രത്തൻ ടാറ്റയുടെ പിൻഗാമി ആര്? പരിഗണനയിൽ ആരൊക്കെ ? | Ratan Tata

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • രത്തൻ ടാറ്റയുടെ പിൻഗാമി ആര്? പരിഗണനയിൽ ആരൊക്കെ ? | Ratan Tata | Ratan Tata
    #ratantata #tatamotors #tatagroup #24news

ความคิดเห็น • 23

  • @RK-oh3fl
    @RK-oh3fl 24 นาทีที่ผ่านมา +1

    My deep Condolences 🕉🕉

  • @si495o89
    @si495o89 3 ชั่วโมงที่ผ่านมา +16

    കേരളത്തിലെ മാധ്യമ ജഡ്ജസ് തീരുമാനിക്കും. ടാറ്റ അത് നടപ്പിലാക്കും.
    ഒരപേക്ഷ മാത്രമുണ്ട്. തീരുമാനം വേഗത്തിൽ ആക്കി ടാറ്റയെ സഹായിക്കണം

  • @albinbenny6658
    @albinbenny6658 6 ชั่วโมงที่ผ่านมา +13

    Maya Tata❤❤

  • @sumeshps8547
    @sumeshps8547 19 นาทีที่ผ่านมา

    ❤🙏

  • @RajahHindusthani
    @RajahHindusthani 7 ชั่วโมงที่ผ่านมา +12

    Neville Tata... for sure!

  • @DjangoUnchained1
    @DjangoUnchained1 ชั่วโมงที่ผ่านมา

    സാമ്പത്തിക ശാസ്ത്രജ്ഞൻ ഇവിടെ ഉള്ളപ്പോൾ വേറെ ആളെ തേടുന്നുന്നത് ശരിയല്ല......

  • @jamesvplathodathil798
    @jamesvplathodathil798 6 ชั่วโมงที่ผ่านมา +16

    Tata യ്ക്ക്, സാമ്പത്തിക ഉപദേശത്തിന് പറ്റിയ ഒരാളുണ്ടായിരുന്നു . കിഫ്ബി ഒക്കെ ഉണ്ടാക്കി, കേരളത്തെ ഉയരങ്ങളിലെത്തിച്ച അദ്ദേഹം, ഇവിടെ ഇപ്പോ ഫ്രീയാണ് 🤓

    • @ais1076
      @ais1076 6 ชั่วโมงที่ผ่านมา +10

      വേറൊരുത്തിയുണ്ട് എല്ലാം വിറ്റുതുലക്കുന്ന ഒരു പണ്ടാരം. നിർമ്മല എന്നോ മറ്റോ ആണ് പേര്. ഒരു എരണംകെട്ട നരേന്ദ്രൻ എന്നുപറയുന്ന ഒരാളുടെ വലംകൈയാണ്

    • @_Babu_TD
      @_Babu_TD 6 ชั่วโมงที่ผ่านมา

      ശാസ്ത്രജൻ ആയിരിക്കും

    • @_Babu_TD
      @_Babu_TD 6 ชั่วโมงที่ผ่านมา +3

      @@ais1076 അമ്മായി ആയിരിക്കും ബെസ്റ്റ്.. പണി ഒന്നുമില്ലാതെ ഇരിക്കുന്നവർക്ക് ഒരു പണി കൂടി ആകും

    • @grassroot7388
      @grassroot7388 5 ชั่วโมงที่ผ่านมา +4

      ​@ais1076, for your knowledge, we are 4 biggest economic power

    • @jamesvplathodathil798
      @jamesvplathodathil798 5 ชั่วโมงที่ผ่านมา

      @@grassroot7388 Thank you but , ഇന്ത്യയിലെ , 80.3 കോടി ജനങ്ങൾ ഇപ്പോഴും റേഷൻ കൂടി വങ്ങിയാണ്, ആഹാരം കഴിക്കുന്നത് . നിങ്ങൾക്ക് പരിശോധിക്കാം .

  • @FarooqueVkpadi
    @FarooqueVkpadi 10 นาทีที่ผ่านมา

    എനിക്കൊന്നും മനസ്സിലായില്ല ഇതിൻറെ ഉടമ ആര് ഒരുദാഹരണം കോഴിക്കോട്ട് ഒരു ബേക്കറിയുടെ ഉടമ മുഹമ്മദ് കുട്ടി അപ്പോൾ ഈ ടാറ്റയുടെ ഉടമ ആര്

  • @mohammedshan8497
    @mohammedshan8497 ชั่วโมงที่ผ่านมา

    Vijayan

  • @cricketactionvideos
    @cricketactionvideos 5 ชั่วโมงที่ผ่านมา

    Iqoo z9 pro

  • @renjithrajesh2881
    @renjithrajesh2881 4 ชั่วโมงที่ผ่านมา +1

    nevil migh be good

  • @Godhimself111
    @Godhimself111 49 นาทีที่ผ่านมา +1

    Tata മരിച്ചു . ഇനി എല്ലാം വെറും buisness മാത്രം ആവും . പണത്തിനു പുറകെ മാത്രം പോകും നിലവാരവും ബ്രാൻഡിൻ്റെ ബഹുമാനവും നിലനിർത്തുക എന്നത് എളുപ്പം അല്ലാ.

  • @faisalpalamadathilpalamada9418
    @faisalpalamadathilpalamada9418 6 ชั่วโมงที่ผ่านมา +1

    B j p