ഇന്നോവയുടെ വിലക്കൊരു ബസ് | Force Traveller MonoBus Review

แชร์
ฝัง

ความคิดเห็น • 236

  • @georgethomas143
    @georgethomas143 ปีที่แล้ว +575

    ഒരെണ്ണം ബുക്ക് ചെയ്തു 👍🏻. നാഗാലാ‌ൻഡ് രജിസ്റ്റർ (NL) ഒരു ക്യാരവാൻ ആയി അവൻ തിരിച്ചു വരും 🤝🏻. (സോറി കേരള MVD നിങ്ങൾക് തിന്നാൻ തരുന്നില്ല 🙏🏻 കേരളത്തിൽ ഒരിക്കെലും കൊണ്ട് വരുന്നില്ല )

    • @INDIAN-rc9sh
      @INDIAN-rc9sh ปีที่แล้ว +5

      Nagalandil business ano

    • @georgethomas143
      @georgethomas143 ปีที่แล้ว +44

      @@INDIAN-rc9sh അല്ല. അവിടെ വണ്ടി രജിസ്റ്റർ ചെയ്യുന്നു അത്ര തന്നെ ബാക്കി ഉള്ള വർക്ക്‌ മുഴുവൻ നമ്മുടെ ഐഡിയ ഇൽ ചെയ്യും. മിക്കവാറും ബാംഗ്ലൂർ അല്ലങ്കിൽ ഗോവ

    • @ashiaju
      @ashiaju ปีที่แล้ว +7

      Congratulations Bhai

    • @midhunt1596
      @midhunt1596 ปีที่แล้ว +10

      Eragi kayijal potosum videosum eduuuu

    • @georgethomas143
      @georgethomas143 ปีที่แล้ว +8

      @@midhunt1596 ഒക്കെ ബ്രോ ഇടാം

  • @jineshms989
    @jineshms989 ปีที่แล้ว +133

    ക്യാരവാൻ ആക്കാൻ പറ്റിയ വണ്ടി.. Air സസ്‌പെൻഷൻ കേറ്റി, മുകളിൽ മാക്സിമം solar വച്ച് അതിലുടെ AC യും ക്യാരവാനിന്റെ എല്ലാം വലിപ്പം ഉള്ളോണ്ട് നടത്താം..❤❤

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal ปีที่แล้ว +26

    കമ്പനികൾക് staff bus ആയിട്ട് ഉപയോഗിക്കാൻ best ആണ് 💥

    • @abhijith3025
      @abhijith3025 11 หลายเดือนก่อน

      We are using like tourist bus (kailas holidays)

    • @Ok-uo3cs
      @Ok-uo3cs 7 หลายเดือนก่อน +1

      Private root bus use cheyan pattile

  • @akmedia7157
    @akmedia7157 ปีที่แล้ว +4

    Nalla oru model ആണ്.... 👌 bus.... Force nalloru mini bus anu

  • @predatorfromhell1
    @predatorfromhell1 ปีที่แล้ว +14

    Le Force Motors: വണ്ടി എടുത്താൽ ആളുകൾ ആദ്യം ചെയ്യുന്നത് AC കേറ്റുക എന്നതാണ്.
    Le Commonsense: എന്നാൽ നമുക്ക് AC ഉള്ള മോഡൽ വിറ്റാലോ ?...
    Force: കസ്റ്റമർക്ക് ആവശ്യം ഉള്ള മോഡലുകൾ ഇറക്കാൻ ഞാൻ എന്താ പൊട്ടനോ ?..... സ്രാങ്ക് ഒരു വണ്ടി ഇറക്കും വേണേൽ വാങ്ങിയാൽ മതി....

  • @saneeplalit6553
    @saneeplalit6553 ปีที่แล้ว +13

    Good comfortable vehicle.. Excellent choice for marriage functions and tours.. But having less storage space is a problem..

  • @Vandipranthan
    @Vandipranthan  ปีที่แล้ว +18

    സാധാരണ ബസ് പോലെ അല്ലാ ഇതൊരു മോണോകോക്ക് നിർമ്മിതിയാണ് പക്ഷെ എസി ഇല്ല
    Force Traveller MONOBUS.

    • @krishnadasg8528
      @krishnadasg8528 ปีที่แล้ว +1

      Music System Also

    • @devarajanunnikrishnan1032
      @devarajanunnikrishnan1032 ปีที่แล้ว

      Air brake ?

    • @anishpr1584
      @anishpr1584 ปีที่แล้ว +1

      ​@@devarajanunnikrishnan1032athillallo ketille 4 disc break ivde 26 seat nikunnilla pinnalle 34 seat

  • @maruthagramam5488
    @maruthagramam5488 ปีที่แล้ว +23

    ഇതൊക്കെ മേടിച്ചു ടാക്സ് അടച്ചു റോട്ടിൽ ഇറക്കിയാൽ നമ്മുടെ മോട്ടോർ വാഹന വകുപ്പ് സാറന്മാർ ഫൈൻ അടപ്പിച്ച് ഈ പ്രസ്ഥാനം മൂലയിൽ ആക്കും 😄😄😄 അതാണ് ഇന്നത്തെ നമ്പർ വൺ കേരളം ബ്രോ

    • @goldwide1729
      @goldwide1729 ปีที่แล้ว +4

      100% sathyam bro 😢

  • @MegaMurali123
    @MegaMurali123 ปีที่แล้ว +4

    തീർത്തും നല്ലൊരു ബസ്

  • @AnsonVarghesepaul
    @AnsonVarghesepaul ปีที่แล้ว +4

    Line bus ayi use chayan patto what is your opanion..

  • @vivekvijayan2203
    @vivekvijayan2203 ปีที่แล้ว +9

    Chetta storage space illa, pinna ithinu tax ethra varum quarterly and ac installation na ethra expense varum replay tharum ennu pratheeshikunnu , super review ❤

  • @unnikrishnannair6848
    @unnikrishnannair6848 ปีที่แล้ว +1

    അടിപൊളി !! Congrats.

  • @mallusciencechannel909
    @mallusciencechannel909 ปีที่แล้ว +19

    മോണോകോക്കിൽ ഇലക്ട്രിക് ബസ് ഉണ്ടാക്കിയാൽ കുറഞ്ഞ ചിലവിൽ കൂടുതൽ സ്മൂത്ത് ആയ വാഹനം ആവും.

  • @arunvenattu
    @arunvenattu ปีที่แล้ว +2

    ഈ വണ്ടി line bus aakan pattumo?

  • @muhammedadhil4992
    @muhammedadhil4992 ปีที่แล้ว +1

    Good videos thaanks vandipranthan

  • @sanalthomas444
    @sanalthomas444 ปีที่แล้ว +1

    Line bus ayitt use cheyyan pattuvo pattiyal thanne back door illathond kurach buthimutt avum

  • @basheerkizhisseri462
    @basheerkizhisseri462 ปีที่แล้ว +2

    നിങ്ങൾ ഈ വണ്ടി ഏത് റോഡിലാണ് ഓടിക്കുന്നത് ഫുൾ ടൈം റൈറ്റ് സൈഡിൽ ആയിരുന്നു. 🤔🤔
    ഒരു ബൈക്ക് അതിലെ പോവുന്നതും കണ്ടു

  • @aadhisminiature
    @aadhisminiature ปีที่แล้ว

    1:03 🙄 ന്തുട്ടാ... ഇപ്പൊ ഉണ്ടായേ 🤔🤔

  • @vinodkumarv9101
    @vinodkumarv9101 ปีที่แล้ว +17

    ഇത്രയും സീറ്റ്‌ ഉള്ള വണ്ടി ആയിട്ട് കൂടി ലഗ്ഗേജ് വയ്ക്കാൻ അകത്തെ ബർത്ത് മാത്രം...ഇതിന് ഒരു നാലു ദിവസത്തെ ട്രിപ്പ്‌ പോകണമെങ്കിൽ മിനിലോറി കൂടി കൂടെ കൊണ്ട് പോകണം... ലഗ്ഗേജ് കയറ്റാൻ

    • @shemin-2199
      @shemin-2199 ปีที่แล้ว +2

      Vandiyude topil extra carriage box pidippichale load Kondu pokan pattu

    • @vinodkumarv9101
      @vinodkumarv9101 ปีที่แล้ว +4

      @@shemin-2199 ഫാമിലി ആയി ട്രിപ്പ്‌ വരുന്നവർ കൊണ്ട് വരുന്ന വലിയ ബാഗ് ഒന്നും അതിൽ പറ്റില്ലല്ലോ ...അതിന് ഡിക്കി തന്നെ വേണം.....

  • @srikumarkpsrikumarkp
    @srikumarkpsrikumarkp ปีที่แล้ว +6

    2.6litre turbocharged engine, is a lift from force gurkha, is it capable enough?

  • @fastcars6540
    @fastcars6540 ปีที่แล้ว +4

    Apo e engine tuning gurkha il use cheithoode..😉..better force come with that.

  • @RouGh__321
    @RouGh__321 ปีที่แล้ว +2

    8:12 - price

  • @pretheeshvarghese3965
    @pretheeshvarghese3965 ปีที่แล้ว +6

    Heavy license undallo alle?

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว

      വണ്ടി പ്രാന്തൻ...

  • @Padinharayilali
    @Padinharayilali ปีที่แล้ว +7

    നിസ്സാൻ സിവിലിയൻ,, ടൊയോട്ട കോസ്റ്റർ,, ഹുണ്ടായി കൺട്രി മാൻ,,, എന്നിവയുടെ ഗണത്തിൽ പെടുത്താവുന്ന ഒരെണ്ണം

  • @mangalthomas5960
    @mangalthomas5960 ปีที่แล้ว +4

    ഡോർ സിംഗിൾ ടൈപ്പ് ആകണം, ഫോൽഡിങ് ടൈപ്പ് ബോർ ആണ്, ഡ്രൈവർ സീറ്റ്‌ പാർട്ടീഷൻ ചെയ്താൽ tv വെക്കാം, ബെർത്ത്‌ customise ചെയ്താൽ സ്പീക്കർ വെക്കാം. പഴയ ട്രാവെല്ലെറിന്റെ ബ്രേക്ക് പോലെ ആണെങ്കിൽ പണി കിട്ടും, പിന്നെ മോനോകോക്ക് ആയത് കൊണ്ട് ചെറിയ തട്ടലും മുട്ടലും കിട്ടിയാൽ കമ്പനിയിൽ പോയി തന്നെ ബോഡി മാറണം, നല്ല ചെലവാ.

    • @abhijith3025
      @abhijith3025 11 หลายเดือนก่อน

      Athu sheriyaa brake air vandinte athrak illah but pazhya travaller poole allah

  • @abinnbabu
    @abinnbabu ปีที่แล้ว +2

    Traveller inte break Korav ethinu indoo?

  • @vijeshkakkad1969
    @vijeshkakkad1969 ปีที่แล้ว

    വണ്ടിക്ക് ഉള്ള ഒരു പോരായ്മ എന്താണെന്ന് വെച്ചാൽ ടയർ വളരെ ചെറുതാണ് ഡ്രൈവർക്കും പാസഞ്ചർ വളരെ ബുദ്ധിമുട്ടാണ്
    കുറ്റം പറഞ്ഞതല്ല കമ്പനി കുറച്ചു വലിയ ടയർ ഇടേണ്ടതാണ്

  • @job4135
    @job4135 ปีที่แล้ว

    Headlight design കൂടെ ഒന്ന് മാറ്റി irikaya set ആയേനെ

  • @rahulmurali4284
    @rahulmurali4284 ปีที่แล้ว

    Super presentation, could you pls shr its safety

  • @abhirampa9386
    @abhirampa9386 ปีที่แล้ว +1

    Ithu lmv licence vechu odukan patto

    • @1manojkerala
      @1manojkerala ปีที่แล้ว

      ഇത് 6 ടയർ ഉള്ള വണ്ടി ആണ് lmv അല്ല. 4 വീൽ ഉള്ള ഏത് വണ്ടിയും ഓടിക്കാം ഇപ്പോൾ ബാഡ്ജ് വേണ്ട

  • @SRMS26
    @SRMS26 ปีที่แล้ว

    Very good option for school bus

  • @abhinand_mentalist
    @abhinand_mentalist ปีที่แล้ว +1

    Edukkaan aagraham und, front athra kollillenkilum kuzhappamillaayirunnu, keralathile colour code aan seen 🥲

  • @renji9143
    @renji9143 ปีที่แล้ว +9

    എല്ലാം കൊള്ളാം പക്ഷെ ഫ്രണ്ട് കണ്ടിട്ട് കൊക്കാച്ചി പോലുണ്ട് 😄

  • @prasadiype
    @prasadiype ปีที่แล้ว +2

    Nice topic😊❤

  • @mjvarghes
    @mjvarghes ปีที่แล้ว +3

    ഫോഴ്സ് ഒരു ഫാമിലി SUV ഇറക്കിയാൽ കൊള്ളാം. ഗുർഘഅല്ല ഉദേശിച്ചത് ക്വാളിസ് പോലെ ഒന്ന് അല്ലെങ്കിൽ താറ് പോലെ

  • @Abhijithm-l3b
    @Abhijithm-l3b 5 หลายเดือนก่อน

    Air break ano

  • @Mallu_Truckie
    @Mallu_Truckie ปีที่แล้ว

    33 seat vandi alle ashane oru air break engilum kodukkarnnu
    Ithippo aalukalkk endu safety

  • @bittusvlogchannel1922
    @bittusvlogchannel1922 ปีที่แล้ว

    Bro ee vandi drive chyan heavy driving lisence vende

  • @ME-vp2hf
    @ME-vp2hf ปีที่แล้ว

    May be good for level roads

  • @tt-jc7sb
    @tt-jc7sb ปีที่แล้ว +3

    Mahindra , tata kazhinjaal etra moonjiya service ulla oru company vere illaa.

  • @rio8640
    @rio8640 ปีที่แล้ว

    Video ku thudakathil Road nu kurike bus nirthi video cheythu ennu paranju aregilum complaint kodukanda.....
    Chettan super aàa❤❤❤

  • @rafinesi840
    @rafinesi840 ปีที่แล้ว +4

    കേരളത്തിൽ രെജിസ്റ്റർ ചെയ്താൽ ഓരോ സീറ്റിനും മറ്റു സംസ്ഥാനത്തെ അപേക്ഷിച്ച് കൂടുതൽ പണം കൊടുക്കണം

  • @shibingeorge2640
    @shibingeorge2640 ปีที่แล้ว

    Milege ethra

  • @rahulregimon111
    @rahulregimon111 ปีที่แล้ว +1

    oru bus nu 2.6 ltr mathiyo....

  • @sarathmadathil4029
    @sarathmadathil4029 ปีที่แล้ว +1

    Can we retro fit AC in this

    • @ravikumarp9367
      @ravikumarp9367 ปีที่แล้ว

      Donkey engine വയ്ക്കണം

  • @sreenathsreeni2649
    @sreenathsreeni2649 ปีที่แล้ว

    Ethin ethra ruba akum bro

  • @komban247
    @komban247 ปีที่แล้ว

    Price?

  • @jishadvk2296
    @jishadvk2296 11 หลายเดือนก่อน

    ഒരു cruisser 2005 2006മോഡൽ കിട്ടാനുണ്ടോ

  • @abhijithks3690
    @abhijithks3690 ปีที่แล้ว +1

    2.6 liter engine oo ith nallathano

  • @സഫീർഹിസ്ന
    @സഫീർഹിസ്ന ปีที่แล้ว +1

    Cotter tax ethrayanu

  • @HariPrasad-yd3go
    @HariPrasad-yd3go ปีที่แล้ว

    Power avatte

  • @eyememyself6307
    @eyememyself6307 ปีที่แล้ว

    Hand 👌 action koodiyallo brantha💕

  • @RajeevpNil
    @RajeevpNil ปีที่แล้ว +1

    On road price ethraya

  • @rajeevwego3906
    @rajeevwego3906 ปีที่แล้ว

    ഡൗൺ പെയ്മെന്റ് എത്രവരും

  • @ajeeshnilambur3036
    @ajeeshnilambur3036 ปีที่แล้ว +12

    മുൻഭാഗം നല്ല ബോർ ആയി... പ്രത്യേകിച്ച് ഹെഡ്ലൈറ്റ് ഭാഗം ഒക്കെ

  • @michusma7275
    @michusma7275 ปีที่แล้ว +2

    School bus ആയി ചെയ്തു തരുമോ

    • @abhijith3025
      @abhijith3025 11 หลายเดือนก่อน

      School bus aaki company kodukeendhh

  • @dhanyesh195
    @dhanyesh195 ปีที่แล้ว

    Stage carriage ബസ് നിർമ്മിക്കുന്നുണ്ടോ

  • @vipindaspankath9637
    @vipindaspankath9637 ปีที่แล้ว +1

    ഫുൾ ലോഡിൽ ചവിട്ടിയാൽ എവിടെ നിൽക്കും എന്തോ..

  • @PrasanthS-mh8pg
    @PrasanthS-mh8pg ปีที่แล้ว +1

    ഗവൺമെന്റ് ടാക്സ് അടച്ച് പണ്ടാരമടങ്ങും റോബിൻ ബസ്സിന്റെ അനുഭവം ഓർമ്മയുണ്ടോ🙏

  • @campinglifekerala
    @campinglifekerala ปีที่แล้ว +2

    എല്ലാം സൂപ്പർ പക്ഷെ ac ഇല്ല 😥

  • @vinayturbo9311
    @vinayturbo9311 ปีที่แล้ว

    Luggage space kuravanu

  • @keralaindia5552
    @keralaindia5552 ปีที่แล้ว +1

    Navakerala bus akkarunnu

  • @sibynsr5718
    @sibynsr5718 ปีที่แล้ว +3

    👍

  • @fasaludheenmk7451
    @fasaludheenmk7451 ปีที่แล้ว +1

    Ithrem veliya businu air break illannollathaanu ettavum valiya porayma allatha ac onnum alla

  • @iambenz22
    @iambenz22 ปีที่แล้ว

    Views day by day kurv analo Rajesh chetta 🙂

  • @jeesmon8122
    @jeesmon8122 ปีที่แล้ว

    Air break aayirunnell nannayirunnu..

  • @rajeevanvazha2928
    @rajeevanvazha2928 ปีที่แล้ว

    Suhruthe
    Samsarikunnathu.manasilakan
    Samayamthru

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op ปีที่แล้ว

    Milage paranjilla 10 kitto

  • @sabujoseph4681
    @sabujoseph4681 ปีที่แล้ว

    Using only School bus or company staff bus .Not a toue friendly bus

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว

    അന്യ സംസ്ഥാങ്ങളിൽ ഗവണ്മെന്റ് ബസ് പ്രൈവറ്റ് ബസ് ആയി യൂസ് ചെയുന്നു

  • @pramodrc
    @pramodrc ปีที่แล้ว +1

    Good Review 👍👍

  • @kannu797
    @kannu797 ปีที่แล้ว +3

    Disc brake 😮

    • @girispillai1181
      @girispillai1181 ปีที่แล้ว

      ചവിട്ടിയാൽ നിൽക്കുമോ അളിയാ

    • @kannu797
      @kannu797 ปีที่แล้ว

      @@girispillai1181 ഇല്ല എന്ന് തോനുന്നു, kandariyaam

  • @sivakiran2278
    @sivakiran2278 ปีที่แล้ว

    കുറവൊന്നും പറയാൻ A/C മാത്രമല്ല ലഗേജ് സ്പേസ് വലിയൊരു ബുദ്ധിമുട്ടാണ് അതൊരു വലിയ കുറവാണ്

  • @mushthaqazeez-ob8pf
    @mushthaqazeez-ob8pf ปีที่แล้ว

    Nan 5annam booking chiutu

  • @robinkthomas
    @robinkthomas ปีที่แล้ว +2

    School bus ആയി ഓടിക്കാം

  • @shyamkunji7914
    @shyamkunji7914 8 หลายเดือนก่อน

    സ്കൂൾ bus ആക്കാം....

  • @unnikrishnan4165
    @unnikrishnan4165 ปีที่แล้ว +1

    ഇതിന്റെ ചെറിയ വണ്ടി (19 seat )ഉണ്ടോ .. വരുമോ

  • @bijeshbnair6642
    @bijeshbnair6642 ปีที่แล้ว

    ബാക്കി എല്ലാം ഓക്കേ എയർ ബ്രേക്ക് ഇല്ലാത്തതാണ് ബാഡ്

  • @junaidk1154
    @junaidk1154 ปีที่แล้ว +2

    ഡിസൈൻ കാണാൻ കൊള്ളില്ല... Force ന്റെ എപ്പോയുള്ള പ്രശ്നമാണ് engine നല്ല അടിപൊളിയായിരിക്കും പക്ഷെ ഡിസൈൻ അത്ര പോര.... ഈ ഒരൊറ്റ

  • @emmanuelcherian8991
    @emmanuelcherian8991 หลายเดือนก่อน

    Air Brake ഇല്ല.
    യാത്ര ചെയ്യുന്നവരുടെ കാര്യം ദൈവം നോക്കുമായിരിക്കും.😢😢

  • @jobikg4164
    @jobikg4164 ปีที่แล้ว

    Gud.but AC Ella.

  • @sarathkumarsarath9348
    @sarathkumarsarath9348 ปีที่แล้ว

    Air breck alla😢

  • @stmamhareesaayisha4045
    @stmamhareesaayisha4045 ปีที่แล้ว +2

    ലോക്കൽ ഓട്ടത്തിന് കൊള്ളാം, ടൂർ trip നു കൊള്ളില്ല

  • @praveenkizhakeyilmeethal5824
    @praveenkizhakeyilmeethal5824 ปีที่แล้ว

    ഇതു ലൈൻ ബസായി ഓടിക്കാൻ പറ്റുമോ

  • @MujeebRahman-ii9gb
    @MujeebRahman-ii9gb ปีที่แล้ว

    നമസ്കാരം

  • @jibinjb.
    @jibinjb. ปีที่แล้ว

    1st ❤

  • @nikhilappu1433
    @nikhilappu1433 ปีที่แล้ว

    റുട്ട് ബസ്സ് മോഡൽ ഉണ്ടേ

  • @roshingilbeys7431
    @roshingilbeys7431 ปีที่แล้ว

    ബ്രേക്ക്‌ traveller പോലെ യാണോ എയർ ആക്കികൂടെ

  • @lazyameer
    @lazyameer ปีที่แล้ว

    Insurance aayirikkum prashnam

  • @MYWORLD-ux2qi
    @MYWORLD-ux2qi ปีที่แล้ว

    കുറച്ചു സ്പീഡ് കുറച്ചു സംസാരിച്ചാൽ നന്നായിരിക്കും ഇടക്ക് മാത്രമേ ഈ പ്രശ്നം ഉള്ളു

  • @ഷാരോൺ
    @ഷാരോൺ ปีที่แล้ว +1

    ബ്രെയ്ക്ക് എന്താ അഭിപ്രായം -

  • @shyjubiju
    @shyjubiju ปีที่แล้ว

  • @sarankumar3499
    @sarankumar3499 ปีที่แล้ว

    Ksrtc gramina bus

  • @rjwonderworld9034
    @rjwonderworld9034 ปีที่แล้ว +10

    വണ്ടിപ്രാന്തൻ പണ്ടേ variety ആണ് ✌🏻🔥

  • @josepaulose5548
    @josepaulose5548 ปีที่แล้ว +4

    കേരളത്തിൽ വണ്ടി എടുത്താൽ കെ . മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് , എടുക്കുന്നവനെ തെണ്ടിച്ചു കെ പാള ( കുത്തു പാള ) യും കെ ചട്ടിയും ( പിച്ച ചട്ടി ) യും എടുപ്പിക്കും?? കെ സർക്കാർ ഇന് അഭിനന്ദനങ്ങൾ?? കെ , പിച്ച ചട്ടിയും കെ ലോട്ടറിയും വലിയ വ്യവസായ സംരംഭം???

    • @venuchandran5894
      @venuchandran5894 ปีที่แล้ว

      Ente pone same msg kurachayallo...PR agency annale,..evideyum politics kuthi thirukan vannekunnavan..Maire kuthi kazhappu kanaikathirunnal oru kuzhapavumillada congi moori

  • @muralitk522
    @muralitk522 ปีที่แล้ว +3

    സൈക്കൾ വാങ്ങാൻ നിവർത്തിയില്ലാത്തവൻ കണ്ടു എന്റേ കാര്യമാട്ടോ പറഞ്ഞത്

  • @jaytee6373
    @jaytee6373 ปีที่แล้ว

    Caravan ആക്കാൻ best

  • @bk24-b
    @bk24-b 10 หลายเดือนก่อน

    Large bus with smaller engine

  • @uprm4944
    @uprm4944 ปีที่แล้ว

    AC ഇല്ലാത്ത വണ്ടി ഉപയോഗിക്കാൻ ബുദ്ധിമുട്ടാവും..

  • @saidalisaidalrifai1892
    @saidalisaidalrifai1892 ปีที่แล้ว +1

    Brake air alla 🥴