മുംബൈയിലേക്ക് പോവും വഴിയാണ് സംഭവിച്ചത്|autolife |autovlog | auto rickshaw

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2024
  • മുംബൈയിലേക്ക് പോവും വഴിയാണ് സംഭവിച്ചത്|autolife |autovlog | auto rickshaw
    സുഹൃത്തുക്കളെ,
    ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
    ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
    #flowrest71 #autorickshaw #autovloger
    Instagram 👇🏻👇🏻
    flow_rest_7...
    Facebook page ആരും ഫോളോ ചെയ്യുന്നില്ല
    share/AQ33C9...

ความคิดเห็น • 195

  • @kunhimoideen1961
    @kunhimoideen1961 2 หลายเดือนก่อน +27

    സുഹൃത്തുക്കളെ ഒരു കാര്യം നിങ്ങൾ ഒഴിവാക്കി, അതായത് ഏത് വാഹനത്തിലാണോ ചുറ്റിയടിക്കാൻ വിചാരിക്കുന്നത് ആ വണ്ടിയെ ശരിക്കും പഠിച്ചിരിക്കണം, അതിന് ഒരു മാസമെങ്കിലും അതിന്റെ വർക്ക്‌ഷോപ്പിൽ പോയി അവരുടെ കൂടെ കൂടണം പ്രതിഫലം പ്രതീക്ഷിക്കരുത്, ഒരു ഡ്രൈവർ ആയാൽ ക്ലച്ചും ബ്രേക്കും മാത്രം അറിഞ്ഞാൽ പോരാ, ഇപ്പോഴെങ്കിലും മനസിലാക്കുക, ഈ ഫ്രീ information നിങ്ങൾക്ക് മാത്രമല്ല ഏത് വണ്ടി ഓടിക്കുന്നവനും ഓടിക്കുന്നവർക്കും ബാധകമാണ്

  • @manojmahadevaniyer
    @manojmahadevaniyer 2 หลายเดือนก่อน +52

    കുക്കു ഫാൻസ് ഇവിടെ ലൈക്ക് അടിക്കുക❤❤❤

  • @y2k193
    @y2k193 2 หลายเดือนก่อน +4

    ഉഷറായി മുന്നോട്ട് പോവുക ഫുൽ സപ്പോർട്ട്❤

  • @shyamandtechnology
    @shyamandtechnology 2 หลายเดือนก่อน +18

    ഡീസൽ കഴിഞ്ഞു എൻജിൻ നിൽക്കാൻ പാടില്ല. മുഴുവനായി ഡീസൽ കഴിയാൻ അനുവദിക്കരുത്. എയർ കയറും. ഡീസൽ ബുള്ളറ്റിൽ ഇങ്ങനെ സംഭവിക്കാറുണ്ട്.

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +2

      👍👍👍.. Ok❤️❤️❤️

    • @ajmalaju275
      @ajmalaju275 2 หลายเดือนก่อน

      Eavidea aayirunnu eantha video vaykiyath

    • @tomypc8122
      @tomypc8122 2 หลายเดือนก่อน

      👍

  • @kodur1
    @kodur1 2 หลายเดือนก่อน +3

    വീഡിയോ അടിപൊളി ആവട്ടെ ❤️❤️

  • @dragonfruit825
    @dragonfruit825 2 หลายเดือนก่อน +3

    പൂനാ ഒരു മാസം ഉണ്ടേലും കണ്ട് തീരില്ല
    lonavala അടിപൊളി place
    ആ റൂട്ടിൽ Karla cave ഉണ്ട്
    Table top view point ഉണ്ട്
    മൊത്തം hills area ആണ്
    long trip അല്ലേ വണ്ടി problem ഉണ്ടാകും സ്വാഭാവികം
    ധൈര്യത്തോടെ മുമ്പോട്ട് പോകുക

  • @iqbaltgi
    @iqbaltgi 2 หลายเดือนก่อน +2

    വണ്ടിയെടുത്ത് പോകുമ്പോ കുറച്ച് സ്പാനറുകള് കേബിളുകൾ ഒക്കെ കയ്യിൽ കരുതണം പിന്നെ കുറെ മറ്റേ കേബിളുണ്ട് അതൊക്കെ പഠിക്കണം എയർ കുടുങ്ങിയാലേ ഫിൽ അവിടെ പെട്ടെന്ന് അയച്ച് ഏറെ ഒഴിവാക്കിയാൽ വണ്ടി സ്റ്റാർട്ട് ആവും

  • @salihshaji7179
    @salihshaji7179 หลายเดือนก่อน +1

    Ellam sheriyavan time edukkum chetta ningal rekshapedum ❤️

  • @Kondottykkaran3601
    @Kondottykkaran3601 2 หลายเดือนก่อน +7

    കൊണ്ടോട്ടിക്കാരൻ👌👍

  • @yathishp9571
    @yathishp9571 2 หลายเดือนก่อน +3

    👌nice ❤️carefully jurny 👍❤️❤️

  • @livetodrive5841
    @livetodrive5841 2 หลายเดือนก่อน +2

    ❤❤❤ uyir nanba

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      ❤️❤️❤️

  • @georgejesin9227
    @georgejesin9227 2 หลายเดือนก่อน +1

    Ethoke anu real journey ❤❤

  • @mukeshattinkara
    @mukeshattinkara หลายเดือนก่อน +1

    My brothers 💗💗

    • @Flowrest71
      @Flowrest71  หลายเดือนก่อน

      ❤️❤️❤️❤️

  • @Muzammil-mu4cw
    @Muzammil-mu4cw 2 หลายเดือนก่อน +2

    🔥👍 bros

  • @marysusai407
    @marysusai407 2 หลายเดือนก่อน +1

    God bless you guys

  • @bazigarcookingchannel
    @bazigarcookingchannel 2 หลายเดือนก่อน +5

    പൈപ്പിലൂടെ ഡീസൽ വലിക്കുക ഡീസൽ പൈപ്പ് കുപ്പിയിലേക് തന്നെ വച്ചുകൊണ്ട് സ്റ്റാർട്ട്‌ ചെയ്യുക

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +1

      Ha.. Ipo.. Ok👍

  • @JaleelAbdulreef
    @JaleelAbdulreef 2 หลายเดือนก่อน +2

    Nice bro

  • @nos8013
    @nos8013 2 หลายเดือนก่อน +2

    എയർ ഒഴിവാക്കാൻ ടീസ്സൽ ഫിൽറ്റർമത്തെ കുറ്റിമത്തെ ചെറിയ നെട്ട് കുറച്ചു ലൂഷാ ക്കുക അപ്പോൾ ഡീഷലിതെ. കൂടെ എയർ പുറത്തേക്ക് വരും എന്നിട്ട് ഞെട്ട് മു റുക്കുക.അതിന് സ്പോഡർ.മാണം.വേറെ വഴി ഉന്തി ചാട്ടാക്കുക. അപ്പോൾ എയർ പോകും. എന്റെ ഓട്ടയിൽ എയർ കുടിഗിയപ്പോൾ ഞാൻ തള്ളി ചാട്ട ക്കിയപ്പോൾ എയർ പോയിരുന്നു.ഇത് രണ്ടും എന്റെ ഓട്ടയിൽ പരീക്ഷിച്ചത് . രണ്ടും വിജയിച്ചു

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Ok... 👍👍👍👍❤️❤️❤️❤️❤️

    • @Muhsir-jaan
      @Muhsir-jaan 2 หลายเดือนก่อน

      Onnum mansilavunila lo😢

  • @thomaspapua8173
    @thomaspapua8173 2 หลายเดือนก่อน +1

    God bless you

  • @anooplisamma5880
    @anooplisamma5880 2 หลายเดือนก่อน +1

    PAKKA EMOTIONAL TRICKS AND DRAMAS ARE USING FROM FIRST VIDEO. ANYWAY BEST OF LUCK.

  • @starkolappuram7046
    @starkolappuram7046 2 หลายเดือนก่อน +1

    എയർ എടുത്തതിനു ശേഷം വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾകമ്പർസർ വിടാതെ കുറച്ചു നീട്ടിയടിക്കണം.. മാത്രവുമല്ല ആ മുറിഞ്ഞ ഡീസൽ പൈപ്പ് അറ്റം കട്ട് ചെയ്തിട്ട് ഇടണം എന്നാൽ ശെരിയാവും..

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr 2 หลายเดือนก่อน +7

    ചെങ്ങായി മാരെ ഏതായാലും നിങ്ങൾ ഇറങ്ങി തിരിച്ചു നിങ്ങൾക്ക് കുറച്ച് കൂടി മോഡൽ കൂടിയ വണ്ടി എടുത്തു പോയാൽ പോരായിരുന്നോ ലാസ്റ്റ് നിങ്ങൾ അവിടെ ഉപേക്ഷിച്ചു പോരേണ്ടി വരുമോ എന്നാണ് എനിക്ക് തോന്നുന്നത് എന്തായാലും അങ്ങനെ ഒന്നും ഇല്ലാതിരിക്കട്ടെ ഞാനും കുറെ ഇത് കൊണ്ട് നടന്നതാ അത് കൊണ്ട് പറഞ്ഞു എന്ന് ഒള്ളു

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +4

      നിങ്ങൾ പറഞ്ഞാൽ ഈ അഭിപ്രായമാണ് ഈ വണ്ടിയും കൊണ്ട് ഞങ്ങൾ യാത്ര ചെയ്യാനുള്ള കാരണം.. അഥവാ പോകും വഴി.. വണ്ടി നിന്നു പോയാൽ കേടുപാട് സംഭവിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ശരിയാക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ അല്ലെങ്കിൽ പ്രശ്നമാണെങ്കിൽ തീർച്ചയായും അവിടെ ഉപേക്ഷിച്ച് പോരാൻ പറ്റുന്ന ഒരു വണ്ടി തന്നെയാണ് ഇത് .. പക്ഷേ എനിക്ക് ഇവനെ ഉപേക്ഷിക്കാൻ മനസ്സ് തോന്നുന്നില്ല ☺️☺️☺️👍

  • @devasiamangalath4961
    @devasiamangalath4961 2 หลายเดือนก่อน +3

    ഏയ് ഓട്ടോ ചെറിയ റിപ്പയർ പണികൾ സാരമില്ല പോകാം മുന്നോട്ട്❤❤

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Yes❤️❤️❤️❤️🥰🥰

  • @Rudhra302
    @Rudhra302 2 หลายเดือนก่อน +2

    എല്ലാം ശരിയാകും

  • @user-mg9ld4vo7y
    @user-mg9ld4vo7y หลายเดือนก่อน +1

    ഐവാ.. അല്ഹൻ സിയറാ മൽ ഇന്ത ഓക്കേ

  • @suhascv4321
    @suhascv4321 2 หลายเดือนก่อน +3

    🥰👍

  • @user-rl4bn9jm8q
    @user-rl4bn9jm8q 2 หลายเดือนก่อน +1

    Long pokkubol nalla vandy venam brothers

  • @shivashivashivashiva7067
    @shivashivashivashiva7067 2 หลายเดือนก่อน +1

    👍

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 2 หลายเดือนก่อน +3

    Bro ഒരു വായിക്ക് പോകുബോൾ ഫിൽറ്റർ എല്ലാം ചെക്ക് ചോയ്യുക bro ഡീസൽ വരകാശപ്പ് കയറി ഫിൽറ്റർ ഹയിക്കുക ഒന്ന് ഗ്ളീൻ ആക്കി ഇടുക

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Ok.. Bro👍👍

  • @SahadCholakkal
    @SahadCholakkal 2 หลายเดือนก่อน +2

    19:29 അത് പോയിന്റ് 🤣🤣 എല്ലാം അങ്ങനെ തന്നെ..

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +1

      😃👍👍

  • @ShemeerJaseera
    @ShemeerJaseera หลายเดือนก่อน +1

    👍😘😘

  • @Mr_stranger_23
    @Mr_stranger_23 2 หลายเดือนก่อน +1

    Pradhisandhi illatha jeevitham undo..athokke tharanam cheyyunathanu..life nte thrill...❤❤✌️athre ollu jeevitham😊

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +1

      അതാണ്🔥🔥

  • @_moto_vibe6101
    @_moto_vibe6101 2 หลายเดือนก่อน +2

  • @sasikumarkuttappan4642
    @sasikumarkuttappan4642 2 หลายเดือนก่อน +2

    6.50 air👍🏻 റെഡിയാകും

  • @fazalrahman6384
    @fazalrahman6384 2 หลายเดือนก่อน +1

    Njan ooty poyapoozum ingane sambavichirinnu kurach oodum pinee Nikkum pinee air valikkum ooty workshop kanichapo aarum nokila avasanam oraaal nookie diesel filter melee Ulla nett loose ake tight ake cheythu ready ayi

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      ആ പണി നമ്മൾക്കാരും പറഞ്ഞു തന്നില്ല👍👍👍

  • @bestechmalayalam6024
    @bestechmalayalam6024 2 หลายเดือนก่อน +2

    പൂനയിൽ ആണ് ബജാജ് ഓട്ടോ നിർമ്മിക്കുന്നത് അപ്പോൾ എന്നിനെയാലും അവിടെ സർവീസ് സെന്ററിൽ spare കിട്ടാതിരിക്കില്ല.. അന്വേഷിക്കുക

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Mm. Ok👍👍

  • @hamzakutteeri4775
    @hamzakutteeri4775 2 หลายเดือนก่อน +6

    ഇന്നലെ വിഷു ആയിരുന്നു വീഡിയോ ഒന്നും കണ്ടില്ല,

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +2

      ഇന്നലെ ഞങ്ങൾ ഒരു ഗ്രാമത്തിൽ പെട്ടു പോയി... റേഞ്ച് ഇല്ലാത്ത സ്ഥലം ആയിരുന്നു അത് ❤️❤️❤️sorry 🥰🥰🥰❤️❤️

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 2 หลายเดือนก่อน +2

    ഡീസൽ ഫിൽറ്റർ കച്ചറ ആണ് പുതിയത് ഒന്ന് വേടിച് വക്കുക 110 രൂപ ആണ് നിങ്ങൾക്ക് തന്നെ മാറ്റാം ഡീസൽ പൈപ്പ് ബ്ലോക്ക് ചെയ്യുക ഫിൽറ്റർ നട്ടെ ഹയിക്കുക സിമ്പലായി മാറ്റം ok bro

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Ok.. 👍👍

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +2

    👍👍👍🥰🥰🥰

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      🥰❤️❤️❤️

  • @HARIHARAN.A
    @HARIHARAN.A 2 หลายเดือนก่อน +1

    🥰🥰❤️❤️

  • @user-sl3gb1bl1t
    @user-sl3gb1bl1t 2 หลายเดือนก่อน +2

    Vandiyil enna eppoyum adikkumbol full tank adikkuka. Pinneed enna pakuthiyil thayott varan anuvadhikkadhirikkuka

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Ok.. 👍👍

  • @musadhik99musadhik37
    @musadhik99musadhik37 2 หลายเดือนก่อน +2

    🙋‍♂️❤❤❤🙋‍♂️

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      😃🥰🥰

  • @thulasidas6062
    @thulasidas6062 2 หลายเดือนก่อน +2

    Pillere, single, piston, vanti, aanu. 4_5 hrs, kazhiumpol, at, least, 1 hr, enkilum, vanti, thanuppikkuka. Otherwise, the, engn, wl, give, u, pani. Ok.

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Mm.. Ok.. ഞങ്ങൾ ഒരു മണിക്കൂർ കഴിഞ്ഞാൽ വണ്ടി തണുപ്പിക്കാറുണ്ട്👍👍👍

  • @pramodr1556
    @pramodr1556 2 หลายเดือนก่อน +1

    ഇത്ര long പോകുമ്പോൾ mechanical ഫിറ്റ് ആയിട്ടുള്ള ഒരു വണ്ടി ആയിരുന്നു ഉചിതം

  • @dreampetshouse5534
    @dreampetshouse5534 2 หลายเดือนก่อน +3

    പൊന്നു ചെങ്ങായി മാരെ ഈ നെഗറ്റീവ് പറച്ചിൽ ഒന്ന് നിർത്താമോ
    കുറച്ചു കാലം ആയി ഇങ്ങളെ വീഡിയോ കാണാൻ തുടങ്ങിട്ട് അപ്പൊ മുതൽ നെഗറ്റീവ് പറച്ചിലെ കേൾക്കുന്നുള്ളു
    പ്രേഷകർക് നെഗറ്റീവ് അല്ല കേൾക്കേണ്ടത് മനസിലാക്കിയാൽ നിങ്ങൾക് തന്നെ നല്ലത്

    • @anwarsalhu2430
      @anwarsalhu2430 2 หลายเดือนก่อน

      ഇതു കണ്ടിട്ടും വലിയ കാര്യം ഇല്ല
      ഫുൾ വെറുപ്പിക്കൽ ആണ്

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      @@anwarsalhu2430 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mohammaedali6243
    @mohammaedali6243 2 หลายเดือนก่อน +1

    ഇനി വർക്ക്ഷോപ്പിൽ പോകേണ്ട ആവശ്യമില്ല എല്ലാം മനസ്സിലായി 😀😀

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      😃😃😃❤️❤️❤️👍

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 2 หลายเดือนก่อน +2

    Koyal kleer cheyy

  • @sureshm.p5609
    @sureshm.p5609 2 หลายเดือนก่อน +3

    അറിഞ്ഞിട്ടും പിന്നെ പോയത്

  • @nawaj7863
    @nawaj7863 2 หลายเดือนก่อน +3

    പിനിയന്റെ ഉള്ളിൽ നിന്നാണ് അത് പ്രശ്നം ഇല്ല ഹൌസിങ് ലീക് ആണ്

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Mm. Ok

  • @ajmalaju275
    @ajmalaju275 2 หลายเดือนก่อน +2

    Unniyeattan like

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      😃🥰🥰🥰

  • @AshvinvlogsVipindasPp
    @AshvinvlogsVipindasPp 2 หลายเดือนก่อน +1

    Deesal filtarele paipil destundavom

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      👍👍

  • @shameemkallungal1091
    @shameemkallungal1091 2 หลายเดือนก่อน +1

    ഡീസൽ കഴിഞ്ഞു എയർ കുടുങ്ങിയാൽ ഇത്ര വലിയ പണിയൊന്നും ഇല്ല, ഡീസൽ പൈപ്പ് ഊരി വലിക്കുകയും വേണ്ട,,, ഡീസൽ ഫിൽറ്ററിന്റെ മുകളിൽ ഒരു 10, സൈസ്, ഐർ സ്ക്രൂ, കാണാം , അല്ലെങ്കിൽ വെറും 10 സൈസ് നെട്ട് മാത്രം കാണാം അതൊന്ന് ലൂസാക്കിയാള് ഡീസൽ പുറത്തേക്ക് വരുന്നത് കാണാം, അതിനകത്തു നിന്ന് എയർ ഒഴിവായി നെട്ട് ടൈറ്റ് ചെയ്ത് വണ്ടിയൊന്ന് നീട്ടി സ്റ്റാർട്ട് ചെയ്താൽ തീരുന്ന പ്രശ്നമുള്ളൂ,,,
    നിങ്ങൾക്ക് അതിനെക്കുറിച് ധാരണയില്ലാത്തതോണ്ടാണ് ...

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      അത് ഞങ്ങൾക്ക് അറിയില്ലായിരുന്നു👍👍👍

  • @jimmyajosejimmyavalakkai4691
    @jimmyajosejimmyavalakkai4691 หลายเดือนก่อน +1

    Eda voice cliyar aavunilla.. nigal nthanu prayunathennu polum manacilavunilla.

    • @Flowrest71
      @Flowrest71  หลายเดือนก่อน

      ഒരു മൈക്ക് വാങ്ങണം☹️

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 2 หลายเดือนก่อน +3

    Tang thurumb Indo on nok

  • @sudheeshmkd5654
    @sudheeshmkd5654 2 หลายเดือนก่อน +1

    ഹരിഹർ fort പോകു 35:22

  • @manzoorali7681
    @manzoorali7681 2 หลายเดือนก่อน +1

    Oru ottok thanangan kazhiyunnadh yendhanennu manassilakku

  • @riasamgeorge1136
    @riasamgeorge1136 2 หลายเดือนก่อน +1

    ഭക്ഷണം ഉണ്ടാക്കലും ഉറങ്ങുബോളുള്ള തയ്യാറെടപ്പും കാണിക്കുക എന്നാൽ റീച്ച് കിട്ടും ഗ്രാമീണ ജനങ്ങളും ആയി ഇൻ്ററാക്ട് ചെയ്യുക അവരോടൊപ്പം താമസിക്കു എന്നാലെ റീച്ച് കിട്ടു

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Ok.. 👍

  • @nishadvr431
    @nishadvr431 2 หลายเดือนก่อน +4

    ഐവാ ഐവാ അങ്ങനെ എന്തിനാ പറയുന്നത് അരോചകരമാകുന്നുണ്ട് കൂട്ടുകാരേ

  • @alithirur278
    @alithirur278 2 หลายเดือนก่อน +1

    Disel full kayiyan nilkkathe adichude

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      👍👍👍👍

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 หลายเดือนก่อน +1

    2 dhivasaayi kaathirikkunnu

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      ഇവിടെ പലസ്ഥലങ്ങളിലും റെയിഞ്ച് കുറവാണ്. അതാണ് വീഡിയോ വരാഞ്ഞത്

  • @sivadasansiva6059
    @sivadasansiva6059 2 หลายเดือนก่อน +1

    Google translate use cheyi bro malaylathil parajal Hindi akki phonil paraju tharumalo app und download cheyu

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      കഴിഞ്ഞദിവസം ഒരു പോലീസുകാരനോട് സംസാരിക്കാൻ വേണ്ടി ഞാൻ ഉപയോഗിച്ചത്.. ചക്ക പറഞ്ഞു മാങ്ങ 👍👍👍

    • @sivadasansiva6059
      @sivadasansiva6059 2 หลายเดือนก่อน

      Wait bro app link ayakkam athu curret ayi work avum

  • @Rudhra302
    @Rudhra302 2 หลายเดือนก่อน +1

    ഓടുന്ന വണ്ടിക്ക് പണി വരാതിരിക്കില്ല കിലോമീറ്റർ ഓടുന്ന വണ്ടിയല്ലെ

  • @bestechmalayalam6024
    @bestechmalayalam6024 2 หลายเดือนก่อน +2

    ഇന്നലെ വീഡിയോ വന്നില്ല 😢😢 ഇന്ന് വന്നല്ലോ സന്തോഷം

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @user-et9sc7ox3u
    @user-et9sc7ox3u 2 หลายเดือนก่อน +2

    Pazhaya,vandikku,ithu,pola,sambavikkum,deesel,thirathe,nokuka,air,filter,pottichu,edukkanam,ithonnum,ariyathathu,kondanu,saramilla,pokepke,shariyakum

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Mm. Ok

  • @malluvibes1740
    @malluvibes1740 2 หลายเดือนก่อน +1

    വെറുതെ അങ്ങട് പിടിച്ച് തിരിക്കണം..വണ്ടി അങ്ങട് പോണം..അതൃള്ളു ലെ😂😂😂😂

  • @user-rl4bn9jm8q
    @user-rl4bn9jm8q 2 หลายเดือนก่อน +1

    Auto pinnaggiyyo akke pollaappayi

  • @AshikC-rn1sy
    @AshikC-rn1sy 2 หลายเดือนก่อน +1

    അത്യാവശ്യം ടൂൾസ് ok കരുതണം

  • @abdussalamkadakulath863
    @abdussalamkadakulath863 2 หลายเดือนก่อน +1

    ചെങ്ങായിമാരെ നിങ്ങൾ ദാരാവി പോകുന്നില്ലേ ❤❤

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      അവിടേക്ക് നമ്മുടെ വണ്ടി കയറ്റില്ല👍👍

  • @skparassini6302
    @skparassini6302 2 หลายเดือนก่อน +2

    ആവർത്തന വിരസത വരാതെ നോക്കണം

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +1

      Ok👍👍👍

  • @techteam565
    @techteam565 2 หลายเดือนก่อน +1

    ഒരുവട്ടം ലൂസ് ആയാ മതി ,പിന്നെ കൊയപ്പല്ല.🤪

  • @user-ln8nu1xu1p
    @user-ln8nu1xu1p 2 หลายเดือนก่อน +1

    എയർ കേറാട്ട് നോക്ക്

  • @jawahirstudio2705
    @jawahirstudio2705 2 หลายเดือนก่อน +2

    ഇന്നലെ അവിടെ video കണ്ടില്ല

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      പ്രശ്നങ്ങൾ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായതുകൊണ്ട് ഇന്നലെ മറ്റൊരു പ്രശ്നത്തിലായിരുന്നു 😃

  • @siyas_sonu_
    @siyas_sonu_ 2 หลายเดือนก่อน +1

    ഇനി ഒരു പെട്രോൾ ഓട്ടോ വാങ്ങിക്കൂ. അതാവുമ്പോൾ പേടിക്കണ്ടല്ലോ

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +1

      അതാവുമ്പോ ഓടിക്കും പോകാം അല്ലേ 👍👍👍👍

  • @krishnakumarEkh
    @krishnakumarEkh 2 หลายเดือนก่อน +2

    Full problems alle bro

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      പ്രശ്നങ്ങൾ തീരും എന്ന് തോന്നുന്നില്ല... ☺️

    • @krishnakumarEkh
      @krishnakumarEkh 2 หลายเดือนก่อน

      @@Flowrest71 ready akum bro don't woory god bless u

  • @MnunniMn-wj6hn
    @MnunniMn-wj6hn 2 หลายเดือนก่อน +1

    ഇടക്കൊക്കെ വണ്ടി വാട്ടർ സർവീസ് ചെയ്യണേ.

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Ok.. 👍👍

  • @mallu8243
    @mallu8243 2 หลายเดือนก่อน +1

    avide edelum pottakinar undenkil vandiyum ningalum adil chadiko😂

  • @user-ln8nu1xu1p
    @user-ln8nu1xu1p 2 หลายเดือนก่อน +2

    ഡിസൽ ഇറങ്ങുന്നുണ്ടാവില്ല ഇഞ്ചനിൽ

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      👍👍

  • @sureshm.p5609
    @sureshm.p5609 2 หลายเดือนก่อน +1

    ഇത് കുക്കുന് ഉള്ള പണിയാണ്

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 2 หลายเดือนก่อน +1

    Bro😄 പേടിക്കണ്ടാ ഫിൽറ്റർ കച്ചറ ആണ് engin പ്രോബ്ലം അല്ല ടെൻഷൻ ആവണ്ടാ bro

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      😃👍👍👍❤️❤️

  • @yoonusyoonus-wc5ey
    @yoonusyoonus-wc5ey 2 หลายเดือนก่อน +1

    Bro ഫിൽറ്റർ പോയി കച്ചറ ആണ്

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      👍👍👍

  • @KL10N
    @KL10N 2 หลายเดือนก่อน +2

    നിങ്ങളെ ആദ്യം ആ പാട്ട്വണ്ടി ഒഴിവാക്ക്

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +2

      ഉള്ളത് പാട്ട ആണെങ്കിലും 1800 km താണ്ടിയിരിക്കുന്നു...👍

  • @t.bmuralidharan3201
    @t.bmuralidharan3201 2 หลายเดือนก่อน +1

    Always keep 18 -19,10 -11 ringspanners

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Mmm. Ok👍👍👍

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Ok.. 👍👍👍❤️❤️❤️

  • @linsu_chacko
    @linsu_chacko 2 หลายเดือนก่อน +1

    12:10 ആരാ ബ്രോ സ്റ്റിക്കർ ചെയ്തെ. Support farmer's എന്നത് തെറ്റ് anonnu നോക്കണേ

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +1

      😃 നാട്ടിലെ ഒരു സ്റ്റിക്കർ കടക്കാരൻ

  • @sukusuku2986
    @sukusuku2986 2 หลายเดือนก่อน +1

    നിങ്ങളുടെ വീട് എവിടെ

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Malappuram, wandoor

    • @sukusuku2986
      @sukusuku2986 2 หลายเดือนก่อน

      ഞാൻ എടവണ്ണ ചത്താല്ലൂർ

  • @mubarakmubarak9756
    @mubarakmubarak9756 2 หลายเดือนก่อน +2

    Nattil poyi panike pode
    Kaliche nadakande

  • @user-zm6ji3py5n
    @user-zm6ji3py5n 2 หลายเดือนก่อน +2

    i va i va entha nigal udhesikunnadh malayalam parayan nokh

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Ok

    • @sidhimpm
      @sidhimpm 2 หลายเดือนก่อน

      ഐവ ഒരു പ്രയോഗം ആണ്
      Means,ok,

    • @user-zm6ji3py5n
      @user-zm6ji3py5n 2 หลายเดือนก่อน

      @@sidhimpm enthu prayogam annu manasilayilla

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      ഞങ്ങളുടെ നാട്ടിൽ.. ചില കാര്യങ്ങൾ സംസാരിക്കുമ്പോൾ.. അതിന്റെ കൂടെ ഐവ ഞങ്ങൾ കൂട്ടാറുണ്ട്.. അത് തികച്ചും സന്തോഷകരമായ കാര്യങ്ങൾക്ക് മാത്രമായിരിക്കും.. അതിന്റെ അർത്ഥം നോക്കിയിട്ട് അതിന്റെ സ്വഭാവം നോക്കിയിട്ട് അത് കേൾക്കുന്നവന് ബുദ്ധിമുട്ട് വല്ലതും ഉണ്ടോ എന്ന് കരുതിയിട്ടോ അല്ല.. ഞങ്ങളുടെ നാട്ടിൽ കേൾക്കുന്നവനും പറയുന്നവനും ഒരുപോലെ ഉന്മേഷവും സന്തോഷവും അതുപോലെ അത്ഭുതകരമായ എന്നൊക്കെ കണക്കാക്കുന്ന രീതിയിലാണ് ഞങ്ങൾ ആ വാക്ക് ഉപയോഗിക്കാറ് 👍👍👍😃😃😃 ചിലപ്പോൾ അതിന് മറ്റു പല അർത്ഥങ്ങളും ഉണ്ടായേക്കാംsry

    • @user-zm6ji3py5n
      @user-zm6ji3py5n 2 หลายเดือนก่อน

      @@sidhimpm rpl parajilla

  • @pjithinraj453
    @pjithinraj453 2 หลายเดือนก่อน +1

    ഇന്നലെ കുറെ കാത്തിരുന്നു വീഡിയോ. എന്തു പറ്റി?

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      തടസ്സങ്ങളും ഞങ്ങളുടെ കൂടെ യാത്ര ചെയ്യുകയാണ്😃

    • @pjithinraj453
      @pjithinraj453 2 หลายเดือนก่อน +1

      ​@@Flowrest71ഞാനും യാത്രകൾ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷാ... രാത്രി ഫുഡ്‌ കഴിച്ചു കിടന്നാൽ യൂട്യൂബ് ഓപ്പൺ ചെയുന്നത് തന്നെ നിങ്ങടെ വീഡിയോ കാണാനാണ്. നിങ്ങൾ എവിടെയെത്തി, പുതിയ കാഴ്ചകൾ എന്തെല്ലാമാണ്, നിങ്ങളുടെ വിശേഷങ്ങൾ എല്ലാം കാണാൻ ഒരുപാട് ഇഷ്ട്ടമാണ്. ഞാൻ ഇന്നലെ ഒരുപാട് നേരം നിങ്ങളുടെ ചാനലും നോക്കിയിരിക്കുവാർന്നു. വിഷു അല്ലെ എന്തെങ്കിലും സ്പെഷ്യൽ വീഡിയോ ആവും എന്നൊക്കെ വിചാരിച്ച് 😀. അത്രക്ക് ഇഷ്ട്ടമാണ് നിങ്ങളെയും നിങ്ങളുടെ യാത്രകളും ❤️❤️❤️

  • @mukeshattinkara
    @mukeshattinkara หลายเดือนก่อน +1

    Number

  • @magachie7177
    @magachie7177 2 หลายเดือนก่อน +3

    Nee pogaunnagil poda

  • @shakkeerkk9806
    @shakkeerkk9806 2 หลายเดือนก่อน +1

    Nirtikoodea

  • @sidhimpm
    @sidhimpm 2 หลายเดือนก่อน +2

    ഹിന്ദു മുസ്ലിം ഗാരേജ് 😂😂

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      😆😆🤣🤣

  • @AbdulRahman-sy5ui
    @AbdulRahman-sy5ui 2 หลายเดือนก่อน +2

    നിങ്ങൾ രണ്ടു പേരും വേറെ എന്തെങ്കിലും ജോലി നോക്കൂ

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      Ok

    • @ajmalaju6455
      @ajmalaju6455 2 หลายเดือนก่อน +2

      Chettan joli kodukkumo.avar avarude fife enjoy aakkikkottea

    • @nichuz916
      @nichuz916 2 หลายเดือนก่อน

      Nee mattullaverude joli nokki nadano aver lokam kanattte 🫣🫣🫣

  • @sameersameer-wt2ik
    @sameersameer-wt2ik 2 หลายเดือนก่อน +1

    ആരെങ്കിലും പറഞ്ഞോ നിങ്ങളോട് ഈ യാത്ര പോവാൻ 😂😂

  • @ratheeshpp9051
    @ratheeshpp9051 2 หลายเดือนก่อน +1

    Ponnu mone panieduthu kydumbam noku .picha tendan nanamille

  • @Kaipa3380
    @Kaipa3380 2 หลายเดือนก่อน +1

    ഇതൊന്നുമില്ലാതെയാണോ പോയത് നി പൊട്ടാനാണോ
    ഞങ്ങളെ പൊട്ടാനാക്കുന്നതാണോ

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      ഞാൻ പൊട്ടനാ 👍👍

  • @1km678
    @1km678 2 หลายเดือนก่อน +2

    ഒരു സെക്കൻ്റ് ചാനൽ തുടങ്ങണം.... For safty.....

    • @Flowrest71
      @Flowrest71  2 หลายเดือนก่อน

      ഈ ചാനലിലെ സക്സസ് ആയിട്ടില്ല☺️

    • @1km678
      @1km678 2 หลายเดือนก่อน

      @@Flowrest71 നിങ്ങളുടെ ഇഷ്ടം....

  • @nishadmuhammed5286
    @nishadmuhammed5286 2 หลายเดือนก่อน +1

    ഇന്നലെ എവിടെ ആയിരുന്നു മുത്തേ

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +1

      റേഞ്ചില്ലാത്ത ആയിരുന്നു.. ❤️❤️

  • @user-jt6oi6mt2t
    @user-jt6oi6mt2t 5 วันที่ผ่านมา +2

    Broo number ketoo

  • @irfanairfuu2249
    @irfanairfuu2249 2 หลายเดือนก่อน +2

    ഇന്നലെ എവിടെ പോയി 😮

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +1

      ഓരോരോ പ്രശ്നങ്ങളിങ്ങനെ കയറിവരും അല്ലേ... 😃

  • @user-ic7sg6ry9z
    @user-ic7sg6ry9z 2 หลายเดือนก่อน +2

    എന്തായിരുന്നു ബ്രോ ഇന്നലെ വീഡിയോ കണ്ടില്ല ഞാനും കരുതി നിങ്ങൾ എങ്ങാനും വിഷുവിന് നാട്ടിൽ പോയി എന്ന്

    • @Flowrest71
      @Flowrest71  2 หลายเดือนก่อน +2

      ഞങ്ങൾക്കെന്ത് വിഷു... ഇതൊക്കെ എല്ലാവർഷവും വരുന്നതല്ല... നിങ്ങൾ ഞങ്ങളുടെ എല്ലാ വീഡിയോകളും കാണുന്നു നിങ്ങളുടെ ഒരു അഭിപ്രായം നിങ്ങൾ രേഖപ്പെടുത്തുന്നു... നിങ്ങളോട് എന്നും സ്നേഹം മാത്രം❤️❤️❤️❤️