Why MAHESH is BETTER THAN VIJAY ?

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 592

  • @ab_hh_ii
    @ab_hh_ii หลายเดือนก่อน +190

    Vijay better✅

  • @rahulsbabu962
    @rahulsbabu962 หลายเดือนก่อน +495

    ആക്ടിങ് vijay തന്നെ better 👍🏼

    • @smn3887
      @smn3887 หลายเดือนก่อน +58

      When compared to mahesh babu..vijay is good. Otherwise acting is unsahikkable..

    • @Beluminati
      @Beluminati หลายเดือนก่อน +7

      അതെ

    • @RoseJoseph-b9i
      @RoseJoseph-b9i หลายเดือนก่อน +13

      ​@@smn3887 but pullide Telugu pokkiriyile nalla acting arunn bakki ella filims ore expression thaneyya

    • @Hrxbrand777
      @Hrxbrand777 หลายเดือนก่อน +15

      Acting vijay is better but style,looks and swag mahesh babu 🔥

    • @aswinvinod3566
      @aswinvinod3566 หลายเดือนก่อน +2

      ​@@smn3887Bro vj nte vere movies onnum kandittille

  • @vineethv5653
    @vineethv5653 หลายเดือนก่อน +164

    മഹേഷ്‌ ബാബു 😂 ഒറ്റ എക്സ്പ്രേഷൻ കൊണ്ട് എല്ലാ പടവും അഭിനയിക്കും

    • @user-nn1do1uy4t
      @user-nn1do1uy4t หลายเดือนก่อน +1

      Expressionless

    • @nnetranandu3241
      @nnetranandu3241 หลายเดือนก่อน

      Modda gudu

    • @savenature8
      @savenature8 หลายเดือนก่อน +4

      Vinay copy cat every movie🤣🤣🤣🤣🤣🤣

    • @user-nn1do1uy4t
      @user-nn1do1uy4t หลายเดือนก่อน +1

      @@savenature8 vinay atheth vaanam?

  • @ajvlogs3562
    @ajvlogs3562 หลายเดือนก่อน +16

    Ore expression ittu abhinayikkunna babu annan seen thanne😂🔥

  • @BaijuMb-yq6xh
    @BaijuMb-yq6xh หลายเดือนก่อน +27

    പണ്ടേ ഞാൻ മഹേഷ് ബാബുൻ്റേയും വിജയിൻ്റെയും സിനിമ കണ്ടു വളർന്നവന എനിക്ക് അവരോട് ബയങ്കര ഇഷ്ട്ടാന്ന് ❤😂

  • @Mahesh_Apur_dhfm
    @Mahesh_Apur_dhfm หลายเดือนก่อน +7

    Without Mahesh babu there is no vijay carrier 😂

    • @Picard20
      @Picard20 29 วันที่ผ่านมา

      😂😂😂 golties
      Vijay did ghilli as his 37 th film
      Then how robo Bob save his career
      Clown 🤡

    • @Jeebeat.s
      @Jeebeat.s 28 วันที่ผ่านมา +1

      ​@@Picard20can't say mb saved Vijay But Ghilli is a milestone in Vijays carreer no doubt

    • @Picard20
      @Picard20 27 วันที่ผ่านมา

      @@Jeebeat.s yes definitely
      But it was different from okkadu because of lot of changes in screenplay
      Unlike pokkiri

    • @Jeebeat.s
      @Jeebeat.s 27 วันที่ผ่านมา +1

      @@Picard20 definitely Ghilli All Day >> but never disrespect MB too he is a great person

  • @rsenduran7211
    @rsenduran7211 หลายเดือนก่อน +96

    Vijay thalapathy 💀
    SSMB superstar 💀
    Both fans 💀
    Admin 💯

    • @Commentary_Box
      @Commentary_Box หลายเดือนก่อน +7

      Your comparison🤮

    • @BallSniffer-uw4kr
      @BallSniffer-uw4kr หลายเดือนก่อน +1

      ​@@Commentary_Box💯

    • @vincentgomez109
      @vincentgomez109 หลายเดือนก่อน

      ssmb superstar maheshbabu nte full name ahn

  • @NkKasro
    @NkKasro หลายเดือนก่อน +73

    തലപതിയുടെ swag ൻ്റെ ഏഴയലത്ത് വരില്ല ബാപ്പു 😅

    • @nivedm3369
      @nivedm3369 หลายเดือนก่อน +6

      Unda😂

    • @Mabtw_662
      @Mabtw_662 หลายเดือนก่อน +2

      Hehe ... ok daa colony

    • @NkKasro
      @NkKasro หลายเดือนก่อน +2

      @@Mabtw_662 നിൻ്റപ്പൻ കോളനി

    • @Mabtw_662
      @Mabtw_662 หลายเดือนก่อน +2

      @@NkKasro ninte thalla colony vedi.. ninte Karinja colony thantha ente kakoos kazhukan vararnd

    • @savenature8
      @savenature8 หลายเดือนก่อน +2

      🤣🤣🤣🤣copy cat MB foot🤣🤣

  • @crystalsamadgaming4842
    @crystalsamadgaming4842 หลายเดือนก่อน +28

    This comparison is nonsense Vijay is greatest of all time. Mahesh Babu like a statue he don't have any expression 😑.

    • @reimersondfilms9479
      @reimersondfilms9479 หลายเดือนก่อน +4

      Pokkiri Maheshinde aan nnalladh, njaan rend perdem kandadha, as a Vijay fan, I honestly accept it

    • @cinemacraze5000
      @cinemacraze5000 หลายเดือนก่อน +1

      200 percentage true

  • @harikrishnanchandramohan4209
    @harikrishnanchandramohan4209 18 วันที่ผ่านมา +2

    Gilli, Pokkiri and Ghajini were the rare exceptions where the remake was the masterpiece and the original was a foreshadow of it. Kind of like Terminator 1 foreshadowing Terminator 2: Judgement day.

  • @karthikvishnu8802
    @karthikvishnu8802 หลายเดือนก่อน +27

    MB & VJ may not be best at acting. But in star power there is no comparison for them in their industries. Ivarde padam ethra bore aayal koodiyum minimum 200 crores guaranteed. That is really something

    • @Vilgyjoju
      @Vilgyjoju หลายเดือนก่อน +8

      Vijay kyu Kamal Hassan level lalettan level onnum paryilla pakshe alde acting Mahesh babu kalam nalathu

    • @sandeepsathyan9409
      @sandeepsathyan9409 หลายเดือนก่อน +1

      well said

    • @Badass...77-99
      @Badass...77-99 หลายเดือนก่อน

      Vijay films are 300cr guaranteed

    • @nnetranandu3241
      @nnetranandu3241 หลายเดือนก่อน

      That’s why fans fight

  • @_VEDHALAM_
    @_VEDHALAM_ 21 วันที่ผ่านมา +3

    Pokiri>Wanted>Pokkiri
    Mahesh Babu>Sallu Bhai>Vijay

  • @aswinsurendranvunni
    @aswinsurendranvunni หลายเดือนก่อน +13

    Better acting is thalapathy ❤❤❤

  • @_Dharshana_s
    @_Dharshana_s หลายเดือนก่อน +7

    Vijay trisha Ghilli ❤️
    Mahesh babu illeana pokkiri❤️

  • @Progamerzzzzzz
    @Progamerzzzzzz หลายเดือนก่อน +4

    Vijay thalapathy ♥️
    Love your acting ❤️😍
    Mahesh dont know acting 😢

  • @son_goku_850
    @son_goku_850 หลายเดือนก่อน +8

    Vijay is all rounder

  • @hyper-hyena
    @hyper-hyena หลายเดือนก่อน +3

    പോക്കിരി തമിഴിലോട്ട് വന്നപ്പോൾ അതിൻറെ കഥയുടെ സ്ട്രക്ചറിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. പക്ഷേ മൊത്തത്തിൽ നോട്ടബിളായ കുറെ മാറ്റങ്ങൾ ഉണ്ട്. പ്രധാനപ്പെട്ട ഒരു സംഗതി വടിവേലുവിന്റെ കോമഡി ട്രാക്കാണ്. തെലുങ്കിൽ ബ്രഹ്മാനന്ദം അത്ര മോശമൊന്നുമായിരുന്നില്ല. പക്ഷേ വടിവേലു വേറെ ലെവൽ കോമഡിയാണ് പോക്കിരിക്ക് വേണ്ടി ക്രിയേറ്റ് ചെയ്തത്. അതൊക്കെ ഇപ്പോഴും കണ്ടാൽ ചിരി വരും. അതുപോലെതന്നെ നായികയായി അസിനെ കാസ്റ്റ് ചെയ്തതും ഒരു മികച്ച തീരുമാനമായിരുന്നു. തെലുങ്കിൽ ഇല്യാന നന്നായി തന്നെ ചെയ്തായിരുന്നു. പക്ഷേ അസിൻ കുറച്ചുകൂടി കോമിക് ടൈമിംഗ് ഉള്ള നടിയാണ്. വിജയും വടിവേലുവും ഒത്തുള്ള കോമഡി രംഗങ്ങൾ ഒക്കെ അസിൻ ഗംഭീരമാക്കി. തെലുങ്ക് വേർഷൻ കുറച്ച് ഡാർക്കാണ്. ആ വയലന്റ് മൂഡ് ഒക്കെ ഒന്ന് കുറച്ച് ഫാമിലി ഓഡിയൻസിനെക്കൂടി ആകർഷിക്കുന്ന തരത്തിൽ തമിഴ് വേർഷനെ മാറ്റിയതിൽ വടിവേലുവിനും അസിനും വലിയൊരു പങ്കുണ്ട്. ബാക്കി എല്ലാ ഭാഷയിലും A സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ തമിഴിൽ മാത്രമാണ് U/A സർട്ടിഫിക്കറ്റ് കിട്ടിയത്.
    പിന്നെ ഒരു ഗംഭീര ഇംപ്രോവൈസേഷൻ തമിഴിൽ നടത്തിയിട്ടുണ്ട് അത് നിങ്ങൾ എന്തായാലും വീഡിയോയിൽ ഉൾക്കൊള്ളിക്കേണ്ടതായിരുന്നു. പ്രകാശ് രാജിന്റെ റൈറ്റ് ഹാൻഡ് ആയ ഒരു കഥാപാത്രമുണ്ട്. അയാളാണ് നായകനെ വില്ലന്റെ ഗ്യാങ്ങിലോട്ട് റിക്രൂട്ട് ചെയ്യുന്നത്. സത്യം പറഞ്ഞാൽ നായകനെ റിക്രൂട്ട് ചെയ്യുന്നു എന്നതിനപ്പുറത്തോട്ട് ആ കഥാപാത്രത്തിന് ആ സിനിമയിൽ യാതൊരു റോളുമില്ല. അയാളുടെ അണ്ടറിൽ നിൽക്കുന്ന സുബ്ബരാജുവിന്റെ കഥാപാത്രത്തിന് പോലും അയാളെക്കാൾ സ്ക്രീൻ പ്രസൻസ് ഉണ്ട്. തുടക്കം മുതൽ അവസാനം വരെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ നിൽക്കുന്ന ഒരു കഥാപാത്രം. തമിഴിൽ ഗുരു എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. തമിഴിൽ ഈ കഥാപാത്രം പ്രകാശ് രാജിന്റെ ഇൻട്രോയ്ക്ക് മുമ്പേ തന്നെ കൊല്ലപ്പെടുന്നു. ശരിക്കും ഇയാൾ മരിച്ചതുകൊണ്ടാണ് പ്രകാശ് രാജ് നാട്ടിലോട്ട് വരുന്നത്. പിന്നീട് വരുന്ന പ്ലോട്ട് ട്വിസ്റ്റിൽ മനസ്സിലാകുന്നു ഇയാളെ കൊന്നത് വിജയ് ആണെന്നും അത് പ്രകാശ് രാജിനെ നാട്ടിലെത്തിക്കാനുള്ള മാസ്റ്റർപ്ലാനിന്റെ ഭാഗമായിരുന്നെന്നും. അതൊക്കെ ശരിക്കും പറഞ്ഞാൽ പടത്തിന്റെ ഇമ്പാക്ട് അങ്ങ് കൂട്ടി.
    പക്ഷേ ഇതൊക്കെ ഉണ്ടെങ്കിലും എനിക്ക് പേഴ്സണലി തെലുങ്ക് വേർഷൻ തന്നെയാണ് കൂടുതൽ നല്ലതായി തോന്നിയത്. ജില്ലയിൽ വിജയ് കൂടുതൽ നന്നാവാൻ ഉള്ള ഒരു കാരണം എന്താണെന്ന് വെച്ചാൽ എന്തൊക്കെ മാസ് ആണെന്ന് പറഞ്ഞാലും അതൊരു മിഡിൽ ക്ലാസ് ബോയ് നെക്സ്റ്റ് ഡോർ ടൈപ്പ് കഥാപാത്രമാണ്. അതുകൊണ്ടു തന്നെ ആ ഒരു കഥാപാത്രം ചെയ്യാൻ മഹേഷ് ബാബുവിനെക്കാളും വിജയാണ് കുറച്ചുകൂടി സ്യൂട്ടബിൾ. എന്നാൽ പോക്കിരിയിലോട്ട് വരുമ്പോൾ ആ കഥാപാത്രത്തിന് കുറച്ചുകൂടി സ്റ്റോൺ കോൾഡ് കില്ലർ വൈബ് ആണ് ഉള്ളത്. അമ്മാതിരി കഥാപാത്രം ചെയ്യാൻ വിജയിനേക്കാൾ ബെറ്റർ മഹേഷ് ബാബുവാണ്. അതുപോലെതന്നെ തെലുങ്കു പോക്കിരിയിൽ ഫ്ലാഷ്ബാക്ക് ഒഴിച്ചു നിർത്തിയാൽ തുടക്കം മുതൽ അവസാനം വരെ മഹേഷ് ബാബു പോക്കിരി ഗെറ്റപ്പ് മാറാതെയാണ് നിൽക്കുന്നത്. പക്ഷേ തമിഴിൽ ക്ലൈമാക്സിൽ വിജയ് പോലീസ് യൂണിഫോമിട്ടാണ് വരുന്നത്. അത് ഒരല്പം ക്രിഞ്ചടിച്ചു. കാരണം യൂണിഫോം ഇട്ടെങ്കിലും ഹെയർ സ്റ്റൈലും കുറ്റിത്താടിയും ഒക്കെ അതേപടി കീപ്പ് ചെയ്തതുകൊണ്ട് ആ ലുക്ക് കാണാൻ നല്ല ബോറായിരുന്നു. എന്നാൽ ഹിന്ദി വേർഷനിൽ സൽമാൻ ഖാൻ ഇങ്ങനെ ചെയ്തപ്പോൾ അത്യാവിശം നന്നായി തന്നെ വന്നിട്ടുണ്ട്.
    പക്ഷേ ഒരു ഹാർഡ്കോർ വിജയ് ഫാനിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു വിഷയമല്ല. വിജയുടെ കച്ചറ പടങ്ങൾ പോലും അവർ ആഘോഷിക്കും. ആ സ്ഥിതിക്ക് പോക്കിരി പോലുള്ള കിടിലം പടങ്ങളുടെ കാര്യം പറയാനുണ്ടോ

  • @sreekanthps7736
    @sreekanthps7736 หลายเดือนก่อน +6

    pokiri mahesh babu 🔥🔥🔥

  • @KTBABHI.710
    @KTBABHI.710 หลายเดือนก่อน +67

    Bro ,indian 2 story recreate chayyamo please ( cinema workshop)

    • @alexthomas7555
      @alexthomas7555 หลายเดือนก่อน +1

      Ofcourse venam ente ponno ethava Shankar panni vachathu

    • @RoseJoseph-b9i
      @RoseJoseph-b9i หลายเดือนก่อน +2

      Angeru athu re watch cheyth chathh pokum bro😅

    • @BallSniffer-uw4kr
      @BallSniffer-uw4kr หลายเดือนก่อน +1

      rewritre : thatha Indian 1 endil old aayit marich pokum
      The end
      Pinne aayalde fan aayit olla kore aalkar athpole thettukalk ethire nikkum
      Pinne vere arelum main character aayit cast cheytharunnel sett aayene
      Thathaye venel flashbackil kond vararunnu

    • @ChangeLast-l2d
      @ChangeLast-l2d หลายเดือนก่อน

      ​@@BallSniffer-uw4kr Indian 1 endingil Indian thathayude makan chandru marikkunath ayi detailed ayitt kanichittillah maybe thatha avanoru second chance kodthu avane train cheyipichu ennit due to age thatha marichu poyi and chandru with the help of makeup Indian thathaye pola ayi ( ichiri over anu but Indian 2 ine kalm better anu 😂)

  • @Badass...77-99
    @Badass...77-99 หลายเดือนก่อน +8

    WTF Comparison is this?
    Vijay >>>>Mahesh no acting

  • @sachinpk9409
    @sachinpk9409 หลายเดือนก่อน +29

    Mahesh babu with robot face

    • @Lordpain621
      @Lordpain621 หลายเดือนก่อน +15

      Vijay with concrete face😂

    • @Kuttu209
      @Kuttu209 หลายเดือนก่อน +5

      ​@@Lordpain621കുള്ളൻനു Mukkal ഫേസ്🤣🤣🤣

    • @Lordpain621
      @Lordpain621 หลายเดือนก่อน +2

      @@Kuttu209 🤣

    • @SKETCH-SR-10
      @SKETCH-SR-10 หลายเดือนก่อน +2

      ​@@Lordpain621😂😂😂 karma😂 for vijay fan😂

    • @saiharish4058
      @saiharish4058 หลายเดือนก่อน +1

      ​​@@Kuttu209😂😂😂 Vijay is skeleton 🤣🤣🤣🤣

  • @VPFSQUAD
    @VPFSQUAD หลายเดือนก่อน +8

    Vijay acting is best

  • @Chessfortimepass
    @Chessfortimepass หลายเดือนก่อน +20

    It's thirumalai for Vijay which gave a action hero element for him

    • @_VEDHALAM_
      @_VEDHALAM_ 21 วันที่ผ่านมา +1

      ഇവിടെ സൂപ്പർസ്റ്റാർ elementനേ പറ്റി ആണ് പറഞ്ഞത്. അല്ലാത്ത ആക്ഷൻ ഹീറോ ഇൻ്റെ കാര്യം അല്ല. പറയുമ്പോൾ ബോധത്തോടെ സംസാരിക്ക്

  • @abhilashabhilash3991
    @abhilashabhilash3991 หลายเดือนก่อน +7

    MB ❤😊

  • @AashiqSalmaan
    @AashiqSalmaan หลายเดือนก่อน +2

    Babu's Pokiri >>>Vijay Pokkiri

  • @fazilarahimfazilarahim7283
    @fazilarahimfazilarahim7283 หลายเดือนก่อน +7

    Vijay is better

  • @zackzeus4155
    @zackzeus4155 หลายเดือนก่อน +15

    Bro നിങ്ങളുടെ content എല്ലാം കേട്ടുകൊണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്

  • @gouthamkrishnaks2424
    @gouthamkrishnaks2424 หลายเดือนก่อน +10

    Neither of em are excellent actors. But Vijay is faaar better than Mahesh Babu. Vijay knows how to act like we saw in many older movies, in Master, Mersal, Leo and even in GOAT... even though his movies usually don't demand much acting skills. But I have seen many MB movies but have never seen him "act".

  • @Ajaykumar-re7my
    @Ajaykumar-re7my หลายเดือนก่อน +9

    Thalapathy Vijay 🔥

  • @aslahproductions1621
    @aslahproductions1621 หลายเดือนก่อน +5

    Pokiri vijay തന്നെ better 💥🔥
    Mani Sharma bgm 🔥

  • @SanthoshKumar-v4z
    @SanthoshKumar-v4z หลายเดือนก่อน +7

    Maheshbabu better

  • @_VEDHALAM_
    @_VEDHALAM_ 21 วันที่ผ่านมา +2

    എന്ത് കൊണ്ടും മഹേഷ് ബാബു വിജയ്നേ കാട്ടിലും എത്രയോ നല്ലതാണ് ❤️‍🔥💯

  • @Thalaivagaming-l3e
    @Thalaivagaming-l3e หลายเดือนก่อน +6

    Vijay > Mahesh in acting & performance & fight scenes & ellathilum vijay Annan thanna best

  • @Ordinaryperson153
    @Ordinaryperson153 หลายเดือนก่อน +6

    Vijay Best ✅

  • @MTA_313
    @MTA_313 หลายเดือนก่อน +35

    Caption ↩️ video ↪️

  • @jester2432
    @jester2432 หลายเดือนก่อน +18

    8:04 correct aanu bro ❤️ ath mikkappozhum cheyyunnath ee Fan fight Undakkanum choriyanum vendi Matram social media yil kerunna teams aanu😂

    • @WantToBeAGamer_07
      @WantToBeAGamer_07 หลายเดือนก่อน +2

      So true💯 Chila aalkkar vallathe blindly fans aayittulla aalkkar aanu. Avarude favourite starine kurich ethra cheriya karyam parayan ninnalum avar nammale kadich thinnan nikkum. Baakkiyullavarude opinionoo reasonoo onnum kelkkanulla patience polum indavilla

    • @jester2432
      @jester2432 หลายเดือนก่อน +2

      @@WantToBeAGamer_07 U again bro ? Vindum ningalo?😅😂

    • @WantToBeAGamer_07
      @WantToBeAGamer_07 หลายเดือนก่อน +1

      ​@@jester2432Yes bro😂

  • @dreamsoul8999
    @dreamsoul8999 หลายเดือนก่อน +17

    Vijay ❤🔥

  • @vj532
    @vj532 14 วันที่ผ่านมา +1

    മഹേഷ് ബാബുവിൻ്റെ സ്ഥായി ഭാവം പോക്കിരി ക് correct matching ആയിരുന്നു . പക്ഷേ വിജയ് മഹേശ്ബാബു manerism കോപ്പി ചെയ്തത് പുള്ളിക്ക് ഒരു varriety ആയി തോന്നി. Peraonal fav tamil>>>>>

  • @moviemechanic93
    @moviemechanic93 หลายเดือนก่อน +7

    തമിഴ് പോക്കിരി കഥാപരമായി നല്ല രീതിയിൽ improve ചെയ്തു എന്ന് തോന്നിയ ഭാഗം, അലിഭായ് വരുന്നതിനു ഗുരുവിനെ കൊന്നു എന്ന കാരണംവെച്ചിട്ടാണ്, തെലുഗിൽ അങ്ങനെയല്ല ചുമ്മാ വരുന്നു.

    • @RikasPuliyakuth
      @RikasPuliyakuth หลายเดือนก่อน +1

      Pakshe tamilil pala scenes valare overane . Telugu thanneyane better

    • @moviemechanic93
      @moviemechanic93 หลายเดือนก่อน +2

      @@RikasPuliyakuth maybe, pakshe enikk thonniyittilla videoyil paranjapole ghilli pole oru original feel illaathe pakka frame by frame remake aayi enn mathram

  • @KochuparambanS
    @KochuparambanS หลายเดือนก่อน +6

    രണ്ടും അഭിനയത്തിന്റെ കാര്യത്തിൽ മൊണ്ണകൾ തന്നെ....മഹേഷിനേക്കാളും വിജയ് ആണ് ആക്റ്റിംഗിൽ ഒരു പടി മുന്നിൽ...

    • @vignesh5559
      @vignesh5559 หลายเดือนก่อน +4

      Ithil VIJAY athyvasham nalla talented Actor aan but Pulliyee nanayiii Pani eduppikkan ariyavunna Directorsinte kaiyil kittiyaaal mathi..pullide vintage movies and Lokesh atlee murugodoss okke pullinne sherikkum utilise cheythittundd

    • @KochuparambanS
      @KochuparambanS หลายเดือนก่อน +2

      @@vignesh5559 വിജയ് സെന്റിമെന്റൽ ട്രാക്ക് പിടിപ്പിച്ചു അറ്റ്ലീ ബട്ട് വിജയ് ഫോർമുല വിട്ടു പിടിക്കില്ല...

    • @vignesh5559
      @vignesh5559 หลายเดือนก่อน +1

      @@KochuparambanS ente opinionil As a star Vijay extreme level aan But as an Actor He is Truly underrated Kazhivv indayittum ath Explore cheyan sremikkan sadhikkaththum ath porath kondoran arum adhikkam sremmikkunnathum illaa

    • @KochuparambanS
      @KochuparambanS หลายเดือนก่อน +1

      @@vignesh5559 രാജമൗലി പടം വരുമ്പോൾ മഹേഷിന്റെ റേഞ്ച് കാണാൻ പറ്റുമാരിക്കും... ബട്ട് വിജയ് ആണ് ബെറ്റർ.... വേറെ ഡൈമെൻഷൻ ആകുമാരുന്നു...

    • @user-nn1do1uy4t
      @user-nn1do1uy4t หลายเดือนก่อน +1

      ​@@KochuparambanS എന്നാലും expression polum വരാത്ത ഈ ബാബുനെ വച്ചു രാജമൗലി റിസ്ക് എടുക്കണോ 😂

  • @Rahul123-o2n
    @Rahul123-o2n หลายเดือนก่อน +3

    ഗില്ലി മൂവി ധാരാണി dairection 🔥 pookiri മൂവി പ്രേഭുദേവ dairection മിസ്റ്റേക്

  • @GOPANGANRs-do2ld
    @GOPANGANRs-do2ld หลายเดือนก่อน +8

    Thalapathy🤝⚡

  • @Ryukendo_Live
    @Ryukendo_Live หลายเดือนก่อน +5

    Big fan of mahesh babus acting

  • @aslahproductions1621
    @aslahproductions1621 หลายเดือนก่อน +33

    2 um vijay തന്നെ 🔥

    • @aasamspb967
      @aasamspb967 หลายเดือนก่อน +7

      Pokkiri Mahesh Babu aanu better.

    • @reimersondfilms9479
      @reimersondfilms9479 หลายเดือนก่อน +6

      Pokkiri - Mahesh

  • @anasleo6991
    @anasleo6991 23 วันที่ผ่านมา +1

    Salman Khan ൻ്റ Wanted ആണ് The Best🔥❤️

  • @HariRVKrishnan
    @HariRVKrishnan หลายเดือนก่อน +26

    Movie vise Pokkiriyude telugu aanu poli but character vise Tamil aanu better aa character og mahesh babu aanengilum vijay cheythappo athinte aura angu mari poyo vere levelil ethi pinne dialogue delivery uff movie Telugu but chracter vise Tamil❤️‍🔥

    • @sarang99monu
      @sarang99monu หลายเดือนก่อน +5

      Andi

    • @HariRVKrishnan
      @HariRVKrishnan หลายเดือนก่อน

      @@sarang99monu erangi poda ulla karyam paranjappo avante kona

    • @HariRVKrishnan
      @HariRVKrishnan หลายเดือนก่อน

      @@sarang99monu ulla karyam paranjappo avante kona

    • @Bateman067
      @Bateman067 หลายเดือนก่อน +3

      Telugu pokkiri better

    • @HariRVKrishnan
      @HariRVKrishnan หลายเดือนก่อน

      @@Bateman067 yeah movie vise but character aura vise Thalapathy

  • @JishnuJishnu-ny5el
    @JishnuJishnu-ny5el หลายเดือนก่อน +4

    സത്യം പറയാലോ എനിക്ക് വിജയുടെ മൂവി തന്നെയാണ് ഇഷ്ടമായത് ❤️😌

  • @vishnunarayanan8044
    @vishnunarayanan8044 16 วันที่ผ่านมา +1

    2006 telugu pokkiri collection 70cr ww
    2007 tamil pokkiri collection 75 cr ww(it's broke rajnikant chandramukhi record in rajnis peak era.☠️)

  • @vishnus5186
    @vishnus5186 หลายเดือนก่อน +3

    Pokkiri Mahesh Babu aanu best
    Gilli Vijay thennae best

  • @BRAINSTORM777-r8b
    @BRAINSTORM777-r8b หลายเดือนก่อน +4

    7:37 katta relatable to me

  • @SajjaySVarghese-tp8ey
    @SajjaySVarghese-tp8ey หลายเดือนก่อน +25

    Telugu pokiri🔥🔥🔥 and tamil ghilli🔥🔥🔥

  • @azeem97
    @azeem97 หลายเดือนก่อน +7

    Thumbnail കണ്ടിട്ട് ഏതോ തെലുങ്കൻ ആണ് എന്നാ രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം എന്നൊക്കെ വിചാരിച്ച് വല്യ പ്രതീക്ഷയോടെ വന്നതായിരുന്നു .

  • @amalzabraham
    @amalzabraham หลายเดือนก่อน +4

    തമിഴ് പോക്കിരിയിലെ Train Fightലെ bgm ആദ്യം വന്നത് മഹേഷ് ബാബു മണി ശർമ combo ലുള്ള athadu ലാണ്

  • @SaluGayuzz
    @SaluGayuzz หลายเดือนก่อน +3

    മലയാളി ഫ്യൂണ്ടകൾ എപ്പോഴും mb ട്രോള്ളൻ അറിയാം mb okkadu പോക്കിരി അല്ലാതെ വേറെ പടങ്ങൾ ഉണ്ട്
    അതൊന്നും വിജയേ കൊണ്ട് റീമേക് ചെയ്യാൻ സാധിക്കില്ല 🙌🏻

  • @staytuned1864
    @staytuned1864 หลายเดือนก่อน +5

    But maheshbabu and thalapathy both diff and
    I like them both
    Even I'm a thalapathy fan

  • @vishnubabuvlogs3837
    @vishnubabuvlogs3837 หลายเดือนก่อน +44

    മഹേഷ് ബാബുവിനോട് എന്തോ ഒരു പ്രത്യേക ഇഷ്ടമുണ്ട്
    Because of Movie's of Businessman,dookudu,khaleja😊

    • @SALMANSalman-sv1pv
      @SALMANSalman-sv1pv หลายเดือนก่อน +2

      സ്പൈഡർ

    • @44joseantony75
      @44joseantony75 หลายเดือนก่อน

      Spider kand matram mahesh babu hater aaya njan.eni just bakki cinema kalum onnu pariganikanam എന്നിട്ടേ best actor enna opinion njan edukunullu for both the actors.

    • @JaidenStark.
      @JaidenStark. หลายเดือนก่อน

      Spider - 1 ❤❤❤

    • @Muhammadkrishnankutty
      @Muhammadkrishnankutty หลายเดือนก่อน

      ❤️❤️❤️khaleja., aagadu 🎉👌🏻✨

  • @GRTarun
    @GRTarun หลายเดือนก่อน +1

    Lets not compare both of them. Both were really good actors they have different acting skills on conveying it to the screen.
    Thalapathy🤝Mahesh babu

  • @lukeskywalker17720
    @lukeskywalker17720 หลายเดือนก่อน +55

    Mahesh babu നോട് പണ്ടേ എനിക്ക് ഒരു softcorner ഇണ്ട് പുള്ളിടെ fan ഒന്നും അല്ല എങ്കിലും ചിലപ്പടങ്ങൾ ഒക്കെ കാണാറുണ്ട് john wick style ഒരു പടം അങ്ങേര് ചെയ്താൽ നന്നാവും ♥️

    • @abhijith7480
      @abhijith7480 หลายเดือนก่อน +1

      @@lukeskywalker17720 എനിക്കും ❤️

    • @_VEDHALAM_
      @_VEDHALAM_ 21 วันที่ผ่านมา +2

      Next രാജമൗലി പടം വരുന്നുണ്ട് ❤

  • @aaa-os3pj
    @aaa-os3pj หลายเดือนก่อน +14

    Maheshbabu acting long story short :🌚,🙂😶🌝

    • @shanks6622
      @shanks6622 หลายเดือนก่อน +2

      Meanwhile Vijay acting : 🤡🤡

    • @aaa-os3pj
      @aaa-os3pj หลายเดือนก่อน

      @@shanks6622 Mahesh looks like child with grown up man's body🫤

    • @Mabtw_662
      @Mabtw_662 หลายเดือนก่อน

      ​@@aaa-os3pj dei ninte karutha vijaye kanan driver e pole ind😂😂

    • @aaa-os3pj
      @aaa-os3pj หลายเดือนก่อน

      @@Mabtw_662 aaha appo color nookiyaana nee cinema kaanunnathu

    • @Mabtw_662
      @Mabtw_662 หลายเดือนก่อน

      @@aaa-os3pj aa...karutha nadanmar, especially vijaye pole olla ottum Bangi elatha nadanmar oke villain vesham cheytha mathi

  • @arifparp2711
    @arifparp2711 หลายเดือนก่อน +2

    Any way both actors are my favourites and these 4 movies i watched more times 🔥🔥

  • @dixonabhilash2992
    @dixonabhilash2992 หลายเดือนก่อน +2

    Rendilum vijay super acting humour action acting dance...

  • @Anilpv77
    @Anilpv77 16 วันที่ผ่านมา

    ആദ്യം കണ്ടത് തമിഴ് Pokkiri ആണ്, അന്ന് ഇത് റീമേക്ക് ആണെന്ന് അറിയില്ലായിരുന്നു.
    പിന്നീട് സൽമാൻ ഖാന്റെ WANTED കണ്ടു. അത്രയും വർഷം romantic movies ചെയ്ത് നടന്ന സൽമാനെ 'ഭായ്ജാൻ' എന്ന ആക്ഷൻഹീറോ ആയി ആദ്യമായി കണ്ടത് ഈ പടം മുതലായിരുന്നു. ശരിക്കും സൽമാന് യോജിച്ച റീമേക്ക് ആയിരുന്നു Wanted.
    Pokkiri & Wanted
    Director: Prabhudeva
    DOP: Nirav Shah
    Action Director: Vijayan Master
    Locations also Same (Interval, Climax)
    2 പടത്തിലെയും Crew Members'ഉം same ആണ്. അതാണ് തമിഴും ഹിന്ദി വേർഷനും ഒരേ പോലെ നന്നായത്.
    പിന്നീട് ആണ് തെലുഗു പോക്കിരി കാണുന്നത്, അതാണ് og movie എന്നറിയുന്നതും.
    Mb'യുടെ മൂക്ക് ചീറ്റുന്ന style അടക്കം വിജയ് അതേപടി ചെയ്ത് വച്ചതായാണ് തോന്നിയത്. എങ്കിലും ഗുരുവിന്റെ story മാറ്റിയെഴുതിയത് നന്നായി.
    സൽമാൻ ഖാൻ ആണെങ്കിൽ തന്റേതായ ശൈലിയിൽ swag & attittude ആ റാഥേ ക്യാരക്ടറിൽ കൊണ്ട് വന്നു, Strong Voice ആയതിനാൽ ഡയലോഗ് ഡെലിവറിയും നന്നായിരുന്നു. പടത്തിലെ ആക്ഷൻ സീൻസ് ഒക്കെ സൽമാൻ തന്നെയാണ് ചെയ്തത്. വയലൻസ് ഉള്ളതിനാൽ പടത്തിന് A Certificate ആയിരുന്നു കിട്ടിയത്.
    ഒട്ടും ഇഷ്ടമാകാത്തത് ദർശന്റെ പൊർക്കി റീമേക്ക് ആണ്. സക്കത്താഗവളെ song മാത്രം ഇഷ്ടപ്പെട്ടു.

  • @Captan-r4c
    @Captan-r4c หลายเดือนก่อน +1

    Ivide ippo Vijay MB yude manerism pidichu ennathanu thangal MB aanu best ennu paranjath.
    But ennittum Vijay aanallo best.
    Athum suit aayathum best aayi cheythu vechathum Vijay aanu.
    Even movie compare cheythalum Vijay aanu best

  • @M_MIDLAJ_7
    @M_MIDLAJ_7 หลายเดือนก่อน +3

    Thalapathy❤❤💥💥🔥🔥❤️❤️

  • @MrMr-qd4kf
    @MrMr-qd4kf หลายเดือนก่อน +6

    Bro acting vechu Vijay annu better Karanam leo anelum TMT G O A T emotional scene pine vijayude villainisam swag screen presents ekka vere level anny jivanatham rayapan angana kore roles ondu athu kondu annu vijayku Kerala,TN, karnadaka over see Elam nalla marcket vana marcket wise anelum Vijay annu better Mahesh Babu Telugu marcket matre ollu but 2 perem eniku ishtam annu Pine Kerala Vijayude eru ayalathu illa MB Mahesh Babu Vijay cheytha Chella character onum orikalum patila rayapan ekka

    • @Kuttu209
      @Kuttu209 หลายเดือนก่อน +4

      @@MrMr-qd4kf Tmt പോലെ ഒരു 💎പടം mb ku pattilla, 💯 Kanukul nilavu ,shajahan ithokke vijay vere level aanu👌🙂🔥

    • @Jhon.1999
      @Jhon.1999 หลายเดือนก่อน

      ​@@Kuttu209shajahan kollamo

  • @harikrishnanr4681
    @harikrishnanr4681 หลายเดือนก่อน +47

    മഹേഷ്‌ ബാബുന്റെ കുറച്ചു പടങ്ങൾ കണ്ടതിൽ എല്ലാം എല്ലാം പുള്ളിയുടെ മുഖത്ത് എന്തേലും ഭാവം വരുന്നോണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല 🙃

    • @swavab1
      @swavab1 หลายเดือนก่อน +7

      Single expression ⭐ ne kaliyakunnodaa....pulliye super star ennaanu Telugu Monnakal vilikkunne😂

    • @RoseJoseph-b9i
      @RoseJoseph-b9i หลายเดือนก่อน +7

      Pakshe pokkiri nalla acting arunu angerude

    • @abhijith7480
      @abhijith7480 หลายเดือนก่อน +14

      ​@@swavab1 കരി വിജു പിന്നെ അഭിനയ സിംഹമാണല്ലോ 🤣🤣🤣 സ്വയം രണ്ടാമത്തെ പടത്തിൽ ദളപതി എന്ന് title ഇട്ട വാണമല്ലേ 🥴🥴🥴

    • @swavab1
      @swavab1 หลายเดือนก่อน +6

      @@abhijith7480 oru babuvum tholipathiyum big M's nte 7 ayalath ethoolaaa

    • @Dass-x9u
      @Dass-x9u หลายเดือนก่อน +7

      ​@@abhijith7480Vanno suru adima🤣

  • @abhijithsreekuttan4831
    @abhijithsreekuttan4831 หลายเดือนก่อน +4

    Thalapathy ❤

  • @soorajus8858
    @soorajus8858 หลายเดือนก่อน +4

    Vijay 🎉

  • @UnniKANAN-u4y
    @UnniKANAN-u4y หลายเดือนก่อน +2

    പറി മഹേഷ്‌ ബാബു 😂 വിജയ്ടെ swag ഒന്നും ഇല്ല

  • @sapiens8141
    @sapiens8141 หลายเดือนก่อน +9

    Sallu bhai'yude Wanted aan better. 😌

    • @explomotive4366
      @explomotive4366 หลายเดือนก่อน +5

      Nalla oru padam annu ath

    • @pranavshaji7460
      @pranavshaji7460 หลายเดือนก่อน

      😂😂😂😂 കോപ്പാ

  • @rrassociates8711
    @rrassociates8711 หลายเดือนก่อน +1

    തെലുങ്ക് പോക്കിരി സൂപ്പറാണ്

  • @tyagarajakinkara
    @tyagarajakinkara 18 วันที่ผ่านมา

    Mahesh babu is a brilliant actor! Watch Nijam, Nani, Khaleja, 1 Nenokkadine, Maharshi.

  • @ashkarnizam7019
    @ashkarnizam7019 หลายเดือนก่อน +3

    pokkiri tamil is better for me but ok bro pryunna pole pokiri mb kk kodthalum pinne olla filmography edth nokku😂 appo thanne vj lle better especially in the last 10 years vj has performed in the box office better r8?

  • @swarajswargam7889
    @swarajswargam7889 หลายเดือนก่อน +5

    Feeling songsil ഒക്കെടൂ തന്നെയാണ് ബെറ്റർ.ബോറില്ലാതെ കണ്ടിരിക്കാൻ പറ്റിയത് ഗില്ലി

  • @jithinjohn331
    @jithinjohn331 หลายเดือนก่อน +3

    Vijay ku varunna main hate , Vijay edukkunna ethu chalii padam anelum box office ill hit akum, athu mattu actor’s nte fans nu angikarikkan madiii,

  • @rehananish1744
    @rehananish1744 หลายเดือนก่อน +11

    Expression less star mahesh babu 😂😂

    • @saiharish4058
      @saiharish4058 หลายเดือนก่อน +3

      Boiled face star Vijay 😂😂😂😂😂😂😂

    • @rehananish1744
      @rehananish1744 หลายเดือนก่อน +1

      @@saiharish4058 still he has good expression in his face

    • @saiharish4058
      @saiharish4058 หลายเดือนก่อน

      @@rehananish1744 he is expressionless star ra punda 🤣🤣🤣🤣🤣

    • @rehananish1744
      @rehananish1744 หลายเดือนก่อน

      @@saiharish4058 mahesh babu
      Angry 😐
      Sad 😐
      Happy😐
      Fight😐
      Mass 😐
      Dance 😐
      Comedy 😐
      All expression 😐
      And if you cant accept it search it on google actor with on expression
      It shows babu mahesh.

    • @savenature8
      @savenature8 หลายเดือนก่อน

      Remake star🤣🤣🤣🤣 every thing copt rights 🤣🤣

  • @RolexSuryafan
    @RolexSuryafan หลายเดือนก่อน +1

    Vijay better in acting and Box office than maheshbabu ❤😂 don't joke

  • @Sasi-tp5rk
    @Sasi-tp5rk หลายเดือนก่อน +1

    Both Are Best 🔥💎

  • @me.chandur
    @me.chandur 2 วันที่ผ่านมา

    7:37 uff 🔥 highly relatable

  • @DemolitionWorld03
    @DemolitionWorld03 หลายเดือนก่อน +14

    മഹേഷ്‌ ബാബുന് expression ഒന്നുമില്ലെങ്കിലും പുള്ളിക്കാരന്റെ ആ look, swag ഒക്കെ വെച്ചു നല്ല screen presence ആണ് 🔥khaleeja, no1,business man, pokiri, maharshi, bharath ene nane 🔥

    • @user-nn1do1uy4t
      @user-nn1do1uy4t หลายเดือนก่อน +1

      Vijay de swag athukkum mele aan

    • @saiharish4058
      @saiharish4058 หลายเดือนก่อน +1

      ​@@user-nn1do1uy4t mahesh babu swag super mass 🥵😎🔥💯✅😂😂😂 Vijay had punda swag 🤣🤣🤣🤣

    • @user-nn1do1uy4t
      @user-nn1do1uy4t หลายเดือนก่อน

      @@saiharish4058 pode monne aadyam face il enthelm expression idaan padikkan para
      Blind funde

  • @MalayamSujith
    @MalayamSujith หลายเดือนก่อน +2

    ജോസഫ് വിജയ് ചന്ദ്രശേഖർ കൊലമാസ്സ് ആണ്.

  • @dixonabhilash2992
    @dixonabhilash2992 หลายเดือนก่อน +1

    Mahesh babu ore expression ni enthike paranjalim thalaathy is best

  • @mubashira5046
    @mubashira5046 หลายเดือนก่อน +6

    gilli ye goat aaakki 😢😢😢😢

  • @ALENKINGS
    @ALENKINGS หลายเดือนก่อน +1

    me always love vijay and Mahesh babu and other actor

  • @sarathsuresh7052
    @sarathsuresh7052 หลายเดือนก่อน

    Njaan randu padavum kandu. I liked both movies. But enikku feel cheithathu chela moments pokiri-nekkaalum better aayirunnu, but chela moments pokkiri thanneyaanu better. Mahesh babu superb aayirunnu, but vijay pulleede kanniloode konduvanna intensity telug-il athra work aayilla

  • @ernesto8329
    @ernesto8329 หลายเดือนก่อน +1

    Please compare..
    Rajinikanth 's billa vs Ajith Kumar 's Billa👌🏻

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 หลายเดือนก่อน +2

    എനിക്ക് ഈ അഭിപ്രായം ആണ് പക്ഷെ തുറന്നു പറയാൻ മടിയാണ്

    • @muralimidhin3897
      @muralimidhin3897 หลายเดือนก่อน

      Myrrr mhesh babu kathhi remake 😂😂😂 national award loding😂

  • @RoseJoseph-b9i
    @RoseJoseph-b9i หลายเดือนก่อน +3

    Njan kore nallayee cmnt iduvarubu ee comparisond vendii tks

  • @blackmoonffplayer
    @blackmoonffplayer หลายเดือนก่อน +17

    Babu mon better annen guntoor karam kandappol thanne manasilayi athrem cringe ayyit vijay അഭിനയിച്ചിട്ടില്ല

    • @abhijith7480
      @abhijith7480 หลายเดือนก่อน +11

      അത് വിജുവിന്റെ സുറയും പുലിയും കണ്ടാൽ മതി അത്രക്കൊന്നും മഹേഷ് ബാബു വെറുപ്പിച്ചിട്ടില്ല 💯💯💯🤣🤣🤣

    • @Lordpain621
      @Lordpain621 หลายเดือนก่อน +7

      ​@@abhijith7480enthin varisu ille koprayam Kanda pore😂

    • @FriendlyNeigbourhoodSpiderMan
      @FriendlyNeigbourhoodSpiderMan หลายเดือนก่อน +2

      ​@@Lordpain621ennalum vijay ella cinemayilum ore expression idullaa 😂

    • @gokufanforlife
      @gokufanforlife หลายเดือนก่อน +2

      ​@@FriendlyNeigbourhoodSpiderManathe ellaathilum Vijay aanel over expression itt cringe aakkikkolum 😂 ith anbaana annai, ith asaraatha annai varisu.jpeg

    • @FriendlyNeigbourhoodSpiderMan
      @FriendlyNeigbourhoodSpiderMan หลายเดือนก่อน +3

      @@gokufanforlife mahesh babu expression ne illatha nadan allee 😂, vijay priyamudan polethe nalla acting mobie cheythitundd babu mon eppozhum ore expression itt movie cheyyunnu😂

  • @hasanulbannacharector1627
    @hasanulbannacharector1627 หลายเดือนก่อน +2

    I am not a fan of these two actors but I accept your opinion on this two movies. After mahesh babu became a stardom he doesn't cometo the grassroot of acting I don't like such actors including allu arjun also.

  • @jlux4888
    @jlux4888 หลายเดือนก่อน +9

    Not both their fans but in comparison Vijays Aura🔥🔥🔥

  • @Priyanzzx777
    @Priyanzzx777 หลายเดือนก่อน +3

    Enik randum tamil aan ishttam

  • @minnalshibu7292
    @minnalshibu7292 หลายเดือนก่อน +1

    vijay 🥰🥰

  • @reimersondfilms9479
    @reimersondfilms9479 หลายเดือนก่อน

    Yes, as a guy who grew up watching movies of both, Ghilli is better than Okkadu, Pokkiri is dominant over Tamil Pokkiri

  • @tka-lr4hp
    @tka-lr4hp หลายเดือนก่อน +2

    Dey vijayyyodonnum mb vine compare cheyylle🙏
    Thalpathy the brand🔥

  • @Learn_something817
    @Learn_something817 หลายเดือนก่อน

    Vijay is commercial entertainer hero
    His initial movies also action movies.
    Vijay already get mass image😂😂

  • @ratheeshtr2241
    @ratheeshtr2241 หลายเดือนก่อน +1

    താങ്കളുടെ ഇഷ്ടങ്ങളെ ഞാൻ മാനിക്കുന്നു പക്ഷേ യൂട്യൂബ് പോലുള്ള പബ്ലിക് പ്ലാറ്റ്ഫോമുകളിൽ ഇതേപോലെയുള്ള അഭിപ്രായങ്ങൾ പറയുമ്പോൾ അതിൽ തീർച്ചയായും എതിർപ്പുകൾ ഉണ്ടാകും. എനിക്ക് തോന്നുന്നത് താങ്കൾ ഈ രണ്ട് സിനിമകളും ഓടിച്ചിട്ടാണ് കണ്ടത് അതുകൊണ്ടായിരിക്കാം താങ്കൾക്ക് മനസ്സിലാവാതെ പോയത്. ഗില്ലിയുടെ മാറ്റങ്ങൾ പെട്ടെന്ന് മനസ്സിലാകും പക്ഷേ അതുപോലെയല്ല പോക്കിരിയുടെ മാറ്റങ്ങൾ മനസ്സിലാക്കുക. അതിന് സിനിമ ഇരുന്നു കാണുക തന്നെ വേണം. പോക്കിരിയുടെ കഥയിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകാൻ സാധിക്കുകയില്ല. എന്നാൽ ആ കഥയെ കുറച്ചും കൂടി നന്നാക്കാൻ ചില മാറ്റങ്ങൾ ആ സിനിമയ്ക്ക് ചെയ്യാൻ കഴിയുമായിരുന്നു. അത് കൃത്യമായി തമിഴ് സിനിമ ചെയ്തിട്ടുണ്ട്. കഥയെ ഒന്നുകൂടി സൂപ്പർ ആക്കിയിട്ടുണ്ട്. സിനിമ ശരിക്കും രുന്ന് കാണുക. എന്നിട്ട് താങ്കളുടെ അഭിപ്രായം പറയൂ. ഞാനും വിജയ ആരാധകൻ മാത്രമല്ല ഒരു മഹേഷ് ബാബു ആരാധനയും കൂടിയാണ്. എന്നുവച്ച് സത്യങ്ങൾ സത്യം പോലെ തന്നെ പറയണം. പിന്നെ മറ്റുള്ളവരുടെ ഇഷ്ടം മാനിക്കുന്ന ഒരാളാണ് താങ്കൾ എങ്കിൽ താങ്കൾക്ക് ഇഷ്ടപ്പെടാത്ത ചിത്രം ഊള ചിത്രമാണെന്ന് പറയരുത്. താങ്കൾക്ക് പറ്റിയില്ല. That's it.!

  • @SKETCH-SR-10
    @SKETCH-SR-10 หลายเดือนก่อน +1

    Vijay mahesh babu oru entertainment actor annu mass masala actors ore pole mahesh babu use akkan pattunna directors vannal. Ayale a oru ridhiyil use akkum
    Mahesh babu and rajamouli padam varatte😂 pala record thakarum pinne pan indian star vare akan chance ond🔥

    • @Rangannan1
      @Rangannan1 หลายเดือนก่อน

      Ni ayin ethina karayune

  • @GOAT-v8k
    @GOAT-v8k หลายเดือนก่อน +1

    Eniki pokkiri ghilli vijay thane ishtam 2 compare cheyalaaa

  • @shineshibu4281
    @shineshibu4281 หลายเดือนก่อน +1

    Well said bro 💯
    I agree with you 👍