@@adwaithbaiju3960 എങ്ങനെ നില്കും bro... ഇത്രേം weight ഉള്ള വണ്ടി + passengrs ന്റെ weight🥲🥲🥲🥲disc നു താങ്ങാൻ പറ്റോ?? ഇല്ലേൽ volvo ചെയ്യുന്നപോലെ dics ബ്രേക്കിൽ എയർ സപ്പോർട്ട് കൂടെ ഉണ്ടേൽ 👌🏻👌🏻👌🏻👌🏻👌🏻പക്ഷെ വില ഇരട്ടിയാകും 😖
First Comment ഇട്ട RAHUL. P. V വണ്ടിയെപ്പറ്റി ഒരു ചുക്കും അറിയാത്തവനായിപ്പോയല്ലോ വണ്ടിയുടെ ലുക്കിലല്ല വർക്കിലാണ് കാര്യം പിന്നെ സ്കൂൾ ബസ്സിന് ഇത്ര ലുക്ക് ഒക്കെ മതി സുരക്ഷ ആണ് മുഖ്യ കാര്യം 👍
അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം അല്ലെ പറഞ്ഞെ. അത് അയാളുടെ അറിവിലായ്മയായി കരുതിയ നിങ്ങൾ, അയാൾ പറഞ്ഞത് എന്താണെന്ന് ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരു വണ്ടിയുടെ ലുക്കിനെ പറ്റി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
@@AjithKumar-ck7ps rs200,ns 200,dominar ഇവന്മാരെ ariyuo, ഫ്രണ്ട് ലൂക് ഇച്ചിരി kuudhuthala,, അതുകൊണ്ട് 11 വർഷം ആയ് s series oru maatavum ilaadhe sales തുടരുന്നു,
ഫോഴ്സ് മോട്ടോർസ് വാഹനം എല്ലാം സൂപ്പർ ആണ് വണ്ടിയുടെ ഭംഗി അല്ലാ അതിന്റെ എൻജിൻ ബോഡി സ്ട്രോങ്ങ് ആകണം ഭംഗി ഉള്ള വണ്ടികൾ ഇടിച്ചു എങ്കിൽ ആൾക്കാർ മരിച്ചു പോകുന്നു
Force ബ്രേക്ക് ന്റെ കാര്യം വൻ തോൽവി 👍🏻
🥲🥶
ബ്രേക്ക് ഇല്ലാത്ത വണ്ടിക്കു ഓടാൻ അനുമതി ആരാണ് കൊടുക്കുന്നത്.. KK കൊടുത്തു എടുക്കുന്നതാണോ...
ഇത്രേം വലിയ വണ്ടിക്ക് പോലും hydralic booster brake 🥲🥲🥲🥲🥲🥲🥲🥲എമർജൻസി സിറ്റുവേഷനിൽ traveler 26 seat ചവിട്ടി നിർത്തുന്ന പാട് നമക് അറിയാം... 🙌🙌🙌force🙏🏻
Ith ellum chavitaya nina mathi ayirun😪
Yes 🥲
@@AutosVlog igane irakumba legally problem onnule bro... Ithram safety ilatha brk ilatha vandi oke egane road lu irakune?
@@adwaithbaiju3960 എങ്ങനെ നില്കും bro... ഇത്രേം weight ഉള്ള വണ്ടി + passengrs ന്റെ weight🥲🥲🥲🥲disc നു താങ്ങാൻ പറ്റോ?? ഇല്ലേൽ volvo ചെയ്യുന്നപോലെ dics ബ്രേക്കിൽ എയർ സപ്പോർട്ട് കൂടെ ഉണ്ടേൽ 👌🏻👌🏻👌🏻👌🏻👌🏻പക്ഷെ വില ഇരട്ടിയാകും 😖
Kurachu updates und bro
First Comment ഇട്ട RAHUL. P. V വണ്ടിയെപ്പറ്റി ഒരു ചുക്കും അറിയാത്തവനായിപ്പോയല്ലോ വണ്ടിയുടെ ലുക്കിലല്ല വർക്കിലാണ് കാര്യം പിന്നെ സ്കൂൾ ബസ്സിന് ഇത്ര ലുക്ക് ഒക്കെ മതി സുരക്ഷ ആണ് മുഖ്യ കാര്യം 👍
ലുക്ക് ഇത്ര മതി ന്ന് പറയുമ്പോ ഇതേ സെറ്റപ്പ് ഉള്ള വണ്ടി വേറെ ഒരു കമ്പനി ഇറക്കിയാൽ. കച്ചോടം മുട്ടും ലൂക്കും ഒരു പ്രധാന ഘടകം ആണ്
അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം അല്ലെ പറഞ്ഞെ. അത് അയാളുടെ അറിവിലായ്മയായി കരുതിയ നിങ്ങൾ, അയാൾ പറഞ്ഞത് എന്താണെന്ന് ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരു വണ്ടിയുടെ ലുക്കിനെ പറ്റി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
ഇത്രയും വലിയ വണ്ടിക്ക് എയർ ബ്രേക്ക് വയ്ക്കാമായിരുന്നു ☹️☹️☹️
Aircraft Monocoque alla Semi Monocoque aane. Ithe Car undakkunna same method. Unibody design.
Yes ❤️❤️❤️
Nice vndi oru foreign look und and nice presentation
😊
TataHitachi SHINRAI PRMIE ഈ വണ്ടിയുടെ വീഡിയോ ചെയ്യാമോ ചേട്ടാ
ഈ വണ്ടിക്ക് എയർ brake ഇല്ലാത്തത് നല്ല disadvantage aan
Mmmm
Semi Monocoque alle..??
Advancing technology of force super!!proud
❤️
ഭംഗി യുടെ നിർവചനം എന്താണ് എന്ന് പരസ്യമായി പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും 😂😂😂
13:10 👍
ആ ഗ്ലാസ് എല്ലാ ബസ്സുകൾക്കും നിർബന്ധമാക്കണം.
😍😍
Bs4 nte ah 5 cylinder engine thanne koduthal mathiyarunnu....
Swaraj mazda school bus ന്റെ video ചെയ്യ് bro.. നൊസ്റ്റാൾജിയ അയവിറക്കാനാണ് 😅
Bussinte adivasham kanan vedio nokkiyirikkuvayrunnu njn😢
Front cowl change cheithal mini zedone akkam door front ayathu kond look kittum
❤️
Super presentation 👍👍👍
❤️❤️❤️❤️❤️❤️
ഇപ്പോൾ സ്ഥിരം എറണാകുളം, ആലുവ ഭാഗത്തു ആണല്ലോ..
Evidanu thaamsm ❤️
@@AutosVlog ആലുവയിൽ ആണേ...
ബോബനും മോളിയും കാർട്ടൂൺ വരയ്ക്കുന്ന കക്ഷിയാണോ ഫ്രണ്ട് ഡിസൈൻ ചെയ്തത് ....???
😅🥶
Ksrtc ക്ക് ഇത് വാങ്ങി ഹൈവേകളിൽ ഓടിക്കാം .... നമ്മുടെ നാട്ടിൽ പരിചിതമല്ലാത്ത ഫോറിൻ ലുക്കാണ് മുൻവശം ...
☺️
Nammada school bus odunna road il ithu pattooolla bro... full off road ottam aanu
❤️
Air break illatha vandi vijayikumo
🥶🥶🥶
Route ബസ് വേർഷൻ varumo
58 seat vare und vandi
പ്രൊഡക്ഷൻ വീഡിയോ ചെയ്താൽ നന്നായിരുന്നു. വണ്ടിയുടെ അടിവശം എങ്ങനെ ആണ് ചെയ്തിരിക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്.
Okay ❤️
Vandi rear wheel drive ahno???front hub ichiri vethyasam und pinne gangway inde pokavum kuravv aahnenn thoni
Okay 👍🏽
Front kollam 1995 model🤣🤣
🥶🥶🥶🥶🥶
Yes... വൃത്തിയായി ഒരു ഫ്രണ്ട് ലുക്ക് വരുത്താൻ ഇവനൊക്കെ ഇനിയെത്ര നാൾ കാത്തിരിക്കണം.... അതെങ്ങനെ... Bajaj ന്റെ തന്നല്ലോ force ഉം....😂
@@AjithKumar-ck7ps rs200,ns 200,dominar ഇവന്മാരെ ariyuo, ഫ്രണ്ട് ലൂക് ഇച്ചിരി kuudhuthala,, അതുകൊണ്ട് 11 വർഷം ആയ് s series oru maatavum ilaadhe sales തുടരുന്നു,
Vandide Under body kanikk chetta
Shoot cheythirunnu idan marannu fb upload cheyyumpol edaam
Nice video
Nice bus
❤️
Thank you
Brake illa enne ullu.
Bakki adipoli aanu😅😂
Bro engine braking system parayan marannu poyonu oru samshayam.
Ente ponnu ini undhoo idhupolew Bussine parayippikkannulla Buss....Force🧑🏻🦯🧑🏻🦯🧑🏻🦯
ചേട്ടാ എല്ലാ വണ്ടിയുടെയും ഗീയർ പൊസിഷൻ കാണിക്കുന്നത് നന്നായിരിക്കും
❤️yes
Super 👍👍👍👍
48 seat വണ്ടി... air brake വേണ്ടിയിരുന്നു... 😐
Yes❤️
Nice look
❤️
നോയ്‌സ് വൈബ്രേഷൻ ഹർഷ്നെസ്സ്
❤️s
Mahindra poli
❤️❤️
ഫോഴ്സ് മോട്ടോർസ് വാഹനം എല്ലാം സൂപ്പർ ആണ് വണ്ടിയുടെ ഭംഗി അല്ലാ അതിന്റെ എൻജിൻ ബോഡി സ്ട്രോങ്ങ് ആകണം ഭംഗി ഉള്ള വണ്ടികൾ ഇടിച്ചു എങ്കിൽ ആൾക്കാർ മരിച്ചു പോകുന്നു
🥶
❤❤❤
❤️
Back Side ൽ Door കൊടുക്കാത്തത് ഭാഗ്യം.
Ithre valya oru bus ayit 2.6 engine 🙂🫠
🥶
80 കാലഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന ഫ്രണ്ട് ഡിസൈൻ
❤️❤️❤️❤️❤️❤️❤️
ചെറിയ ഇറക്കമിറങ്ങി ക്യാമ്പിൽ ചൂടാവുന്ന 26 സീറ്റ് ബ്രേക്ക് എവിടെ ഒരുദാഹരണം ആയിട്ടുണ്ട് അപ്പൊ ഈ വണ്ടി എവിടെ ചവിട്ടി എനിക്കോ കുതിരവട്ടത്ത് വേറെ എവിടെയോ
🥶🥶🥶🥶
Force ന്റെ പ്ലാന്റിൽ പോയി ഇതിന്റെ ഒരു production video ചെയ്തിരുന്നു എങ്കിൽ നന്നായിരുന്നു
Okay ❤️
Sorry bro cheyyanam എന്നാ ഉദേശിച്ചേ മലയാളം key ബോർഡ് auto curruction വന്നു തെറ്റി പോയതാ
ഇ വണ്ടിയോടിക്കാൻ HEAVY ലൈസെൻസ് ആവിശ്യം ഉണ്ടോ LMV മതിയോ
Heavy vendi varum
🔥❣️
❤️❤️❤️❤️
ഈ ഫോഴ്സിന്റ ഇതു പോലുള്ള വണ്ടിക്ക് എയർ ഡോർ കൊടുക്കാതത് വലിയ ഒരു കുറവ് ആണ്
Air break പോലും ഇല്ല. അപ്പോളാണ് door
Nice...
❤️❤️
ഇത്രയും വലിയ വണ്ടിക്കു എയർബ്രേക്ക് ഇല്ലാത്തത് ലോക പരാജയം ആണ് 17സീറ്റ് ട്രാവലറിന് പോലും ബ്രെയ്ക് കിട്ടുനിന്നില്ല
Mmm👍🏽
👍👍👍
ഇത് ഏത് സ്കൂൾ ആണ്
Eee vandi thanne athre thazanit ille pinne endhine foot place😅
Leyland plant tour cheyyu.. hosur plant
Brake undoo
Illa
🥶🥶🥶
Look alaa work
❤️❤️
ബ്രോ ഇതിനു എത്ര മൈലേജ് കിട്ടും ഒന്ന് പറയാമോ??
6-8 approximate
Air breake അല്ലേ നല്ലത്
Yes 🥲
Nice look 👌🏼
❤️
🤣🤣
seat pora irikan sugam indavilla theere hight illa
School bus alle kuttikalude height pole
2.6 engine ഓ 😂 ith over lod വലിക്കുമോ
മുൻഭാഗം ഒന്ന്കൂടി നന്നാക്കാമായിരുന്നു
😊
Aa headlight onnu bhangi aakaamaayirunnu....😌
😊
ഒരു തോൽവി ആകാതെ ഇരിക്കട്ടെ . ഇവന്മാർക് ഈ പരട്ട 2.6ലിറ്റർ engine മാത്രമേ ഉള്ളോ
അടിഭാഗം ഒന്ന് കാണിക്കാമായിരുന്നു
Yes fb upload cheyyumpol idaam
ഇത് റൂട്ട് ബസ് ആക്കാൻ പറ്റുമൊ
Pattu ayirikkum 58 seat vare undallo
Service thallipoliyan focnde
ടൂറിസ്റ്റ് ബസ് ആകാൻ പറ്റുമോ?
🥶🥶🥶🥶🥶
Hi vishnu
😍😍😍😍😍
ഈ വണ്ടി ചവിട്ടിയാൽ നിൽക്കണേൽ കൂടെ ഒരു അടയും കൂടി കൊണ്ട് നടക്കണം
🥶
@@AutosVlog ഭാവിയിൽ ഓടിക്കഴിഞ്ഞു ഉള്ള കാര്യമാ പറഞ്ഞെ കമ്പിനി തന്നെ പറയുന്നുണ്ട് ബ്രേക്ക് പമ്പ് ചെയിതു വേണം ചവിട്ടാൻ എന്ന്
ഈ വാഹനത്തിന് ഒരു സേഫ്റ്റിയും ഇല്ലാ
🥶
Under Body കാണിച്ചിരുന്നെങ്കിൽ...
ഹിറ്റ് ആയേനെ............. അതാണ് മെയിൻ content....
Eduthu Idaan marannu poii Facebook upload cheyyumpol idam
Hii bro
❤️
🌟🔥🔥🌹🔥🔥⭐
❤️❤️❤️
ഇത് ആരും വാങ്ങാൻ വരരുത് എന്ന് ഉദ്ദേശിച്ചത് കൊണ്ട് ആണോ ഇതിന്റെ ഫ്രണ്ട് ഡിസൈൻ ചെയ്തത്
😂
ഇത് ഒരുമാതിരി അർബാന ലുക്ക് ആയിപ്പോയി😢
🥲
അപ്പൊ ഈ ബസ് ഓടിക്കാൻ LMV ലൈസൻസ് മതിയോ
First
🥰🥰🥰
Dhe nammude hmt alle ith 😂
ഈ വാഹനം എടുക്കരുത് എടുക്കുന്നവന്റെ ഉപ്പാട് വരും 😂😂
🥶🥶🥶
എല്ലാവർക്കും നിങ്ങളുടെ അനുഭവം ഉണ്ടാകണം എന്നില്ല
Front കൊള്ളാം... ഏത് കണ്ണുപൊട്ടൻ ആണാവോ design ചെയ്തത്...90 മോഡൽ tataykk ഇതിലും നല്ല ലുക്ക് ഉണ്ട്
😊😊😊😊😊
സെൻഡറിൽ ഒരു ഹെഡ്ലൈറ്റ് കൂടി വെക്കേണ്ടി വരുമല്ലോ. അല്ലെങ്കിൽ രാത്രിയിൽ രണ്ട് ബൈക്ക് വരുകയാണെന്ന് കരുതും. 😁😃
🥶🥶😅
ആ ബ്രെക്കിൽ പോയി കാര്യം
താങ്കൾ ആ ഡ്രൈവർ ഭാഗത്തെ ഡോർ അടച്ചപ്പോൾ ഉണ്ടായ ശംബ്ദത്തിൽ നിന്ന് തന്നെ ബോഡിയുടെ ക്വാളിറ്റി മനസ്സിലായി,
ഇനി കൂടുതൽ പുകഴ്ത്തി പറയണ്ട.
സുഹൃത്തേ താങ്കൾക്ക് പറ്റുമെങ്കിൽ
പാലക്കാടുള്ള PCM യൂസ്ഡ് ലോറി ഷോപ്പിലെ വീഡിയോ ഒന്നുകൂടി ചെയ്യാൻ പറ്റുമോ.?
Dude .... It's Harshness..Not Harness ... 😊
And what is.. all total 😂
Air ബ്രേക്കിന്റെ പോരായ്മ
മിനിയേച്ചർ പോലുണ്ട് ട്രാവലറിന്റ വിലയും കൂടി ഇല്ലാതാകുന്ന ഡിസൈൻ
🥶
ഫ്രണ്ട് ഡിസൈൻ ആരാണോ പ്ലാൻ ചെയ്തത്. വൃത്തികെട്ട ലുക്ക്. ബമ്പറും ഇല്ല.
🥶
കാണാൻ ഒരു ഭംഗിയും ഇല്ലാത്ത വണ്ടി
🥶
ലൂക്കിലല്ല കാര്യം ഫെർഫോമെൻസില
@@soingchannel6370 school vandikku enthu performance 😂😂
ആ നടുക്ക് ഉള്ള grill Black cheytha മതി.... Look okke varum...
ശരിയാ
തവള കണ്ണൻ വണ്ടി 😜😜
🐸🥶🤣
ബംബർ ഇല്ലാത്തതു ഒരു പോരായ്മയാണ്
🥹
ഇത് വിജയിക്കത്തില്ല
So u r a broker😢😢😢
🙃
അത്രയ്ക്കണ്ട് പോരാ
👍🏽
Kannan mosamayipoyi
ജോലി ചെയ്ത് ജീവിക്കക്ക്കാത്ത ആൾ
Aaru 🤔
Bad.body. ഡിസൈൻ
🥶🥲
1960s Soviet style design.😂😂
❤️
Why force dosent make cars
Avarku ake oru engine ale ulu fm2.6😂
Force one enoru vandi indayirunu mpv segment
😢
@@AutosVlog endh paty chetta🙃
Nice 👍👍👍
👏👏