Ciazinte interior color options illa, this beige color will fade very fast, they should provide other colors too. Also this sedan needs more power, same engine and power specs for ciaz, brezza, ertiga , xl6 , jimny. Only difference is size and shape. Ground clearance is also an issue.
To get 20 milage you should drive very calmly. Literally, you have to crawl. Any hard accelartion will reduce the milage drastically. I am getting 12 - 13 only with some fun driving
Positive: proper sedan style, space, decent mileage, comfort, class interior. Negative: Outdated model, safety (compared to city, virtus, slavia) Maruthi serious ആയി ഈ കാർ നെ care ചെയ്താൽ. നല്ല കിടിലൻ car ആകും.
വണ്ടി വഴങ്ങണം. ഒരുപാട് ഇരപ്പിച്ച് ഒടിക്കരുത്. കുറഞ്ഞ ഗീയറിലും പോവരുത് ആവശ്യമില്ലാതെ കൂടിയ ഗിയറിൽ ഇട്ട് വലിപ്പിക്കുകയും ചെയ്യരുത്. അക്സലേറ്റർ ചവിട്ടുമ്പോൾ response വേണം. എന്നാല് എൻജിൻ ഒരുപാട് ഇരയ്ക്കരുത്. മയത്തിൽ സ്പീഡ് കയറുക. വണ്ടി ഒഴുകി പോകണം. ബ്രെക്കിങ് പരമാവധി ഒഴിവാക്കുക ( അതായത് വളവു വരുന്നതിനു മുൻപ് തന്നെ accelerator വിട്ടു വണ്ടി തന്നെ slow ആക്കുക) . ഗിയർ മാറ്റാൻ അല്ലാതെ ക്ലച്ചിൽ കാലു വരരുത്. എൻ്റെവണ്ടിക്ക് കമ്പനി പറയുന്നത് 18 kmpl. 17-20 തന്നെ കിട്ടുന്നുണ്ട്.
Kodukkunna paisakku worth aanu, mid size sedan, aavasyathinu safety undu, maryadakku odichal nalla mileagum kittum, mid size sedan segmentil oru kalathu top selling aayirunnu.
ഈ വണ്ടി മാരക റോഡ് പ്രെസെൻസ് ആണ് 😎
Ciaz 💥😎👍
Comfort more space more boot space good mileage and city verna vech nokkumpo athinekkal width and length und
Nice car I am alpha owner. Good mileage on highways , maintenance cost less, good in space .
how much mileage in mixed condition
2023 ciaz zeta owner In open road or highway maximum mileage is 18 Km/ hr
Overall average mileage 14 km/hr
Sadaranna karante gd sedan anu ethu kazhinja 5years ayi njan use cheyunnundu maintenance theereyilla milage 18 + confirmed
Petrol anoo
Same here..My trusted companion
Exchange bonus verum thattippanu, Market ratil ninn 50000 mithal 1 lakhs vare kurach mathrame Ivar exchange vandi edukku,
Sedan nte comfort vere level anu
ഈ മോഡൽ ciaz ഒന്നും ഇനി ആരും എടുക്കാൻ പോകുന്നില്ല. ഇനി ciaz ആളുകൾ എടുക്കണമെങ്കിൽ പുതിയ മോഡൽ ഇറങ്ങണം.
Ciazinte interior color options illa, this beige color will fade very fast, they should provide other colors too.
Also this sedan needs more power, same engine and power specs for ciaz, brezza, ertiga , xl6 , jimny. Only difference is size and shape. Ground clearance is also an issue.
ഈ segment ലെ Ella cars um updated aayi next Gen cars വേറെ ഇറക്കി.
But വില വളരെ കുറവാണ് ഇതിന് എന്നത് മറ്റൊരു benefit
Ellam front grill Matty rate kootty😂
@@hassanshihas1496 bro slavia,virtus,verna ellam generation update aanu nadathiyath, allathe facelift alla.
To get 20 milage you should drive very calmly. Literally, you have to crawl. Any hard accelartion will reduce the milage drastically. I am getting 12 - 13 only with some fun driving
Positive: proper sedan style, space, decent mileage, comfort, class interior.
Negative: Outdated model, safety (compared to city, virtus, slavia)
Maruthi serious ആയി ഈ കാർ നെ care ചെയ്താൽ. നല്ല കിടിലൻ car ആകും.
It was my dream car before, Now it's totally outdated.. They should launch the facelift
Performance ann main🔥
Super vehicle annu two year ayi use cheyunu
Under rated vehicle ....comfort and luxury .....
Ciaz❤
ഡീസൽ ആണെങ്കിൽ ഓക്കേഞാനിപ്പോൾ ഉപയോഗിക്കുന്ന ഡീസൽ ആണ്22 മൈലേജ് ഉണ്ട്സ്മാർട്ട് ഹൈബ്രിഡ്
Bro i get only 15km petrol alpha, manual
Same ആണ് bro.. 15
Athikam rev cheyyathe nannayi odichal thanne 17 oke kittum,
വണ്ടി വഴങ്ങണം. ഒരുപാട് ഇരപ്പിച്ച് ഒടിക്കരുത്. കുറഞ്ഞ ഗീയറിലും പോവരുത് ആവശ്യമില്ലാതെ കൂടിയ ഗിയറിൽ ഇട്ട് വലിപ്പിക്കുകയും ചെയ്യരുത്. അക്സലേറ്റർ ചവിട്ടുമ്പോൾ response വേണം. എന്നാല് എൻജിൻ ഒരുപാട് ഇരയ്ക്കരുത്. മയത്തിൽ സ്പീഡ് കയറുക. വണ്ടി ഒഴുകി പോകണം. ബ്രെക്കിങ് പരമാവധി ഒഴിവാക്കുക ( അതായത് വളവു വരുന്നതിനു മുൻപ് തന്നെ accelerator വിട്ടു വണ്ടി തന്നെ slow ആക്കുക) . ഗിയർ മാറ്റാൻ അല്ലാതെ ക്ലച്ചിൽ കാലു വരരുത്. എൻ്റെവണ്ടിക്ക് കമ്പനി പറയുന്നത് 18 kmpl. 17-20 തന്നെ കിട്ടുന്നുണ്ട്.
@@neog3461എന്നാ വണ്ടി കെട്ടി വലിക്കാം എത്ര വേണമെങ്കിലും മൈലേജ് കിട്ടും
City, Verna ,slavia ivaroke ullapol
Pazanjanaya ivane aru edukum ?
Njan edukkum..ippo oru ciaz use cheyunnundu..ini orennam vangiyal athum ciaz thanne arikkum ennanu agraham
Super vandiyanu. Kodukuna paisaku ulla sadhamam🔥🔥
@@Anoopjspethra mileage kittum
Year back vehicle price
Automatic price?
Ciaz base model Kerala onroad price please
Kop aanu milage 10 -12 kittiyal aayi... In smart hybrid
ഒരുക്കലും 23 കിട്ടില്ലകാരണം പെട്രോള് ഞാൻ എടുത്തു പെട്ടതാണ്16 17 മൈലേജ്
എനിക്കും ഇങ്ങനെ പണി കിട്ടിയതാണ്.
❤❤❤👌
honda amaze is far far better. Treat this as a pakka marketing campaign
Amaze petrol😢
Rate detailsvariant
❤
Ciaz petrol top model 10km aanu Mr enik kittunnath
ഏതു മോഡൽ ആണ് ബ്രോ എന്റെ കൈയിൽ സിയാസ് ആൽഫ വേരിയൻറ് ആണ് അതിനു 21കിട്ടുന്നുണ്ടല്ലോ
Dezire nthuva
Space und
ഇത് നിങ്ങളെ എങ്ങനെ ഓടിച്ചാലും 21 കിലോമീറ്റർ മൈലേജ് കിട്ടത്തില്ല
പെട്രോളോ ഡീസലോ ഏതാണ്
Suzuki diesel nirthittu varshagal ayee bro😊
ഇതിന്റെ ഡീസൽ ഉണ്ടോ???
15 കിട്ടും
Automatic undo
Yes
Ciaz diesel 2019 model 41000 km kodkn und
Abroad pokunnath kondanu vilikunn
Ur contact number pls
wtsp nmbr?
Bro vandi vitto?
4 speed automatic only
ഉണ്ട 😅12 km കിട്ടും
Tata👍🏻
Milage only 12
Outdated......faceliftoo.....allanki ...mothathilll mattiyidukkanam
Chetta milega ella 😢😢😢😢
Joby onnu yo ayittudu tto
ഇയാൾ ചാണ്ടി ഉമ്മന്റെ ആരാണ്,
ശെരിയാണ് കുറച്ച് നാൾ മുന്നേ ഇദ്ദേഹത്തെ കണ്ടപ്പോൾ se more.
Pavam ciaz kuttan enthino vendi janichu 😂
Free ആയിട്ടു തന്നാലും വേണ്ട
1 1/2 koduthal mathi baki ninte veetil ninnu kondu vannu koduko
Samsayam ane
Down payment aan potta paranje
That’s why nobody is not buying this car 😂 shame on you Mr…😅
മൈലേജ് 15 കിട്ടും. 21 കിട്ടുമെന്നത് തള്ളാണ്..😅
23 vare kittum
Enik 21 n molik kitnd
Ciaz 2020 Alpha MT 15km aanu mileage
Very much outdated interiors
ഫേസ് ലിഫ്റ്റ് നടത്തി ലുക്ക്സ് നശിപ്പിച്ച വണ്ടി....
Safety 😂
4 star
ഏത് മോഡൽ എത്ര കിലോമീറ്റർ ഓടി ആക്സിഡന്റ റിപോർട്ട് കോപ്പി എത്ര മത്തെ ഓണർ 8 ലക്ഷം പോലും കിട്ടില്ല. ആർക്കും വേണ്ട
തല്ലിപൊളി കാറ്.