എനിക്ക് നിങ്ങൾ ഡ്രൈവ് ചെയ്തു പ്രേസേന്റ്റ് ചെയ്യുമ്പോൾ മനസിന്റെ ഉള്ളിൽ പ്രാർത്ഥന ആണ് ബ്രോ .. ആപത്തൊന്നും വരുത്തരുതേ എന്ന് കാരണം നല്ലൊരു anchor ആണ് നിങ്ങൾ god bless you . Good work
Triber എടുക്കുന്നുണ്ടേൽ full ഓപ്ഷൻ എടുക്കണം... കുറഞ്ഞ വിലയിൽ ഇത്രയും ഫീച്ചേഴ്സ് നൽകുന്ന വാഹനം ഈ സെഗ്മെന്റിൽ ഇല്ല, എതിരാളിയായ datsun go plus വളരെ താഴെയാണ്, പിന്നെയുള്ളത് new ertiga അത് വിലയും ലെങ്തും കൂടുതലാണ്.. Engine 1L ആണെന്ന് കരുതി പവർ കോംപ്രമൈസ് ചെയ്തിട്ടില്ല, വളരെ ചെറിയ lag ചിലപ്പോഴൊക്കെ ഫീൽ ചെയ്യും, 8ലക്ഷത്തിന്റെ കാറിൽ നിന്നും 16ലക്ഷത്തിന്റെ പവർ പ്രതീക്ഷിക്കരുത്... 9പേരെ വെച്ച് ചെറിയ യാത്ര ചെയ്യാം. ആവശ്യത്തിന് space ഉണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ value for money ഫാമിലി car, എന്ന് RXZ amt യൂസർ
You are the best in TH-cam. Comparing to earlier videos your detailing are getting better and better. The way you explain is also from customers point of view which is highlight. Keep going bro.
ഇത് വരെ ടെസ്റ്റിന് പോയിട്ടില്ല പിന്നെ ക്വിഡ് പ്ലാറ്റ്‌ഫോം വെച്ചു ഉണ്ടാക്കിയത് കൊണ്ട് 01 (ഒരു)സ്റ്റാർ റേറ്റിങ് കിട്ടുമായുരിക്കും ക്വിഡിന് ഒരു സ്റ്റാർ ആണ് കിട്ടിയത്
Triber , test drive ചെയ്തു.നമ്മൾ 4 ആൾകാർ എന്നിട്ടും Engine മുക്കി വലിക്കുന്ന പോലെ തോന്നി. Fit and finish adipoliyaa, പക്ഷെ engine ശോകം, waiting for 1.2 ലിറ്റർ engine
Fit and finish nu vendi nannayi work cheyyunnund ,,, oroo gap nu polum athrakk effort njngal edthuttund ,,, 1.2L engine verilla pakshe 1.0 L turbo engine varum .
വാഹനം വാങ്ങുന്നതിനു മുൻപ് നിങ്ങളുടെ ബന്ധപ്പെട്ടവർ ആരെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്നതിന് മുൻപ് renault നെ പറ്റി ഒന്ന് അന്വേഷിക്കുന്നത് നന്നാവും.........ഇപ്പോൾ നല്ല മാർക്കറ്റ് ഉള്ള എംജി ഹെക്ടർ പോലെ ഉള്ള വണ്ടികൾ ഗൾഫിൽ തീരെ മാർക്കറ്റ് ഇല്ലാത്ത ബ്രാൻഡുകൾ ആണ് കാരണം ഇവയുടെ പെര്ഫോമൻസും സ്പർ പാർട്സിന്റെ availabiltyum ഞാൻ എംജി എടുത്തു പെട്ട ഒരാളാണ്...കഴിയുന്നതും ടൊയോട്ട,hyndai ,സുസുക്കി പോലെ ഉള്ള വാഹനങ്ങൾ തന്നെ ആണ് ഇന്ത്യൻ റോഡുകൾ നല്ലത്.
സുഹൃത്തുക്കളെ, റെനോയുടെ ഒരു കുഞ്ഞു സെവൻ സീറ്റർ ആണ് ട്രൈബർ, സ്‌പേസ് നല്ല വിധം ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. കീ ലെസ്സ് എന്ററി തന്നെയാണ് വണ്ടീടെ അടുത്തു വന്നാൽ കയ്യിൽ കീ ഉണ്ടെങ്കിൽ ലോക്ക് തുറക്കും. വിട്ടുപോയതാണ്. ബുക്കിങ് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ഉള്ള നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്. വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കാന്നു പറയാൻ മറക്കരുത് അപ്പൊ വീഡിയോ കാണൂ instagram.com/vandipranthanofficial ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ vandipranthan.com/forum നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ th-cam.com/users/vandipranthan facebook.com/vandipranthan
@@nolan4252 love it or hate it desighn aanu. പോരാത്തതിന് ഞാൻ ഒരു 7 member family member aanu. So afordabpe aaya oru pricil ingane oru vandi kittiyaal enne pole ullavark gunam aanu. Njan ee vandi datsun go + nod aaju compare cheythath. So ithaanu nallath
സുരക്ഷ അതിനെ കുറിച്ച് മറക്കാതെ ഇരിക്കുക നിങ്ങളേപ്പോലുള്ളവരുടെ വീഡിയോ കണ്ടിട്ടാണ് നമ്മൾ ആ വണ്ടി എടുക്കണോ എന്നു തീരുമാനിക്കുന്നത് അപ്പോ സുരക്ഷ എന്നത് എടുത്ത് പറയേണ്ടതായി തോന്നുന്നു NCAP ratings ഉൾക്കൊള്ളിക്കാൻ ശ്രമിച്ചാൽ അത് മറ്റുള്ള അവതാരകാരിൽ നിന്നും താങ്കളെ വെത്യസ്തമാകും
നിങ്ങളുടെ അവതരണ രീതി ഇഷ്ട്ടപെട്ടു ഇതുപോലെ തന്നെ മുന്പോട്ട് പോവുക , ടെസ്റ്റ് ഡ്രൈവ് നടത്തുന്ന സ്ഥലങ്ങളും രീതിയും ഇഷ്ട്ട പെട്ട് , റെനോ ട്രിബേർ ഓട്ടോമാറ്റിക് varient കേരളത്തിൽ എന്ന് ഇറങ്ങും ഒന്ന് പറഞ്ഞു തരാവോ?
I bought in Oct from kottayam...crossed 11000.. problems already started.. Silencer vibration noise inside..visited many times,, service center response is fine..no issue on that..they changed something after investigating..but still no use..same complaint..I left that complaint. Last week , engine suddenly lost power,,,again in workshop,,,lost peace of mind totally..hate the car now.. After crossing kms, engine noise is heavy,,,outside noise too coming inside 80%,,so very irritating now.. pick up came down after crossing kms..good for 3 peoples inside in this pick up...but ok..will manage.. suspension, steering, space good.. mileage in city 11 to 12 .... highway is ok...16 to 18,,,depends upon load and AC. Thinking to resell...but my budget ?
Hi chetta, puthiya vandi edukaan plan undu 6 muthal 7 vare budget.maruti dzire,toyota etios,swift. aanu udeshikkunnathu hatch back inte vilakku 7seater kittuvankkil nallathu ithu,triber kullaamo chetta ,ac idumbol pullingil ethekkilum problem kannundo. Value for money ano
rex panakkal അതിന് താനെന്തിനാടോ ഇങ്ങനെ കുരയ്ക്കുന്നത് തന്നെ പിടിച്ച് കടിച്ചാ പ്രവാസ്സി ആയത് കൊണ്ട് മഴയും കുടയും അത് അനുഭവിക്കാൻ കഴിയുന്നില്ല എന്നല്ലെ ഞാൻ പറഞ്ഞിട്ടുള്ളൂ Pravaasi പ്രവാസി പ്രവാസി പ്രവാസി പ്രവാസി പ്രവാസി പ്രവാസി പ്രവാസി പ്രവാസി പ്രവാസി പ്രവാസി പ്രവാസി പ്രവാസി
1000cc , 3 cylinder MPFI petrol ⛽️ SI engine.... , hello bro is it same as Suzuki Alto K10 engine .... how ?? Pick up full load ?? With Aircon?Do you think is it enough Power ???
Broo❣️ Vandi new vagnor, Tiago, Swift ndokke power kittunnunda Drive cheyyumbo🤔 Interior okke nice finishing aanu👌 Ee rangil eettavum nalla Oru interior aanu Triber nu 💯 But engine koodi maattiyirunnenkil vandi Vere level aayene Idippo 7 Peru with Ac High range okke poya ndaavonaavo
Muhammed Faez I drive with 7 people on board up to 80km on 5th gear try cheythu, don’t know about 7 people high range but it can do with lower gears I guess. Swift pole smooth drive alla, also noise is high . It is best 5 seated for sure
xuv500 door panel vare rust undagunnudu paint ilakipogunudu ennellam kure complaints kettu adhu onnu read out cheyyamo. then tata hexa which one is more comfortable.. adhaanu ariyendadhu
ക്ഷമ ഇല്ലാത്ത എന്നെപ്പോലുള്ളവർക് നല്ല അവതരണം..
എനിക്ക് നിങ്ങൾ ഡ്രൈവ് ചെയ്തു പ്രേസേന്റ്റ് ചെയ്യുമ്പോൾ മനസിന്റെ ഉള്ളിൽ പ്രാർത്ഥന ആണ് ബ്രോ .. ആപത്തൊന്നും വരുത്തരുതേ എന്ന് കാരണം നല്ലൊരു anchor ആണ് നിങ്ങൾ god bless you . Good work
വണ്ടി വാങ്ങാൻ പ്ലാൻ ഇല്ലാതെ റിവ്യൂ കാണുന്നത് ഞാൻ മാത്രമാണോ ????
Ys
Njanum
ആണ്
ഞാനും 🤣🤣
Vandi..medikkan...ollavar.. mathre..video...kanuvollo
ഞാൻ ഈ കാറിനെ കുറിച്ച് നിരവധി വീഡിയോ കണ്ടു. താങ്കളുടെ അവതരണം supper ♥️♥️♥️♥️♥️♥️♥️♥️♥️
ഈ വണ്ടിയോട് ആദ്യം താങ്കൾക്ക് ഒരു ചെറിയ ദേഷ്യം തോന്നുകയും പിന്നീട് നല്ലത് എന്ന് ബോധ്യപ്പെടുകയുമാണ് ഉണ്ടായത് എന്ന് എനിക്ക് മാത്രം തോന്നിയത് ആണോ... ?
Dheshyamo ee locationil kondu nirthumbol ivide shoot cheyyaruth parayille appo undavunna oru ithaanu aa athu
I love your videos ചേട്ടൻ പുതിയ വണ്ടികൾ സൂപ്പറായി review ചെയ്യും 😍😍😍😍പിന്നെ modified വണ്ടികൾ കിട്ടിയാൽ അതും ഒന്ന് review ചെയ്യണേ 🙏🙏🙏🙏
Triber എടുക്കുന്നുണ്ടേൽ full ഓപ്ഷൻ എടുക്കണം... കുറഞ്ഞ വിലയിൽ ഇത്രയും ഫീച്ചേഴ്സ് നൽകുന്ന വാഹനം ഈ സെഗ്മെന്റിൽ ഇല്ല, എതിരാളിയായ datsun go plus വളരെ താഴെയാണ്, പിന്നെയുള്ളത് new ertiga അത് വിലയും ലെങ്തും കൂടുതലാണ്..
Engine 1L ആണെന്ന് കരുതി പവർ കോംപ്രമൈസ് ചെയ്തിട്ടില്ല, വളരെ ചെറിയ lag ചിലപ്പോഴൊക്കെ ഫീൽ ചെയ്യും, 8ലക്ഷത്തിന്റെ കാറിൽ നിന്നും 16ലക്ഷത്തിന്റെ പവർ പ്രതീക്ഷിക്കരുത്...
9പേരെ വെച്ച് ചെറിയ യാത്ര ചെയ്യാം. ആവശ്യത്തിന് space ഉണ്ട്.
ഒറ്റവാക്കിൽ പറഞ്ഞാൽ value for money ഫാമിലി car, എന്ന് RXZ amt യൂസർ
You are the best in TH-cam. Comparing to earlier videos your detailing are getting better and better. The way you explain is also from customers point of view which is highlight. Keep going bro.
വളരെ വേഗത്തിൽ ഉള്ള ഒരു അവതരണം നന്നായി. പിന്നീട് ഒന്നു കുടയുടെ Reno triber test drive..Top end model
Vandiyude build quality kirichuu parayaanmm plsss.. Ee kaalathu ellarkkum athu ariyaan avashyam unduu..
Best review ever from all languages love from TN😍
Full load vachu onnu test cheyyu. 7 people. App performance sarikum ariyam
Nala delivery aanu .. thank you for the review
How do u compare it in size with other cars like duster ,and let me know engine on full load
@@RAAJKAIMAL it's a small one
Congratulations broi
Broo
Vandide overall performance share chayyanamtta
ഒട്ടാകെ പർണാൽ ഒരു നല്ലൊരു നോർമൽ പെർഫോമൻസ് ഫാമിലി വണ്ടി, 👍
സമയത്തിന് വില ഉള്ളവർക്ക് കാണാനുള്ള review🙂
Interior design polichu.... door interior,, meter console,,, ellam poli... 👍👍👍vandiyude allround look mathram kanichilla
Very good waiting for launching സാധാരണക്കാർക്കു വളരെ നല്ലതാണ്
വണ്ടിയുടെ സേഫ്റ്റി കൂടി ഇനിമുതൽ പറയാൻ ശ്രമിക്കാമോ?
Star rating
3 star NCAP rating
ഇത് വരെ ടെസ്റ്റിന് പോയിട്ടില്ല പിന്നെ ക്വിഡ് പ്ലാറ്റ്‌ഫോം വെച്ചു ഉണ്ടാക്കിയത് കൊണ്ട് 01 (ഒരു)സ്റ്റാർ റേറ്റിങ് കിട്ടുമായുരിക്കും ക്വിഡിന് ഒരു സ്റ്റാർ ആണ് കിട്ടിയത്
@@jpsworld108 ennal pinne onnu nokkiyit para
sathyam...safety, build quality, ergonomics issues athokke undayal nannayirunnu....
അവതരണത്തിൽ കുറച്ച് പെടപ്പ് കുറയ്ക്കണം.
😂
അദ്ദേഹത്തിന്റെ ശൈലി അതാണ്.
Anon Aji അതിനേക്കാൾ വേഗതയാണ് എന്റെ സംസാരം എന്ത് ചെയ്യാൻ എല്ലാരും പല തരത്തിലല്ലേ 🤝
🤣🤣
ഞാനും അധ് പറയാനാ വന്നേ,ആള് ഒരു പെടപ്പന 🤣🤣🤣
I feel it is under power and hard suspension. Weel size like kwid
Thanks .Aa vandiyekurichulla Ellaa samshayangalum Theernnukitti.
Triber , test drive ചെയ്തു.നമ്മൾ 4 ആൾകാർ എന്നിട്ടും Engine മുക്കി വലിക്കുന്ന പോലെ തോന്നി. Fit and finish adipoliyaa, പക്ഷെ engine ശോകം, waiting for 1.2 ലിറ്റർ engine
20 milage
Fit and finish nu vendi nannayi work cheyyunnund ,,, oroo gap nu polum athrakk effort njngal edthuttund ,,, 1.2L engine verilla pakshe 1.0 L turbo engine varum .
Nikhil kuttoos.. 1 litre Turbo + more power (1200 power in turbo plus point)
Aalu keriya engane und?
8 പേരെ വച്ചു ഞാൻ ഡ്രൈവ് ചെയ്തപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല...
A good and reliable review !.
എല്ലാ reviews ലും , വാഹനത്തിന്റെ safety features നെ പറ്റി കൂടുതൽ പറഞ്ഞാൽ കൊള്ളാമായിരുന്നു
വാഹനം വാങ്ങുന്നതിനു മുൻപ് നിങ്ങളുടെ ബന്ധപ്പെട്ടവർ ആരെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്നതിന് മുൻപ് renault നെ പറ്റി ഒന്ന് അന്വേഷിക്കുന്നത് നന്നാവും.........ഇപ്പോൾ നല്ല മാർക്കറ്റ് ഉള്ള എംജി ഹെക്ടർ പോലെ ഉള്ള വണ്ടികൾ ഗൾഫിൽ തീരെ മാർക്കറ്റ് ഇല്ലാത്ത ബ്രാൻഡുകൾ ആണ് കാരണം ഇവയുടെ പെര്ഫോമൻസും സ്പർ പാർട്സിന്റെ availabiltyum ഞാൻ എംജി എടുത്തു പെട്ട ഒരാളാണ്...കഴിയുന്നതും ടൊയോട്ട,hyndai ,സുസുക്കി പോലെ ഉള്ള വാഹനങ്ങൾ തന്നെ ആണ് ഇന്ത്യൻ റോഡുകൾ നല്ലത്.
Kidikkachi vandi. No opponents
Nth karyam bro
Renaultnode ayathum allae
സുഹൃത്തുക്കളെ,
റെനോയുടെ ഒരു കുഞ്ഞു സെവൻ സീറ്റർ ആണ് ട്രൈബർ, സ്‌പേസ് നല്ല വിധം ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്.
കീ ലെസ്സ് എന്ററി തന്നെയാണ് വണ്ടീടെ അടുത്തു വന്നാൽ കയ്യിൽ കീ ഉണ്ടെങ്കിൽ ലോക്ക് തുറക്കും.
വിട്ടുപോയതാണ്.
ബുക്കിങ് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ഉള്ള നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്.
വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കാന്നു പറയാൻ മറക്കരുത്
അപ്പൊ വീഡിയോ കാണൂ
instagram.com/vandipranthanofficial
ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ
vandipranthan.com/forum
നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.
കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
നിങ്ങളുടെ വണ്ടിപ്രാന്തൻ
th-cam.com/users/vandipranthan
facebook.com/vandipranthan
Polo 1.0 mpi review cheyyu......plz
Tuv 300 riveiw chaiyoo plzzz
Etta cmnt pin cheyyu
engine bs 6 aanoo
renault നെ ക്കുറിച്ച് ഒരു പാട് complaint വരുന്നുണ്ട് ശരിയാണോ?, Tvs Service എല്ലാം ?
Bro.. Satisfied customer👍...
പൊളിച്ചു രാകേഷ് ഏട്ടാ.
Nice one bro. Good one. Thanks alot. Please consider a video on Tata Nexon petrol after 30k.
Advocate ജയശങ്കറിന്റെ സൗണ്ട് പോലെ ഉണ്ട്👍
Bolero 2020 വരുന്നുണ്ടെന്ന് കേട്ടു,താങ്കളുടെ review പ്രതീക്ഷിക്കുന്നു
സൂപ്പർ
ഇവരുടെ വണ്ടികൾ കൊള്ളാം പാർട്സ് കൂടെ മാരുതി പോലെ സുലഭമായി ലഭിക്കുന്ന ഒരു പരുപാടി ചെയ്‌താൽ കേരളത്തിൽ ഇവരെ വെല്ലാൻ ആരും ഉണ്ടാവില്ല 😊
നല്ല detaile ആയി പറഞ്ഞു good
Prantha kollam 👍
School trip adikkan pattiya vandi...kuttikalkk valippavum thookkavum kuravanallo...appo ellam nadakkum 4 air bag ullath kond saftyum pratgeekshikkaaam..
Puthiya wagonr, സെലേറിയോ ഒക്കെ യെടുക്കുന്നതിലും നല്ലത് ഇതാണ്...... വിലകൊൺടും വലിപ്പം കൊൺടും
കാണാൻ ഒരു look ഒക്കെ വേണ്ടേ.... better ertiga തന്നെയാണ്
@@nolan4252 price range koodi nokkiyal. Triber aanu nallath
@@ramakrishnanp5513 price മാത്രം നോക്കിയാൽ മതിയോ.....കാണാൻ ഒരു മെന ഒക്കെ വേണ്ടേ.....
@@nolan4252 love it or hate it desighn aanu. പോരാത്തതിന് ഞാൻ ഒരു 7 member family member aanu. So afordabpe aaya oru pricil ingane oru vandi kittiyaal enne pole ullavark gunam aanu. Njan ee vandi datsun go + nod aaju compare cheythath. So ithaanu nallath
സുരക്ഷ അതിനെ കുറിച്ച് മറക്കാതെ ഇരിക്കുക നിങ്ങളേപ്പോലുള്ളവരുടെ വീഡിയോ കണ്ടിട്ടാണ് നമ്മൾ ആ വണ്ടി എടുക്കണോ എന്നു തീരുമാനിക്കുന്നത് അപ്പോ സുരക്ഷ എന്നത് എടുത്ത് പറയേണ്ടതായി തോന്നുന്നു NCAP ratings ഉൾക്കൊള്ളിക്കാൻ ശ്രമിച്ചാൽ അത് മറ്റുള്ള അവതാരകാരിൽ നിന്നും താങ്കളെ വെത്യസ്തമാകും
സുരക്ഷാ റേറ്റിങ് ചെയ്യാത്ത വാഹനം ആണെകിലോ? ഒക്ടോബർ 2019 മുതൽ ആണു bharat ncap(bnvsap) നിർബന്ധം ആകുന്നത്.
Presentation is honest, 👍
നിങ്ങളുടെ അവതരണ രീതി ഇഷ്ട്ടപെട്ടു ഇതുപോലെ തന്നെ മുന്പോട്ട് പോവുക , ടെസ്റ്റ് ഡ്രൈവ് നടത്തുന്ന സ്ഥലങ്ങളും രീതിയും ഇഷ്ട്ട പെട്ട് , റെനോ ട്രിബേർ ഓട്ടോമാറ്റിക് varient കേരളത്തിൽ എന്ന് ഇറങ്ങും ഒന്ന് പറഞ്ഞു തരാവോ?
Bro ellavarde pani video kannan alla vandi edukumbol nokkan anne pinne kazhinja videoil pranjanu anna parayanda avasham undo
Athu sariya
Good review bro...keep it up
ഓട്ടോമാറ്റിക് വേർഷൻ കൂടി ചെയ്താൽ നല്ലത് ആയിരുന്നു.
I bought in Oct from kottayam...crossed 11000.. problems already started..
Silencer vibration noise inside..visited many times,, service center response is fine..no issue on that..they changed something after investigating..but still no use..same complaint..I left that complaint.
Last week , engine suddenly lost power,,,again in workshop,,,lost peace of mind totally..hate the car now..
After crossing kms, engine noise is heavy,,,outside noise too coming inside 80%,,so very irritating now.. pick up came down after crossing kms..good for 3 peoples inside in this pick up...but ok..will manage..
suspension, steering, space good..
mileage in city 11 to 12 ....
highway is ok...16 to 18,,,depends upon load and AC.
Thinking to resell...but my budget ?
നല്ല വണ്ടി ആണ് ഞാൻ ഓടിച്ചു നോക്കി
ബ്രോ വണ്ടി എങ്ങെനെയാ ക്വാളിറ്റി, മൈലേജ്, സർവീസ് കോസ്റ്റ്, കംഫർട്, ഞാനും വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നു ലോൺ ഏതാണ് നല്ലത്, പ്ലീസ് റിപ്ലൈ thanks
Loved it😘😘😘
Volkswagen GT il "new edition 2019" petrol aano diesel nallath ?
Athinte Oru review cheyyo
Include diesel variant price
ഈ വണ്ടി കൊള്ളാം... Interior very good... Very spacious... ഇത് എടുത്താലോ.... is there anyone using this vehicle??
Edutholu daryamayi milege nokkanda. But vandi❤❤❤
റെനോൾട് ആൻഡ് ടൊയോട്ട എന്റെ ഇഷ്ടം ഉള്ള കമ്പിനി
വീഡിയോയിൽ ഒരു പ്രൊഫഷ്ണലിസം കൊണ്ടു വരാൻ ശ്രമിക്കുക.ചുമ്മാ കലപില എന്ന് സംസാരിക്കരുത് ..
mu sanoj പുള്ളി തൃശൂർ ഏരിയ ആണെന്ന് തോന്നുന്നു ആ സ്ലാങ്ങിനെയാണ്
Chetta all videos sooper
Oru test nadathy result tharumo... 7 seat use cheythu vallo trip pokamo... kayattom kerumo with ac
Steering mounted controls koode undayirunnel powli aayirunnu
Ac ഇട്ട് ഓടിച്ചാൽ പുള്ളിങ്ങ് ഉണ്ടാ,
7 പേർ ഇരുന്നു പോയാൽ വണ്ടിക് പുള്ളിങ്ങ് ഉണ്ടോ ഒന്നു പറയാമോ
പുള്ളിങ്ങ് ഉണ്ടു...
Turbo charged petrol irakkiyal adipoli aayene. Cheriya enginete power lag kurakkam.
16:40 ..request sensor aavshym illaa....aah key vandiyude aduth kondpoya...automatic aayi door open aagum...proximity sensor indd vandiyil..
Can someone share your experience after using, planning to buy
Chetta...puthiya renault kwid manual varient onn review cheyyavo?plzz
7 pere vechu ac ittal kayattam kayarumoo
kayatam oke kayarum. doubt onnum venda.
Triber Limited edition full വീഡിയോ എന്റെ youtube ചാനലിൽ upload ചെയ്തിട്ടുണ്ട്, താൽപ്പര്യം ഉള്ളവർക്കു കയറി നോക്കാവുന്നതാണ് 🙏🏻
Chetta ford India ellnin pokovanno enth correct news ano ford vadi pedikate adocamo
Sir what was top speed and rpm during drive?
Service cost spare avakability common complaints in rheno anganeyulla karyanal koodi parayamo
Hi chetta, puthiya vandi edukaan plan undu
6 muthal 7 vare budget.maruti dzire,toyota etios,swift. aanu udeshikkunnathu
hatch back inte vilakku 7seater kittuvankkil nallathu ithu,triber kullaamo chetta ,ac idumbol pullingil ethekkilum problem kannundo.
Value for money ano
@12:16 spotted 4.7km/L
Very good detailing
കുടയും ചാറ്റൽ മഴയും ആഹാ അടിപൊളി
(പ്രവാസി)
pravasi pravasi kettu kettu maduthu....
rex panakkal അതിന് തന്നെ മെൻഷൻ ചെയ്തിട്ടൊന്നും ഇല്ലല്ലോ ഇങ്ങനെ കിടന്ന് ..... ൻ
Keralathile nalloru % cheruppakkarum pravasikal anu athu kondu koode koode pravasiyanu pravasiyanu nettiyil ezhuthu ottikkanda athoru puthuma ulla karyam alla
rex panakkal അതിന് താനെന്തിനാടോ ഇങ്ങനെ കുരയ്ക്കുന്നത് തന്നെ പിടിച്ച് കടിച്ചാ
പ്രവാസ്സി ആയത് കൊണ്ട് മഴയും കുടയും അത് അനുഭവിക്കാൻ കഴിയുന്നില്ല എന്നല്ലെ ഞാൻ പറഞ്ഞിട്ടുള്ളൂ
Pravaasi
പ്രവാസി
പ്രവാസി
പ്രവാസി
പ്രവാസി
പ്രവാസി
പ്രവാസി
പ്രവാസി
പ്രവാസി
പ്രവാസി
പ്രവാസി
പ്രവാസി
പ്രവാസി
@@zainulabid2702 veettil ninnu thinnu madukkumpol arelum thalli gulfil vidum chennathinte pettennu muthal thavala karayumpole pnavasi pnavasi......
Matti pidiyede...
Space utilisation 👍👌
Vandi super aan
4 maasamaayi use cheyyunu
വണ്ടി എങ്ങനെ ഉണ്ട് ചേട്ടാ. Kollavo. എത്ര മൈലേജ് കിട്ടും?
Triber base mode or Tiago xt ...?
Your suggestion...?
Broo..video end timeil price details kude kanikondu ellengil parajalum mathii
7 peru keri ac ittal engane undavm ith? Valikkuoo?
മുക്കി വലിക്കൽ ആണ്. Engine bad performance
@@nikhilkuttus1586 valippikkum alledaa.....kuttus😄
@@Microsree28134 yaaa...
1 litr engine aanu. Kwid platform aanu. Kurach paadarikum kayaran
67 bhp de celerio thanne 5 per keri AC ittal kettam oke kermpo onnu pammum.. apola ith 7 per same bhp ekadesam
Super bro
1000cc , 3 cylinder MPFI petrol ⛽️ SI engine.... , hello bro is it same as Suzuki Alto K10 engine .... how ?? Pick up full load ?? With Aircon?Do you think is it enough Power ???
Diesel verint available...?
Vandipranthan samsarikkumbol അവതരണത്തിൽ കുറച്ച് പെടപ്പ് കുറയ്ക്കണം
Thank you bro...useful😍😍
Full load vachu oru vedio cheyumo please (7 people )
Triber or ignis? Which one should I go with?
NITHIN SURESH test drive both , premium ness might be good in ifniz but triber is an all rounder with much practicality,
nice video.... ithrak kaalu kodukano?
Kayattathilelllaaaaam pickup undooo while switching ac (considering it,s cc as 7seater)
Can you suggest me a good automatic hatchback under 10L
5 spoke alloy allallo.Wheel cap alle
triber oru safety ilatha vandi ano sir? ee vandikku vali kuravanu kelkunu adu sariyano?....pls reply
Broo❣️
Vandi new vagnor, Tiago, Swift ndokke power kittunnunda Drive cheyyumbo🤔
Interior okke nice finishing aanu👌
Ee rangil eettavum nalla Oru interior aanu Triber nu 💯
But engine koodi maattiyirunnenkil vandi Vere level aayene
Idippo 7 Peru with Ac High range okke poya ndaavonaavo
Muhammed Faez I drive with 7 people on board up to 80km on 5th gear try cheythu, don’t know about 7 people high range but it can do with lower gears I guess. Swift pole smooth drive alla, also noise is high . It is best 5 seated for sure
Tata tiago
Hyundai santro
Suzuki celerio
Which one is better??
ടാറ്റാ
Tiago
Tiago
Vazhee kidathumo 24 hour service help ellayidathum kuttumo
7 pere vech nannayi valikanel min 1.4 enkilm venam ith 999 please say about engine performance also
xuv500 door panel vare rust undagunnudu paint ilakipogunudu ennellam kure complaints kettu adhu onnu read out cheyyamo.
then tata hexa
which one is more comfortable..
adhaanu ariyendadhu
Go+ inte oru video cheyyamo
Bro e car nte safety kariyengle engenya
Planning to buy this car... May i know the condition of this car after one year of usage?
The build quality of this car is poor and the wheel base is not upto the mark to carry 7 passengers
Disk brake, drum brake thammilulala difference entha?
honest review...
ഏഴു പേരും എ സിയും കയറ്റവും , ആയാൽ പാവം 3 സിലിണ്ടർ കഷ്ടത്തിലാകുമോ ?
1.0 engine Alle ith Ithrayokke valikko
Kandariyam.. kwid ne patty thanne mosam reviews kure kettu
Vila Kondum gunam kondum nalla oru car parnjhu tharaamo
ഇതിന്റെ ടോട്ടൽ vila എത്രയാണ് on road നല്ലതാണോ വാങ്ങാനാണ്
Bro performance about automatic review plz
Chetta renault kwidinte puthiyathinta review cheyyumo
ചേട്ടാ, kwid amt ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യാവോ. Especially കയറ്റത്തിൽ..