ഓടി വരൂ, തട്ടിപ്പിനിരയാവൂ | ഏറ്റവും പുതിയ തട്ടിപ്പും വന്നെത്തി

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 194

  • @joseantony9352
    @joseantony9352 6 หลายเดือนก่อน +35

    ലെ ഞാൻ 100 രൂപ ലാഭം കിട്ടിയാലും നാളെ 100 നഷ്ട്ടം ആയാലും ഞാൻ എന്റെ സ്വത്നം റിസ്കിൽ വാങ്ങുന്നു വിൽക്കുന്നു ആം സാറ്റിസ്‌ഫൈഡ് with that 🌹🇮🇳🌹

  • @saleemnv4481
    @saleemnv4481 6 หลายเดือนก่อน +15

    Fundamentally strong ആയ സ്റ്റോക്കുകൾ മാത്രം വാങ്ങി ഒരു വർഷമെങ്കിലും ഹോൾഡ് ചെയ്താൽ തന്നെ മിനിമം 50 % കിട്ടും ..🙏

    • @tomygeorge4626
      @tomygeorge4626 5 หลายเดือนก่อน +3

      Very true. I have that experience.

    • @vineethapillai3853
      @vineethapillai3853 5 หลายเดือนก่อน

      സത്യം.. നല്ല ലാഭം തന്നെ.. F&0 ചെയ്യാതിരുന്നാൽ മതി

  • @bossyjoseph7806
    @bossyjoseph7806 5 หลายเดือนก่อน +2

    സർ ന്റെ ഈ വീഡിയോ ഒത്തിരി ആൾക്കാർ കാണുവാൻ ഇടയാകട്ടെ 🙏🏻👍🏻👍🏻

  • @anilmjeorge7346
    @anilmjeorge7346 5 หลายเดือนก่อน +2

    അഭിനന്ദാർഹമായ ഒരു വിവരമാണ് താങ്കൾ പറഞ്ഞത്. FB യിൽ ഇപ്പോൾ മൊത്തത്തിൽ ഷെയർ ട്രേഡ് പഠിപ്പിച്ചു നമ്മളെ കോടീശ്വരന്മാർ ആക്കാനുള്ള പ്രയത്നത്തിലാണ്. ഇവരെല്ലാം ആദ്യം ക്ലാസുകളും പിന്നീട് സാവധാനം, "ഞങ്ങൾ ട്രേഡ് ചെയ്യാം നിങ്ങൾ നിക്ഷേപിക്കുക" എന്ന അവസ്ഥയിലേക്ക് നമ്മളെ കൊണ്ടുപോകും. കാരണം ഓൺലൈൻ ക്ലാസിൽ ഇവർ നമ്മളോട് എന്തു കാര്യമായിട്ടാണ് സഹകരിച്ചതെന്ന അനുഭവം. അതു തന്നെയാണ് ഇവർ ആഗ്രഹിക്കുന്നതും. "കഴുകൻ വളരെ ക്ഷമയുള്ള പക്ഷിയാണ്". എന്ന ആപ്തവാക്യം.

  • @leenaanil2397
    @leenaanil2397 6 หลายเดือนก่อน +18

    "ദുരാഗ്രഹം നാശത്തിൽ കൊണ്ട് എത്തിക്കും" 100% ശരിയാണ്... താങ്കളെ പോലുള്ളവരുടെ ഉപദേശം വളരെ ശരിയാണ്.. ബാങ്കലും,ട്രഷറിലും കിട്ടുന്നതിലും ഭേദപെട്ട റിട്ടേൺ പ്രതീക്ഷചാണ് സ്റ്റോക് മാർക്കിട്ടിൽ നിക്ഷേപം നടത്തുന്നത്.20%ലാഭം ഇപ്പോൾ കാണിക്കുന്നുണ്ട്. വളരെ തൃപ്തിഉണ്ട്.

  • @deepu6866
    @deepu6866 5 หลายเดือนก่อน +1

    100%സത്യം.

  • @abrahamkoshy1579
    @abrahamkoshy1579 6 หลายเดือนก่อน +3

    Very good and genuine information. Highly appreciated

  • @vijayanc.p5606
    @vijayanc.p5606 5 หลายเดือนก่อน +2

    Very good valuable information sir.

  • @kpnv009
    @kpnv009 6 หลายเดือนก่อน +2

    Excellent, I was also canvassed by such block trading scamsters, but understood the danger when they gave an app to deposit the funds

  • @aksufairtmda7075
    @aksufairtmda7075 5 หลายเดือนก่อน +1

    High rich എന്ന പ്ലാറ്റഫോംമിൽ പണം നിക്ഷേപിച്ച പലരുടെയും അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്..

  • @vargheseabraham8865
    @vargheseabraham8865 6 หลายเดือนก่อน +2

    Thanks. Make a video in english and hindi and upload in yutube. It will benefit all

  • @User34578global
    @User34578global 6 หลายเดือนก่อน +7

    Uc & Lc ഉള്ള സ്റ്റോക്കുകൾ execute ചെയ്യാൻ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും കഴിയില്ല ഒമ്പതുമണിക്ക് ആദ്യത്തെ സെക്കൻഡിൽ തന്നെ ഓർഡർ പ്ലേസ് ചെയ്യുക എന്നതു മാത്രമാണ് ഒരു വഴി ക്യൂവിൽ എവിടെ എത്തുന്നുവോ നിങ്ങളുടെ സ്ഥാനം അതിനനുസരിച്ച് ഉണ്ടാവും
    3 കൊല്ലമായി taparia tools ദിവസവും orderപ്ലേസ് ചെയ്തിട്ട് ഇരിക്കുന്നു ഞാൻ😢😢

  • @mohdshamy
    @mohdshamy 6 หลายเดือนก่อน +10

    Manager Midhun, Trade talks, ആയിരിക്കും....ഒരിക്കലും ഇവർ Recommend ചെയ്യുന്നത് വാങ്ങരുത്.....അനുഭവം
    സ്വന്തമായി Trade എടുക്കുക.....

    • @KarnanBharatheeyan
      @KarnanBharatheeyan 6 หลายเดือนก่อน

      Sathyam bro... oru 50000 rs enne pattichu... Manager midhun...

    • @LJ-ht7qr
      @LJ-ht7qr 6 หลายเดือนก่อน +1

      Detail aayi parayaamo?Naan manager Mithun nde office nxt week pokan plan cheyyarnnu

    • @rajeshanand9162
      @rajeshanand9162 6 หลายเดือนก่อน

      @@KarnanBharatheeyan engane?

    • @SACHIN7-
      @SACHIN7- 6 หลายเดือนก่อน

      ​@@KarnanBharatheeyanengane?

    • @bindhukp415
      @bindhukp415 6 หลายเดือนก่อน

      Engane

  • @musthafapadikkal6961
    @musthafapadikkal6961 6 หลายเดือนก่อน +10

    ചൂണ്ടക്കാരൻ ഫ്രീയായിട്ട് തന്നെയാണ് മീനുകൾക്ക് ഇരകൾ കൊടുക്കുക :കൊത്തിയാൽ പെട്ടു അത്രതന്നെ🤣🤣

  • @shanavasps7608
    @shanavasps7608 6 หลายเดือนก่อน +11

    പുത്തൻ ഒരു തട്ടിപ് വന്നിട്ടുണ്ട്,ഗൂഗിൾ മാപ്പിൽ പറയുന്ന കമ്പനികൾക് nalla റിവ്യൂ idu,,പെർ കമ്പനി 50rs വെച്ച് തരും. adyem 200-400rs കിട്ടും. പിന്നീട് അവർ oru ഓഫർ പറയും 1000 ഡെപ്പോസിറ് ചെയ്യൂ 1300 തരും. ഇട്ടാൽ അവർ ബ്ലോക്ക്‌ ആക്കി പൊടി തട്ടും. ഡെപ്പോസിറ് ചെയ്യണ്ട ഇരുന്നാൽ കിട്ടിയ 400 കയ്യിൽ ഇരിക്കും 😇

    • @LijyJose
      @LijyJose 6 หลายเดือนก่อน

      450 Kitti...

    • @channel-abcd
      @channel-abcd 6 หลายเดือนก่อน

      Njan avarde keniyil pettirunnu. 1000 deposit cheythu 1500 kitti. Next task tannu. 3500 add cheyyan 8000 kittumann, njan review cheyth kittiya 400 + task vazhi 500 totally 900 labam kittiyenn kandappol njan tanne avarde aa wtsp numbr blk aki stalam vittu.

    • @mathew7341
      @mathew7341 6 หลายเดือนก่อน

      Ethe yathe...ente company onnu promote chey njan athil kuduthal tharam..bro kku...

  • @VijayaKumar-uk2gy
    @VijayaKumar-uk2gy 6 หลายเดือนก่อน +2

    Good information.
    Thank you.

  • @Harishkumar-tu9ws
    @Harishkumar-tu9ws 6 หลายเดือนก่อน +1

    Thank You Sir, very valuable information. This kind of information will help many from losing hard earned money.
    Harish

  • @sureshcmrbby
    @sureshcmrbby 6 หลายเดือนก่อน +1

    Very true n 100% correct

  • @sivadasanmarar7935
    @sivadasanmarar7935 6 หลายเดือนก่อน +2

    ടാട്ടിയ ഗ്ലോബൽ,1രൂപക്ക്,20000,എന്നംവങ്ങി,4രൂപമുതൽ6രൂപവരേക്ക്,വൈറ്റ്,തീർത്തു

  • @shajanjoseph319
    @shajanjoseph319 6 หลายเดือนก่อน +2

    Good information. Thanku sir

  • @purushothamanadiyodi6525
    @purushothamanadiyodi6525 6 หลายเดือนก่อน +1

    Good advice.Thank u sir

  • @Kuttanaadan
    @Kuttanaadan 6 หลายเดือนก่อน +1

    I lost almost one lakh. I was in profit. But they didn't allow me to withdraw my money... they didn't respond to my correspondences. It happened to me four years back..Go only with SEBI registered DP

  • @shajanjoseph319
    @shajanjoseph319 6 หลายเดือนก่อน +3

    Thanku sir

  • @kishorkumarmk1356
    @kishorkumarmk1356 6 หลายเดือนก่อน +1

    Excellent information thanks sir

  • @vijayancm5829
    @vijayancm5829 5 หลายเดือนก่อน +1

    തട്ടിപ്പുകളുടെ ഒരു വെള്ളപ്പൊക്കം തന്നെയാണ് കുറച്ചു കാലമായി ഇവിടെ കാണുന്നത്. ഈ ഒരു വിവരം പോസ്റ്റ് ചെയതത് നല്ല കാര്യം.

  • @sudarsaniyer9274
    @sudarsaniyer9274 6 หลายเดือนก่อน +2

    ഒരു Dhillon enna analyst nte group ഞാൻ,കണ്ടൂ, ഞാൻ എക്സിറ്റ് ആയി, ഞാൻ ഒരു market terminogy ye patti post ittappo, എന്നെ വെളിയിലാകി, AA group lu കണ്ടമാനം പേര് ലക്ഷങ്ങൾ pay ചെയ്യുന്നു😢😢😢 ഇത് പോലെ UC stocks തന്നെ reccomenation

  • @sivadasanmarar7935
    @sivadasanmarar7935 6 หลายเดือนก่อน +2

    ആരും,ആർക്കും,ഒന്നും,വെറുതെ,കൊടുക്കില്ല,അറും,വേരുതേശേവണം,ചെയ്യില്ല,

  • @nitheshnitheshm1877
    @nitheshnitheshm1877 6 หลายเดือนก่อน +1

    ❤u r sincerely words Very heart touching 🎉

  • @mujeebk.s.4086
    @mujeebk.s.4086 6 หลายเดือนก่อน +1

    Value information
    Thank you

  • @madhusoodananpp3924
    @madhusoodananpp3924 6 หลายเดือนก่อน +1

    Sir.... Premier explosive റോക്കറ്റ് വേഗത്തിൽ പോയത് ശ്രദ്ധിച്ചില്ലേ... അഭിനന്ദനങ്ങൾ

  • @AK-wj5nj
    @AK-wj5nj 6 หลายเดือนก่อน +1

    Its a big scam, its there not only in India but operated globally.,only deal with reputed brokers

  • @bojo_12
    @bojo_12 6 หลายเดือนก่อน +6

    അതിശക്തൻ എന്ന ഒരു സുഹൃത്ത്‌ എനിക്കുമുണ്ടായിരുന്നു

  • @narayanannamboothiri4780
    @narayanannamboothiri4780 6 หลายเดือนก่อน +1

    Thanks a lot for making timely alerts.

  • @georgejoseph2918
    @georgejoseph2918 5 หลายเดือนก่อน +1

    നമ്മുടെ പണം നമ്മൾ മാനേജ് ചെയ്യണം.മറ്റുള്ളവരെ ഏൽപിക്കരുത് . ഉപദേശം കേൾക്കാം. വിശ്വസിക്കരുത്.കടമെടുത്ത് സ്റ്റോക്ക് മാർക്കറ്റ് ഇൽ നിക്ഷേപികരുത് ആദ്യമായി വരുന്നവർ നമ്മുടെ കൺമുന്നിൽ കാണുന്ന കമ്പനികളെ പറ്റി പഠിക്കുക.

    • @tomygeorge4626
      @tomygeorge4626 5 หลายเดือนก่อน

      സ്റ്റോക്ക് മാർക്കറ്റിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിച്ചതിനു ശേഷം നമ്മുടെ നിയന്ത്രണത്തിൽ നില്ക്കുന്ന വിധത്തിൽ അല്പം ബാങ്ക് ലോൺ എടുത്ത് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്നതിൽ തെറ്റില്ല. ഞാ൯ വർഷങ്ങൾക്കു മുമ്പ് ₹25000/-ലോൺ എടുത്തിട്ട് 20000/-രൂ നിക്ഷേപം നടത്തി. 5000/-രൂ.അതിന്റെ പലിശയിനത്തിൽ ബാങ്കിൽ തന്നെ സൂക്ഷിച്ചു. മൊത്തം പോയാലും ലോൺ തുകയേ പോകാവൂ എന്ന രീതിയിൽ മനസ്സിനെ പാകപ്പെടുത്തി ആ റിസ്ക് ഏറ്റെടുത്തു. വിജയിക്കുക തന്നെ ചെയ്തു. ഒരിക്കലും കഴിവിനപ്പുറത്തേക്ക് ലോൺ എടുക്കരുത്.👍✌🙏

  • @dominicpeter2985
    @dominicpeter2985 6 หลายเดือนก่อน +1

    Good information thank u dir

  • @sivaramankc7052
    @sivaramankc7052 5 หลายเดือนก่อน

    Driehaus capital engineyanu. Ivar sebi registered anu. We can buy and sell shares before market opens

  • @Mjv-fu6og
    @Mjv-fu6og 6 หลายเดือนก่อน +1

    Sir up to date cheyyunna awareness orupaad upakaaram aaan...really appreciated
    Thankyou sir❤❤❤

  • @ranjeemk376
    @ranjeemk376 6 หลายเดือนก่อน +1

    Thank you for sharing your information

  • @babuk.mathew9536
    @babuk.mathew9536 6 หลายเดือนก่อน +1

    Excellent views.

  • @kvsanthosh698
    @kvsanthosh698 6 หลายเดือนก่อน +6

    വേറെ ഒരു തട്ടിപ്പ് IPO യിൽ Institutional buying എന്ന് പറഞ്ഞു എന്നെ ഒരു whatsapp grupil add ചെയ്തു. IPO യെ കുറിച്ചും ആ കമ്പനിയെ കുറിച്ചും വിശദമായി ക്ലാസ്സെടുക്കുന്നു. അവരുടെ App ഉപയോഗിച്ച് നമുക്ക് IpO yil Institutional buying നടത്താൻ പറ്റുന്നു. App ഇൽ ഓരോ IPO യും വിശദമായി analyse cheyyunnu. മുൻകൂട്ടി എത്ര premiu👍🏻ഉണ്ടാകുമെന്നു പറയുന്നു. ഒരു പാട് ആളുകൾ IPO യിൽ പങ്കെടുക്കുന്നു. എല്ലാവർക്കും allot ചെയ്ത് കിട്ടുന്നു. കുറെ ആളുകൾ ലക്ഷങ്ങൾ ഡെപ്പോസിറ് ചെയ്യുന്നു. അവർക്ക് Alotment കിട്ടി ഉയർന്ന ലാഭം ഉണ്ടാക്കുന്നു. ഇതെല്ലാം ഗ്രുപ്പിൽ ചർച്ച ചെയ്യുന്നു. അവസാനം എന്നെ ഒരു ഹിന്ദിക്കാരൻ വിളിച്ചു പറഞ്ഞു. അയാൾക്ക് withdraw cheyyam പറ്റുന്നില്ല അയ്യാൾ 10 lakhs deposit ചെയ്തു എന്നും പറഞ്ഞു. എന്റെ കയ്യിൽ കായില്ലാത്ത കാരണം ഞാൻ ഡെപ്പോസിറ് ചെയ്തില്ല.
    വളരെ പ്രൊഫഷണൽ ആയ തട്ടിപ്പ്.
    എല്ലാവരും ശ്രദ്ധിക്കണം.
    ആ ഗ്രുപ്പിൽ ചർച്ച ചെയ്യുന്ന എല്ലാവരും അവരുടെ ആളുകൾ തന്നെയായിരിക്കും. അത് കണ്ട് മറ്റുള്ളവരും ചെന്ന് ചാടും.

    • @hafsashahi5214
      @hafsashahi5214 6 หลายเดือนก่อน +2

      എന്നെയും വീഴ്ത്താൻ അവർ ശ്രമിച്ചു.... രക്ഷപ്പെട്ടു.

    • @babyvarghese2652
      @babyvarghese2652 6 หลายเดือนก่อน

      Yes. എന്നേയും ആഡ് ചെയ്തിട്ടുണ്ട്. അതിൽ വരുന്ന കമൻ്റുകളിൽ ആദ്യം മുതലേ എനിക്ക് സംശയമുണ്ടായിരുന്നു. കൂടാതെ U C യിലുള്ള സ്റ്റോക്ക് വാങ്ങാൻ എളുപ്പവഴിക്ക് പ്രൈവറ്റ് മേസേജിടാൻ പറയുന്നു. Ipo കൾ ഡിസ്കൗണ്ട് റേറ്റിൽ വാങ്ങാൻ അവരുടെ ആപ്പ് വഴി കഴിയും എന്ന പ്രലോഭനം വേറെയും .

    • @raveendranathmenon5710
      @raveendranathmenon5710 6 หลายเดือนก่อน

      Mucheettu kali bhai..keep away..

    • @sebyums9085
      @sebyums9085 6 หลายเดือนก่อน

      Prof. Robert ചാനെലും ദിയ എന്ന് പേരുള്ള സങ്കല്പിക മഹതിയും ആണോ

  • @midhunlal-ho7zz
    @midhunlal-ho7zz 6 หลายเดือนก่อน

    Sir your view on nikhil adhesive ..?

  • @kvmshihab
    @kvmshihab 6 หลายเดือนก่อน +1

    Very true Sir

  • @bineeshcv5830
    @bineeshcv5830 6 หลายเดือนก่อน +1

    Very good information ,, really hapening in watsupp

  • @paulvincent9473
    @paulvincent9473 6 หลายเดือนก่อน +1

    Very good information

  • @anishkumar-cg3uj
    @anishkumar-cg3uj 6 หลายเดือนก่อน +1

    Excellent video 🙏🙏🙏

  • @surendranatht.r6942
    @surendranatht.r6942 6 หลายเดือนก่อน +1

    Thank you Sir 🎉🎉

  • @sajithmohan4648
    @sajithmohan4648 6 หลายเดือนก่อน +1

    Many thanks 🙏🏻

  • @tksebastian3474
    @tksebastian3474 6 หลายเดือนก่อน +46

    ദിവസവും എത്ര നോർത്തിന്ത്യൻ calls ആണ് വരുന്നത് ഇവൻമാർക്ക് നമ്മുടെ നമ്പർ എങ്ങനെ കിട്ടുന്നു

    • @NikhilBalu
      @NikhilBalu 6 หลายเดือนก่อน +3

      Dnd ആപ്പ് ഡൌൺലോഡ് ചെയ്ത് റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കണം. എല്ലാവരും അതൊരു ശീലമാക്കിയാൽ ഇവന്മാരുടെ മാർക്കറ്റിങ് കോൾസ് ന് തീരുമാനം ആവും

    • @munavarfairoozc7340
      @munavarfairoozc7340 6 หลายเดือนก่อน

      Via telegram channels

    • @prasanth7120
      @prasanth7120 6 หลายเดือนก่อน +2

      Through brockers

    • @Manu_prasad
      @Manu_prasad 6 หลายเดือนก่อน

      Bro enikum daily vararund

    • @sideeqm6650
      @sideeqm6650 6 หลายเดือนก่อน

      broker kodukkunnada

  • @justinjacob2494
    @justinjacob2494 3 หลายเดือนก่อน

    ganapati star എന്നും പറഞ്ഞു ഒരു group കാണുന്നു...

  • @basheermohamed-nc7zo
    @basheermohamed-nc7zo 6 หลายเดือนก่อน +1

    Thanks sir...❤

  • @abduljaleelcm8805
    @abduljaleelcm8805 6 หลายเดือนก่อน +1

    Can you explain dabba trading

  • @shintovarghese4310
    @shintovarghese4310 6 หลายเดือนก่อน

    Hi sir can you tell about Waaree Renewable Technologies Ltd last few days continue upper circuit

  • @rajeshkumarg4760
    @rajeshkumarg4760 6 หลายเดือนก่อน +1

    Sure.

  • @georgepthomas8688
    @georgepthomas8688 6 หลายเดือนก่อน +1

    Thanks for valuable information ❤

  • @ASBBA
    @ASBBA 6 หลายเดือนก่อน +1

    🙏🙏🙏Thanks🙏🙏🙏

  • @abinjoseph3974
    @abinjoseph3974 5 หลายเดือนก่อน

    Njanum ethupole oru group il join cheytharunnu.. same kind of operations. Finally avar paranjath FII account edukkanam ennu. Appol thanne enikk doubt adichu.. njan eduthilla. Pinne kure kazhinjappol aa aap playstore il polum kanunnilla. Bhagyam 10 paisa poyilla

  • @baker2b100
    @baker2b100 6 หลายเดือนก่อน +4

    ഒന്നു തട്ടിപ്പിനിരയാകാൻ കൊതിയാവുന്നു.. ഓപ്ഷൻ ട്രേഡ് ചെയ്തു ഞാൻ തന്നെ എന്നെ തട്ടിപ്പിന്നിരയാക്കുന്നു

    • @manojgeorge4554
      @manojgeorge4554 6 หลายเดือนก่อน +2

      ഞാൻ ഓപ്ഷൻ ട്രേഡ് നിർത്തി. 3.7 lakh പോയികിട്ടി 😢

  • @balakrishnanchelakkal890
    @balakrishnanchelakkal890 5 หลายเดือนก่อน +1

    സ്റ്റോക്മാർക്കറ്റിൽ പണം ഉണ്ടാക്കാൻ. കഴിയാത്തവർ പഠിപ്പിച്ചു പണം. ഉണ്ടാക്കുന്നു

  • @edavalathrk2161
    @edavalathrk2161 6 หลายเดือนก่อน +1

    Good morning sir

  • @ravindhrannairks2851
    @ravindhrannairks2851 6 หลายเดือนก่อน +2

    I actually joined one channel to study more of their modus operandi. The simple thing I want to share is that no one will interested in this world to make u rich. If somebody say so, mind it is their plot to get rich by using you as a tool.

  • @tesaheesh
    @tesaheesh 6 หลายเดือนก่อน +1

    അങ്ങിനെയെങ്കിൽ bulk ഡീൽ എന്താണെന്നും ബ്ലോക്ക്‌ ഡീൽ എന്താണെന്നും ഒന്നു പറഞ്ഞു തരാമോ.. അങ്ങിനെയുള്ള പ്ലാറ്റഫോം ഏതാണെന്നു പറഞ്ഞു തരാമോ.. എനിക്ക് താല്പര്യമുണ്ട്

    • @Nifar143
      @Nifar143 6 หลายเดือนก่อน

      ബ്ലോക്ക്‌ ഡീൽ കമ്പനി ഷെയർ കമ്പനി ഉള്ളിൽ കൈ മാറ്റം ചെയുന്ന തു ആണ് ഈ ഡീൽ കൊണ്ട് ഇൻവെസ്റ്റ നു പ്രത്യേകിച്ച് കാര്യം ഇല്ല bulk ഡീൽ ഷെയർ ഒരു perticlar amount ൽ കൈ മാറ്റം ചെയ്യുന്ന ആണ്

    • @Nifar143
      @Nifar143 6 หลายเดือนก่อน

      Screener വെബ്സൈറ്റ് കിട്ടും ഇതെല്ലാം

  • @rafiqca7120
    @rafiqca7120 6 หลายเดือนก่อน +4

    താങ്കളുടെ സംസാര രീതി കേട്ടിട്ട് ചിരിച്ച് ഒരു വഴിക്കായി 😅

  • @User34578global
    @User34578global 6 หลายเดือนก่อน +1

    Thanks

  • @sayedalawi5292
    @sayedalawi5292 6 หลายเดือนก่อน +1

    You well said and explained equity trade scam. I am victim of such scam and lost huge amount. Explained here, withdrawal. It's nover happening. The moment withdrawal applied, you will removed and channel wil be deleted immediately.

  • @ANANDANAND-uj8hn
    @ANANDANAND-uj8hn 6 หลายเดือนก่อน +1

    THANK U SIR

  • @jinua373
    @jinua373 6 หลายเดือนก่อน +1

    Thank you :)

  • @sadiqali5874
    @sadiqali5874 6 หลายเดือนก่อน +1

    You can see in so many telegram channel giving double triple money within hours . 5000 becomes 15000 like this. Also showing screen shots.
    Why no action

  • @TonyCyclingVlogger
    @TonyCyclingVlogger 6 หลายเดือนก่อน +2

    Jinu എന്നൊരുത്തൻ ഉണ്ടല്ലോ, കോടി കണക്കുകൾ മാത്രം പറയു 😂

  • @sujithvb7873
    @sujithvb7873 6 หลายเดือนก่อน +1

    family Care hospital Stock തട്ടിപ്പ് കമ്പനിയാണൊ I000 stock 45 Rs വെച്ച് hold ചെയ്യുന്നുണ്ട്

    • @deepakanand2419
      @deepakanand2419 5 หลายเดือนก่อน

      52 sell order cheythu wait cheyu.
      Orukaryam paranju tharam. ethu stockil invest cheythalum 1 Month low thazhe stock price pokukayanenkil exit cheythekuka.

  • @AlikhanTK
    @AlikhanTK 5 หลายเดือนก่อน +1

    👌👌👌

  • @BAZZZAM
    @BAZZZAM 6 หลายเดือนก่อน +1

    Njan keriya grp le name private equity ennallarnu HIG institutional account ennarnu😂

  • @rarestar5916
    @rarestar5916 6 หลายเดือนก่อน +2

    Groww Angel one upstok zerodha 🤔🤔🤔ഇതിനൊക്കെ വേല കുഴപ്പം ഉണ്ടോ 🤔🤔🤔

    • @Sudev.Puthenchira
      @Sudev.Puthenchira 6 หลายเดือนก่อน +1

      ഈ പറഞ്ഞ 4 ഉം പേടിക്കേണ്ട . പേടിക്കേണ്ട എന്നു വച്ചാൽ എന്തെങ്കിലും പറ്റിയാൽ തന്നെ പരാതിപ്പെടാൻ നിങ്ങൾക്കൊരാളുണ്ട്. വീഡിയോയിൽ പറയുന്ന തട്ടിപ്പിൽ നിങ്ങൾക്കതിനുള്ള ഒരു സൗകര്യമില്ല.

    • @FundEd360_Malayalam
      @FundEd360_Malayalam  6 หลายเดือนก่อน

      No

  • @jayakumarkrishnan5900
    @jayakumarkrishnan5900 6 หลายเดือนก่อน

    Sir fizdom mutual fund app vishosikkavo

  • @sivadasanmarar7935
    @sivadasanmarar7935 6 หลายเดือนก่อน +1

    മൊത്തം,ഉറ്റു ഉം

  • @abdullakvk4935
    @abdullakvk4935 6 หลายเดือนก่อน +1

    Good one

  • @salahumsp5712
    @salahumsp5712 6 หลายเดือนก่อน

    Marketfeed by shareek shamsudheen എങ്ങനെ ഉണ്ട് by

  • @AK-wj5nj
    @AK-wj5nj 6 หลายเดือนก่อน +1

    At least do a Google search of the company you are going to start dealing with

  • @sebyums9085
    @sebyums9085 6 หลายเดือนก่อน +1

    Prof, robert martinez എന്ന് പേരുള്ള ഒരു വാട്സ്ആപ് ഗ്രുപും ദിയ എന്നൊരു കഥാപാത്രവും ഇപ്പോൾ ഈ തട്ടിപ്പ് നടത്തുന്നുണ്ട്

  • @jyothijayapal
    @jyothijayapal 6 หลายเดือนก่อน +1

    👍

  • @vijayakumarsvk3261
    @vijayakumarsvk3261 6 หลายเดือนก่อน +1

    ലക്ഷങ്ങളാണ് ഇവരുടെ groap ലെ Screen shot വരുന്നത്.

    • @sulaimankuttyka5640
      @sulaimankuttyka5640 5 หลายเดือนก่อน

      ഞാനും ഒരു bulk trade ഗ്രൂപ്പിൽ ഉണ്ട്.trade field ലെ പ്രൊഫസർ മാർ ആണ് അത് നടത്തുന്നത്.അതിന്റെ assistant നെ Assistant professor എന്നു ആരൊക്കെയോ വിളിയ്ക്കാൻ തുടങ്ങി😊

  • @reshmaindustries2722
    @reshmaindustries2722 6 หลายเดือนก่อน +1

    👍👍

  • @venugopalmr6813
    @venugopalmr6813 6 หลายเดือนก่อน +1

    Good 🎉

  • @siddeequemt1124
    @siddeequemt1124 6 หลายเดือนก่อน +3

    നോർത്തിന്ത്യൻ വിളിക്കുമ്പോൾ നന്നായിട്ട് മലയാളം പറയുക അതോടെ അവർ വെച്ചിട്ട് ഓടും

    • @viralcuts2024
      @viralcuts2024 6 หลายเดือนก่อน

      ഞാൻ എപ്പോഴും ചെയ്യുന്ന പരിപാടി 😅. അവർ ഹിന്ദിയിൽ സംസാരിക്കുമ്പോൾ ഞാൻ മലയാളത്തിൽ ചോദിക്കും "നിങ്ങൾ ചായ കുടിച്ചോ എന്ന്?" അല്ലെങ്കിൽ "ചോറ് കഴിച്ചോ" എന്ന്. അതോടെ അവർ call cut ചെയ്തിട്ട് പോകും. This method is very effective. പിന്നെ അവർ വിളിക്കില്ല.😂🤣🤣🤣

    • @aliaskerindia7394
      @aliaskerindia7394 6 หลายเดือนก่อน

      Correctaaa😂

    • @haridaspa7910
      @haridaspa7910 5 หลายเดือนก่อน

      Correct

    • @manojmanojks4123
      @manojmanojks4123 5 หลายเดือนก่อน

      Yes

  • @HariNair1213
    @HariNair1213 5 หลายเดือนก่อน +1

    ഇത് പോലെ വേറൊരു തട്ടിപ്പ് കുറെ നാളായി ടെലിഗ്രാം ചാനൽ വഴി നടക്കുന്നുണ്ട്. അത് എന്തെന്ന് വച്ചാൽ ഇൻട്രാഡേ ട്രെഡിങ് ചെയ്യുന്നവരിൽ നഷ്ടം സംഭവിച്ചവരെ അത് പോലെ അമിത ലാഭം ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ച് കൊടുക്കുന്ന പണത്തിന്റെ അഞ്ചിരട്ടി 3മണിക്കൂറിനകം നിങ്ങളുടെ അകൗണ്ടിൽ വരും എന്ന് തെറ്റിധരിപ്പിച്ച് കുറെ പേർക്ക് ലാഭം ഉണ്ടാക്കി കൊടുത്ത ഫേക്ക് പേ സ്ലിപ് ഒക്കെ കാണിച്ചു പറ്റിക്കുന്ന സംഘങ്ങൾ വ്യാപകമായി കാണുന്നുണ്ട്. വഞ്ചിതർ ആകാതെ ഇരിക്കുക.

  • @ashiqueash6950
    @ashiqueash6950 5 หลายเดือนก่อน

    ഞാൻ ഒരു ഗ്രൂപ്പിൽ ഇപ്പോൾ ഉണ്ട്
    ചുമ്മാ... കിടക്കട്ടെ കരുതും

  • @lalu2886
    @lalu2886 5 หลายเดือนก่อน +1

    Ithu Divasavum instayil varunna thattipa....1p rupees share to reach 50 lakhs in 2025, I click the link and joined what's up...Hi addicha udeneyy.....Ready ayyi madhalasa madam appurathu....Njan otta question....Tharumo...She telling What????? Then me Again tharumo...Then I ask...Aap de saktha heyy kya???? From other end Bhayya kaam bolo....bakki history....chirichu chirichu mannu kappi...George Noda thattippukarudeyy kali.....

  • @jyotishv
    @jyotishv 5 หลายเดือนก่อน

    Sir, what you said is 100% true. Someone added me to a WhatsApp group where they're trying to cheat people, just as you mentioned. I realized it was a scam and haven't paid any money. I'm still in that group, observing their fraudulent activities. I filed a complaint with cybercrime authorities, but the police asked me to close the case since I haven't lost any money. 😅

  • @arafath788
    @arafath788 6 หลายเดือนก่อน +1

    Grow app is perfect 👍

  • @jancyjoy6429
    @jancyjoy6429 6 หลายเดือนก่อน

    Can you kindly mention the names of such fake brokers - a few of them. That would be helpful to identify fraudulant approach to certain extent. Thanks.

    • @FundEd360_Malayalam
      @FundEd360_Malayalam  6 หลายเดือนก่อน

      Many are there. List is endless. They use the names of many reputed fund houses also.

  • @augustinepj1289
    @augustinepj1289 6 หลายเดือนก่อน +1

    ❤❤

  • @ajeesha2339
    @ajeesha2339 6 หลายเดือนก่อน

    Sir block trading എന്ന് പറയുന്നത് എന്താണ് അതിൽ നിന്ന് daily 20% percent വരെ ലാഭം ഉണ്ടാക്കാൻ പറ്റുമോ

    • @boys90s
      @boys90s 6 หลายเดือนก่อน

      😜

    • @smileeaymen
      @smileeaymen 6 หลายเดือนก่อน

      തട്ടിപ്പാണ്. daily 20 % എന്ന് പറഞ്ഞാല് 1 lakh ഉണ്ടേൽ 20,000 കിട്ടും.ഇങ്ങനെ കിട്ടുവാണേൽ ആരും വേറെ പണിക്ക് പോകില്ല...

  • @krishnarajcherungotil2585
    @krishnarajcherungotil2585 6 หลายเดือนก่อน +1

    അവരുടെ ടീം ആണോ എന്ന് അറിയില്ല മുഴുവൻ പണവും പിൻവലിച്ചു എന്ന് കാണിക്കാറുണ്ട്

  • @Tentwazi
    @Tentwazi 6 หลายเดือนก่อน +2

    Here in Malappuram it happened.the loss is huge.

  • @yoosafkavil1648
    @yoosafkavil1648 6 หลายเดือนก่อน +1

    🌹👍🏼

  • @kiranprasobhan1623
    @kiranprasobhan1623 6 หลายเดือนก่อน +3

    ഇങ്ങനെ ഒരു ഗ്രൂപ്പ്‌ ഇൽ ഞാനും ജോയിൻ ചെയ്തിരുന്നു. ആദ്യമേ കാര്യം മനസിലായി. Withdrawal ചെക്ക് ചെയ്യണം എന്നിട്ടേ വലിയ എമൗണ്ട് ഇൻവെസ്റ്റ്‌ ചെയൂ എന്ന് പറഞ്ഞു. 20K profit+10K ക്യാപിറ്റൽ പിൻവലിച്ചു. പിന്നെ ആ വഴിക്കു പോയില്ല😅...

  • @sukusu-dm8nu
    @sukusu-dm8nu 5 หลายเดือนก่อน +1

    6lak poi

  • @ashokankk8355
    @ashokankk8355 6 หลายเดือนก่อน +2

    I first 🙏

    • @rajtheking659
      @rajtheking659 6 หลายเดือนก่อน +2

      വാവേ... 😅
      നിനക്കൊരു കിണ്ടി സമ്മാനം ഉണ്ട്. വന്നു വാങ്ങിക്കോ.. 👍🤣

  • @donnythomaskutty4405
    @donnythomaskutty4405 6 หลายเดือนก่อน

    Sebi registered ra and ia can legally give stock report or investment advise for money its completely legal don't spread Misinformation that giving advice by all advisers are fraud and illegal

  • @VishnuC-wc7ep
    @VishnuC-wc7ep 6 หลายเดือนก่อน

    High rich thatipalle

    • @FundEd360_Malayalam
      @FundEd360_Malayalam  6 หลายเดือนก่อน

      We have done a video on high rich a long way back. Video link th-cam.com/video/sr2Q32x60o4/w-d-xo.html

    • @VishnuC-wc7ep
      @VishnuC-wc7ep 6 หลายเดือนก่อน

      Avare Kanumpol thanne udayip feel aanu

  • @surendranatht.r6942
    @surendranatht.r6942 6 หลายเดือนก่อน +1

    😂😂l