അയ്യോ ഓര്മിപ്പിക്കല്ലേ പുള്ളി രാഷ്ട്രീയതിലോട്ട് പോട്ടെ 😁🙏

  • @stylex7221
    @stylex7221 3 หลายเดือนก่อน +1

    Aiyooo venda....goat 2 tanganulla shakti yilla ....this year Indian 2 and goat...mathi anna

  • @rinoypr461
    @rinoypr461 3 หลายเดือนก่อน +1

    padam nallamovie aayirunnu but. Patta anikuttante kayyil kitti irunnegil. Vere level poyene (anirudh❤️)

  • @Kiran-f2v5x
    @Kiran-f2v5x 3 หลายเดือนก่อน +5

    Nalloru theem und... But vengat prabhunu oru myrum ariyilla... Vlokeh ayirunnel porichene🔥🔥🔥