'അത് ചോദിച്ച് വാങ്ങിയതാ മുഖ്യമന്ത്രി.. പിണറായി മോദിയാകുവാ, ഞങ്ങൾ കേരളത്തെ പ്രതിരോധിക്കും'

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • 'അത് ചോദിച്ച് വാങ്ങിയതാ മുഖ്യമന്ത്രി.. പിണറായി മോദിയാകുവാ, ഞങ്ങൾ കേരളത്തെ പ്രതിരോധിക്കും' സഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ പച്ചയായി നിഷേധിക്കപ്പെട്ടെന്ന് വി.ഡി സതീശൻ | Kerala Assembly Session |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 198

  • @gokuldas1633
    @gokuldas1633 11 ชั่วโมงที่ผ่านมา +127

    വി.ടി സതീശൻ പിണറായിക്ക് വയർ നിറച്ചു കൊടുത്തു❤️👌👌👌👌👌👍

    • @bharathhyd3374
      @bharathhyd3374 11 ชั่วโมงที่ผ่านมา

      വിഡി സതീശന്‍ അല്ല വിഡ്ഡി സതീശന്‍... എടുത്തോണ്ട് പോടാപ്പാ ഇവനെയൊക്കെ..

    • @fb3.O15
      @fb3.O15 9 ชั่วโมงที่ผ่านมา +6

      എന്തുകൊണ്ട് ചർച്ചചെയ്യാതെ ഇറങ്ങിപ്പോയിപുറത്തുപോയി വാചകമടിക്കാതെചർച്ചചെയ്യേണ്ടസവർക്കർ സതീഷ

    • @sajadabdu7207
      @sajadabdu7207 5 ชั่วโมงที่ผ่านมา

      ​@@fb3.O15thamara Vijayan

    • @ratheeshkk4060
      @ratheeshkk4060 2 ชั่วโมงที่ผ่านมา

      😂😂അതു കണ്ടായിരുന്നു ശതീശൻ കണ്ടം വഴി ഓടുന്നത് 😂

  • @p.c.thankappan6973
    @p.c.thankappan6973 11 ชั่วโมงที่ผ่านมา +80

    അടുത്ത പ്രാവശ്യം യുഡിഫ് ഫുൾ സീറ്റ്‌ കൊണ്ടുപോകും.. ഇതോടു സിപിഎം തീർന്നു

    • @mahelectronics
      @mahelectronics 11 ชั่วโมงที่ผ่านมา +2

      അതും അപകടമാണ്. 88 ൽ രജീവ് ബാബരി വലിച്ചിട്ടത് ബില്ല് കൊണ്ടുവന്നത് അങ്ങിനെയാണ്.

    • @bharathhyd3374
      @bharathhyd3374 10 ชั่วโมงที่ผ่านมา

      കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് തന്നെ ആണ് പറഞ്ഞത്.. ജനങ്ങൾ കാണുന്നുണ്ട് ഇതെല്ലാം.. ബിജെപി യുമായി ഒത്തുകളി ഈ കോണ്‍ഗ്രസ് തന്നെ ആണ് നടത്തുന്നത് എന്ന് ജനം തൃശ്ശൂര്‍ ൽ മനസ്സിലാക്കി.. കോണ്‍ഗ്രസ് ന്റെ 80000 വോട്ട് എവിടെ പോയി എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ല.. അതേസമയം സുനില്‍ കുമാര്‍ ന് 16,000 വോട്ട് കഴിഞ്ഞ തവണത്തെ തിനേക്കാൾ കൂടുതല്‍ കിട്ടി.. എന്നിട്ടും ഇവന്മാര് പറയുന്നു സിപിഎം ബിജെപി ക്ക് വോട്ട് ചെയ്തു എന്ന്.. ജനം വെറും കഴുതകളാണ് എന്നാണ് കോണ്‍ഗ്രസ് കാര് കരുതുന്നത്.. അത് അമേഠിയിൽ നടക്കും കേരളത്തില്‍ നടക്കില്ല..

    • @naushadabdulrahim695
      @naushadabdulrahim695 7 ชั่วโมงที่ผ่านมา

      ഊമ്പി തൊലിഞ്ഞു ഇരുന്നാൽ മതി omkv

  • @dasanb.k2010
    @dasanb.k2010 11 ชั่วโมงที่ผ่านมา +20

    കേരള മോദി വിജു കി൦. സതീശൻ👍👍

  • @MR-jg8oy
    @MR-jg8oy 11 ชั่วโมงที่ผ่านมา +60

    സ്പീക്കർ ചോദിച്ചത് കേട്ടില്ലേ ആരാണ് പ്രതിപക്ഷ നേതാവ് എന്ന്..ഇത്ര വിവരം കെട്ട സ്പീക്കർ ആണല്ലോ നമ്മുടേത് നാണം കെട്ട വർഗം

    • @riyazmammootty8887
      @riyazmammootty8887 10 ชั่วโมงที่ผ่านมา +4

      അടിമത്തം മാണ് എന്നും സുഖം. ക്യാപ്സുൽ തന്നാൽ മതി. എന്തൊരു സുഖം

    • @pravindranathan4738
      @pravindranathan4738 8 ชั่วโมงที่ผ่านมา

      ഒരു കുണ്ടൻ ചോദിച്ചു എന്ന് പറഞ്ഞാൽ മതി .
      ഒരു തലശ്ശേരി സഖാവ് കുണ്ടൻ.

    • @bijugeorge2903
      @bijugeorge2903 6 ชั่วโมงที่ผ่านมา +1

      പ്രതിപക്ഷ നേതാവ് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കുഴൽ നാടനും പ്രസംഗിച്ചു. അത് കൊണ്ടാണ് ചോദിച്ചത്.

    • @beenamanojkumar6331
      @beenamanojkumar6331 6 ชั่วโมงที่ผ่านมา

      തലശ്ശേരിയിൽ ഉള്ള ഷംസീർ rss ഇന്ത്യയിലെ മഹത്തായ പാർട്ടി എന്നു പറഞ്ഞ മൊയന്ത ആണ്. TP കേസിലെ ഷാഫിക്ക് കല്യാണം നടത്തി കൊടുത്തു മഹാൻ

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 11 ชั่วโมงที่ผ่านมา +67

    വി ഡി സതീശൻ സർ പൊളി ❤️❤️❤️👍👍👍👍

    • @jobnewsmalayalam4506
      @jobnewsmalayalam4506 6 ชั่วโมงที่ผ่านมา

      ചളീഷൻ

    • @devanandur9627
      @devanandur9627 5 ชั่วโมงที่ผ่านมา

      @@jobnewsmalayalam4506അടിമ രോദനം 😂

  • @muhammadalipa9668
    @muhammadalipa9668 10 ชั่วโมงที่ผ่านมา +10

    കടക്കു പുറത്ത് ഹഹഹ

  • @PKR663
    @PKR663 10 ชั่วโมงที่ผ่านมา +10

    സിപീഎമ്മേ... നിൻ്റെ കഥ കഴിഞ്ഞു...

  • @riyazmammootty8887
    @riyazmammootty8887 10 ชั่วโมงที่ผ่านมา +7

    അടിമത്തം മാണ് എന്നും സുഖം. ക്യാപ്സുൽ തന്നാൽ മതി. എന്തൊരു സുഖം

  • @N_XLER
    @N_XLER 9 ชั่วโมงที่ผ่านมา +4

    ഷംഷീറിന് വല്ല ഗവർണർ സ്ഥാനവും മോഹം ഉണ്ടാവുമല്ലോ

  • @muhammedhaneef5683
    @muhammedhaneef5683 10 ชั่วโมงที่ผ่านมา +12

    മോഡി + വിജയൻ= പിണറായി വിജയൻ

    • @kunhayammuabdulla8163
      @kunhayammuabdulla8163 10 ชั่วโมงที่ผ่านมา +1

      @muhammedhaneef5686'
      തെറ്റാണ് പറഞ്ഞത് = വിജയ മോഡി എന്നാ വരേണ്ട്ത്' ൽ😅😅 പേരേയും ഒന്ന് കൂടി കൂട്ടി നോക്കൂ എന്നാ മനസിലാവും

    • @lonerncoldfish
      @lonerncoldfish 2 ชั่วโมงที่ผ่านมา

      വി. ഡ്ഢി യും കെ. സു വും rss ന്റെ വിശ്വസ്ഥരായ കാവൽക്കാരാണ്

  • @PhpneHi
    @PhpneHi 2 ชั่วโมงที่ผ่านมา +3

    സതീശൻ നട്ടെല്ലുള്ള നേതാവ് 🙏👍👍👍👍👍👍🙏🙏🙏👍🙏🙏🙏👍👍🙏🙏

  • @JamalP-uw2rr
    @JamalP-uw2rr 9 ชั่วโมงที่ผ่านมา +2

    കേരളത്തിന്റെ ദൗർഭാഗ്യമാണ് പിണറായി യും പിണറായി ഭക്തരും രക്ഷപ്പെടുക പ്രയാസമാണ്

  • @Ramesanasari
    @Ramesanasari 11 ชั่วโมงที่ผ่านมา +34

    Jai UDF Jai congress... Jai Hind 🙏👍❤️🎉🇮🇳🇮🇳🇮🇳

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 11 ชั่วโมงที่ผ่านมา +22

    നരേന്ദ്ര മോദി ഏകാതിപാതി. ആളുകളെ പറ്റിക്കുന്നു. അതെ പോലെത്തന്നെ പിണറായി. രണ്ടും ഒരു പോലെ

  • @hashimsuper8048
    @hashimsuper8048 9 ชั่วโมงที่ผ่านมา +11

    മുണ്ടുടുത്ത മോദി

  • @satheeshraghavan2584
    @satheeshraghavan2584 9 ชั่วโมงที่ผ่านมา +1

    അടുത്ത പ്രാവിശ്യം നിങ്ങൾ അധികാരത്തിൽ വരുമ്പോൾ നിങ്ങളും ഇതുപോലെ ചെയ്താൽ മതി

  • @thomassleamon3356
    @thomassleamon3356 10 ชั่วโมงที่ผ่านมา +1

    ബിജെപിയും ആർഎസ്എസും ഇല്ലാതെ പിണറായിക്ക് ഇവിടെ ഭരിക്കാൻ കഴിയുകയില്ല

  • @mehaboobtm6204
    @mehaboobtm6204 11 ชั่วโมงที่ผ่านมา +8

    നിങ്ങൾ ഇങ്ങനെ പറഞ്ഞു നടന്നോ... ഇത് ldf ആണെങ്കില്‍ ഇപ്പൊ കാണാമായിരുന്നു

  • @Foolboy10
    @Foolboy10 10 ชั่วโมงที่ผ่านมา +4

    Leader vD ❤

  • @santhoshxavier6643
    @santhoshxavier6643 10 ชั่วโมงที่ผ่านมา +9

    Good 👍👍👍👍 Sir VD UDF KS Udf 💪👍💙💪👍💙

  • @sofiyac3966
    @sofiyac3966 11 ชั่วโมงที่ผ่านมา +12

    Udf ♥️♥️

  • @abdulazeeznp
    @abdulazeeznp 7 ชั่วโมงที่ผ่านมา +1

    എല്ലാവരും ചേർന്ന് ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാൻ ശ്രദ്ധിക്കുക.വെറുതെ സമയം കളയാതെ.

  • @AntonyKuriyappan
    @AntonyKuriyappan 10 ชั่วโมงที่ผ่านมา +2

    ❤❤❤❤

  • @yestrack6075
    @yestrack6075 2 ชั่วโมงที่ผ่านมา +1

    വെള്ളരിക്കാപട്ടണം 😳😳‼️

  • @harikumarm3927
    @harikumarm3927 9 ชั่วโมงที่ผ่านมา +1

    കേരളത്തിൽ ഇതിനു മുൻപ് ഏതെങ്കിലും കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവിനെ ____രേ എന്ന് വിളിച്ചിട്ടുണ്ടോ? ഇതേ നിയമസഭയിൽ അൻവർ സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ കൈക്കൂലി യെക്കുറിച്ച് എന്താണ് അഭിപ്രായം നൻമമരമേ?

  • @trueeyes1706
    @trueeyes1706 9 ชั่วโมงที่ผ่านมา +1

    മുണ്ടുടുത്ത മോഡിയാണ് പിണു.. ഇലക്ഷൻ വരട്ടെ.. എല്ലാവനും വീട്ടിലിരിക്കും..

  • @mammus.happy.adimali4606
    @mammus.happy.adimali4606 10 ชั่วโมงที่ผ่านมา +1

    ഈ കേരള ഭരണം മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിയുടെ കുടുംബത്തിനും മാത്രം വേണ്ടിയോ ? ബിജെപി യുടെ ഒരു എംഎൽഎ പോലുമില്ലാതെ ബിജെപി ഭരിക്കുന്ന ഒരേ ഒരു സംസ്ഥാനം കേരളം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 👌👌👌

  • @rajanunni-po9zi
    @rajanunni-po9zi 11 ชั่วโมงที่ผ่านมา +3

    ❤❤❤🎉🎉🎉

  • @FacetoFaceMedia
    @FacetoFaceMedia 10 ชั่วโมงที่ผ่านมา +1

    ഷാഫി പറമ്പിലിന്റെ പേരിൽ വന്ന പോസ്റ്റിനു പിന്നിലും ഈ pr ഏജൻസി ആണോ
    മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്നു

  • @HussainParaliyil
    @HussainParaliyil 10 ชั่วโมงที่ผ่านมา +1

    നിയമസഭ അരുടെയും തറവാട് സ്വത്തല്ല

  • @haseenahaseena534
    @haseenahaseena534 10 ชั่วโมงที่ผ่านมา +1

    കുറെ വക്കീൽ ഉണ്ടല്ലോ സുപ്രിം കോടതിയിൽ പോവു

  • @gopakumarkk5960
    @gopakumarkk5960 10 ชั่วโมงที่ผ่านมา +1

    ഇതിന്റെ ചെലവ് എവിടെ നിന്ന് നീയൊക്കെ എടുക്കും?
    നമ്മുടെ കീശ ചോർന്നു. 😏
    സ്റ്റാർ ആണോ അല്ലയോ? ഇപ്പൊ ഫുൾ സ്റ്റോപ്പ്‌ ആയല്ലോ.

  • @sujithrs4166
    @sujithrs4166 8 ชั่วโมงที่ผ่านมา

    👍

  • @Yathra_Wide
    @Yathra_Wide 10 ชั่วโมงที่ผ่านมา +2

    ഷംസീർ മര പ്പൊട്ടൻ ആകുന്നു വീണ്ടും

  • @aboobackerpk8406
    @aboobackerpk8406 10 ชั่วโมงที่ผ่านมา +2

    Jai.udf.👍Jai.. congrss.🤲🏼.satisan.👌🏻

  • @kvthomas212
    @kvthomas212 8 ชั่วโมงที่ผ่านมา

    സയന്റിഫി'ക്ക് അഴിമതി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്

  • @saleenak4326
    @saleenak4326 11 ชั่วโมงที่ผ่านมา +6

    V D S 🤍🤍🤍 Jai UDF 👌🏻👌🏻👌🏻👍🏻👍🏻👍🏻💪🏻💪🏻💪🏻🔥🔥🔥

  • @TravelWithAnilEdachery
    @TravelWithAnilEdachery 10 ชั่วโมงที่ผ่านมา +2

    രണ്ടും തമ്മിൽ അടിക്കട്ടെ കേരളത്തിൽ BJP വരട്ടെ

    • @hashimsuper8048
      @hashimsuper8048 9 ชั่วโมงที่ผ่านมา +1

      എന്നിട്ട് പൂരം കലക്കാനും ശബരിമല കലക്കാനുമാണോ

    • @TravelWithAnilEdachery
      @TravelWithAnilEdachery 6 ชั่วโมงที่ผ่านมา

      @@hashimsuper8048 നിന്ന പോലെ ഉള്ള മൂരികൾക്ക് ശബരി മല കലക്കാൻ തോന്നും പള്ളിയിൽ പോയിട്ട് കലക്ക്

  • @thajdeenthjdeen2806
    @thajdeenthjdeen2806 11 ชั่วโมงที่ผ่านมา +6

    Pakvathayellatha speekkar

  • @Maxsteel3187
    @Maxsteel3187 6 ชั่วโมงที่ผ่านมา

    Super❤

  • @spa4983
    @spa4983 9 ชั่วโมงที่ผ่านมา +6

    കേമൻ മാർ ഒത്തിരിയുണ്ടെങ്കിലുo അനുമതി കിട്ടിയ ചർച്ചക്ക് നിൽക്കാതെ ഇറങ്ങിപ്പോയി , മാപ്രകൾക്കു മുൻപിൽ ഗീർവാണം അടിക്കാൻ എളുപ്പമാണ്.😊😊😊

    • @toms9748
      @toms9748 5 ชั่วโมงที่ผ่านมา

      പിണങ്ങാണ്ടിയുടെ അടിമ

    • @spa4983
      @spa4983 5 ชั่วโมงที่ผ่านมา

      @@toms9748 ഞാൻ ഉദ്ദേശിച്ചത് ശാഖക്ക് കാവൽ നിന്ന സുധാകരനെയോ, സവർക്കർക്ക് വിളക്കുവച്ച സതീശനെയൊ അല്ലാ, കോപ്പിയടിച്ചു പിടിക്കപ്പെട്ട മീശ വച്ച സ്വപ്ന സുരേഷ് എന്ന നാടൻ കുഴലിനെയാണ്.😁😁😁

  • @MalluMalayalam
    @MalluMalayalam 7 ชั่วโมงที่ผ่านมา

    🙋‍♂️🙋‍♂️

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 6 ชั่วโมงที่ผ่านมา

    😮പുതിയ.മഹിളകൾ. എവിടെ😅😅😅😅

  • @ismayilkunjukt3037
    @ismayilkunjukt3037 56 นาทีที่ผ่านมา

    ജയ് യുഡിഎഫ്❤❤❤❤❤

  • @mujeebmujeeb7622
    @mujeebmujeeb7622 7 ชั่วโมงที่ผ่านมา

    അടിച്ചു പൊളിച്ചു പൊന്നുടെ

  • @usernuser1983
    @usernuser1983 7 ชั่วโมงที่ผ่านมา

    ഹഹഹ വിജയൻ

  • @Hhffg366
    @Hhffg366 8 ชั่วโมงที่ผ่านมา +2

    ഇതൊക്ക പ്രതിപക്ഷവും ഭരണ പക്ഷവും കൂടി ഉള്ള നാടകം അൻവറിൽ നിന്നും ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും മാറ്റാൻ

  • @chakkocp8486
    @chakkocp8486 5 ชั่วโมงที่ผ่านมา

    ചോദിച്ചു വാങ്ങാൻ ആ മനുഷ്യന് നാണം ഉണ്ടെങ്കിലല്ലേ. ഒരു പൊടിക്ക് നാണം ഉണ്ടെങ്കിൽ സ്വന്തം മോൾക്ക് ആണൊരുത്താൻ ചിലവിന് കൊടുക്കുന്നത് വാങ്ങുന്ന മോളുടെ കൂടെ താമസിക്കുമോ

  • @littyjaimon727
    @littyjaimon727 8 ชั่วโมงที่ผ่านมา

    സത്യമായ കാര്യം

  • @kvthomas212
    @kvthomas212 8 ชั่วโมงที่ผ่านมา

    ഈ പോക്ക് പോയാൽ അൻവർ പറഞ്ഞതു പോലെ കെട്ടിവച്ച കാശ് കിട്ടില്ല

  • @MukundanVk-c2l
    @MukundanVk-c2l 3 ชั่วโมงที่ผ่านมา

    സതീശാ നീ ശരിക്കു ഇവിടെ വർഗീയത ഉണ്ടാക്കാൻ ' മാത്രം ഉള്ള 'പ്രതിപക്ഷമാണ്😂😂

  • @ramadevivs1536
    @ramadevivs1536 9 ชั่วโมงที่ผ่านมา

    സംസ്ഥാന താല്പര്യ ത്തിനു വേണ്ടിയോ... ജനങ്ങളുടെ താല്പര്യ ത്തിനു വേണ്ടിയോ ഇന്നേവരെ ഒരു വാക്കു പോലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പ്രതിപക്ഷ നേതാവിനെ ഭാഗത്തുനിന്നുമുണ്ടാകാറില്ല... പ്രതിപക്ഷനേതാവായിരിക്കുമ്പോൾ പോലും അഴിമതിയിൽ മുങ്ങിക്കുളിച്ച പ്രതിപക്ഷ നേതാവാണ് മുഖ്യമന്ത്രിയെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നത്... ഗവണ്മെൻറ് പദ്ധതി തകർക്കാൻ കോഴവാങ്ങുന്നവനാണ് ഗീർവാണ പ്രഭാഷണം നടത്തുന്നത്... ഇവനൊക്കെ അധികാരം കയ്യാളാനിട വന്നാൽ സംസ്ഥാനത്തിൻറെ ഗതിയെന്താകും... ???..

  • @moscowStudies-f9g
    @moscowStudies-f9g 11 ชั่วโมงที่ผ่านมา +4

    Vd ❤

  • @shalu8579
    @shalu8579 7 ชั่วโมงที่ผ่านมา

    രായാവ് ഹ ഹ ഹ❤️❤️❤️

  • @mkyacoob6783
    @mkyacoob6783 7 ชั่วโมงที่ผ่านมา

    To think legal actions

  • @AbrahamCV-dl6vg
    @AbrahamCV-dl6vg 9 ชั่วโมงที่ผ่านมา

    നാളെ ഭരണപക്ഷം ഇതു പറയസനം

  • @varughesevarughese4245
    @varughesevarughese4245 11 ชั่วโมงที่ผ่านมา +5

    CPM afraid Vds

  • @Noufal-v9g
    @Noufal-v9g 9 ชั่วโมงที่ผ่านมา

    VD🔥🔥🔥

  • @vijayanamrathayyan2034
    @vijayanamrathayyan2034 7 ชั่วโมงที่ผ่านมา

    VD❤❤❤

  • @balanck7270
    @balanck7270 8 ชั่วโมงที่ผ่านมา

    സ്പീക്കർ പാർട്ടിയുടെ മാത്രം വക്താവായി മാറുന്ന ദുരവസ്ഥ. Shame shame സ്പീക്കർ ഷംസീർ. No democracy is seen in this pinarai സർക്കാർ.

  • @gopivv6468
    @gopivv6468 9 ชั่วโมงที่ผ่านมา

    നിങ്ങൾ സ്പീക്കറെ ബഹിഷക്കരിക്കണം'
    സ്പീക്കർ എന്ന് പറയാൻ പറ്റില്ല തനി രാഷ്ട്രീയ സ്വഭാവം കാട്ടുന്ന സ്പീക്കറെ ബഹിഷ്ക്കരിച്ചെ പറ്റൂ. ഭംഗിയായി സഭ നടത്താൻ പറ്റാത്തവനെ എന്തിന് സ്പീക്കറായി അംഗീകരിക്കണം
    ഷംസീറിന് പാർട്ടി പരിപാടി നടത്തലാണ് പണി നിയമസഭ ഭംഗിയായി കൊണ്ട് പോകാൻ അറിയണമെങ്കിൽ പൊട്ടന്മാർ ശാക് ധർ& കൌൾ എന്താണ് എന്ന് ആദ്യം പഠിക്കണം
    ആയതിൽ പ്രതിപക്ഷ ബഹുമാനം എന്തെന്ന് ആദ്യം പഠിക്കണം സ്പീക്കർ കസേരയുടെ മഹത്വമറിയാത്തവരെ പിണറായി അവിടെ ഇരുത്തിയത് തന്നെ ഗണ്ടായിസം പറയുവാനും, ഗുണ്ടായിസം കാട്ടുവാനുമാണ്.
    നിർബന്ധമായും സ്പീക്കറെ ബഹിഷ്ക്കരിക്കണം.
    ഇനി മേലാൽ സ്വീക്കറോട് സംസാരിക്കരുത്.'' ഇങ്ങിനെ ആണെങ്കിൽ ഈ സ്പീക്കർ ഉള്ള സ്ഥിതിക്ക് ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമില്ല.
    ഭരണകക്ഷി സ്പീക്കറുമൊത്ത് എന്തെങ്കിലും കാട്ടിക്കൂട്ടടെ.
    നിയമസഭ ഇത്രയെ ഉള്ളൂ എന്ന് ജനം കാണട്ടെ.
    ഏകപക്ഷീയമായി സ്പീക്കർ പെരുമാറുമ്പോൾ വേറെ മാർഗ്ഗമൊന്നും ഇല്ല.. ''

  • @fazifaseeh1490
    @fazifaseeh1490 4 ชั่วโมงที่ผ่านมา

    ഹ ഹ ഹ

  • @SuseelanKts
    @SuseelanKts 9 ชั่วโมงที่ผ่านมา

    സതീശൻസറെ പലകാര്യങ്ങളിലും ഇവരുമായി കോംപ്രമൈസ് ചെയ്തില്ലേ അനുഭവിച്ചോ

    • @hamzafaizal6421
      @hamzafaizal6421 8 ชั่วโมงที่ผ่านมา

      ഏതു കാര്യത്തിലാണ് കോംപ്രമൈസ് ചെയ്തത് അറിയാനാണ്

  • @Sasi-z6r
    @Sasi-z6r 10 ชั่วโมงที่ผ่านมา

    അടുത്ത ഭരണത്തിലെങ്കിലും മുഖ്യമന്ത്രി കുപ്പായം തുന്നിച്ചു പോയതുകൊണ്ട് ഇങ്ങനത്തെ അഭ്യാസങ്ങൾ പലതും ഇനിയും ഉണ്ടാവും കോൺഗ്രസ് കട്ടതുപോലെ ഇവിടെ ആരും അടിച്ചുമാറ്റിയിട്ടില്ല അതുകൊണ്ടാണ് കേന്ദ്രത്തിൽ ബിജെപി ഭരണം വന്നത് ഇതൊക്കെ എല്ലാവർക്കും അറിയാം സതീശാ

  • @zainabhaidary9706
    @zainabhaidary9706 11 ชั่วโมงที่ผ่านมา +3

    പ്രതിപക്ഷ നേതാവായി നടക്കുന്ന നാണമില്ലേ നിങ്ങൾക്ക്
    കുറഞ്ഞപക്ഷം അൻവറിനെ പോലെയെങ്കിലും
    ആയിക്കൂടെ നിങ്ങൾക്ക്
    ഇതൊക്കെ ഒരു വൺമാൻഷോ അല്ലേ നിങ്ങൾ കാണിക്കുന്നത്

  • @BijuPm-z8v
    @BijuPm-z8v 10 ชั่วโมงที่ผ่านมา +1

    പേടിച്ച് ഓടി സതീശനും കുഞ്ഞാലിയും

  • @Ponnutty-j4v
    @Ponnutty-j4v 6 ชั่วโมงที่ผ่านมา

    പിണറായിയെ രക്ഷിക്കാൻ പ്രതിപക്ഷ നാടകം
    വൈകുന്നേരം എല്ലാവരം ചേർന്നിരുന്ന് ബീർ അടിക്കും പിരിയും നെക്സസ്സ്

  • @hubaib5254
    @hubaib5254 9 ชั่วโมงที่ผ่านมา

    ശ്രീ പിണറായി മോഡി 😃

  • @mohammednajeebap7616
    @mohammednajeebap7616 4 ชั่วโมงที่ผ่านมา

    ജനങ്ങളുടെ ഇടയിൽ അവർ നാണംകെട്ടു ഇനി നിയമസഭയിൽ ഭിന്നിപ്പുണ്ടാക്കി കച്ചറ ഉണ്ടാക്കി അവരെപ്പോലെ നമ്മളും നിയമസഭയിൽ തല്ല് ഉണ്ടാക്കണം അതാണ് അവരുടെ ആവശ്യം അതിന് കോപ്പുകൂട്ടുന്നു

  • @ponnusplantparadise4758
    @ponnusplantparadise4758 10 ชั่วโมงที่ผ่านมา +1

    Show clowns.

  • @dineshanvazhayildineshanva5908
    @dineshanvazhayildineshanva5908 9 ชั่วโมงที่ผ่านมา +2

    നിയമസഭക്കുള്ളിൽ പറയാതെ പച്ചനുണ പുറത്തു നിന്നു പറയുന്ന പ്രതിപക്ഷ നേതാവ്😂😂😂

  • @siddiqueparambil
    @siddiqueparambil 9 ชั่วโมงที่ผ่านมา +1

    കുഞ്ഞാപ്പാ കുറച്ച് മാറിനിൽക് സതീശൻ പറട്ടെ
    നിങ്ങളുടെ അവസരം വരുബോൾ പറയാം

    • @lollipop2621
      @lollipop2621 9 ชั่วโมงที่ผ่านมา +1

      എന്ന് ജീവിതം നായക്ക് പണയം വെച്ച അടിമ😂

  • @flowers_comedy-.
    @flowers_comedy-. 10 ชั่วโมงที่ผ่านมา +2

    Innu niyamasabhayil chodhikenda alukalode mugath noki orupade samsarekanondallo samsarekamallo chodhikenda alukal avidethanne ondairunnallo avide chodhem chodhich vijaikande pala karyangalum enni enni chodhokanum parayanum ondallo avide janavikaram arenj janangalke vendi samsarech vijaikande adhelladhe delhileke poye modiye korech evide parayanda valla karyavumodo avidathe karyam parayenda avasarathil parayanam alladhe puttinu pera idum pole kuttathil modinekurechum njanparanjallo ennu varuthenda sabhayallallo modiye kurech parayanda avasarathil adh parayuka evidathe karyam evide paranj vijaikanalle sramikendadh varudheeeeee

  • @muhamedkunhahammed1612
    @muhamedkunhahammed1612 10 ชั่วโมงที่ผ่านมา +2

    ഈസതീശനുംപിണവുംപുഴുകുത്ത്ശശിയുംകുഞ്ഞാലിയുംസുരഉളളിയുംഒറ്റകെട്ടാണ് NEXAS കൂട്ട്കെട്ട്

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 10 ชั่วโมงที่ผ่านมา +1

    ആവര് നിങ്ങളെ തെറിവിലാണ് നേരിട്ടത് നിങ്ങൾ മാളത്തിൽ ഇരിന്നു പറഞ്ഞിട്ട് എന്ദു കാര്യം. തെരുവിൽ ഇറങ്ങു.

  • @pk.amjadali0036
    @pk.amjadali0036 8 ชั่วโมงที่ผ่านมา

    🎉🎉❤😂

  • @jayakumarc9728
    @jayakumarc9728 3 ชั่วโมงที่ผ่านมา

    .
    കൊടുത്തൂ ഞാൻ ...
    അവൻ എനിക്കിട്ട് നൂറെണ്ണം !!
    അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നവന്റെ വിലാപം .... !!!
    🤗🤗🤗🤗🤗
    .

  • @mohanrajgokulam
    @mohanrajgokulam 10 ชั่วโมงที่ผ่านมา +3

    ആ പട്ടം ചേരുന്നത് സംഗീശൻ തന്നെ

    • @toms9748
      @toms9748 5 ชั่วโมงที่ผ่านมา

      സംഘി പിണു വിൻ്റെ അടിമ

  • @aboobackerpk8406
    @aboobackerpk8406 10 ชั่วโมงที่ผ่านมา +1

    Satisan.pinnarayik.vayar.niraye.kohdthu..😢🤲🏼👌🏻👍🫱🏻‍🫲🏼

  • @abrahamlukose4730
    @abrahamlukose4730 10 ชั่วโมงที่ผ่านมา

    The quality of the government is directly proportional to the quality of the people who elect them. "Cannot get grapes from thorns".

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 11 ชั่วโมงที่ผ่านมา +3

    നെക്സസ് 🙄

  • @abdullakuttym.k7096
    @abdullakuttym.k7096 11 ชั่วโมงที่ผ่านมา +4

    എല്ലാവരും കൂടി 😂 തൃശൂർ ക്ക് വാ 🤣 ആ ആകാശ പാത യിൽ കേറി 👆 ഒന്ന് തണത്തിട്ടു പോ 😂
    ജനങ്ങൾക്ക് ഭ്രാന്ത് പിടിക്കുന്നു 👆

  • @badruddinbadru9306
    @badruddinbadru9306 9 ชั่วโมงที่ผ่านมา

    29.71

  • @santhoshk8863
    @santhoshk8863 8 ชั่วโมงที่ผ่านมา +5

    അടിയന്ദിരപെമേയത്തിൽ നിന്നും എന്തെ സാധിശ ഒളിച്ചുഓടിയത്

  • @LovelyBorderCollie-xb9ll
    @LovelyBorderCollie-xb9ll 3 ชั่วโมงที่ผ่านมา

    Bengal +Tripura+kerala =0

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 44 นาทีที่ผ่านมา

    Kurach nal. DMK ഭരിക്കട്ടെ. നോക്കാം

  • @Sheikhuda123
    @Sheikhuda123 10 ชั่วโมงที่ผ่านมา

    Coz u r also like cpm, you canot go beyond a limit, corrupted udf n ldf

  • @shanavasj2791
    @shanavasj2791 7 ชั่วโมงที่ผ่านมา

    Communism😂😂😂😂😂

  • @HFj-u2m
    @HFj-u2m 9 ชั่วโมงที่ผ่านมา +1

    Poda

  • @krishnanp1063
    @krishnanp1063 6 ชั่วโมงที่ผ่านมา

    Sadeshan kupa mandukam

  • @ranjanb4819
    @ranjanb4819 3 ชั่วโมงที่ผ่านมา

    സഭയെ അലങ്കോലപ്പെടുത്തി ഇളി ഫിയൻ ആയ സതീശൻ 😂

  • @avaneesh-h1i
    @avaneesh-h1i 8 ชั่วโมงที่ผ่านมา

    Bjp🧡

  • @mohammedfahis165
    @mohammedfahis165 7 ชั่วโมงที่ผ่านมา

    Pinarayi RSS bayi bayi

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 8 ชั่วโมงที่ผ่านมา +1

    ഗോൾവാൾ.സതീശോ😅😅😅😅

  • @SojaRajan
    @SojaRajan 6 ชั่วโมงที่ผ่านมา +1

    മണിചെയ്ൻതട്ടിപ്പ് വീരൻ സതീശന് എന്ത് നിലവാരം!!!!
    ഇത്പോലൊരു ലോകതോൽവി
    പ്രതിപക്ഷനേതാവ്!!!

  • @dxb5946
    @dxb5946 7 ชั่วโมงที่ผ่านมา

    Evanmare ellam otthu kalikunnu, vendathe bahalam undakki ,purathe kadannu, randu teams udayippane

  • @beinghumnme6589
    @beinghumnme6589 11 ชั่วโมงที่ผ่านมา +3

    നീയെന്തിനനട ചർച്ചക്ക് നിൽക്കാതെ ഇറങ്ങി പോയത്😂😂😂😂

  • @EaswaraDas
    @EaswaraDas 7 ชั่วโมงที่ผ่านมา

    CPM. BJP. RSS. Deal. Undallo.. ADGPyae. Stanamatam. Mathram. Cheythu. Mancheswarsm. Kozha. Casil. Kutapathram. Yadhasamayath. Samarpikathae Surendranae. Rakshichu kutapathram. Thamasichennu. Kodathy. Paranjatha. Pinarayiyu m.Govindanum RSS. Nethakalumayi. Churcha. Cheythitudennu. RSS. Nethavu. Paranjirikunnu. Ethilparam. Enthu. Thelivu. Venam.

  • @beinghumnme6589
    @beinghumnme6589 11 ชั่วโมงที่ผ่านมา +2

    VD സതീശൻ സഭയിൽ പറയാൻ നിനക്ക് നാവില്ലേ😂😂

    • @salamkpilloisalam7963
      @salamkpilloisalam7963 10 ชั่วโมงที่ผ่านมา +1

      ഈ പറഞ്ഞോതെക്കെ നിന്റെ വീട്ടിലാണോ പറഞ്ഞത്....

    • @beinghumnme6589
      @beinghumnme6589 10 ชั่วโมงที่ผ่านมา

      @@salamkpilloisalam7963 അല്ല നിൻ്റെ വീട്ടിൽ . അതു കൊണ്ടാണല്ലോ നീ മാത്രം കേട്ടത്

  • @leftview2
    @leftview2 5 ชั่วโมงที่ผ่านมา

    Sangi VDS 🤣😄