chat.whatsapp.com/ICm3puyGdlwFIrrmhT4CP0 റബർ ടാപ്പിംഗ് വിത്ത് ജോയിക്കുട്ടി എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Thankyou sir 🙏 സാർ രണ്ടുവർഷമായ റബ്ബർ തൈക്കി ചാണകപ്പൊടി വളം ഇട്ടു കൊടുത്തിട്ടുണ്ട് ഇനി വളം ഇടണോ. രണ്ടുവർഷമായ റബർ തൈകൾ മഴയിലും കാറ്റിലും തൈകൾ ചരിഞ്ഞു പോകുന്നു മാക്സിമം വലിച്ചു കെട്ടുന്നുണ്ട്. കൊമ്പുകൾ വെട്ടുന്നു കൊണ്ട് കുഴപ്പമുണ്ടോ
chat.whatsapp.com/ICm3puyGdlwFIrrmhT4CP0 റബർ ടാപ്പിംഗ് വിത്ത് ജോയിക്കുട്ടി എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Thangalude video karshakarkk valare upakaaraprethamaanu enikku kurachu thottam unnd athukond video sthiram kaanu
@@Cabtrer4963 🙏🙏
Slotter rain guard video please
തീർച്ചയായും രണ്ടുമൂന്നു ദിവസത്തിനകം
Sir Endofil 45 adikunnathu vettuchanalil matharam adichal mathiyo
riben vekkunnathu
thettaityanu . churandiyathum plastic njrinkathum thettu.tottal 30% thettundu.
മഴ സമയത്ത് ടാപ്പിംഗ് സെയമോ
@@iginjasper7076 ചോർച്ചയില്ലാത്ത പട്ടയിൽ നനവില്ലാത്ത മരങ്ങൾ ചെയ്യാം
സർ റെയിൻ ഗാർഡ് ചെയ്തതിനു ശേഷം പട്ടയിൽ ഒച്ച് ശല്യം കൂടുതലാണ്. അതുകൊണ്ട് എന്തെങ്കിലും പ്രശനമുണ്ടോ പ്രതിവിധി പറയുമോ
Thankyou sir 🙏
സാർ രണ്ടുവർഷമായ റബ്ബർ തൈക്കി ചാണകപ്പൊടി വളം ഇട്ടു കൊടുത്തിട്ടുണ്ട് ഇനി വളം ഇടണോ.
രണ്ടുവർഷമായ റബർ തൈകൾ മഴയിലും കാറ്റിലും തൈകൾ ചരിഞ്ഞു പോകുന്നു മാക്സിമം വലിച്ചു കെട്ടുന്നുണ്ട്. കൊമ്പുകൾ വെട്ടുന്നു കൊണ്ട് കുഴപ്പമുണ്ടോ
എന്റെ 9495166252 നമ്പറിൽ വിളിക്കൂ പറഞ്ഞു തരാം
@@rubbertappingwithjoykutty ok sir
എൻറെ സാറേ അറിയാൻ മേലാത്ത പണി എന്തിനാണ് ചെയ്യുന്നത് പ്ലാസ്റ്റിക് നൂറി അടുപ്പിച്ച് ഇടണം അല്ലെങ്കിൽ കാറ്റടിക്കുമ്പോൾ പട്ടയിൽ ഊട്ടി പാൽ പോവും
ആവശ്യത്തിന് ഞൊറി വിട്ടോ കുഴപ്പമില്ല
Thank you sir❤❤
പശക്ക് പകരം മറ്റെന്ത്. ങ്കിലും ഐഡിയ കണ്ട് പിടി ചിരുന്നെങ്കിൽ . സ്റ്റിക്കർ രൂപത്തിൽ എന്ത് എങ്കിലും
സർ ഞുറു തയ്ക്കാൻ സാധാരണ നൂൽ മതിയോ
@@chaitranathd2544 mathi
Thanks
Sir rubrich homeo marnnu nallathano patta maravipn
നല്ലതാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ നോക്കിയിട്ടില്ല
Good ❤
❤❤
മലങ്കര എസ്റ്റേറ്റ് എന്ന് സാർ കേട്ടിട്ടുണ്ടോ അവിടെ സെക്കൻ്റ് കോട്ട് തേക്കാറില്ല ചെറിയ എസ്റ്റേറ്റാണെ 2000 ഏക്കറെ ഉള്ളൂ
എല്ലാ ഞ്ഞൊറിക്കും ആണി കൊടുക്കണം, ഇല്ലെങ്കിൽ പ്ലാസ്റ്റിക് അകത്തു നിന്ന് ഊരിപ്പോരും, പ്ലാസ്റ്റിക് പൊക്കുമ്പോൾ അകത്തു നിന്ന് വിട്ടു പോരും
റബറിന് പ്ലാസ്റ്റിക് ഇടാൻ തന്നെ പാടില്ല പട്ട മരവിപ്പ് കുടും😊