'പ്രകോപനം ഉണ്ടാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്, അതുകേട്ട് മിണ്ടാതിരിക്കണോ?'

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • 'പ്രതിപക്ഷത്തിന് പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണ് സഭയിൽ മുഖ്യമന്ത്രി സംസാരിച്ചത്. അത് കേട്ട് മിണ്ടാതെ ഇരിക്കണം എന്നാണോ?' കോൺഗ്രസ് നേതാവ് എ പി അനിൽകുമാർ
    #Niyamasabha #CMPinarayi #VDSatheesan #LDF #UDF #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 55

  • @bayjuvarughese9913
    @bayjuvarughese9913 5 ชั่วโมงที่ผ่านมา +9

    ഇന്ന് കൊണ്ട് നിയമസഭ തീർന്നു pokumo😂സഭ ടീവി ആദ്യം ജനങ്ങൾ കാണട്ടെ.. അല്ലാതെ സർക്കാർ തീരുമാനിക്കുന്നത് മാത്രം അല്ല ജനം കാണേണ്ടത്

  • @ksanu129
    @ksanu129 4 ชั่วโมงที่ผ่านมา +7

    നമ്മുടെ ഭരണഘടനയിൽ സ്പീക്കറെ നിയമിക്കുന്ന സ്ട്രാറ്റജി മാറ്റണം,ഭരണം നടത്തുന്ന പാർട്ടിക്ക് അവരുടെ പാർട്ടി ആൾക്കാരെ ഒരിക്കലും സ്പീക്കർ ആക്കരുത്,അതിന് നിയമം വേണം

    • @flowers_comedy-.
      @flowers_comedy-. 3 ชั่วโมงที่ผ่านมา +2

      Eeparanja otta karyam ethra sareaya nikamanam bharekunna partede spekar endhalle

  • @ABDULSALAM-u6i
    @ABDULSALAM-u6i 3 ชั่วโมงที่ผ่านมา +4

    ജനങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ ഉണ്ട് നിയമസഭയിൽ പ്രധിപക്ഷം ചോദിക്കാൻ ഉദ്യാസിച്ച ആ ചോദ്യങ്ങൾ എന്തുകൊണ്ട് സ്പീക്കർ മാറ്റിവെച്ചു 9:40 9:40

  • @kesavank1280
    @kesavank1280 4 ชั่วโมงที่ผ่านมา +5

    അവർ. ഭരണ സമതി പല രൂപത്തിലും രക്ഷപെടാൻ ശ്രമിക്കും എന്ന് മുന്നേ കാണണം അതാ ബുദ്ധി....

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 5 ชั่วโมงที่ผ่านมา +5

    നാണമില്ലെടാ പ്രതിപക്ഷത്തെ ചോദ്യം ചെയ്യാൻ. നിയസഭ ജനങ്ങൾ കേൾക്കാൻ അർഹത ഉള്ളവരാണ് അല്ലാതെ തന്റെ വിടുവായത്വം പറയാനുള്ളതല്ല

  • @ramakrishnan2388
    @ramakrishnan2388 3 ชั่วโมงที่ผ่านมา +3

    നാളെ ഒന്നൂടെ ചർച്ച ചെയ്താലോ 🤣🤣🤣

  • @MubarakP-re4vi
    @MubarakP-re4vi 4 ชั่วโมงที่ผ่านมา +8

    അനിൽകുമാർ Super

    • @Junaid786-so8if
      @Junaid786-so8if 2 ชั่วโมงที่ผ่านมา +1

      എന്തിന് 😂

  • @shafeekkannur4659
    @shafeekkannur4659 4 ชั่วโมงที่ผ่านมา +3

    പിഴവ് ആണോ അതോ ഇവർ എല്ലാം കൂടെ ഉള്ള ബന്ധം ആണോ 😂

    • @flowers_comedy-.
      @flowers_comedy-. 3 ชั่วโมงที่ผ่านมา +1

      Predhishadham predhishadham ennu parayunnondairunnu avide koodininnu endhinanavo karyam parayande alladheeee

  • @ardaspn
    @ardaspn 4 ชั่วโมงที่ผ่านมา

    06:30 sec കലിപ്പ് കട്ട കലിപ്പ് 😁

  • @CityCity-gy5le
    @CityCity-gy5le 2 ชั่วโมงที่ผ่านมา +1

    ANIL UDF 🎉🎉🎉🎉🎉🎉🎉🎉

  • @CityCity-gy5le
    @CityCity-gy5le 2 ชั่วโมงที่ผ่านมา +1

    ANIL UDF 🎉🎉🎉

  • @roypvarghese6281
    @roypvarghese6281 4 ชั่วโมงที่ผ่านมา

    Please show the sabha TV. Don't bluff Abhilash.

  • @anshadsalahudeen4075
    @anshadsalahudeen4075 4 ชั่วโมงที่ผ่านมา

    Prathipaksham avasaram kalanju kulichu

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 4 ชั่วโมงที่ผ่านมา +3

    പ്രതിപക്ഷം ഉണ്ടോ

  • @ShamsuPayaningal
    @ShamsuPayaningal 4 ชั่วโมงที่ผ่านมา +3

    യു ഡി എഫ് കാർക്ക് ഒരു കല്യാണത്തിൽ പങ്കെടുക്കുക എന്നതാണ് ഇന്നത്തെ വാ‍കൗട്ടിന്റെ കാരണം.ഇനി നാളെ നോക്കാം.
    എന്ത് തന്നെ ആയാലും ബാത്തയും, അലവൻസും കിട്ടുമല്ലോ.
    അത് പോരെ?

  • @ramsheedalpha8452
    @ramsheedalpha8452 4 ชั่วโมงที่ผ่านมา +1

    ബിരിയാണി തിന്നാൻ പോയതാ 😅

  • @ambily2940
    @ambily2940 4 ชั่วโมงที่ผ่านมา

    ഇതു സതീശൻതെ അഡ്ജസ്റ്മെന്റ്

  • @ajeeshkr5781
    @ajeeshkr5781 2 ชั่วโมงที่ผ่านมา

    🤣🤣😢😢

  • @josecj6829
    @josecj6829 4 ชั่วโมงที่ผ่านมา

    Good for nothing opposition

  • @anilkumarvellampuram5898
    @anilkumarvellampuram5898 2 ชั่วโมงที่ผ่านมา

    ᴍʟᴀ ꜱᴜᴩᴇʀ

  • @AbdulrashidAbdulrashid-l2w
    @AbdulrashidAbdulrashid-l2w 3 ชั่วโมงที่ผ่านมา

    പേടിച്ചോടി 😂😂😂😂😂😂😂അയ്യേ അയ്യേ അയ്യേ പേടിത്തൊണ്ടൻ നേതാവിന്റെ അണികൾ അതാണ് ഈ പറയുന്ന വിദ്വാൻ 🤣😂😂😂😂

  • @HamzaKutty-ku7bw
    @HamzaKutty-ku7bw 2 ชั่วโมงที่ผ่านมา

    Abilash nashtam barana pasha thinu

  • @Jijopdevassy
    @Jijopdevassy 3 ชั่วโมงที่ผ่านมา +1

    ഭരണപക്ഷത്തെ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട് അവരെ വഴിതെറ്റിക്കാൻ ഏത് അടിമക്കമ്മി മാധ്യമപ്രവർത്തകർ വിചാരിച്ചാലും നടക്കില്ല

  • @arshadkarakkadan5784
    @arshadkarakkadan5784 5 ชั่วโมงที่ผ่านมา +1

    Abilaashee paisa nallonm kittiyo?

  • @RatheeshanA
    @RatheeshanA 3 ชั่วโมงที่ผ่านมา

    മുഖ്യമന്ത്രി പറഞ്ഞത് ശരി

  • @manusabu5839
    @manusabu5839 5 ชั่วโมงที่ผ่านมา

    Kerala parliament procedures kulam akiyathil main role e Jacob George ena nariku anu
    Live ayi nattukar kanunathinu pakram avante saba tv…athinu kids Anitha Pullayil ena kutti kodupu kariku…Kerala assemblyil VIP role

  • @abdulkareempara1951
    @abdulkareempara1951 4 ชั่วโมงที่ผ่านมา +2

    അനിൽ ഉരുളുന്നു

  • @shama267
    @shama267 2 ชั่วโมงที่ผ่านมา +1

    അനിൽകുമാറിനെ വണ്ടൂരി ല് കാനാറില്ലല്ലോ

    • @ColonelMajorTom
      @ColonelMajorTom 56 นาทีที่ผ่านมา

      Ath sister poreth irengathe youtube instagram il matram noki irikunond kanathe ayirikum 😅

  • @musthafam1004
    @musthafam1004 5 ชั่วโมงที่ผ่านมา

    Ea Abhilash Enthaa Ea Parayunne

  • @UnnikrishUnnikrishnan-t5f
    @UnnikrishUnnikrishnan-t5f 4 ชั่วโมงที่ผ่านมา +1

    മുഖ്യ മന്ത്രി പറഞ്ഞത് സത്യം