കോഴി വളർത്തൽ | 6 കോഴിയിൽ നിന്നും 60 കോഴിയിലേക്ക് വളരാം |Kozhi Valarthal,Poultry tips,Country Chicken

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 296

  • @anjanaschandran4740
    @anjanaschandran4740 2 ปีที่แล้ว +20

    Brother വളരെ സന്തോഷം. അറിവുകൾ പങ്കു വയ്ക്കാൻ മടി കാണിക്കുന്ന ഇക്കാലത്തെ നല്ലൊരു അറിവുലോകത്തേക്ക് എത്തിച്ചതിന് നന്ദി.

  • @ammusanivlog8596
    @ammusanivlog8596 3 ปีที่แล้ว +85

    ഞാൻ ആത്യം ഒരു ഇങ്കുബേറ്റർ ഉണ്ടാക്കി, കുറച്ച് നാടൻകോഴി മുട്ട വാങ്ങി വിരിയിപ്പിച്ചു. പത്തു കോഴിക്കുഞ്ഞുങ്ങളെ കിട്ടി, ഇതുവരെ ഒരു മരുന്നും കൊടുത്തിട്ടില്ല. രണ്ടു മാസം കഴിഞ്ഞു. അഴിച്ചുവിട്ട് വളർത്തുകയാണ്. കോഴികുട്ടികളൊക്കെ നല്ല ഉഷാറാണ്. മനസിന് നല്ല സന്തോഷവും

    • @NaseemaSinan
      @NaseemaSinan 3 ปีที่แล้ว +5

      ഞാനും ഇങ്ങനെ വിരിയിച്ചു എന്നിട്ട് രണ്ടു മൂന്നു മാസം ഒന്നും കുഴപ്പമില്ല മുട്ടയിടാൻ തുടങ്ങുമ്പോഴേക്കും അസുഖം വന്നു

    • @NaseemaSinan
      @NaseemaSinan 3 ปีที่แล้ว +5

      തൂങ്ങി നിൽക്കുക ദഹിക്കാത്ത പ്രശ്നം

    • @varghesekodankandath2657
      @varghesekodankandath2657 2 ปีที่แล้ว

      Zasesssdďdddddďddďetr

    • @agriculturalassistant2210
      @agriculturalassistant2210 2 ปีที่แล้ว +1

      @@NaseemaSinan വലിയ ഉള്ളി അല്ലെങ്കിൽ പപ്പായ ഇല അരിഞ്ഞു കൊടുക്കണം

    • @aboobuae7992
      @aboobuae7992 ปีที่แล้ว +1

      @@farmlovevlogs5383 bro phone number tharumo

  • @alavi95
    @alavi95 2 ปีที่แล้ว +13

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു.👍👍

  • @leelammahari6702
    @leelammahari6702 3 ปีที่แล้ว +9

    നല്ല വിവരണം പ്രയോജനകരമായ വിവരങ്ങൾ തന്നതിന് നന്ദി

  • @charankannur1888
    @charankannur1888 2 ปีที่แล้ว +12

    ആത്മാർത്ഥത നിറഞ്ഞ അവതരണം... വീട്ടിലെ അടുക്കള തോട്ടത്തിൽ ഒരു കൊച്ചു കോഴിക്കൂട് ഉണ്ടാക്കാൻ തീരുമാനിച്ചു.. വീട്ടാവശ്യത്തിന് മുട്ടയ്ക്ക് വേണ്ടി മാത്രം...

  • @baburajartist7195
    @baburajartist7195 2 ปีที่แล้ว +7

    നല്ല അറിവ് നൽകിയതിന് നന്ദി

  • @farizabdulrazak3867
    @farizabdulrazak3867 3 ปีที่แล้ว +10

    നല്ല വിവരണവും നല്ല മാർഗനിർദ്ദേശങ്ങളും ഗുഡ് 👍👍👍

  • @anumodchandran4788
    @anumodchandran4788 3 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ വീഡിയോ ......

  • @muhmednullikkodan6687
    @muhmednullikkodan6687 3 ปีที่แล้ว +33

    ബ്രോ. ഞാൻ ഒരു തള്ള കോഴിയും നാല് കുഞ്ഞുങ്ങളെയും വാങ്ങി ഇപ്പോൾ ഏകദേശം 35കോഴി കൾ എന്റെ കയ്യിൽ ഉണ്ട്

    • @balubg944
      @balubg944 2 ปีที่แล้ว

      എത്ര നാളായി

  • @shahanadkayalam712
    @shahanadkayalam712 3 ปีที่แล้ว +21

    അടിപൊളി ഇൻഫർമേഷൻ 👌👌👌👌

  • @shamip5889
    @shamip5889 ปีที่แล้ว +4

    2023 october 1
    45 മുതൽ 60 ദിവസം പ്രായ മുള്ള കോഴിക്കുഞ്ഞിന് ഗവണ്മെന്റ് ഫാം അല്ലെങ്കിൽ അംഗീകാരമുള്ള പ്രൈവറ്റ് എഗ്ഗർ നഴ്സറികളിൽ വില 120 - 130 രൂപ

  • @sajirms8974
    @sajirms8974 ปีที่แล้ว +3

    Njan frst vangunnathu 3 pidayum oru poovanum ayirunnu... 2 pidakku 21 kunjungalum undayirunnu... Pinna aaa 3 pidayum adayayi athil 26 kunjugal ayi.. Ippo enikku 100 il kooduthal kozhikal ayi....

  • @hariscp8624
    @hariscp8624 9 หลายเดือนก่อน

    Bro vere leval aan
    Paranjathellaam positive energies

  • @thalappilmohammedmohammed5139
    @thalappilmohammedmohammed5139 3 ปีที่แล้ว +15

    എന്റെ കയ്യിൽ 12പിടയും 2പൂവനും ഉണ്ട് 🌹🌹

  • @sreedevivimal1422
    @sreedevivimal1422 2 ปีที่แล้ว +1

    Ngal super aa tto... Correct കാര്യം...

  • @SajidaM-o2l
    @SajidaM-o2l หลายเดือนก่อน +1

    Ningalparanjakaryangal cheithittum edunna kozhipolum mutta edunnilla

  • @sajeevnarayanan5472
    @sajeevnarayanan5472 3 ปีที่แล้ว +1

    Very good idea
    Practical also

  • @distroyergaming8965
    @distroyergaming8965 2 ปีที่แล้ว +1

    Good infermation ethe evidane sthalam

  • @hindbicp7138
    @hindbicp7138 2 ปีที่แล้ว +1

    നല്ലൊരു അറിവ്

  • @anistorm5790
    @anistorm5790 2 ปีที่แล้ว +2

    Super bro , good info

  • @unnikrishnan6462
    @unnikrishnan6462 3 ปีที่แล้ว +3

    Good information

  • @nazeeryoonus1791
    @nazeeryoonus1791 3 ปีที่แล้ว +1

    Very good message

  • @minnasana4900
    @minnasana4900 2 ปีที่แล้ว +1

    Nalla aakrahamund

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 ปีที่แล้ว +1

    2 days ആയ 2 ഡേസൻ വാങ്ങി വാങ്ങിയ അടുത്ത ദിവസം കലാത്ത് നോക്കിയപോൾ 10 ച്ചത്ത് കിടക്കുന്നു 12 മണിക്ക് നോക്കിയാപ്പോൾ 2 എണ്ണംകുടെ ചാത്ത് 60 WAT ബൾബ് ഇട്ടു കൊടുത്തിട്ട് ഉണ്ട് സ്റ്റാട്ടർ കൊടുന്നുണ്ട് വെളവും വെച്ചികോടുത്തിട്ടുണ്ട് ഇങ്ങിന്നെ കൂട്ടത്തോട് ച്ചാവാൻ എന്താണ് കാരണം സൈകള്ളിൽ വിൽപ്പാന നടത്തുന്ന അണ്ണാച്ചിയിൽ വാങ്ങിധാണ് ബാക്കിയുള്ളത് തീറ്റ എടുന്നുണ്ട് please

  • @SafeerMuhammed-em2vu
    @SafeerMuhammed-em2vu ปีที่แล้ว

    Explanetion.. Fantastic 👌

  • @Christhudhasv
    @Christhudhasv 2 ปีที่แล้ว

    നല്ല തിർതേശഠ സുപ്പർ

  • @ibrahimashik4788
    @ibrahimashik4788 3 ปีที่แล้ว +5

    Thank you bro for the valuable information ❤❤

  • @nazeeryoonus1791
    @nazeeryoonus1791 3 ปีที่แล้ว

    Thankale oru nalla karshakananu

  • @basithbasith47
    @basithbasith47 ปีที่แล้ว +1

    നല്ല ഒരു ഇൻഫർമേഷൻ ❤

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว

    Good.speeche

  • @harikrishnankrisnnanr3728
    @harikrishnankrisnnanr3728 2 ปีที่แล้ว +1

    Thank u for your support and valuable informations

  • @laijufathiha1099
    @laijufathiha1099 3 ปีที่แล้ว +1

    Patti salyam Karanam thurannu viitu valarthan pattunnilla,any solution

    • @asimbishark3763
      @asimbishark3763 2 ปีที่แล้ว

      @@farmlovevlogs5383 ചുറ്റും വലകെട്ടി അതിന്റെ ഉള്ളിൽ ഇട്ടാൽ മതി

  • @seenath2025
    @seenath2025 7 หลายเดือนก่อน +7

    Ippol 2024😮

    • @DevanTBabu
      @DevanTBabu 10 วันที่ผ่านมา +1

      2024 december 5

  • @thahiraabbasthahira4783
    @thahiraabbasthahira4783 2 ปีที่แล้ว +3

    നന്നായി മനസിലായി👍🏻👌

  • @rasakkkdc123rasakkd4
    @rasakkkdc123rasakkd4 3 ปีที่แล้ว +1

    kootil thanne ittu valarthikoode.
    ayalvasikale pedich.

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      രോഗങ്ങൾ കൂടി കാണുന്നുണ്ട് ..കൂട്ടിൽ തന്നെ ആകുമ്പോൾ

  • @alanpaulrollno3classixc162
    @alanpaulrollno3classixc162 2 ปีที่แล้ว +1

    Gramaree adayirikkumo

    • @farmlovevlogs5383
      @farmlovevlogs5383  2 ปีที่แล้ว

      Illaa

    • @rajithabalakrishnan1891
      @rajithabalakrishnan1891 2 ปีที่แล้ว +2

      അപൂർവമായി അട ഇരിക്കും. എന്റെ 15ഗ്രാമശ്രീ കോഴികളിൽ 2എണ്ണം അട ഇരുന്നു

  • @nizamnizam1804
    @nizamnizam1804 3 ปีที่แล้ว +1

    Vishnuvinte kozhikalellam nalla kozhikalanu.

  • @ancyjiju3183
    @ancyjiju3183 3 ปีที่แล้ว +1

    Eniykku kozhiye valarthuvan aagraham und azhichu vittu valarthuvan pattilla... Nadan kozhikale koottilittu matram valarthuvan pattumo
    Plz replay me

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      പറ്റും

    • @ancyjiju3183
      @ancyjiju3183 3 ปีที่แล้ว

      Hitech koodil valarthuvan pattumo
      Aadyamayi aanu valarthunnathu

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      Normal koodu aayalum mathi..

  • @homediariesbysouda8456
    @homediariesbysouda8456 3 ปีที่แล้ว +3

    ഫസ്റ്റ് ടൈം കാണുന്നത്

  • @ameenff7376
    @ameenff7376 2 ปีที่แล้ว

    Bro 20 pedda kozhuke oru povvan eena rithiyil vLarthamo

  • @173883
    @173883 2 ปีที่แล้ว +1

    Hi
    I am Vinod
    I am having 7x2x2 feet cage can you suggest how many nadan chicken i can keep in this cage

    • @farmlovevlogs5383
      @farmlovevlogs5383  2 ปีที่แล้ว

      I would say 20

    • @173883
      @173883 2 ปีที่แล้ว

      @@farmlovevlogs5383 thanks

    • @173883
      @173883 2 ปีที่แล้ว

      @@farmlovevlogs5383 thanks
      So I can keep 10 - 15 without any issues

    • @farmlovevlogs5383
      @farmlovevlogs5383  2 ปีที่แล้ว

      Yup no issues

    • @aneeshchandran9023
      @aneeshchandran9023 2 ปีที่แล้ว

      Minimum 1 feet for 1 chicken

  • @മനുശങ്കർ
    @മനുശങ്കർ ปีที่แล้ว

    നന്ദി സർ ❤

  • @rekhag1437
    @rekhag1437 2 ปีที่แล้ว

    Cement tarayil kozhi valarnnal entu sambavikkum

    • @farmlovevlogs5383
      @farmlovevlogs5383  2 ปีที่แล้ว

      Chakari choru ittu koduthal mathi.. Or arakka podi

  • @rajeshpulakkal4148
    @rajeshpulakkal4148 2 ปีที่แล้ว +3

    വളരെ തെളിവായി പറഞ്ഞുതന്നതിനു നന്ദി.

  • @ushakumarib5003
    @ushakumarib5003 3 ปีที่แล้ว +2

    Super

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 2 ปีที่แล้ว +1

    നല്ല koziye എവിടെ കിട്ടും

  • @shajishaji2828
    @shajishaji2828 ปีที่แล้ว +1

    ❤❤❤❤ very good

  • @shihaschikku5407
    @shihaschikku5407 ปีที่แล้ว

    ആലപ്പുഴ യിൽ എവിടേലും നാടൻ കോഴി കോത്തു മുട്ട കൊടുക്കാൻ undo

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว +2

    കൊള്ളാം മല്ലോ 👍😍

  • @ydcboss3095
    @ydcboss3095 10 หลายเดือนก่อน +3

    സീൻ 2024.. ൽ കാണുന്നു

  • @beenamohan2021
    @beenamohan2021 2 ปีที่แล้ว +1

    മുട്ട അടവെക്കാൻ തുല മാസത്തിൽ പറ്റുമോ

  • @safnams162
    @safnams162 3 ปีที่แล้ว +1

    അടിപൊളി

  • @prajiththottippal9866
    @prajiththottippal9866 11 หลายเดือนก่อน +2

    👍

  • @hadusvlogs1982
    @hadusvlogs1982 ปีที่แล้ว

    Poovanullapo muttayitirunnu ipppo idunnilla endh venam

  • @aks9220
    @aks9220 ปีที่แล้ว +1

    നിങ്ങളുടെ കയ്യിൽ ഇപ്പൊ കോഴികളെ കൊടുക്കാൻ ഉണ്ടോ മുട്ട ഇടാൻ തുടങ്ങിയത്

  • @kuttyahammedvt15
    @kuttyahammedvt15 2 ปีที่แล้ว +1

    V. Good

  • @peipleee
    @peipleee ปีที่แล้ว

    Tvm 45 divasam aaya kozikunjinu 110/-

  • @shailajam5542
    @shailajam5542 3 ปีที่แล้ว +1

    എൻ്റെ കൈവശം കുറച്ച് ഗ്രാമ ശ്രീകോഴികൾ ഉണ്ട് കോഴികൾ ഒന്ന് ഇടവിട്ടാണ് മുട്ട ഇടുന്നുള്ളൂ. കൂട്ടിലാണ് വളരുന്നത് ലെയർ മാഷ് പച്ച ഇലകൾ, ഗോതമ്പ് മുളപ്പിച്ചതും.കാൽസ്യം പൗഡറും കൊടുക്കുന്നുണ്ട് .ഇനി സ്ഥിരമായി മുട്ടയിടുവാൻ എന്താണ് ചെയ്യുക.

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      Ethra age aayi Kozhikalkku

    • @shailajam5542
      @shailajam5542 3 ปีที่แล้ว

      മുട്ടയിടുന്ന 'കോഴികൾക്ക് 7 മാസം ആയി മുട്ട ..ഇടറായ കോഴികൾ വേറെയും ഉണ്ട്

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      കൂടിൽ light ഇട്ടു കൊടുക്കുമോ.. വെട്ടം കുറഞ്ഞാൽ കോഴികൾ മുട്ട ഇടുന്നതു ഇടക് ഇടെ ആകും

    • @shailajam5542
      @shailajam5542 3 ปีที่แล้ว

      ലൈറ്റ് ഉണ്ട്.

  • @rajithavede0pr96
    @rajithavede0pr96 2 ปีที่แล้ว +1

    Incubateril വിരിയിച്ച കോഴിയുടെ മുട്ട അടവെച്ചാൽ വിരിയുമോ

  • @drisyadrisya1625
    @drisyadrisya1625 2 ปีที่แล้ว

    Vira engane ilakkum

  • @mahanyasowncreations8631
    @mahanyasowncreations8631 3 ปีที่แล้ว +3

    Enikku 6 kozhiye venam. Vilkkunudo

    • @silpavinu7294
      @silpavinu7294 2 ปีที่แล้ว

      Kurach nadankozhi kunjugale kodukkanund

    • @mahanyasowncreations8631
      @mahanyasowncreations8631 2 ปีที่แล้ว

      @@silpavinu7294 kujugal venda. ada irikkunna valiya kozhi mathi. thanks for ur reply

    • @faleelaummu8952
      @faleelaummu8952 2 ปีที่แล้ว

      @@mahanyasowncreations8631 kozhiye kittiyo

    • @shakeerkp6069
      @shakeerkp6069 ปีที่แล้ว

      എത്ര മാസമായി
      എത്രേയ റൈറ്റ്
      എത്ര എണ്ണം ഉണ്ട്

  • @kmjayachandran4062
    @kmjayachandran4062 3 ปีที่แล้ว +2

    നേരത്തെ കണ്ടിട്ട് ഉള്ള പല ഇനവും ഇപ്പോൾ കാണാൻ illa. വൈറ്റ്ലഗോൺ, ആസ്ട്രോലാപ്സ്,പ്ലീമത്റോക്ക് റോഡ് ഐലൻഡ് ഇവ ഇപ്പോൾ ഉണ്ടോ?അത് പോലെ തലശ്ശേരി ഇനത്തിൽ ഉണ്ടായിരുന്ന പൂവൻ എല്ലാവരെയും കൊത്തുമായിരുന്നു. അയൽവക്കത് ചെന്ന് അവരെയും കൊത്താൻ തുടങ്ങിയപ്പോൾ കൊടുത്തു വേറെ ഒന്നിനെ എടുത്തു

  • @plmagicalvlogs2580
    @plmagicalvlogs2580 ปีที่แล้ว +1

    ഒരു മാസം പ്രായം ഉള്ള കൊഴിക് എത്ര തവണ ഫുഡ് കൊടുക്കണം

    • @farmlovevlogs5383
      @farmlovevlogs5383  ปีที่แล้ว

      കഴിക്കും pole kodukku. Maximum 100 gm thazhe kazhikku

  • @sitharasharju3223
    @sitharasharju3223 3 ปีที่แล้ว

    Chettante kayyil kazhuthil thooval illatha pidakozhikale vilkanundo

  • @praveenkumari6539
    @praveenkumari6539 2 ปีที่แล้ว

    Njan oru veetamayanu eaniku kozhivalarthalil oru shamsayam chodikan ayirunu number onu tharumo

  • @binnythomas4727
    @binnythomas4727 ปีที่แล้ว

    മുട്ടയിട്ടു തുടങ്ങി എത്ര ദിവസം കഴിഞ്ഞുള്ള മുട്ട ആണ് വിരിയിക്കാൻ എടുക്കാൻ പറ്റുക

    • @farmlovevlogs5383
      @farmlovevlogs5383  ปีที่แล้ว

      Fertile egg aanel ellam edukkam. Valuppam undonn nokkiyal mathi

  • @sunilqatar1874
    @sunilqatar1874 3 ปีที่แล้ว

    Antay.kozhi.7masam.ayittum.muttta.edunnnillla.mutta.edunnathayirunnu.pinnay.epol.adunnillla

  • @homediariesbysouda8456
    @homediariesbysouda8456 3 ปีที่แล้ว +1

    നല്ലൊരു വീഡിയോ 👍👍👍

  • @muhammedshareef8506
    @muhammedshareef8506 ปีที่แล้ว +1

    I watching vedio today 17/3/2023

  • @aro.......981
    @aro.......981 2 ปีที่แล้ว +1

    45 ദിവസം പ്രായമായ 10കോഴികളെ വാങ്ങുമ്പോൾ അതിൽ എത്ര പൂവനെ വാങ്ങണം

  • @rajithavede0pr96
    @rajithavede0pr96 2 ปีที่แล้ว +1

    ഈ സമയത്ത് മുട്ട അടവെക്കാമോ കോഴിചേൻ ഉണ്ടാകുമോ

    • @farmlovevlogs5383
      @farmlovevlogs5383  2 ปีที่แล้ว +1

      Chance ഉണ്ട്.. പുകയില കൂടെ വയ്ക്ക്

    • @jibualex6409
      @jibualex6409 2 ปีที่แล้ว

      മുട്ട വക്കുമ്പോൾ വറ്റൽ മുളക് കൂടി വെക്കുക 👍🏻

    • @Creative_Passion_Hub
      @Creative_Passion_Hub 2 ปีที่แล้ว

      ലക്ഷമണ രേഖ ചോക്ക് വരച്ച് കൊടുത്താൽ മതി കൂട്ടിൽ
      പൊരുന്ത് വയ്ക്കുന്ന പാത്രത്തിലും വരച്ച് കൊടുക്കാം

  • @jaleeljaleel9295
    @jaleeljaleel9295 3 ปีที่แล้ว

    Koyikal tammil kottunnu oyivakkan valla margavum undo

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      ചുണ്ട് കരിക്കുക എന്നത് ആണ് option

  • @stellar9810
    @stellar9810 2 ปีที่แล้ว

    Chettan parayunna pole 5 pida, 1 poovan total cost ethraavum?

  • @jaseenaps7909
    @jaseenaps7909 2 ปีที่แล้ว +1

    കൊത്തി വിരിയുന്ന കോഴി കുഞ്ഞുങ്ങളിൽ പൂവനെയും പിടയെയും എങ്ങനെ തിരിച്ചറിയും?

    • @farmlovevlogs5383
      @farmlovevlogs5383  2 ปีที่แล้ว

      തൂവൽ test ചെയ്താൽ മതി but 80%ആണ് correct aaku.. vere option organ sexing aanu.. but അതു അറിയാവുന്നവർക്കെ പറ്റു

  • @lifeisbeautiful907
    @lifeisbeautiful907 2 ปีที่แล้ว

    Etra masam avumbozha mutta ida

    • @farmlovevlogs5383
      @farmlovevlogs5383  2 ปีที่แล้ว

      6 or 7

    • @stellar9810
      @stellar9810 2 ปีที่แล้ว

      Pettanu mutta kittaan
      Eth maasam ulla kozhiye vaanganam

  • @ramlakoya7027
    @ramlakoya7027 3 ปีที่แล้ว +2

    54 കോഴിക്കുഞ്ഞുങ്ങളെ വാങ്ങി 31 ബാക്കിയുണ്ട് ഒരു പിടയും 30 പൂവന് എങ്ങനെയുണ്ട് കച്ചവടം

  • @rasheedhrasheedh5965
    @rasheedhrasheedh5965 2 ปีที่แล้ว

    Ethra masam aayal aanu mutta idan

  • @vibeeshvibeesh2553
    @vibeeshvibeesh2553 3 ปีที่แล้ว +1

    ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ രണ്ടര മാസം പ്രായമായി 10 എണ്ണം ഉണ്ട്.. ഇവർക്ക് എത്ര പൂവൻ കോഴിയെ വാങ്ങണം...

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      മുട്ട ആണ് ലക്ഷ്യം എങ്കിൽ പൂവൻ വേണ്ട

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      2 പൂവൻ മതി

  • @ddworld8630
    @ddworld8630 8 หลายเดือนก่อน +1

    കോഴികൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കുന്നത് ശല്ല്യമാവുന്നു
    എന്താണ് പരിഹാരം

    • @farmlovevlogs5383
      @farmlovevlogs5383  7 หลายเดือนก่อน +1

      Onnum illa athu natural aayi undakum

    • @ddworld8630
      @ddworld8630 7 หลายเดือนก่อน +1

      @@farmlovevlogs5383 ohh thank you

  • @manjuhari5688
    @manjuhari5688 ปีที่แล้ว

    Place എവിടെ ആണ്

  • @lxf.mp6
    @lxf.mp6 2 ปีที่แล้ว +1

    Suuuuper

  • @leenamanu3946
    @leenamanu3946 2 ปีที่แล้ว +1

    എനിക്ക് ആഗ്രഹം ഉണ്ട്. ബട്ട് ഒന്നും അറിയില്ല എങ്ങനെ ആണെന്ന്

  • @kannandeeksha6514
    @kannandeeksha6514 2 ปีที่แล้ว

    Kozhikal und but vaaguvan customers ella place അട്ടപ്പാടി

    • @mohammadbasheeravavkmon4007
      @mohammadbasheeravavkmon4007 2 ปีที่แล้ว

      അട്ടപ്പാടി എവിടെ ഇപ്പോൾ ഉണ്ടോ

  • @Nandoospgdi
    @Nandoospgdi 2 ปีที่แล้ว +1

    10 കോഴിക്കുഞ്ഞുങ്ങളെ വാങ്ങിച്ചു, ഗിരിരാജൻ കോഴിയാണെന്ന് പറഞ്ഞു തന്നു. വാങ്ങിയപ്പോൾ കളർ ഒക്കെ ഉണ്ടായിരുന്നു..... കുഞ്ഞുങ്ങൾ വലുതായി വന്നപ്പോൾ വെള്ള നിറമായി മാറുന്നു.... ഇപ്പോൾ സംശയം ലെഗോൺ അല്ലെങ്കിൽ ബ്രോയ്ലർ ആണോ..... എന്ന് ...... 😔😔😔

    • @farmlovevlogs5383
      @farmlovevlogs5383  2 ปีที่แล้ว

      White legon ആണ്

    • @ratheeshbagavan5858
      @ratheeshbagavan5858 9 หลายเดือนก่อน

      അത് എല്ലാം പൂവൻമ്മാർ ആയിരിക്കും ഞാൻ നൂറ് കുഞ്ഞിനെ വാങ്ങി വളർത്തി വലുതാക്കി കൊടുത്തതാണ് നൂറിൽ 2 പിട മാത്രം കിട്ടി

  • @soofiya6884
    @soofiya6884 9 หลายเดือนก่อน

    ഗിരിരാജൻ കോഴികൾ പൊതുവെ തടി വെക്കുന്ന പ്രകൃതക്കാരാണല്ലോ. പക്ഷെ അവക്ക് തടി കൂടി അൽപ്പം പോലും നടക്കാൻ കഴിയാത്ത സാഹചര്യം എത്തിയാൽ എന്ത് ചെയ്യാൻ കഴിയും.....? ഭക്ഷണത്തിൽ വല്ലതും നിയന്ത്രിക്കേണ്ടതുണ്ടോ.... Plz rply

    • @farmlovevlogs5383
      @farmlovevlogs5383  9 หลายเดือนก่อน

      പുളി അരി nannayi kodukkuka

    • @soofiya6884
      @soofiya6884 9 หลายเดือนก่อน

      @@farmlovevlogs5383 പുളി അരി വേവിച്ചാണോ പച്ചക്കാണോ കൊടുക്കേണ്ടത്.

    • @farmlovevlogs5383
      @farmlovevlogs5383  9 หลายเดือนก่อน

      Nalla powder aanel direct else vevichu

    • @soofiya6884
      @soofiya6884 9 หลายเดือนก่อน

      @@farmlovevlogs5383 tank you ❤🤗

  • @lasinsinu020
    @lasinsinu020 3 ปีที่แล้ว

    Virra marrunninte name entha .Please ripley

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      അൽബോമാർ

    • @ancyanto9838
      @ancyanto9838 3 ปีที่แล้ว +1

      ഇത് വെള്ളത്തിൽ ഒഴിച്ച് കൊടുത്താൽ മതിയോ. ഒരു കോഴിക്ക് എത്ര തുള്ളി വെള്ളത്തിൽ add ചെയ്യണം. Pls reply

  • @anunandh1579
    @anunandh1579 3 ปีที่แล้ว +1

    Poli 👏🏻kairali kozi adairikumo

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว +1

      Rare aayi ഇരിക്കാറുണ്ട്

  • @rishanrobert
    @rishanrobert 3 ปีที่แล้ว +1

    ബ്രോ സൂപ്പർ. ഫോൺ നമ്പുംറിൽ വിളിച്ചിട്ട് കിട്ടുന്നില്ല.

  • @thalappilmohammedmohammed5139
    @thalappilmohammedmohammed5139 3 ปีที่แล้ว

    എത്ര ദിവസം ചൂട് കൊടുക്കണം

  • @daffodils9148
    @daffodils9148 3 ปีที่แล้ว

    Malla avatharanatto?

  • @sajusaju3946
    @sajusaju3946 2 ปีที่แล้ว +1

    എനിക്കു 3 പിട കോഴിയും 1 പൂവൻ കോഴിയും ഉണ്ട്. അതിൽ ഒരു കോഴി അട ആയി. ആദ്യം ആകുന്ന അടയിൽ മുട്ട വയ്ക്കരുതെന്നു ആൾക്കാർ പറഞ്ഞത് കേട്ട് മുട്ട വച്ചില്ല.6 മാസം എങ്കിലും ആകും ഇത് കഴിഞ്ഞിട്ട്. പിന്നെ ആ കോഴി അട ഇരിക്കുന്നില്ല.ആ കോഴി അട ഇരിക്കാൻ എന്ത് ചെയ്യും

    • @farmlovevlogs5383
      @farmlovevlogs5383  2 ปีที่แล้ว

      നാടൻ ആണേൽ അട ആകും..

  • @ManojKumar-o2r3e
    @ManojKumar-o2r3e ปีที่แล้ว

    👌

  • @marseleenajerryjainpaul4113
    @marseleenajerryjainpaul4113 2 ปีที่แล้ว

    ഇവിടെ എങ്ങും parent stock തരില്ല. ചേട്ടൻ കൊടുക്കുന്നുണ്ടോ?

  • @rasheedhrasheedh5965
    @rasheedhrasheedh5965 2 ปีที่แล้ว

    4 masam ulla kozhik ethra rate varum

  • @sandhyamanikuttan5927
    @sandhyamanikuttan5927 3 ปีที่แล้ว +1

    പൂവൻ കോഴികളെ എത്ര വർഷം ആകുമ്പോൾ മാറ്റേണ്ടി വരും

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว +2

      First batchile kunjungal mating time aakumpolekkum vere nalla poovane idunnathu aanu nallathu

  • @sebammamathew508
    @sebammamathew508 3 ปีที่แล้ว +3

    👍👍

  • @thalappilmohammedmohammed5139
    @thalappilmohammedmohammed5139 3 ปีที่แล้ว

    20ദിവസം ആയ കുഞ്തുങ്ങള എത്ര ദിവസം ലൈറ്റ് കൊടുക്കണം

    • @farmlovevlogs5383
      @farmlovevlogs5383  3 ปีที่แล้ว

      1 month വരെ ഇട്ടാൽ നല്ലത്

  • @afreensdrawing6667
    @afreensdrawing6667 2 ปีที่แล้ว

    place avidaya

  • @vijayavincent7998
    @vijayavincent7998 3 ปีที่แล้ว

    Manitharavu undo

  • @ghostride2239
    @ghostride2239 2 ปีที่แล้ว

    90 type naked neck കോഴി ഉണ്ടോ