കാടകൃഷിയുടെ മാഹാത്മ്യം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 304

  • @wherewewent
    @wherewewent 4 ปีที่แล้ว +306

    ഇരുമ്പു വനിത എന്ന വിശേഷണം ഇന്ദിരാഗാന്ധിക്ക് മാത്രമല്ല എന്ന് മനസ്സിലായില്ലേ... ചേച്ചിക്ക് മനസ്സുകൊണ്ട് ഒരു കൂപ്പുകൈ...

    • @leenageorge9132
      @leenageorge9132 3 ปีที่แล้ว +6

      Well said

    • @sasipalakkad7902
      @sasipalakkad7902 3 ปีที่แล้ว +3

      👍✌👌

    • @ArunSCool
      @ArunSCool 3 ปีที่แล้ว +2

      അതെ... ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് ചുറ്റും അങ്ങനെ ഒരുപാട് പേരെ കാണാൻ കഴിയും.. respects

  • @mythilimurali8203
    @mythilimurali8203 4 ปีที่แล้ว +146

    പ്രതിബന്ധങ്ങളെ ധീരയായി നേരിട്ട് വിജയിച്ച സിന്ധുചേച്ചി കാർഷികകേരളത്തിന്റെ അഭിമാനമാണ്. ഒത്തിരി ഒത്തിരി ആശംസകൾ!

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว +92

    ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏👍👍👍

  • @mahinka2048
    @mahinka2048 4 ปีที่แล้ว +95

    ഒരുപാട് വനിതകൾക് പ്രജോതനം നൽകുന്ന പ്രോഗ്രാം ; ചേട്ടന് വളരെയധികം നന്ദി

  • @sensibleactuality
    @sensibleactuality 3 ปีที่แล้ว +44

    എല്ലാ സ്ത്രീകളും ഇത് പോലെ അവണം.... Brave Woman ❤️

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว +32

    വളരെ സന്തോഷം തോന്നുന്നു സ്വന്തം അധ്വോനംകൊണ്ട് ഉയർന്നു വരുന്നതിൽ, ഇനിയും ഉയരട്ടെ എന്നാശംസിക്കുന്നു

  • @vaishnv4620
    @vaishnv4620 3 ปีที่แล้ว +29

    ആരാരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ട് മനസുണ്ടങ്കിൽ മാർഗവും ഉണ്ട് ചേച്ചിക്കും മക്കൾക്കും എല്ലാ വിധ ആശംസകൾ

  • @thomasnj4505
    @thomasnj4505 4 ปีที่แล้ว +74

    നല്ല അദ്ധ്വാനശീലയായ ഒരു വീട്ടമ്മ.

  • @vidhukumard511
    @vidhukumard511 2 ปีที่แล้ว +1

    സ്നേഹബുദ്ധ്യാൽ സിന്ധുവിന്റെ കഴിവിൽ അസൂയ തോന്നുന്നു. സിന്ധു ഒരു മറ്റുള്ളവർക്കും ഒരു മാതൃക തന്നെ. അഭിനന്ദങ്ങൾ സിന്ധു 👏👏👏

  • @ratheshrathi7390
    @ratheshrathi7390 4 ปีที่แล้ว +41

    നല്ല ഉപകാര പ്രതമായ വീടിയോ സാമ്പത്തികവും സാഹചര്യവും ഉണ്ടായിട്ടും ഒന്നും ചെയ്യതിരിക്കുന്നവർക്ക് ഈ ചേച്ചി ഒരു പാടം ആകട്ടെ ആശംസകൾ

    • @jijyjoseph1576
      @jijyjoseph1576 3 ปีที่แล้ว

      കാട വളർത്താൻ എനിക്ക് ahraham ഉണ്ട്. പലരും nashttamannannu പറഞ്ഞു. എങ്ങനെ എന്നു പറയാമോ

    • @joeljose7483
      @joeljose7483 3 ปีที่แล้ว

      God blues you

  • @sabinsebastian3930
    @sabinsebastian3930 3 ปีที่แล้ว +14

    എല്ലാ അറിയേണ്ട കാര്യങ്ങളും വളരെ നന്നായി പറഞ്ഞുതരുന്നു 👍👍

  • @sudarsansudarsan4203
    @sudarsansudarsan4203 3 ปีที่แล้ว +2

    സഹോദരീ, നിങ്ങൾ ഒരു മാതൃകയാണ്,👍👍

  • @diyathakku3951
    @diyathakku3951 3 ปีที่แล้ว +12

    ചേച്ചിയുടെ മുഖത്ത് നല്ല എെശ്വര്യം നന്നായി വരും ചേച്ചി തനിച്ചല്ല കൂടെ ദൈവം ഉണ്ട്

  • @sajidmohammed8690
    @sajidmohammed8690 4 ปีที่แล้ว +28

    സിന്ധു ചേച്ചി സംസാരിക്കാനും ഉഷാർ ..

  • @നിരഞ്ജൻനിരഞ്ജൻ-ഗ7സ
    @നിരഞ്ജൻനിരഞ്ജൻ-ഗ7സ 3 ปีที่แล้ว +12

    അഭിനന്ദനങ്ങൾ ചേച്ചി ഒത്തിരി സന്തോഷം 🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞

  • @amitharao9852
    @amitharao9852 3 ปีที่แล้ว +19

    Very proud of you, you are an inspiration for every women , all the best

  • @silusilu9711
    @silusilu9711 3 ปีที่แล้ว +10

    Good. അഭിനന്ദനങ്ങൾ ചേച്ചി

  • @mahamoodnk9436
    @mahamoodnk9436 4 ปีที่แล้ว +9

    എല്ലാവർക്കും പ്രചോദനമാകുന്ന എപ്പിസോഡ്
    വളരെയധികം നന്ദി

  • @anithasivadas1323
    @anithasivadas1323 3 ปีที่แล้ว +4

    ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ

  • @sujithchandran2770
    @sujithchandran2770 3 ปีที่แล้ว +13

    അടിപൊളി.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sumanpaul7875
    @sumanpaul7875 3 ปีที่แล้ว +16

    ദൈവം അനുഗ്രഹിക്കട്ടെ ...

  • @jagadevann8942
    @jagadevann8942 3 ปีที่แล้ว +14

    മിടുക്കി അഭിനന്ദനങ്ങൾ

  • @lijisunilkumar1050
    @lijisunilkumar1050 3 ปีที่แล้ว +4

    Nishkalangamayi income parayunnu.kadalil pettupoyal neenthukaye margamulloo.God bless you

  • @mercysunny5875
    @mercysunny5875 3 ปีที่แล้ว +2

    ഇതിനാണ് പറയുന്നത് വെല്ലുവിളികളെ ഒരു chal Ieage ആയി എടുക്കണമെന്ന് പറയുന്നത് 'good Job, God bless 🙏 🙏

  • @rakesh1978mr
    @rakesh1978mr 4 ปีที่แล้ว +21

    ഇച്ഛാശക്തി അതിന്റെ ഉത്തമ ഉദാഹരണം ഉയർച്ച ഉണ്ടാവട്ടെ കൂടുതൽ

  • @manuthomas407
    @manuthomas407 4 ปีที่แล้ว +6

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 🙏

  • @shameershammasshammas936
    @shameershammasshammas936 2 ปีที่แล้ว

    Chechi ellavarkum mathrikayanu..prathisandhikale engane neridanamennu chechi kaanichu thannu..orupaadu tnks..

  • @ritavarghese3519
    @ritavarghese3519 4 ปีที่แล้ว +6

    Yes she is great congrats

  • @animonanimon563
    @animonanimon563 3 ปีที่แล้ว +5

    മറ്റു ശ്രീകൾ സിന്ധു ചേച്ചിയെ മാതൃക ആകണം കഴിവ് മാത്രം അല്ല നല്ല എളിമാ നല്ലത് വരട്ടെ

  • @arunans6158
    @arunans6158 3 ปีที่แล้ว +3

    Thank you chechi you are strong woman

  • @senamathews7768
    @senamathews7768 3 ปีที่แล้ว

    Hardworking Chechi.God bless you.Ottiri Ishtamayee

  • @sindhumanikandan3769
    @sindhumanikandan3769 3 ปีที่แล้ว +3

    Hats off to you dear❤️❤️❤️Iniyum uyarangalilethan daivam anugrahikkatee👍👍👍

  • @sadanandirva3451
    @sadanandirva3451 3 ปีที่แล้ว +4

    Great Indian farmers. A big salute. Shaji Gujarat

  • @dhalangal9452
    @dhalangal9452 3 ปีที่แล้ว

    ഒരുപാട് സന്തോഷം തോന്നി

  • @manojponnappan5573
    @manojponnappan5573 3 ปีที่แล้ว +1

    Bindhu Chachi you are great

  • @sibimathew5567
    @sibimathew5567 3 ปีที่แล้ว

    എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാകട്ടെ

  • @preenajiji3623
    @preenajiji3623 3 ปีที่แล้ว +1

    Chechy super God bless you 🙏❤🙌💖

  • @sunilkr1799
    @sunilkr1799 3 ปีที่แล้ว +4

    God Bless You Chechi....🍓🍓🍓

  • @proGamer-bc2el
    @proGamer-bc2el 3 ปีที่แล้ว +6

    സിദ്ധു ചേച്ചി ഉയിർ

  • @kavirajpd3859
    @kavirajpd3859 3 ปีที่แล้ว +8

    അഭിനന്ദനങ്ങൾ💯💯💯💯💯💯💯💯💐💐💐💐💐💐💐💐

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 3 ปีที่แล้ว

    കാട. മുട്ട. കഴി ക്കു. നല്ല. ആരോഗ്യം. കിട്ടും. 👍👍.

  • @vaseemmehrancp9372
    @vaseemmehrancp9372 3 ปีที่แล้ว +9

    Respect

  • @josephouseph2729
    @josephouseph2729 3 ปีที่แล้ว +5

    Great.God Bless You Sister.&Family

  • @kaleel553
    @kaleel553 4 ปีที่แล้ว +4

    thanks your efforts

  • @sandeepkrishnan3417
    @sandeepkrishnan3417 3 ปีที่แล้ว +5

    പ്രജോധനം👍👌.....

  • @jyothi777
    @jyothi777 3 ปีที่แล้ว +1

    Adipoly. Ellarkkum oru prachodanam aanu chechi.

  • @bindhuc1349
    @bindhuc1349 3 ปีที่แล้ว +1

    Orupad orupad uyarangalil ethate Chechi❤️

  • @sureshkumarchinnanganappuk992
    @sureshkumarchinnanganappuk992 3 ปีที่แล้ว +7

    all the best....go ahead....salute u....

  • @aparnaanubha3267
    @aparnaanubha3267 2 หลายเดือนก่อน

    Supper veettamma

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 ปีที่แล้ว +11

    Best wishes ✌️👍🎉🎉🎉

    • @jayammaks858
      @jayammaks858 3 ปีที่แล้ว

      Sindhu concratulation.👌👌👌sindhuvinte jeevitham condapol enikum oru prachodhanam aakunnu.sindhu enne onnu help cheyyene.

  • @k.varghese6197
    @k.varghese6197 3 ปีที่แล้ว +1

    Best efferts, god is always with peoples who are hardworking, keep it up.

  • @indug6498
    @indug6498 3 ปีที่แล้ว +1

    മിടുക്കി ചേച്ചി 👍👍

  • @sreejithshankark2012
    @sreejithshankark2012 2 ปีที่แล้ว

    ഒറ്റക്ക് ചെയ്യുക. തീറ്റ ചെലവ്‌ കൂടുതൽ... എന്നിട്ടും വിജയം... അഭിനന്ദനങ്ങൾ 🙏🙏🙏

  • @fireeye7345
    @fireeye7345 3 ปีที่แล้ว +1

    Chechi uyir ❤️ .orupadu uyaragalil yethattey🙏💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @tomyjoseph2260
    @tomyjoseph2260 3 ปีที่แล้ว +3

    Big big salute to you

  • @alicefrancis9938
    @alicefrancis9938 3 ปีที่แล้ว +3

    Enike bayagara ishtamayi njanum thudagate help chedu tharo👌👌👌👍

  • @sainabakk2176
    @sainabakk2176 3 ปีที่แล้ว +1

    ഞാനും ഒറ്റക്കാണ് എനിക്ക് 5ആടുകളു ണ്ട് മലപ്പുറം ജില്ലയിലാണ് ഒരു ചെറിയ കുടിലിൽ 21വർഷം ആയി ഒറ്റ കായിട്

    • @vishanushameer2561
      @vishanushameer2561 3 ปีที่แล้ว

      Please call me my name nandhu 8594043209

    • @vishanushameer2561
      @vishanushameer2561 3 ปีที่แล้ว

      Njanum ent makhalum ottakyana Chachi please call me

  • @Aswinjayadeep
    @Aswinjayadeep 3 ปีที่แล้ว

    ഒറ്റയ്ക്കു ഇതൊക്കെ ചെയ്യാൻ കഴയുന്ന anti supper 💓💓

  • @Nafi211
    @Nafi211 3 ปีที่แล้ว

    Super aayittudu. Eniyum eniyum uyaragalil ethikkatte ennu pray cheyyunnu.

  • @nishabputhuveettil6377
    @nishabputhuveettil6377 3 ปีที่แล้ว

    Good job chechi. God bless you and your kids

  • @बोब्स
    @बोब्स 4 ปีที่แล้ว +6

    സഹോദരീ 🙏

  • @Nishanisha-ci9sz
    @Nishanisha-ci9sz 3 ปีที่แล้ว

    proud of you chechi..orikalum thalarnnu pokaruthu...

  • @Apostle-89
    @Apostle-89 3 ปีที่แล้ว +1

    Super voice 👍

  • @joelthonichal8652
    @joelthonichal8652 3 ปีที่แล้ว +3

    Really hate's off 😇😇😇

  • @AaradhyaRSajan
    @AaradhyaRSajan 4 ปีที่แล้ว +7

    Super inspiration chechii..... Proud of u

  • @nelsonjonhy9813
    @nelsonjonhy9813 2 ปีที่แล้ว

    All the best

  • @bipin700
    @bipin700 3 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @rocketmachan8745
    @rocketmachan8745 2 ปีที่แล้ว

    Mutta idaraya kada kunjungalku endhanu via?

  • @mercysunny5875
    @mercysunny5875 3 ปีที่แล้ว

    ചേച്ചി പൊളിയാണ് K. ട്ടോ👏👏

  • @advi774
    @advi774 3 ปีที่แล้ว +2

    Proud of you chechi....

  • @rajanvarghese7678
    @rajanvarghese7678 3 ปีที่แล้ว +1

    Strong will power God bless you

  • @jaimyjoseph3939
    @jaimyjoseph3939 4 ปีที่แล้ว +3

    Congratulations

  • @vkblackpepperfarm6426
    @vkblackpepperfarm6426 4 ปีที่แล้ว +3

    Nice man very good and i will appreciate you

  • @44889
    @44889 3 ปีที่แล้ว +1

    very good

  • @nijinantony9452
    @nijinantony9452 4 ปีที่แล้ว +3

    Super

  • @sandhyagowri290
    @sandhyagowri290 3 ปีที่แล้ว

    Big Salute Chechi.

  • @sherlypappachan3841
    @sherlypappachan3841 3 ปีที่แล้ว +1

    God bless you

  • @geetharaghunath1018
    @geetharaghunath1018 3 ปีที่แล้ว

    Nannayittund

  • @abssistudio8251
    @abssistudio8251 4 ปีที่แล้ว +3

    super

  • @aneeshaugastin7578
    @aneeshaugastin7578 4 ปีที่แล้ว +1

    good video. .eniyum ethupolethe video pradeeshikkunnu

  • @dollypoulose6994
    @dollypoulose6994 3 ปีที่แล้ว

    Very very good

  • @vasanthamolu3549
    @vasanthamolu3549 3 ปีที่แล้ว

    God blus you and kuttykal

  • @mayamk3644
    @mayamk3644 3 ปีที่แล้ว

    Adipoli madam.. God bless u.. Attain more succes

  • @roselinsebastian1307
    @roselinsebastian1307 3 ปีที่แล้ว +1

    All the best congrats God bless you sister

  • @SreenivasanT-x8r
    @SreenivasanT-x8r 4 หลายเดือนก่อน

    വ ളരേസതോഷം

  • @gazalgazal3744
    @gazalgazal3744 3 ปีที่แล้ว +1

    Sahodari ningale namikkunnu🙏🙏🙏🙏

  • @midhuntech3872
    @midhuntech3872 3 ปีที่แล้ว +5

    Oru solar inverter system install cheythal. Current problem solve cheyyan. Any way. Good job 👍👍💖💖💖

    • @alicemathew3638
      @alicemathew3638 3 ปีที่แล้ว

      You are really an example.people who hang and kill when life situation change.but you think positively good

  • @laurancekannampuzha6221
    @laurancekannampuzha6221 3 ปีที่แล้ว

    God bless you 💐

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 3 ปีที่แล้ว +3

    Kaadakunjungal evide ninnum vangi.

    • @sheelasheela7017
      @sheelasheela7017 3 ปีที่แล้ว

      മണ്ണുത്തി എന്ന സ്ഥലത്ത് ഉണ്ട്

  • @shajitpaul
    @shajitpaul 3 ปีที่แล้ว

    Power ful lady

  • @2030_Generation
    @2030_Generation 3 ปีที่แล้ว

    കൃഷി...... 😊❤
    മനുഷ്യന് വേണ്ടി.......
    നാളേക്ക് വേണ്ടി.......

  • @krishnanmash7545
    @krishnanmash7545 3 ปีที่แล้ว +2

    Kolam ketty thullunna puthu thalamura kannu thurannu kaananam kelkkanam

  • @varunrajm5290
    @varunrajm5290 3 ปีที่แล้ว +1

    Nalla video

  • @kowsalya7531
    @kowsalya7531 3 ปีที่แล้ว

    Great

  • @odattyvinayan8754
    @odattyvinayan8754 3 ปีที่แล้ว

    Great...

  • @mercyravi5939
    @mercyravi5939 3 ปีที่แล้ว

    Hat off to sindh

  • @abrahama.j.9639
    @abrahama.j.9639 3 ปีที่แล้ว +1

    Super....

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 3 ปีที่แล้ว +3

    സൂപ്പർ. ബിഗ് സലൂട്ട് ചേച്ചി. Tnx

  • @asiyabeevi3773
    @asiyabeevi3773 3 ปีที่แล้ว +13

    ആര് കളഞ്ഞിട്ട് പോയാലും ദൈവം കളഞ്ഞില്ല ല്ലോ... നിങ്ങൾക്ക് ഉള്ള അന്നം എടുത്ത തൊഴിലിൽ കൂടി തന്നു... സൃഷ്ടാവ് ഭക്ഷണം നൽകുന്ന വൻ എന്ന തിൻറെ തെളിവ്...