കാഴ്ചയുമില്ല കേൾവിയുമില്ല... ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കുന്ന ഇവരല്ലേ യഥാർത്ഥ ഹീറോ...?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #blindcouple #kollam #specialstory
    ഈ അമ്മയെയും അച്ഛനെയും സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്. :
    Mariyamma Mariyamma
    Ac.No : 67243572101
    IFSC: SBIN0070833
    SBI Valakom branch
    Phone: 9745751584

ความคิดเห็น • 168

  • @VillageVartha
    @VillageVartha  ปีที่แล้ว +60

    ഈ അമ്മയെയും അച്ഛനെയും സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്. :
    Mariyamma Mariyamma
    Ac.No : 67243572101
    IFSC: SBIN0070833
    SBI Valakom branch
    Phone: 9745751584

    • @joseph7893
      @joseph7893 ปีที่แล้ว +4

      ഹായ് വെരി ഗുഡ് വീഡിയോ

    • @Wikilives2976
      @Wikilives2976 ปีที่แล้ว +1

      Adress koodi vekkamo.

    • @anupamaanil5893
      @anupamaanil5893 ปีที่แล้ว

      Adress koode vekkavo

  • @santhosh4006
    @santhosh4006 ปีที่แล้ว +109

    പഠിക്കാൻ പലതും ഉണ്ട് ഇവരിൽ നിന്നും ഈ വിഡിയോ ഞങ്ങളിൽ എത്തിച്ച ചേട്ടന് അഭിനന്ദനങ്ങൾ 🎉🎉

  • @sajiak9656
    @sajiak9656 ปีที่แล้ว +123

    ഇത്രയേറെ കഷ്ടപ്പാടിലും ഞങ്ങളെക്കാൾ കഷ്ടപ്പെടുന്ന എത്രയോ ആളുകളുണ്ട് എന്ന ആ നല്ല മനസ്സിന് ഒരായിരം നന്ദി 🙏 സർവേശ്വരൻ നിങ്ങളെ എന്നും കാത്തുരക്ഷിക്കട്ടെ 🙏🙏🙏

  • @hayaraajeeb5092
    @hayaraajeeb5092 ปีที่แล้ว +35

    എല്ലാ സുഖസൗകര്യങ്ങളും തന്ന റബ്ബിന് സർവ്വ സ്തുതിയും , കണ്ണും ചെവിയുമുള്ള നമ്മളെക്കാളും എന്ത് കൊണ്ടും പറ്റിയ നന്മമരങ്ങളാണ് ഇവർ. വീടും ചുററുപാടും ന്താ രസം കാണാൻ ഇവർക്ക് ഒരു Big Salute.....🥰🤝🤝🤝

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 ปีที่แล้ว +22

    ഈ വീഡിയോയിൽ എനിക്ക് ഏറ്റവും ഹൈലൈറ്റായി തോന്നിയത് ആ അമ്മൂമ്മ പറയുന്ന ഒരു കാര്യമാണ്, എനിക്ക് അസുഖങ്ങളൊന്നുമില്ല എന്ന്.. ഇത്തരം ഒരു ആയിരം വീഡിയോസ് അല്ലെങ്കിൽ ആയിരം വ്യക്തികളെ നാം എടുത്തു നോക്കിയാലും എല്ലാവരും ഒരുപോലെ പറയുന്ന കാര്യമാണ് , ഹോ അസുഖം കൊണ്ട് അങ്ങ് വലയുകയാണ് മോനേ..എന്ന്.. വാർദ്ധക്യസഹജമായ അസുഖവും പ്രയാസവും അവർക്കുണ്ട് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാകും, എന്നാലും ആത്മവിശ്വാസത്തോടെ അവർ പറയുന്നു എനിക്കൊരു അസുഖം ഇല്ല എന്ന് .. എന്തൊരാത്മവിശ്വാസം.. 🌹🌹❤

  • @jamsheeratholi5493
    @jamsheeratholi5493 ปีที่แล้ว +86

    എത്രയൊക്കെ സുഖസൗകര്യം നമുക്ക് ഉണ്ടായിട്ടും നമ്മൾ ദൈവത്തെ മറന്നു പോകുന്നു 😭😭😭😭

  • @jaseemfitwell2776
    @jaseemfitwell2776 ปีที่แล้ว +55

    ഒരുപാട് പ്രയാസത്തിലും അവർ സന്തോഷത്തോടു കൂടി ജീവിക്കുന്നു😍😍

  • @sajiths823
    @sajiths823 ปีที่แล้ว +5

    നിങ്ങളുടെ ഇ വാർത്ത ഗണേഷ് സാർ ഒന്ന് കണ്ടിരുന്നാൽ അദ്ദേഹം നിങ്ങളെ സഹായിക്കും തീർച്ചയായും

  • @ShrutiLakshmi.
    @ShrutiLakshmi. ปีที่แล้ว +5

    പാവം അമ്മയും അച്ഛനും ഇവരുടെ ബാഗ് മോഷ്ടിച്ചവൻ ആരായാലും അവൻ ഒരിക്കലും ഗതി പിടിക്കില്ല.... ദൈവം എപ്പോഴും കൂടെ ഉണ്ടാവും....

  • @Musiclover-755-pv
    @Musiclover-755-pv ปีที่แล้ว +2

    വളരെ വളരെ സങ്കടം. ദൈവമേ കുറച്ചെങ്കിലും കാഴ്ച കൊടുക്കണെ. പാവങ്ങൾ .🙏🙏

  • @shinevideos5976
    @shinevideos5976 ปีที่แล้ว +5

    ദൈവമേ.... 🙏🏻🙏🏻🙏🏻🙏🏻
    എന്തോ ഒരു ഫീൽ ഇവരെ കണ്ടപ്പോ
    സങ്കടം ആണോ എന്താണോ ആവോ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വീഡിയോ നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരിക്കലും ദൈവം കൈ വിടാതെ ഇരിക്കട്ടെ 🙏🏻

  • @shebaabraham687
    @shebaabraham687 ปีที่แล้ว +25

    നല്ല വിവരമുള്ള ചേട്ടത്തി

  • @rajimolvr1100
    @rajimolvr1100 ปีที่แล้ว +40

    പാവം അവരുടെ ആ സ്‌നേഹം കണ്ടോ അത് മതി എല്ലാം ഈശ്വരൻ കൂടെ ഉണ്ടാവും ഉറപ്പ് 🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @binoshart8731
    @binoshart8731 ปีที่แล้ว +32

    ഇവരെ ദൈവം എന്തിന് ഇങ്ങനെ സൃഷ്ടിച്ചു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളു,,,. എല്ലാമുണ്ടായിട്ടും യാതൊരു സംതൃപ്തിയോ,,, ദൈവത്തോട് നന്ദിയോ ഇല്ലാതെ ജീവിക്കുന്ന നമ്മെ പോലുള്ളവർക്ക് കണ്ട് പഠിക്കാൻ... 🙏🏻

    • @Jona_lyrical_vlog855
      @Jona_lyrical_vlog855 ปีที่แล้ว +2

      നമുക് ഉള്ള പാഠം .. ആണ് എപ്പോളും നന്ദി ഉള്ളവരായി ജീവിക്കുക ..അതുപോലെ അവരുടെ ജീവിതത്തിൽ അവർ സംന്തുഷ്ടരും

    • @sreerajm.b.3401
      @sreerajm.b.3401 ปีที่แล้ว

      Phycho dhaivam

  • @shebaabraham687
    @shebaabraham687 ปีที่แล้ว +28

    ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ആത്മഹത്യ ചെയ്യുന്നവർ ഇവരെയൊക്കെ കണ്ടു പഠിക്കണം ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്നവർ നമിച്ചിരിക്കുന്നു🙏

  • @93shameer
    @93shameer ปีที่แล้ว +21

    ആ അമ്മെടെയ് ചേട്ടൻ ചേട്ടൻ എന്നുള്ള വിളി,,,,,❤❤

  • @mujeebrahman7380
    @mujeebrahman7380 ปีที่แล้ว +24

    ❤🌹 പാവങ്ങൾ ആ സംസാരം . കേട്ടോ ❓️
    അവരെ കൾ കഷ്ടം അനുഭവിക്കുന്നവർ യുടെ
    ഉണ്ട് എല്ലോ മോനെ എന്ന് 🙏

    • @tijinthomas8815
      @tijinthomas8815 ปีที่แล้ว +1

      Ethu kanunnathu motham pavangal ayirikkum,angane varathullu

  • @seenathseenath7721
    @seenathseenath7721 ปีที่แล้ว +18

    അച്ഛന്റെ ഷർട്ട് കണ്ടാബോൾ സങ്കടായി 😢 അല്ലാഹ് ഇവർക്കു ആരോഗ്യമുള്ള ദീർക്കയുസ്സ് nalkane

    • @behappy918
      @behappy918 ปีที่แล้ว

      Sathyam alle nammaloke ethrao dress veetil erikunu😢ethoke kanumbo vallatha saghadam

    • @mollygeorge7569
      @mollygeorge7569 ปีที่แล้ว

      ദൈവമേ ഇവരെ അനു ഗ്രെഹിക്കണമേ ഇവരെസഹയിക്കാൻ സർക്കാരിന്റെ കണ്ണ് തുറക്കണം അനേകരുടെ സഹായം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @Shimlablog
    @Shimlablog ปีที่แล้ว +4

    എന്തൊരു അടുക്കും ചിട്ടയിലുമാണ് വീട് ഇവർ നോക്കുന്നത് 👌👌

  • @veenaveena4295
    @veenaveena4295 ปีที่แล้ว +38

    ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആരെങ്കിലും .......Suresh Gopi sir ഓ ഗണേഷ് കുമാർ sir ഓഇവരെ ഒന്ന് കണ്ടിരുന്നെങ്കിൽ ......

  • @RGkerala
    @RGkerala ปีที่แล้ว +30

    ഞാനൊക്കെ ഇവരെ കണ്ട് പഠിക്കണം...
    👏🏽👏🏽

  • @abuvlogs2129
    @abuvlogs2129 ปีที่แล้ว +34

    എന്നോട് ഞാൻ തന്നെ ഉപദേശിക്കുന്നു നിന്റെ മുന്നിൽ ഉള്ളവരെ ചിന്തിക്കാതെ നിന്റെ താഴെ ഉള്ളവരെ ചിന്തിക്കൂ

  • @youmevlogs7187
    @youmevlogs7187 ปีที่แล้ว +9

    ഒത്തിരി സന്തോഷം ഉണ്ട് കണ്ടപ്പോൾ അത് പോലെ വിഷമവും 😢

  • @johnvarghese2901
    @johnvarghese2901 ปีที่แล้ว +49

    നമ്മളെ ക്കാൾ കഷ്ടപെടുന്നവർ ഉണ്ടല്ലോ? ഞെട്ടാതെ കേൾക്കാൻ പറ്റുമോ? പരാതി ക്കാരും ആവലാതിക്കരും ഇതൊന്നു കേൾക്കണം. ഏത് counsilinginaekkal ഗുണം ചെയ്യും

  • @viralmedia3602
    @viralmedia3602 ปีที่แล้ว +1

    11:20 ഒരു ചെറു പുഞ്ചിരിയോടെ പറയുകയാണെങ്കിലും ആ വാക്കുകളിലെ ആഴം

  • @shabeerali6287
    @shabeerali6287 ปีที่แล้ว +11

    ഈ പാവങ്ങളെ എല്ലാവരും സഹായിക്കണേ...

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +24

    *love ❤❤❤❤❤ദൈവം കൂടെ ഉണ്ടാകും ഇവരെ*

  • @Anshaworld
    @Anshaworld ปีที่แล้ว +30

    എനിക്ക് അറിയുന്ന അമ്മയും അച്ഛനുമാണ് ലോട്ടറി വിറ്റാണ് ജീവിക്കുന്നത്

    • @mubarackparamban169
      @mubarackparamban169 ปีที่แล้ว +2

      കണ്ടിട്ട് സഹിക്കുന്നില്ല പാവങ്ങൾ... കാണുമ്പോൾ നിങ്ങളുടെ ഒക്കെ കണ്ണ് നിറ യാറില്ലേ...😢😢

    • @jomonepv
      @jomonepv ปีที่แล้ว +2

      അഡ്രെസ്സ് ഒന്നു തരാമോ

    • @silpaprasanth
      @silpaprasanth ปีที่แล้ว

      Address kittiyal nannayirunnu. Kurach dress ayakkam

    • @Anshaworld
      @Anshaworld ปีที่แล้ว +1

      @@silpaprasanth കൊട്ടാരക്കര വാളകം ആണ് അവരുടെ നമ്പർ ഇല്ല

  • @unnikrishna7106
    @unnikrishna7106 ปีที่แล้ว +10

    പാവം പൊരി വെയിലത്തു ലോട്ടറി വിക്കുന്ന ഈ മാമനും അമ്മയും ഞാൻ കൊട്ടാരക്കര പോവുമ്പോൾ കാണുമ്പോൾലൊക്കെ ഞാൻ ലോട്ടറി വാങ്ങും ബാക്കി പൈസ അവർക്ക് കൊടുക്കും, ഞാൻ vaalakath വെച്ചാണ് കണ്ടത്

  • @meerabinu8149
    @meerabinu8149 ปีที่แล้ว

    എത്ര സൗഭാഗ്യങ്ങൾ കിട്ടിയാലും എനിക്കൊന്നുമില്ല ഒന്നിനും തികയുന്നില്ല എന്ന് പറയുന്നവരാണ് നമ്മളെല്ലാം. തീർച്ചയായും ഈ അച്ഛനെയും അമ്മയെയും നമ്മൾ കണ്ട് പഠിക്കണം. ഒന്നുമില്ലായ്മയിലും ആരെയും ബുദ്ധിമുട്ടിക്കാതെ ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കുന്ന ഇവരാണ് താരങ്ങൾ. Big salute 🥰🥰🥰🥰God bless you.

  • @vidhyasudarsanan6741
    @vidhyasudarsanan6741 ปีที่แล้ว +1

    ആദ്യ തന്നെ ആ അമ്മക്കും അച്ഛനും എന്റ 🙏🙏🙏 ഞാനാണെങ്കിൽ ഒരു പരൽ ഉപ്പ് ഇല്ലങ്കിൽ പോലും എന്റെ ഭർത്താവിനെ കുറ്റം പറഞ്ഞു കൊല്ലും നിങ്ങടെ കൂടെ ജീവിച്ചു മതി ആയെന്നൊക്ക പക്ഷെ ഈ സ്നേഹം കാണുമ്പോൾ കയ്ച്ചയുള്ള ഞാൻ തലകുനിക്കുന്നു സ്വന്ധം ബുദ്ധിമുട്ട് മറന്ന് ഉള്ളത് കൊണ്ട് ജീവിക്കുന്ന അവർക്ക് എന്റെ ഒരായിരം കൂപ്പുകയ് 🙏🙏🙏🙏🙏🙏

  • @shanuthekid
    @shanuthekid ปีที่แล้ว +19

    കഷ്ടം.... ഇവരെ സഹായിക്കണം... സർക്കാർ സഹായം നൽകണം... കാഴ്ച യു, കേൾവിയും ചികിത്സ നൽകിയോ ഉപകരണം വെച്ചോ ശരിയാകാൻ സഹായിക്കണം

  • @nandug4490
    @nandug4490 ปีที่แล้ว +36

    11:31 ഞാൻ കരഞ്ഞു പോയി...... എത്ര വൃത്തിയോടെ ആണ് ഈ വീട് അവർ നോക്കുന്നത്....

    • @aswinkottiery
      @aswinkottiery ปีที่แล้ว

      Njanum. Heartbreaking part💔

  • @abdulsalambsr6126
    @abdulsalambsr6126 ปีที่แล้ว +13

    ഇവരെയാണ് നാം സഹായിക്കേണ്ടത്...
    കഴിയുന്നവരൊക്കെ സഹായിക്കണേ

  • @sunshinej3319
    @sunshinej3319 ปีที่แล้ว +10

    ഈ oravasthayilum ദൈവത്തെ മറക്കാതെ jeevikkunnavar 🙏🏻.. നമുക്ക് എല്ലാം കിട്ടിയിട്ടും വീണ്ടും വീണ്ടും ദൈവത്തെ thalliparayunnavar.. ഒരുപാട് പഠിക്കാനുണ്ട് ഇവരിൽ നിന്നും..

  • @anithasabu3272
    @anithasabu3272 ปีที่แล้ว +4

    എന്നാൽ കഴിയുന്ന ഒരു ചെറിയ സഹായം ഞാൻ ചെയ്തു അതുപോലെ ഇത് കാണുന്ന എല്ലാവരും പറ്റുന്ന സഹായം ചെയ്യുമോ ദെയ്‌വം അനുഗ്രഹിക്കും

  • @Anshaworld
    @Anshaworld ปีที่แล้ว +17

    എല്ലാവരും സഹായിക്കണേ 😭🙏

  • @bindujose1592
    @bindujose1592 ปีที่แล้ว +9

    ആരെങ്കിലും സഹായിച്ചാൽ ഇവർക്ക് കാഴ്ച ലഭിക്കും

  • @ayaan7261
    @ayaan7261 ปีที่แล้ว

    Ivarude okke jeevitham kaanumbo nammlokke ethra bhagyam cheythavar aan☺️ah ammayude mughathe sandhosham kaanumbo thanne nammude manass nirayum❤️enthoram vrithiyil aan ah veedum chuttupaadum kond povunnath😍😍

  • @mannaratharaali
    @mannaratharaali ปีที่แล้ว +3

    സൗകര്യം ചെയ്തു കൊടുക്കാൻ ആർക്കും മനസ്സ്സില്ല കഷ്ടം എന്റെ കയ്യിൽ പണമില്ല ഉണ്ടായിരുന്നു വെങ്കിൽ ഞാൻ സഹായിച്ചേനെ ഇവരെ

  • @meenanair4491
    @meenanair4491 ปีที่แล้ว +6

    Positive energy Ullaa ammaa😙

  • @shijushiju3783
    @shijushiju3783 ปีที่แล้ว +6

    ആരുമില്ലാത്തവർക്ക് ദൈവം കൂട്ടിനുണ്ടാവും 🙏🙏

  • @mannaratharaali
    @mannaratharaali ปีที่แล้ว +1

    നല്ല ഭക്ഷണം നല്ല വസ്ത്രം ഇവർക്കു kofuk👍ഇവരെ കൈ വിടല്ലേ പ്ലീസ്

  • @ammuammuse4752
    @ammuammuse4752 ปีที่แล้ว +6

    എന്റെ വീടിന്റെ അടുത്തായിരുന്നെങ്കിൽ ഞാൻ നോക്കിയേനെ കൂലിപ്പണി എടുത്തണേലും 😥😥😥പാവം അച്ഛനമ്മ 😥😥

  • @anilakumari1257
    @anilakumari1257 ปีที่แล้ว +8

    ആരെങ്കിലും ഒന്ന് സഹായിച്ചാ മതിയായിരുന്നു

  • @subrahmanyanpilla5343
    @subrahmanyanpilla5343 ปีที่แล้ว +5

    Amma. Acha. Namichu

  • @asishkumar1614
    @asishkumar1614 ปีที่แล้ว +2

    ഇത് ഗണേശ് സാർ കണ്ടാൽ അദ്ദേഹം എന്തങ്കിലും ചെയ്യും ഉറപ്പ്

  • @judejerone2831
    @judejerone2831 ปีที่แล้ว +20

    ഈല്ലായിമകളിൽ പരിഭകളൊന്നും പറയാതെ , ജീവിക്കുന്ന, ഉള്ളതിൽ ഭാഗ്യം എണ്ണുന്ന നല്ലമനസിന്റ മാലാഖമാർ .
    ജീവിതത്തിന്റെ ഇരുട്ടിനെ മറികടന്നു മുന്നോട്ടു , ദൈവം കരുതിക്കൊള്ളട്ടെ

  • @vibir7082
    @vibir7082 ปีที่แล้ว +1

    ദൈവത്തിന് മുഖ്യ സ്ഥാനം കൊടുക്കുന്ന അപ്പക്കും അമ്മക്കും എല്ലാ ഐശ്വര്യങ്ങളും ഈശോ നല്ലക്കും നക്ഷേട്ടപെട്ടത്തിന് 3 മടങ്ങ് ആയി ദൈവം തിരിച്ചു തരും🛐🙏🙏🥰🥰🥰🥰🥰😍😍😍😍😍🥰🥰 ഈശോയെ e appayum അമ്മയും കാത്തു കൊള്ളണമെ്🙏🙏🙏🙏🙏🙏

  • @mannaratharaali
    @mannaratharaali ปีที่แล้ว +5

    നല്ലൊരു വീട് കൊടുക്കാനാരുമില്ല ഈ നാട്ടിൽ

    • @viralmedia3602
      @viralmedia3602 ปีที่แล้ว +1

      കണ്ണിനു ചികിത്സാ വല്ലോം സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ അതാണ് ആവശ്യം

  • @albinsunil8284
    @albinsunil8284 ปีที่แล้ว +4

    ദൈവത്തെ മുറുകെ പിടിച്ചു മുന്നോട്ടു പോകുന്ന ഇവരെ d ദൈവം മുന്നോട്ടു നയിക്കും

  • @behappy918
    @behappy918 ปีที่แล้ว +5

    Aa achan kelkan upakaranam oke vechal kelvi kurach koodi kelkilee ..😢evarkoke aan Paisa sherikum patuna pole kodukendath..treaymentum veedum oke. Onn kitiyal mathiyayrunu..ethra kashtapadilum adwanich jeevikanula Manas undalo athathee

  • @DivyaDivya-ci3ns
    @DivyaDivya-ci3ns ปีที่แล้ว +1

    അമ്മ അച്ഛൻ എനിക്ക് ഇങ്ങള് കാണാൻ ആഗ്രഹിക്കുന്നു 💚💚💖👍👍👍🤲🤲🙏🙏🙏🙏

  • @akkuakbar5802
    @akkuakbar5802 ปีที่แล้ว

    Ammak enthelum sukalyaayma undooo??
    Enik oru sukakedum illa oru kuyappavum illa 😢😢😢 aaaru paranju ammeee ❤❤❤nalla Amma nalla manass

  • @dream__girl2640
    @dream__girl2640 ปีที่แล้ว +1

    ഇത് കാണുമ്പോൾ ചങ്ക് പൊട്ടിപോവുന്നു..😢😢

  • @Shanushibi7185
    @Shanushibi7185 ปีที่แล้ว

    ഈ vdo കണ്ട് karenj poyi😢😢

  • @parvathimvrindha4593
    @parvathimvrindha4593 ปีที่แล้ว

    Pavam... Achanum ammayum ellavarum sahayikkan thayyarayal Ath avarkk valiya oru sahayamavum

  • @sheebaavarachan5365
    @sheebaavarachan5365 ปีที่แล้ว +1

    ഒന്നും പറയാനില്ല.. ദൈവം തുണയാകട്ടെ..

  • @thasleenashajahan7671
    @thasleenashajahan7671 ปีที่แล้ว +2

    Veedinte vrithi paryade vayya👏👏

  • @johnvarghese2901
    @johnvarghese2901 ปีที่แล้ว +9

    സന്തോഷത്തോടെ ജീവിക്കുന്നു!!! ഗൂഗിൾ, എൻ്റമ്മോ 😅

    • @Vinu333
      @Vinu333 ปีที่แล้ว +3

      എന്തിനാ ചിരിക്കുന്നത്

  • @akhil3364
    @akhil3364 ปีที่แล้ว +4

    Ellavareyum daivam kakkatte❤

  • @bessinmathews2862
    @bessinmathews2862 ปีที่แล้ว +3

    Kand padikkanm ivarude life ellaamm cheriya problems ellam lifeill varumbol suicide nu orungunna aalukal aanu nammude naattill ullathu...
    Ivar aanu യഥാർത്ഥ heros ❤❤❤

  • @vasudevvedatham7741
    @vasudevvedatham7741 ปีที่แล้ว

    Deivam anugrahikate

  • @annr6827
    @annr6827 ปีที่แล้ว +3

    Please provide their address listed in their bank statement/book as well.

  • @charadacharada9795
    @charadacharada9795 ปีที่แล้ว

    Daivam avare anugrahikkatte. Pavam. From Kuwait

  • @susammavarghese773
    @susammavarghese773 ปีที่แล้ว +2

    God bless you❤🙏 Both of them

    • @firozsulaiman393
      @firozsulaiman393 ปีที่แล้ว

      God made them blind. That's the maximum He can do. Only Man and Science can help them.

  • @lijogeorgegeorge8117
    @lijogeorgegeorge8117 ปีที่แล้ว +5

    പാവങ്ങൾ 😭🙏

  • @preethi7705
    @preethi7705 ปีที่แล้ว +1

    no words 🙏

  • @prateeksha3355
    @prateeksha3355 ปีที่แล้ว +1

    Ithu kand ithiri neram ellaarumonnu aalochichaal aarum ahangarikkilla. Pinne avarude bag thatti kond poya aarannelum avar vellam kittathe valayum

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว +1

    God bless u😢

  • @BIGBOSS-be3kf
    @BIGBOSS-be3kf ปีที่แล้ว +5

    ഇവരിൽ നിന്നും തട്ടിപ്പ് നടത്തിയവനെ .. ----- ----- ------ ഭക്ഷിക്കുന്നതാ... ഇതിലും നല്ലത്.....

  • @rahnarajan4101
    @rahnarajan4101 ปีที่แล้ว +5

    Eeswara......orupaad padikkan und...ivarinnu

  • @jayalalk7448
    @jayalalk7448 ปีที่แล้ว +1

    Pinaryi vijayante keralam ingane Anu 🙏🇮🇳🙏 jay hind genashinte swentham mandalam

  • @alicechhabra5417
    @alicechhabra5417 ปีที่แล้ว

    Though they can't see,God can see them .

  • @shreejaacharya8448
    @shreejaacharya8448 ปีที่แล้ว

    Pl God bless them government should help them

  • @shaniatheed5446
    @shaniatheed5446 ปีที่แล้ว +1

    A good lesson for humans 🙏

  • @Mazudesigns123
    @Mazudesigns123 ปีที่แล้ว +1

    Oru big salute 🫡

  • @abdularif6911
    @abdularif6911 ปีที่แล้ว

    പാവം

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว

    Shirt bagichi കൊടുക്ക്👍👍❤️❤️❤️

  • @XD123kkk
    @XD123kkk ปีที่แล้ว

    🙏🙏🙏namikkunnu.... Ningaleeee.... 😢

  • @mohammedc2677
    @mohammedc2677 ปีที่แล้ว +6

    എൻതാ പറയേണ്ടത് അറിയില്ല 🙌🙌🙌❤️🙏🙏🙏ഇത്രയും സംസാര ശുദ്ധിയുളള പാവങ്ങളെ ഭരിക്കുന്നത് (തനിപൊടടൻ മാരും😅)

  • @sarathchaithram7100
    @sarathchaithram7100 ปีที่แล้ว +1

    Daivam undoooo ? Undengil evaren engane kshttapeduthanooo jest kannengilum kaaanikaaamayrunnille

  • @mayakrishna9002
    @mayakrishna9002 ปีที่แล้ว

    എവിടെയാ ഇതു

  • @Al-BH8CV
    @Al-BH8CV ปีที่แล้ว

    Nammalonnum onnumalla enn kaanikkunna video..😢..ithrayum kashttappaad indayttum oru budhimuttumilla enn parayunna chechiyude manass sammathikkanam ..avar joli edkkunnath kurachum koodi video edukaamaayirunnu..video kazhiyaruthee ennaagrahich poyi😢

  • @Thatgirl3465
    @Thatgirl3465 ปีที่แล้ว

    ഇവരെ പറ്റിക്കുന്നവരെ ഒക്കെ സമ്മതിക്കണം,പാവം 😢

  • @susankurian8582
    @susankurian8582 ปีที่แล้ว +1

    God bless you for finding this needy couple. They truly are needy. Thank you for their number and bank details.
    Admire their attitude… touched by her statement that there are others in worse situations.

  • @jollysebastian1263
    @jollysebastian1263 ปีที่แล้ว

    So sad whow can people steel money from them oh God help them 🙏

  • @ruwayfiruwa2793
    @ruwayfiruwa2793 ปีที่แล้ว +4

    പൊരുതി ജീവിക്കുന്നവര്‍

  • @lucky-yw8dd
    @lucky-yw8dd ปีที่แล้ว

    🙏🙏🙏

  • @sreeshmasree9576
    @sreeshmasree9576 ปีที่แล้ว +2

    ❤️❤️❤️❤️

  • @hAfSa.66
    @hAfSa.66 ปีที่แล้ว +1

    11.35😢

  • @ranjithrk99
    @ranjithrk99 ปีที่แล้ว +1

    Ellarum patavna pole help cheyu pls njanum chayam

  • @nithinmvengoor3410
    @nithinmvengoor3410 ปีที่แล้ว

    ആയിരുനിന്നും തേവന്നൂർ വേങ്ങൂര് റൂട്ട് റോഡ് ടാറിങ്ങിനായി പൊളിച്ചിട്ട് ഒരു വർഷമായി ഇതുവരെ ഒരു പുരോഗതിയും ഇല്ല അതൊന്നും റിപ്പോർട്ട് ചെയ്യുമോ

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd ปีที่แล้ว +2

    Hi👍😊

  • @Strideedge34
    @Strideedge34 ปีที่แล้ว

    ദൈവ സഹായകൊണ്ട്. കണ്ണുകാണാൻ പറ്റാതെ ആക്കി.... ദുഷ്ടൻ ഡയവം...

  • @damayats7635
    @damayats7635 ปีที่แล้ว

    Evaroke nokumbo.. Namma ethra bagiyavan mara ellam kondum... 😒

  • @alphonsamaria2127
    @alphonsamaria2127 ปีที่แล้ว

    Daivam ethu kanunnundo

  • @ichanu272
    @ichanu272 ปีที่แล้ว

    Abarude adress vakkamo

  • @mannaratharaali
    @mannaratharaali ปีที่แล้ว +1

    ഇവരെ നെഞ്ചോട് ചേർത്ത് പിടിക്കാൻ ഈ നാട്ടുകാർ തെയ്യാറാകണം ഈ സമൂഹം തെയ്യാറാകണം

  • @blushwithachu2759
    @blushwithachu2759 ปีที่แล้ว

    Hattsoff, onnum parayanila