ആന്റണി എന്തുകൊണ്ടാ ഇങ്ങനെ ? ഇ കെ നായനറുടെ അവസാന അഭിമുഖത്തിൽ നിന്ന് | E K Nayanar | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2020
  • #kairalitv #kairalinews
    ആൻറണി എന്തുകൊണ്ടാ ഇങ്ങനെ?നായനാരുടെ കണ്ടെത്തൽ ഇങ്ങനെ | Last Interview with E K Nayanar | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 206

  • @ragesh732
    @ragesh732 3 ปีที่แล้ว +72

    ഞാൻ ഒരു കോൺഗ്രസ് അനുഭാവിയാണ് എങ്കിക്കും ഇദ്ദേഹത്തെ ആത്മാർഥമായി എന്നും ബഹുമാനിക്കുന്നു .

  • @jomonjomon466
    @jomonjomon466 2 ปีที่แล้ว +30

    പണ്ഡിതൻ, ഭരണാധിപൻ, നേതാവ്, സാധാരണക്കാരൻ ഞങ്ങളുടെ സഖാവ് E.k നയനാർ ❤

  • @udeshkumar3922
    @udeshkumar3922 3 ปีที่แล้ว +67

    സഖാവെ.. അങ്ങ് ഇപ്പോഴും ജീവിക്കുന്നു ഞങളുടെ ഹൃദയത്തിൽ ... സാദാരണക്കാരെ സ്നേഹിച്ച സാദാരനാകരുടെ നേതാവ് ...

    • @sairageorge5460
      @sairageorge5460 ปีที่แล้ว +1

      ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - th-cam.com/users/shortsnuhpDniZa3A?feature=share

  • @dinupjose3932
    @dinupjose3932 4 ปีที่แล้ว +175

    കേരള രാഷ്ട്രീയത്തിലെ രണ്ടു Superstars.. E. K Nayanar and K. Karunakaran.. അന്നും ഇന്നും എന്നും..

    • @sarasangangadharan9939
      @sarasangangadharan9939 4 ปีที่แล้ว +14

      @dinu -- നായനാര് പോയി, അത് കൊണ്ടു അയാളെ കുറിച്ച് പറയേണ്ട കാര്യം ഇല്ല. പിന്നെ കരുണാകരൻ, അയാളും പോയി. അത് കൊണ്ടു ലോകം അത്രേം പാപമുക്‌തമായി. പക്ഷെ ഇവര് രണ്ടുപേരും ഉപേക്ഷിച്ചു പോയ കുറെ കിഴങ്ങൻമാര് ഇവിടെ ശേഷിക്കുന്നു. നാടിന്റെ ശാപം എന്നു തീരും എന്നറിയില്ല.

    • @karunakaranm8948
      @karunakaranm8948 4 ปีที่แล้ว +7

      Nayanar is ok, but when we remember Rajan,we cannot say this about Karunakaran.

    • @devidasanparambilthara6874
      @devidasanparambilthara6874 3 ปีที่แล้ว +1

      Sarasan Gangadharan🤣🤣🤣😂😂😂

    • @agtyping
      @agtyping 3 ปีที่แล้ว +1

      yes i agree

    • @fazalurahman2020
      @fazalurahman2020 3 ปีที่แล้ว +1

      Yes

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 3 ปีที่แล้ว +24

    ഇദ്ദേഹത്തിന്റെ സംസാരശൈലി രസകരം ആണ്. ഏറെക്കുറെ നിഷ്കളങ്ക സ്വഭാവം

  • @vinodmurugan2368
    @vinodmurugan2368 4 ปีที่แล้ว +58

    E.k.Nayanar oru nalla manushyan ane.

  • @reethaantony5392
    @reethaantony5392 4 ปีที่แล้ว +72

    E.K. Nayanare Kanan kazhinjathil sathosham 🙏🙏

  • @abbasabbu1349
    @abbasabbu1349 3 ปีที่แล้ว +30

    എൻ്റെ ഇഷ്ട നേതാക്കളിൽ ഒരാൾ സഖാവ് EK നായനാർ

  • @plutovenus4101
    @plutovenus4101 4 ปีที่แล้ว +13

    This is the first time I am watching Mr. E.K. Very sensible and powerful memory.

  • @RajKumar-oz2go
    @RajKumar-oz2go 3 ปีที่แล้ว +50

    "കാലുവാരലാണ് അയാളുടെ സ്ഥിരം ജോലി" 😂😂😂😂😂

  • @reethasudesh3298
    @reethasudesh3298 3 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട നായനാർ സർ

  • @sheebavdamodar1776
    @sheebavdamodar1776 4 ปีที่แล้ว +12

    Most respectable Chief Minister

  • @jalseenamubarak5013
    @jalseenamubarak5013 4 ปีที่แล้ว +16

    Party base alla but I respect him very much salute u sir 🙏🙏🙏🙏

  • @user-nd7xz2zh8f
    @user-nd7xz2zh8f หลายเดือนก่อน +2

    ഇന്ന് മകനെ കൊണ്ട് കോൺഗ്രസിന്റെയും കാലുവരി 😘😘

  • @machan8643
    @machan8643 4 ปีที่แล้ว +20

    നായനാരുടെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു,...

    • @jishak.s3768
      @jishak.s3768 3 ปีที่แล้ว

      Randu perum nammute kannurukar

    • @sairageorge5460
      @sairageorge5460 ปีที่แล้ว

      ഓൻ മറ്റേ പാർട്ടിയാ ! നായനാരുടെ ചിരി നമ്പറുകൾ - th-cam.com/users/shortsnuhpDniZa3A?feature=share

  • @chithraap203
    @chithraap203 3 ปีที่แล้ว +4

    വളരെ സന്തോഷം. ഇങ്ങനെയൊരു വീഡിയോ കണ്ടതിൽ

  • @noushadrasha6326
    @noushadrasha6326 4 ปีที่แล้ว +36

    A. K. ആൻ്റണി CH. മുഹമ്മദ് കോയയുടേയും കാല് വരീന്

  • @rahulp6979
    @rahulp6979 4 ปีที่แล้ว +10

    Best chief minister of Kerala

  • @DarkVibe-kr6kt
    @DarkVibe-kr6kt 4 ปีที่แล้ว +18

    മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ജയൻ ഇന്നും നിറഞ്ഞു നിൽക്കുന്നതു പോലെയാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ സഖാവ് നായനാരുടെ സ്മരണകൾ ഇന്നും ജ്വലിച്ചു നിൽക്കുന്നത്. രണ്ടുപേരെയും ജനങ്ങൾ ഇന്നും സ്നേഹിക്കുന്നു.

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      സുരേഷ്‌ഗോപിയുടെ എഫ്ഐആർ എന്ന സിനിമയിൽ ജനാർദ്ദനൻറെ മുഖ്യമന്ത്രി വേഷം ഇ.കെ.നായനാറിനോട് സാമ്യമുള്ളതാണ്😊

  • @sidheeek
    @sidheeek 4 ปีที่แล้ว +30

    ചോദ്യങ്ങളെ പുഞ്ചിരികൊണ്ടു നേരിടുന്ന നേതാവാണ് ek നായനാർ..സമകാലിക രാഷ്ട്രീയത്തിൽ പുഞ്ചരിക്കു വലിയ വിലയുണ്ട് 😃

    • @abdullatheefparappadan
      @abdullatheefparappadan 4 ปีที่แล้ว +2

      സ്നേഹിക്കുന്നവനും, വഞ്ചിക്കുന്നവനും ചിരി ഒരലങ്കാരമാണ്

  • @RidetheHighCountry-pd9tu
    @RidetheHighCountry-pd9tu 4 ปีที่แล้ว +5

    Respect you sir

  • @sajeshpk4583
    @sajeshpk4583 3 ปีที่แล้ว +5

    പ്രീയപ്പെട്ട നായനാർ കരുണാകരൻ മിസ് ചെയ്യുന്നു ഇ മഹാരഥൻമാരെ

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      രാജന്റെ മരണം ഓർമയിൽ ഉള്ളതുകൊണ്ട് കരുണാകരനെ അങ്ങനെ മുഴുവനായിട്ട് ന്യായീകരിക്കൻ തോന്നുന്നില്ല. നായനാർ മികച്ച നേതാവ് തന്നെയാണ്

  • @43jayan
    @43jayan 3 ปีที่แล้ว +6

    Nayanar, the best marxist chief minister.

  • @hemaprasannan9972
    @hemaprasannan9972 4 ปีที่แล้ว +2

    O my god.. സന്തോഷം

  • @mamookka3697
    @mamookka3697 4 ปีที่แล้ว +7

    Ek nayanar mass da😍😘

  • @technopop3724
    @technopop3724 3 ปีที่แล้ว +5

    I love my nayanar

  • @ramzanak8009
    @ramzanak8009 4 ปีที่แล้ว +7

    Jananayakan.. Nayanar..🙏

  • @ragamragam4062
    @ragamragam4062 3 ปีที่แล้ว +6

    പ്രണാമം നായനാരുടെ മായാത്ത ഓർമ്മയിൽ

  • @nazirmachan5837
    @nazirmachan5837 ปีที่แล้ว

    Great answer.

  • @shaji723
    @shaji723 4 ปีที่แล้ว +17

    ആ കോൺഗ്രസ് എന്നും കമ്മ്യുണൽ ഫോർസിനെ ഉപയോഗിച്ചാണ് ഇന്നും നിലനിൽക്കുന്നത്. മാധ്യമങ്ങളുടെ നെറികെട്ട സപ്പോർട്ടും

  • @maniaj7573
    @maniaj7573 3 ปีที่แล้ว

    Wordless superb

  • @yohannanchacko4119
    @yohannanchacko4119 3 ปีที่แล้ว

    Thanks 🙏

  • @modimodi899
    @modimodi899 ปีที่แล้ว

    Very good EK Nayanar sir

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +2

    👌👌

  • @7onemedia696
    @7onemedia696 3 ปีที่แล้ว

    Fantastic

  • @2522565
    @2522565 4 ปีที่แล้ว +5

    Great leader 👍

  • @binojoseph5660
    @binojoseph5660 4 ปีที่แล้ว

    Kindly upload the full episode

  • @PradeepKumar-hd4ri
    @PradeepKumar-hd4ri 4 ปีที่แล้ว +4

    Keralas. grait. leader.

  • @josephthomas5808
    @josephthomas5808 4 ปีที่แล้ว +20

    Anthony is a pastor in politics no use for any one even his home

    • @samuelthomas2138
      @samuelthomas2138 2 ปีที่แล้ว

      He won’t let anyone to heaven.even his own family… Nirguna behavior. What a shame..tried his best to become the president of India

  • @niyazniyaz7447
    @niyazniyaz7447 4 ปีที่แล้ว +5

    ലാൽസലാം മുത്തേ 💪💪💪💪💪

  • @ranjimaranjuu3289
    @ranjimaranjuu3289 3 ปีที่แล้ว +2

    Good politician

  • @sanilg3414
    @sanilg3414 4 ปีที่แล้ว +1

    Pranamam

  • @sindhuvt8246
    @sindhuvt8246 4 ปีที่แล้ว +1

    💪

  • @anilchacko8284
    @anilchacko8284 4 ปีที่แล้ว +3

    We are from the Congress family , but Loves ever Nayanar ji till now and his way of political approachment ,, 110 percentage we all agreeing our everloved Late Shri E K Nayanar Ji's Words about Mr A k Antony. What is the meaning of IMAGE MAN that which is revealed by Mr Rahul Gandhi Team just before recent days,,,, he Lived these much of years under the Shadow of Number 10 JANPATH and at the same time this A K Anty makes his own team works and GROUP SPLITISM Theory of Misunderstood Politics indoors of Number 10 JANPATH ,,, but this time Eee MINDAPRAANI,allengil MINDAAPOOCHA Adiverillakki Parajayapettu ,, Kaaranam Valarthu Poochayae Aejamaanan kaiyodae,, aennnalla ,..... Nannayi Padichirunnu ,Pidichu, Padikku Purathirithiyittund ippol,, kaathirunnu kaanaam ini KERALA karayil aenthu Cheetu idumennu.,,,, Rashtrapadhi Sthanamalla ,, RASHTRA PIDHAVINTAE Sthanamaanam Kaiyallathirunnathu Nammudae BHARATHIYARUDAE BHAGHYAM . Thanks ,, thanks a lot for this Visual Text.

  • @AnilKumar-hw9uy
    @AnilKumar-hw9uy ปีที่แล้ว +1

    The most innocent politician from kerala

  • @parokkottil
    @parokkottil 4 ปีที่แล้ว +18

    Antony kalu vaari vaari Defense minister vare ethi! Athode congressinte aani kallelaki

  • @Shijeesh_tnr
    @Shijeesh_tnr 2 ปีที่แล้ว +2

    EK❤

  • @omanshamvijay8458
    @omanshamvijay8458 4 ปีที่แล้ว +10

    എന്നത്തേയും മികച്ച ജനനായകൻ ഈ കെ നായനാർ

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 4 ปีที่แล้ว

    💛💛💛

  • @babutt8442
    @babutt8442 3 ปีที่แล้ว

    Eee interview full kittumo

  • @shahazadh
    @shahazadh 4 ปีที่แล้ว

    Chetaye chetayayi thanne kaananam Saghav Nayanar inte nilapaadu very correct.
    Britas verthe moonji aa chodhyam chodhikanderunilaa

  • @libinthomas1841
    @libinthomas1841 3 ปีที่แล้ว

    Kaiyil needle puncturum vechittu pullupolalle saghavu kaieduthu samsarikkunne.. 😍😍.. Janangalude manassilulla saghavu

  • @revathyrajs3
    @revathyrajs3 3 ปีที่แล้ว +1

    E K Nair ishtam

  • @craftyman369
    @craftyman369 4 ปีที่แล้ว +9

    Itne full episode please upload chaiyuka

  • @varghesegeorge6360
    @varghesegeorge6360 3 ปีที่แล้ว +1

    A true leader those times communists are not corporates . A leader who had a place in people's mind . Stood for labour and poor , kept a very good relations with all wings of society

  • @unnikrishnanmessenger5001
    @unnikrishnanmessenger5001 4 ปีที่แล้ว +1

    Ente sakhavu,lal salaam sakhavee

  • @vaishnavatheertham4171
    @vaishnavatheertham4171 11 หลายเดือนก่อน

    ❤️❤️❤️❤️

  • @rejimone.m1749
    @rejimone.m1749 4 ปีที่แล้ว

    He is an abilittless person.

    • @ravindransooraj
      @ravindransooraj 3 ปีที่แล้ว +1

      Please note that Com E.K.Nayanar was first selected as the CPM State Secretary in 1972.At that time none of the leaders you have mentioned above were not even in the picture.Comrade Nayanar led the party when the political scenario was the worst as far as CPM was concerned.Com Nayanar led the cpm from 1972 till 1980.You may also note that Com Nayanar led Cpm through that era with minimum resources and with all the parties including the left parties like cpi,rsp unnder the umbrella of Congress.Com Nayanar had to start everything from scratch.It was not a bed of roses for Com Nayanar.Com Nayanar was way ahead and senior to all the leaders that you have mentioned above and he never required any help from them.The leaders you have mentioned needed help to climb up the ladder.
      Com Nayanar had also played an important role in the formation of the current left democratic front which he managed very well as Cpm State Secretary to election victory in 1980 and Com.E.K.Nayanar was selected as the Chief Minister of Kerala for the first time in 1980 which was 11 years later, after CPM lost power in 1969.So please do not comment without knowing the facts and history.

  • @vijayankanaath1233
    @vijayankanaath1233 4 วันที่ผ่านมา

    🙏🙏🌹🌹

  • @swapnasapien.7347
    @swapnasapien.7347 4 ปีที่แล้ว +36

    ആൻ്റണി = കാലുവാരൽ👍

  • @Suresh-bf6me
    @Suresh-bf6me 3 หลายเดือนก่อน

    ❤❤❤

  • @sajithpullanniyott9394
    @sajithpullanniyott9394 3 ปีที่แล้ว

    Enikkangine paarttiyonnumilla but idhehathe bhayankara ishttamaayirunnu.ippozhum

  • @backpackerskerala5259
    @backpackerskerala5259 2 ปีที่แล้ว

    Full undo

  • @jacobbaby1114
    @jacobbaby1114 3 ปีที่แล้ว +1

    Last part is wht the value of Anthony..

  • @lakesidemission7172
    @lakesidemission7172 3 ปีที่แล้ว +1

    Sagavee👍👍👍

  • @bilaldevid7693
    @bilaldevid7693 4 ปีที่แล้ว +26

    അന്നും ആന്റണിയും കോൺഗ്രെസും പറയുന്നു ഇടതുപക്ഷം കലഹരണപ്പെടും...
    ഇന്നും അവർ പറയുന്നു ഇടതുപക്ഷം കാലഹരണപ്പെട്ടു എന്ന്
    നാളെയും ഇത് തന്നെ പറയും

    • @nitin1243
      @nitin1243 4 ปีที่แล้ว +6

      Bilal Devid അതിനു ഇപ്പൊ എന്തു ഇടതു പക്ഷം! കേരളത്തിൽ തൊഴിലാളികൾ ഇല്ല്ലാ എല്ലാരും മുതലാളികൾ അല്ലേ, അങ്ങനെ നോക്കുമ്പോ കാലഹരണപ്പെട്ടു!

    • @Pixel_Tech
      @Pixel_Tech 3 ปีที่แล้ว

      ഇപ്പൊ കോൺഗ്രസ്‌ കാലഹരണപ്പെടുന്നു

  • @samuelthomas2138
    @samuelthomas2138 2 ปีที่แล้ว +1

    Antony is A Kaaaaaaaaaaaaalu Vaaaral man…..EK is pulling the proofs ONE BY ONE with date and year….

  • @malayalikerala6738
    @malayalikerala6738 3 ปีที่แล้ว +3

    നായനാരെ കാലുവാരി, കെ കരുണാകരനെ കാലുവാരി, C H മുഹമ്മദ് കോയയെ കാലുവാരി അങ്ങനെ ആന്റണി കാലുവാരൽ രാജാവ് ആയി.

  • @muhammadkoyiloth3363
    @muhammadkoyiloth3363 3 ปีที่แล้ว +6

    ഇ. കെ നായനാർ ജ്വലിച്ചു നിന്ന നേതാവ്. ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു.

  • @ajrecords7043
    @ajrecords7043 4 ปีที่แล้ว +9

    ek nayanar ennum janahridayangalilnunnd

  • @karunakaranm8948
    @karunakaranm8948 4 ปีที่แล้ว +4

    Most important blunder Nehru done in his life was dismissal of Kerala govt under EMS. Smt Indiragandhi ,on the demands of Antony and other Congress leaders ,influenced father and Nehru unwillingly surrendered to the demands of Indiragandhi.And this incident remains an ever lasting black spot on the face of Nehru and Congress.

    • @martinsam8787
      @martinsam8787 ปีที่แล้ว +1

      Fake story.
      Antony was not just a ksu leader during dissmissal of ems govt

  • @elinsdimit9185
    @elinsdimit9185 4 ปีที่แล้ว

    Anyone knows when this Interview was Shot?? 2004??

  • @sajithkumar8706
    @sajithkumar8706 4 ปีที่แล้ว +11

    എല്ലാപേരേയും കാലുവാരിക്കാലുവാരി, അവസ്സാനം സഖാവ് നായനാരേയും കാലുവാരി. അങ്ങനെയുള്ള അന്തോണിച്ചേട്ടനെ ഒറ്റ വാരലിനു ഒരു മൂലയ്ക്കൊതുക്കിയ 'വിരുതൻ ശങ്കു' ആരാണു? ഉത്തരം കണ്ടെത്തു. ക്ളൂ - ഇദ്ദേഹം ചെന്നിത്തലയുൽപ്പെടെ പലരുടേയും കാലുകൾ പലപ്രാവശ്യം വാരിയിട്ടുണ്ട്; എങ്കിലും കാലുവാരിയെന്ന് പരസ്യമായി ആരും വിളിച്ചിട്ടില്ല!

    • @kamarudheenps
      @kamarudheenps 4 ปีที่แล้ว +6

      ഉമ്മന്‍ ചാണ്ടി

    • @karunakaranm8948
      @karunakaranm8948 4 ปีที่แล้ว +1

      No doubt , it is our Saritha nayakan.

  • @iqt114
    @iqt114 4 ปีที่แล้ว +3

    Lal salam priya saghave .

  • @neerajnila6320
    @neerajnila6320 3 ปีที่แล้ว +4

    കൃഷ്ണതുളസിയുടെ പരിമളമുള്ള സഖാവ് ഇ. കെ നായനാർ

  • @koyatajcalligraphy7450
    @koyatajcalligraphy7450 4 ปีที่แล้ว +8

    ആന്റണി ഇനി അവിടെ വന്നു വാരിക്കോളും

  • @Nationalist936
    @Nationalist936 23 วันที่ผ่านมา

    Comrade nayanar i like comrade nayanar

  • @kvakader1995
    @kvakader1995 4 ปีที่แล้ว

    Y

  • @mahadevasiva7989
    @mahadevasiva7989 2 ปีที่แล้ว

    Enthu sundharananu ee muthachan

  • @trollmalayalam2258
    @trollmalayalam2258 4 ปีที่แล้ว +1

    2002

  • @hamzakoya7535
    @hamzakoya7535 3 ปีที่แล้ว

    ആണ് അത് ശ്രദ്ധിച്ചിരുന്നു വെങ്കിൽ

  • @spv7511
    @spv7511 10 หลายเดือนก่อน +1

    സ്വർണ്ണ കടത്തു മുതലാളിമാരും ഭൂമാഫിയ മുതലാളിമാരും ഐടി കമ്പനി മുതലാളിമാരും കഞ്ചാവ് മുതലാളിമാരും ഒക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത് അധികാരം പിടിക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന സാധാരണക്കാരനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവ്❤
    ഇങ്ങനെയൊരു മുഖ്യമന്ത്രി ഇനി മലയാളിക്ക് സ്വപ്നം കൂടി കാണാൻ പറ്റുമോ?❤❤

  • @user-pl2dt5te9c
    @user-pl2dt5te9c 4 ปีที่แล้ว +7

    ബിജെപിയെ ഇപ്പോൾ ജനാധിപത്യ വിരുദ്ധർ എന്നൊക്കെ വിളിച്ചു പ്രസംഗിച്ചു നടക്കുന്നു കോണ്ഗ്രെസ്സുകർ ഒന്നു മനസിസ്‌ലാക്കുക.. നിങ്ങളുടെ വേറൊരു മുഖം ആണ് ബിജെപി. മറ്റൊന്നുമല്ല.

  • @rafisilverspoon9419
    @rafisilverspoon9419 3 ปีที่แล้ว +3

    അന്തോണി എന്ന ചതിയൻ നിവർന്ന് നിൽക്കാനുള്ള കെൽപില്ലാത്തത് കൊണ്ട് ഇന്ന് കളത്തിലില്ല

  • @bijujanardanan974
    @bijujanardanan974 11 หลายเดือนก่อน

    Ente sakhave !!!

  • @skylab6754
    @skylab6754 ปีที่แล้ว

    കേന്ദ്രത്തിൽ നിന്ന് ആന്റണിയെ കേരളത്തിലേക്ക് കൊണ്ട് വരണം .

  • @VMSManoj-mk2ge
    @VMSManoj-mk2ge 4 ปีที่แล้ว +4

    എനക്കും ആന്റണിയോടും വല്യേ ഇഷ്‌ട്ടാ but idiologicalally different, എന്ത് കാര്യങ്ങളും പേഴ്സണൽ ആയിട്ട്‌ എടുക്കുന്ന ഇന്നത്തെ രാഷ്ട്രിയക്കാരും അണികളും ഓർത്ത് വേക്കണ്ട കാര്യം...

  • @ummerpandikkad8057
    @ummerpandikkad8057 4 ปีที่แล้ว +1

    Eanikku eattavum esttamulla oralanu

  • @abdulrehimankumbol4882
    @abdulrehimankumbol4882 4 ปีที่แล้ว +2

    Rasikanaya chief minister

  • @hhhj6631
    @hhhj6631 4 หลายเดือนก่อน +1

    It is normal on politi s. But AK Antony is much cleanee than EK Natanar. ❤❤❤❤😂

  • @manulasvegas6045
    @manulasvegas6045 3 ปีที่แล้ว

    You are right ....ayal pande kaluvaral analo udf paramparyam

  • @ramanathannv9971
    @ramanathannv9971 4 ปีที่แล้ว

    How did Mr Antony manager to become a leader sans qualities of leadership? A person can go against communism. Not a politician. But how long can we continue with the watered down communism.

  • @sweetomathews1188
    @sweetomathews1188 3 ปีที่แล้ว +1

    അത്ര നല്ല kuruppa ആന്റണി

  • @themaskman46
    @themaskman46 3 ปีที่แล้ว

    Ethanu nammude manasil ulla sakavu....

  • @syamkumar1146
    @syamkumar1146 ปีที่แล้ว

    എന്തായാലും, ആരെന്തു പറഞ്ഞാലും ഈ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒരു പരാജയമാണെന്ന് ഇപ്പോൾ ആർകെങ്കിലും സംശയം ഉണ്ടോ

  • @raghunathank1334
    @raghunathank1334 3 ปีที่แล้ว

    lal salam sakhave

  • @AnsariAnsari-gb1rr
    @AnsariAnsari-gb1rr 3 ปีที่แล้ว

    Ypo
    MalayAlam j mLa

  • @john-jq7sl
    @john-jq7sl 4 ปีที่แล้ว +1

    Just onnu kaalu vaaral

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว +1

    MVR, KR Gowri etc

    • @ravindransooraj
      @ravindransooraj 3 ปีที่แล้ว +1

      Please note that Com E.K.Nayanar was first selected as the CPM State Secretary in 1972.At that time none of the leaders you have mentioned above were not even in the picture.Comrade Nayanar led the party when the political scenario was the worst as far as CPM was concerned.Com Nayanar led the cpm from 1972 till 1980.You may also note that Com Nayanar led Cpm through that era with minimum resources and with all the parties including the left parties like cpi,rsp unnder the umbrella of Congress.Com Nayanar had to start everything from scratch.It was not a bed of roses for Com Nayanar.Com Nayanar was way ahead and senior to all the leaders that you have mentioned above and he never required any help from them.The leaders you have mentioned needed help to climb up the ladder.
      Com Nayanar had also played an important role in the formation of the current left democratic front which he managed very well as Cpm State Secretary to election victory in 1980 and Com.E.K.Nayanar was selected as the Chief Minister of Kerala for the first time in 1980 which was 11 years later, after CPM lost power in 1969.So please do not comment without knowing the facts and history.

  • @koshynellimoottil5273
    @koshynellimoottil5273 4 ปีที่แล้ว +1

    AK ആൻറണി ജീവനും കൊണ്ട് രക്ഷപെട്ടു. കാരണം കൂട്ടത്തിലുവരെ വിഴുങ്ങുന്ന കൂട്ടരല്ലേ.

    • @balakrishnank2671
      @balakrishnank2671 3 ปีที่แล้ว

      തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ഇട്ട്. Citu കാർ intuc ക്കാരെ ഓടി ച്ചിട്ട് തല്ലി,