സ്വന്ധം കണ്ടന്റു ഇല്ലെങ്കിൽ. കഷ്ടം.... 😂

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 169

  • @sajnasiyad7470
    @sajnasiyad7470 2 วันที่ผ่านมา +21

    Mashaallah..mashaallah....പൊന്നുമക്കളെ ഉയരങ്ങളിൽ എത്തിക്കട്ടെ....🤲🏻🤲🏻അവർക്ക് അരോഗ്യവുo ആഫിയത്തുo ദിർക്കായുസുo നൽകട്ടെ 🤲🏻🤲🏻🤲🏻❤❤❤
    .

  • @nibusdairy8266
    @nibusdairy8266 23 ชั่วโมงที่ผ่านมา +3

    ഇങ്ങനെ പോയാൽ പിന്നെ ഞങ്ങൾകൊന്നും ചെയ്യാൻ പറ്റില്ല 😳😳

  • @InfinityChannel2023
    @InfinityChannel2023 2 วันที่ผ่านมา +60

    നജില.... നിങ്ങളിലുണ്ടായിരുന്ന നിഷ്കളങ്കത ഈ ഇടയായി നഷ്ടപ്പെട്ടു പോകുന്നു. അത് കളയാതിരിയ്ക്കാൻ ശ്രേമിയ്ക്കുക.

    • @shameerthrissur
      @shameerthrissur 2 วันที่ผ่านมา +2

      ക്ഷമക്കും ഇല്ലേ ഒരു പരിധി

    • @sajudirar
      @sajudirar วันที่ผ่านมา

      എങ്ങനെ പോവാതിരിക്കാൻ പറ്റും.., ഇങ്ങനെ atack cheithsl

  • @aneeshaanu5488
    @aneeshaanu5488 2 วันที่ผ่านมา +65

    കാക്കക് തൻ കുഞ്ഞു പോൺകുഞ് എല്ലാർകും അവരവരുടെ മക്കൾ പൊന്നു മക്കളാണ് എപ്പോഴും ഇതുതന്നെ പറയാനുള്ളൂ വല്ലാത്ത വെറുപ്പിക്കൽ

  • @SalSabeela-ye4hm
    @SalSabeela-ye4hm 2 วันที่ผ่านมา +33

    എപ്പോ നിങടെ വീഡിയോ ഓപ്പൺ ആക്കിയാലും എൻ്റെ മക്കൾ എൻ്റെ ജീവിതം എൻ്റെ സാഹചര്യം ഇത് തന്നെയല്ലോ പറയാൻ ഉള്ളത്. ഈൗ ലോകത്ത് എല്ലാവർക്കും ബുദ്ധിമുട്ടും പ്രയാസങ്ങളും വിഷമങ്ങളും ഉണ്ട്. നിങ്ങളെക്കാൾ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉള്ള എത്രയോ പേര് ഉണ്ട്. എല്ലാവരും അവരുടെ മക്കളെ ജീവനുതുല്യം സ്നേഹിച്ചും ചേർത്ത് പിടിച്ചും തന്നെയാണ് മക്കളെ വളർത്തുന്നത്. നിങടെ സംസാരം കേട്ടാൽ ഈ ലോകത്ത് നിങ്ങൾ മാത്രമേ മക്കളെ സ്നേഹിക്കുള്ളൂ ചേർത്ത് പിടിക്കുന്നുള്ളു എന്നാണ്. കേട്ട് മടുത്തു. വേറെ ഒന്നും നിങ്ങക്ക് പറയാനില്ലേ

    • @shefnasaji2942
      @shefnasaji2942 2 วันที่ผ่านมา +7

      Verupikkal

    • @Ashik-c6r
      @Ashik-c6r 2 วันที่ผ่านมา +4

      Ithra par makala valara prayasapatti kashtapatu valarthunnu

    • @jamsheerch569
      @jamsheerch569 วันที่ผ่านมา +1

      നിങ്ങൾ പറഞ്ഞത് സത്യം തന്നെ

  • @SindhuSindhu-lb8qu
    @SindhuSindhu-lb8qu 2 วันที่ผ่านมา +29

    ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ ഒരിടത്തും നിങ്ങളുടെ കുട്ടികളെ ആരും ഒന്നും പറഞ്ഞു കണ്ടിട്ട് ഇല്ല, നിങ്ങൾ ഇപ്പോൾ വന്നു എപ്പോഴും പറയുന്നു നിങ്ങളുടെ കുട്ടികളെ ആരൊക്കെയോ എന്തൊക്കെയോ പറയുന്നു എന്ന്, ഇനി അങ്ങനെ ഉണ്ട് എങ്കിൽ അത് ഒരു പ്രാവശ്യം പറഞ്ഞപ്പോൾ കണ്ടു, ഇത് വീണ്ടും വീണ്ടും പറഞ്ഞു എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നത്, നിങ്ങൾ മനസ്സിലാകാത്ത ഒരു കാര്യം ഉണ്ട് ഒരുപാട് സ്ത്രീകൾ ഭർത്താവ് ഇട്ട് പോയവരും, മരിച്ചവരും കഷ്ടപ്പെട്ട് കുട്ടികളെ വളർത്തുന്നുണ്ട്, എല്ലാവരും ഇങ്ങനെ വന്നു കഷ്ടപ്പെട്ട് മക്കളെ വളർത്തുന്ന കാര്യം പറയില്ല, നിങ്ങൾ കഷ്ടപ്പെട്ട് നിങ്ങളുടെ കുട്ടികളെ വളർത്തുന്നു, എല്ലാവരും അങ്ങനെ ഒക്കെ തന്നെ ആണ്, ആദ്യം ഒക്കെ വീഡിയോ കാണാൻ ഇഷ്ടം ആയിരുന്നു, ഓരോ ഗിഫ്റ്റ് കിട്ടുമ്പോൾ, വീട് കേറി താമസം, എല്ലാം മക്കളെ ചേർത്ത് നിർത്തി ഉള്ള സന്തോഷം അത് ഒക്കെ ഇഷ്ടം ആയിരുന്നു, പക്ഷെ ഇപ്പോൾ കാണുന്നത് ഡെയിലി വന്നു ആരുടെയൊക്കെയോ കുറ്റങ്ങൾ പറയുന്നു, അത് തന്നെ ആവർത്തിച്ചു കൊണ്ട് ഇരിക്കുന്നു, ഇനി എങ്കിലും ഈ കുറ്റം പറച്ചിൽ നിർത്തി നല്ല വീഡിയോ ഇടാൻ ശ്രെമിക്കു

    • @ramlaabbasthodupuzha
      @ramlaabbasthodupuzha 2 วันที่ผ่านมา +7

      ഇവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ, സംസാരം എന്തോ പോലെ

    • @SindhuSindhu-lb8qu
      @SindhuSindhu-lb8qu 2 วันที่ผ่านมา

      സത്യം ​@@fathimaniya6171

    • @SindhuSindhu-lb8qu
      @SindhuSindhu-lb8qu 2 วันที่ผ่านมา +4

      ​@ramleppolaabbasthodupuzha ഇപ്പോൾ ഡെയിലി വന്നു കുറ്റം പറയുന്നു, കുഴപ്പം അത് കേൾക്കാൻ നമ്മൾ ഒക്കെ ഇരിക്കുന്നത് തന്നെ

    • @NasiyaAshraf-q9e
      @NasiyaAshraf-q9e 2 วันที่ผ่านมา

      5:22 ​@mmSindhuSindhu-lb8qu

  • @SN-wi5kt
    @SN-wi5kt 2 วันที่ผ่านมา +16

    മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്നാ, 9 വയസ്സ് ഉള്ള പെൺകുട്ടിയെയാ ഈ പുകഴ്ത്തി പറയുന്നത്. ജീവിതം ഇനി അങ്ങോട്ട് കിടക്കുന്നെ ഉള്ളൂ. ഇപ്പോൾ തന്നെ സ്വന്തം ഉമ്മ കണ്ണുവെച്ചു കുട്ടികളെ ഒരു പരുവത്തിൽ ആക്കും.

  • @fidha6137
    @fidha6137 2 วันที่ผ่านมา +41

    ആര് എന്ത് പറഞ്ഞു കൂട്ടികളെ കുറിച്ച്. അ ഇത്ത പറഞ്ഞത് അവരെ ഉപ്പ മരിച്ചിട്ടില്ല എന്നല്ലേ

    • @ancyjaison144
      @ancyjaison144 2 วันที่ผ่านมา +17

      അതാണ് എന്റെ ചോദ്യം.... സഹായം, സഹതാപം കിട്ടാൻ ഓരോന്ന് ചുമ്മാ പറഞ്ഞു വെറുപ്പിക്കുന്നു

    • @najilanaji6016
      @najilanaji6016  2 วันที่ผ่านมา +3

      🫂

    • @Thajuthajooty
      @Thajuthajooty 2 วันที่ผ่านมา +4

      അതേ 😂

    • @shailajak.v1312
      @shailajak.v1312 2 วันที่ผ่านมา

      നുണ പറഞ്ഞു തുടങ്ങി ​@@najilanaji6016

    • @bahjamajeed2508
      @bahjamajeed2508 2 วันที่ผ่านมา

      അവർ പറയുന്നത് കള്ളമാണെങ്കിൽ അവർക്കെതിരെ കേസ് കൊടുക്കൂ. ഇത്രയും പരസ്യമായി മക്കളുടെ ഉപ്പയെ പറ്റി കള്ളമാണ് പറയുന്നതെങ്കിൽ നിയമപരമായി പോകണം.

  • @SajadhSaju-jw6ed
    @SajadhSaju-jw6ed 2 วันที่ผ่านมา +17

    മക്കളെ പറ്റി ആരാ -ve പറഞ്ഞത്. എല്ലാവർക്കും അവരുടെ മക്കൾ പൊൻ മക്കൾ തന്നെയാണ്. മക്കൾക്ക് വേണ്ടി തന്നയാണ് ഓരോ മാതാപിതാക്കളും കഷ്ടപ്പെട്ടു ജീവിക്കുന്നത്. ഒരു പാട് സ്ത്രീകൾ ഒറ്റക്ക് അവരുടെ മക്കളെ അന്തസായിട്ട് ജോലി ചെയ്ത് നോക്കുന്നുണ്ട്. ഓരോ ജോലിക്കും അതിൻ്റെ തായ കഷ്ടപ്പാടും ടെൻഷനും ഉണ്ട്. വീണ്ടും വീണ്ടും എന്തിനാ പറഞ്ഞതു തന്നെ പറഞ്ഞു വെറുപ്പിക്കുന്നു.

  • @behappywithfamily888
    @behappywithfamily888 2 วันที่ผ่านมา +25

    പറയുന്ന കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞാൽ കേൾക്കാൻ ഒരു രസവും കാണില്ല ഇതൊന്നു മാറ്റിപ്പിടിക്കൂ ഇനിയെങ്കിലും...

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 2 วันที่ผ่านมา +29

    നീ എന്തൊക്കെയോ പറയുന്നു ആർക്കും ഒരുപിടുത്തവും ഇല്ല .ഇതുപോലുള്ള വീഡിയോ ഇട്ടാൽ നിനക്ക് റീച് കുറയും.

  • @zeenathzeenath.p1204
    @zeenathzeenath.p1204 2 วันที่ผ่านมา +27

    ദയവു ചെയ്ത് bad commentinu മറുപടി യായിട്ടുള്ള വീഡിയോ മാത്രം ചെയ്യാതെ അന്തസ്സായ് മറ്റു കാര്യങ്ങൾ പറഞ്ഞു വീഡിയോ ചെയ്യൂ നജ്ല.....
    ഇല്ലെങ്കിൽ നെഗറ്റീവ് കമന്റ് കൂടും ഉറപ്പാണ്..
    ഇതുവരെ സപ്പോർട്ട് ചെയ്ത എനിക്ക് പോലും മബസ്സിന് വല്ലാത്തൊരു ബുദ്ധിമുട്ട്‌ അനുഭവപ്പെടുകയാണ്...
    പോസിറ്റീവ് ആയിമാത്രം എടുക്കണേ.. 🙏🏻

    • @SajadS-y2d
      @SajadS-y2d 2 วันที่ผ่านมา

      Adhe idhellam stoppakkiyittu.makkalde vediyosum day in my lifum okke cheyyu.

    • @saleenasaleena4846
      @saleenasaleena4846 2 วันที่ผ่านมา +2

      അതെ പ്രയാസങ്ങളുംബുദ്ധിമുട്ട് എല്ലാം സ്വാഭാവികം
      ഇതു ആരെങ്കിലും കമെന്റ് നു റിപ്ലൈ നമ്മൾ കൂടി കേൾക്കാൻ ഇടവരുന്നുണ്ട്
      എല്ലാർക്കുംഅവരവരുടെ മക്കളെ കുറിച്ച് ഇതൊക്കെ തന്നെ മനസ്സിൽ ഉള്ളത് അത് അല്ലാഹുവിനോട് ആണ് പറയേണ്ടത്....
      ഇങ്ങനെ ആകുമ്പോ വീഡിയോ കാണാൻ
      വരുന്നത് തന്നെ ഈ മക്കളെ ഓർത്ത് ആണ് നേരിട്ട് കൊടുക്കാൻ ഇല്ലെങ്കിലും വീഡിയോ കാണുന്നത് ഒരു.. കാര്യം ആകുമല്ലോ
      ഇതിപ്പോ മറ്റുള്ളവരെ പറ്റി പറയുന്നത് സ്ഥിരമായി.. റബ്ബ് എല്ലാം ഹൈർ ആകട്ടെ 🤲🏼🤲🏼

  • @ANSHIFKc
    @ANSHIFKc 2 วันที่ผ่านมา +13

    Evaloru makkal. 🥰. thudangi veendum paribhavam parachil

  • @Vlogwithsafiya
    @Vlogwithsafiya 2 วันที่ผ่านมา +12

    എന്തെങ്കിലും തോന്നിയതെന്നും വിളിച്ച് പറയണ്ട യൂട്യൂബിൽ നിന്ന് വരുമാനം കിട്ടാൻ പ്രയാസമാകും ok നല്ലതുപോലെ സൂക്ഷിച്ച് സംസാരിക്കുക എന്നാൽ പെട്ടെന്ന് കാശ് കിട്ടും എന്നും ഒന്നുതന്നെ പറയരുത്

  • @shailajak.v1312
    @shailajak.v1312 2 วันที่ผ่านมา +8

    വീടുപണി കഴിഞ്ഞല്ലോ നജിലാ എപ്പോഴും ഈശ്വരനെ സ്തുതിക്കുന്നുടല്ലോ സത്യത്തിൽ ഈശ്വരനെ പേടിയുള്ള ഒരു സ്ത്രീ ആണെങ്കിൽ u ട്യൂബ് ചാനൽ നിർത്തി ജോലി ചെയ്തു മക്കളെ നോക്ക് എല്ലാവർക്കും ഉണ്ട് മക്കൾ അവരെ സംരക്ഷിക്കുന്നത് നമ്മുടെ കടമയാണ് അതു ഇങ്ങനെ എപ്പോഴു എടുത്തു പറയേണ്ട കാര്യമില്ല പിന്നെ u ട്യൂബിൽ നിന്നുള്ള തീറ്റ തുടങ്ങിയപ്പോൾ ഷാജിത ഷാജിയെക്കാളും അഹകാരം കൂടി

  • @NjanumEnteUmmayum
    @NjanumEnteUmmayum 2 วันที่ผ่านมา +36

    വീട് കൂടുന്നത് വരെ സംസാരത്തിന്റെ ശൈലി ഇതായിരുന്നില്ല ഒന്നിന് നാല് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഇപ്പോ ശൈലി മാറി അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് കുറഞ്ഞു കുറഞ്ഞു ഇതാ ഇപ്പോ ഇട്ട ഈ വിഡിയോയിൽ തീരെ ഇല്ലാണ്ടായി 😅ചാനെൽ ക്ലിക് ആയി എന്ന് മനസിലായതോടെ ട്യൂൺ മാറി 😂ആരോ ഒരാൾ മൂന്ന് കുട്ടികൾ ഉള്ളതിൽ ഒരാളുടെ ഉപ്പ മാത്രാണ് മരിച്ചത് ബാക്കി രണ്ടു കുട്ടികളുടെ ഉപ്പ ജീവിച്ചിരിപ്പുണ്ട് എന്ന സത്യം പുറത്തു വിട്ടപ്പോൾ മുതൽ ഹാലിളകിയിരിക്കുകയാണ് താനിതുവരെ തന്റെ സബ്സ്ക്രൈബ്ഴ്സിനോട് രഹസ്യമാക്കി വെച്ച സത്യം പുറത്തു വന്ന ഭീതിയിലാണ് പറഞ്ഞതന്നെ പറഞ്ഞു കോൺടെന്റ് ഉണ്ടാക്കുന്നത് ആ പറഞ്ഞ സ്ത്രീ എങ്ങനെയുള്ള ആളായിക്കോട്ടെ പറഞ്ഞതിൽ സത്യമുണ്ടോ ഇല്ലയോ എന്നുള്ള കാര്യം മാത്രം പറഞ്ഞാ പോരെ അല്ലാതെ എന്റെ മക്കളെയെങ്ങാനും പറഞ്ഞാൽ എന്നുള്ള ഭീഷണിയും കൊണ്ടാണ് ഇപ്പോ വീഡിയോ ഇടുന്നത് നിങ്ങളുടെ മക്കളെ പറ്റി വല്ലവരും പറഞ്ഞെങ്കിൽ അതിനു കാരണം നിങ്ങൾ തന്നെയാണ് കഴിഞ്ഞ വിഡിയോയിൽ നിങ്ങൾ തന്നെ പറഞ്ഞു മൂന്നു വാപ്പയുണ്ടായാലും നാല് വാപ്പയുണ്ടായാലും ശംസുദ്ധീൻ എന്ന് പറഞ്ഞയാളെയാണ് വാപ്പ എന്ന് വിളിച്ചത് എന്ന് അപ്പോ മോൾക്ക്‌ ശേഷം വീണ്ടുമൊരു മോനും കൂടി ഉണ്ടായി കഴിഞ്ഞതിനു ശേഷമാണു നിങ്ങൾ മൂന്നാമത്തെ കുഞ്ഞിന്റെ വാപ്പയെ കല്യാണം കഴിക്കുന്നത് അപ്പൊ അത് വരെ നിങ്ങളുടെ രണ്ടു മക്കളും വാപ്പ എന്ന് വിളിചിട്ടില്ലേ മോൾ വാപ്പയെന്നും ഉമ്മയെന്നും വിളിക്കാൻ തുടങ്ങിയപ്പോഴായിരിക്കുമ്മല്ലോ രണ്ടാമത്തെ കുഞ്ഞുണ്ടായത് എന്നിട്ടും നിങ്ങളാമോളെ അടുത്തിരിരുത്തി ആരാ നിന്റെ വാപ്പാന്നു ചോദിക്കുന്നത് കേട്ടപ്പോൾ വീഡിയോ കണ്ട ഞങ്ങളാണ് ഞെട്ടിപ്പോയത് സ്വന്തം മോളെ പറയിക്കാനിടയാക്കിയത് നിങ്ങളുടെ പ്രവർത്തി തന്നെയാണ് 😢ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ 🙏

    • @najilanaji6016
      @najilanaji6016  2 วันที่ผ่านมา +1

      പ്രമാണം ആണോ. കൈ കഴച്ചോ?

    • @muhammedsinan856
      @muhammedsinan856 2 วันที่ผ่านมา +12

      Athe ...illa ninne unsubskribe cheythu onnu podi veruppikkathe

    • @najilanaji6016
      @najilanaji6016  2 วันที่ผ่านมา

      @@muhammedsinan856 സാരമില്ല സാരമില്ല

    • @happylife-27
      @happylife-27 2 วันที่ผ่านมา

      ​@@najilanaji6016paranjath thanne paranjondirunnit ningalude naavinu kazhappillalo😅

    • @Resheeillyas
      @Resheeillyas 2 วันที่ผ่านมา +7

      😂👍👍👍സത്യം നിങ്ങൾ പറഞ്ഞത്,,, എന്തൊരു നാവ്,, നുണ പറയുമ്പോൾ എന്തായിരുന്നു കണ്ണീർ,,,,😂😂

  • @nibusdairy8266
    @nibusdairy8266 23 ชั่วโมงที่ผ่านมา +1

    ആഹാ കമെന്റിനു മറുപടി പറഞ്ഞു തുടങ്ങിയോ 😮😮
    അത് നാജിലക്ക് നന്നാവില്ല കേട്ടോ.... കഴിഞ്ഞ വീഡിയോ യിൽ നല്ലത് പറഞ്ഞു ഇനി മാറ്റി പറയിപ്പിക്കല്ലേ 😳

  • @shamlam3762
    @shamlam3762 2 วันที่ผ่านมา +18

    Ivalk ipo vatayo?

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 2 วันที่ผ่านมา +36

    തന്നെത്താൻ പുകയ്ത്തുന്നു .ഇപ്പൊ കുറച്ചു അഹങ്കാരം കൂടുന്നോ 😂സൂക്ഷിച്ചാൽ നിനക്കികൊള്ളാം .എല്ലാർക്കും അവരവരുടെ മക്കൾ ജീവനാ.വെറുപ്പിക്കാതെ നല്ല കണ്ടന്റ്റ് എന്തേലും കൊണ്ടുവാ അല്ലാതെ ....

    • @Jameela-p8c
      @Jameela-p8c 2 วันที่ผ่านมา

      അവൾ പറയുന്നത് അഹങ്കാരമല്ല അവളുടെ സങ്കടങ്ങളാണ് ഒറ്റക്ക് അദ്ധ്യാ നിച്ച് മക്കളെ നോക്കുന്നു ഇഷ്ടമുള്ളവർ കണ്ടാൽ മതി

    • @Aasfvhvjbjbubbkbjanisha
      @Aasfvhvjbjbubbkbjanisha 2 วันที่ผ่านมา +4

      കമന്റ് box vedio കണ്ട് അഭിപ്രായം പറയാനുള്ളതാണ് .അവളുടെ സങ്കടം തന്നെയാണ് പറയുന്നത് പക്ഷെ അവളെ നന്നാക്കിയ അവളുടെ സബ്ക്രൈബ്സ് നോട് വെല്ലുവിളി പോലെയുണ്ട് .ഇങ്ങനെയാണോ എല്ലാരും സങ്കടം പറയാറ്

    • @sherinjasmin4072
      @sherinjasmin4072 2 วันที่ผ่านมา +1

      നെജില കുട്ടി സമാധാനമായി ജീവിക്കു.. മറ്റുള്ളവർ ചൊറിയുന്നതിനു മറുപടി പറയല്ലേ.. സന്തോഷമായി ജീവിക്കു

  • @Nsva-s2n
    @Nsva-s2n 2 วันที่ผ่านมา +19

    Enthokkeyaa parayunne... Oru thumbum vaalum illa😂

  • @sainabac.h4595
    @sainabac.h4595 2 วันที่ผ่านมา +13

    24മണിക്കൂർ മക്കളെ വലിപ്പത്തനം ഒള്ളു കേട്ട് കേട്ട് വെറുപ്പ് ആകുന്നു ഒന്ന് നിർത്തു ഇനി നിന്റെ വിഡിയോ ഞാൻ കാണുല

  • @Abida-tc8bo
    @Abida-tc8bo 2 วันที่ผ่านมา +7

    ഏതെങ്കിലും എന്തെങ്കിലും പായുന്ന makkale😂ആരും ഒന്നും പറഞ്ഞില്ലാലോ 😢കിളി പോയോ

  • @Baby-oz8df
    @Baby-oz8df 2 วันที่ผ่านมา +7

    എല്ലാം തികഞ്ഞപ്പോൾ ഭീഷണി ആണോ ഉള്ളിലെ ഫ്രാട് പുറത്ത് വരുന്നു

    • @najilanaji6016
      @najilanaji6016  2 วันที่ผ่านมา

      ഫ്രോഡ് ആണോ. ഷെമിക്ക്

  • @minhavlog6255
    @minhavlog6255 2 วันที่ผ่านมา +24

    എല്ലാർക്കും എല്ലാമക്കളും പൊന്നുമക്കളാ സ്വന്തംമക്കളെ ചേർത്ത് പിടിക്കുകയല്ലാതെ ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ ചീത്ത വിളിക്കാനായിട്ട് വിഡിയോച്ചെയ്യല്ലേ കേട്ടുമടുത്തു

  • @shamnahr2462
    @shamnahr2462 วันที่ผ่านมา +2

    എന്റെ ഉപ്പ മരികുമ്പോൾ ഞങ്ങൾ 4ചെറിയ മക്കൾ ആയിരുന്നു എന്റെ ഉമ്മ തന്നെയാ കഷ്ടപ്പെട്ട് ഞങ്ങളെ 4പേരെയും നോക്കി വളർത്തിയത് ഇന്ന് വരെ ഞങ്ങളെ നോക്കിയതിന്റെ കണക്ക് ഒരിക്കൽ പോലും ഉമ്മ പറഞ്ഞിട്ടില്ല പാവം ഉമ്മ 😥

  • @mydiary_
    @mydiary_ 2 วันที่ผ่านมา +16

    ആ ഇത്ത കുട്ടികളെ ഒന്നും പറഞ്ഞില്ല.

  • @jamsheerch569
    @jamsheerch569 วันที่ผ่านมา +1

    പറഞ്ഞത് തന്നെ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കണം എന്ത് കഷ്ടം

  • @Nsva-s2n
    @Nsva-s2n 2 วันที่ผ่านมา +22

    Ningalum sahathaapam parachil reachindaakkaan vendi thanne alle😂

  • @SubairSubi-zs1mk
    @SubairSubi-zs1mk 2 วันที่ผ่านมา +13

    സ്നേഹത്തോടെ പറയുകയാണ്. ഈ പറഞ്ഞ പരാതികൾ തന്നെ പറഞ്ഞോണ്ടിരിക്കല്ലേ. കേട്ട് കേട്ട് മടുത്ത്. വേറെന്തെല്ലാം ജീവിതത്തിൽ കണ്ടന്റ് ഉണ്ട്. നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ. അത് പറയുന്നവരുടെ തൊഴിൽ ആണ്. കുടുംബത്തിൽ പിറന്നവർ ഈ നെഗറ്റീവുകൾ പറയില്ല.

  • @shanibamohamed813
    @shanibamohamed813 2 วันที่ผ่านมา +5

    ഞാൻ നിങ്ങളുടെ വീഡിയോയിൽ രണ്ട് തവണ കമൻ്റ് ഇട്ടത് രണ്ടും നിങൾ ഡിലീറ്റ് ചെയ്തു..അതെന്തിന്നാണ്

    • @Resheeillyas
      @Resheeillyas 2 วันที่ผ่านมา +1

      😂😂അവർ സത്യ ഉള്ളവൾ,, നമ്മളൊക്കെ പൊട്ടന്മാർ 😂😂

  • @Lennn412
    @Lennn412 2 วันที่ผ่านมา +4

    നിന്റെ വീഡിയോ കാണുന്ന
    ഞങ്ങൾക്ക് നിന്റെ വോയിസ് കേട്ടിട്ട് ഒന്നും
    മനസ്സിലായില്ല

  • @ashasanil7448
    @ashasanil7448 2 วันที่ผ่านมา +19

    നെജില സമൂഹത്തെ എന്തിനാണ് പറയുന്നത് സമൂഹം സസ്ക്രൈബ് ചെയ്തിട്ടാണല്ലോ നന്ദികേട് പറയരുത് വീടായി ഇനിയെന്താ പിന്നെ മക്കളെ കുറിച്ച് താൻ തന്നെയാണ് പറയുന്നത് കുടുംബ കാര്യം കുടുംബത്തിൽ വേറെന്തെങ്കിലും കണ്ടന്റിട് മക്കൾക്ക്‌ ബാപ്പ ഇല്ലാതായതു സമൂഹം കൊണ്ടല്ലല്ലോ എല്ലാർക്കും റിപ്ലെ കൊടുക്കാൻ പറ്റുമോ വേറെ എന്തേലുമിട് വീട്ടുകാരൊന്നും പറയില്ല ഇങ്ങനെ യൂട്ടൂബിൽ വന്നിരുന്നു മക്കളെക്കുറിച്ചു നെജില തന്നെയല്ലേ പറയുന്നേ ആരോടെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞു തീർക്കു ഇതൊക്കെ യൂട്ടൂബിലൂടെയാണോ റിപ്ലെ കൊടുകേണ്ടത്‌ മോളെക്കുറിച്ചൊക്കെ വെരി bad

    • @shameerthrissur
      @shameerthrissur 2 วันที่ผ่านมา +1

      നമ്മുടെ നാട്ടിന്‍പുറത്തെ സഹോദരി അല്ലേ സംസാര ശൈലിയിൽ പറ്റി പോകുന്നതാണ് വിട്ടുപിടി🤝

    • @BabuVk-k3x
      @BabuVk-k3x 2 วันที่ผ่านมา

      നിന്റെ കാര്യങ്ങൾ നോക്ക് അവളുടെ മക്കളുടെ കാര്യങ്ങള് വീട്ടുകാര്യങ്ങളോ എന്തെങ്കിലും അവർ ചെയ്യട്ടെ. നിനക്ക് കാണാൻ പറ്റില്ല എങ്കിൽ നീ കാണണ്ട. നീ അൺ സബ്സ്ക്രൈബ് ചെയ്തോ മൊത്തം ജനങ്ങളുടെ കാര്യം നീ ഏറ്റെടുക്കേണ്ട

  • @asfarunneesa2765
    @asfarunneesa2765 2 วันที่ผ่านมา +9

    മോളെ ഞാൻ നിന്റെ രാവിലെ ഇട്ട വിഡിയോ അടിയിൽ ഇട്ട കമെറ്റ് ഡിലീറ്റ് ആക്കി ലെ അത് എന്തിനാ മനസിലായില്ല 🤔🤔🤔🤔

  • @FebnaC
    @FebnaC 2 วันที่ผ่านมา +8

    Ahankaram nannay und samsarathil.. Ath parayathirikkan pattilla....

    • @najilanaji6016
      @najilanaji6016  2 วันที่ผ่านมา

      എന്തു അഹങ്കാരം

  • @Ninu5389
    @Ninu5389 2 วันที่ผ่านมา +3

    മറ്റുള്ളവരെ പറഞ്ഞു പറഞ്ഞു ഇങ്ങനെ പോയാൽഅവസാനം എല്ലാവരും വെറുക്കും ഷാജിതയെ പോലെ ഞാൻ അവളെ ആദ്യം ഞാനും ഇഷ്ടപ്പെട്ടിരുന്നു ഇപ്പോൾ ആ വായിക്കെ ഇല്ല ഇതു പോലെ യുള്ള vedio നിർത്തു പ്ലീസ്

  • @RasJ-h5e
    @RasJ-h5e 2 วันที่ผ่านมา +9

    ആര് തളർ ത്തിയാലും. അല്ലഹ്. നീ തളർതല്ലാ. അല്ലഹ്

  • @RasJ-h5e
    @RasJ-h5e 2 วันที่ผ่านมา +15

    10ലൈക്

  • @Star-x9t4z
    @Star-x9t4z 2 วันที่ผ่านมา +2

    Enikoru karyem parayanund allarodum, ee rajabil allarde vlogum kand comment eyudi samayam kalayathe njanmel namukkayi, nalla pole jeevikku,, allahu allarkkum nalled varuthette

  • @ThanseenaBasheer
    @ThanseenaBasheer 2 วันที่ผ่านมา +5

    മക്കളെ ആരും ഒന്നും പറഞ്ഞില്ല ല്ലോ പിന്നെ എന്തിനാ വീണ്ടും വീണ്ടു പറയുന്നത്

  • @SabeenaHaneefa
    @SabeenaHaneefa 2 วันที่ผ่านมา +4

    മോൾക് 9 വയസ്ആയാലോ ഇനിയും 9 വയസ് kahiyunnath വരെ നല്ലത് പോലെ വളർത്തൂ

  • @HibaHiba-fs1wt
    @HibaHiba-fs1wt 2 วันที่ผ่านมา +6

    നെഗറ്റീവ്ന് മറുവടി കൊടുക്കല്ലേ. നീ പഴയ പോലെ നിന്റെ കാര്യം പറഞ്ഞു വീഡിയോ ഇട്. ആരും എന്തും പറഞ്ഞോട്ടെ അത് മൈന്റ് ചെയ്യണ്ട. ഓരോ രുത്തരും പറയുന്നതിന് രണ്ട് നേരവും മറുവടി കൊടുത്താൽ അവസാനം ഷാജിത ഷാജി. ന്റെ അവസ്ഥ വരും. അത് കൊണ്ട് പറയാ. ഒന്നും വിചാരിക്കരുത്. ഷാജിതക്ക് അഹങ്കാരം കൂടി അത് സത്യം തന്നെ. പക്ഷെ നിനക്ക് അത് ഇല്ല വേറെ വീഡിയോ യുടെ അടിയിൽ ഒരു കമന്റ് കണ്ടു നിനക്ക് വീടായപ്പോൾ അഹങ്കാരം കൂടി എന്ന്... നിന്റെ വിഷമം ആണ് നീ പറയുന്നത് പക്ഷെ ആളുകൾ നിനക്ക് ആ കമന്റിൽ കണ്ടത് പോലെ അഹങ്കാരം കൂടി എന്ന് ഇല്ലാത്തത് പറഞ്ഞുണ്ടാകും. അത് കൊണ്ടാണ് പറയുന്നത്. ഇഷ്ടം കൊണ്ട് പറയുവാ 😊

  • @IshqMadeena-nh8el
    @IshqMadeena-nh8el 2 วันที่ผ่านมา +5

    പൊന്നു നജിലാ...❤നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്ക് ചിലപ്പോൾ ഇങ്ങനെയും ഉദ്ദേശം ഉണ്ടാവും... അത് കണ്ടിട്ട് നിങ്ങൾ മോശമായ വാക്കുകൾ പറഞ്ഞു വീഡിയോ ഇടണമെന്നും അത് കാരണം മറ്റുള്ളവർ നിങ്ങളെ വെറുക്കണമെന്നും.... അതൊന്നും നോക്കാതിരിക്കുന്നതാണ് കുട്ടീ നിനക്ക് നല്ലത്...
    അണ്ണാക്കിൽ കുത്തി ശർദ്ധിപ്പിക്കുക ശർദ്ധിപ്പിക്കുക... എന്നില്ലേ...അത് പോലെ...
    മോശം പറയുന്നവരെ ചിരിച്ചു നേരിടുക... മക്കളെയും അങ്ങനെ പരിശീലിപ്പിക്കു... അങ്ങനെയേ സമാധാനം ഉണ്ടാക്കാൻ നമുക്കൊക്കെ പറ്റൂ...

  • @hanajasmin1157
    @hanajasmin1157 2 วันที่ผ่านมา +3

    ഇന്ന് വൈകീട്ടത്തെ വീഡിയോ ഇല്ലേ itha

  • @Nsva-s2n
    @Nsva-s2n 2 วันที่ผ่านมา +7

    Mathathine okke valichidanoo

  • @AizaAizadhuha
    @AizaAizadhuha 2 วันที่ผ่านมา +7

    Kurach ahaggaramkoodiyoo Marshall allaaah

  • @Murshidk-e4x
    @Murshidk-e4x 2 วันที่ผ่านมา +5

    ഇ യുറ്റുവിൻ വരുന്നതക്കെ ഇങ്ങനത്തെ വരണേ ആ ഹങ്ങാരം കുടുന്നുണ്ട് ഇവറ്റകൾക്ക് പണിക്ക് പേയി കുടുബം നോക്കാണം പാണ്ട് എല്ലാവരു മക്കാള നെക്കിലയത്പണിയുത്തണ്

  • @mallu-x4z
    @mallu-x4z 2 วันที่ผ่านมา +6

    😂 ആമിന താത്ത ആരാ തീ കത്തിച്ചു വരുന്ന ആളാണോ കഴിഞ്ഞ വീഡിയോ പറഞ്ഞ താത്ത എന്തെയാലും ഒന്നാൊന്നാര താത്ത തന്നെ 🪔🔥🔥🔥

  • @JasminBasheer-e3w
    @JasminBasheer-e3w 2 วันที่ผ่านมา +2

    Assalamu Alykum Najla. Ellam sheriyakum vittukala Happy Ayittiriku❤❤❤❤❤

  • @RasJ-h5e
    @RasJ-h5e 2 วันที่ผ่านมา +7

    എന്തിനു. മറുബഡി. കൊടുക്കണം

  • @AdhilShaa
    @AdhilShaa 2 วันที่ผ่านมา +15

    ഇവളെന്തൊക്കെയാ ഈ പറയുന്നത്

    • @fidha6137
      @fidha6137 2 วันที่ผ่านมา

      😂

  • @SN-wi5kt
    @SN-wi5kt 2 วันที่ผ่านมา +2

    അയ്യേ ഇവർ ശെരി അല്ല. ആരും ആ കുട്ടിയെ പറഞ്ഞിട്ടില്ല. നിങ്ങൾ ആദ്യം ചാനൽ ന്റെ പേര് മാറ്റൂ

  • @ThasniAnwar
    @ThasniAnwar 2 วันที่ผ่านมา +2

    ഇത്താത്ത ഞാൻ പറയണത് തെറ്റാണെങ്കിൽ പൊരുത്തപ്പെടണം... ഇനി ഇങ്ങനത്തെ വീഡിയോസ് ചെയ്യല്ലേ... 100 കുടത്തിന്റെ വായ മൂടി കെട്ടാം.. ഒരു മനുഷ്യന്റെ വായടച്ചു കെട്ടാൻ പറ്റില്ല... പടച്ചോൻ അനുഗ്രഹിച്ചു ആരും മോശം പറയാത്ത സൗകര്യങ്ങളൊക്കെ ആയില്ലേ... ഇനി ഡേ മൈ ലൈഫ് പോലുള്ള കുക്കിംഗ്‌.., വീട് വിശേഷങ്ങളുമൊക്കെയുള്ള വീഡിയോ ഇട്... ഓരോരുത്തർ കമന്റ്‌ ഇടുന്നതിനു മറുപടി കൊടുക്കാൻ പോയാൽ അതിനു മാത്രമേ നേരം കാണു... അള്ളാഹു എല്ലാവിധ ബർകതും തരട്ടെ... ആമീൻ

  • @dhanyajuansanthosh
    @dhanyajuansanthosh 2 วันที่ผ่านมา +3

    Nalla reethiyil reply kodukku… enthinaa negative 😅

  • @Sarahhaneef
    @Sarahhaneef 2 วันที่ผ่านมา +3

    മോളെ നിന്നെ ആർ എന്ത് പറഞ്ഞാലും റബ്ബ് നിന്നെകൈ വിടു ല റബ്ബ നിറന്ന സന്തോഷത്തിൽ ആക്കി തരട്ടെ 5:22

  • @bahjamajeed2508
    @bahjamajeed2508 2 วันที่ผ่านมา +6

    ഒരാൾ പരസ്യമായി നമ്മളെ കുറിച്ച് ഇല്ലാത്ത കാര്യം പറഞ്ഞാൽ നിയമപരമായി പോകണം. പിന്നെ ഒരാളെയും അവർ ഇത് പോലെ ഇല്ലാത്തത് പറയില്ല.

    • @najilanaji6016
      @najilanaji6016  2 วันที่ผ่านมา

      ജോലി ഉള്ളത് കൊണ്ട് എങ്ങോട്ടും പോകാൻ പറ്റുന്നില്ല

    • @bahjamajeed2508
      @bahjamajeed2508 2 วันที่ผ่านมา +3

      അപ്പോൾ പറയുന്നവർ പറയട്ടെ എന്ന് വിചാരിക്കണം. നെഗറ്റീവിന് മറുപടി കൊടുക്കുന്നെങ്കിൽ ഒറ്റ വിഡിയോയിൽ വ്യക്തമായി കാര്യങ്ങൾ പറയുക. പടച്ചവനിൽ ഭരമേൽപ്പിക്കുക. പിന്നെ നമ്മുടെ ജീവിതവുമായി മുന്നോട്ട് പോവുക.
      പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുമ്പോൾ നമുക്ക് തന്നെ അത് ദോഷംചെയ്യും. റബ്ബിന്റെ മുന്നിൽ തെറ്റുകാർ അല്ലെങ്കിൽ പിന്നെ ആരെയാ പേടിക്കേണ്ടത്.

    • @NaseerabeeviNasi
      @NaseerabeeviNasi 2 วันที่ผ่านมา +2

      Ulla karyam thanneyanu avar parayunnathenkilo

  • @SaleemSali-l3n
    @SaleemSali-l3n วันที่ผ่านมา

    ഇവർ പറയാനണ ന്താന്ന് അവർക്കന്ന അറിയുല

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 2 วันที่ผ่านมา +1

    Naljila ninne Allahu kathurakshikate aameen aameen ponnumakalk vendi kashtapedunna ei mole Allahu kaividilla

  • @razimuhammed7100
    @razimuhammed7100 2 วันที่ผ่านมา +2

    എവിടെ നീ ഔറത്ത് മറച്ചത് സ്ത്രീ ശരീരം മുഴുവൻ ഔറത്ത് ആണ്

  • @nisarmp5497
    @nisarmp5497 วันที่ผ่านมา

    Orirthr. Ori. Tharam. 😂😂😂😂

  • @mehfilkaaishq4327
    @mehfilkaaishq4327 2 วันที่ผ่านมา +1

    പറഞ്ഞത് തന്നെ എന്നും വന്നു പറയുന്നു … കാണാൻ തോന്നുന്നില്ലാടോ
    നിങ്ങളുടെ വ്യൂസ് കുത്തനെ കുറയുന്നത് കാണുന്നില്ലേ നിങ്ങൾ
    നെഗറ്റീവ് പറയുന്നത് ഒന്ന് നിർത്തൂ
    ഇനിയും ഇതുതന്നെ എങ്കിൽ ഞാൻ അൻസബ്സ്ക്രൈബ് ചെയ്യും

  • @shanishajeer4680
    @shanishajeer4680 2 วันที่ผ่านมา +2

    Behavior therapy ippol kuttikalk palarkum kodukkunnund.Ningal mathram alla Behavior therapy kodukkunnath.

  • @Jasi-dp6gc
    @Jasi-dp6gc 2 วันที่ผ่านมา

    ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ😅😅😅

  • @dhilsh8208
    @dhilsh8208 2 วันที่ผ่านมา +2

    എന്നും ഒരേ കാര്യം തന്നെ പറഞ്ഞു വെറുപ്പിക്കരുത്

  • @cristianoshorts9910
    @cristianoshorts9910 2 วันที่ผ่านมา

    Wayale. Parayunnathaa

  • @Misiriya-x9j
    @Misiriya-x9j 2 วันที่ผ่านมา +2

    Naji mole kshamikk athinulla kooli kittum❤

  • @Sameera18h
    @Sameera18h 2 วันที่ผ่านมา +1

    Marupadi kodukanda thaane. Ninnolum parayunnavar parayate nammaloke und kuudr ❤❤❤❤

  • @sabirathoran1779
    @sabirathoran1779 2 วันที่ผ่านมา +2

    പൊന്നുമോളെ ഒന്നു നിറുത്തു പ്ലീസ് 🙏🏻

  • @regeenamohammed8418
    @regeenamohammed8418 2 วันที่ผ่านมา +1

    Najila ninnod Ulla ishtam kondum, innuvare ninak thanna support ottumm kurakatheyum thanne parayuvan Najila please adhikam aayal amruthum vishamaan. Please iniyengilum ithupole Ulla marupadikal koduthu kondulla video nirthu.. Parayunnavar yendhum parayatte. Aavashyathinu marupadi koduthallo. Ariyendavar yellavarum arinjitund. Pnne chilar yethra paranjalum negative comments idunnath thudarnnu konde irikum. Née mind cheyyanda ini.. Kure kazhiyumbol Avar nirthikolum. Ninne dheshyam pidipichu ninte vayil ninnum yendhengilum veenit venam avark athuvech adutha video cheyyan. Née yendhina veruthe avark content ittu kodukane.. Athukond please dhayavayi e oru videoyodu koode ingane Ulla videos nirthuka. Vere ninte joli, veettile kaaryangalum, cooking, angane Day in my life video okke cheyyu. Athan nallath. Ulla support kalayalle. 🥰🥰🥰

  • @navast1728
    @navast1728 2 วันที่ผ่านมา +7

    Onnu nirthittu poku plz

    • @najilanaji6016
      @najilanaji6016  2 วันที่ผ่านมา

      @@navast1728 സോറി മോനെ

  • @nisarmp5497
    @nisarmp5497 วันที่ผ่านมา

    Paraunnalver. Parayate.

  • @ziladesigns____
    @ziladesigns____ 2 วันที่ผ่านมา +2

    വഅലൈകുമുസ്സലാം

  • @aghaaredmoidi8226
    @aghaaredmoidi8226 2 วันที่ผ่านมา +4

    നിർത്തു

  • @niza2270
    @niza2270 2 วันที่ผ่านมา +3

    Makkale aarum onnum paranjilla

  • @umarrazin5823
    @umarrazin5823 2 วันที่ผ่านมา +3

    Kurach koodunnund lle

  • @shailanasar3824
    @shailanasar3824 2 วันที่ผ่านมา +1

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu 🤲

  • @Ozzy__vlog-c2e
    @Ozzy__vlog-c2e 2 วันที่ผ่านมา +4

    Mashaallah

  • @nisarmp5497
    @nisarmp5497 วันที่ผ่านมา

    Ningal. Andena paranjadNne. Paraunnad. Ippo. Kanan. Isthamilla. Alla. Ummarum. Anganthanne

  • @Sarahhaneef
    @Sarahhaneef 2 วันที่ผ่านมา +1

    ന ജി അസ്സലാമു അലൈകും 5:22

  • @AizaAizadhuha
    @AizaAizadhuha 2 วันที่ผ่านมา +2

    Makkal allavarkum valuthaane athkonde samsara kurakkanam

  • @JinanJennah145
    @JinanJennah145 2 วันที่ผ่านมา +1

    Mathi,,🙏🏻🙏🏻🙏🏻

  • @user-sumayya879
    @user-sumayya879 2 วันที่ผ่านมา +1

    നീ അതൊന്നും മൈന്റ് ചെയ്യണ്ട. ഇനി കമന്റിന് riply കൊടുക്കണ്ട

  • @nisarmp5497
    @nisarmp5497 วันที่ผ่านมา

    Mole kunj. Molale. Adine. Inngane. Paraunnad. Andena. Nallad. Mathram patau

  • @Ashik-c6r
    @Ashik-c6r 2 วันที่ผ่านมา +1

    Avar parayata ithaningalk ariyamllo sathym

  • @sinansidanvlogs3775
    @sinansidanvlogs3775 2 วันที่ผ่านมา +1

    ഇനി ക്ലീനിങ് വീഡിയോ ഇടുമോ

  • @shanifamuhammed1764
    @shanifamuhammed1764 2 วันที่ผ่านมา +2

    👍👍👍❤❤

  • @Nsva-s2n
    @Nsva-s2n 2 วันที่ผ่านมา +5

    Appo ningalde kayyil othiri cash und alle thanna theliv kond vannaal thirichu kodukkaan😂

    • @najilanaji6016
      @najilanaji6016  2 วันที่ผ่านมา

      ആ വേണോ തരാം ❤❤❤

    • @dhanyajuansanthosh
      @dhanyajuansanthosh 2 วันที่ผ่านมา

      @@najilanaji6016 ningal enthina reply kodukkunne…. Eppolum positive ayirikku
      Ullathil Santhosham kandethu….
      Veetile karyangal parayanda…support undavum..,allathe daily vlog cheyyu….illayma mathram parayallu 😊

    • @Nsva-s2n
      @Nsva-s2n 2 วันที่ผ่านมา

      @@najilanaji6016 enikk vendaa.... Alhamdulillah njan maanyamaayi joli cheyyunnund alhamdulillah...

    • @Nsva-s2n
      @Nsva-s2n 2 วันที่ผ่านมา +1

      @@najilanaji6016 enikk venda alhamdulillah... Enikk maanyamaaya job und alhamdulillah alhamdulillah

  • @salamki3778
    @salamki3778 2 วันที่ผ่านมา +3

    🤲🏻🤲🏻🤲🏻

  • @SuharahamzaEf
    @SuharahamzaEf 2 วันที่ผ่านมา

    Ayyoo,,, vallathoru veruppikkal

  • @IsmailISMAIL-iu2pr
    @IsmailISMAIL-iu2pr 2 วันที่ผ่านมา +1

    Makkale.yendhaa paranjdh

  • @ShaharKollam
    @ShaharKollam 2 วันที่ผ่านมา +2

    👍

  • @akkimmumthasa7748
    @akkimmumthasa7748 2 วันที่ผ่านมา +1

    ❤❤❤❤❤❤

  • @AyshuNashwa
    @AyshuNashwa 2 วันที่ผ่านมา +1

  • @user-cs9lw6qh6n
    @user-cs9lw6qh6n 2 วันที่ผ่านมา +1

    :❤❤❤❤❤

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 2 วันที่ผ่านมา +1

    😅😅😅

  • @SameerSameer-kr5bf
    @SameerSameer-kr5bf 2 วันที่ผ่านมา

    Madhi. Idalladhe onnum parayanille.... Idum orucontent undakalaanu

  • @Aalima-pn5on
    @Aalima-pn5on 2 วันที่ผ่านมา +1

    Najila ne onu shamikuu. Parayunavar parayatte. Enthinaa parasparam kalahikune. Vallathoru sankadsm ndd. Namude sahodarikal engane

  • @fathimashajahan2733
    @fathimashajahan2733 วันที่ผ่านมา

    Nejeelaniovarane

  • @soudhalatheef5046
    @soudhalatheef5046 2 วันที่ผ่านมา

    Kure divsssyille thudangeet. Athalla paranjat satyamanenkil pinne enthina ingine okke parsyunnat nee marachuvecha karyam aa thalla paranju atre ullu. Inionnu nirth.

  • @yusufkm4891
    @yusufkm4891 2 วันที่ผ่านมา

    നിനക്കെന്താ പ്രാന്താണോ പറഞ്ഞതെന്ന് പറഞ്ഞുകൊണ്ടിരിക്കാൻ

  • @arifac9522
    @arifac9522 2 วันที่ผ่านมา

    ❤❤❤❤❤❤🎉🎉🎉🎉