1970-90വരെ ഇന്ത്യയിൽ നമ്മൾ കണ്ട മോഡലുകളെല്ലാം ഇവിടെയുണ്ട്. ഇവയെല്ലാം സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്!

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 273

  • @geethavijayan-kt4xz
    @geethavijayan-kt4xz 6 หลายเดือนก่อน +133

    ഈ വാഹനങ്ങൾ വിദേശത്തെ പോലെ കുറച്ചു കൂടി സെറ്റപ്പാക്കി ഒരു മ്യൂസിയം പോലെയാക്കി വച്ചാൽ അങ്ങനേയും ഒരു വരുമാനം ഉണ്ടാക്കാം .നന്മകൾ നേരുന്നു.

    • @jossenaiju3778
      @jossenaiju3778 6 หลายเดือนก่อน +5

      ath india il legally allowed alla for vintage car

    • @SajeevSreenivas
      @SajeevSreenivas 6 หลายเดือนก่อน +2

      You sponsor❤

    • @johnmathew932
      @johnmathew932 6 หลายเดือนก่อน

      ​@@jossenaiju3778karnataka undu tickets koduthu vintage car

    • @saneeshsanu1380
      @saneeshsanu1380 5 หลายเดือนก่อน

      ഇത് സിനിമകൾക്ക് കൊടുക്കാനാണ് പുള്ളി ഉപയോഗിക്കുന്നത്.

  • @jocyjmannoor
    @jocyjmannoor 6 หลายเดือนก่อน +35

    ഇടയ്ക്ക് കേൾപ്പിക്കുന്ന ആ പഴയ സിനിമയുടെ BGM വല്ലാത്ത ഒരു ഫീൽ തന്നു 👍

  • @rajeevjose2654
    @rajeevjose2654 6 หลายเดือนก่อน +19

    ❤❤ഇങ്ങനെ ഒരു സംഭവം കൈരളിയ്ക്ക് പരിചയപ്പെടുത്തിയ ശ്രീമാൻ : ബൈജു അവർകൾക്ക് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു ❤❤

  • @hetan3628
    @hetan3628 6 หลายเดือนก่อน +17

    അടിപൊളി ബൈജു ചേട്ടാ.. ഇതൊക്കെ ഇപ്പോഴും ഉള്ളത് കൊണ്ട് പുതു തലമുറയ്ക്കും കാണാൻ സാധിക്കും...

  • @hydarhydar6278
    @hydarhydar6278 6 หลายเดือนก่อน +21

    സൂപ്പർ.. 👌🏻.. ഇതൊക്കെ പുതു തലമുറക്ക് കാണാനുള്ള ഭാഗ്യം നിങ്ങളിലൂടെ ലഭിച്ചു..

  • @riyaskt8003
    @riyaskt8003 6 หลายเดือนก่อน +21

    Passion ഒരു business കൂടെ ആകുമ്പോൾ അത് ഒരു ത്രിൽ ആണ്

  • @naijunazar3093
    @naijunazar3093 6 หลายเดือนก่อน +9

    ബൈജു ചേട്ടാ, അവസാനം ആ ബസിന്റെ ഉള്ളിൽ വെച്ച് ഷൂട്ട്‌ ചെയ്തത് കുട്ടിക്കാലത്തു ഉമ്മയുടെ കൂടെ ആദ്യമായി ബസിൽ കയറിയത് ഓർമ്മ വന്നു. ഓരോ വാഹനങ്ങളും എന്റെ കുട്ടിക്കാലത്തെ ഓരോ ഓർമ്മകൾ ആയി തോന്നി.എന്റെ പ്രിയപ്പെട്ട ആ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് നിങ്ങൾക്ക് രണ്ടുപേർക്കും ❤❤❤❤❤

  • @jijesh4
    @jijesh4 6 หลายเดือนก่อน +18

    ഗംഭിര കളക്ഷൻ ഇതെരു മ്യുസിയം തന്നെ ആക്കാം ഇതുപോലൊരു കാഴ്ച ആദ്യം പഴയ കാല ഓർമ്മകൾ കലക്കി👍👍👍👍

  • @RajeshKumar-sp9qx
    @RajeshKumar-sp9qx 6 หลายเดือนก่อน +2

    ബൈജു ചേട്ടാ അടിപൊളി, ഇതുപോലെപഴയ കേട്ടിട്ടുപോലും ഇല്ലാത്തവാഹനങ്ങൾ കാണിച്ചു തന്ന ബൈജു ചേട്ടന് ഒരു ലൈക്ക്👍 കൂടാതെ ഈ വാഹനങ്ങൾ ഒരു കുഞ്ഞിനെപ്പോലെ സംരംക്ഷിക്കുന്ന സിജോചേട്ടന് ഒരു ബിഗ് സല്യൂട്ട്👌 ഒരു എക്സിബിഷൻ ഗാലറി തുടങ്ങി പുതിയ തലമറയെ പരിചയപ്പെടുത്താം, അതിശയിപ്പിക്കാം👍👍

  • @manitharayil2414
    @manitharayil2414 6 หลายเดือนก่อน +15

    കുട്ടിക്കാലത്തു കണ്ടതും ഇത് വരെ കാണാൻ പറ്റാത്ത തുമായ ഒരുപാട് വാഹനങ്ങൾ കാണാൻ കഴിഞ്ഞു സന്തോഷം

  • @harikrishnanmr9459
    @harikrishnanmr9459 6 หลายเดือนก่อน +4

    ഇതുപോലെ ഉള്ള ep.ആണ് ബൈജു ചേട്ടന്റെ channel വ്യത്യസ്തമാകുന്നത്.ഇത് ഒരു മ്യൂസിയം ആയി മാറ്റി കൂടെ ചേട്ട ❤

  • @sreeninarayanan4007
    @sreeninarayanan4007 6 หลายเดือนก่อน +7

    ഇങ്ങനെ ഉള്ള വണ്ടികൾ ശേഖരിക്കാൻ ഇതിനോട് ഒരു പാഷൻ വേണം

  • @riyaskt8003
    @riyaskt8003 6 หลายเดือนก่อน +12

    13:30 ഞങ്ങളെ നാട്ടിലും ഉണ്ടായിരുന്നു ന്യൂട്രൽ ഇട്ട് ഇപ്പോഴും ഓട്ടോ ഓടിക്കുന്ന ചേട്ടൻ. അങ്ങനെ ആ ചേട്ടന് ന്യൂട്ടർ ഷെരീഫ് എന്ന് പേര് വീണു

  • @jayan3281
    @jayan3281 6 หลายเดือนก่อน +6

    സത്യത്തില്‍ ബൈജുവിന്റെ ഒരു best episode ആയിരിക്കും. പിന്നെ BSA BOND യെന്നൊരു ബൈക്ക് ഉണ്ടായിരുന്നു. Well done both of you..

    • @uservyds
      @uservyds 6 หลายเดือนก่อน +1

      അതെ bsa BOND-A❤️🔥നൊസ്റ്റു 🥰

  • @sandeepm3716
    @sandeepm3716 6 หลายเดือนก่อน +11

    ഉള്ളിൽ swimming pool ഉണ്ടാക്കാൻ പറ്റിയ വെല്ല വണ്ടിയും ഉണ്ടോ😅

    • @byjuyohannan
      @byjuyohannan 5 หลายเดือนก่อน +1

      ഉണ്ടേ

  • @abymathew5102
    @abymathew5102 6 หลายเดือนก่อน +3

    Thanks for bringing an absolute nostalgia especially on two wheelers

  • @rohitnair8331
    @rohitnair8331 6 หลายเดือนก่อน +2

    Varshangal ayi enik Sijo bro ne parichayamund, orupad hardworkiloode anu Sijo ee level il ethiyath, excellent Sijo bro, all the best 👏👏

  • @joseabraham2951
    @joseabraham2951 6 หลายเดือนก่อน +14

    ഞാൻ ജീവിതത്തിൽ ആദ്യമായി വാങ്ങിയത് TVS 50, moped ആയിരുന്നു. KET 4300, നമ്പർ 1500 രൂപക്ക് വാങ്ങി, ഒത്തിരി ഓടിച്ചു, നടന്നിട്ടുണ്ട്. എത് കയറ്റവും കയറും, engine ന്റെ കൂടെ സൈക്കിൾ പോലെ ചവിട്ടി കൊടുത്താൽ. മണ്ണെണ്ണ യും പെട്രോൾ വും മിക്സ്‌ ആയിരുന്നു, ഇന്ധനം. 2 വർഷം കഴിഞ്ഞു ആക്രി വിറ്റു... നൊസ്റ്റാൾജിയ 😂😂😂❤❤❤

  • @sophiasunny7549
    @sophiasunny7549 6 หลายเดือนก่อน +3

    Good work Baiju chettaa ❤

  • @geoffreydasbijuraj
    @geoffreydasbijuraj 6 หลายเดือนก่อน +2

    Royal Enfield കമ്പനിയുടെ ZUNDAPP FURY എന്ന ഒരു മോഡൽ ബൈക്ക് ഉണ്ടായിരുന്നു.കിട്ടുകയാണെങ്കിൽ അതുംകൂടി കളക്ഷനിൽ ഉൾപ്പെടുത്തണം.

  • @lijik5629
    @lijik5629 4 หลายเดือนก่อน +1

    Using vehicles in the film industry for shooting movies involves several key considerations and processes to ensure the scenes are effectively captured while maintaining safety and logistical efficiency. Here’s how vehicles are typically used in filmmaking:
    1. **Selection and Preparation**: Filmmakers choose vehicles based on the script's requirements and the visual style they want to achieve. This could range from everyday cars to specialized vehicles like vintage cars, sports cars, trucks, or even custom-built vehicles for specific scenes.
    2. **Props and Set Design**: Vehicles often serve as props and can be modified or dressed up to fit the film's setting and time period. This may involve adding or removing decals, changing colors, or modifying the interior to match the character’s personality or storyline.
    3. **Transportation**: Vehicles are used to transport actors, crew, and equipment to filming locations. For larger productions, transport coordinators arrange for a fleet of vehicles to move people and gear efficiently.
    4. **Action Sequences**: Vehicles are frequently used in action sequences such as car chases, crashes, stunts, and dramatic exits. Stunt coordinators work closely with the director and cinematographer to plan and execute these scenes safely.
    5. **Camera Mounting**: Cameras are often mounted on vehicles using specialized rigs like cranes, dollies, or mounts attached to the car itself. This allows for dynamic shots that follow the action or capture interior scenes while the vehicle is in motion.
    6. **Sound Recording**: Sound technicians use specialized equipment to capture audio inside and around vehicles. This involves placing microphones strategically to record dialogue and ambient sounds while minimizing unwanted noise from the vehicle.
    7. **Logistics and Safety**: Production crews coordinate closely with transportation and safety teams to ensure vehicles are operated safely during filming. This includes securing permits for road closures, obtaining permissions for driving sequences, and adhering to local traffic laws and regulations.
    8. **Post-Production**: Footage featuring vehicles is edited together in post-production, where visual effects may be added to enhance scenes or correct any imperfections captured during filming.
    Overall, using vehicles in the film industry involves meticulous planning, coordination, and collaboration among various departments to ensure that scenes are captured effectively while maintaining the safety of all involved.

  • @manojv.s.1403
    @manojv.s.1403 6 หลายเดือนก่อน +2

    This episode was like meeting the teenage crushes again 😅
    ഒരിക്കൽ എൻ്റേതായിരുന്നെങ്കിൽ എന്ന് കൊതിച്ച സുന്ദരികൾ 😅

  • @baijutvm7776
    @baijutvm7776 6 หลายเดือนก่อน +2

    അപൂർവമായ കാഴ്ച ❤❤❤❤❤

  • @pinku919
    @pinku919 6 หลายเดือนก่อน

    OMG. Hattsoff sijo for the superb collection and dedication. I have seen the whole episode without even blinking my eyes.

  • @vishnucp4493
    @vishnucp4493 6 หลายเดือนก่อน +1

    ഇതിലെ റണ്ണിംഗ് കണ്ടിഷൻ ഉള്ള രാജാക്കന്മാരെ ഓരോന്ന് എടുത്ത് റിവ്യൂ ചെയ്ത് വീഡിയോ ചെയ്യണം 😍

  • @sijojoseph4347
    @sijojoseph4347 6 หลายเดือนก่อน +2

    Very fruitful to see this collection of vintage cars ❤❤❤

  • @thomaskuttychacko5818
    @thomaskuttychacko5818 6 หลายเดือนก่อน +1

    മിന്നൽ മുരളിയിൽ എന്ന സിനിമയിൽ എത്തുന്നതിനുമുമ്പ്
    Ex കോട്ടയം പാറമ്പുഴ യിൽ ഉള്ള Blessy Driveing school ബസ് ആയിരുന്നു...🚍🚍

    • @jithjith1369
      @jithjith1369 6 หลายเดือนก่อน

      ആദ്യം റോബിൻ ആയിരുന്നു അതിനു ശേഷം ബ്രദേഴ്‌സ് ആയിരുന്നു ചാന്നാനിക്കാട് വടവാതൂർ esi റൂട്ടിൽ ആയിരുന്നു... അത് കഴിഞ്ഞു ബ്ലെസി ഡ്രൈവിങ് സ്കൂളിൽ വന്നത്....

  • @KiranGz
    @KiranGz 6 หลายเดือนก่อน +3

    Car enthusiast ❤ really amazing vid

  • @noelkuriakose8386
    @noelkuriakose8386 6 หลายเดือนก่อน +4

    All the Mechanical Works for this garage are done by Mohan Chetan , Thrissur

  • @travell_bells
    @travell_bells 6 หลายเดือนก่อน +15

    ബൈജു ബ്രോ, വീഡിയോ കുറച്ചുകൂടി ശ്രദ്ധയോടെ കാണിക്കുക.വലിച്ചുവാരി കാണിക്കാതെ.ഇത്രയും വണ്ടി കിട്ടിയിട്ട് ഒരു വണ്ടി പോലും മര്യാദക്ക് മനസ്സിലാക്കാൻ പറ്റിയില്ല😂😂😂😂😂

  • @sudhinksubash1230
    @sudhinksubash1230 6 หลายเดือนก่อน +2

    Best of collection 👌

  • @lijilks
    @lijilks 6 หลายเดือนก่อน +2

    This is a fabulous collections.

  • @baijujohny2415
    @baijujohny2415 6 หลายเดือนก่อน +2

    Kb100 two stroke ബൈക് ആണ്....4s ചാമ്പ്യൻ മുതൽ ആണ് 4 stroke ഇറങ്ങിയത്.....

  • @naveenmathew2745
    @naveenmathew2745 6 หลายเดือนก่อน +3

    Old is gold 😊😊😊

  • @rosebriji4433
    @rosebriji4433 6 หลายเดือนก่อน +1

    ഇതെൻ്റെ വീടിന് അടുത്താണ്. വെണ്ടാർ തൃശ്ശൂർ
    ഞാൻ പോകാറുണ്ട് അവിടെ

  • @pallotty
    @pallotty 6 หลายเดือนก่อน +1

    ഞാൻ ജീവിതത്തിൽ ആദ്യമായി വാങ്ങിയത് ഹീറോ ജെറ്റ് സൈക്കിൾ, ഇപ്പോൾ അത് വിറകു പുരയിൽ ഇരിപ്പുണ്ട്. ഓർമ്മക്ക്. തുരുമ്പു എടുത്തു. പണിതു ഇറക്കണം. ഇപ്പോൾ ഉള്ളത് മാച്ച് സിറ്റി സൈക്കിൾ 😊

    • @Midhun649
      @Midhun649 6 หลายเดือนก่อน

      Yente njn restore cheytu idutt
      Hercules turbodrive 2013 model😊

  • @andreaswilliam99
    @andreaswilliam99 6 หลายเดือนก่อน

    16:45 (Cheriya thiruthu)Kb100 2 stroke aanu mileage um karvana

  • @travell_bells
    @travell_bells 6 หลายเดือนก่อน +5

    മിന്നൽ മുരളി ബസ് കോട്ടയം പാലാ യില് ആരുന്നു.. ബസ് കുറെ നാൽ അവിടെ കിടന്നു

    • @thomaskuttychacko5818
      @thomaskuttychacko5818 6 หลายเดือนก่อน

      Ex Blessy Driveing school വണ്ടിയായിരുന്നു..

    • @PalakkaranBusService
      @PalakkaranBusService 6 หลายเดือนก่อน +1

      ആദ്യം robin bus service. പിന്നീട് vahini

    • @travelite3329
      @travelite3329 4 หลายเดือนก่อน

      അതെ, പാലാക്കടുത്ത് കൂത്താട്ടുകുളം - രാമപുരം റൂട്ടിൽ വഴിയരികിൽ 'രക്ഷകൻ' എന്ന ബോർഡും വെച്ച് ഒരുപാടു നാൾ ഈ ബസ് കിടന്നിരുന്നു.' 😊

  • @riyaskt8003
    @riyaskt8003 6 หลายเดือนก่อน +7

    ബൈജു ചേട്ടൻ്റെ channel il വന്നതുകൊണ്ട് സിനിമ field ഉള്ളവർക്ക് ഒന്നും കൂടെ പരിചയമാകും.
    ഇനി ഇദേഹത്തിന് വെച്ചടി വെച്ചടി കയറ്റമായിരിക്കും

  • @koshikuriyan88
    @koshikuriyan88 6 หลายเดือนก่อน +1

    Machaan poli aanalloo

  • @raheesv.h4596
    @raheesv.h4596 5 หลายเดือนก่อน

    33:27 ❤waiting

  • @aswathyinteriors8888
    @aswathyinteriors8888 6 หลายเดือนก่อน +1

    Biju chetta same this type of old vintage vehicle garage available in Bangalore also visit once you get free.....
    And also you visit in Mysore also new vintage museum is also there

  • @csj09
    @csj09 6 หลายเดือนก่อน

    16:40 The KB100 was Bajaj Auto's response to the opening up of the Indian markets to Japanese automobile giant Kawasaki Heavy Industries. This is the very first production product as a result of Bajaj Auto and Kawasaki Heavy Industries in 1980s. A legendary bike of its class of two stroke at that time.

  • @sijuadimali
    @sijuadimali 5 หลายเดือนก่อน +2

    ഹലോ ബൈജു ചേട്ടാ ഒരു കാര്യം പറയട്ടെ ഞങ്ങളെ അടിമാലിയിൽ ഉണ്ട് പഴയ വാഹനങ്ങൾ സ്നേഹിക്കുന്ന അനസ് (സഫിയ ഫാൻസി)എന്ന ഇക്ക

  • @angeljohn4763
    @angeljohn4763 6 หลายเดือนก่อน +1

    Indiayil irengiyitt ulla honda city de video cheyyamo.... ipo ellarum modify cheyyunnath

  • @jayanp999
    @jayanp999 6 หลายเดือนก่อน

    സിനിമ വണ്ടികളുടെ
    കാവൽക്കാരൻ

  • @viveksfitnessrevolution1477
    @viveksfitnessrevolution1477 5 หลายเดือนก่อน

    Ithil kanunna model trax evdelum kodukkan undo

  • @krishnakumar-sl2lc
    @krishnakumar-sl2lc 6 หลายเดือนก่อน +1

    അടിപൊളി 🥰👍🏼

  • @vandiholic451
    @vandiholic451 6 หลายเดือนก่อน

    44:00 Ashok Leyland ❤

  • @sanoojr1
    @sanoojr1 6 หลายเดือนก่อน +1

    New bgm is kind of a suspens movie feeling .. Baiju sir it can be more lighter

  • @subashsukumaran7572
    @subashsukumaran7572 3 หลายเดือนก่อน

    കരിബച്ച പെയിന്റ് അടിച്ച ഒരു പഴയ ഓട്ടോ ഇണ്ട്. അത് ഞാൻ പെയിന്റ് അടിച്ചതാണ് 🥰😊

  • @AesterAutomotive
    @AesterAutomotive 6 หลายเดือนก่อน

    27:50...800 in that green shade is rare...my fathers first own car...also had that samurai...but sold it out last year at 40k..

  • @apjohny
    @apjohny 6 หลายเดือนก่อน +1

    API stands for Automobile Products of India, it was a company based in Mumbai and had a collaboration with Innocenti of Italy known for Lambretta scooters
    Andhrapradesh Scooters produced Alwyn Pushpak, made under licence from Scooters India, who had bought over the brand Lambretta from innocenti including plant and machinery and set up shop in Lucknow to produce Vijai Super. Apart from Andhrapradesh Scooters they also licenced Karnataka Scooters who made Falcon scooters a Vijai Super lookalike.
    Andhrapradesh Scooter I think also collaborated with Vespa to produce a 100 cc scooter called PL 170.

  • @vishnugopi8601
    @vishnugopi8601 5 หลายเดือนก่อน

    Volkswagen Passat video cheyyamo??

  • @yadhuyadhu7730
    @yadhuyadhu7730 6 หลายเดือนก่อน +1

    Missing parakkum thalika bus

  • @JerinThomas-tp4ec
    @JerinThomas-tp4ec 6 หลายเดือนก่อน +3

    Kalath 3,4 pere kandu annu parajathil oral njnaaaaa😂

  • @ziyadok3427
    @ziyadok3427 5 หลายเดือนก่อน

    Keep it classic look. My favorate E class model

  • @jcubeentertainers
    @jcubeentertainers 6 หลายเดือนก่อน

    This is called passion . I live in uk I take car for repair I get annoyed very quick when they don’t deliver on time. I have to put complaint raise my voice. He got excellent patience

  • @atulcardoz1218
    @atulcardoz1218 6 หลายเดือนก่อน

    Super oru video കൊള്ളാം ❤❤❤

  • @blackdevix1523
    @blackdevix1523 5 หลายเดือนก่อน

    Nice work bro🎉 appreciate

  • @ajimontrap3277
    @ajimontrap3277 6 หลายเดือนก่อน

    STANDARD 20 വീഡിയോ 👍

  • @orengorengmedia
    @orengorengmedia 6 หลายเดือนก่อน +1

    Wow nostalgia😍

  • @sreejithjithu232
    @sreejithjithu232 6 หลายเดือนก่อน

    എല്ലം അടിപൊളി.. 👌👌👌

  • @anilkumarnd
    @anilkumarnd 6 หลายเดือนก่อน

    16:49 KB100 two-stroke അല്ലേ?

  • @RajaniViswanath-d7x
    @RajaniViswanath-d7x 6 หลายเดือนก่อน

    Tata Safari Dicor 2.2 l oru video chyyanam baiju chetta

  • @rosebriji4433
    @rosebriji4433 6 หลายเดือนก่อน +1

    ഈ ചേട്ടൻ്റെ വീട്ടിൽ ഇടക്കിടക്ക് പുതിയ വിൻ്റേജ് വണ്ടികൾ വരും.

  • @Thrissur_Travel_N_Food
    @Thrissur_Travel_N_Food 6 หลายเดือนก่อน +1

    Ee collection ellam Instagram lu kanarundelum ente ithra aduthanu enna karyam innanu arinje thrissur kedanittu athu njan arinjillallo ennathanu

  • @BasilIthappiri-hi4dn
    @BasilIthappiri-hi4dn 6 หลายเดือนก่อน

    Wow...great collection.. 👌👌👌👌

  • @arshadaluvakkaran675
    @arshadaluvakkaran675 4 หลายเดือนก่อน

    Background music poli

  • @anandvs4388
    @anandvs4388 6 หลายเดือนก่อน

    Good collections ...
    Loved it

  • @apjohny
    @apjohny 6 หลายเดือนก่อน

    Cielo was made by Daewoo one of two Korean companies including Hyundai that initially produced cars in India. Daewoo went bankrupt and General Motors took over it's assets in India. The Daewoo Matiz continued as Cheverolet Spark for some time.

  • @azuran7174
    @azuran7174 6 หลายเดือนก่อน

    ശരിക്കും ഇങ്ങേരുടെ vehicle review കണ്ടാൽ കേരളത്തിലെ മറ്റൊരു reviewers ന്റെയും review കാണാൻ സാധിക്കില്ല. അത്രയും Details ആയി വൃത്തിയുള്ള ഭാഷയിൽ technical terms എല്ലാം ഉപയോഗിക്കുന്നത് തമാശയും ന്റെ പൊന്നോ ങ്ങ്ള് പൊളിയാണ് ബൈജു ചേട്ടാ....

    • @asokanssukumaran3560
      @asokanssukumaran3560 6 หลายเดือนก่อน

      Content with cars laughing in the corner

  • @Hayavlogs659
    @Hayavlogs659 6 หลายเดือนก่อน +3

    Ha first....

  • @arunvijayan4277
    @arunvijayan4277 6 หลายเดือนก่อน

    Aiwa pwoli😍

  • @prasoolv1067
    @prasoolv1067 6 หลายเดือนก่อน +2

    Such a unique collection👌🏻

  • @SreejithPullanikattil
    @SreejithPullanikattil 6 หลายเดือนก่อน

    Good job bro.... 👍👍👍👍👍👏👏👏👏👏

  • @najafkm406
    @najafkm406 6 หลายเดือนก่อน

    Itrem classic vehicles....great❤

  • @abhishekviswanath9913
    @abhishekviswanath9913 6 หลายเดือนก่อน

    Sir, Aa ape ude noise keri retake edutha aa staff inte question cut cheiyyaan vittupoyittunde... Aadhyam flop aaya take um retake um video il und...

  • @geoffreydasbijuraj
    @geoffreydasbijuraj 6 หลายเดือนก่อน

    Wonderful collection.... but missing Enfield 250.

  • @akhilmahesh7201
    @akhilmahesh7201 6 หลายเดือนก่อน

    THE EPISODE IS A WOW❤

  • @TheCpsaifu
    @TheCpsaifu 6 หลายเดือนก่อน

    Thnx 4 sharing 🌹
    Cielo was my second car....
    Nostu moment ☹️
    ബൈജുവേട്ടാ 😍

  • @shybinjohn1919
    @shybinjohn1919 6 หลายเดือนก่อน

    Nice collection 👌👌👌👌👌

  • @alameenptcd7111
    @alameenptcd7111 6 หลายเดือนก่อน

    Toyota taisor revew cheyumo

  • @vintagehype8198
    @vintagehype8198 6 หลายเดือนก่อน +1

    Chetta, kb100 2stroke anne tto😊😊😊

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij 13 วันที่ผ่านมา

    Wow 💞

  • @KarthikV630
    @KarthikV630 6 หลายเดือนก่อน +2

    Thrissur Malayalam is very good to hear.

  • @johnjose4108
    @johnjose4108 6 หลายเดือนก่อน

    ആ മനുഷ്യൻ്റെ മുഖ സാദൃശ്യം പറഞ്ഞ വാഹനത്തിനു ഞങ്ങളുടെ നാട്ടിൽ മൂങ്ങ എന്നാണ് പറഞ്ഞിരുന്നത്.

  • @nihal5001
    @nihal5001 6 หลายเดือนก่อน

    Kb 2 strock alle

  • @7-HUMMER-AASIF
    @7-HUMMER-AASIF 6 หลายเดือนก่อน

    എന്റെ പൊന്നോ ❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 6 หลายเดือนก่อน

    Nice collections ❤

  • @akhilmahesh7201
    @akhilmahesh7201 6 หลายเดือนก่อน

    super collection ❤

  • @hitchcockdiaries8314
    @hitchcockdiaries8314 6 หลายเดือนก่อน +1

    first🎉

  • @albinsunny2008
    @albinsunny2008 5 หลายเดือนก่อน

    Nice collection's

  • @manorajmano6149
    @manorajmano6149 6 หลายเดือนก่อน

    33:35 waiting Daewoo ceilo ❤❤❤

  • @sijorappai
    @sijorappai 6 หลายเดือนก่อน

    നമ്മുടെ ചങ്ക് ആണ്....

  • @tppratish831
    @tppratish831 6 หลายเดือนก่อน

    What a nostalgic feeling 😂

  • @ebinbaby6231
    @ebinbaby6231 6 หลายเดือนก่อน

    Sijo bro🔥🔥🔥

  • @jifinjohn9553
    @jifinjohn9553 6 หลายเดือนก่อน

    Baiju chettaa vendoor near amballur thettikkallee njan Thrissur aannee sijo ariyam ente mariage morris car pulli sett aakki pinne Benz for rent 😊

  • @sunnythomas2319
    @sunnythomas2319 6 หลายเดือนก่อน

    Is it for rent to public?

    • @johnmathew932
      @johnmathew932 6 หลายเดือนก่อน

      Cinema and weddings

  • @yuvachennai9928
    @yuvachennai9928 6 หลายเดือนก่อน

    Appukkuttan എവിടെ പോയി