ഇ കെ നായനാരുടെ കമ്മ്യൂണിസത്തെ കുറിച്ചുള്ള പ്രസംഗം EK Nayanar speech about Communism

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ഇ കെ നായനാരുടെ കമ്മ്യൂണിസത്തെ കുറിച്ചുള്ള പ്രസംഗം | EK Nayanar speech about Communism

ความคิดเห็น • 121

  • @pavirkutty8366
    @pavirkutty8366 2 ปีที่แล้ว +18

    നല്ലൊരു ഭരണാധികാരിയായിരുന്നു 👍

  • @DhaneshThimiri.
    @DhaneshThimiri. 2 ปีที่แล้ว +17

    എന്റെ ഇഷ്ട നേതാവ്... 💓

  • @travancoretraders978
    @travancoretraders978 2 ปีที่แล้ว +11

    നായനാർക്ക് പകരം നായനാർ മാത്രം

  • @sureshkumart.s774
    @sureshkumart.s774 2 ปีที่แล้ว +3

    ഇന്ന് കമ്യൂണിസ്റ്റുകളില്ല,പിണറായിസ്റ്റുകളേയുള്ളൂ.നായനാർ സഖാവിന് അഭിവാദ്യങ്ങൾ.

    • @harikrishnan4980
      @harikrishnan4980 2 ปีที่แล้ว

      Njan parayan udheshicha same dialogue aanu thangal paranjadh ,pinarayistukal mathrame innullu ,avar adimakal

  • @miniatureworld2174
    @miniatureworld2174 3 ปีที่แล้ว +30

    അക്ഷരം തെറ്റാതെ വിളിക്കാം സഖാവ്

  • @radhakrishnannair109
    @radhakrishnannair109 หลายเดือนก่อน

    ഇങ്ങനാവണം കമ്യൂണിസ്റ്റ് പാർട്ടി' തൊഴിലാളി വർഗ്ഗ പ്രസ്ഥാനം. മധുരിക്കും ഓർമ്മകൾ സഖാവെ.❤

  • @yasarmuhammedyasar6086
    @yasarmuhammedyasar6086 5 ปีที่แล้ว +33

    Ithaanu sakhavu...... Laal salam...

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 3 ปีที่แล้ว +43

    ഇത് പോലെ ഉള്ള നേതാക്കൾ ഇന്ന് ഇല്ലാത്തതാണ് ഇന്ന് കമ്മൂണിസ്റ്റ് പാർട്ടി നേരിടുന്ന പ്രധാന പ്രശ്നം പ്രസഗത്തിൽ ഇനങ്ങളോട് ഇടപ്പെടുന്നത് നോക്കൂ

    • @meeramadhu6953
      @meeramadhu6953 3 ปีที่แล้ว

      @@hnayer_czsha u ni ni ni ni ni ni:, 'uhh bi nu nu ni m'mi mi:bbye bbye nh bby by by hmm?
      .bhul

    • @adhish_adhi
      @adhish_adhi 3 ปีที่แล้ว

      Unde pakshe nattile vargeya vathikal athine adichamarthunnu .ennal ennalum chenkodi uyarnne pondhum .

  • @PDilip-hm9ls
    @PDilip-hm9ls 3 ปีที่แล้ว +33

    നായനാർ.. അവസാനത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവ്.. ലാൽ സലാം..

    • @distantviews417
      @distantviews417 3 ปีที่แล้ว +1

      അത് വല്യകഷ്ടായിപോയല്ലോ.. 😡

    • @LATHIKASURESH-dy9pp
      @LATHIKASURESH-dy9pp 2 ปีที่แล้ว

      @@distantviews417 അന്നോ അയ്യോടാ

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว

      നിഷ്കളങ്കനെന്നു നടിച്ച് കാപട്യം ഒളിച്ചു വെക്കുന്ന കപട നേതാവ്
      സഖാവ് ഗൗരിയമ്മയുടേയും സഖാവ് സുശീലാ ഗോപാലന്റയും ചാൻസ് നഷ്ടപ്പെടുത്തിയ വഞ്ചകൻ

    • @PDilip-hm9ls
      @PDilip-hm9ls 2 ปีที่แล้ว

      @@radhakrishnanpm924 That's why he is a communist.. what else do you expect from a Communist??

    • @rejinsr3109
      @rejinsr3109 2 ปีที่แล้ว +3

      @@radhakrishnanpm924 congressil kudumba vazcha krnm nashta petta avasarngal Ulla ethrayo nethakale njn prnju taranoo?

  • @akhilasaseendran2056
    @akhilasaseendran2056 5 ปีที่แล้ว +19

    Pranamam

  • @distantviews417
    @distantviews417 3 ปีที่แล้ว +13

    മെയ്‌ 14,2021 ഇന്നും ഈ വാക്കുകൾ njan കേൾക്കിന്നു ❤🚩🚩

  • @abydavid9321
    @abydavid9321 4 ปีที่แล้ว +9

    Sakakkave Pranamam, Big Red Salute.

  • @balamuralip.v9124
    @balamuralip.v9124 2 ปีที่แล้ว +4

    സഖാവേ ലാൽ സലാം
    കമ്മ്യൂണിസ്റ് മൂല്യബോധം ഇന്ന് പുലർത്തുന്നില്ല പകർന്നുനൽകുന്നില്ല. ആശയം സ്ഥാപനവത്കരിക്കുമ്പോൾ മാനവികത സമത്വം വർഗ്ഗബോധം മണ്ണിൽ കാണാനില്ല

  • @gopalkasergod2700
    @gopalkasergod2700 2 ปีที่แล้ว +11

    അക്ഷരം തെറ്റാതെ കമ്മ്യൂണിസ്റ്റുകാരൻ എന്ന് ഉറക്കെ പറയാൻ പറ്റാവുന്ന നേതാവ്

  • @PrathapanVc
    @PrathapanVc 21 วันที่ผ่านมา

    അതാണ് ഇ,കേ nyanar

  • @vasudevannair9174
    @vasudevannair9174 2 ปีที่แล้ว +2

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ

  • @rameshanm9899
    @rameshanm9899 3 ปีที่แล้ว +6

    സത്യം.. എത്ര കാലം കഴിഞ്ഞാലും നിലനിൽക്കും...
    , ഓക്കേ...
    .

  • @nasardoha8758
    @nasardoha8758 2 ปีที่แล้ว +1

    Super speach

  • @pushpajanev7316
    @pushpajanev7316 2 ปีที่แล้ว +2

    സഖാവ് നായനാർക്കു അഭിവാദ്യങ്ങൾ ലാൽ സലാം സഖാവെ. !!!...

  • @libinneethu4829
    @libinneethu4829 6 ปีที่แล้ว +25

    ലാൽസലാം

  • @mahadevasiva7989
    @mahadevasiva7989 2 ปีที่แล้ว

    Ijan ee lokathu Ettukoduthal ezhatapedunna oral aanu EK.NAYANAR🙏❤❤❤❤

  • @askardelivex3032
    @askardelivex3032 2 ปีที่แล้ว +3

    Ethallam oru Kalam Super 👍

  • @weareking4429
    @weareking4429 5 ปีที่แล้ว +9

    Salute. Igne ullla aaaal..yani illla

  • @sarathmohan8945
    @sarathmohan8945 3 ปีที่แล้ว +7

    Lal salaam

  • @SoDAb
    @SoDAb 2 ปีที่แล้ว +1

    He was the Leader who made me a Communist ...but now ... Feeling pity for the party ..... 🙏

  • @rajeshvram
    @rajeshvram 3 ปีที่แล้ว +6

    പ്രിയ സഖാവെ അങ്ങ് പോയി കഴിഞ്ഞപ്പോ പാവപ്പെട്ടവന്റെ പ്രസ്ഥാനം വഴി തെറ്റി നട്ടം തിരിയുന്നു

  • @isacmathew9244
    @isacmathew9244 2 ปีที่แล้ว +1

    Great man.

  • @mohamediqbal1038
    @mohamediqbal1038 2 ปีที่แล้ว +2

    My favorite leader

  • @madhusudanannair2850
    @madhusudanannair2850 24 วันที่ผ่านมา

    പിൽക്കാലത്ത് മുഖ്യമന്ത്രി ആകാൻ ആഗ്രഹിച്ച ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവ് കേരളത്തിൽ ഉണ്ടായി...
    അവിടെ
    അങ്ങ് പറഞ്ഞ കമ്മ്യൂണിസ്റ്റ്‌കൾ മരണപ്പെട്ടു 🌹🌹🌹🌹🌹

  • @dileephdileeph1630
    @dileephdileeph1630 3 ปีที่แล้ว +3

    👌👌👌👌👍👍💖

  • @nidheeshraj926
    @nidheeshraj926 2 ปีที่แล้ว

    ഇന്നത്തെ കർഷകരെ ആർക്കും വേണ്ട ... വന്ന വഴി മറന്ന് പോയിരിക്കുന്നു.

  • @jijeeshjiji2205
    @jijeeshjiji2205 2 ปีที่แล้ว +2

    ഇദ്ദേഹത്തിൻറെ പ്രസംഗത്തിൽ അഹങ്കാരം തീരെയില്ല പിന്നെ എങ്ങനെ മുഖ്യമന്ത്രി ആകാതിരിക്കും 🙏🙏🙏

  • @mohammedashikm519
    @mohammedashikm519 3 ปีที่แล้ว +3

    🔥🔥🔥🔥🔥🔥🔥

  • @praveens4946
    @praveens4946 3 ปีที่แล้ว +3

    EK NAYANAR🙏👍❤️👌

  • @literally.le_me
    @literally.le_me 2 ปีที่แล้ว +1

    സയൻസ് 😂😆
    ഈ *"സയൻസിൻ്റെ"* ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ആലോചിച്ച് നോക്കുകയായിരുന്നു...🤭
    But നായനാർ ഇഷ്ടം; അത് മൂപ്പരുടെ വ്യക്തിപ്രഭാവം കൊണ്ടാണ്...ആശയം കൊണ്ടല്ല 🙌🏾

    • @seekzugzwangful
      @seekzugzwangful ปีที่แล้ว

      ആശയത്തിന് അതിൻ്റെത് ആയ മൂല്യം ഉണ്ട്.. പാർട്ടികൾക്കും നേതാക്കന്മാർക്കും അത് പക്ഷേ ഉണ്ടാകണം എന്നില്ല..

  • @smash_spr3849
    @smash_spr3849 5 ปีที่แล้ว +8

    Lalsalam

  • @nishadmp6219
    @nishadmp6219 2 ปีที่แล้ว +1

    ആ കമ്മ്യൂണിസ്റ്റ് കാലഘട്ടം എന്നേ കഴിഞ്ഞൂ,,കേരളത്തില്‍

  • @nishadnishadpk2786
    @nishadnishadpk2786 2 ปีที่แล้ว +1

    മുത്ത് സഖാവ് i Love uuuu

  • @shajipk8676
    @shajipk8676 2 ปีที่แล้ว +3

    പ്രിയപ്പെട്ട നായനാർ സാറെ... ഇവിടെ കേരളത്തിൽ കോവിഡ് ഒക്കെയാണ്.. മനുഷ്യർ ദുഃഖത്തിലും പ്രയാസത്തിലും ഒക്കെ ജീവിക്കുമ്പോൾ താങ്കളുടെ downlines തിരുവാതിര കളിച്ചു രസിക്കുകയാണ്... ☹️☹️❤️

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 ปีที่แล้ว

    Ek nayanar ji legend

  • @RajanMp-j4p
    @RajanMp-j4p 3 หลายเดือนก่อน

    ❤💪🏻❤💪🏻❤️👍🏻💪🏻

  • @nasardoha8758
    @nasardoha8758 2 ปีที่แล้ว +1

    Sagavin adaranjalikal

  • @hashariqhashariq1640
    @hashariqhashariq1640 3 ปีที่แล้ว

    മാതൃകാ . നേതാവ്

  • @jineeshkambrath7681
    @jineeshkambrath7681 2 ปีที่แล้ว

    Salute

  • @haripayyambally8637
    @haripayyambally8637 2 ปีที่แล้ว

    👍

  • @RajanMp-j4p
    @RajanMp-j4p 3 หลายเดือนก่อน

  • @hariharanb2560
    @hariharanb2560 2 ปีที่แล้ว +9

    ഇ എം സ് നേക്കാളും നല്ല കമ്യൂണിസ്റ്റും ജന നായകനും ടി.വി ആയിരുന്നു.
    നായനാരിനേക്കാളും പ്രാഗത്ഭ്യം KR Gowri ക്ക് ഉണ്ടായിരുന്നു. അവർ മുഖ്യമന്ത്രിയാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്

    • @seekzugzwangful
      @seekzugzwangful ปีที่แล้ว

      പുരോഗമന കേരളത്തിൻ്റെ സ്ത്രീ വിരുദ്ധത 😁

  • @maingocbichmaingocbich7438
    @maingocbichmaingocbich7438 3 ปีที่แล้ว

    how did you do it can you share with me , thank you

  • @mohammedsadiq1158
    @mohammedsadiq1158 2 ปีที่แล้ว +2

    മന്ത്രി റിയാസ് എനിയും ഊർജത്തോടെ പ്രവർത്തിക്കുക

  • @sanoopcm610
    @sanoopcm610 4 ปีที่แล้ว +12

    സഖാവ്

  • @Angel_anna81.
    @Angel_anna81. 3 ปีที่แล้ว +2

    Lalsalam🚩🚩💪

  • @jammuperingadi5490
    @jammuperingadi5490 2 ปีที่แล้ว

    👌😢👍🌷🌷🌷

  • @dreamcatcher6846
    @dreamcatcher6846 3 ปีที่แล้ว +6

    എന്നിട്ട് കേരളത്തിലൊഴിച്ചു ലോകതെല്ലാടത്തും കമ്മ്യൂണിസ്റ്റ്‌ നശിച്ചല്ലോ സഗാവേ?

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 3 ปีที่แล้ว +2

      @@fathima102 ഞങ്ങൾ ആണ് ശെരി ഞങ്ങൾ മാത്രം ആണ് ശെരി..ഞങ്ങൾ ഒന്നും ഇല്ലായ്മയിൽ നിന്ന് പണം കൊയ്യും...ദാരിദ്ര്യം ചൂഷണം ഉണ്ടേൽ മാത്രേ കമ്യൂണിസത്തിന് പ്രശസ്തി ഉള്ളു...അത് കൊണ്ട് ദാരിദ്ര്യം ചൂഷണം ഒക്കെ കമ്മ്യൂണിസ്റ്റുകളുടെ നില നില്പിന്ന് ആവശ്യം ആണ്...ശെരിക്കും ഉള്ള യഥാർത്ഥ പ്രശ്നങ്ങളെ പരിഹരിക്കാൻ കമ്മ്യൂണിസ്റ്റുകളെ കൊണ്ടാകില്ല..ഇവിടെ തന്നെ നോക്ക് കേരളത്തിൽ മണിമാളിക ഇല്ലാത്ത എത്ര നേതാക്കൾ ഉണ്ട്..Vs പോലും ഭരണ പരിഷ്ക്കാരം എന്ന് പറഞ്ഞു അധികാരത്തിൽ കടിച്ചു തൂങ്ങി കിടന്നു.ജനങളുടെ പൈസ കൊണ്ട് എഴുതി വാങ്ങി എടുത്തു...1രൂപ ശമ്പളം വാങ്ങിയ ഒരു ഇന്ത്യൻ പ്രസിഡണ്ട് ഉണ്ടാരുന്നു നമ്മുക്ക് എപിജെ 💓ഒരു കമ്മ്യൂണിസ്റ്റുഉം അല്ല..കണ്ടു പഠിക്കണം 💪💓🇮🇳💞

    • @hellonhead5905
      @hellonhead5905 3 ปีที่แล้ว

      @@fathima102 lokath ith vare communism implement cheythittilla. Communism oru swapnam maathramaanu. Socialism maathramaanu inne vare implement cheyyaan pattiyittollathu. Pakshe avde ellaam pattini aanu. Venezuela polulla raajyangal onn parishodhich nokkiyaal mathi manassilaakum.

    • @Jalaluddeen-wc1hn
      @Jalaluddeen-wc1hn 2 ปีที่แล้ว

      Chiliyum communist eduthu anghane lokath ippo 6 rajyanghalil communism bharikkunund

  • @Itsme-gn4jo
    @Itsme-gn4jo 3 ปีที่แล้ว +6

    ഈ പ്രസംഗം മാത്രമേ ഉള്ളൂ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി തന്നെയാണ് ഈ കെ നായനാർ. ജാതി കൊണ്ടുമാത്രം മുഖ്യമന്ത്രിയായ വ്യക്തി. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സവർണ്ണ പ്രീണന മനോഭാവം കൊണ്ടു പ്രതിഭാശാലിയായ കെ. ആർ.ഗൗരിയമ്മയെ ചവിട്ടിതാഴ്ത്തി ഇ കെ നായനാരെ മുഖ്യമന്ത്രിയായി വാഴിച്ചു. ഒരു ഫയൽ പോലും പഠിക്കാതെ പ്രൈവറ്റ് സെക്രട്ടറി പറയുന്നതും കേട്ട് ലിൽ ഒപ്പിടുന്ന ഒരു വ്യക്തി.

  • @prajitk2401
    @prajitk2401 2 ปีที่แล้ว +1

    Lal salam sagakale

  • @ajmalasharaf6560
    @ajmalasharaf6560 3 ปีที่แล้ว +6

    സഖാവ് ❤️💪

  • @mrnskidkl62
    @mrnskidkl62 2 ปีที่แล้ว

    ♥♥♥♥♥♥♥

  • @ansark7783
    @ansark7783 3 ปีที่แล้ว +1

    Lal salam saghakele

  • @mailvimal1990
    @mailvimal1990 3 ปีที่แล้ว

    Lal Salam....

  • @arjunp3707
    @arjunp3707 หลายเดือนก่อน

    Thirichu vannekil onnu chindhikunnu. Ee keralathe samrakshikkan

  • @pkchandran2483
    @pkchandran2483 ปีที่แล้ว

    L👍

  • @Shigun
    @Shigun 2 ปีที่แล้ว

    സഖാവ്.....💪

  • @rathishtrivandrum8576
    @rathishtrivandrum8576 2 ปีที่แล้ว

    Lal salam sahave💪💪💪💪

  • @shibusoman1088
    @shibusoman1088 2 ปีที่แล้ว +1

    💕🥰👌

  • @basheerabdullah5725
    @basheerabdullah5725 2 ปีที่แล้ว

    Lalsalam 💕💕💕💕💕💕💕

  • @saga2823
    @saga2823 3 ปีที่แล้ว

    👍👍👍👍

  • @harikrishnan4980
    @harikrishnan4980 2 ปีที่แล้ว +1

    Inathe sagakal enum paranju nadakkuna aalkarokke kananda vdo

  • @mohandasmohandas8923
    @mohandasmohandas8923 2 ปีที่แล้ว

    ഇ.എം.എസ് Ak g achumama
    Finish kammunisam

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว

    😀😀😀😀😀😀👍👍

  • @hassanarhasnu1439
    @hassanarhasnu1439 2 ปีที่แล้ว +2

    ഇരട്ട ചങ്കൻ ഒന്ന് കേൾക്കു്

  • @kjgeorge9025
    @kjgeorge9025 2 ปีที่แล้ว +2

    കേരളം കണ്ട ജനകിയൻ

  • @martinjoseph6764
    @martinjoseph6764 2 ปีที่แล้ว

    Lal salam

  • @akhilkpakhil751
    @akhilkpakhil751 2 ปีที่แล้ว

    റിയാസേ നിനക്കൊന്നും നായനാരുടെ വഴിയിൽ വരാൻ 10 ജന്മം ജനിച്ചാലും പറ്റില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയം ഏത് തന്റെ രാഷ്ട്രീയം ഏത് താൻ കോഴിക്കോട് ജില്ലയിൽ മുതലാളിമാർക്കുവേണ്ടി കളിക്കുന്ന ഉദാഹരണത്തിന് പാറ മുതലാളിമാർക്കും കുറേ സങ്കുചിത മുതലാളിമാർക്കും വേണ്ടി കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമല്ല നായനാരുടെ രാഷ്ട്രീയം ആ രാഷ്ട്രീയം താൻ കണ്ണൂർ ജില്ലയിലെ

  • @akhilkpakhil751
    @akhilkpakhil751 2 ปีที่แล้ว

    തനിക്കൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിവേരി എന്തെന്ന് അറിയില്ല

  • @habeebhabeeb8517
    @habeebhabeeb8517 3 ปีที่แล้ว +12

    ഈ സഗാവ് ഇപ്പോൾ ഉണ്ടെങ്കിൽ പിണറായി ടെ കാരണക്കുറ്റി അടിച്ചു പൊട്ടിക്കുമായിരിക്കും 🤣🤣🤣

    • @annachacko114
      @annachacko114 3 ปีที่แล้ว +5

      എന്തിനു

    • @sujithsreenivasan559
      @sujithsreenivasan559 3 ปีที่แล้ว +2

      Nthina?

    • @distantviews417
      @distantviews417 3 ปีที่แล้ว

      അതെന്താ പിണറായി നിന്റെ തന്തായാണോ

    • @habeebhabeeb8517
      @habeebhabeeb8517 3 ปีที่แล้ว +1

      @@distantviews417 അല്ല, നിന്റെ അമ്മടെ ഡ്രായവർ ഒന്ന് പോടാ

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว +1

      @@distantviews417 പിണറായി ഒരു വി
      ഡ്ഢി ജയശങ്കർ പറഞ്ഞതു പോലെ മര പ്പോ ട്ടൻ

  • @godfatheruniversking8452
    @godfatheruniversking8452 2 ปีที่แล้ว

    All sinners are to complete hell - the sacrifice of my son Jesus Christ to the devils (crucified)! I have given salvation (excessive freedom) to all the children of the good generation who came out of my heaven and only to hell (God forbid only sinners! God only for the good (Lord, King, Father, Groom)! Entering Heaven is a combination of sorrow, misery, sorrow, torment, tears, peace, patience, forbearance, and separation! For example, a camel must go through a hole in a needle and reach the other side! Hell is - as a kid (like falling down at the age of starting to walk), crawling on his knees and taking everything he sees and biting and tasting! But only in my heaven is complete protection! Only on the whole, on the lap, on the body! Permission to crawl down is only in my eyes! The truth! Welcome! Really!

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว

      God father
      why do you bring Spirituality when politics is being discussed
      Jesus who is a fool can t Save any
      any body because he could not save himself from cross
      He has stated that he came to earth no to bring peace but to bring fire

  • @krishnamraj.s.b1781
    @krishnamraj.s.b1781 2 ปีที่แล้ว

    Kopp

  • @unnikrishnan4730
    @unnikrishnan4730 2 ปีที่แล้ว

    സഖാവ്.ഇപോതീവരവാദതിന്കീ..ടങി

  • @MusicLover-j5o
    @MusicLover-j5o 2 ปีที่แล้ว

    𝐂𝐎𝐌𝐑𝐀𝐃𝐄 🥰

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 หลายเดือนก่อน

    Ithu kannu manassine samdanippikkam...maduthuuuuu

  • @goodchanel4367
    @goodchanel4367 3 ปีที่แล้ว +1

    Communsam, ippo illallo

  • @abdullaahmed7672
    @abdullaahmed7672 2 ปีที่แล้ว

    P0

  • @goodchanel4367
    @goodchanel4367 3 ปีที่แล้ว

    Ippo muthalaiparty😁

  • @basheerali1169
    @basheerali1169 5 ปีที่แล้ว +1

    ഇതു കമ്മ്യുണിസമല്ല. ഒരു കക്ഷി രാഷ്ട്രീയ ബോധ തലത്തിൽ നിന്നു വന്ന സംസാരം മാത്രം

  • @ame_seour
    @ame_seour 4 ปีที่แล้ว +13

    ലാൽസലാം

  • @adwaithmohan9153
    @adwaithmohan9153 2 ปีที่แล้ว

    ❤️

  • @ksvijay1968
    @ksvijay1968 2 ปีที่แล้ว

    ലാൽസലാം