ഇത് പുഞ്ചിരി അമ്മച്ചി; ജീവിതത്തിൽ പല കാരണങ്ങളാൽ ചിരിക്കാൻ മറന്നവർക്ക് വേണ്ടിയാണ് ഈ കഥ

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 241

  • @praseethasubhash168
    @praseethasubhash168 3 ปีที่แล้ว +108

    മുത്തശ്ശിയെ കണ്ടപ്പോ ,ആ ചിരി കണ്ടപ്പോ കണ്ണും മനസും നിറഞ്ഞു 😘😘😘😘😘😘😍😍😍😍

  • @smiling1468
    @smiling1468 3 ปีที่แล้ว +103

    അമ്മച്ചിയെ കാണുമ്പോൾ തന്നെ പുഞ്ചിരിക്കാൻ തോന്നുന്നു😍പുഞ്ചിരി അമ്മച്ചി പൊളിയെ 💥

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 ปีที่แล้ว +54

    ഇഷ്ടായി മുത്തശ്ശിയെ ചിരിയും സൂപ്പർ. എന്നും ഇ ചിരി എന്നും നിറഞ്ഞിരിക്കട്ടെ .

  • @_.4319
    @_.4319 3 ปีที่แล้ว +173

    കാണുന്നവരുടെ മനസ്സ് നിറയ്ക്കുന്ന ചിരി ♥️🤩

  • @anjanamnair999
    @anjanamnair999 3 ปีที่แล้ว +23

    എത്ര കണ്ടാലും മതിവരില്ല eee ചിരി....❤️❤️❤️😘😘😘😘 പുഞ്ചിരി അമ്മൂമ്മ..❤️

  • @sakunthalaattingal9365
    @sakunthalaattingal9365 3 ปีที่แล้ว +33

    ഞാൻ ചിരിക്കാൻ മറന്നുപോയി. ഭാഗ്യം ചെയ്ത അമ്മച്ചി ❤❤❤❤❤

  • @FoodieWonderLustwithRuby1
    @FoodieWonderLustwithRuby1 3 ปีที่แล้ว +26

    ഇപ്പോൾ ആണ് ആ പഴമൊഴി ശരിയാണ് എന്ന് തോന്നുന്നത്..ഏത് ചിരിച്ചാൽ ആയുസ്സ് കൂടും കരഞ്ഞാൽ സുന്ദരി ആവും എന്നുള്ള ആ പഴമൊഴി.ഈ 96 വയസ്സിലും ചുറുചുറുക്കൂടെ 😍. ഇനിയും ഒരുപാട് കാലം ഇങ്ങനെ ചിരിക്കാൻ ഈ ചിരികുടുക്ക ഉണ്ടാവട്ടെ 😘

  • @anjanamnair999
    @anjanamnair999 3 ปีที่แล้ว +22

    പുഞ്ചിരി അമ്മൂമ്മയെ കാണണം...❤️❤️😘😘😘

  • @SonuSonu-bb4ln
    @SonuSonu-bb4ln 3 ปีที่แล้ว +7

    മനസ്സ് നിറഞ്ഞു ആ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ.... പുഞ്ചിരി അമ്മച്ചി സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘

  • @shynimayaanjal7200
    @shynimayaanjal7200 3 ปีที่แล้ว +41

    അമ്മച്ചി പാവമാണ് . ഇപ്പോഴും പള്ളി വൃത്തിയാക്കാൻ പോകും . ഞങ്ങൾ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങൾക്ക് ഒരുപാട് സ്നേഹങ്ങൾ പങ്കു വച്ചിട്ടുള്ള ഒരു അമ്മച്ചിയാണ് ഞങ്ങളുടെ പുഞ്ചിരി അമ്മച്ചി

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +18

    അച്ചോടാ 💖 ചക്കരയുമ്മ അമ്മമ്മേ 😘😘😘

  • @arshadmanaf5708
    @arshadmanaf5708 3 ปีที่แล้ว +42

    പുഞ്ചിരി അമ്മച്ചി ഒത്തിരി ഇഷ്ടം 😍😍

  • @reshmagamesh9944
    @reshmagamesh9944 3 ปีที่แล้ว +17

    പുഞ്ചിരിഅമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്👌👍🙏

  • @ajmalmohammed656
    @ajmalmohammed656 3 ปีที่แล้ว +85

    ഇതിൽ ഡിസ്‌ലൈക്ക് അടിച്ചവർ ഒരു പക്ഷേ ചിരിക്കാൻ അറിയാത്തവർ ആയിരിക്കാം

  • @sajeenaabdhullatheef6292
    @sajeenaabdhullatheef6292 3 ปีที่แล้ว +18

    പുഞ്ചിരി അമ്മച്ചി എനിയ്ക്കും ഇഷ്ടം ആയി

  • @salmanulfarisi9127
    @salmanulfarisi9127 3 ปีที่แล้ว +17

    മനസ്സ് നിറഞ്ഞു 😍❤️

  • @suguaindoor1086
    @suguaindoor1086 ปีที่แล้ว +2

    ചിരി മുത്തശ്ശി( 2023 ജൂൺ
    )ഒരു ഓർമയായി.. ആദരാജ്ഞലികൾ

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 3 ปีที่แล้ว +7

    My dear Great Grandma. What a loveable and innocent laugh touched our hearts. May God give you good health.

  • @ubaidgaming2146
    @ubaidgaming2146 3 ปีที่แล้ว +5

    ഈ ചിരി അമ്മയെ പോലെ എന്റെ വാപ്പയ്ക്കും ഒണ്ട് ചിരി അവർക്ക് ആയുസും ആരോഗ്യവും കിട്ടട്ടെ

  • @vaisakhbk8418
    @vaisakhbk8418 3 ปีที่แล้ว +20

    ആ മുഖം കാണുമ്പോൾ തന്നെ വല്ലാത്ത സന്തോഷം....😍

  • @veliyathjivan
    @veliyathjivan 3 ปีที่แล้ว +9

    So innocent look....the angelic face tells us the health of the granda is having indwelling spirit of the almighty 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍🙏

  • @aneeshnirmal8117
    @aneeshnirmal8117 3 ปีที่แล้ว +2

    പുഞ്ചിരി അമ്മച്ചി ഇഷ്ടം 💖💖😘 നേരിട്ട് കാണണം ഈ പുഞ്ചിരി അമ്മച്ചിയെ 🥰

  • @gafoor.m.b9699
    @gafoor.m.b9699 3 ปีที่แล้ว +11

    ചിരി ഇവരുടെ ആരോഗ്യം ☺💋👌👍👋💪

  • @reshmi003
    @reshmi003 3 ปีที่แล้ว +5

    ഈ video കാണാണ്ട് പോയവർക്ക് വലിയ നഷ്ടം..!😻❤️

  • @KidoosTwinningbrothers510
    @KidoosTwinningbrothers510 3 ปีที่แล้ว +2

    Masha alla.. Iniyum arogyavum ayissum ammachiyk daivam nalkattey

  • @vinayaknjaliyil5353
    @vinayaknjaliyil5353 3 ปีที่แล้ว +13

    Punjiri muthashiii ....

  • @soufeelakpsoufeelakp1603
    @soufeelakpsoufeelakp1603 3 ปีที่แล้ว +3

    Dhaivam anugrahikkatte e ammachiyee❤❤❤💕💕💕💕

  • @annus4051
    @annus4051 3 ปีที่แล้ว +4

    ഇത് കണ്ടോണ്ട് ഈ രാത്രിയിൽ കിടന്നു ചിരിക്കുന്ന ഞാൻ 😅😅❤❤❤❤❤❤❤❤❤ പുഞ്ചിരി അമ്മച്ചി ഇഷ്ടം

  • @21aryavinayan3
    @21aryavinayan3 3 ปีที่แล้ว +7

    Achoodaa 🥺😂😍Ammoomede chiri kandapo thanne nmde mughathum chiri vannu 🥺💖

  • @LA-oo6gj
    @LA-oo6gj 3 ปีที่แล้ว +1

    Pilereakalum nishkalangamulla chiri. Lots of love dear ammachi. The way she say karanjukuda ketto. Cuteness overloaded

  • @rafeeqrafeeq6529
    @rafeeqrafeeq6529 3 ปีที่แล้ว +1

    ആ പൊന്നാര പുഞ്ചിരി അമ്മച്ചിക്ക് ദൈവം ദീർഗായിസ് നൽകി അനുഗ്രഹികട്ടെ

  • @Vinayaprince
    @Vinayaprince 3 ปีที่แล้ว +5

    നിറവിന്റെ ചിരി so cute

  • @pushpadasgchathiyara414
    @pushpadasgchathiyara414 3 ปีที่แล้ว +6

    Super chiri 😍😍😍😍😍😍😍😍😍

  • @deekshithanair
    @deekshithanair 3 ปีที่แล้ว

    Soo good ! It's so heart warming to watch thank you for the video💜

  • @askarakku7855
    @askarakku7855 3 ปีที่แล้ว

    Santhosham tharunna video...😘 love u... Ammachee...😘😘

  • @scariyapappachan4280
    @scariyapappachan4280 4 หลายเดือนก่อน

    Divine grace.

  • @sajithaprakash7204
    @sajithaprakash7204 3 ปีที่แล้ว +1

    ഹൃദയം നിറക്കുന്ന ആ പുഞ്ചിരി കണ്ടാൽ എല്ലാം മറന്നു നമ്മളും ചിരിച്ചു ചിരിച്ചു ചിരിച്ചു............. പുഞ്ചിരി അമ്മച്ചിക്ക് ഒരായിരം ഉമ്മകൾ.....❤️😍🤣🤣🤣🤣🙏🌹🙏

  • @rameshrairoth2518
    @rameshrairoth2518 3 ปีที่แล้ว +1

    Super ammachi, god bless you

  • @fouzavlog3.013
    @fouzavlog3.013 3 ปีที่แล้ว +3

    പുഞ്ചിരി അമ്മച്ചിക്ക് ആരോഗ്യമുള്ള ദീർഘായുസ് കിട്ടട്ടെ

  • @MANUCHANDY
    @MANUCHANDY 3 ปีที่แล้ว +7

    Classical Trivandrum slang love it ❤️❤️

  • @chithram8425
    @chithram8425 3 ปีที่แล้ว +1

    God bless you

  • @veenaviswanathan1202
    @veenaviswanathan1202 3 ปีที่แล้ว +2

    Ennum ee chiri niranju thulumbatte. Daivam anugrahikate🥰❤❤😍😍

  • @rejisajeevsajeev6562
    @rejisajeevsajeev6562 3 ปีที่แล้ว

    God. Blessyouamma

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    എത്ര കണ്ടാലും മതിയാകില്ല ഈ അമ്മയെ.

  • @jafarkuttur0806
    @jafarkuttur0806 3 ปีที่แล้ว +14

    പുഞ്ചിരി അമ്മച്ചി 😍 സുന്ദരി അമ്മച്ചി 😍

    • @musicworld.8443
      @musicworld.8443 3 ปีที่แล้ว +1

      ചുന്ദരി അമ്മച്ചി 🥰🥰🥰🤩🤩🤩🤩💕💕💕💕💕

  • @MohamedAli-nn9me
    @MohamedAli-nn9me 3 ปีที่แล้ว +2

    ഈ അമ്മയുടെ പുഞ്ചിരി നിഷ്കളങ്കമായ പുഞ്ചിരി ദൈവം ദീർഗായുസ് നൽകട്ടെ

  • @mohammedumar4708
    @mohammedumar4708 3 ปีที่แล้ว +2

    Amazing life who can smile.....may god bless her gifted life with health in years to come...,,☝️

  • @annammathomas3497
    @annammathomas3497 3 ปีที่แล้ว

    Cute smile... God BleSs you ammachii..

  • @unseen4491
    @unseen4491 3 ปีที่แล้ว +2

    OmGod. She is so sweet and cute and gorgeous. Chakkara ummaa😘😘

  • @swathikasvlogs1633
    @swathikasvlogs1633 3 ปีที่แล้ว +1

    Nala Amma👍👍👍

  • @nithinnithin7838
    @nithinnithin7838 3 ปีที่แล้ว +3

    Love you amma❤

  • @ശ്രീജജനീഷ്
    @ശ്രീജജനീഷ് 3 ปีที่แล้ว

    സൂപ്പർ

  • @Nostalgia-fe9ln
    @Nostalgia-fe9ln 3 ปีที่แล้ว +2

    ഇത് പുഞ്ചിരി അമ്മച്ചി അല്ലാ.. പൊട്ടിച്ചിരി അമ്മച്ചി.....
    ഇഷ്ടമായി ഒരുപാട് 👍👍👍👍

  • @jyothimohan6138
    @jyothimohan6138 3 ปีที่แล้ว

    Muthassssiii.. Aa niranja chiri undallo... 🥰🥰🥰manass niraykkum ellardem

  • @Dream-vk6zv
    @Dream-vk6zv 3 ปีที่แล้ว +31

    ചിരിച്ചാൽ ആയുസ്സ് കൂടും....

  • @dreamworld1520
    @dreamworld1520 3 ปีที่แล้ว

    God bless u ammachi😘😘😘

  • @enjoylittlethings2458
    @enjoylittlethings2458 3 ปีที่แล้ว

    Ee chiri kandaa aarum chirikkum..God bless you Ammachiii.....Daivathe kurichulla Ammachiyude arivum ee praayathil.. Daivam anugrahikkatte

  • @irshadirshu5649
    @irshadirshu5649 3 ปีที่แล้ว

    Masha allah 🥰🥰🥰🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    എത്ര കണ്ടാലും മതി വരുമോ ചിരിയമ്മച്ചിയെ എന്റെ അമ്മയുടെ പേരുള്ള അമ്മ .

  • @anupama.m266
    @anupama.m266 3 ปีที่แล้ว +6

    Aaha adipoli 😂😂❤️❤️❤️❤️

  • @safeenaswalih6594
    @safeenaswalih6594 3 ปีที่แล้ว

    Eth kaanumbol manasinu vallathoru Sugam thanks

  • @aloysiussuryajith3417
    @aloysiussuryajith3417 ปีที่แล้ว +4

    അമ്മച്ചി ഇന്ന് കുറച്ചു സമയം മുൻപ് മരിച്ചു....😢😢🌹🌹🌹.....

    • @sreetp2669
      @sreetp2669 ปีที่แล้ว

      Vedio മാത്രെ കണ്ടുള്ളു.... But ഈ വ
      വാർത്ത വളരെ വിഷമം തോനുന്നു..
      ആദരാഞ്ജലികൾ 🙏🌹🙏

  • @shynimayaanjal7200
    @shynimayaanjal7200 3 ปีที่แล้ว +5

    ഞങ്ങളുടെ അമ്മച്ചിയാണ് . പുഞ്ചിരി അമ്മച്ചി . അമ്പിലി കോണത്ത് ഉള്ളത് ❤️❤️❤️❤️❤️

  • @sujasunil7453
    @sujasunil7453 3 ปีที่แล้ว +22

    അമ്മച്ചി മരണ veettile പോകുന്ന രംഗം ഒന്ന് ഓർത്തു പോയി 🤣🤣

  • @sreelakshmicb6884
    @sreelakshmicb6884 3 ปีที่แล้ว +4

    Ammaye kanan pogumbo plz wear mask and keep distance. 😘😘😘😘

  • @mohammedmachinghal6520
    @mohammedmachinghal6520 2 ปีที่แล้ว

    മുത്തശ്ശിയുടെ ഈ ചിരിക്ക് ഒരു big salute

  • @AnoopActionVlogs
    @AnoopActionVlogs 3 ปีที่แล้ว

    ഇത് എവിടെ ആണ് സ്ഥലം

  • @bigipo
    @bigipo 3 ปีที่แล้ว +3

    Kujivavakal chirikanapole❤️😁😂😂😂😂😘😘😘😘love u amma..vishamathil erikumbol eth eduth kanda mathi ...full on avum😂😂😂😂😘❤️❤️❤️😘😂😘

  • @SunShine-wu1eo
    @SunShine-wu1eo 3 ปีที่แล้ว

    Pavam ammachi .god bless you and he give you long life .thank you Jesus .

  • @syamveliyanadu3384
    @syamveliyanadu3384 3 ปีที่แล้ว +14

    നമ്മളും അറിയാതെ ചിരിച്ചുപോകും

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    സങ്കടങ്ങളെല്ലാം ചിരിയാക്കി മാറ്റിയ ഈ അമ്മ മക്കൾക്ക് സന്തോഷം പകരുമ്പോ ൾ എന്തോ കണ്ണീരൊഴുകുന്നു.

  • @shajilasiraj5992
    @shajilasiraj5992 3 ปีที่แล้ว +1

    പുഞ്ചിരി അമ്മച്ചിക്ക് ഉമ്മ😘😘😘😘❤️❤️❤️❤️

  • @sreejasurendran3392
    @sreejasurendran3392 3 ปีที่แล้ว +1

    ഗിന്നസ് റെക്കോഡ് ഇട്ട് ഇനിയും കുറെ വർഷം ജീവിക്കട്ടെ നമ്മുടെ പുഞ്ചിരി മൂത്തശ്ശി

  • @Shibinbasheer007
    @Shibinbasheer007 ปีที่แล้ว +2

    💙🙏

  • @riyamehar3
    @riyamehar3 3 ปีที่แล้ว

    Cute 😍god bless you mutthashi

  • @sunushibi1851
    @sunushibi1851 3 ปีที่แล้ว +15

    എന്ത് ചോദ്യ അങ്ങേര് ചോദിക്കുന്നെ സങ്കടം undayitille എന്ന് 😠 hus മരിച്ചപോലും മക്കളെ നോക്കാൻ കഷ്ടപെടുമ്പോളും എത്ര സങ്കടം ഉണ്ടായിട്ടുണ്ടാവും.. അതൊക്കെ മറച്ചു വെച്ചു ഉള്ള ചിരി ആണത്

  • @aniyankuttanwayanad5934
    @aniyankuttanwayanad5934 3 ปีที่แล้ว

    എന്നും ഈ ചിരി നില നിൽക്കട്ടെ...

  • @vivekananthansinnathurai7321
    @vivekananthansinnathurai7321 3 ปีที่แล้ว

    She's beautiful , like a laughing buddah.....now a day's very hard to get people like this May God bless her n live very long life .....

  • @PopularworldSA0
    @PopularworldSA0 3 ปีที่แล้ว +2

    Ammamayude chiri kandal chirikathavarayi aarum kanilla💕💕😃😃👍👌

  • @mathewvarghese1567
    @mathewvarghese1567 3 ปีที่แล้ว

    Good morning

  • @llalithambikasubhashini4261
    @llalithambikasubhashini4261 3 ปีที่แล้ว

    God bless you AMMA. ❤🙏🙏🙏❤.

  • @jasirariyas8145
    @jasirariyas8145 3 ปีที่แล้ว

    മനസ്സ് നിറഞ്ഞു😍😍🥰

  • @midhundhyanmidhu2730
    @midhundhyanmidhu2730 3 ปีที่แล้ว

    എന്റെ പുഞ്ചിരി മുത്തശ്ശിക്ക് ഒരായിരം ഉമ്മ🥰🥰🥰

  • @teresachullikkatt3925
    @teresachullikkatt3925 3 ปีที่แล้ว

    Ummaaaaa😍❤

  • @jaleelcp8385
    @jaleelcp8385 3 ปีที่แล้ว

    Good

  • @marykuttyrocks2384
    @marykuttyrocks2384 3 ปีที่แล้ว

    Ammachikku chakkara 😘😘

  • @bibindas7732
    @bibindas7732 3 ปีที่แล้ว +3

    Ente veedinte aduth aanu🥰

    • @maryjoseph1084
      @maryjoseph1084 3 ปีที่แล้ว

      നല്ലൊരു മുത്തശ്ശി, കണ്ടപ്പോൾ തന്നെ കെട്ടിപിടിച് ഒരു ഉമ്മ കൊടുക്കാൻ തോന്നി ❤❤❤🥰🥰🥰

  • @kadeejatkadeeja9872
    @kadeejatkadeeja9872 3 ปีที่แล้ว

    പാവം 😄😄😄

  • @raheemraheemorumanushyan9519
    @raheemraheemorumanushyan9519 3 ปีที่แล้ว

    Wow

  • @nishan5080
    @nishan5080 3 ปีที่แล้ว

    Muthashj❤️💘💗♥️💓💞💕

  • @nandhurohith7622
    @nandhurohith7622 3 ปีที่แล้ว

    Ammachi,,, umma

  • @rittyaloysius2645
    @rittyaloysius2645 3 ปีที่แล้ว +1

    Ammachy blouse megasleavanallo ittirikkunnathu

  • @sreenandhinias4881
    @sreenandhinias4881 2 ปีที่แล้ว

    Ammachi daivathinte eshtamnokki chirikkunnu..

  • @aiswaryagopakumar5007
    @aiswaryagopakumar5007 3 ปีที่แล้ว

    ഒത്തിരി ഇഷ്ടപ്പെട്ടു അമ്മച്ചിയെ എന്റെ അമ്മൂമ്മയെ ഓർമ്മ വന്നു ഉമ്മ

  • @najmamk1617
    @najmamk1617 3 ปีที่แล้ว

    Really cute

  • @binduat4110
    @binduat4110 3 ปีที่แล้ว

    Entha chiri. Adipoli

  • @janvirao4912
    @janvirao4912 3 ปีที่แล้ว +1

    Love u ammachi from Mumbai

  • @thewritinggirl628
    @thewritinggirl628 3 ปีที่แล้ว

    Ithil Ninn manasilaakanam veruthe irunn chirikkunnath thettalla...veruthe irunn chirikkunnavark oru marunninte aavashyavum illa...always laugh and smile and enjoy your life!!❤❤❤

  • @littilereelmebynoor5378
    @littilereelmebynoor5378 3 ปีที่แล้ว +2

    nishkalangamaya chiriyulla punchiri ammachi ellavareyum punchirikkan prerippikkunnu.

  • @rajanip8972
    @rajanip8972 3 ปีที่แล้ว

    Ummmaaaaaa😚😚😚😚😚