ആദ്യമായി ഭാര്യയെയും മക്കളെയും ഡൽഹിക്ക് കൊണ്ടുപോയ യാത്ര | E K Nayanar | Interview | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2020
  • #kairalitv #kairalinews
    ആദ്യമായി ഭാര്യയെയും മക്കളെയും ഡൽഹിക്ക് കൊണ്ടുപോയ യാത്ര | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 154

  • @Abdulhameed-ix9ty
    @Abdulhameed-ix9ty 3 ปีที่แล้ว +197

    ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും മാന്യനും അന്തസ്സും ഉണ്ടായിരുന്ന വ്യക്തി. ആ ഓർമ്മകൾക്കു മുമ്പിൽ ഞാൻ നമിക്കുന്നു.

    • @deepualiasnajiketasabhiman5143
      @deepualiasnajiketasabhiman5143 3 ปีที่แล้ว

      M v raghavan enna peru nee kettatendada

    • @civilspecialist3029
      @civilspecialist3029 2 ปีที่แล้ว

      @@deepualiasnajiketasabhiman5143 undengil enthuadey?

    • @maneeshap4734
      @maneeshap4734 ปีที่แล้ว

      ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - th-cam.com/users/shortsnuhpDniZa3A?feature=share

    • @wazeem9916
      @wazeem9916 4 หลายเดือนก่อน +1

      True❤🔥🔥

  • @VinodVinod-fv2wg
    @VinodVinod-fv2wg 3 ปีที่แล้ว +37

    ഇതുപോലെ പോലെ ഉള്ള രാഷ്ട്രീയകരനെ നമുക്ക് ഇനി കിട്ടില്ല...

  • @galeelt6281
    @galeelt6281 3 ปีที่แล้ว +59

    ചരിത്രമാണ് ഈ മനുഷ്യൻ .....

  • @purushothamanas9862
    @purushothamanas9862 3 ปีที่แล้ว +81

    ഈ മനുഷ്യനെയാണ് കോമാളി എന്നു വിളിച്ച് മനോരമ അധിക്ഷേപിച്ചത് ആരുമറന്നാലും ചുവന്ന രക്തമുള്ള മലയാളി മറക്കില്ല

    • @FRM477
      @FRM477 2 ปีที่แล้ว +3

      മഞ്ഞരമ 😡

    • @ajashameed9827
      @ajashameed9827 2 ปีที่แล้ว +3

      മനോരമ പെഴകൾ ആണ്

    • @manis32599
      @manis32599 ปีที่แล้ว

      കോൺഗ്രസ് നേതാവ് ലീഡർ കരുണാകരനെ പോലും മഞ്ഞരമ വെറുതെ വിട്ടിട്ടില്ല ....

  • @niyasks6863
    @niyasks6863 3 ปีที่แล้ว +56

    നായനാർ 🌹❤ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മുഖ്യമന്ത്രി

  • @AnuAnu-kz7tv
    @AnuAnu-kz7tv 3 ปีที่แล้ว +73

    നായനാർ സർ നല്ലൊരു മനുഷ്യൻ👍

  • @vijikumar891
    @vijikumar891 หลายเดือนก่อน +4

    എത്ര വലിയ മനസ്സുള്ള ഒരു നേതാവ് ഇതുപോലെ ഒരു നേതാവ് നമുക്കിനി കിടുമോ ജീവിച്ചിരിക്കുന്ന ഒരാളും കുടിയുണ്ട് നമ്മുടെ വി.എസ്സ്

  • @ubaidullakokkarni1004
    @ubaidullakokkarni1004 3 ปีที่แล้ว +58

    സഖാവ് നായനാര്‍ നിഷ്കളങ്കമായ മനസിന്റെ ഉടമ,സാധാരണ ജനങ്ങളുടെ മനസ്സില്‍ എന്നും ഉണ്ടാകും.

  • @leninkuttan2038
    @leninkuttan2038 3 ปีที่แล้ว +27

    അയിമതി ഇല്ലാത്ത മനുഷ്യൻ 🙏🙏🙏🙏🙏

  • @akhilkarikkinethu6055
    @akhilkarikkinethu6055 3 ปีที่แล้ว +78

    ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിന്റെ പേര് "ഇ. കെ. നായനാർ "

    • @josephmathew3193
      @josephmathew3193 3 ปีที่แล้ว +1

      A thorough gentleman politician. We miss him.

    • @sairageorge5460
      @sairageorge5460 ปีที่แล้ว

      ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - th-cam.com/users/shortsnuhpDniZa3A?feature=share

  • @vipinchandranc1461
    @vipinchandranc1461 หลายเดือนก่อน +3

    കണ്ണൂർ ഭാഷയിൽ ഉള്ള നർമ്മ സംഭാഷണം കേൾക്കുമ്പോ വല്ലാത്ത ഒരു രസം❤❤❤
    ലാൽ സാലം 🚩

  • @chefatdoor3315
    @chefatdoor3315 2 ปีที่แล้ว +57

    അച്യുതാനന്ദനോട് കൂടി നല്ല കമ്മ്യൂണിസ്റ്റ്‌ കാർ മരിക്കുന്നു

    • @xxxK858
      @xxxK858 11 หลายเดือนก่อน +5

      Fact

    • @sreeragshajimon5761
      @sreeragshajimon5761 11 หลายเดือนก่อน +4

      സത്യം ❤️

    • @wazeem9916
      @wazeem9916 4 หลายเดือนก่อน

      True❤💥💥💥

    • @josephalexander672
      @josephalexander672 หลายเดือนก่อน

      കമ്മ്യൂണിസ്റ്റ്‌ കാർ എന്നും ഒന്ന് തന്നെ. അന്നും ഇന്നും, എന്നും. കോർപറേറ്റ് മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ പ്രിയപ്പെട്ടവർ ആയാൽ അവർ നല്ലവർ എന്ന് പുകഴ്ത്തും. പക്ഷേ സഖാക്കൾ
      P. കൃഷ്ണ പിള്ള, E.M.S, സി എച്ച്. കണാരൻ, A.K.G, നായനാർ, അച്യുതാനന്ദൻ, കോടിയേരി, ഇപ്പോൾ പിണറായി, ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഓരോ ഘട്ടത്തിലും മാധ്യമങ്ങളുടെ നിശിത വിമർശനം ഏറ്റുവാങ്ങിയവർ ആണ്.
      കാരണം അവർ ഒരു മാധ്യമ പുതുപ്പണക്കാരുടെ തലോടൽ ഏറ്റു വാങ്ങാൻ തയ്യാറായിട്ടില്ല എന്നത് തന്നെ കാരണം.
      അവരെ തൊട്ടാൽ ഏശില്ല എന്ന് കാണുമ്പോൾ അവരുടെ മക്കളെ അഴിമതിക്കാർ എന്ന് സ്ഥാപിക്കാൻ ശ്രമകിക്കുന്നു.

  • @abbasnlm-kh6zd
    @abbasnlm-kh6zd 4 หลายเดือนก่อน +5

    പ്രതിപക്ഷനേതാവായിരിക്കുബോഴും ലളിത ജീവിതം നയിച്ച നേതാവ്

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 ปีที่แล้ว +17

    യേശു പറഞ്ഞതൊക്കെ അദ്ദേഹം super 👌 ആയിട്ട് പറഞ്ഞു...

  • @Rabbei742
    @Rabbei742 4 หลายเดือนก่อน +7

    തിരിച്ചറിവില്ലാത്ത അവതാരിക

  • @deepeshpalote1967
    @deepeshpalote1967 3 ปีที่แล้ว +4

    I am proud of you mr.e.k.naynar sir.
    Great salute to you

  • @vivekkumarvs4185
    @vivekkumarvs4185 3 ปีที่แล้ว +19

    ❤️💟💕💕 very interesting life style yes this is Communist💕💕💟❤️

  • @nazirrukshana442
    @nazirrukshana442 3 ปีที่แล้ว +8

    Great human being

  • @anwarshafianwar787
    @anwarshafianwar787 หลายเดือนก่อน +1

    വളരെ സഹൃദയൻ ശുദ്ധ മനസ്കൻ... 🙏

  • @manjulavr1200
    @manjulavr1200 2 ปีที่แล้ว +6

    മാനവികതയാണ് എന്റെ സഖാവ്

  • @midhungangadharan1511
    @midhungangadharan1511 3 ปีที่แล้ว +52

    Interview ചെയുന്ന വ്യക്തി സഖാവിനെ full പറയാൻ അനുവദിക്കുന്നില്ലലോ 🙄🙄

    • @sheejabeegam2310
      @sheejabeegam2310 17 วันที่ผ่านมา

      Sathyam.. 😡👍👍oru വിഷയം.. മുഴുമിപ്പിക്കാൻ. സമ്മതിക്കുന്നില്ല.... ലാൽസലാം.. Saghave. 🌹🌹🌹🌹🌹🙏🙏🙏🙏💪💪

  • @rajank4547
    @rajank4547 ปีที่แล้ว +3

    Present cm will learn. How late Nayanar interview
    ..love people's heart....lovable Leader

  • @rajitha4185
    @rajitha4185 3 ปีที่แล้ว +37

    മറുപടി പറയാനേ അനുവദിക്കുന്നില്ല ഇവൾ, ഒട്ടും ക്ഷമയില്ലാത്ത ഒരു anchor

  • @hhhj6631
    @hhhj6631 3 ปีที่แล้ว +6

    Sir you are one of the best chief minister we had. Now tell us why you don't trust in God. Fortunately for you sir God even support people like you.

  • @rajank4547
    @rajank4547 ปีที่แล้ว +1

    How Sweet leader interview. ...waaaa

  • @user-vu2su9xe5k
    @user-vu2su9xe5k 2 ปีที่แล้ว +2

    Coexistence. Wow

  • @josyjosephvalliara2274
    @josyjosephvalliara2274 4 หลายเดือนก่อน +4

    ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ക്ക് അല്പമെങ്കിലും ലോക പരിചയം വേണം വായന അത്യാവശ്യം.

  • @marathsivadasansivadasan
    @marathsivadasansivadasan 15 วันที่ผ่านมา

    പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഞങ്ങളുടെ സന്തോഷം ഇത് പോലെ ഉള്ള വീഡിയോ ദൃശ്യങ്ങൾ ഇനിയും കാണുക എന്നതാണ് ഇത് പോലെ ഉള്ള നേതാവ് നയിച്ചിരുന്നത് ആയിരുന്നു ഈ പാർട്ടി ഇപ്പോൾ അതിനെ വെറുക്കുന്നു ഒരു അധഃപതിച്ചവൻ കാരണം

  • @nazirmachan5837
    @nazirmachan5837 ปีที่แล้ว

    E.K. Sir is really a Legend.

  • @sanjupillai4136
    @sanjupillai4136 3 ปีที่แล้ว +1

    Teacher love u

  • @Anna...cfi369
    @Anna...cfi369 3 ปีที่แล้ว +17

    അദ്ദേഹത്തെ ക്കൊണ്ട് ഈ അവതാരികപെണ്ണ് ഒന്നും പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കുന്നില്ല...

  • @rajannairnair3600
    @rajannairnair3600 2 หลายเดือนก่อน

    Super Sarada Teacher

  • @nichoos.pokiri7347
    @nichoos.pokiri7347 3 ปีที่แล้ว +4

    👍👌

  • @01abhilash
    @01abhilash 3 ปีที่แล้ว +4

  • @sreejaregupathy8708
    @sreejaregupathy8708 3 ปีที่แล้ว +4

    Laal salaam 🚩🚩🚩🚩🚩🚩

  • @cloweeist
    @cloweeist 3 ปีที่แล้ว +14

    Great personality Nayanar sir. What is the name of this Anchor ?

    • @sachugod
      @sachugod 3 ปีที่แล้ว +10

      Saraswathy Nagarajan

    • @cloweeist
      @cloweeist 3 ปีที่แล้ว +1

      @@sachugod thank you so much

  • @neethusreejith6266
    @neethusreejith6266 3 ปีที่แล้ว +4

    Njagalude priyapetta sakhavu

  • @kalaraj4758
    @kalaraj4758 4 หลายเดือนก่อน +1

    എനിക്കും ഇഷ്ടാ ഒരു പാട് സാറിനെ ❤❤❤❤❤

  • @mandukkundu
    @mandukkundu 24 วันที่ผ่านมา

    Real comrade❤️❤️❤️❤️❤️

  • @thomaskuttysimon8647
    @thomaskuttysimon8647 3 ปีที่แล้ว +2

    😍👌😍

  • @CJ-qy3up
    @CJ-qy3up 2 ปีที่แล้ว

    Etrem nallla manushyan

  • @coconutmedia1025
    @coconutmedia1025 หลายเดือนก่อน

    Intlerviewer what a grace she is

  • @sjayanthi640
    @sjayanthi640 5 วันที่ผ่านมา

    I love him very much ❤❤❤

  • @nikilkaran6594
    @nikilkaran6594 3 ปีที่แล้ว

    👍👍👍

  • @jamaludeen419
    @jamaludeen419 ปีที่แล้ว

    🎉🎉

  • @PUTHANATH
    @PUTHANATH 12 วันที่ผ่านมา

    ❤️❤️❤️❤️EK❤️❤️

  • @subashchandran4481
    @subashchandran4481 3 ปีที่แล้ว +8

    Super.nalla anchor beatiful

  • @user-mx4pq5eu2h
    @user-mx4pq5eu2h 22 วันที่ผ่านมา

    ❤❤❤❤

  • @nigeeshp5517
    @nigeeshp5517 22 วันที่ผ่านมา

    🙏🌹🙏

  • @joshinkannurkannur4739
    @joshinkannurkannur4739 3 ปีที่แล้ว +2

    Nall manushyan

  • @musthafamp1226
    @musthafamp1226 3 ปีที่แล้ว +3

    💕❤️

  • @rajank4547
    @rajank4547 ปีที่แล้ว

    Undoubtedly without corrupting leader

  • @ajithm2805
    @ajithm2805 3 ปีที่แล้ว +2

    ❣❣❣

  • @43jayan
    @43jayan 3 ปีที่แล้ว +10

    EMS and EKN were the best marxist chief ministers of Kerala. Baki ellam verum padam.

    • @civilspecialist3029
      @civilspecialist3029 2 ปีที่แล้ว

      ഹോ.... ചൊറിഞ്ഞപാപോൾ ഒരു സമാധാനം കിട്ടിയില്ലേ.

  • @prasannakumar8486
    @prasannakumar8486 4 หลายเดือนก่อน

    ഇഷ്ടമുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവ്....

  • @aiyappankrishnapillai5197
    @aiyappankrishnapillai5197 หลายเดือนก่อน

    Nayanaar ❤❤❤❤ rather than a chief minister nammudeyokke veetile oru muthirna Karnoor

  • @shameerv2050
    @shameerv2050 3 ปีที่แล้ว +4

    Anchorinte name enthanu

  • @BimalKurup-vq3lg
    @BimalKurup-vq3lg 3 ปีที่แล้ว +21

    Who is this anchor she is having a aristocratic look...

    • @cloweeist
      @cloweeist 3 ปีที่แล้ว +1

      Yes

    • @hollycow8171
      @hollycow8171 3 ปีที่แล้ว +3

      i alsoo want to know 😉

    • @sachugod
      @sachugod 3 ปีที่แล้ว +8

      Saraswathy Nagarajan.Shes the mother of my schoolmate

    • @01abhilash
      @01abhilash 3 ปีที่แล้ว

      Crct

    • @findyourway1327
      @findyourway1327 3 ปีที่แล้ว +14

      പക്ഷേ ബോധം ഇല്ല ആ സ്ത്രീക്ക്. സഖാവിനെ കോണ്ട് സംസാരിപ്പിക്കുന്നില്ല

  • @santhakumarkallambalam1309
    @santhakumarkallambalam1309 10 หลายเดือนก่อน +1

    താരതമ്യങ്ങൾ പാടില്ല.... ബിംബാരാധനക്ക്.... മാർക്ക് സിസ്റ്റ് പാർട്ടി എതിരാണ്... പല മനുഷ്യർ... കഴിവുകൾ പലത്....

  • @anwarmk8852
    @anwarmk8852 หลายเดือนก่อน +1

    അദ്ദേഹം ഒരു നല്ല മനസിന്റെ ഉടമയായിരുന്നു?

  • @vivekjayapal5561
    @vivekjayapal5561 3 ปีที่แล้ว +3

    Anchor super

  • @shiv5341
    @shiv5341 3 ปีที่แล้ว +4

    The interviewer should be a good litsner first.... she is not allowing to speck others...

  • @plzdontsubscribe...2009
    @plzdontsubscribe...2009 3 ปีที่แล้ว +10

    Arivu ulla manushyan, andham commi alla.

    • @Amalgz6gl
      @Amalgz6gl 11 หลายเดือนก่อน

      He is a real communist ❤ comrade ✊❤️

  • @mohammedshareef3584
    @mohammedshareef3584 3 ปีที่แล้ว +1

    Ini oru mukhya mandhri
    Janagalude Mukhyamantri ini illla
    Janagalude Mukhyamantri ini illa undavukayumila
    Sharada teacher made for each other

  • @dhaneshalappatty1789
    @dhaneshalappatty1789 4 หลายเดือนก่อน

    AKG, നായനാർ, VS❤️

  • @andruandru9273
    @andruandru9273 2 ปีที่แล้ว

    ek nayanar.. 😍😍😍 eni ingana oru naethaav indaavilla..

  • @rajakumarannair8977
    @rajakumarannair8977 2 ปีที่แล้ว +2

    പിണറായി യും കുടുബവും , കൊടിയേരിയും കുടുബവും ഇത് കാണുന്നുണ്ടോ ? എന്താ അഭിപ്രായം ?

    • @Amalgz6gl
      @Amalgz6gl 11 หลายเดือนก่อน

      കോടിയേരി നായനാരെ പോലെയാണ്

  • @GireehPuliyoor
    @GireehPuliyoor 3 ปีที่แล้ว

    lalsalam sakhave

  • @rajasekaharancn3654
    @rajasekaharancn3654 หลายเดือนก่อน

    സഖാവായിരുന്നു!❤

  • @sachidanandank2395
    @sachidanandank2395 3 หลายเดือนก่อน

    Ithupoley ithrayum Nala chief minister india yil ela

  • @RajendranVayala-ig9se
    @RajendranVayala-ig9se หลายเดือนก่อน

    ഇതാ ഒരു യുഗപുരുഷൻ- ഓർമപൂക്കൾ

  • @ajeshac2860
    @ajeshac2860 3 ปีที่แล้ว +2

    Avatharika adhehathine parayan anuvadhikkuuuu

  • @kalasunder6818
    @kalasunder6818 หลายเดือนก่อน

    CPM aanengilum nalla oru manushyan aayirunnu, ippol ulla dushtan e pole alla Nayanar sir....

  • @maneeshap4734
    @maneeshap4734 ปีที่แล้ว

    ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - th-cam.com/users/shortsnuhpDniZa3A?feature=share

  • @akhilb9822
    @akhilb9822 15 วันที่ผ่านมา

    ഇദ്ദേഹത്തെ കാണുമ്പോഴാ ചിലരെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

  • @sajithsajicchan7259
    @sajithsajicchan7259 3 ปีที่แล้ว

    Mahaa prebho...oom saanthi..thangallude ormakal Thane...oru divinne niranja..pretheethiyaannu...veendum punarjaniykatte..eee mannil Jai bharath mathaaaa

  • @pooncholamuhammadali
    @pooncholamuhammadali 4 หลายเดือนก่อน

    ഡൽഹിയിൽ പോയത് പറഞ്ഞൊ 👍👍എത്ര നല്ല മനുഷ്യൻ 👌

  • @shy384
    @shy384 3 ปีที่แล้ว +6

    Typical Kannur slang😁

  • @subairsubi9578
    @subairsubi9578 3 ปีที่แล้ว +3

    😅😅😅😅😅😅😅..enthurasam..kelkkaan

  • @aravindann2581
    @aravindann2581 22 วันที่ผ่านมา

    അവരെ കൊണ്ട് പൂർണ്ണമായി പറയാൻ അനുവതിക്കു . അവതാരികെ.

  • @7800avn
    @7800avn 3 ปีที่แล้ว +2

    മറ്റു ചകക്കന്മാർ കേൾക്കട്ടെ

    • @civilspecialist3029
      @civilspecialist3029 2 ปีที่แล้ว +1

      കോലീബിസുഡു വിന് കുരു പൊട്ടിയൊലിക്കുന്നു 😀😁😂🤣😃😄😅

  • @mannuny
    @mannuny 3 ปีที่แล้ว

    Better Anchor is Nikesh....he is better than her...

  • @ajipaul8303
    @ajipaul8303 ปีที่แล้ว

    how does he compare to pinarayi vijayan?

  • @mohanpillai6476
    @mohanpillai6476 9 หลายเดือนก่อน

    He was the real communist. Not a paranari.

  • @moideenkunhi6533
    @moideenkunhi6533 3 ปีที่แล้ว +5

    Koodhara anchoring..

  • @markmark-ll4xe
    @markmark-ll4xe 3 ปีที่แล้ว +3

    Last “ Real” communist.

    • @Tony-n
      @Tony-n 3 ปีที่แล้ว +1

      What about VS

    • @markmark-ll4xe
      @markmark-ll4xe 3 ปีที่แล้ว

      VS will one level below Nayanar

    • @civilspecialist3029
      @civilspecialist3029 2 ปีที่แล้ว

      ആശ്വാസം ആയോ?

  • @bindue7573
    @bindue7573 3 ปีที่แล้ว +3

    Communist 😍😍😍❤❤

  • @hemanthkumar7423
    @hemanthkumar7423 3 ปีที่แล้ว +1

    സഖാവ്

  • @dhaneeshanandhan4906
    @dhaneeshanandhan4906 3 ปีที่แล้ว +3

    Waste Anchor

  • @aravindaravindsnarayanan6051
    @aravindaravindsnarayanan6051 4 หลายเดือนก่อน

    Communist. Udayippukal😂😂😂😂

  • @mannayilappu7760
    @mannayilappu7760 3 ปีที่แล้ว +2

    My india my modi

  • @rejikumarpm9030
    @rejikumarpm9030 3 ปีที่แล้ว

    ഭാര്യയെ നന്നാക്കുവാൻ. പറ്റാത്തവൻ

    • @homedept1762
      @homedept1762 3 ปีที่แล้ว +22

      എടോ അതാണ് ആ മനുഷ്യന്റെ മഹത്വം. സ്വന്തം വിശ്വാസം അദ്ദേഹത്തിന്റെ ഭാര്യയെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചില്ല. അല്ലാതെ ഇപ്പോഴത്തെ കപട കമ്മ്യൂണിസ്റ്റ്‌ പിണറായി, കോടിയേരി തുടങ്ങിയവരെപോലെയല്ല.

    • @sreedevi9518
      @sreedevi9518 3 ปีที่แล้ว +1

      @@homedept1762 yes 👌

    • @julieanu6283
      @julieanu6283 3 ปีที่แล้ว +2

      ഈ കണ്ടതത്രയും സ്നേഹത്തിന്റെ ഒരു തലം ആണ് സുഹൃത്തേ #

    • @ravindransooraj
      @ravindransooraj 3 ปีที่แล้ว +2

      It is hard to make people like you understand and convince.One lesson you can take from this interview , if you want is to never make anything complicated for you by yourself.See things simple.

    • @sethukrsethukr3183
      @sethukrsethukr3183 3 ปีที่แล้ว +1

      Ivanonnum manusyan alla velivilatha ivane ntha cheyyendath rejil kumare thante bharya nganaa...

  • @pooncholamuhammadali
    @pooncholamuhammadali 4 หลายเดือนก่อน +1

    നായനാർ ശുദ്ധൻ 👌

  • @emptypaper007
    @emptypaper007 ปีที่แล้ว +1

    Nice interviewer.....

  • @varghesekc2047
    @varghesekc2047 4 หลายเดือนก่อน +1

    എനിക്ക് സഖാവ ജീവനാണ് നല്ല കമ്മ്യൂണിസ്റ്റ

  • @sruthiragesh1775
    @sruthiragesh1775 หลายเดือนก่อน +1

  • @irshad5273
    @irshad5273 3 ปีที่แล้ว