സാധാരണക്കാർക്ക് വേണ്ടി വാഹനങ്ങൾ പരിചയപ്പെടുത്തുന്ന നിങ്ങളുടെ ചാനൽ റിവ്യൂ കണ്ടാണ് ഞാനും ആദ്യം കാർ വാങ്ങുന്നത്. 2022Wagonr. Thank you for review. fr.jaison.
സ്കൂൾ കോളേജ് യൂണിവേഴ്സിറ്റി കമ്പനി ഒക്കെ ഉള്ള സ്റ്റാഫ് നു യാത്ര ചെയ്യാൻ സൂപ്പർ ബസ് ആണ് മഹിന്ദ്ര ക്രൂസിയോ 12 ആളുകൾ ക്കു സുഖം ആയി യാത്ര ചെയ്യാൻ സാധിക്കും
ബാക്ക്, ഡബിൾ വീൽ ഇല്ലാത്തത്, സുരക്ഷിതത്തെ ബാധിക്കുന്നതും, വൃത്തികേടും ആണ്... 👍👍
Super... Look ആണ്. Seat കുറവായത്തിനാലാണ് 4 wheel. 19 seat മുതൽ 6 wheel ആണ്
12 പേർക്ക് 4 wheel ഒക്കെ മതി.....6 wheel ഇട്ടാൽ ടയർ replace ചെയ്യുമ്പോൾ കൈയിൽ നിന്നും കൂടുതൽ കാശ് പോകും.
@@jspk1966 6 wheel edukku
Video ഇഷ്ടം പെട്ടു. 👍👌
🥰
Continue....... 👍
മുകളിൽ ഒരു വലിയ കാര്യർ കൂടി സെറ്റ് ചെയ്താൽ ഗാനമേള ട്രൂപ്പുകൾക്കും . ബാലേക്കാർക്കും ഈ വണ്ടി വളരെ നല്ലതാണ്
തമിഴ് നാട്ടിൽ വില്ലേജ് ബസ് ഇത്തരം ആണ്... ഇവിടെയും ഇട റോഡുകളിൽ ഓടിക്കാൻ കൊള്ളാം...
@@majeedmohammedkunju7476 yes
നല്ല വീഡിയോ എങ്ങനെ വീണ്ടും ചെയ്യുക👍
Ksrtc ഗ്രാമ ബസ് ആയി ഓടിക്കാൻ പറ്റിയ ബസ് പ്രൈവറ്റ് ബസ് ഗ്രാമ ബസ് ആയി ഓടിക്കാൻ സൂപ്പർ ബസ് ആണ്
Tata ace magic express cng revew cheyyumo
Video adipoli 👌 but Force Urbania anu better
Super
Tvs mobility സർവീസ് ഒക്കെ വെറും ശോകം ആണ്. മാനേജർ ഒരു ഉത്തരവാദിത്വം ഇല്ലാത്ത മനുഷ്യൻ 🙏
Super👍👍👍Bus👍👍👍
Private akan pattumo
ബസിന്റ വീഡിയോ കൂടി ഇനി മുതൽ ഇടണം...👍.. 👹
Private ആയി വാങ്ങി ഫാമിലി ടൂർ പോകണം ❤
How about engine vibration
കാണാൻ നല്ല ഭംഗിയുണ്ട് 😆
ഓടിക്കാനും യാത്രചെയ്യാനും 🤔
ഈ ബോഡിക്ക് പിന്നിൽ സിംഗിൾ വീൽ ബോറാണ് ഇതിലും ഭംഗി അർബേനിയ ആണ്
അർബനിയ.... കോസ്റ്റലി
@umeshujjwal4106 ഇതിന് എക്സ് ഷോറൂം വില 21 ലക്ഷം ഉണ്ടല്ലോ
👍👍
എയർ ബ്രേക്ക് ആണോ
സെറ്റ് ബ്രോ, റൂട്ട് ബസ് മഹിന്ദ്ര കുറഞ്ഞ സീറ്റ് കൂടി ചെയ്യൂ 👍
Very good review
Thanks!
Leaf suspension alley.. Apol piney comfort ente kariyam parayendaloo. Force Urbania annu nalathu.
Ac കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായി രുന്ന്
Alc ഇല്ലേ?
ബ്രേക്കിനെ കുറിച്ച് പറഞ്ഞില്ല എയർ ano ഓയിൽ ബ്രേക്ക് ആണോ
Fluid brake... With ABS
Engine അങ്ങനെ ഇരിക്കുന്നതുകൊണ്ട് നല്ല കംഫർട് ആയിരിക്കൂലേ 😊
കമർഷ്യൽ വെഹിക്കിൾ ചെയ്താൽ വ്യൂസ് കൂടും ബ്രോ 👍
Athe ennu thonunnu ini cheyyanam bro nallapole
കുറച്ചു ഇന്റീരിയൽ വർക്കും കർട്ടൻ വർക്കും ചെയ്താൽ സൂപ്പറാവും.
ഹായ് ഹൈറ്റ് കുറഞ്ഞ സ്കൂൾ ബസ് ഉണ്ടോ, (ac വേണം. ആട്ടൊ സ്റ്റീറിങ് )
Bro.. Commercial vehicle കൂടി ചെയ്യണേ 👌👌
Set aakkam
നൈസ് ✌️
It is better than traveller I think
Very good explaining brother 👌 👍
സാധാരണക്കാർക്ക് വേണ്ടി വാഹനങ്ങൾ പരിചയപ്പെടുത്തുന്ന നിങ്ങളുടെ ചാനൽ റിവ്യൂ കണ്ടാണ് ഞാനും ആദ്യം കാർ വാങ്ങുന്നത്. 2022Wagonr. Thank you for review.
fr.jaison.
❤️❤️❤️
❤❤
Video ok aanu Bro
Tata marcopolo ❤
സ്കൂൾ കോളേജ് യൂണിവേഴ്സിറ്റി കമ്പനി ഒക്കെ ഉള്ള സ്റ്റാഫ് നു യാത്ര ചെയ്യാൻ സൂപ്പർ ബസ് ആണ് മഹിന്ദ്ര ക്രൂസിയോ 12 ആളുകൾ ക്കു സുഖം ആയി യാത്ര ചെയ്യാൻ സാധിക്കും
ഡാഷ് ബോഡ് ഒന്നും ഒരു കോളിറ്റി ഇല്ല 🙏. പിന്നെ സസ്പെന്ഷന് ഒക്കെ എപ്പോഴും കംപ്ലൈന്റ് ആണ്
👏👏👏👏👏
എസി മോഡൽ ഇല്ലേ
No
Pohn nabar ketovan saddeyadundo
Keralathil vandi vagi odikkan pattula
Mahindra suv ക്ക് ഒരു ബട്ടർ ഫ്ലൈ ലോഗോ ആണെല്ലോ, ഈ ബസ് ന്റെ പഴയ ലോഗോ ആണെല്ലോ
33 seat onn cheyyavo
സെയിം വണ്ടി ആണ്.. 6 വീൽ, wheelbase kuduthalavum with Airbrake
👍👍👍
Ithine caravan akan pato
Ok aanu. Video ittolum👍
ഇവരുടെ 16 സീറ്റ് കോസ്മോ ഉണ്ട്. ഏറ്റവും തല്ലിപ്പൊളി വണ്ടിയാണ്. സ്റ്റീറിങ് &ഗിയർ ലിവർ very hard ആണ്. ഓടിക്കാൻ യാതൊരു സുഖവുമില്ല.
💐💐💐💐✌️✌️
Police നോക്കെ ഉപയോഗിക്കാൻ പറ്റിയ ബസ് ആണ്
2025 ൽ ac ഇല്ലാത്ത വണ്ടിയോ !
ബേക്കിൽ ഡെബിൽ വീൽ ഇല്ലാത്തത് വലിയ ഒരു പോരായിമയാണ്...
ഏസി ഉണ്ടോ? പ്രൈവറ്റ് പെർമിറ്റ് കിട്ടുമോ. ഉറങ്ങാൻ ഉള്ള സെറ്റപ്പ് ഉണ്ടാക്കാമോ?
No ac
അണ്ണാ ac ഇല്ല 🙄
ചുരുക്കി പറഞ്ഞാൽ ഇന്ന് വരെ ഇറങ്ങിയതിൽ നമ്പർ one. അല്ലെ? കുറച്ചു കുറയുമോ. നിർത്തി നിർത്തി തള്ള്. വല്ലിയ ബോഡി അല്ലെ അപ്പോൾ നിർത്തി നിർത്തി തള്ളിയൽ മതി
19 seat video cheiummo
Cheyyam
Innova is more comfortable and good looking 👌 also durable than this dubba 😂😂
No a/c😢
Very ugly and crude look. It looks like a vehicle in 1980s. Not a modern international styling.
A C, യും allseat ബെൽറ്റും ഉള്ള മോഡൽ ഉണ്ടോ?
AC illa
What coconut 🥥 you are talking about..?😂
Kerala tax kuduthal
നവകേരള ബസ്സ് ആക്കാൻ പറ്റോ ചേട്ടാ ?
Ninte kunjamme akkam...
@raveeshr8229 നിൻ്റെ Kunjumee കൂടി കൊണ്ടു വാ ഒരു മിച്ചാക്കാം
😂😂😂😂
No ac???
No
ഒരു വൃത്തിയും ഇല്ലാത്ത വണ്ടി 🤮
ഈ വണ്ടി ഓടുമോ 😂😂😂
ശരിയാണ്. ഫാൻ ഇട്ടപ്പോൾ എനിക്കും നല്ല കാറ്റു കിട്ടി.
ബാൽട്ടറി....
ഇതിനേക്കാൾ വിലയും കുറവ് മൈലേജ് ഉം കൂടുതൽ ഉള്ള ടാറ്റാ വി ങ്ങർ ?? Ac ഉണ്ട് മൈന്റൈൻസ് ഇതിന്റെ പകുതി മാത്രം ടൈർ മൈലേജ് 50000 / km ( back wheel )
ഈ വണ്ടി ആക്സിഡൻ്റ് ചാൻസ് കൂടുതലാണ് പ്രധാനം ബാക്ക് വീൽ ആണ്
എന്തിന് 🤔
ഇപ്പോഴും ac ഇല്ലാത്ത വണ്ടി
പഴയ മോഡൽ ടുറിസ്റ്റർ ഇറങ്ങുന്നുണ്ടോ
Ella
ഇല്ല
❤
👍👍👍
👍🏻👍🏻👍🏻