ഒരുപാട് സന്തോഷം തോന്നുന്നു മുത്തശ്ശിയുടെ ചിരി കാണുമ്പോൾ... ഇങ്ങനെ നിഷ്കളങ്കമായി പൊട്ടിച്ചിരിക്കാൻ ഇനിയും ഒരുപാട് ആയുസ്സ് ദൈവം നീട്ടിനൽകട്ടേ... ഒരുപാട് ഇഷ്ടമായി പുഞ്ചിരി മുത്തശ്ശിയെ..
ഇച്ചിരി ഏറെ നേരം ഈ അമ്മച്ചി പറയുന്ന കഥകൾ വിഡിയോയിൽ പകർത്തൂ.... 🙏🙏🙏പ്ളീസ്...... അത്രക്കിഷ്ട്ടമായി.... സ്വീറ്റ് ഉമ്മ 🙏.... അമ്മച്ചി എനിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്നെ അനുഗ്രഹിക്കൂ നിറഞ്ഞ മനസോടെ
ഞാനിത് ഇന്നാണ് കാണുന്നത് ഒരുപാട് ചിരിച്ചു. കണ്ണ് നിറഞ്ഞ ചിരി,എന്റെ മടിയിൽ തലയിണ വെച്ച് അതിൽ മൊബൈൽ വെച്ച് ഒരു കുഞ്ഞിനോടെന്ന പോലെ ഒരുപാട് ഉമ്മ വെച്ചു ആ കൈയിൽ,ആ കവിളിൽ നേരിട്ട് ഒരുമുത്തം കൊടുക്കാൻ മനസ് കൊതിക്കുന്നു എന്റെ ഉമ്മയെ ഉമ്മയെ പോലെ ILOVE അമ്മ
🥰😘😍ഈ മുത്തിനെ കണ്ടപ്പോ എന്റെ മരിച്ചുപോയ വല്ലിമ്മയെപോലെ ആണ് തോന്നിയത് 😔. ഇതുപോലെ എപ്പോളും ചിരിക്കുമായിരുന്നു. ഇവരുടെ മുഖവും ആണ്😍🥰😘 . എല്ലാവരോടും സ്നേഹം മാത്രം. എന്റെ ഉപ്പാക്ക് എട്ടു പെണ്മക്കൾ 😔. വല്ലിമ്മയുടെ മക്കളിൽ ഏറ്റവും സമ്പത്ത് കുറഞ്ഞവനും. പക്ഷേ വല്ലിമ്മ ഉപ്പയോട് പറഞ്ഞു,, നീ സങ്കടപ്പെടേണ്ട,, നിന്റെ മക്കളെയെല്ലാവരെയും പൊന്നുപോലെ കൊത്തിക്കൊണ്ട് പോകുമെന്ന് 😍. അതുപോലെ എട്ടു പെണ്ണിനേയും കല്യാണം കഴിഞ്ഞു 🥰😍വല്ലിമ്മായുടെ അനുഗ്രഹം പടച്ചോന്റെയും
അമ്മച്ചിയുടെ ചിരി അബ്നോർമൽ ആയി തോന്നിയാൽപോലും രസമുണ്ട് കാണാനും കേൾക്കാനും. പണ്ടത്തെ കാലത്ത് എപ്പോഴും ഇങ്ങനെ ചിരിക്കാറുള്ളവരെ 'ചിരിച്ചി കോത' എന്നൊക്കെ വിളിച്ചിരുന്നു.ഈ അമ്മയുടെ ചെറുപ്പകാലവും ഇതുപോലെ ചിരി സമ്പന്നമായിരുന്നിരിക്കാം അല്ലേ? 👌👍
അമ്മച്ചി ചിരിക്കുമ്പോൾ അറിയാതെ കൂടെ ചിരിച്ചു പോയി..♥♥❤❤
ഒരുപാട് സന്തോഷം തോന്നുന്നു മുത്തശ്ശിയുടെ ചിരി കാണുമ്പോൾ...
ഇങ്ങനെ നിഷ്കളങ്കമായി പൊട്ടിച്ചിരിക്കാൻ ഇനിയും ഒരുപാട് ആയുസ്സ് ദൈവം നീട്ടിനൽകട്ടേ...
ഒരുപാട് ഇഷ്ടമായി പുഞ്ചിരി മുത്തശ്ശിയെ..
അവരുടെ ചിരിയാണ് അമ്മച്ചിയുടെ ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും രഹസ്യം.....
Umm sheriya 👍👍
എന്നിട്ട് നിങ്ങൾ കൊടുക്കോ ചിലവിന്.
ചിരിച്ചോണ്ട് കണ്ടവർ ആരൊക്കെ?
ഞാൻ ചിരിക്കാൻ മറന്നു പോയി കാരണം അച്ചിയുടെ ചിരിയിൽ ലയിച്ചു പോയി
@@sreelathai6601 അത് കഴിഞ്ഞു ചിരിച്ചോളൂ :... സമയം ഒരുപാട് ഉണ്ട് .......
ഞാൻ 🤣🤣🤣🙏
Njan🤩🤩
ഞാൻ ചിരിച്ചോണ്ട് കണ്ട്
എന്തൊരു മൊഞ്ചത്തി ആണ് ഈ പുഞ്ചിരി അമ്മച്ചി 😘😘❤🤩
എന്ത് രസമാണ് അമ്മാമ്മയുടെ ചിരി മനസ്സ് കുളിർന്നു ഈ ചിരി കണ്ടപ്പോൾ ഭയങ്കര സന്തോഷം ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ
Ummm🙏🙏🙏
ആമീൻ
Aameen
അമ്മ ച്ചി സീരിയലിൽ അഭിനയിച്ചാൽ പ്രേക്ഷകർക് ഇനി മുതൽ കരയേന്ടി വരില്ല.
സത്യം
😄😄😄😄😄😄😄😄😄😄😄😄
😀😀😀
True
ഇനിയും ചത്താലും വിഷമമം ഇല്ല, നിഷ്കളങ്കമായ ഒരു ചിരി കണ്ടല്ലോ, സൂപ്പർ അമ്മച്ചി ♥️♥️♥️
ദൈവം ഈ അമ്മയ്ക്ക് ഇനിയും ഒരുപാട് ആയുസ് നൽകട്ടെ ♥️ 😘😘
ചിരിച്ചു കൊണ്ട് മാത്രമേ ഇത് കാണാൻ കഴിയുകയുള്ള അമ്മച്ചിക്കൊരുമ്മ
മനുഷ്യർ സമാധാനവും സന്തോഷവും ആഗ്രക്കുന്നവരാണ് എന്നതിന്റെ തെളിവാണ് ഈ വീഡിയോ ഇത്രയും ഹിറ്റായത്...
അമ്മച്ചിയുടെ ചിരി കേൾക്കാൻ എന്താ രസം പുഞ്ചിരി അമ്മച്ചി❤️👍👍👍👍
ഇഅങ്ങനെ തന്നെ ഒരു 100കൊല്ലം കൂടി അമ്മച്ചി ധീർഘായുസ് ആയി ഇരിക്കട്ടെ 😘😘😘😘😍😍😍
@Raseena Rasi നടക്കട്ടെ 🥰
ഇച്ചിരി ഏറെ നേരം ഈ അമ്മച്ചി പറയുന്ന കഥകൾ വിഡിയോയിൽ പകർത്തൂ.... 🙏🙏🙏പ്ളീസ്...... അത്രക്കിഷ്ട്ടമായി.... സ്വീറ്റ് ഉമ്മ 🙏.... അമ്മച്ചി എനിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്നെ അനുഗ്രഹിക്കൂ നിറഞ്ഞ മനസോടെ
Eee prayathil ithra happy ayi irikunallo ...... God bless ammma........ 🥰🥰😘😘😘
കുറച്ച് നേരത്തേക്ക് മനസ് ഒന്നു (ഫി ആയി ഈ മുത്ത ക്ഷിയുടെ ചിരി കണ്ടപ്പോൾ. സന്തോഷം😄😃💜💚💚💚💚💚💚💚💚💚❤❤❤💓💓💓
😂😂😂 ചിരിച്ചു കൊണ്ട് വീഡിയോ കണ്ടവർ 👍
Agane pattuloo🙏🙏
എല്ലാവരും
അമ്മടെ ചിരി കാണുമ്പോൾ ഒരു സുഖം ....😘നല്ല ചിരി🤗🤗
ഇഷ്ടായി മുത്തശ്ശിയുടെ ചിരി എന്നും നല്ല ആരോഗ്യത്തെ ചിരിച്ച് ഉല്ലസിച്ച് ഇരിക്കട്ടെ
ഈ കഷ്ടപ്പാടും ദാരിദ്ര്യവും ദുഃഖം നിറഞ്ഞ ജീവിതത്തിൽ ഈ മുത്തശ്ശിയുടെ ചിരി കണ്ടപ്പോൾ മനസ്സിനൊരു ശാന്തത ലഭിച്ചു 🥰🙏
നല്ല അറിവും മനസ്സന്തോഷവും ഉള്ള അമ്മച്ചി😁😁😁
ടെൻഷൻ ഒകെ മാറി ഹാപ്പി ആവും അമ്മച്ചിയെ കണ്ടാൽ 🤩
ഇവരെപ്പറ്റി comments ഇടാൻ ഞാനാളല്ല, കാരണ൦ ഞാനിവരുടെ മുന്നിലൊരു ശിശുവാണ്!!
എന്തൊരു മൊഞ്ചത്തി ആണ്..
ചക്കര❤❤❤😘😘😘
ഇ അമ്മച്ചിക്ക് എന്നും ഇങ്ങനെ ചിരിക്കാൻ അവസരം നൽകട്ടെ god bless🙏
😍😍😍അമ്മച്ചി എന്നും ഇങ്ങനെ ചിരിക്കാൻ കഴിയട്ടെ ആമീൻ
നിഷ്കളങ്കമായ ചിരി
ആരും ഇഷ്ടപ്പെടുന്ന ഇളം പൈതൽ മനസ്സ് തുടിക്കുന്ന ഈ പുഞ്ചിരി കണ്ട്
എനിക്കും വല്ലാതെ ഇഷ്ടമായി ...
Yess
എന്ത് സുന്ദരിയാ 😍😍😍🥰🥰😍🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഞാനിത് ഇന്നാണ് കാണുന്നത് ഒരുപാട് ചിരിച്ചു. കണ്ണ് നിറഞ്ഞ ചിരി,എന്റെ മടിയിൽ തലയിണ വെച്ച് അതിൽ മൊബൈൽ വെച്ച് ഒരു കുഞ്ഞിനോടെന്ന പോലെ ഒരുപാട് ഉമ്മ വെച്ചു ആ കൈയിൽ,ആ കവിളിൽ നേരിട്ട് ഒരുമുത്തം കൊടുക്കാൻ മനസ് കൊതിക്കുന്നു എന്റെ ഉമ്മയെ ഉമ്മയെ പോലെ ILOVE അമ്മ
ഞാനും ചിരിച്ചു കൊണ്ട് ആണ് ഈ വീഡിയോ കണ്ട ത് വാർദ്ദകൃം ആയാൽ കുഞ്ഞു മക്കളെ പോലെ ആണല്ലോ
ചിരിക്ക് വിട💔🥀
അമ്മച്ചിയുടെ ചിരി കേട്ട് ചിരിച്ചു പോയി.... 🤩🤩🤩🤩🤩🤩🤩🤩
എന്ത് ഐശ്വര്യമാണ് ആ മുഖത്തു 😍
അമ്മച്ചിക്ക് ദീർഘആയുസ്സ് നൽകട്ടെ
ഈ പ്രായമാവുമ്പോൾ ഞാനൊക്കെ ചത്തു മുളച്ചുകാണും സൂപ്പർ അമ്മമ്മ ഇനിയും കുറെ കാലം കൂടി ചിരിക്കാൻ കഴിയട്ടെ god bless you ammamma
ഈ അമ്മയെ കണ്ടപ്പോളാണ് ജീവിതത്തിൽ ആദ്യമായി സന്തോഷംകൊണ്ട്, ചിരിച്ചുകൊണ്ട് കണ്ണുനനഞ്ഞത് ❤
ചിരിച്ചോണ്ടിരുന്നോ അമ്മച്ചി. ആയുസ്സ് കൂടികിട്ടും. ഇനിയും ഒരുപാടു ജീവിക്കാലോ 👍😘
മകളായാലും മരുമകൾ ആയാലും സംരക്ഷിക്കുന്നവർ നല്ല മനസ്സുള്ളവർ തന്നെ. അമ്മച്ചി മനസ്സ് തുറന്ന് ചിരിയ്ക്കുന്നതിന്റെ പിന്നിൽ അവർക്കും പങ്കുണ്ടല്ലോ... 🙏🙏
ഒരു പാട് ചിരി കണ്ടു വീണ്ടും ചിരി കാണാൻ ആഗ്രഹിച്ചവർ ഒണ്ടോ 👍
ഇത്രയും നിഷ്കളങ്കമായ ചിരി എത്ര kalamaye കണ്ടിട്ടു. മോൾടെ കൂടേ സന്തോഷമാണ് എന്നു ചിരി kandal അറിയാം.
സുന്ദരി അമ്മച്ചി ❤️❤️😍😍🙏🙏🙏🙏
Really to see smiling face we all smile with mom
Nalla chiri ammammere❤️❤️eniyum orupaad kaalam jeevikkatte ingane chirichukondthanne😍🥰💋💋
എന്റെ ചിരികുടുക്ക അമ്മുമ്മേ umma🥰🥰🥰
EllaaAmmamaarum enganechirichond aarogyatode irikkatte😍😘
ശ്രീ കണ്ഠൻ നായരുടെ കണ്ഠത്തിൽ നിന്നും വന്ന ചിരി 😂👌
Look at the grace in her face. Divine grace.
നല്ല ചുന്ദരി അമ്മച്ചി ❤️❤️❤️❤️❤️❤️
♥️♥️♥️uuu Ammaaaa😘😘😘😘😘
🥰😘😍ഈ മുത്തിനെ കണ്ടപ്പോ എന്റെ മരിച്ചുപോയ വല്ലിമ്മയെപോലെ ആണ് തോന്നിയത് 😔. ഇതുപോലെ എപ്പോളും ചിരിക്കുമായിരുന്നു. ഇവരുടെ മുഖവും ആണ്😍🥰😘 . എല്ലാവരോടും സ്നേഹം മാത്രം. എന്റെ ഉപ്പാക്ക് എട്ടു പെണ്മക്കൾ 😔. വല്ലിമ്മയുടെ മക്കളിൽ ഏറ്റവും സമ്പത്ത് കുറഞ്ഞവനും. പക്ഷേ വല്ലിമ്മ ഉപ്പയോട് പറഞ്ഞു,, നീ സങ്കടപ്പെടേണ്ട,, നിന്റെ മക്കളെയെല്ലാവരെയും പൊന്നുപോലെ കൊത്തിക്കൊണ്ട് പോകുമെന്ന് 😍. അതുപോലെ എട്ടു പെണ്ണിനേയും കല്യാണം കഴിഞ്ഞു 🥰😍വല്ലിമ്മായുടെ അനുഗ്രഹം പടച്ചോന്റെയും
ഇനി ഈ ചിരി ഇല്ല.... അമ്മച്ചി കുറച്ചു സമയം മുൻപ് മരിച്ചു..... 😢🌹🌹🌹
Ayo ano😢
എന്റെ സങ്കടം മുഴുവൻ മാറി
Achoooda... Cute ammachi.. love u 😘😘😘
ചുന്ദരി അമ്മച്ചി...❤️❤️❤️❤️❤️
പുഞ്ചിരി അമ്മച്ചി 😊😊😊😊😊😊👌👌👌👍👍😘😘😘😘😘
സൂപ്പർ ചിരി
എവിടാരുന്നു ഇത്റയും കാലം
ഇന്നത്തെ കാലത്ത് ചിരി വളരെ നല്ലതാണ്. അമ്മൂമ്മ ഒരിക്കൽ കൂടി ജീവിക്കാൻ ഓർമിപ്പിച്ചു
This video made my day....😘😘😘
Iove you amma 🥰🥰❤😍
അമ്മച്ചിയുടെ ചിരി അബ്നോർമൽ ആയി തോന്നിയാൽപോലും രസമുണ്ട് കാണാനും കേൾക്കാനും. പണ്ടത്തെ കാലത്ത് എപ്പോഴും ഇങ്ങനെ ചിരിക്കാറുള്ളവരെ 'ചിരിച്ചി കോത' എന്നൊക്കെ വിളിച്ചിരുന്നു.ഈ അമ്മയുടെ ചെറുപ്പകാലവും ഇതുപോലെ ചിരി സമ്പന്നമായിരുന്നിരിക്കാം അല്ലേ? 👌👍
ഈ പ്രായത്തിലും മറ്റുള്ളവരെ ആശീർവാധിക്കുന്ന നല്ല മുത്തശ്ശി 💗
😃😃😃😃അച്ചോടാ എന്ത് രസമാ.. ചക്കരയുമ്മ അമ്മച്ചിയെ.. 😍😍😍😍😍😍😍😍
ഞാനും ഒരുബാഡ് ചിരിച്ചു ഈ മുത്തശ്ശിയ് കണ്ടിട്ട് ആരോഗ്യവും ആയുസും ഈ ചിരിയും എപ്പോഴു കൊടുക്കട്ടെ അല്ലാഹ്
So cute ammachii... God BleSs you ammachii..
Allahu Nnalladh varuthatte 🤲🤲🤲🤲
Ammachiiiii!!!! 😀😀😀Super!! Aaaaaaaaaaaa ❤❤❤❤❤
ഇന്നത്തെ like പുഞ്ചിരി അമ്മച്ചിക്ക്
പുഞ്ചിരി അമ്മച്ചി 😄 സുന്ദരി അമ്മച്ചി😍
അലക്സ് റാം മുഹമ്മദ്... ഒന്ന് പറയട്ടെ ചിരിക്കല്ലേ..🤣🤣😄 SKN ന്റെ ചിരിയും ഏതാണ്ട് മുത്തശ്ശിയുടെ അതെ പോലെ തന്നെ ഉണ്ട് 😄
Bless..mother...🙏🙏🙏🙏🙏🙏
പാവം 😍😍😍😍
Entha rasam muth mani😍😍😘😍😍😍😍😍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Kanmadam cinema yile ammummaye pole und...🥰🥰😘
കൊറോണ ശ്രെദ്ധിക്കണം
എന്താ ചിരി 🤣🤣🤣
ദൈവമേ എന്ത് നല്ല ചിരി
ഇതു എന്താ രസം 👍🙋♀️
ഇതാണ് ചിരിക്കുന്നവർക് ആയുസ് കൂടും
😘😘🥰🥰😍😍
216 ഡിസ് ലൈക്ക് , അമ്മയുടെ മുഖം കാണാനൊ ചിരിയും സ്നേഹവും നുകരാനൊ അവസരം കിട്ടാത്ത 216 ദുർവിധികൾ..
24 leku ethu number la msg ayakunne. SR nair ethu nokiya msg vayikunne...whtsp or utube
നിഷ്കളങ്കമായ നന്മ നിറഞ്ഞ ചിരി ❤
Happy ❤️❤️
മുത്തശ്ശിക്ക് 😘😘😘😘
Love youuuu ചക്കര ഉമ്മാ 😍😍😍❤🥰😘😘😘😘😘😘😘
Poli
ഇതു പുഞ്ചിരി അല്ല പൊട്ടിച്ചിരി അമ്മച്ചി 🥰🥰
Yes
Without smile we cannot see this video
👌👌👌👌👌👌👌👌
ചിരി ഒരു ഔഷധം 😂😂😂😂😂😂
❤️
ദുഃഖവും ബിതിയും നിറഞ്ഞ കാലത്ത് ഒരു പുഞ്ചിരി അമ്മുമാ
😘😘🤩
🥰🥰🥰🥰🥰🥰❤❤❤❤❤
Ammade chiriyanu ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മറക്കുമോ ഈ അമ്മയെ ഇരുട്ടിന്റെ മറവിൽ പെറ്റമ്മയെ വഴിയിൽ തള്ളൂന്നവരൊന്ന് കാണട്ടെ ഈ അമ്മയെ
പുഞ്ചിരി മുത്തശ്ശി❤️❤️
അമ്മച്ചിക്ക് നുറ് മുത്തം🥰🥰🥰🥰❤❤