കിഡ്നി രോഗത്തിലും മനസ്സ് പതറാതെ റോഡരികിൽ മുന്തിരി ജ്യൂസ് വിൽക്കുന്ന ചേച്ചി | Street Food Kerala

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 154

  • @rajeshmp5072
    @rajeshmp5072 ปีที่แล้ว +14

    ചേച്ചി കഴിഞ്ഞ 12 വർഷമായി ഒരു സ്ത്രീയെ ഡയാലിസിസിന് ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന ആളാണ് ഞാൻ.. അതിന്റെ എല്ലാ ചിലവുകളും എല്ലാ ബുദ്ധിമുട്ടുകളും എനിക്ക് നന്നായി അറിയാം.. അവർ ഇന്നും സുഖമായിരിക്കുന്നു.. അതുപോലെ ചേച്ചിയും സുഗമായി മുന്നോട്ടു പോകും ഒന്നും പേടിക്കണ്ട.. 🙏🙏🙏

  • @ajithaj218
    @ajithaj218 ปีที่แล้ว +35

    😭😭😭😭😭😭😭😭 നിറയെ സാമ്പത്തികവും സഹായവും തരട്ടെ തരാനുള്ള അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എല്ലാം ദൈവം എളുപ്പം ശരിയാക്കി തരട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @sajisaji1464
    @sajisaji1464 ปีที่แล้ว +47

    ഈ സഹോദരിക്ക് നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +26

    ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
    തീർച്ചയായും സഹായിക്കും....

  • @dpbiju
    @dpbiju ปีที่แล้ว +8

    സനി താങ്കൾക്ക് ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാവട്ടെ. എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്തിട്ടുണ്ട് Sonia ക്ക്👍

  • @albinissac
    @albinissac ปีที่แล้ว +4

    ചേച്ചിയുടെ വിഷമം എനിക്ക് മനസിലാകുന്നു അതും വളരെ പ്രതീക്ഷയോടെ transplant ചെയ്തിട്ട് ഒരു ദിവസം പോലും നിൽക്കാത്ത അവസ്ഥ. ആരെയും കുറ്റം പറയാൻ ഇല്ല, Drs nurses എല്ലാവരും max try ചെയ്തിട്ടുണ്ട്.
    ഞാനും ഒരു kidney patient ആണ്
    2013 ൽ കിഡ്നി failure ആയി 2014 ൽ എന്റെ പെങ്ങൾ ഒരു kidney തന്നു transplant ചെയ്തു.
    2018 ൽ അത് reject ആയി.
    2018 മുതൽ dialysis ചെയ്യുന്നു ആഴ്ചയിൽ 2 പ്രാവശ്യം.
    Bangalore ൽ ജോലി ഉണ്ടായിരുന്നത് കൊറോണ വന്നു പോയി
    നാട്ടിൽ വന്നു ചെറിയ ജോലിക്ക് പോയി പക്ഷെ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ വരുന്നു പല ദിവസങ്ങളിലും.
    ഇപ്പോൾ വീട്ടിൽ ഇരുന്നു ചെറിയ ജോലികൾ ചെയ്തു പോകുന്നു

  • @Faheem-Pattambi
    @Faheem-Pattambi ปีที่แล้ว +3

    പ്രിയ സഹോദരിക്ക് ധീർഗായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 🤲🤲🤲

  • @sureshsai7326
    @sureshsai7326 ปีที่แล้ว +20

    Madam with a positive attitude... God bless her🙏🏻

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @harshadpaharshadpa
    @harshadpaharshadpa ปีที่แล้ว

    സർ ഞാൻ ആദ്യമായാണ് സാറിന്റെ വിഡീയോ കാണുന്നത് നല്ല ചാനെൽ അന്ന് verrygood👍👍👍👍

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 3 หลายเดือนก่อน +1

    Good ATTITUDE, super lady.
    THE GOD BLESS THEM ALL...

  • @anilkumar-qs2fk
    @anilkumar-qs2fk ปีที่แล้ว +8

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @jahangeerjahan4334
    @jahangeerjahan4334 ปีที่แล้ว +13

    സാനിക്കും ആ സഹോദരിക്കും നല്ലത് മാത്രം വരട്ടെ

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @journeylifewithmaya5375
    @journeylifewithmaya5375 ปีที่แล้ว +5

    God bless 🙏🙏❤️❤️🥰🥰

  • @sonymanoj4416
    @sonymanoj4416 ปีที่แล้ว +4

    Nalla confidence Ulla chechii..daivam anugrahikkattey..prarthanayil undavum ketto..paisa thannu help cheyannulla sahachariyamilla ...

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @VijayKumar-ly5wt
    @VijayKumar-ly5wt ปีที่แล้ว +7

    ഇങ്ങനെയുള്ള വീഡിയോകളാണ് ചെയ്യണ്ടത് ആ കുടുംബ ത്തെ ദൈവം അനുഗ്രഹിക്കട്ട്

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @sajivesajive9550
    @sajivesajive9550 ปีที่แล้ว +7

    താങ്കളുടെ വീഡിയോ കണ്ടതിൽ ഒരു പ്രത്യകത തോന്നിയ വീഡിയോ ആ സഹോദരിയെ ആരെങ്കിലും രക്ഷിക്കാൻ മുന്നോട്ടു വരും

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +2

    Positive mind
    Yellam sari aagum chechi
    Don't worry
    Nalla kachavadam undakattee..

  • @MANIKMKMani
    @MANIKMKMani ปีที่แล้ว

    kollaam chechy. god bless you chechy. urappu

  • @noushadnoushu4997
    @noushadnoushu4997 ปีที่แล้ว +4

    ഏട്ടൻ ആണ് ഹിറോ 🥰🥰🥰🥰

  • @MayaPrameen-rn4ds
    @MayaPrameen-rn4ds ปีที่แล้ว

    Ellam ok akum chechi chechiyude mathramalla familyudeyum manas nallath anu.ella anugrahangalum daivam thannu anugrahikum

  • @abhirajb966
    @abhirajb966 ปีที่แล้ว +2

    Soni chechy best wishes❤. Soni chechy njangade hospital il le lab technician aaayirunnu😔. Ellaam sheri aakum chechy. 😍😍😍best wishes😊

  • @indumathu6704
    @indumathu6704 ปีที่แล้ว +1

    സുപ്പർ ചേച്ചി♥️

  • @sureshnair2393
    @sureshnair2393 ปีที่แล้ว +2

    Thanks for nice helping video. Waiting for next video tomorrow.

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @sajivaippel7662
    @sajivaippel7662 ปีที่แล้ว +2

    പ്രാർത്ഥന ചേച്ചി 🙏💙💙

  • @shantythomas1628
    @shantythomas1628 ปีที่แล้ว +1

    Daivam anugrahikatt 🙏🙏

  • @jabbarsumayya4844
    @jabbarsumayya4844 ปีที่แล้ว +2

    Hii ella videosum eshttaanu♥️

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @princedavidqatarblog6343
    @princedavidqatarblog6343 ปีที่แล้ว +7

    God bless ഇനിയും കൂടുതൽ വിജയിക്കട്ടെ 🙏🙏

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +4

    God bless you♥️

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @shijojohn2281
    @shijojohn2281 ปีที่แล้ว +4

    ഇന്നത്തെ വീഡിയോ എന്താ aylum super ആയിട്ടു ഉണ്ട് ചേട്ടാ ചേട്ടൻ mathri ഒരു aluk കട തുടങ്ങണം kazijalo വളരെ സംസ്തോഷം ഉണ്ട് sani chetta👍🏻☺️☺️☺️

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @bosemp2419
    @bosemp2419 ปีที่แล้ว +1

    May God bless you abundantly

  • @babusss2580
    @babusss2580 ปีที่แล้ว

    ഈ സഹോദരിയുടെ ആഗ്രഹം പോലെത്തന്നെ ചേച്ചിയുടെ കിഡ്നിയും ചേച്ചിയെപ്പോലെ ചിരിക്കാൻ തുടങ്ങട്ടെ എന്നു സർവ സ്ക്തനായ ഭഗവാനോട് പ്രാർത്ഥിക്കുന്നു😥😥🙏 ബ്രോ പിന്നെ വിഡിയോയിൽ ആ ചേച്ചിയുടെ അഡ്രസ്സ് കണ്ടില്ല എല്ലാവിഡിയോയിലും പറയു വിഡിയോയിൽ കൊടുക്കാം എന്നു പക്ഷെ കാണാനില്ല എവിടെ ആണ് ഇട്ടേക്കുന്നെ അറിയാഞ്ഞിട്ടു ചോദിച്ചതാണ് ട്ടോ ❤️❤️❤️❤️

  • @philipmervin6967
    @philipmervin6967 ปีที่แล้ว +1

    Sani, you are becoming a tremendous support and inspiration to the suppressed and oppressed people❤🙏,

  • @arunckunnath7269
    @arunckunnath7269 ปีที่แล้ว +2

    👍🌷,God bless you Sister

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @bijumaya8998
    @bijumaya8998 ปีที่แล้ว +5

    അ ചേച്ചിയുടെ അസുഖം വേഗം മാറട്ടെ 🌹വീഡിയോ കൊള്ളാം 🌹

  • @SujaKalesh-wu9gi
    @SujaKalesh-wu9gi ปีที่แล้ว +1

    Daivam koode undakatte 🙏🙏🙏

  • @sajisaji8723
    @sajisaji8723 ปีที่แล้ว

    നല്ലത് വരും സഹോദരി 🥰🙏🙏🙏

  • @mdsiddik4162
    @mdsiddik4162 ปีที่แล้ว

    Good job medam god blesyju

  • @arshadnaseer477
    @arshadnaseer477 ปีที่แล้ว +4

    ദൈവം അനുഗ്രഹിക്കട്ടെ..

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @amminijames6980
    @amminijames6980 ปีที่แล้ว

    Hello sani God bless

  • @marypeter9110
    @marypeter9110 ปีที่แล้ว +1

    ഈശോ എല്ലാം ശരി ആകും 😄😄😄😄വിഷമിക്കരുത് 👍👍👍👍👍

  • @kalendranvk1098
    @kalendranvk1098 4 หลายเดือนก่อน +1

    ❤️❤️❤️👍🏼

  • @RajeevKumar-qp8ik
    @RajeevKumar-qp8ik ปีที่แล้ว +2

    GOD BLESS YOU.

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️👍👍

  • @TheRionprince
    @TheRionprince ปีที่แล้ว

    Good luck chechi

  • @dildarbatha5680
    @dildarbatha5680 ปีที่แล้ว +3

    Good.all the best👍

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @favoritemy4837
    @favoritemy4837 ปีที่แล้ว

    God bless her

  • @veenaantony4953
    @veenaantony4953 ปีที่แล้ว +2

    God bless u chechi..... Get well soon...

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @psi255
    @psi255 ปีที่แล้ว +2

    HATS OFF TO THE BRAVE LADY, DONT WORRY WHERE THERE IS SO MUCH DETERMINATION , YOU WILL DEFINITELY SUCCEED. GOD BLESS

    • @jollyannie
      @jollyannie ปีที่แล้ว

      Yes , she will succeed ‘ I hope ‘ .

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +4

    മറ്റുള്ളവർക്ക് ഒരു പ്രചോദനം നൽകുക എന്നത് ഏറ്റവും വലിയ കാര്യമാണ്

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @RajanM-eh7fr
    @RajanM-eh7fr ปีที่แล้ว

    U my daughter u are doing well job

  • @babuchellppan988
    @babuchellppan988 ปีที่แล้ว

    Nalla oru video

  • @Sasura7349
    @Sasura7349 ปีที่แล้ว +1

    Ohhh my god.... daivam nallathe tharatte..... but kure manushan ennu parayunna marapattikale onne kaanuka....

  • @babithp7844
    @babithp7844 ปีที่แล้ว

    Thanks God

  • @sinjulalsinjulal
    @sinjulalsinjulal ปีที่แล้ว

    Praying.sometimes we sister

  • @Sanushabeer
    @Sanushabeer ปีที่แล้ว +3

    God bless u sister

  • @srilekha9616
    @srilekha9616 ปีที่แล้ว +3

    🙏🙏🙏🙏🙏

  • @Jinivarun
    @Jinivarun ปีที่แล้ว +1

    നന്നായി വരട്ടെ ♥️🙏

  • @georgesamuel4793
    @georgesamuel4793 7 หลายเดือนก่อน +1

    അഭിന൯തനങൾ ദൈവം അനുഗൃഹിക്കട്ടെ

  • @justinjoseph7153
    @justinjoseph7153 ปีที่แล้ว

    Sani mattullavare sahayikkan inim dhaivam anigrahikkatte.. Chechide vayyazhika maaraname karthave... Chechi inim inim strong aayi thanne eeikkatte..

  • @jk-zb3hl
    @jk-zb3hl ปีที่แล้ว

    Bless u bro

  • @jabbarvt6366
    @jabbarvt6366 ปีที่แล้ว

    Avarude asugam shifa nalkane allah

  • @deepakaroor
    @deepakaroor ปีที่แล้ว +2

    🙏🙏🙏

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @bijuks-kr1vb
    @bijuks-kr1vb ปีที่แล้ว +1

    Sister. God'. Bess. You

  • @akhiljayan3963
    @akhiljayan3963 ปีที่แล้ว +1

    🎉🎉🎉

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 ปีที่แล้ว

    👍👍

  • @SivaKumar-de1js
    @SivaKumar-de1js ปีที่แล้ว

    Chattayi നിങ്ങൾ സൂപ്പറാ

  • @FinuAfla-gb6rl
    @FinuAfla-gb6rl ปีที่แล้ว

    🤲🤲👌👌👌👌

  • @sajikarthiyan4813
    @sajikarthiyan4813 ปีที่แล้ว +2

    👏👏👏🙏

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @RajanM-eh7fr
    @RajanM-eh7fr ปีที่แล้ว

    Nallathu varum

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 ปีที่แล้ว +1

    Nice video

  • @chandrasekharan3037
    @chandrasekharan3037 ปีที่แล้ว

    Good

  • @rathish5329
    @rathish5329 ปีที่แล้ว

    💖💖💖🙏

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +5

    ഹായ്, സനിസ്ബ്രോ, ഈ, വീഡിയോ, കാണുന്ന, നല്ലവരായ, നാട്ടുകാർ, ഈ, ചേച്ചിയെ, ഒന്ന്, സഹായിക്കുക,

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️

  • @predator2322
    @predator2322 ปีที่แล้ว

    Avarude...bank account details koduthaal...arenkilum help cheyyaan thaalparyam ullavar...sahaayikkum...

  • @boneyissac2090
    @boneyissac2090 ปีที่แล้ว +1

    ഈശ്വരൻ anugrahikate😢

  • @UnniKrishnan-d5p
    @UnniKrishnan-d5p 9 หลายเดือนก่อน

    😢chirikunadu kaanumpol kannu nirayunnu aniku

  • @alen4725
    @alen4725 ปีที่แล้ว +2

    ചേച്ചിയുടെ gpay no, അക്കൗണ്ട് details descriptionil ഉണ്ട്

    • @SanisMedia
      @SanisMedia  ปีที่แล้ว +1

      ❤️❤️❤️

  • @mayamahesh7171
    @mayamahesh7171 ปีที่แล้ว +1

    Ee dhyryam ennum undakatte. Njanum prarthilkkunnu

  • @rajeevvattoli4334
    @rajeevvattoli4334 ปีที่แล้ว

    സാനികിനു നന്ദി, പെങ്ങളെ ഒരു കാര്യം അറിയിക്കട്ടെ, മലപ്പുറം ജില്ലയിൽ കാടമ്പുഴ അമ്പലത്തിനടുത് അമ്പലം വകയായി ഒരു ഡയാലിസിസ് സെന്റർ തികച്ചും ഫ്രീയായി ചെയ്യുന്നുണ്ട്, അവിടെ കിഡ്‌നിമാറ്റിവെക്കൽ വരെ ഭാവിയിൽ ഫ്രീ ആയി ചെയ്യാനുള്ള പദ്ദത്തിയുണ്ട്, കോൺടാക്ട് ചെയ്താൽ, നിങ്ങൾക്ക് ഗുണമായിരിക്കും, 🙏

  • @renjithkuttayi1003
    @renjithkuttayi1003 ปีที่แล้ว +2

    Enteyum kudumbathinteyim
    Prarthanayundakum

  • @sinjulalsinjulal
    @sinjulalsinjulal ปีที่แล้ว

    Kazhtom😥😪

  • @rathish5329
    @rathish5329 ปีที่แล้ว

    ഇതിലെ ഡീറ്റെയിൽ കാണുന്നില്ല

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 ปีที่แล้ว +1

    സാനി നമിക്കുന്നു നിങ്ങളെ 🙏🏽🙏🏽🙏🏽

  • @reyimeshchiramoola
    @reyimeshchiramoola ปีที่แล้ว

    ഈ ഒരു അസുഖം വന്നാൽ അവർ അനുഭവിക്കുന്ന വേദന എന്താണ് എന്ന് എനിക്ക് നന്നായി അറിയാം...
    4 മണിക്കൂർ ഡയാലിസിസ്...
    കുത്തിയടുത്തു തന്നെ വീണ്ടും കുത്തുക... പിന്നെ തലവേദന... ശര്ധിൽ.. ഉറക്കമില്ലായിമ... ചൂട് എടുപ്പ്.. വെള്ളം പോലും കുടിക്കാൻ പറ്റാതെ.. പോരാത്തതിന് മാനസിക മായി തളർന്നു പോകും... അതൊരു വല്ലാത്ത അവസ്ഥയാണ്.. എന്റെ അമ്മയുടെ വേദന കണ്ട്.. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്... ഇപ്പോൾ 1 വർഷമായി അമ്മ എന്നെ വിട്ട് പോയിട്ട്...

  • @radhaweldingworks4150
    @radhaweldingworks4150 ปีที่แล้ว

    ராதா

  • @sunilsekhar484
    @sunilsekhar484 ปีที่แล้ว

    Every body help this poor lady

  • @ratheeshrathi3740
    @ratheeshrathi3740 ปีที่แล้ว +3

    Driver

  • @sudarsbankumar6026
    @sudarsbankumar6026 ปีที่แล้ว +1

    പാവം. ഈശ്വരൻ രക്ഷിക്കട്ടെ എന്നും തുണയകട്ടെ.

  • @gamingwithambady2076
    @gamingwithambady2076 ปีที่แล้ว +1

    ഈ ഇടക്ക് വയറൽ ആയ അംഗൻവാടി ടീച്ചരുടെ വീഡിയോ കണ്ടു. പിന്നെ ടീച്ചറുടെ വീടും ഭർത്താവിനെയും അവിടത്തെ
    അവസ്ഥകളും പറയുന്ന വീഡിയോ കണ്ടു സാറിന്റെ വീഡിയോ
    യിലൂടെഎന്തെങ്കിലും സഹായങ്ങൾ ചെയ്യാൻ
    കഴിയുമെങ്കിൽ ചെയ്യുമോ സഹായങ്ങൾ ചെയ്യാൻ കഴിയുന്ന ആളുകൾ സഹായിക്കുമല്ലോ
    😂😂😂 പ്ലീസ്

    • @SanisMedia
      @SanisMedia  ปีที่แล้ว

      Details parayamooo

    • @gamingwithambady2076
      @gamingwithambady2076 ปีที่แล้ว

      @@SanisMedia media Blasters. എന്ന ചാനലിൽ ഇന്റർവ്യൂ വീഡിയോ ഉണ്ട് അതിൽ ഡീറ്റെയിൽ ഉണ്ടാകും

  • @shafeeqm9190
    @shafeeqm9190 ปีที่แล้ว +3

    വീഡിയോയുടെ കൂടെ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കേഡേ മുൻപ് കൊടുത്തല്ലോ മറന്നുപോയോ അടുത്ത പ്രാവശ്യം മറക്കാതെ കൊടുക്കണം ചില ആളുകൾ ഇങ്ങനെയുള്ള വീഡിയോ ഡൗൺലോഡ് ചെയ്ത് മറ്റുള്ളവർക്ക് സെന്റ് ചെയ്തു കൊടുക്കും അപ്പോൾ അക്കൗണ്ട് നമ്പർ ഉണ്ടാകില്ലല്ലോ അതുകൊണ്ട് പറഞ്ഞതാ അക്കൗണ്ട് നമ്പർ വീഡിയോയുടെ കൂടെ ഉണ്ടെങ്കിൽ ആരെങ്കിലും അത് കണ്ട് 10രൂപ അതിൽ കൂടുതലോ അവരെക്കൊണ്ട് കഴിയുന്ന സംഖ്യ വിട്ടുകൊടുക്കുമല്ലോ

    • @alen4725
      @alen4725 ปีที่แล้ว +1

      Video descriptionil ഉണ്ട്

    • @shafeeqm9190
      @shafeeqm9190 ปีที่แล้ว +1

      അതിൽ ഉണ്ടായിട്ട് കാര്യമില്ല വീഡിയോയുടെ കൂടെ ചേർക്കുന്നതാണ് ഏറ്റവും നല്ലത് എല്ലാരും അതിൽ നോക്കില്ല ചില ആളുകൾ വീഡിയോ മാത്രം നോക്കുകയുള്ളൂ

  • @rahmanvm4078
    @rahmanvm4078 ปีที่แล้ว +1

    ❤🙏👍🙏👍❤

  • @billybutcher9515
    @billybutcher9515 ปีที่แล้ว

    chechi government hospitalil kondu poyi onnude matti vechu nokk ok avum

  • @vigneeshvigi7993
    @vigneeshvigi7993 ปีที่แล้ว +1

    Sister don't do dailyalisis

  • @vijayanok86
    @vijayanok86 ปีที่แล้ว

    ഗൂഗിൾ pay no. തരൂ

  • @manikandan-ct9ty
    @manikandan-ct9ty ปีที่แล้ว

    Chechykku nallathu mathre varoo

  • @sinjulalsinjulal
    @sinjulalsinjulal ปีที่แล้ว

    Ellom sari akum pagale

  • @SivakrishnaCsabu
    @SivakrishnaCsabu ปีที่แล้ว +2

    First pin cheyavoo

  • @paulkarunagarun6875
    @paulkarunagarun6875 ปีที่แล้ว

    CKD s not a serious disease, this lady has a high level confidence to win the race. As I am also CKD dialysis patient I pray for this daughter.

  • @sujithperoor4312
    @sujithperoor4312 ปีที่แล้ว

    One dialysis charge ethraya

  • @anilkumarblp7296
    @anilkumarblp7296 ปีที่แล้ว +1

    God bless sister

  • @baijut4436
    @baijut4436 ปีที่แล้ว +2

    God bless you ❤

    • @SanisMedia
      @SanisMedia  ปีที่แล้ว

      ❤️❤️❤️