Maruti Suzuki Ciaz Petrol BS6 1.5 Smart Hybrid Test Drive and Review Malayalam | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 538

  • @deepukollam9465
    @deepukollam9465 4 ปีที่แล้ว +183

    ആഹാ ക്രോമിന്റെ അതിപ്രസരം ഉണ്ടല്ലോ..!😂😂

    • @keraleeyan11
      @keraleeyan11 4 ปีที่แล้ว +1

      Deepu Kollam 🤠🤠

  • @martinantony5331
    @martinantony5331 4 ปีที่แล้ว +3

    Next honda city review cheyamo...

  • @i.Thukievk1115
    @i.Thukievk1115 4 ปีที่แล้ว

    Sound quality not good please improve the sound quality sound is not louder

  • @jimmyjames5968
    @jimmyjames5968 3 ปีที่แล้ว

    Nice review bro

  • @fazlurahman5566
    @fazlurahman5566 4 ปีที่แล้ว +2

    Crome finish not good

  • @John-il7sx
    @John-il7sx 4 ปีที่แล้ว +78

    പക്ഷേ സിയാസ് എടുക്കാൻ ചെല്ലുമ്പോ
    മനസിന്റെ ആഴങ്ങളിൽ നിന്നും ഒരു പേര് വിളിച്ചു പറയുന്നെ കേൾകാം.
    HONDA CITY💓

    • @arunaravindhan6435
      @arunaravindhan6435 4 ปีที่แล้ว +13

      സർവീസ് ആണ് കഷ്ടം ബ്രോ കഴുത്ത് അറുക്കും ഹോണ്ട

    • @thomasjoseph5440
      @thomasjoseph5440 4 ปีที่แล้ว +2

      Arun Aravindhan honda service charge kooduthal aano compared to Maruti?

    • @arunaravindhan6435
      @arunaravindhan6435 4 ปีที่แล้ว +16

      @@thomasjoseph5440 ആണ് അത് മാത്രമല്ല വാങ്ങാൻ പോകുമ്പോൾ പറയുന്ന സുന്ദര വാക്കുകൾ ഒന്നും സർവീസ് ചെയ്യാൻ പോകുമ്പോൾ കേൾക്കില്ല

    • @thomasjoseph5440
      @thomasjoseph5440 4 ปีที่แล้ว +1

      Arun Aravindhan oh thnx for the information... honda city 2020 edukano maruti ciaz 2020 edukano ennu confusion aayirunnu

    • @John-il7sx
      @John-il7sx 4 ปีที่แล้ว +4

      @@thomasjoseph5440 രണ്ട് വണ്ടിയും ഉപയോഗിക്കുന്നവരോട് ചോദിച്ചിട്ട് എടുക്കുക. Honda യുടെ parts അങ്ങനെ കംപ്ലയിന്റ് ആവില്ല ക്വാളിറ്റി ഉള്ള സാദനങ്ങൾ ആണ്.
      പിന്നെ തുരുമ്പ് പിടിക്കില്ല ബോഡി.
      സെക്കന്റ്‌ ഹോണ്ട ഒകെ 1 ലക്ഷം കിലോമീറ്റർ മോളിൽ ഓടിയ വണ്ടി ഉപയോഗിക്കുന്നവരോട് ചോദിക്കരുത്.
      സ്വഭാവികം ആയും പണി വരും.
      നിങ്ങൾ പുത്തൻ വണ്ടി എടുക്കുക ആണേൽ ഹോണ്ട ആദ്യം നോക്കിട്ട് മതി.
      ഹോണ്ട യുടെ engine ആണ് നല്ലത്.
      എത്ര കിലോമീറ്റർ ഓടിയാലും engine പെർഫോമൻസ് കുറയില്ല. പിന്നെ റീ sale വാല്യൂ ഉണ്ട് ഹോണ്ട

  • @harimavoor5568
    @harimavoor5568 4 ปีที่แล้ว +139

    കുറച്ചു കാലത്തിന് ശേഷം അതിപ്രസരമുള്ള ഒരു വണ്ടി കണ്ടു😍

  • @ranjith534
    @ranjith534 4 ปีที่แล้ว +32

    ഈ ചേട്ടൻ ഇന്ഗ്ലീഷ് റീവ്യൂ ഒക്കെ കുത്തി ഇരുന്നു വായിക്കുന്ന ടൈപ്പ് ആണെന്ന് തോന്നുന്നു...

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 4 ปีที่แล้ว +103

    ഉള്ളത് പറയാലോ വണ്ടിയിൽ ഒടുക്കത്തെ സ്പേസ് ആണ് 👍

    • @newthinkingnewpossibilitie381
      @newthinkingnewpossibilitie381 4 ปีที่แล้ว +9

      3 years njan use cheyunnu, nalla space und

    • @vlogithan8784
      @vlogithan8784 4 ปีที่แล้ว +1

      @@newthinkingnewpossibilitie381 engine power, travel comfort, safety engine und?

    • @basiljaseem7626
      @basiljaseem7626 4 ปีที่แล้ว +1

      @@vlogithan8784 safety 4 🌟 und engine ipoo oru rakshem illa✌️

    • @newthinkingnewpossibilitie381
      @newthinkingnewpossibilitie381 4 ปีที่แล้ว +3

      @sreejith kk , long drive poli, normal power, comfort super, but no re sale value in this car,

    • @gto861
      @gto861 4 ปีที่แล้ว +2

      Krishi cheyyan valla plan indo?

  • @Thihulthihul
    @Thihulthihul 4 ปีที่แล้ว +23

    ക്രോമിൻ്റെ അതിപ്രസരം ആണ് വണ്ടിപ്രാന്തൻ്റെ മെയിൻ😁💪💖

  • @sangeethc
    @sangeethc 3 ปีที่แล้ว +12

    Valare nalla vandi aanu especially for long drive... Nalla comfort... Powerum ind mileageum kittum... Nannayi oddichat company parayunnu 21 okke kittum... Moshayi oodichaa long range aanenke still 17-18 kittum... Short pocket roads aanenke 10-12.

  • @subijohn1551
    @subijohn1551 4 ปีที่แล้ว +25

    Nalla vandiya ith.. 😍

  • @Harikuttan2665
    @Harikuttan2665 4 ปีที่แล้ว +57

    ഇന്നേക്ക് വണ്ടി എടുത്തിട്ട് ഒരു വർഷമായി ഇതുവരെ യൂസ് ചെയ്ത maruti വണ്ടികൾ പോലെയല്ല കുറച്ചു വ്യത്യസ്തമാണ് ciaz still satisfied നല്ല ഇന്ധനക്ഷമതയും പോക്കറ്റ് കാലിയാകാതെ സർവീസ്
    വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ഒന്നേ പറയാനുള്ളൂ നിങ്ങൾ ഫാമിലിയെ സ്നേഹിക്കുന്ന ഒരാൾ ആണെങ്കിൽ ധൈര്യമായി വാങ്ങാം നല്ല ഒരു ഫാമിലി കാർ ആണ് ലോങ്ങ് റൈഡ് pakkaanee

    • @musthafapalliyath5748
      @musthafapalliyath5748 4 ปีที่แล้ว +2

      Diesel on road etra varum

    • @sanukp2485
      @sanukp2485 4 ปีที่แล้ว +1

      Vandiyude rate ethraya

    • @muhammadnaseer2
      @muhammadnaseer2 4 ปีที่แล้ว +4

      Safty kuranja maruthi carukalkk pakaram safty ulla mattu brandukal vaagalaanu nallath

    • @Harikuttan2665
      @Harikuttan2665 4 ปีที่แล้ว +2

      മാരുതിയുടെ എല്ലാ പാർട്ടികളുടെയും ബിൽഡ് ക്വാളിറ്റി അത്ര മോശമൊന്നുമല്ല

    • @user-jn1ks8dd4j
      @user-jn1ks8dd4j 4 ปีที่แล้ว +1

      Enikishtamayirunnu ee vandi pakshe oru nanoyumay ciaz thattiya photo kandapo mathiyay. Maruthi maruthi thanneyanu. As a maruthi user njnorikkalm 100% satisfied alla maruthi productsil. Athente vandi aanenkilum njan oodichittulla mattu vandikalanelum. Poweril better aanenn thonnunnu ciaz but ciaz ithuare oodikkan kazhinjittilla

  • @muhammedfasil910
    @muhammedfasil910 4 ปีที่แล้ว +51

    Ciaz ഇസ്തം like അടി

  • @azarudheen.f5309
    @azarudheen.f5309 4 ปีที่แล้ว +6

    Oru ciaz owner ayathu kondu parayuvalla. Vandi quality is very very bad. ente Door panelinte fabrics kazhinja divasam oori vannu. Kandal petta thalla polum sahikilla. Athrakku bad quality anu ciaz. Dont waste your money.

  • @martinjohn9138
    @martinjohn9138 4 ปีที่แล้ว +5

    2വർഷം ആയി ഉപയോഗിക്കുന്നു ... ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട് ...എത്ര വണ്ണവും പൊക്കവും ഉള്ള ആളുകൾക്ക് സുഖമായി ഇരിക്കാം ..ബൂട്ട് സ്‌പേസ് ആവശ്യത്തിൽ അധികം .. എത്ര ദൂരം യാത്ര ചെയ്താലും മടുപ്പില്ല..നല്ല മൈലേജ് ... ഞാൻ സറ്റിസ്‌ഫൈഡ് ആണ്..പൊളി വണ്ടി

  • @operatora588
    @operatora588 4 ปีที่แล้ว +20

    Chrome തേച്ചു വന്നു നിൽക്കുന്ന സിയാസ് : മേക്കപ്പ് കൂടുതലാണോ ചേട്ടാ.

  • @midhunlal6562
    @midhunlal6562 3 ปีที่แล้ว +8

    Dzireന്റെയും Ciazന്റെയും interior 🔥

  • @nikhildev4168
    @nikhildev4168 4 ปีที่แล้ว +17

    0:03 *ലെ haters:ഇതു മാരുതി അല്ല അതിൽ ഇങ്ങനെ ഉള്ള സംഭവം ഒന്നും വരില്ല*
    *ലെ മാരുതി: ഇന്ത ആട്ടം പോതുമ കൊളന്തയ്‌*
    Rajanikant jpg

    • @gto861
      @gto861 4 ปีที่แล้ว

      Ithu oru maruti thanneya. Cheap item, quality ariyaatha puthanpanakkarkku ithoke valya sambavayirikkum

  • @vijayano793
    @vijayano793 4 ปีที่แล้ว +9

    മാരക സ്പെയ്സ് ആണ് അകത്തു

    • @gto861
      @gto861 4 ปีที่แล้ว

      Bus maari nilkum spacente karyathil

  • @navinchinthu4284
    @navinchinthu4284 4 ปีที่แล้ว +5

    സിയാസ് ന്റെ സ്റ്റിയറിംഗ് വീൽ Dezirintey സ്റ്റിയറിംഗ് പോലെ ആയാൽ കൊള്ളാമായിരുന്നു

  • @ferminj3743
    @ferminj3743 4 ปีที่แล้ว +21

    Vandi oru rakshayumilla adipoli

  • @vineethvnair4936
    @vineethvnair4936 4 ปีที่แล้ว +19

    Stearing wheel oru update vannal kollamayirunnuu alle

    • @vineethvnair4936
      @vineethvnair4936 4 ปีที่แล้ว +1

      @Aleena Abin poloyude okkke polle oru stearing wheel ayyirunnel premium look koodiyennee

  • @bobthesailor4258
    @bobthesailor4258 4 ปีที่แล้ว +7

    Review cheyth kazhinjit atyavisham ayit engootelum povan indo?.? Speed kudipoyi cheta athkodi maintain cheyanm bakki ellam polichu❤️

    • @jazeersulthan6546
      @jazeersulthan6546 2 ปีที่แล้ว

      Playback speed 0.75x aakkya theerum.. Varuthe valich neettunathinum bttr alle vegam paranj theerkkunnath

  • @jithinmathew3004
    @jithinmathew3004 4 ปีที่แล้ว +4

    Sathyam parnja ee vandide etvm valiya plus point.nalla space und enat anu.pine kuzhapm ilata look um ond..baki oke kanakka..suzuki pappdam tanne

    • @revretroz5318
      @revretroz5318 4 ปีที่แล้ว

      Al pappadam

    • @665533101
      @665533101 4 ปีที่แล้ว +1

      Onn podo. 4.2 rating ulla vandiya. Than udhesikkunna accident aya passengers full safe aya vanfi onn paranju tharu.

  • @nostuvlogs7003
    @nostuvlogs7003 2 ปีที่แล้ว +6

    Dream car ♥...
    Booked 👍

  • @swarooprajeev1436
    @swarooprajeev1436 4 ปีที่แล้ว +8

    best presentation.. well explained

  • @mrfix369
    @mrfix369 4 ปีที่แล้ว +6

    Ciaz loooks Very classy!!! And premium

  • @vish954
    @vish954 4 ปีที่แล้ว +11

    എന്തോ , വന്നു വന്നു മാരുതി വെറുത്തുപോയി 😢😢

    • @jaeemktp
      @jaeemktp 4 ปีที่แล้ว +5

      @Gautham J Manoj ഒന്ന് പോടെ ഹേ....

    • @vish954
      @vish954 4 ปีที่แล้ว +1

      @Gautham J Manoj യെസ്... മാരുതി കാഴ്സ് മൊത്തം negatives പോലെ

    • @nithinjs88
      @nithinjs88 4 ปีที่แล้ว +1

      @Aleena Abin got 5* chocolate...onnu podey

    • @AkhilGNair-wx5zr
      @AkhilGNair-wx5zr 4 ปีที่แล้ว +2

      ഒരു കാര്യവുമില്ല ബ്രോ !!! ഇന്ത്യൻ കാർ മാർകെറ്റിൽ 51% ഇപ്പോളും അവന്മാരുടെ കയ്യിലാണ് 😀

    • @anonymouscat9767
      @anonymouscat9767 4 ปีที่แล้ว +1

      @@sajeenaaslam585 ithu thanna ella video commentisilum idanam enne illa, Suzuki sales girl anoo? 🤔

  • @thejus822
    @thejus822 4 ปีที่แล้ว +17

    Putting an additional camera near to meter cluster while driving will add little more in your review.
    Thanks

  • @jithinnm
    @jithinnm 4 ปีที่แล้ว +17

    3:23 റിയർ സ്പോയ്ലറിൽ അത്രയ്ക്കും ബലം കൊടുക്കണ്ട കേട്ടോ 😮😮😮😮😮😮😮

  • @venduuu._
    @venduuu._ 2 ปีที่แล้ว +1

    Kalu vech back open akkum enn parayun. enitt ciazil agne oru option ilalo ethinanu illathe features okei und enn parayuneh..
    paid ann ennum paranju kurach mayathil okke thallu

  • @Christocruse
    @Christocruse 4 ปีที่แล้ว +5

    Honda city review pls

  • @saran550
    @saran550 3 ปีที่แล้ว +1

    Onnu pathuke para changaayi

  • @spaceintruder4858
    @spaceintruder4858 4 ปีที่แล้ว +2

    one way റോഡിലൂടെ പോകുമ്പോ എപ്പോഴും ഇടതു വശം ട്രാക്കിലൂടെ പോകുക. വലതു വശം സ്പീഡ് ട്രാക്ക് അല്ല. അത് overtake ചെയ്യുമ്പോ മാത്രം യൂസ് ചെയ്യുക. പിന്നെ ഉള്ളത് ആ ലൈൻ യൂ ടേൺ ചെയ്യുന്നതിനും കൂടിയാണ്. നമ്മുടെ നാട്ടിൽ ഒരു junction എപ്പോഴാണ് വരിക എന്ന് പറയാൻ പറ്റില്ല. so be careful

  • @BND1
    @BND1 4 ปีที่แล้ว +11

    *ഫേസ്ലിഫ്റ്റിന് സമയമായി*

    • @nithinjs88
      @nithinjs88 4 ปีที่แล้ว

      ithu facelift model aanu...

    • @BND1
      @BND1 4 ปีที่แล้ว +1

      @@nithinjs88 *ഈ മോഡൽ ടൊയോട്ടയിലേക്ക് പോവും ആ ഫേസ്ലിഫ്റ്റിന്റെ കാര്യമാണ് പറഞ്ഞത്* 😁

    • @ajuvijayan9416
      @ajuvijayan9416 4 ปีที่แล้ว

      @@BND1 😂😂

  • @trollmalayalam2258
    @trollmalayalam2258 4 ปีที่แล้ว +1

    Maruthi is not safe edy bad body

  • @Notmethoo-o8d
    @Notmethoo-o8d 3 ปีที่แล้ว +1

    Backlight kaanumbol bmw poleyund

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 4 ปีที่แล้ว +18

    Breaking system pwoli ആണ്
    140, 160 വരെ പോയിട്ടും no vibrations
    Handling supper ആണ്

    • @shafeeque818
      @shafeeque818 4 ปีที่แล้ว +2

      തള്ളാണോ

    • @vlogithan8784
      @vlogithan8784 4 ปีที่แล้ว

      Travel comfort എങ്ങിനെ ഉണ്ട്?

    • @gto861
      @gto861 4 ปีที่แล้ว

      Brake aano udeshice? idichu break aakanath super thanneya thavidupodi. 140-160 meter thettada cherukka

  • @muneer760
    @muneer760 4 ปีที่แล้ว +4

    Oru Valiya pappadam 🤣

    • @muneer760
      @muneer760 4 ปีที่แล้ว

      Aleena Abin are you sure it’s 5⭐️ please recheck

    • @muneer760
      @muneer760 4 ปีที่แล้ว

      MeDiA rOaR whatever they are not considering our safety whether it’s Suzuki or maruti in Indian market

  • @pratheeshtom4758
    @pratheeshtom4758 4 ปีที่แล้ว +4

    Prantha ninghalude Ford onne review Cheyamoo

  • @SuperSreedhu
    @SuperSreedhu 2 ปีที่แล้ว +3

    Max Speed is 180 . Rear comfort is excellent

  • @ansarahsani4460
    @ansarahsani4460 3 ปีที่แล้ว +2

    എന്റെ masterpiece വാഹനം ciaz

  • @aak4130
    @aak4130 4 ปีที่แล้ว +3

    Kalu koduthu vandiyude power kaanichu tharunnathu chettan maathrame ollu

  • @mekkattuthomas5425
    @mekkattuthomas5425 4 ปีที่แล้ว +3

    You have to stress little more about the passengers comfort.
    Drivability is given much importance. Passengers comfort is also equally important

  • @anishkumarchotu
    @anishkumarchotu 4 ปีที่แล้ว +23

    ഒന്ന് സ്പീഡ് കുറച്ചു പറയു സുഹൃത്തേ

    • @viewpoint4543
      @viewpoint4543 4 ปีที่แล้ว

      Speed play back kuracho koottiyo nikkoo... Adipoliya😅🤣

  • @vinuvinu8020
    @vinuvinu8020 หลายเดือนก่อน

    ഈ അത് കാണാം ഇത് കാണാം എന്ന് ഇങ്ങനെ പറയുന്നത് എന്തിനാ, വീഡിയോ കാണുന്നവർക്ക് കണ്ണ് ഉണ്ടല്ലോ,

  • @fathimashaema649
    @fathimashaema649 4 ปีที่แล้ว +1

    Ciaz 5 kollamai njan upayogikkunnu....
    Vandi kuzappam illaaa......ennalum ruf usinonnum pattillaa...... Ennalum city ye apekshich nokumbooo vandi poraa...enikk ciazil ishtappettadh 1 driving 2 back space
    Ennalum honda city kidu aaann

  • @kurianvargheses2487
    @kurianvargheses2487 4 ปีที่แล้ว +1

    സിയാസ് ഒരു വർഷം ആയി യൂസ് ചെയ്യുന്നു അടി മുട്ടുന്നു എന്ന complaint ഒഴിച്ചു നിർത്തിയാൽ വണ്ടി അടിപൊളിയാണ്

    • @vlogithan8784
      @vlogithan8784 4 ปีที่แล้ว

      How is the rear seat travel comfort for long drives?

    • @kurianvargheses2487
      @kurianvargheses2487 4 ปีที่แล้ว

      @@vlogithan8784 rear seat njngal santhushtar aanu 4 aalkkarkk irikkan ulla space und purakil and 3 paer kk comfortable

    • @vlogithan8784
      @vlogithan8784 4 ปีที่แล้ว

      @@kurianvargheses2487 space alla udhesichath? Yathra sugham??(suspension)?

    • @kurianvargheses2487
      @kurianvargheses2487 4 ปีที่แล้ว

      Yatra sugham 8/10

  • @putheyaveedu
    @putheyaveedu 3 ปีที่แล้ว +2

    Ecosport aano ciaz aano long ride nu nallatu...
    Segment different aanu ennalum 😆

  • @joshimathew5821
    @joshimathew5821 4 ปีที่แล้ว +8

    Nice car ❤

  • @roopeshns886
    @roopeshns886 4 ปีที่แล้ว +2

    പറയേണ്ടതുണ്ട്, അതിപ്രസരം... നല്ല രസമുണ്ട് ബ്രൊ നിങ്ങടെ സംസാരം കേൾക്കാൻ.

  • @asilrahim5325
    @asilrahim5325 4 ปีที่แล้ว +2

    Njan ciaz diesel aanu use cheythirunnathu ipol baleno aanu use cheyyunathu baleno alpha petrol still love baleno...ciaz oru valiya vandiyanu kudathu adi pettanu thattunnathum annu akaryathilelllam baleno munnil,driving kurachu kudi fun enikku thonunnu baleno anennu....

    • @nithinjs88
      @nithinjs88 4 ปีที่แล้ว

      ciaz and baleno...nalla unsafe cars...all the best for your future...eeshwara katholene..

  • @muhammedirshad2641
    @muhammedirshad2641 4 ปีที่แล้ว +5

    Chrominte athiprasanam😌

  • @Cherrish7
    @Cherrish7 4 ปีที่แล้ว +1

    Oru 6 month kazhinjal e Bieje colour chelipidichu vrithiked aakum athu mathrame oru draw back.. Maruthi ertigakum e problem aanu.. Mattipidikenda time ayi.. .

  • @abithomas815
    @abithomas815 4 ปีที่แล้ว +2

    ഈ വണ്ടിയുടെ ഡിക്കി തുറക്കുന്നത് കാലു വെച്ചിട്ട് ആണല്ലോ അത് ആരെങ്കിലും ഇതുപോലെ പോലെ കാൽ വച്ചാൽ തുറക്കുമോ ഇത് ഒരു മോഷണം ഉണ്ടാകാൻ സാധ്യതയില്ലേ🤔

    • @nithinjs88
      @nithinjs88 4 ปีที่แล้ว

      pocketil key venam...ennaale thurakoo

    • @abithomas815
      @abithomas815 4 ปีที่แล้ว

      @@nithinjs88 കാറിനുള്ളിലെ താക്കോൽ ഉണ്ടെങ്കിലോ

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +1

      thurakkukela. lock anele thurakkoo

    • @abithomas815
      @abithomas815 4 ปีที่แล้ว +1

      @@Vandipranthan സപ്പോസ് വണ്ടിയുടെ ഡ്രൈവർ താക്കോൽ ലോക്ക് ചെയ്തു വണ്ടിയുടെ സൈഡിൽ നിന്ന് ഫോൺ വിളിക്കുകയാണ് ആണ് ഇത് കണ്ടു കൊണ്ട് നിൽക്കുന്ന ആൾ ഓടിവന്ന ഡിക്കി തുറക്കാൻ പറ്റുമോ

  • @ragunathgunasekaran8341
    @ragunathgunasekaran8341 2 ปีที่แล้ว +2

    Sir i had one doubt somebody says that.. Smart hybrid is(like we seen in nexa cars) have more maintenance cost in future.. It's true?? Because ciaz is in my favorite list to buy.. I planed once clarified my doubts then to buy.. Plz give me your feedback sir..

  • @nithinjs88
    @nithinjs88 4 ปีที่แล้ว +1

    Outdated 4 speed torque convertor while competitors offer CVTs and dual clutch gearboxes
    Engine not that good when compared against honda's iVTEC and volkswagen TSI engines
    Build quality is pretty poor. Airbags wont save you in case of an accident
    Not sure why these points are not mentioned here..May be if he says, the showroom guys won't let him test drive a car again
    The only good thing is that it offers huge amounts of space and a good ride quality over indian roads..Best for chaffeur driven people.

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว

      Its a manaul bro athu athu cheyyumbo parayam

    • @nithinjs88
      @nithinjs88 4 ปีที่แล้ว

      @@Vandipranthanallel angu paranjene polum... baaki onnum paranjillallo...

  • @aslamhs7629
    @aslamhs7629 4 ปีที่แล้ว +5

    Ciaz എടുത്തിട്ട് ഒരു വർഷം തികയാൻ പോകുന്നു. ഒരു പോരായ്മയും പറയാൻ ഇല്ല.

    • @arshadvp7156
      @arshadvp7156 4 ปีที่แล้ว

      Mailage ethra kittum petrolil

    • @aslamhs7629
      @aslamhs7629 4 ปีที่แล้ว

      Ippo 15-17

    • @musthafanoormahal1825
      @musthafanoormahal1825 ปีที่แล้ว

      എനിക്ക് 12... കിട്ടുന്നുള്ളൂ... ലോക്കൽ ഓട്ടത്തിന്.. ലോങ്ങ്‌ 18 കിട്ടുന്നുണ്ട് 👌

  • @syamdas2248
    @syamdas2248 3 ปีที่แล้ว +4

    Ciaz rear look adipoli aanu👌

  • @shahanaborkkattery7636
    @shahanaborkkattery7636 4 ปีที่แล้ว +3

    13 onnulla bro pathinonnara ullile illuh full option on road

  • @rijasmuhammed5639
    @rijasmuhammed5639 4 ปีที่แล้ว +8

    സ്പീഡ് കൂടുതൽ അടക്കമുള്ള പല പ്രശ്നങ്ങളും പലരും പറയുന്നുണ്ട് അതാണ്‌ വണ്ടി പ്രാന്തന്റെ രീതിയും ശൈലിയും അതിന് അതിന്റേതായ ഒരു സുഖവുമുണ്ട് ♥️

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +6

      enikk njan akanalle patto :)

  • @ANSAR435
    @ANSAR435 4 ปีที่แล้ว +6

    mileage yathra

    • @gto861
      @gto861 4 ปีที่แล้ว

      Cheap malayali chodhyam vannallo

    • @goodboy-t3t
      @goodboy-t3t 3 ปีที่แล้ว +2

      @@gto861 വണ്ടിയുടെ milage അറിയാൻ അത് ചോദിക്കും..... അതിലെന്ത ചീപ് ..... ഓരോരോ സഹിസ്‌ന വാതി വന്നേക്കുന്ന് ഒന്ന് പോടോ

  • @chitrasentandon2001
    @chitrasentandon2001 4 ปีที่แล้ว +1

    NEXA Ciaz is the best car.PRIMIUM SEDAN. 😍😍😎😎👌👌.

  • @jaijitha4259
    @jaijitha4259 4 ปีที่แล้ว +3

    Bro Toyota vahangal entha review cheyathathu

  • @vineymwon
    @vineymwon 4 ปีที่แล้ว +3

    അതിപ്രസരം ഇല്ലാണ്ട് എന്ത് വണ്ടിപ്രാന്തൻ.❤️

  • @adityanrvarier7406
    @adityanrvarier7406 3 ปีที่แล้ว +1

    Playback speed 0.5x il ittu kett nokk.... Kick aavum😂

  • @La__cupertino
    @La__cupertino 4 ปีที่แล้ว +4

    Thirakkundo...

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +2

      pinne ithu kazhinju vende jolikk povan ;)

  • @mexicom243
    @mexicom243 4 ปีที่แล้ว +8

    ഇൗ വിഭാഗത്തിലെ ഏറ്റവും നല്ല ചോയ്സ് Skoda rapid ആണ്..

    • @665533101
      @665533101 4 ปีที่แล้ว +5

      Choice okke kollam , but mainatainance athinayi oru amt each and every km karuthanam enn mathram

  • @kSA-kp8pg
    @kSA-kp8pg 4 ปีที่แล้ว +3

    Rs.??

  • @hareeshap5621
    @hareeshap5621 4 หลายเดือนก่อน

    ഈ വണ്ടി മാരക റോഡ് പ്രെസ്സൻസ് ആണ് 😎 😎
    Ciaz 💥😎👍

  • @suroorsha3604
    @suroorsha3604 4 ปีที่แล้ว +3

    New Ford Endeavour 2L review ചെയ്യൂ... Pls....

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว

      varunnundennu parayan paranju :)

  • @praveenpillai1495
    @praveenpillai1495 24 วันที่ผ่านมา

    Petrol മൈലേജ് എത്ര kittum

  • @jijo2641
    @jijo2641 4 ปีที่แล้ว +6

    Suzuki Ciaz is a good car in it's price range with a good build quality, driveability, ride quality etc. people degrading here are those who drove only other Maruti cars like m800 or alto. I used their sedan - SX4 (it's a actually fiat platform taken by Suzuki) more than a decade and can say it's same sturdier as SX4, and driving dynamics and high speed stability is also good.

  • @knightrider4587
    @knightrider4587 4 ปีที่แล้ว +13

    ഒരിക്കലും മാരുതി ഇറക്കുന്ന ഹൈബ്രിഡ് വാങ്ങരുത് (മാരുതി തന്നെ വാങ്ങരുത് അത് മറ്റൊരു വിഷയം ) , കാരണം , ചെറിയ ഒരു ബാറ്ററിയും ബെല്‍ട്ടും കൊണ്ട് ഉള്ള കളിയാണ് അതില്‍ ഉള്ളത് , ഇതില്‍ savings കിട്ടിയാല്‍ പോലും ഇടയ്ക്ക് അതിന്റെ ബെല്‍റ്റ്‌ മാറാന്‍ തന്നെ നല്ലൊരു തുക വരും , എങ്ങാനും അതിന്റെ ഹൈബ്രിഡ് സിസ്റ്റം തകരാറില്‍ ആയാല്‍ വണ്ടി അവിടെ കിടക്കും , ചിലപ്പോള്‍ എന്ജിന് തന്നെ തകരാര്‍ വരാം ...... ഇവര്‍ പെട്രോളിന്റെ മൈലേജ് കുറവ് ബാലന്‍സ് ചെയ്യാന്‍ എന്നും പറഞ്ഞു ഇറക്കിയ തട്ടിക്കൂട്ട് പരിപാടി ആണിത് , ലോകത്ത് ഹൈബ്രിഡ് കാറുകള്‍ ഉണ്ട് , പക്ഷെ അതിന്റെ ഒക്കെ വില വളരെ കൂടുതല്‍ ആണ് ...ആ quality അവയ്ക്ക് ഉണ്ട്.....ഇനി , പ്രധാന point, നമ്മളുടെ നാട്ടിലെ കുണ്ടും കുഴിയും ഉള്ള റോഡുകള്‍ക്ക് ഇനി ശാപ മോക്ഷം കിട്ടില്ല , അതിനാല്‍ ഇനി ഇത് പോലെ ground clearance കുറവുള്ള സെടാന്‍ വണ്ടികള്‍ എടുക്കുന്നത് മണ്ടത്തരം തന്നെ ആണ് , Compact SUV തന്നെ ആണ് നല്ലത് .......സെടാന്‍ വണ്ടിക്ക് ആകെ ഉള്ളത് 500 ലിറ്റര്‍ ബൂട്ട് ആണ് , എന്നാല്‍ 350 ലിറ്റര്‍ ആണ് Compact SUV ക്ക് ഉള്ളത് ...അത് ധാരാളം ആണ് , ഈ 500 ലിറ്റര്‍ കുത്തി നിറച്ചു ഉപയോഗിക്കുന്നത് വളരെ വിരളം ആണ് .....compact SUV ല് ആകട്ടെ ഡിക്കിയില്‍ ഇടുന്നത് അധികം തട്ടലും മുട്ടലും ഇല്ലാതെ വീട്ടില്‍ എത്തുകയും ചെയ്യും ...........ഹാല്‍ഫ്‌ ക്ലച് താങ്ങി ട്രാഫിക് ബ്ലോക്കില്‍ ജീവിതം വെറുക്കുന്ന ഈ സമയത്ത് ഓട്ടോമാറ്റിക് കാറുകള്‍ ആണ് , നല്ലത് .......so, compact suv + automatic അതില്‍ clear winner ആണ് Nexon...ഈ സിയസ് ന്റെ വിലയ്ക്ക് ഡീസല്‍ , പെട്രോള്‍ ഒറ്റൊമാട്ടിക്കുകള്‍ nexon ഇല്‍ ലഭിക്കും , ഹൈബ്രിഡ് വാങ്ങി മൈലേജ് നോക്കുന്നവര്‍ , അതേ വിലയ്ക്ക് 20 നു മുകളില്‍ മൈലേജ് ഉള്ള nexon ഡീസല്‍ ഓട്ടോ നോക്കാവുന്നതാണ് ......പ്രത്യേകം ഓര്‍ക്കുക , പത്തു പന്ത്രണ്ടു ലക്ഷം വില ഇട്ടു , 1248 cc ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച് സിയസ് എന്ന poor build quality വിറ്റ പാര്‍ട്ടി ആണ് മാരുതി ( 1500 cc പെട്രോള്‍ എഞ്ചിനേക്കാള്‍ വിറ്റ് പോയത് അതാണ്‌ ) , full load ഇല്‍ നല്ല ഒരു കയറ്റം വരുമ്പോള്‍ ചക്ര ശ്വാസം വലിക്കുന്ന, ചെറിയ ഒരു സ്കൂട്ടര്‍ ഇടിച്ചാല്‍ പോലും തകരുന്ന ആ ഉടായിപ്പ് വണ്ടി കൊടുത്ത് ജനങ്ങളെ തേച്ച കമ്പനി , അവരെ ഇനി കുടുംബത്ത് കയറ്റരുത് ..Edit:: CVT യെ വിശ്വസിക്കാന്‍ കൊള്ളില്ല കാരണം റബര്‍ ബാന്‍ഡ് effect ഉണ്ട്, ചില നേരം കാല്‍ കൊടുത്താല്‍ RPM കയറും പക്ഷെ വണ്ടി കയറില്ല accident വരും , ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ നു മൈലേജ് ഇല്ല , DCT ക്ക് വില കൂടുതലും ഭാവിയില്‍ high maintenance ഉം, പിന്നെ ആകെപ്പാടെ മൈലേജും performance ഉം price ഉം low maintenance ഉം ഒക്കെ കൂടി ഉള്ളത് AMT ക്കാണ് , അതില്‍ 5 star safety ഉള്ള മാന്യമായ വിലയില്‍ ഉള്ള Compact SUV ആണ് Nexon...ഇനി ഇതിലും നല്ലത് വേറെ വല്ല കമ്പനിക്കാരും ഇറക്കിയാല്‍ ഞാന്‍ അത് support ചെയ്യും....പിന്നെ എര്ട്ടിഗ ടാക്സി ഓടിക്കുന്നവരോട് ചോദിച്ചാല്‍ ഹൈബ്രിഡ് ന്റെ ഗുണം ശരിക്ക് അറിയാം , അതിന്റെ maintenance costഉം മനസ്സിലാവും ...കഷ്ട്ടപ്പെട്ടു ഉണ്ടാക്കുന്ന പണം മാരുതിക്ക് കൊണ്ട് പോയി തിന്നാന്‍ കൊടുക്കുന്നത് എനിക്ക് യോജിപ്പില്ല , അതിനു എന്നെ tata sales executive എന്നോ അതിന്റെ അപ്പുറം വിളിച്ചാലോ ഒരു ചുക്കും ഇല്ല ...........സ്വയം തിരുത്താത്ത മാരുതിക്ക് എതിരേ ഞാന്‍ എന്നും ശബ്ദിക്കും

    • @jacksonp64
      @jacksonp64 4 ปีที่แล้ว +5

      Pappadam Alla bro...ullitholinte kattiye ullu😂😂😂

    • @jijo2641
      @jijo2641 4 ปีที่แล้ว +4

      nothing wrong with the vehicle, it's a good vehicle with average build quality and better engine compared to other 3 cylinder turbo engines. ride quality is far better than pseudo CSUVs, like Venue, nexon etc. I have driven both the vehicles. It's the best vehicles for 12L budget, city / yaris / verna are overpriced.

    • @jacksonp64
      @jacksonp64 4 ปีที่แล้ว +2

      @@jijo2641 So that's the point bro..u need only average build quality..Focus is on engine🔥🔥🔥🔥

    • @jijo2641
      @jijo2641 4 ปีที่แล้ว +1

      @@jacksonp64 that is ok bro for mostly in city driving and occasional highway drive. If build quality is only the factor/USP for most of the buyers, then all German cars would have been the highest selling cards in India.. :-)

    • @jijo2641
      @jijo2641 4 ปีที่แล้ว +3

      There is no such engine issues as commented here, you can read the TBHP dedicated thread of this car, people have already completed thousands of kms with zero niggle with this car.
      This comment guy is degrading Maruti and promoting Tata in every videos, you can check his comments in other videos as well, may be he's a paid comment worker...

  • @Redline20223
    @Redline20223 4 ปีที่แล้ว +4

    Honda city best in segment 💫🌟❤

    • @toharihar
      @toharihar 4 ปีที่แล้ว +2

      Ipo ciaz Anu...sales nokiya mathi last 1 year

  • @yaswanthtk8725
    @yaswanthtk8725 4 ปีที่แล้ว +2

    BALENO BS6 IS GOOD CAR OR NOT

  • @sreejithsree8994
    @sreejithsree8994 4 ปีที่แล้ว +2

    ഇതിന്റ അടി തട്ടുന്നു എന്നു കംപ്ലയിന്റ് പറയുന്നു ശരിയാണോ

  • @mohammedkaka1720
    @mohammedkaka1720 4 ปีที่แล้ว +3

    Ciaz ishttam💋💞

  • @abhijithu25
    @abhijithu25 4 ปีที่แล้ว +3

    Can it compete with Honda City?

    • @abinsakeer4840
      @abinsakeer4840 4 ปีที่แล้ว

      It does. Both are of Japanese family

  • @sreenathps5546
    @sreenathps5546 4 ปีที่แล้ว +2

    Bla bla balalalala
    Speed korachu korachude

  • @rateeshkr4724
    @rateeshkr4724 4 ปีที่แล้ว +2

    മൈലേജ് പറഞ്ഞില്ലല്ലോ

  • @shihashassan5359
    @shihashassan5359 4 ปีที่แล้ว +1

    Maruthy ciaz dezire travelling comfort suspension ethanu difference. Dezire or ciaz good. Avoid features. More money invest cheyyunnathil enthenkilum benefits ciaz ninnum dezire sedanekkalum kittumo.please explain.

  • @noblemathew6910
    @noblemathew6910 4 ปีที่แล้ว +1

    Steering flat bottom aakamayrunnu, kurachoodi luxury feel kittiyene

  • @jackyachuvihar
    @jackyachuvihar 4 ปีที่แล้ว +4

    അതിപ്രസരിസ്റ്

  • @arunsru100
    @arunsru100 4 ปีที่แล้ว +1

    ചേട്ടാ.. പതിയെ സംസാരിക്കു.. ഒന്നും മനസിലാകുന്നില്ല...

  • @MadhuMadhu-id9zm
    @MadhuMadhu-id9zm 4 ปีที่แล้ว +1

    ക്രോമിന്റെ അതിപ്രസരം കുറച്ചില്ലേലും കുഴപ്പമില്ല കാല് കൊടുത്തു എടുക്കാൻ മറക്കരുത് 😂😂😂😂

  • @sreejithshiva627
    @sreejithshiva627 4 ปีที่แล้ว +1

    Hello Toyota Etios liva ye kuruchu oru video cheyyo plzzz

  • @suresht.kt.k5285
    @suresht.kt.k5285 4 ปีที่แล้ว +2

    Fortuneril oru video chayyamoo

  • @deepakdevvarrier
    @deepakdevvarrier 4 ปีที่แล้ว +2

    പുതിയ brezza യുടെ ഇടുമോ

  • @norway_mallu
    @norway_mallu 4 ปีที่แล้ว +6

    ഒറ്റ പ്രശ്നം ഉള്ളൂ ഹെഡ്‍ലൈറ് വൻ ശോകം

    • @shamnadarafa3413
      @shamnadarafa3413 4 ปีที่แล้ว +1

      ഒരു സന്ധ്യ ഒക്കെ ആകുമ്പോ ആ പാസ്സ് ലൈറ്റ് മിന്നിച്ച് ഒന്ന് പോയി നോക്കണം...ആഹാ..അന്തസ്സ്

    • @aslamhs7629
      @aslamhs7629 4 ปีที่แล้ว +1

      ഹെഡ് ലാംപ് കണ്ടിട്ടാണ് ഞാൻ ടോപ് എൻഡ് മോഡൽ തന്നെ എടുത്തത്.

    • @shamnadarafa3413
      @shamnadarafa3413 4 ปีที่แล้ว +1

      I am also using alpha petrol and have only issue with auto levelling

    • @musthafanoormahal1825
      @musthafanoormahal1825 ปีที่แล้ว

      ഫുൾ ഓപ്ഷൻ വണ്ടി യാണ് എന്റേത് ലൈറ്റ് കിടു....

  • @prasanthjmathew1828
    @prasanthjmathew1828 4 ปีที่แล้ว +2

    Brezza petrol review cheyyamo

  • @asif4191
    @asif4191 4 ปีที่แล้ว +2

    Vedio .75x speeedl kanunna njan😎

  • @chillies8047
    @chillies8047 4 ปีที่แล้ว +1

    Hyundai verna, elantra ഒന്ന് പരിഗണിക്കണം

  • @turbonair369
    @turbonair369 4 ปีที่แล้ว +1

    Aa maruti ciaz fully accessorized aanu Karanam smart trunk oru accessoryude bagan aanu pinne chrome kit, spoiler oka additional fiting aanu🙏👍

  • @trailermaster4323
    @trailermaster4323 4 ปีที่แล้ว +2

    Automatic gear undo

    • @nithinjs88
      @nithinjs88 4 ปีที่แล้ว

      undu..nalla koora 4 speed gearbox

  • @Shibu57620
    @Shibu57620 ปีที่แล้ว

    എനിക്ക് ഇതിനൊന്നും ഉള്ള ഭാഗ്യം ഇല്ലാ

  • @MJMCREATIONS
    @MJMCREATIONS 4 ปีที่แล้ว +1

    T shirts erikkyioolo

  • @thelastvoiancher1547
    @thelastvoiancher1547 4 ปีที่แล้ว +1

    What is the rate of the 🚗

  • @sabiquevu24
    @sabiquevu24 4 ปีที่แล้ว +13

    Ciaz powli💪

    • @nithinjs88
      @nithinjs88 4 ปีที่แล้ว +1

      powli alla...vandu poliyum ennu para

    • @bullymaguire8782
      @bullymaguire8782 3 ปีที่แล้ว +1

      @@nithinjs88 ciaz 4 star undu